രാഹുലും ഹാഷ്മിയും ടോർച് അണ്ണന്റെ ബാറ്ററി ഊരി 🤣

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 382

  • @gazzaliip8683
    @gazzaliip8683 Місяць тому +164

    സുരേഷിൻ്റെ പൈതൃകവും സംസ്കാരവും ഈ ചർച്ച കണ്ട് കൊണ്ടിരി ക്കുന്ന എല്ലാവർക്കും മനസ്സിലാകും

  • @RAJESH1723-r5n
    @RAJESH1723-r5n Місяць тому +87

    ടോർച്ചിന് മാങ്കൂട്ടത്തിനെ ഇപ്പോഴാ പിടികിട്ടിയത്😂😂😂

  • @ahmadabbas6969
    @ahmadabbas6969 Місяць тому +66

    ഉത്തരം അറിയുമെങ്കിൽ സംഘിയാവില്ലല്ലോ

  • @MuhammedRafeeq-ix7cp
    @MuhammedRafeeq-ix7cp Місяць тому +59

    എവിടെ പോയാലും ഇതു തന്നെ അവസ്ഥ 😂

  • @AbdulKareem-h7f
    @AbdulKareem-h7f Місяць тому +170

    ബുദ്ധിയില്ലാത്ത ജനങ്ങളുടെ പാർട്ടി. B. J. P. 😂

  • @NadarajanBudhan
    @NadarajanBudhan Місяць тому +79

    ടോർച് സംസ്കാര ശുന്യനാണല്ലേ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തികാണിക്കുന്നു

  • @AbdualGafoor-c3p
    @AbdualGafoor-c3p Місяць тому +19

    ചിരി ആയുസ് കൂട്ടുമെങ്കിൽ സുരേഷ് എന്റെ ഡോക്ടർ ആണ്. നന്ദി സുരേഷ്. ഇങ്ങിനെ ഒന്നിനെ കൂടി കിട്ടുമോ കേരളത്തിന്‌. കഷ്ടം.

  • @kallavott
    @kallavott Місяць тому +48

    ഞാൻ ഇതിനോട് ശക്തമായി വിയോജിക്കുന്നു.
    ബുദ്ധിക്ക് കുറവുള്ള ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് ഒരിക്കലും ഐക്യപെടാൻ പറ്റില്ല

    • @abdullhmayukh995
      @abdullhmayukh995 Місяць тому +3

      @@kallavott ഇതിലും വലിയ കൊട്ട് sureshinu♥കിട്ടാനില്ല.

    • @SujaBabu-mk7vn
      @SujaBabu-mk7vn Місяць тому +1

      😂😂😂😂😂😂

    • @nishanair8041
      @nishanair8041 Місяць тому +1

      😂😂

    • @H3Vlogs-xm5ou
      @H3Vlogs-xm5ou Місяць тому +1

      😄

  • @malimali20
    @malimali20 Місяць тому +9

    *നരേന്ദ്ര മോദിയേക്കാൾ മോശമായ ഒരു ഭരണാധികാരി ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടില്ല.*

  • @tks7779
    @tks7779 Місяць тому +34

    രാഹുലിന്റെ മുമ്പിൽ എന്റെ സുരേഷേ നീയൊന്നും ചെന്ന് ചാടല്ലേ.. അത്‌ വേറെ മുതലാണ് മുത്തേ...

  • @soofimm8274
    @soofimm8274 Місяць тому +53

    രാഹുൽ കലക്കി 👍👍👍👍🙏🙏🙏🙏💪💪💪💪👏👏👏👏💚💚💚💚💚👏👏👏👏👏

  • @babyjoseph7102
    @babyjoseph7102 Місяць тому +64

    ദരണഘടന തിരുത്താനിരിക്കുന്ന പാർട്ടിയാ B JP

    • @linogeorge1613
      @linogeorge1613 Місяць тому +1

      3 ൽ 2 ഭൂരിപക്ഷം ഈ പ്രാവശ്യം കിട്ടിയിരുന്നേൽ കാണാം ആയിരുന്നു 😂..

  • @geethasudheer6132
    @geethasudheer6132 Місяць тому +106

    Suresh, കഷ്ടം തന്നെ. ഒരു minimum Standard എങ്കിലും കാണിക്കണ്ടേ😢

    • @faisaltm471
      @faisaltm471 Місяць тому +5

      പിന്നെ സ്റ്റാൻന്റേർഡ് പോലും, പൊന്നു മോളെ സംഘിക്കോ സ്റ്റാന്റ്റ്റേർഡ് 😂

    • @VancyLivera-ob2pw
      @VancyLivera-ob2pw Місяць тому

      🌹🌹🌹🌹🌹👍​@@faisaltm471

  • @pbt1728
    @pbt1728 Місяць тому +31

    ബുദ്ധി വളരാതിരിക്കാനുള്ള മരുന്നു വലുതും കൊടുക്കുന്നുണ്ടൊ മാരാർജി ഭവനിൽ . എല്ലാം ഒരു പോലെ.

  • @mmabdulkhadar8333
    @mmabdulkhadar8333 Місяць тому +18

    ടോർച്ചു അണ്ണൻന്റെ അണ്ണാക്കിൽ അടിച്ചു കൊടുക്ക് രാഹുൽ 👍🏻👍🏻ഹസ്മിയും കൊടുക്ക്. 👍🏻സുരേഷ് നു മതിയാകട്ടെ

  • @aboosabir
    @aboosabir Місяць тому +84

    രാഹുൽ..🔥🔥🔥

  • @suraiyasuli6676
    @suraiyasuli6676 Місяць тому +19

    അസ്സലായി 😂രാഹുൽ ❤

  • @VancyLivera-ob2pw
    @VancyLivera-ob2pw Місяць тому +43

    ഇവന്റെ കുടുംബം tv കാണാറില്ലേ 😢😢😢😢

  • @nahmae4909
    @nahmae4909 Місяць тому +12

    ഇവർ രക്തസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടുണ്ടാകും അത് മുന്നെ നാവിൽ നിന്ന് വീണുപോയതായിരിക്കും

  • @avm4466
    @avm4466 Місяць тому +5

    ടോർച്ചിന്റെ ബാറ്ററി പോയി 😂😂😂

  • @kaladharanneelakantan5704
    @kaladharanneelakantan5704 Місяць тому +7

    മേരി ടീച്ചർ എടുത്ത് അലക്കി വിട്ടതാണ് . പിന്നേം മേടിക്കാൻ വരികയാണ്

  • @mtcmtc3519
    @mtcmtc3519 Місяць тому +8

    പപ്പു എന്നു വിളിയ്ക്കുന്നത് തന്നെ തെങ്ങിത്തരം അല്ലേ തൻ്റെ നേതാവിനെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാലോ

  • @nissarpa1259
    @nissarpa1259 Місяць тому +9

    എന്തിനാ ഇതു പോലെയുള്ളവരെ വെറുതെ വിളിച്ചു വരുത്തി സ്വയം നാണം കെടുന്നോ?

  • @AbdualGafoor-c3p
    @AbdualGafoor-c3p Місяць тому +13

    ഹാശ്മി, ഈ സുരേഷ് ചാനലുകാരുടെ ഭാഗ്യമാണ്. വന്നുവന്നു സുരേഷിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിരിയാണ്.

  • @abduraheem6605
    @abduraheem6605 Місяць тому +12

    ഏത് ചർച്ചയിലും ടോർച്ചും ഒട്ടകവും അലമ്പാക്കുന്നത് കാണുന്ന ജനങ്ങളെ സമയം കളയല്ലോ ഞാൻ പോവാ

  • @Manishyathvam
    @Manishyathvam Місяць тому +12

    സത്യത്തിൽ ഈ സുരേഷും കൂട്ടങ്ങളും സത്യമായ കാര്യങ്ങൽ വല്ലതും അംഗീകരിച്ചിട്ടുണ്ടോ

  • @sajimalancharuvil9912
    @sajimalancharuvil9912 Місяць тому +28

    Excellent rahul. Good reply🙏🙏🙏🙏 👍👍👍👍👍💕💕💕

  • @SreePrakash-j3e
    @SreePrakash-j3e Місяць тому +9

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടല്ലേ സുരേസെ

  • @jeesonarul4686
    @jeesonarul4686 Місяць тому +20

    കൊഞ്ഞനം കുത്തി രക്ഷപ്പെടാന്‍ ഒരു സ്ഥിരം പരിപാടി 😅😅😂

  • @vipin.kkesavnnair2189
    @vipin.kkesavnnair2189 Місяць тому +22

    Rahul ❤

  • @raghavansugathan5494
    @raghavansugathan5494 Місяць тому +4

    വിവരദോഷത്തിന് മറുപടി ഉണ്ടാവില്ല. അത് രാഹുലിനും ബാധകമാണ്

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu Місяць тому +10

    സന്ദീപ് വാര്യരെ കണ്ട് പഠിക്കണം. പുറത്ത് പോയി നല്ല കസാരയും കൊടുത്തു ഇരുത്തി - ഇത് എല്ലാവരുടെയും ചീത്ത കേട്ട് നാണം ഇരിക്കാനും കഷ്ടം

  • @arung6272
    @arung6272 Місяць тому +1

    ഈ വിവരം കെട്ടവനെ എല്ലാംവിളിച്ചിരീ ത്തി ജനങ്ങളെ ആക്ഷേപിക്കാരു തെ

  • @AjnaFathima-s3s
    @AjnaFathima-s3s Місяць тому +8

    Rahul polichu❤️❤️❤️❤️

  • @sajimalancharuvil9912
    @sajimalancharuvil9912 Місяць тому +12

    🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍rahul

  • @abdullhmayukh995
    @abdullhmayukh995 Місяць тому +11

    ഈ ടോർച് സുരേഷിന്റെ comedy മടുക്കില്ല, ചാനലിന്റെ റേറ്റ് കൂടുക തന്നെ ചെയ്യും.

  • @mathewmathai356
    @mathewmathai356 Місяць тому +3

    ഇതാണ് നമ്മുടെ രാഷ്ട്രീയം

  • @shanavasshanu8325
    @shanavasshanu8325 Місяць тому +4

    നക്ഷത്രം തികയുമോ 🤭🤭പൈതൃകം തെളിയിക്കാൻ 😂

  • @hameedkthameed1812
    @hameedkthameed1812 25 днів тому +1

    വിടുവായിത്തം പറയല്ലേ സുരേഷേ

  • @soofimm8274
    @soofimm8274 Місяць тому +12

    സുരേഷ് എന്തൊരു മനുഷ്യനാണ് ഈ ചാനൽ കണ്ട എല്ലാവർക്കും മനസ്സിലാവും ഇവനൊന്നും 😂😂😂😂😂

  • @ansammapv4390
    @ansammapv4390 Місяць тому +25

    Suresh pottan 😂😂😂😂

  • @Kunhalan-ss7wm
    @Kunhalan-ss7wm Місяць тому +5

    ബിജെപീടെ ഒരു കാര്യം😂😂😂

  • @Gangadharan-f1b
    @Gangadharan-f1b Місяць тому +13

    Suresh 😂😂😂😂

  • @abdullaabdullak9606
    @abdullaabdullak9606 Місяць тому +11

    Bjp കാര് ചാനലിൽ വന്നു വിവരക്കേട് മാത്രമേ പറയു

    • @malayalees8587
      @malayalees8587 17 днів тому

      അതുകൊണ്ടല്ലേ മോദി അണ്ണൻ ഒരു ചാനലിനേയും അഭിമുഖീകരിക്കാത്തത്😂😂😂

  • @gracysam6519
    @gracysam6519 Місяць тому +1

    വിവരം കെട്ട മനുഷ്യൻ,, പപ്പു നീയും, നിന്റെ അപ്പനും, 😍

  • @jinuperangattuvlogs
    @jinuperangattuvlogs 27 днів тому

    ആ കൈ പൊക്കി പിടിച്ചു നിൽക്കുന്നവനെ കൂടെ ഒന്ന് പരിഗണിക്കു സാർ... 😜😜

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Місяць тому +3

    ❤❤❤

  • @rajeshbs378
    @rajeshbs378 Місяць тому +2

    Suresh ne pole ulla.alkare ചർച്ചക്ക് വിളിക്കുന്ന 24 നേ എന്ത് പറയാൻ

  • @trivandrumdreams18.4K
    @trivandrumdreams18.4K 29 днів тому +1

    രാഹുൽ മിടുക്കൻ 😄😄😄😄😄

  • @RajendranKalathil
    @RajendranKalathil 9 днів тому

    സുരേഷ് പെട്ടു 👌

  • @pookoyamc2729
    @pookoyamc2729 Місяць тому

    "രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവർ"!!!!!!!????????

  • @wils3778
    @wils3778 Місяць тому +3

    Ultimate Reply from Rahul Mankoottam....❤😂

  • @polsonCv
    @polsonCv 11 днів тому

    ഈ ടോർച്ചിനെ ക്ഷണിച്ചവനെ വേണം പറയാൻ..

  • @Hamsun_k
    @Hamsun_k Місяць тому +7

    കുറുവ സുരേഷ്

  • @sarashaji1041
    @sarashaji1041 Місяць тому

    ജാങ്കോ ഞാൻ പെട്ടു 😂😂

  • @MishabMunna
    @MishabMunna 23 дні тому

    Kittiyo 😂illa chodhich vaanghi😂😂😂

  • @ckbasheer942
    @ckbasheer942 Місяць тому

    ഇവന്മാരെയൊക്കെ വിളിച്ചിരുന്നവനെ വേണം പറയാൻ

  • @thesiblife2854
    @thesiblife2854 Місяць тому +24

    Suresh potta സൂക്ഷിച്ചു കളിക്കണം അതികം കളിച്ചാൽ യൂത്ത് കോൺഗ്രസ്‌ തല അടിച്ചു പൊളിക്കും

    • @anithak9550
      @anithak9550 Місяць тому

      Ninteyekke thala dyfi karu adichu pottichathu njangal kandarunnu...

    • @AkhiLKalarickaN
      @AkhiLKalarickaN Місяць тому

      ​@@anithak9550ഈ സുരേഷ് ഇനെ ആണോ നീ താങ്ങുന്നേ...?!!! നിന്റെ നിലവാരം... ഞൻ ആരുമല്ല ഒരു പാർട്ടിയുമല്ല.. പക്ഷെ ഈ സുരേഷിനെ പോലെ ഉള്ള standard ഇല്ലാത്തവനെ ഒക്കെ നാട്ടുകാരെ കാണിക്കുന്ന ഈ channel അടച്ചു പൂട്ടണം

    • @bharath4803
      @bharath4803 Місяць тому

      ​@@anithak9550Ath kondairikum DYFI Karu sanghikale odichitu vetti kollunadh..😂😂

  • @thomaspjohn6635
    @thomaspjohn6635 Місяць тому +24

    ടോർച്ചിനെ ചർച്ചക്ക് വിളക്കരുത്

  • @newgen663
    @newgen663 Місяць тому

    മാനത്ത് നോക്കി നക്ഷത്രമെണ്ണി നടക്കും😆😆😆😆

  • @shihabudheenp3779
    @shihabudheenp3779 Місяць тому

    ടോർച്ച് ബ്ലിങ്ക് ബ്ലിങ്ക്😂😂😂

  • @chaiwalasksd3681
    @chaiwalasksd3681 28 днів тому

    പൈതൃകം സുരേഷ് 🤣🤣

  • @Dhuriyodhanan
    @Dhuriyodhanan Місяць тому +5

    S sureshinte vaayil koduthu 😂😂😂

  • @shihabudheenp3779
    @shihabudheenp3779 Місяць тому

    ഉത്തരം മുട്ടിയ ടോർച്ച്😂😂😂

  • @IshaqSherifck
    @IshaqSherifck Місяць тому

    ഈ അനിൽ കുമാർ എന്താ സ്റ്റീവ് ബക്നർ ആണോ?? മിണ്ടിയാൽ ഔട്ട്‌ വിളിക്കുന്നെ 😂😂

  • @BabyvBabuv
    @BabyvBabuv 24 дні тому

    സുരേഷേ ഓടിക്കോ 😂😂😂

  • @vkutty1638
    @vkutty1638 17 днів тому

    Prime Minister of Ankamally - reference Filmstar Revathy movie Kilukkam

  • @Gangadharan-f1b
    @Gangadharan-f1b Місяць тому +8

    Suresh aa😂

  • @jithendranjanardhanan4829
    @jithendranjanardhanan4829 17 днів тому

    ആ പുള്ളിക് അറിയാത്തതുകൊണ്ടല്ലേ

  • @appukayarat1772
    @appukayarat1772 Місяць тому

    Well said Rahul...

  • @bilal1737
    @bilal1737 Місяць тому +1

    Rahul Mankoottam... Valare nannayi samsarichu.. Parayunnathil clarity und

  • @majeedpadekade6775
    @majeedpadekade6775 24 дні тому

    ബുദ്ധിയില്ലാത്തവർ ഭരിക്കുന്ന പാർട്ടി ബുദ്ധിയില്ലാത്തവർ നിലകൊള്ളുന്ന പാർട്ടി ബുദ്ധിയില്ലാത്തവർക്ക് വേണ്ടിയുള്ള പാർട്ടി ബുദ്ധിയില്ലാത്ത ഒരു ഭരിക്കാൻ തുടങ്ങി ഇന്ത്യയുടെ പേരും മാറ്റേണ്ടി വന്നു

  • @dianadia8129
    @dianadia8129 Місяць тому +12

    Pottan suresh chathillle😂😂😂😂😂😂

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 29 днів тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂സുരേഷ് അന്ദം വിട്ടു ഇരിക്കുന്നു

  • @moideenkutty9505
    @moideenkutty9505 Місяць тому

    Sureshine. Ser. Yennallavilikkendadu.. Vereperilaanuvilikkendadu😅😅😅

  • @Ramakrishnan-ni8ic
    @Ramakrishnan-ni8ic 16 днів тому

    BJP യ്ക്കു വേണ്ടി BJP ഡൽഹി CM candidate നു വേണ്ടി Sushmara സ്വരാജ് ന്റെ മകൾ ഈ കഴിഞ്ഞ 2024 election നിൽ ഉണ്ടായിരുന്നു. Rama, Delhi.

  • @raheemvp
    @raheemvp Місяць тому +1

    😄😄

  • @anilkumar-hs7tw
    @anilkumar-hs7tw Місяць тому

    ഭ ഭ ഭാ

  • @faist3556
    @faist3556 Місяць тому

    ടോർച്ചു സുരേഷിന്റെ അണ്ണാക്കിൽ 😂

  • @shaijipradosh4299
    @shaijipradosh4299 Місяць тому +2

    Please if any one can ask bjp
    To don't send him for any debate
    If even with 4 year kids

  • @beenap1566
    @beenap1566 Місяць тому

    Tourcinte vettathil kananpattunnathe enikku kananpattunnullu.

  • @shareefmudavankattil8710
    @shareefmudavankattil8710 Місяць тому

    Athonnu enikariyillaaa enik vargeeyatha ulathane ariyoo suru

  • @NizamH-k8j
    @NizamH-k8j Місяць тому +13

    ഡൽഹി ഉള്ള ആരോടെങ്കിലും ഇവനെ അറിയാമോ എന്ന് ചോയിച്ച ഇവൻ ഏതാ എന്ന് അവർചോയിക്കും

  • @romansoldiers1864
    @romansoldiers1864 Місяць тому +1

    അനിൽ പൊട്ടൻ ന് ഒന്നിന് പോണം 😂

  • @kmd4957
    @kmd4957 Місяць тому

    Torch 😂😂😂😂😂

  • @SarathSarath-j1m
    @SarathSarath-j1m 8 днів тому

    ഈ അനിൽ കുമാർ എന്താണ് എഴുതുന്നത്. രാഹുൽ പറയുന്നത് വല്ലതുംമനസിലാകുന്നുണ്ടോ

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 Місяць тому +2

    ഇന്നത്തെ യുവ തലമുറയിലെ നേതാക്കൾക്ക് സത്യം ഏതു നുണ ഏതു എന്നത് തിരിച്ചറിയാതായോ ! ഇത്ര മാത്രമേ ഇവർക്കൊക്കെ വിദ്യാഭ്യാസം ഉള്ളൂ ! പൊതു ജനം യദർത്ഥം മനസ്സിലാക്കിയതിനെയും കൂടി ഒരു ഉളുപ്പും ഇല്ലാതെ പൊതു ജന മധ്യത്തിൽ വന്നു മറിച്ച് പറയുക ! എന്ത് അസത്യവും പലവുരു തിരിച്ചും മറിച്ചും പറഞാൽ സത്യം എന്ന് വിചാരിക്കാൻ മാത്രം പൊതു ജനത്തിൻ്റെ വിശേഷ ബുദ്ധിക്ക് പായൽ പിടിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം. ആര് ആരൊക്കെ ഭരണ ഘടനയെ ആദരിക്കുന്നു ഇല്ല എന്നതൊക്കെ പൗരന്മാർ കാണുന്നുണ്ട്; കേൾക്കുന്നുണ്ട്. ചാനലുകളിൽ വന്നിരുന്നു സംസാരിക്കുമ്പോൾ ഇത് കൂടി അറിഞ്ഞിരിക്കണം. കഷ്ടം.

    • @Siyadvga
      @Siyadvga Місяць тому

      സത്യം അറിയാത്ത യുവ നേതാക്കൾ എന്ന് താങ്കൾ ആരെയാണ് ഉദ്ദേശിപ്പത് സുരേഷ് നെ തന്നെയല്ലേ??

    • @a.k.rahimanjamali9164
      @a.k.rahimanjamali9164 Місяць тому

      @Siyadvga ആ പറഞ്ഞത് പൊതുവിൽ ആണ്. സന്ദർഭോചിതമായി ആരെ കരുതണം എന്ന് കാണികൾ തീരുമാനിക്കേണ്ടത് അല്ലേ.

  • @SadakkuSadakku
    @SadakkuSadakku 24 дні тому

    Suresh umbi😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaseemn06
    @jaseemn06 Місяць тому

    രാഹുൽ 🔥🔥🔥

  • @shaijusamuel8489
    @shaijusamuel8489 23 дні тому

    Chii... എന്തൊരു കഷ്ടമാണ് സുരേഷ് നിങളുടെ കാര്യം. Pattipolum ഇത്ര വൃത്തികെട്ട

  • @mohammednishan5546
    @mohammednishan5546 Місяць тому

    നക്ഷത്രം എണ്ണുo അല്ലേ മൗനം സമ്മതം അല്ലേ സുരേഷേ 😂

  • @sanjayansadanandan8288
    @sanjayansadanandan8288 Місяць тому

    Ente Hashmi sir evene enthina charchayil vilichiruthi joli kootunnathenthina 😡😠🤪😜

  • @sajuk8693
    @sajuk8693 Місяць тому

    😂😂😂😂സുരേഷിന്റെ അവസ്ഥ നോക്ക് 😂😂😂

  • @joykjjoy6236
    @joykjjoy6236 Місяць тому

    ദയവുചെയ്ത് ഇവനെപ്പോലെ വിവരം ലവലേശമില്ലാത്ത ഒരു ബി ജെ പി ക്കാരനെ ചാനൽ ചർച്ചകളിലോ, പൊതുവേദിയിലോ പങ്കെടുപ്പിക്കാതിരിക്കുക. ഒരു മനുഷ്യൻ ഇങ്ങനെയും........ ആകാമോ. ഇവനൊക്കെ എങ്ങനെ.........

  • @sajikumars394
    @sajikumars394 Місяць тому

    മാനത്ത് നോക്കി നക്ഷത്രം ennum 😂😂😂😂

  • @NiasIqbal-yg8mc
    @NiasIqbal-yg8mc Місяць тому +2

    Sureshaa nii gulika kazhichaa praanthinte😂😂😂

  • @SKY.SEA.TRAVELLER
    @SKY.SEA.TRAVELLER 29 днів тому

    കമൻ്റ് ബോക്സിൽ ഫുൾ sangi കരച്ചിൽ

  • @NishaJoy-qp6eq
    @NishaJoy-qp6eq Місяць тому

    🔦🔦🔦🔦🔦🔦🔦🔦😂😂

  • @lissygeorge777
    @lissygeorge777 Місяць тому

    വക്കീല്‍ ,അയ്യോ കഷ്ടം .

  • @Gods1447
    @Gods1447 Місяць тому +1

    Rahul ji ❤