EP 4 | തുംഗനാഥ് | പഞ്ചകേദാറിലൂടെ | TUNGANATH | PANCHAKEDAR

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 117

  • @RajeevKumar-eq9mk
    @RajeevKumar-eq9mk День тому +11

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ദിപൂജിയോടൊപ്പം ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 День тому +7

    വാക്കുകൾക്കതീതം ............ഗംഭീരം

  • @RavindranathanVP
    @RavindranathanVP День тому +5

    നയനമോഹരമായ കാഴ്ചകൾ ഒപ്പം നല്ല വിവരണം മനസ്സിന് സന്തോഷം തോന്നി പ്രഭോ 🙏🏻🙏🏻🙏🏻

  • @geethak.s9934
    @geethak.s9934 День тому +6

    വിവരണം ഗംഭീരം. അറിയാതെ നമ്മളും അവിടേയ്ക്ക് യാത്ര ചെയ്യുന്നതുപോലെ മനോഹരമായ വിവരണം

  • @ajithunair4740
    @ajithunair4740 День тому +3

    മാഷേ..... എന്നത്തേയും പോലെ തന്നെ അവതരണം അതിഗംഭീരം.. 🙏🙏🧡🧡

  • @prasadgopinathan8923
    @prasadgopinathan8923 День тому +4

    എന്ത് നല്ല വിവരണം...

  • @sreelekhavs2227
    @sreelekhavs2227 День тому +6

    ഓം നമഃ ശ്ശിവായ 🙏🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 День тому +5

    പ്രപഞ്ചനാഥൻ്റെ അനുഗ്രഹം യാത്രയിലെല്ലാം ദീപു ജിക്ക് ലഭിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @unniksn
    @unniksn День тому +4

    ഞാൻ 22 ൽ നേരിൽ കണ്ടതിനേക്കാളും മനോഹരമായിരിക്കുന്നു താങ്കളുടെ വീഡിയോ ' വലിയ അപകടത്തിൽ നിന്നും ഭഗവാന്റെ അനുഗ്രഹത്തിൽ രക്ഷപ്പെട്ടതറിഞ്ഞപ്പോൾ ഞങ്ങളിൽ ചിലർക്ക് ചന്ദ്രശിലയിലേക്കുള്ള യാത്രയിൽ ഓക്സിജന്റെ കുറവുമൂലം ബുദ്ധിമുട്ടിയത് ഒരു നിമിഷം ഓർത്തു പോയി. ഭഗവാൻ്റെ അനുഗ്രഹം ലഭിച്ചാൽ മാത്രം സന്ദർശിക്കാൻ പറ്റുന്ന സ്ഥലം🙏❤️❤️

  • @lekhachitra9516
    @lekhachitra9516 День тому +4

    പറയാൻ വാക്കുകൾ ഇല്ല അത്ര ഗംഭീരം ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤

  • @SujathaMohan-t1d
    @SujathaMohan-t1d День тому +3

    Ente Vaikkathappante anugraham epposhum undakatte🙏🙏🙏

  • @sathyavathi6180
    @sathyavathi6180 День тому +3

    Om Namasiva

  • @mohancr5419
    @mohancr5419 21 годину тому +1

    Ethrmanoharamayakazchakal,thangalethrabagyavananu,Mahadevanteanugrahamthankalkulabicheettundu.❤❤❤❤❤❤

  • @vishnuanil7691
    @vishnuanil7691 День тому +2

    Athimanoharam cheta... take care

  • @omnamonarayana5326
    @omnamonarayana5326 19 годин тому

    വളരെ മനോഹരമായ സ്ഥലമാണ് മനോഹരമായ അവതരണവു൦. ദീപൂsuper❤

  • @RavindranathanVP
    @RavindranathanVP День тому +4

    ഹരേ കൃഷ്ണാ പ്രഭു വീഴ്ച ഇന്ന് ഭഗവാൻ ശരിക്കും താങ്ങി നമിച്ചിരിക്കുന്നു പ്രഭു ഞാൻ നോട്ടിഫിക്കേഷൻ വരുന്നില്ല❤🙏🏻👍🏻

  • @Cosmostvla
    @Cosmostvla День тому +2

    Har Har Mahadev 🙏

  • @shinemenoth1766
    @shinemenoth1766 День тому +2

    Om namah shivaya ❤

  • @PranamCb
    @PranamCb День тому +2

    വെയ്റ്റിംഗ് ആയിരുന്നു, ഹര ഹര മഹാദേവ് ❤️🔥

  • @srk8360
    @srk8360 День тому +2

    Om namah shivaya 🙏💐🙏💐🙏💐🙏💐🙏💐
    Yeallaam vaikkaththappan
    Kadaasham..cheiytta..🙏🙏🙏🙏🙏...vallarra sanghadam.thoonnei..
    Sushichchu errukkannam
    Vaikkaththappa sharanam
    🙏💐💐💐💐💐

  • @sureshb1454
    @sureshb1454 День тому +2

    🥰🥰🥰🥰👍🌹🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @pradeep-pp2yq
    @pradeep-pp2yq День тому +2

    ഹര ഹര മഹാദേവ ശരണം...🙏🙏🪷🙏🙏

  • @svijaykrishna173
    @svijaykrishna173 День тому +1

    Bhagawan Shiva saved you and because of his grace you could have the Darshan safely. You are doing a wonderful job. It's clear that Lord is always with you. Hara Hara Mahadeva

  • @ritamaller1345
    @ritamaller1345 День тому +2

    Om Namah Shivaya 🙏🌹

  • @aaha782
    @aaha782 День тому +3

    2016-ൽ ഞാൻ Art of Living groupൻ ഈ ക്ഷേത്രവും ചന്ദ്രശിലും സന്ദർശിച്ചിന്നു ഒരു മഹാഭാഗ്യം ഗുരുകൃപ :

  • @sreelekhanair5807
    @sreelekhanair5807 День тому +2

    ഗംഭീരം. മനോഹരം.❤

  • @rameshanp-fk8ht
    @rameshanp-fk8ht День тому +1

    ഓം നമശിവായ - താങ്കൾക്ക് എല്ലാ നന്മകളും ........

  • @PrakashanVegavila-t9v
    @PrakashanVegavila-t9v 18 годин тому

    നിങ്ങൾ ദൈവാനുഗ്രഹമുള്ള ഒരു മനുഷ്യനാണു ഓം നമശിവായ

  • @apsanthoshkumar
    @apsanthoshkumar День тому +1

    ശിവം പഞ്ച കേദാരം 🌹🌹🙏

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 День тому +2

    എന്താ ഭംഗി കൂടെ അപകടവും. ഭഗവാൻ തന്നെ രക്ഷ

  • @Shylaja-io1jy
    @Shylaja-io1jy День тому +2

    നമസ്തേ🙏

  • @shyamalasasidharan905
    @shyamalasasidharan905 День тому +1

    ഓം നമഃ ശ്ശിവായ :
    ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @rajeevvattoli4334
    @rajeevvattoli4334 День тому +2

    ഓം നമശിവായ ❤

  • @monivt474
    @monivt474 День тому +1

    Om nama shivaya🎉🎉🎉

  • @kaimalnandu
    @kaimalnandu День тому +2

    Awesome 👌

  • @RekhaPradeep-g8q
    @RekhaPradeep-g8q День тому +2

    ❤❤❤

  • @sunmedia7809
    @sunmedia7809 5 годин тому

    ❤ Mahadev is watching your every videos in Himalayas . He is with you in your travel.🕉️

  • @shylajamanoj5572
    @shylajamanoj5572 День тому +1

    Nama Sivaay 🙏🙏🙏

  • @uthamanc.v736
    @uthamanc.v736 День тому +2

    🙏🙏🙏🙏🙏

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 День тому +2

    👍👌🙏🙏🙏

  • @kga1866
    @kga1866 День тому +1

    Beauty💌

  • @sruthi7591
    @sruthi7591 День тому +2

    👌🙏

  • @vasanthim4670
    @vasanthim4670 День тому +2

    🙏

  • @AjayKumar-q4h7k
    @AjayKumar-q4h7k День тому +2

    🙏🙏

  • @shajkovilakam8454
    @shajkovilakam8454 День тому +2

    ഇതുവരെ തുംഗനാഥിൽ പോകാൻ സാധിച്ചിട്ടില്ല

  • @ambilisivadam2444
    @ambilisivadam2444 21 годину тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @Vipine1984
    @Vipine1984 День тому +1

    🙏🙏🙏

  • @Kakku526
    @Kakku526 18 годин тому

    Cheta super❤

  • @umasankartirur1808
    @umasankartirur1808 19 годин тому

    Than youuuu

  • @ushakrishnannair8374
    @ushakrishnannair8374 День тому +1

    🙏🌹🙏

  • @Dhanyaknair
    @Dhanyaknair 5 годин тому

    ❤❤❤

  • @travelmemmories2482
    @travelmemmories2482 День тому +1

    🙏🙏🙏🙏🙏🙏🙏🙏🧡

  • @narayananmaruthasseri5613
    @narayananmaruthasseri5613 День тому +2

    🙏പഞ്ചകേദാരങ്ങളിൽ ഏറ്റവും ഭംഗിയുള്ള സ്ഥലം. ശംഭോ മഹാദേവാ... വയ്ക്കാത്തപ്പൻ തന്നെയാണ് വീഴ്ചയിൽ താങ്ങായി നിന്നത്. വയ്ക്കത്ത് എവിടെയാണ് താമസം?

    • @Dipuviswanathan
      @Dipuviswanathan  День тому

      മൂത്തേടത്തുകാവ്🙏

  • @Zeeboygaming
    @Zeeboygaming 20 годин тому +1

    അഗസ്ത്യകൂടം vlog ചെയ്യുമോ

    • @Dipuviswanathan
      @Dipuviswanathan  19 годин тому +1

      തീർച്ചയായും🙏🙏❤️❤️👍

  • @padmavathi9733
    @padmavathi9733 День тому +1

    ദീപു ജീദൈവാനും ഹം നല്ല ത് പോലെ ഉണ്ട് അല്ലെങ്കിൽ ഇത്രയും നയന മനോഹരമായ കാഴ്ച അപകടം അതിൽ നിന്നെല്ലാം രക്ഷപ്പെട്ടില്ലെ എല്ലാ വീഡിയോയും കാണാറുണ്ട്. ക്ഷേത്ര ഞൾ അങ്ങേ അറ്റം ഇഷ്ടമുള്ളതാണ്.

  • @Vishu95100
    @Vishu95100 19 годин тому +1

    ഈ വീഡിയോയ്ക്ക് 300-ആമത്തെ ലൈക്കിടാനുള്ള ഭാഗ്യം മഹാദേവൻ എനിയ്ക്ക് തന്നു.. ഇനി ഈ അഞ്ച് കേദാരങ്ങളും കാണാനുള്ള ഭാഗ്യം കൂടി ലഭിച്ചാൽ നന്നായിയിയ്ക്കും..

    • @Vishu95100
      @Vishu95100 19 годин тому +1

      ദീപുവേട്ടന്റെ ബൈക്ക് മറിഞ്ഞ കഥ കേട്ടപ്പോൾ വല്ലാത്തൊരു ഉൾക്കിടിലം.. വൈക്കത്തപ്പൻ തന്നെയാണ് ദീപുവേട്ടനെ കാത്തതെന്ന് പറയാതെ വയ്യ..

    • @Dipuviswanathan
      @Dipuviswanathan  19 годин тому

      Aha vishu thank you❤️❤️

    • @Dipuviswanathan
      @Dipuviswanathan  19 годин тому

      സത്യമാണ്🙏🙏

  • @arunpc5716
    @arunpc5716 День тому +2

    👌❤✨👍👍👍

  • @minilatheesh3628
    @minilatheesh3628 День тому +2

    👌👌👌🙏

  • @uthamanc.v736
    @uthamanc.v736 День тому +2

    🙏 ഓം നമ: ശിവായ🙏

  • @sudhak9647
    @sudhak9647 День тому +2

    🙏🙏🙏🙏

  • @sajikumar1384
    @sajikumar1384 День тому +2

    ❤❤❤

  • @ajayaYtube
    @ajayaYtube День тому +1

    🙏🙏🙏

  • @VasuAnnachi
    @VasuAnnachi День тому +1

    🙏🙏🙏

  • @DeepaJayakumar-w8q
    @DeepaJayakumar-w8q День тому +1

    🙏🙏🙏