'കേന്ദ്രത്തിൽ മോദി വരട്ടെ, സംസ്ഥാനം കെജ്‍രിവാൾ ഭരിക്കട്ടെ എന്ന ചിന്താഗതിയാണ് ദില്ലിയിൽ' | Delhi
Вставка
- Опубліковано 8 лют 2025
- 'കുറഞ്ഞ ഭൂരിപക്ഷത്തോടെയെങ്കിലും ആംആദ്മി തിരിച്ചുവരും, കേന്ദ്രത്തിൽ മോദി വരട്ടെ, സംസ്ഥാനം കെജ്‍രിവാൾ ഭരിക്കട്ടെ എന്ന ചിന്താഗതിയാണ് ദില്ലിയിൽ പ്രബലം,കോൺഗ്രസ് മത്സരിക്കുന്നത് നോട്ടയോട്'; ചരിത്രം പറഞ്ഞ് അഡ്വ.എ ജയശങ്കർ
#delhielection #bjp #AAP #modi #nationalpolitics #newshour #delhi #election #aravindkejriwal #aamaadmiparty #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
വീണ്ടും പൂജ്യനാവാനാണ് പപ്പുവിന് വിധി.
ആ ചിന്ത ജനങ്ങൾക് ഇപ്പോഴില്ല
ഇനിയും വിളിക്കണ്ടേ... അതിനു വേണ്ടി ജയശങ്കർ വിനുവിനെസുഖിപ്പിച്ചു... കേജാരിവലിന് സപ്പോർട്ട് ചെയ്‌തു
വിനുവിന് അൽഭുതമായിരുന്നു ആം ആത്മി..കുറഞ്ഞ ഭൂരിപക്ഷത്തിൽ ആണെങ്കിലും തിരികെ വരുമെന്ന് അത് വഴി ജനാധിപത്യം വിജയിക്കുമെന്നും വക്കീൽ സർ….ആപ്പിന്റെ ഭാഗത്ത് എന്ത് തെറ്റുകൾ ഉണ്ടേലും അങ്ങട്ട് ഷമിക്കുക 😑വിധേയത്വം പ്രോ..
റിസൾട്ട് വന്നതിന് ശേഷമാണ് ഇത് കാണുന്നത്. വക്കീലിൻ്റെ പ്രവചനം പാളിയതിൽ ദുഃഖം തോന്നുന്നു. സോഷ്യൽ എൻജിനീയറിംഗിൻ്റെ പേരിൽ പണമൊഴുക്കിയാണ് വിജയിക്കുന്നത് എന്നൊക്കെ പറയുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും കമ്മ്യൂണിസത്തിൻ്റെ പല സ്വഭാവങ്ങളും ധാരാളം കാണുന്നുണ്ട്.
ഇപ്പോൾ സാധാരണക്കാർക്ക് വരെ കേജ്രിവാൾ കള്ളൻ ആണെന്ന് മനസ്സിലായി
വക്കീൽ സാറെ കണക്ക് കൂട്ടിയത് തെറ്റി. അല്ലെ😂
തേഞ്ഞല്ലോ വക്കീലെ...😊😊
എടൊ എന്നും ലോകസഭ യിൽ നിന്ന് വെത്യാസം ആയി നിയമസഭക്കു വോട്ട് ചെയ്യണം എന്നില്ല. മുൻപ് രണ്ടു തവണ അങ്ങനെ ആയിരുന്നു എന്ന് വച്ചു മൂന്നാമത്തെ തവണ അങ്ങനെ ആകണം എന്നില്ല. ഇപ്പോൾ കേജരിവാൾ കള്ളൻ ആണ്റ് എന്ന് മിക്കവര്ക്കും മനസ്സിൽ ആയി. മുൻപ് വളരെ കുറച്ചു പേര് മാത്രമേ കള്ളനെ തിരിച്ചു അറിഞ്ഞുള്ളു. ബുദ്ധി ഉള്ളവർ മാത്രം. ഇപ്പോൾ സാമാന്യ ബുദ്ധി ഉള്ളവർക്കും മനസ്സിൽ ആയി. പാട് വിഡ്ഢികക്ക് മാത്രമേ മനസ്സിൽ ആകാതെയുള്ളു. അവർ കുറവാണു.
വക്കീലിന് മനസ്സിലാകാഞ്ഞിട്ടല്ല പറഞ്ഞത്. വലിയ രാഷ്ട്രീയ വിവരമില്ലാത്ത ഡൽഹിക്കാർക്ക് മനസ്സിലായിട്ടും പക്ഷെ വക്കീലിന് മനസ്സിലായില്ല എന്നതിൽ സഹതാപം തോന്നി.
ഇതേപോലെ ഇവന്മാർ കൂലംകശമായി ചർച്ചിച്ച നാടാണ് തൃശൂർ.... എഴീച്ചു പോടെ
37 സീറ്റ് BJP യ്ക്ക് കിട്ടും ഭരണത്തിൽ വരും AAp 31 സീറ്റ് CoN 2
പറി കിട്ടും 😂😂😂🤣😂
Bjp49 inc 00
@@ShihabShiya-fg8reകിട്ടിയട മോനെ 🔥
@@ShihabShiya-fg8re sudu pls comment 😂
@@ShihabShiya-fg8reപറി കിട്ടിയോടാ ജിഹാദിനായെ😊😊
wait and see on eight jan..bjp will form govt
ഉണ്ട 😮
@@tonyinternational4391"ഉണ്ട " സിനിമ amazon primil alle? Avide poyi kaan.
@@tonyinternational4391അച്ചയത്തി 💣💥
Yes..IAM watching on 8th Feb. You said it Mr.Reghu.👍
ഏറെക്കുറെ ശരിയായ നിഗമനം
ആപ്പിനെ കുറ്റിച്ചൂലിന് ജനമടിക്കും
BJP
This time Bjp will rule Delhi
കാണാനും വരാനിരിക്കുന്നതു മായ പൂരത്തിൻ്റെ ദൃക്സാക്ഷി വിവരണം വേണോ? സാമ്പിൾ വിവരണമാണെങ്കിൽ ആയിക്കോട്ടേ.....
അവസാനിക്കില്ല....❤
AAP 45/55
😢😢😢😢😢
മുസ്ലിം വോട്ട് aap കൊണ്ട് പോവും. കോൺഗ്രസ് 2 or 3
ജയശങ്കർ സർ പറഞ്ഞത് 70 ശതമാനം ശരിയാണ് എന്നു തോന്നുന്നു ❤❤❤
bjp vs aap no congres .congres only in malayalam congres chanels regarding dekhi ekectiion
Binuvum jayashankarinim,kothuvamshavum angane vishosicho ..😂😂😂..sandhosham 😂😂
Congress, AAP nte thirichhu
varavinu thadassam srishtikkum, angane money power il BJP bharanam pidikkum.
Aap 60+
70 തന്നെ പറയാമായിരുന്നു..
ഇതെങ്ങനെ സാധിച്ചു? ഇത്രയും കൃത്യമായി വന്നല്ലോ?
@@Unnikrishnanvc-or8gr ഞമ്മളെ ഖലീഫ വരട്ടെ.. ശരിയാക്കി തരാം
29
Kejriwal edutha ayutham kondu thirichady kittum bjp 39 seat nedum......
CONGRES CONGRES AAYI POKANAM APO INDIA BARIKAM CHAPUCHAVARILE INDO MUHANI AAAVARUTHE, ATHORU MATHA TEERUMANAM AAANE
CONGRESINT PARAJAYAM //INNDDI MUHANI,, ATHORU ISLAMIC CONVERT PARTY AAYI //INDHIRA CONGRES ALLA HINDU SAMOOHAM PADIKUKA
BARTHIYA SAMSKARAM ORU MATHAM ALLA BUT MATURAGYATULLATHE MATHAM AANE //BARTHAM BARTHAM POLE ATHAANE //RASHTRIYAM VEKTHY FREDOM AANE /STATE AARU BARICHALUM KEBDRAM BJP OK
👎37
AAP 35-40 SEATS
BJP- 25-35 SEATS
ആപ് 67 ബിജെപി 3
ഓ എന്തൊക്കെ സ്വപ്നമായിരുന്നു. പടനായകൻ പോലും തോറ്റ് തൊപ്പിയിട്ടല്ലോ?
AAP 👍👍👍
😂😂😂😂😂