അധികം ഭക്തർ കാണാത്ത ശ്രീകണ്ഠേശ്വരന്റെ സുവർണ്ണ ദർശനം

Поділитися
Вставка
  • Опубліковано 11 вер 2024
  • ധ്യാനഭാവത്തിൽ ഇരിക്കുന്ന മഹാദേവന്റെ പൂർണ്ണമായ സുവർണ്ണരൂപ ദർശനം എഴുന്നള്ളത്തിന്റെ അവസാന നിമിഷങ്ങളിൽ ലഭ്യമാകുന്നു.
    SREEKANTESWARAM MAHADEVA TEMPLE
    THIRUVATHIRA MAHOLSAVAM 2023
    THIRUVANANTHAPURAM
    സ്ത്രീ കണ്ട ഈശ്വരൻ ശ്രീകണ്ഠേശ്വരൻ 🙏
    2023 തിരുവാതിര ഉത്സവശ്രീഭൂതബലി എഴുന്നള്ളത്
    #sreekanteswaram #mahadevan പാർവ്വതിയെയും ഗംഗയെയും ഇരുപാർശ്വങ്ങളിൽ ഇരുത്തി ദർശനം നൽകുന്ന അപൂർവ്വസങ്കല്പത്തിലാണ് ഇവിടേ മഹാദേവപ്രതിഷ്ഠ. നടരാജസങ്കല്പത്തിലും ആരാധനയുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഭദ്രകാളി, ഹനുമാൻ, നാഗദൈവങ്ങൾ, ഭൂതത്താൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്.
    ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
    SREEKANTESWARAM MAHADEVA TEMPLE
    THIRUVANANTHAPURAM
    UA-cam Link - @aaratham
    #sreekanteswarammahadevatemple #loveshiva #lordshiva #shivabhagawan #Moorthi #trivandrum #thiruvananthapuramtemples #keralatemples #templeskerala #kshetrangal Sreekanteswaram Temple #goldfaceshiva #

КОМЕНТАРІ • 16

  • @jayasreec.k.6587
    @jayasreec.k.6587 8 місяців тому +1

    ശ്രീകണ്ഠേശ്വരത്തപ്പാ....കാത്തുകൊള്ളണേ...അനുഗ്രഹിയ്ക്കണേ.....🙏🙏🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️

  • @sreelakshmigirish356
    @sreelakshmigirish356 8 місяців тому +1

    ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA

  • @GeethaNair-jo2kj
    @GeethaNair-jo2kj 8 місяців тому

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻

  • @sreelakshmigirish356
    @sreelakshmigirish356 8 місяців тому

    OM SREE KANDESWRAPPA SARANAM

  • @hejo6937
    @hejo6937 8 місяців тому +1

    ശംഭോ മഹാദേവ 🙏🙏🙏🙏

  • @remadevilc5627
    @remadevilc5627 8 місяців тому

    🙏ഓം നമഃ ശ്ശിവായ. 🙏

  • @santhammar276
    @santhammar276 8 місяців тому +1

    ശം ഭോ മഹാദേവ :❤

  • @PrasanthMudipura-bi6ft
    @PrasanthMudipura-bi6ft 8 місяців тому +1

    ഓം നമഃ ശിവായ ♥️

  • @ShobanaKp-qi7fo
    @ShobanaKp-qi7fo 8 місяців тому

    Om Namah shivaya

  • @PinkyLal-k9x
    @PinkyLal-k9x 8 місяців тому

    Om namah shivaya 🙏

  • @sasikanth506
    @sasikanth506 8 місяців тому

    OHM NAMASSIVAYA !

  • @drlathamanohar8389
    @drlathamanohar8389 8 місяців тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻.

  • @drlathamanohar8389
    @drlathamanohar8389 8 місяців тому

    ഇത് തിരുവനന്തപുരം അല്ലേ 🙏🏻

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 8 місяців тому

    ശംഭോ മഹാദേവ 🙏🏽🙏🏽🙏🏽

  • @sreelakshmigirish356
    @sreelakshmigirish356 8 місяців тому

    OM SREE KANDESWRATHAPPA SARANAM

  • @sobhanamohan7586
    @sobhanamohan7586 8 місяців тому

    ഓം നമഃ ശിവായ🙏🙏🙏