ഏഴ് ദിവസത്തെ ലോൺ തട്ടിപ്പിൽ ഞാനും പെട്ടു | Instant Loan App Malayalam | Epix Views

Поділитися
Вставка
  • Опубліковано 2 жов 2024
  • #loantrap#7daysloanfraud#loanharrasement
    _________________________________________
    loan app ninu reskhshapedan eee video Kanuka : • Instant Loan App Malay...
    follow me at my instgram : / haristrinix
    for business promotion contact me @ : epixharis@gmail.com
    hope you guys will watch my full video
    Thanking you
    EpixViews

КОМЕНТАРІ • 1,4 тис.

  • @sebansvlog3045
    @sebansvlog3045 3 місяці тому +8

    ഞാൻ ലോൺ എടുത്തു, എന്നിട്ട് അവർക്കു തന്നെ പണി കൊടുത്തു 😂അവരെ ഭീഷണിപ്പെടുത്തി. പോലീസ് അവരുടെ ലൊക്കേഷൻ കണ്ടെത്തി എന്ന് പറഞ്ഞു, അതോടെ അവർ പോയി

  • @ThakkuduThakkudu-f5b
    @ThakkuduThakkudu-f5b Рік тому +21

    Ella govt bankkaarum 25000 salary kaarkk mathre loan kodukkukayullu athaanu pavappetvar chathiyil pedunnath🙏

  • @sinisujith7411
    @sinisujith7411 Рік тому +15

    Police complnt cheyyan ellarkkum pediyanu,,, stationil chellumbol thanne avar adyam cheetha parayum

    • @Jithjuby
      @Jithjuby Рік тому

      Entahyebnu onnu parayamo

    • @AyanasasiSasi
      @AyanasasiSasi 8 місяців тому

      Agnea onum ila njn ennu poyi police station l avr ellavrum enik full support ayirnu syber cel police polum postive aya message ayichathh

    • @Dreamer-ls6kh
      @Dreamer-ls6kh 7 місяців тому

      Illa cyber cell police nalla support anne

    • @prajeeshkumar5554
      @prajeeshkumar5554 5 місяців тому

      Complaint cheythittu oru kaaryavum illa

    • @Dreamer-ls6kh
      @Dreamer-ls6kh 5 місяців тому

      @@prajeeshkumar5554 no bro njan avarkke paisa koduthirunnu, complaint koduthathe konde aa panam enikke return kitty

  • @jomon3609
    @jomon3609 Рік тому +2

    ഞാൻ ഫ്രണ്ട്സ് 3 പേര് 40കെ എടുത്തു. ഞങ്ങൾ തിരിച്ചു അടച്ചില്ല.. അവന്മാർ ഒരു പുല്ലും ചെയ്യില്ല

  • @anumariyam8454
    @anumariyam8454 Рік тому +4

    Ende oru frndinde enikum vannu avan froad aanennu paranju😅 njangaloke nallapole ooki vittu😂😂

  • @ajmalnoushad6742
    @ajmalnoushad6742 Рік тому +5

    Broo ivanmar udaayipp ആണ് 7 days eath loan app eduthaalum ithu തന്നെ ആണ് അവസ്ഥ

  • @bejinbaby8233
    @bejinbaby8233 Рік тому +6

    Large taka ഈ ആപ്പിൽ ആരും ലോൺ എടുക്കരുത്. 3,000 രൂപ ലോൺ എടുത്ത ഞാൻ ഇപ്പൊ 8,550 രൂപ തിരിച്ചു അടച്ചു. അതുകൊണ്ട് ആരും ഈ ആപ്പ് ഉപയോഗിക്കരുത് . നമ്മുടെ ഫോട്ടോസ്, contacts എല്ലാം കാണിച്ച്‌ black mail ചെയ്യും. അതുകൊണ്ട് ആരും ഇത് എടുക്കരുത്.

    • @jidhindasjidhu8133
      @jidhindasjidhu8133 Рік тому +1

      Bro edhina athreum adache. Black mail cheyynorkku reaplay kodukuboya problem maint cheyyathe phone switch off aki. 1 week ninna mathi ayyirunnu reaplay kittunilla ennu Kanda avar pinmarum. Ethra adachalum beeshani varum. Pinne endhina adakunne

    • @shafeeqmonu3788
      @shafeeqmonu3788 Рік тому

      Large taka mathramalla 7 days varum loan app okke illegal an ath tirichadkkenda

    • @AK-cr5dj
      @AK-cr5dj Рік тому +1

      @@jidhindasjidhu8133 bro njaan ippo pettirikkukayaanu enne vallathe blackmailing cheyyunnu

    • @rrmrrm8508
      @rrmrrm8508 Рік тому

      @@AK-cr5dj njnum andh cheum insta id parau msg aykm phone number you tube thanne delete akum

    • @Pravikumarfolk
      @Pravikumarfolk Рік тому

      പ്ലീസ് phn no

  • @nidhinvv1095
    @nidhinvv1095 3 місяці тому +2

    ഇപ്പോളും എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു ഞാൻ ഒരു രൂപ പോലും അയച്ചില്ല അവർ കുറച്ചു ദിവസം കളിക്കും അത് കഴിയുമ്പോൾ അവര് തന്നെ ഒഴിവാക്കി പോകും

    • @vinodraman5826
      @vinodraman5826 2 місяці тому

      Mob no തരുമോ... ഞാനും പെട്ടിരിക്കുന്നു

  • @yasinbinashraf524
    @yasinbinashraf524 Рік тому +41

    ഇതൊക്കെ വെറും ഉടായിപ്പ് teams ആണ് ബ്രോ .... ഇവർ ഞമ്മക് പണി തന്നാൽ തിരിച്ച്‌ അങ്ങോട്ട് പണി കൊടുക്ക .... ഞാൻ ഒരു പുതിയ ഫോൺ വാങ്ങി അതിൽ app download ചെയ്തു 90k apply ചെയ്തു 50k acc യിൽ കേറി എന്റെ പുതിയ ഫോൺ ആയോണ്ട് numbers ഒന്നും അവർക്ക് കിട്ടിയില്ല പിന്നെ എനിക്‌ personly msg അയക്കൻ thudangi vili ആയി കരച്ചിലായി ലാസ്റ്റ്‌ അവർ പെട്ട് 😅nb : അവരെ കുടുക്കാൻ വേണ്ടി മാത്രം വാങ്ങിയ ഫോൺ ആണ് ...... ചിലപ്പോ ആലോചിക്കുമ്പോ വേണ്ടായിരുന്നു എന്നൊക്കെ തോന്നും എന്നാലും ഒരു മനസുഗം 😝😁

    • @valluvanadanvlogs3660
      @valluvanadanvlogs3660 Рік тому

      ഞാനും ഇങ്ങനെ ചെയ്യാൻ പോവാ എനിക്ക് പണി തന്നിട്ടുണ്ടെങ്കിൽ തിരിച്ചും പണി കൊടുക്കണം 😊 കാരണം അത്രക്ക് ഉപദ്രവിക്കുന്നുണ്ട് എന്നെ ഇപ്പോ ഫോട്ടോസ് ഒക്കെ അയക്കാ എന്റെ കോൺടാക്ട് ലിസ്റ്റ് എനിക്ക് തന്നെ അയച്ച് അവർക്ക് ഈ ഫോട്ടോ അയക്കുമെന്ന് പറഞ്ഞ് 😒

    • @yasinbinashraf524
      @yasinbinashraf524 Рік тому

      @@valluvanadanvlogs3660 വേറെ ഫോൻ വങ്ങു എന്നിട്ട് ഇങ്ങനെ ചെയ്യൂ

    • @Aarth619
      @Aarth619 Рік тому

      Broo app name parayamo

    • @jithin4601
      @jithin4601 Рік тому

      Ethaa app bro???

    • @adarshbalan
      @adarshbalan Рік тому

      Bro pancard adhar number okke kodukkande

  • @SREEHARIMV
    @SREEHARIMV Рік тому +2

    ഞാൻ ഇപ്പൊൾ ലോണിൽ പെട്ട്....first time anu...njan e അപ്പിനെ കുറിച്ച് nokkiyappolanau. ഞാനും പെട്ട് എന്നറിയുന്നത്... First time cash തിരിച്ചു അടച്ചു...വീണ്ടും cash vannu...
    Njan cash എടുത്തിട്ടില്ല.......ആരെങ്കിലും ഇനി എന്താ ചെയ്യണ്ടേ എന്ന് പറയാമോ....please....enne conduct cheyyamo

    • @Dreamer-ls6kh
      @Dreamer-ls6kh 7 місяців тому

      Bro pineed enthayii oru updation tarummo

  • @adarshkp5630
    @adarshkp5630 9 місяців тому +7

    Avar ayakuna msg nokathe irika archieve cheyth vechal mathi nammal avar ayakuna msg kandanu avar arinjal avare bheeshani koodum so avar ayakuna msg nokkathirika 3 4 divasam kazhin kittila ennu kandu kazhinal avar thane nirthikolum so dont worry about that. Whatsappil oru status iduka engane oru bheeshani undenn paranj aarum ingane oru msg vannal open cheyaruth ennum paranj. Message ayakanel ayakatte ennu vekkanam ente karyathil avar aarkum msg ayachitila maximum avar ayakuna msg nokathe irika.

  • @aktech8102
    @aktech8102 9 місяців тому +7

    New sim eduthu photos onnum illatha mobile loan eduthal mathi thirichu adachillelum kuzhappam illa

  • @sole9982
    @sole9982 Рік тому +7

    Maximum loot ചെയ്യുക ആണ് വേണ്ടത് ഐഡിയ പൂർവ്വം.... യു ട്യൂബ് ൽ തന്നെ നല്ല നല്ല ഐഡിയ കിട്ടും 🥰🥰 ഞാൻ 35000 k ആയി.... ശരിക്കും സൂക്ഷിച്ചു വേണം അല്ലേൽ പണി കിട്ടും.... 🙂

  • @nidhinvv1095
    @nidhinvv1095 3 місяці тому

    ഇവര് വരില്ല എന്ന് പറയുന്നത് വെറുതെ ആണ് ബ്രോ അവര് നമ്മുടെ ലോക്കൽറ്റിയിൽ തന്നെ അവരുടെ ആളുകൾ ഉണ്ട്

  • @rashidabi5041
    @rashidabi5041 Рік тому +10

    ആരും പേടിക്കണ്ട 2 ലക്ഷം lighting റുപ്പീ coin park small creditt അടിച്ചെടുത്തു ഇപ്പോളും msg അയക്കണ്ട് നമ്പർ delete ആക്കി അറിയുന്ന ഫാമിലി ഫ്രണ്ട്‌സ് അടുത്ത് അറിയുന്നവരോട് ഇങ്ങനെ മോശം msg വരും ഹാക്കർ ആണ് ok പറഞ്ഞ മതി

  • @Jaleel-Oorakam
    @Jaleel-Oorakam 10 місяців тому +2

    എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ട് ഞാൻ ഡിജിറ്റൽ ബാങ്കിന് ഇതുപോലെ ലോൺ എടുത്തിട്ടുണ്ട് പണികിട്ടി...

  • @jamshinajasu8460
    @jamshinajasu8460 Рік тому +4

    ഇതിലൊന്നും നമുക്ക് പേടിക്കേണ്ട ആവശ്യമില്ല. ഒരു വഴി പറഞ്ഞു തരാം ലോൺ അങ്ങനെ എടുക്കാം. ഒരു പുതിയ സിമും ഒരു പുതിയ മൊബൈലും കിട്ടിയാൽ മാത്രം മതി. പക്ഷേ ആ സിമ്മിൽ ഒരു കാരണവശാലും ഒരു കോൺടാക്ട് ഉണ്ടാവാൻ പാടില്ല അങ്ങനെ ആ നമ്പർ വെച്ച് ലോൺ എടുത്താൽ മതി നമുക്ക് പൈസയും കിട്ടും മറ്റു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഏതായാലും അവർ ഇവിടെ വന്ന് അന്വേഷിക്കുകയില്ല അത് ആരും പേടിക്കണ്ട കാരണം ഇത് ആർ ബി ഐ അപൂർവ്വം ഉള്ള ഒരു പ്ലാറ്റ്ഫോം അല്ല അതുകൊണ്ട് ആരും തന്നെ പേടിക്കേണ്ട ഒരു ആവശ്യമില്ല

    • @SajeshPoduval-wd4hw
      @SajeshPoduval-wd4hw Рік тому

      Appo. Adhar pan. Enthu cheyyum bro

    • @vijaygopal248
      @vijaygopal248 Рік тому +1

      Are you a fool namude selfie um aadhar um pan card enthu cheyum apo?bank details um undu

    • @LailaSunil-h4n
      @LailaSunil-h4n 6 місяців тому

      Athe nammude selfi vecha kalikkunne

    • @KEPLERB-kk2ll
      @KEPLERB-kk2ll 5 місяців тому

      ​@@LailaSunil-h4n puthiya phone vaanganam

  • @JaimJoseph-g1r
    @JaimJoseph-g1r 10 місяців тому +2

    അടക്കാതെ ഇരുന്നാൽ സിവിൽ socre പ്രശ്നം ഉണ്ടാകുവോ bro

    • @irshad7878-l4u
      @irshad7878-l4u 10 місяців тому

      Eth fraud app aan bro oru seenum varillq

  • @LinijaJaison
    @LinijaJaison 9 місяців тому +3

    ഞാൻ ഇപ്പോൾ ഇതുപോലൊരു ലോൺ ചെയ്തു Loft money ഈ ആപ്പിൽ നിന്ന് ഏഴു ദിവസം കഴിഞ്ഞപ്പോൾ ആറാമത്തെ ദിവസം മുതൽ വിളി തുടങ്ങി അടച്ചില്ലെങ്കിൽ എൻറെ ഫോട്ടോ എഡിറ്റ് ചെയ്യും എന്ന് പറഞ്ഞത് ഭീഷണി പേടിച്ച് ആ കാശ് അയച്ചു പിന്നെ അടക്കാം എന്ന് പറഞ്ഞിട്ട് അവർ സമ്മതിച്ചില്ല അതുകൊണ്ട് അയച്ച് കൊടുത്തു

    • @vinuP-c4r
      @vinuP-c4r 8 місяців тому

      പൈസ അടിച്ചിട്ട് വീണ്ടും വിളിച്ചോ

    • @praveenna3737
      @praveenna3737 2 місяці тому +1

      Bro paisa adakkanda , cyber cellil complaint cheyyu,

  • @RahulRajan-ov9nd
    @RahulRajan-ov9nd 3 місяці тому +1

    Number please ഞാനും പെട്ടു ഇരിക്കുവാ 😢😢😢 police complaint koduthu suicide ചെയ്യാൻ ഇരുന്നതാ ഇപ്പോഴാ സമാധാനായി morfve ചെയ്ത ഫോട്ടോ കാണിച്ചു ഭീഷണി peduthuva എന്താ ചെയ്യാ ഇനി reply ഇടണേ ചേട്ടാ pls

    • @EpixViews
      @EpixViews  3 місяці тому

      Instagramil msg ayku

  • @holyquran783
    @holyquran783 Рік тому +8

    Bro ഞാൻ ഇങ്ങനെ ലോൺ എടുത്തിട്ടുണ്ട് but 1 lakhs mukalil ഉണ്ട് എന്ത് പക്ഷേ RBI approved ആണ് തിരിച്ചടയ്ക്കാൻ വഴിയില്ലാതെ കുടുങ്ങി ഇപ്പൊൾ

    • @ഹാസിഫ്
      @ഹാസിഫ് Рік тому +1

      Njanum. Enikum thirich adaykan ipol vayiyilla. Nigal edutha application ethoke aan

    • @വെള്ളംഅടികളം
      @വെള്ളംഅടികളം Рік тому +4

      തിരിച്ചു അടക്കാൻ നിവർത്തിയില്ലെങ്കിൽ പിന്നെന്തിനാടെ ലോൺ എടുത്തത്🤦‍♂️ നിങ്ങളുടെ സിബിൾ സ്കോർ ഡൌൺ ആയി....ഇനി ഇന്ത്യയിലെ ഒരു ബാങ്കിൽ നിന്നും നിങ്ങളുടെ പാൻകാർഡ് ഉപയോഗിച്ച് ഒരു കാലത്തും ഒരു ലോണും എടുക്കാൻ സാധിക്കില്ല....വലിയ അബദ്ധം ആയിപോയി😥🙏

    • @AbiAbi-hv2dg
      @AbiAbi-hv2dg Рік тому +1

      Etha application

    • @siyad88
      @siyad88 Рік тому

      ഏതാ ആപ്

    • @sudhim4808
      @sudhim4808 Рік тому

      ​@nbfc-numberprofile8161hai

  • @joyesbenny1772
    @joyesbenny1772 Рік тому +2

    Enikum sambavichittund.... Kure cash poyi..... Creditbe safe anu

  • @musafirkhan7454
    @musafirkhan7454 Рік тому +7

    എനിക്കും ഈ അവസ്ഥ ഉണ്ടായി ഞാൻ എന്റെ ഇമെയിൽകുറെ nambar ഉണ്ടായിരുന്നു അത് ഞാൻ ഡിലീറ്റ് ആക്കി പിന്നെ അവർ വിളിച്ചിട്ട് ഇല്ല വാട്സ്ആപ്പ് മെസ്സേജ് അയച്ചിട്ടും ഇല്ല

    • @albinvarghese7864
      @albinvarghese7864 Рік тому +1

      Avaru threaten cheititondo..contacts inform cheito

    • @jidhindasjidhu8133
      @jidhindasjidhu8133 Рік тому +1

      Avarkkku ake email veche kalikanavu. Athu vechitta photos um. Numbers edukunne njan athu pole cheythu no problem s

    • @normalv_logs
      @normalv_logs Рік тому +1

      Email engne kalanju

    • @rrmrrm8508
      @rrmrrm8508 Рік тому

      @@jidhindasjidhu8133 e mail andha cheythadh plz paraum9

    • @jidhindasjidhu8133
      @jidhindasjidhu8133 Рік тому

      @@rrmrrm8508 emaile kayari numbers kalaya. Potusum u tub. Kayariya. Delete cheyynnnathu egana ariya. Pedi konnum venda. Cash adakanagil utr. Close cheyyyanam

  • @mohammedaslamkt4938
    @mohammedaslamkt4938 11 місяців тому +2

    Innee ippo 2 day ayitt beeshani peduthikkondirikkunnu avar ikk inte Edict cheytha pic vittu appo njan athinu like cheythu ennitt chirichu appo aa pottammar innee vilikkal koranju

    • @bilalkader9269
      @bilalkader9269 3 місяці тому

      Onnum pedikkanda block aaki vittaa mathi.OTP ayachaal share cheyyaruth.Orikkalum share cheyyaruth.Onnum cheyaanum ponilla.Block aaki app delete aaki kalanhaa mathi.Phone vilchaal nalla teri paranh cut cheyth block aakiyaal mathi.Eni vilchaal police il complaint kodtotund ninne pokaan pani illa paranh avare nalleyil paranha mathi pinne avare paattinu poyikkolum.

  • @വെള്ളംഅടികളം

    Creditbee app use cheyu RBI approved aanu safe aanu👌

  • @neosgalaxy259
    @neosgalaxy259 Рік тому +1

    ഞാനും എടുത്തിരുന്നു ന്റെ മോർഫ് ചെയ്ത ഫോട്ടോ എനിക്ക് അയച്ചിരുന്നു പൈസ തിരിച്ചു എന്റെ പട്ടി അടയ്ക്കും 🧘

  • @salamkollam7643
    @salamkollam7643 Рік тому +5

    Njanum 7 days loane eduthu enikkum ithayirunnu avastha
    Njan avassanam phone full format cheythu
    Pinna ithuvareyum kuzhappamilla
    7 days loanittey karyamanu njan paranjath

    • @syamams-xt2cs
      @syamams-xt2cs Рік тому +1

      Mail id change cheytho? Mail id Ulla Google photos oke avrk edukuvan kazhiyo

    • @sanjaypremadas8534
      @sanjaypremadas8534 Рік тому

      Epol ntha avastha
      Blackmail chythu msg or calls varunundo

    • @anishpalakkad7738
      @anishpalakkad7738 Рік тому

      Mail id matano...Google photos edukumo avar

    • @_.Adithyaa__
      @_.Adithyaa__ 8 місяців тому

      Hello enikum itha avstha entha chaya ipo an

    • @salamkollam7643
      @salamkollam7643 8 місяців тому

      Set full format cheyyuga pinney kuzhappam kanilla

  • @jithink1098
    @jithink1098 8 місяців тому +3

    ഞാനും പെട്ടു എന്താ ചെയ്യാ app personal finance assistant.
    Docs കൊടുത്തപ്പോൾ തന്നെ 2800 കയറി. 6 days കഴിഞ്ഞ് wapp ൽ morph ചെയ്ത photos അയച്ച് ഭീക്ഷണി 6000 അടയ്ക്കാൻ പറഞ്ഞു. അടച്ചു പിന്നെ rply ഇല്ല but app ൽ ഇനിയും loan pending ആണ് jan 14 ന് last date കാണിക്കുന്നു. അതിനുമുൻപ് അവർ contact ചെയ്യും എന്താ ചെയ്യാ

    • @MAHEEN2255
      @MAHEEN2255 8 місяців тому +1

      Bro enikkum 1800 thannitt 3000 choikkunn 21 adakanamenn njan adakkilla

    • @jithink1098
      @jithink1098 8 місяців тому

      @@MAHEEN2255ഞാൻ wapp ൽ block ചെയ്തു msg അയച്ചിട്ട് rply കൊടുത്തില്ല. ഇപ്പൊ ശല്യമില്ല ഇനി ഉണ്ടാകുമോ എന്ന് അറിയില്ല

    • @jithink1098
      @jithink1098 6 місяців тому +1

      Mind ചെയ്യേണ്ട താനേ നിർത്തിക്കോളും എന്നെ പിന്നെയും contact ചെയ്തു ഞാൻ rply നൽകിയില്ല അവര് നിർത്തി.

    • @She_is_my_Sister
      @She_is_my_Sister Місяць тому

      Hiii😊​@@jithink1098

  • @rahulchittilappilli
    @rahulchittilappilli Рік тому +2

    Njan ithupole oru loan eduthu avar blackmailing thudangy
    Njan vido pne nirathi eduthu 10 app il ninnu ipo oru 30k kitty aaha enthoru aswasam😁😁😁

    • @shazz1719
      @shazz1719 Рік тому

      Eathoke app aanen parayo

  • @sreejithsudhakaran5762
    @sreejithsudhakaran5762 10 місяців тому +3

    ആ കാക്കേടെ അണ്ണാക്കിൽ വല്ല പഴവും കുത്തി കേറ്റുമോ....

  • @anandhur5084
    @anandhur5084 Рік тому +4

    Buddy cash l ninn njn eduthu.. Same situation face chythatha bro.. Ozhiv aki theri vilich vitu. Epol seen ella

  • @vishnumurali9355
    @vishnumurali9355 5 місяців тому +1

    Njan lone apply cheythu condact ഉള്ള എല്ലാർക്കും അവർ photos സെന്റ് ചെയ്യോ കുഴപ്പം എന്തെകിലും avo

  • @malavikaavinash5672
    @malavikaavinash5672 Рік тому +25

    എന്നോട് പറഞ്ഞു മോർഫ് ചെയ്ത നഗ്നചിത്രം കാണിച്ച് Blackmail ചെയ്യും Contacts ഉള്ളവർക്ക് അയക്കും എന്നൊക്കെ.ഞാൻ പറഞ്ഞു മോർഫ് ചെയ്ത് കഷ്ടപ്പെടണ്ട നല്ല ഫോട്ടോ ഞാൻ ഇട്ട് തരാം എന്ന്.😂😂😂 എന്നെ ഹിന്ദിയിൽ തെറി വിളിച്ചു ഞാൻ പറഞ്ഞു Same To you dear എന്ന് 😂😂😂

    • @athuhillswalker8408
      @athuhillswalker8408 Рік тому +2

      Same problem ഞാൻ അവനെ വിളിച്ചത് dada mama sis ellavareyum തെറി vilichu😌

    • @reshmaps4089
      @reshmaps4089 Рік тому +1

      Ente ഫോണിൽ ഉള്ള കോൺടാക്ട് ഒക്കെ എടുത്ത് അതിലേക്ക് വിളിക്കും മോർഫ് ചെയ്ത ഫോട്ടോ അയക്കും എന്നൊക്കെ പറയുവാ

    • @athuhillswalker8408
      @athuhillswalker8408 Рік тому

      @@reshmaps4089atha app

    • @athuhillswalker8408
      @athuhillswalker8408 Рік тому

      @@reshmaps4089 അവർ മെസ്സേജ് അയക്കുന്നടേൽ റിപ്ലൈകൊടുക്കണോ follow up ചെയ്യുകയോ ചെയ്യല്ലേ

    • @reshmaps4089
      @reshmaps4089 Рік тому

      @@athuhillswalker8408 loft money

  • @gopikapramesh8603
    @gopikapramesh8603 8 місяців тому +1

    Amp credit appil നിന്നും ലോൺ offer വന്നു 3500 അക്കൗണ്ടിൽ credit ആയത് 2100...2days ആയപ്പോഴേക്കും ഫേക്ക് ആയിട്ടുള്ള msg whtaspil വരാൻ തുടങ്ങി.. ഞാൻ അതേല്ലോം report കൊടുത്ത് block ആക്കി 7days ആണ് repay ചെയ്യേണ്ടത്... ഞാൻ repay ചെയ്യണോ.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ... Calls വരുന്നുണ്ട് ഞാൻ ഒന്നും attend ചെയ്തില്ല..

    • @cvlog7910
      @cvlog7910 8 місяців тому

      ഒരിക്കലും ക്യാഷ് അയക്കരുത്

  • @fajamaanumaanufaja8294
    @fajamaanumaanufaja8294 Рік тому +3

    Broyude നമ്പർ ഉണ്ടോ?????

    • @aneeshsopanam9259
      @aneeshsopanam9259 Рік тому

      Bro gallery photosum videosumokke avar eduthu pani tharumo

  • @maheshpournami2500
    @maheshpournami2500 Місяць тому +1

    Bro njan loan eduthilla pakshe eduthunnu paranju 3800 Adakkan parayunnu entha cheyya

    • @binzgaming825
      @binzgaming825 Місяць тому

      ആ മെസ്സേജ് സൈബർ സെല്ലിന് കാണിച്ചു നമ്മുടെ ഭാഗത്തു തെറ്റ് ഇല്ല എന്ന് പറഞ്ഞു കംപ്ലൈന്റ് കൊടുക്കുക എന്നിട്ട് അവരുടെ ഭീഷണി വരുമ്പോൾ ഇതു പറഞ്ഞു നിന്റെ ലൊക്കേഷൻ പോലീസ് track ചെയ്യുന്നുണ്ട് അവരു വിളിക്കുമ്പോൾ nee അങ്ങോട്ട്‌ പറഞ്ഞാൽ മതി എന്ന് പറയുക വേണേൽ കംപ്ലൈന്റ് ന്റെ കോപ്പി അയച്ചു കൊടുക്കുക പിന്നെ വിളിക്കില്ല

  • @swathikrishna6287
    @swathikrishna6287 Рік тому +10

    Bro,nammukk ingne pettitulla nammade malayalisine llarkkum koodi oru wp group thodangii ...joint complaint aaki cybercell il complaint kodukka..eni oraalu ithil pettupovathirikkn vendi!!

    • @anumolmohan9301
      @anumolmohan9301 Рік тому +1

      Cyber cell can't do anything sister..i already done filed complaint against thes guys

    • @രക്
      @രക് Рік тому

      Just read nbfc rule

    • @രക്
      @രക് Рік тому +1

      Do not pay the money

    • @coolreality3561
      @coolreality3561 Рік тому

      Haaa nalla tamasa.. compliant cheyan poya njan vendannu vachu vannu avard kaliyaakkal karanam

  • @lintolonappan1746
    @lintolonappan1746 Рік тому +2

    ഒരു 1lakh നു apply ചെയ്താൽ എത്ര credit ആകും?നല്ല ചിത്രങ്ങൾ അവർക്കു അയച്ചു കൊടുക്കാം. അവർ വെറുതെ ആധാർകാർഡിലെ തല വെട്ടി മോർഫ് ചെയ്താൽ അതു വളരെ വികൃതമാകും.ഇതൊക്കെ കണ്ടു panic ആകാൻ നിന്നാൽ ജീവിതം മുൻപോട്ട് നയിക്കാൻ അല്പം പ്രയാസപ്പെടും.1lakh വേണം. Link അയച്ചു കിട്ടോ. Please

    • @shajirctp2862
      @shajirctp2862 11 місяців тому

      Enik ith polay 3500 credit aayinu... Njaan enthaa chaiyendath bro onnu parayu

    • @adhinnair5606
      @adhinnair5606 10 місяців тому

      Enik ithepole 6700 adaikkanam ennu paranju

    • @Shameem92
      @Shameem92 8 місяців тому

      Mind cheyyanda😂😂

  • @itsme12345
    @itsme12345 Рік тому +15

    Hai bro എനിക്കും ഇങ്ങനെ ഒരു ആപത്തം പറ്റി ഇപം ഒന്നും വയ്യത്ത അവസ്ഥയിൽ ആണ് പോലീസ് ഇൽ കേസ് രജിസ്റ്റർ ചെയ്തു ആത്മഹത്യ ചെയണം എന്ന് പോലും തോന്നി പോയ അവസ്ഥ ആണ്

  • @salamkollam7643
    @salamkollam7643 Рік тому +2

    Paramavadhi inganulla oru appinnum loan edukkathirikkan shramikkuka

  • @myteambusiness5220
    @myteambusiness5220 9 місяців тому +6

    Hii ഞാൻ just ലോൺ ചെക്ക് ചെയ്തപ്പോൾ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തു. അക്കൗണ്ടിൽ ക്യാഷും കയറി നമ്മൾ കൺഫോം കൊടുക്കാതെ തന്നെ.ഇനിയിപ്പോ അടക്കേണ്ട ഡേറ്റ് 15th ആണ്

    • @abhishekts3573
      @abhishekts3573 9 місяців тому

      Bro ippol nthayi ennat

    • @nidhinvv1095
      @nidhinvv1095 3 місяці тому

      ഒരിക്കലും കൊടുക്കരുത്

  • @jidhindasjidhu8133
    @jidhindasjidhu8133 Рік тому +4

    Rea payment cheyybu 3 mathe option utr. Add cheyyanam athu arum cheyyynillla. Athu cheytha pinne cash kittiyilla ennnu parayills avaru

    • @_mack_pedia_8766
      @_mack_pedia_8766 Рік тому

      Clear aayilla paranjath

    • @abhijithmb2778
      @abhijithmb2778 Рік тому

      Bro onn cler aaki parayo

    • @_mack_pedia_8766
      @_mack_pedia_8766 Рік тому +2

      @@abhijithmb2778 bro thirich adakknda ennann cyber cell police paranje. Njn inale poyittundeni appam. Full numbers block aaki idanam. Call settingsil poyitt pine wts app varuna call and msg block aaka. Appinte permissions full offaka. Athinte data clear aaka. Wts appil status ida angane cheytha. Pedikkanda

    • @jidhindasjidhu8133
      @jidhindasjidhu8133 Рік тому +3

      Avare shallyam nirthade. Athinu. Utr close cheutha mathi. Athu cheythale nammal adachathu sredhayil kudugu. Thelivu ndavu

  • @aabee9921
    @aabee9921 29 днів тому

    arnkilum help cheyyuvoo....nan salry kittumba tharam joli illatha time eduthadhan....ippol pettirikkuvan......ente umma sathsyam parayan vere friends and relatieves illathadh kondan 😢

  • @letsrol
    @letsrol Рік тому +6

    Bro entha Aa loan app mention cheyyathe..??kashttam

    • @MyReelsAndMovies
      @MyReelsAndMovies 10 місяців тому

      അവർ Name മാറ്റിക്കൊണ്ട് ഇരിക്കും

  • @She_is_my_Sister
    @She_is_my_Sister Місяць тому +1

    Anyone here. Njnum trap le aanu . Nth cehhyum

    • @cobracomputers2426
      @cobracomputers2426 29 днів тому +1

      20 divasam phone off cheyth vechalmathi whatsapp uninstall cheyyuka. pinned aa sim thanne use cheyyam. vere oru chorayum illa aa cash kodukkanda

  • @shafeeqmonu3788
    @shafeeqmonu3788 Рік тому +10

    ഇതിൽ apply cheyumbol new number pinne fake contact list add cheyth apply cheyyuka ella appil ninnum kittum. Njan 50k+ edutjittund

  • @GauthamKrishna-d6g
    @GauthamKrishna-d6g 3 місяці тому +1

    Chettaa njn pancard adarcard details koduthe ulu pisa adakku ennok prnju message aykaa

    • @EpixViews
      @EpixViews  3 місяці тому

      Instagram msg ayku bro

  • @vishnuvs5246
    @vishnuvs5246 Рік тому +16

    Bro enikum patti ബ്രോ lighting rupee ano ആപ്പ്... ഫോട്ടോ എല്ലാം മിസ്യൂസ് ആണ് ബ്രോ... ശല്യം സഹിക്കാൻ വയ്യ

    • @vishnuvs5246
      @vishnuvs5246 Рік тому +2

      ഫോട്ടോസ് അയക്കാൻ തുടങ്ങി

    • @rahanarasheed3756
      @rahanarasheed3756 Рік тому +2

      Ente contactsilum ayakkan thudangi.. Enth cheyyanam... Njn whatsappil oru status ittu.. Hacked enn... Ennittum blackmail cheyyuvanu

    • @vishnuvs5246
      @vishnuvs5246 Рік тому

      @@rahanarasheed3756 etha app

    • @rahanarasheed3756
      @rahanarasheed3756 Рік тому

      @@vishnuvs5246 same lightining rupee

    • @vishnuvs5246
      @vishnuvs5246 Рік тому

      @@rahanarasheed3756 ipol ath play storel undo enn nokkiye

  • @razakuk8664
    @razakuk8664 9 місяців тому +1

    എനിക്കും പറ്റി പക്ഷേ ഞാൻ തിരിച്ചു അടച്ചില്ല കുറെ മെസ്സേജ് വന്നു ഇപ്പോൾ നിർത്തി അവർ

    • @fajaskv
      @fajaskv 6 місяців тому

      Eatha aapp

  • @rico8724
    @rico8724 Рік тому +3

    ബ്രോ ഞാൻ കഴിഞ്ഞ ദിവസം ഇതുപോലെ ഒരു ലോൺ എടുത്ത്, ഒരു ആഴ്ച്ച ആകുന്നതേ ഉള്ളു, പലിശ വളരെ കൂടുതൽ ആണ്, എന്താ ചെയ്യേണ്ടേ അടക്കണോ വേണ്ടയോ, ഇല്ലേൽ അടച്ചോണ്ട് ഇരിക്കേണ്ടി വരുമോ,, plz reply

    • @lazar2758
      @lazar2758 Рік тому

      Njannum pett wedsday aanu eduthathhee parumegy onnu call cheyoooo

    • @rico8724
      @rico8724 Рік тому +1

      @@lazar2758 അടച്ചാലും ഇല്ലേലും അവന്മാർ പണിതരും, അതുകൊണ്ട് ഒന്നും മൈൻഡ് ചെയ്യുന്നില്ല

    • @lazar2758
      @lazar2758 Рік тому +1

      @@rico8724 namude gallery photo avar mis use cheyumoo

    • @rico8724
      @rico8724 Рік тому +1

      @@lazar2758 cheyyum ennanu paryunnath, ippo thanne kure calls vrunund, ellam never aayit edukkuka, athupole family, frnds ellarodum karym paranjal mathi

    • @ammussai2254
      @ammussai2254 Рік тому +2

      Avark onnum cheyyan pattilla nja enthoram tension adichatha kurach nallathekk sim use aakathe irinnal mathi avarn maaru aditha aalugale purakke poikolum

  • @AshlyJohn-v4b
    @AshlyJohn-v4b 6 місяців тому +1

    Njanum eduthu. Njanoru pennaya kond pediyind. Husband suport annu.😢

    • @AthiraSreejith-ef7wf
      @AthiraSreejith-ef7wf 4 місяці тому +1

      പിന്നെ എന്തേലും problems ഉണ്ടായോ.

  • @anandukrishna867
    @anandukrishna867 Рік тому +4

    Bro enikum ith thanne പറ്റി. അവർ കോൺടാക്ട് ഫുൾ എടുത്തു അയച്ചു എനിക്ക്. എന്റെ മോശം ഫോട്ടോസ് എല്ലാർക്കും അയക്കും എന്നാണ്. ഭീഷണി.എന്താണ് ചെയ്യേണ്ടത്.???ഒരു സ്ത്രീ ആയതുകൊണ്ട് വല്ലാതെ പേടി thonnunund.ബുദ്ധിമുട്ട് വന്നപ്പോൾ അബദ്ധം പറ്റിപ്പോയി

    • @akshayappuzz4679
      @akshayappuzz4679 Рік тому +2

      Adakanda Njan adachila

    • @anandukrishna867
      @anandukrishna867 Рік тому +2

      @@akshayappuzz4679 ok. Njan cyber cell cmplnt rgstr cheythu. Avarum adakkan padillennanu paranjath. Ente contactsil ullavark msg poyi. Bheeshani thudangyapol thanne status ittirunnu. Ellarodum karyam paranjath kond kuzhapamilla

    • @1234ubaid
      @1234ubaid Рік тому

      Enthayee

    • @anandukrishna867
      @anandukrishna867 Рік тому +2

      @@1234ubaid avar call kuranju. Allenkil continuous call aaurunnu. Ipo 1 or 2.athreyullu.

    • @saheergzl
      @saheergzl Рік тому +1

      @@anandukrishna867 njan kure appil ninn eduthu kure adach ozivaki lakshamgal poyi pinne kure adakatge ozivaki 1varshathun shesham kisht aap veettil vannu njan epo gulfilan

  • @aisu24
    @aisu24 4 місяці тому +1

    ചേട്ടാ ഞാനും ഇപ്പോൾ പെട്ടു നിക്കുവാ എന്താ ഒരു വഴി

    • @irshad7878-l4u
      @irshad7878-l4u 4 місяці тому +1

      Eatha app? Ethren? njnum pettatha eppo recover aayi

    • @aisu24
      @aisu24 4 місяці тому

      Hello

    • @aisu24
      @aisu24 4 місяці тому

      ചേട്ടന്റെ number ഒന്ന് തരുമോ

  • @sandrajoy3450
    @sandrajoy3450 Рік тому +5

    Njn apply chydu but enik cash onum kititila..selfie and baking details chodichth elam und. Prashnm ako bro?

    • @shazz1719
      @shazz1719 Рік тому

      Eppo nthayi

    • @jinuvarghese8858
      @jinuvarghese8858 Рік тому +2

      Loan rbi approved appil ninn edukk, tirich adachal mathi, mpocket, slice, kreditbee, truebalance ithokke safe ahnu...

  • @dreem-c9q
    @dreem-c9q Рік тому +37

    ഞാൻ ഇന്നലെ ഇതുപോലെ ചുമ്മാ ലോൺ എൽജിബിലിറ്റി നോക്കിയതാ 2900 അപ്പോൾ തന്നെ അക്കൌണ്ടിൽ കയറി 7 ദിവസത്തിനുള്ളിൽ 5000 തിരിച്ചടയ്ക്കണമെന്ന് 😄 ഞെട്ടിപ്പോയി ഇനി അടയ്ക്കുന്നില്ല അവന്മാർ എന്ത് ചെയ്യുമെന്ന് കാണട്ടെ 😂

    • @shafeeqmonu3788
      @shafeeqmonu3788 Рік тому +3

      Adachillel contactil ullavarkk nsg ayakkum morf cheyth familyk ayach kodkkum

    • @dreem-c9q
      @dreem-c9q Рік тому +9

      @@shafeeqmonu3788 കൊടുക്കട്ടെ 😄 എല്ലാരോടും പറഞ്ഞിട്ടുണ്ട് അങ്ങിനെ ഒരു വീഡിയോ ഇറക്കാൻ ഞാൻ ഇരിക്കുവാരുന്നു ഇനി എനിക്ക് ആ പണി കുറയുമല്ലോ 😂😂

    • @ഹാസിഫ്
      @ഹാസിഫ് Рік тому +1

      Ethan application

    • @vishnuvs5246
      @vishnuvs5246 Рік тому +1

      ഏതാ ആപ്പ്

    • @sangeethkumarkv2547
      @sangeethkumarkv2547 Рік тому +1

      Cash fish app fake alle

  • @vishnuvijayan7984
    @vishnuvijayan7984 Рік тому +1

    7 ദിവസത്തെ ലോൺ ആപ്പിൽ നിന്നു ലോൺ എടുത്താൽ തിരിച്ച് അടക്കല്ല് ആരും അനുഭവം ഉള്ളത് കൊണ്ട് പറയുവാണ് ഒരു ചുക്കും സംഭവിക്കില്ല സൈബർ സെല്ലിൽ പരാതി കൊടുത്തപ്പോൾ സ്റ്റേഷനിൽ നിന്നു' പറഞ്ഞതാണ് ഞാൻ തിരിച്ച് അടച്ചില്ല

  • @rahulradhakrishnan1225
    @rahulradhakrishnan1225 Рік тому +4

    Bro njan easy cash enn accountil login cheythu.. Cash 3000 keri enn kanikunnu.. But enik onnum credit ayit ila.. Ipo due date 4 days enn kanikunni

    • @jomon3609
      @jomon3609 Рік тому +8

      പേടിക്കണ്ട.. അവന്മാർക്ക് ഒരു പുല്ലും ചെയ്യാൻ പറ്റില്ല. ഞാൻ 25k എടുത്തു തിരിച്ചു അടച്ചില്ല

    • @jomon3609
      @jomon3609 Рік тому

      @@rasheedasalim3559 കോൺടാക്ട് ഫുൾ അവർക്കു കിട്ടും. ഞാൻ എടുക്കും മുൻപ കോൺടാക്ട് ഏറെക്കുറെ ഡിലീറ്റ് ചെയ്തു പകരം ഫേക്ക് കോൺടാക്ട് ആഡ് ചെയ്തു. ഗാലറി ഒന്നു ആർക്കു കിട്ടില്ല. എന്നാലും ഫോട്ടോസ് ഗൂഗിൾ ഡ്രൈവ് ലോട്ട് മാറ്റണം

    • @jomon3609
      @jomon3609 Рік тому

      @@rasheedasalim3559 നമ്മളുടെ റെഗുലർ ഫോൺ നമ്പർ നിന്നു അല്ല എടുത്തത്. വേറെ സിം.. അതു 2 മാസം ഊരി ഇട്ടാൽ മതി. അല്ലെങ്കിൽ ശല്യം ചെയ്തു നമുക്ക് ഭ്രാന്ത്‌ ആകും

    • @jomon3609
      @jomon3609 Рік тому

      @@rasheedasalim3559 പുതിയ ഒരു സിം എടുക്കുക അതെ വഴി ഉള്ളു

    • @jomon3609
      @jomon3609 Рік тому

      @@ashnahh786 അവരുടെ കൈയിൽ കിട്ടുന്ന കോൺടാക്ട് ഫുൾ ഇൽ നിന്നും ഒന്നോ രണ്ടോ പേരെ വിളിച്ചു നമ്മളെ പറ്റി മോശം പറയും. കോൺടാക്ട് ഇൽ ലേഡീസ് ഉണ്ടെങ്കിൽ അവരുടെ dp ഓക്കേ എടുത്തു മോർഫ് ചെയ്യും. ഞാൻ എന്റെ കോൺടാക്ട് എലാം ഡിലീറ്റ് ചെയ്തു പകരം ഫേക്ക് കോൺടാക്ട് കൊടുത്താണ് ആപിൽ കുറച്ചു കയറിയത്

  • @ammusuthi7957
    @ammusuthi7957 Рік тому +2

    Iam trapped..eannai ippol black mail cheyya

    • @rizwanmansoor1787
      @rizwanmansoor1787 Рік тому

      Mind Chetana WhatsApp use cheyarudh pinne each April ninnanu athra rupayanu kitiyath

  • @swathikrishna6287
    @swathikrishna6287 Рік тому +7

    Bro ,njnum ithupole pettitta ulle..Sunday aayirunn repayment, but Saturday muthal avaru wp msg thodangii..njn repayment cheythittum..Pala numberil ninnum pay cheyyanm paranj msg ...so enikk Vanna oru number ne njn nte vere numberil ninn thirich vilich ...appo oru lady aahn manasilaayii..pinne avarde wp dp oru girl aayirunn..njn cybercell complaint cheyth...so avaru paranj 1 week phone off chey pinne wp uninstall aakan..njnippo athpole cheythitta ulle..if aarelum blackmail cheytha .wp dp lulla aa kuttyde photo njnum morph cheyth blackmail cheythapore🤔

    • @aa-wp4qz
      @aa-wp4qz Рік тому

      Athoke fake profile aayirikum bro😮

    • @RAJESHPATTAMBI01
      @RAJESHPATTAMBI01 Рік тому

      Bro enikkum varunnund njn rply onnum kodukkarilla nammude sim cardile nb ath pole male id yil save cheytga nb delat akkuka

    • @ragendhu3160
      @ragendhu3160 Рік тому

      ​@@RAJESHPATTAMBI01ath eangane mansilayila

    • @RAJESHPATTAMBI01
      @RAJESHPATTAMBI01 Рік тому

      @@ragendhu3160 nammude sim ath pole eth mail vachano keriyath ithile contact nb ozhivakkuka

    • @Crush__beatz.
      @Crush__beatz. 7 місяців тому

      ​@@RAJESHPATTAMBI01athengane Delete Cheyyunnath Onnu paranju Tharamo

  • @carlogaming9561
    @carlogaming9561 6 місяців тому +1

    Maximum cash Edukan nokuka oru kuzapom Ella cash Tirichu kodukarute

  • @akshayappuzz4679
    @akshayappuzz4679 Рік тому +6

    Help vendavar paranjal mathi arum tension adikanda

    • @wayanadshahidali8697
      @wayanadshahidali8697 Рік тому +1

      ഞാൻ cyber cell കൊടുത്തിട്ടുണ്ട്.. കളിച്ച ഗ്രൗണ്ട് മാറിയത് ഇവരറിഞ്ഞു കാണില്ല 😃

    • @rifanamanzoor6830
      @rifanamanzoor6830 Рік тому +1

      Plz healp me

    • @wayanadshahidali8697
      @wayanadshahidali8697 Рік тому

      @@rifanamanzoor6830 പറയൂ

    • @rrmrrm8508
      @rrmrrm8508 Рік тому

      @@wayanadshahidali8697 njn loan adutha appil keri allam don't allow koduthu uninstall cheythu eni problem undavo

    • @sarabinoy134
      @sarabinoy134 Рік тому

      Yes

  • @sreejavedha802
    @sreejavedha802 Рік тому +2

    Njanum pettu app name wow rupee😭 njan police stationil complaint cheythu ente phonilek 100 numberilnn vilichu shalyam cheythu

  • @arunragavan3929
    @arunragavan3929 Рік тому +4

    Good information bro

  • @lijimv6217
    @lijimv6217 10 днів тому

    ഞാനും പെട്ടു 😢

  • @ashwathyathiq3873
    @ashwathyathiq3873 Рік тому +3

    Hello Chettan Takamall loan app innu eniku 1800 rupa credit ayi 3 thivasam kaxhinappol 3000 rupa adan paranju ena Balck mail cheyuthu Njan idukooduthu pinne avaru entte account 2700 rupa idu enidu 4500 rupa adakan venadi ena black mail cheyuva enthu cheyanam enu ariyilla 😪

  • @anithaprince4331
    @anithaprince4331 8 місяців тому +2

    Chetta app nte name

  • @syamams-xt2cs
    @syamams-xt2cs Рік тому +3

    Ennodum ipol paraje Ullu photo share cheyum enoke paraju blackmail cyber cell vilichu apol cash onum thirichadakaruth enu paraju. WhatsApp kurachu weeks use cheyaruth ennum njn vare Sim Eduth but mail id change cheyano??bankilum mattum oke ente mail id aan koduthekunath ath change cheyano??

    • @EpixViews
      @EpixViews  Рік тому +2

      They can acces mail id , Facebook, Instagram too

    • @abinbc5907
      @abinbc5907 Рік тому +2

      Pedikanda avark onnm chsyhan patoola enta sisine same issue vannatha survive cheyth..

    • @syamams-xt2cs
      @syamams-xt2cs Рік тому +2

      @@EpixViews apol nth cheyum ? athoke enne new accound thudagano??

    • @anwarsadath3510
      @anwarsadath3510 Рік тому

      ​@@EpixViews enikum ethapola patti enth chiyanam njan cash koduthu but avar loan close akunilla

    • @Archanaachu-u2t
      @Archanaachu-u2t Рік тому +2

      ​@@abinbc5907 ഞാൻ ഇപ്പൊ അനുഭവിക്കുന്നു ഗതി കെട്ട് സമയത്ത് അത്യാവശ്യം ലോൺ എടുത്തു സെൽഫി വച്ച അനാവശ്യ pic ചേർത്ത എല്ലാർക്കും അയക്കും എന്ന് പറയുന്നേ എന്താ ചെയ്യണം ഞാൻ ഇനി

  • @binilnizar9575
    @binilnizar9575 Рік тому +5

    Njn Indian credit enna appil ninnu aanu loan edthath rollover chyth 1399 vech 3 thavana adachu ippolum cash venam ennum paranj blackmailing aanu e appil njn permissions nokkiyappo storage okke allow aanu nthelum scene undakumo ?

    • @binilnizar9575
      @binilnizar9575 Рік тому

      Plz reply anyone

    • @shazz1719
      @shazz1719 Рік тому +1

      Roll avar cheyth karyam illa bro appoyum 5 day kazhin full amount adakan paranj Meg ayakkum. Roll over date 5 dhivasam extent cheyan mathre patollu

    • @maheenkhan4441
      @maheenkhan4441 Рік тому +2

      Ini adakaruth. App uninstall cheythal madhi. Call / msginonnum reply cheyathe irunnal madhi.

    • @prajeeshpushpan59
      @prajeeshpushpan59 Рік тому

      Rollover cheyyaruthu 5 th day വീണ്ടും ഈ അഭ്യാസം തുടങ്ങും തിരിച്ചു അടക്കണ്ട വരുന്ന wp num ഒക്കെ റിപ്പോർട്ട്‌ അടിച്ചു ബ്ലോക്ക്‌ akiko

  • @aiswaryaammu7311
    @aiswaryaammu7311 2 дні тому

    Thanks chetta Ee vedio kandath kond mathram Anu njan ipo jeevichirikunne🙏🏻♥️

    • @EpixViews
      @EpixViews  День тому

      Most welcome mole 👍🙂

  • @satheesiyyani4488
    @satheesiyyani4488 Рік тому +3

    സത്യാവസ്ഥ അറിഞ്ഞ സ്ഥിതിക്ക് നല്ലൊരു തുക എടുക്കണം. തുണിയില്ലാത്ത ചിത്രം ഇട്ടാലും വിരോധമില്ല.

  • @sunithajini8724
    @sunithajini8724 19 днів тому

    ഫോട്ടോ വെച്ചിട്ട് മോശം പോസ്റ്റർ ആക്കി ഫാമിലിക്ക് ഇട്ട് കൊടുക്കുന്നു

    • @EpixViews
      @EpixViews  19 днів тому

      @@sunithajini8724 instayil msg aykuka

  • @_mhd_rameeszzz
    @_mhd_rameeszzz Рік тому +4

    Ente contacts ellam enikk ayach tharunnund ente pic okke ayach thannu avarkk vilikkum ennokke paranju ....but njan oru pediyillathe paranju pidich nikkunnu

  • @RenuJohn-fm2ye
    @RenuJohn-fm2ye 3 місяці тому

    എന്തിനാ സഹോദരൻ ഇത്ര പേടിക്കുന്നെ...

  • @museehaupmusi542
    @museehaupmusi542 Рік тому +4

    Bro njn lightning rupee loan appil ninne 1800 loan 3000 thrich adakknm.njn 3000 pay chythya.aftr avar 7 days aaknthine thalen enik msg aaki veendum 1800 aykknm enn.ennit njn ad adchu.avar loan closed aaki njn app dlt chythe.then Innu ente watspilk Pala no l ninnu msg aaknund familye mattum aryikm contctsilk aykm ennoke parann beeshanippedthnnu.njn aa contacts full block chythi report adichu.2tyms angne msg vannu.njn entha u chyyndth.njn loan edkktha appil Ninna loan due Aayi adkknm ennoke parann watspl msg varnnth

    • @fajamaanumaanufaja8294
      @fajamaanumaanufaja8294 Рік тому

      Enthaayi???

    • @maheenkhan4441
      @maheenkhan4441 Рік тому +1

      Pedikanonnumilla. App uninstall cheyuka. Playstoril ppyi report adikch review kodukuka. Reference ayit kodutha 3,4 contacts il ullavarodu mathram ee karyam parayuka. Ayachalum Avark mathrame ayakullu. Morph cheytha photo aanennu ee pottakannan kandalum mansilagum. Pinne ivanmarude bheeshaniyilonnum pedikathe samsarikuka. Cash adakanda. Nammude side il ninnu response illathe aagumbo thanne ithoke ninnolam .😄

    • @museehaupmusi542
      @museehaupmusi542 Рік тому

      @@fajamaanumaanufaja8294 njn police station complaint chythu then pinne onnm indylla

    • @anishpalakkad7738
      @anishpalakkad7738 Рік тому

      Email photos access cheyumo avar.. Google photos???

    • @vijaygopal248
      @vijaygopal248 Рік тому

      Elam access cheyan patum bro

  • @aamiaami2590
    @aamiaami2590 Рік тому +4

    Njanum oru loan eduth 7 days ayapol viliyum message vannu familye friendsine vilikumennokey paranju harrassment cheyyunnu

    • @shazz1719
      @shazz1719 Рік тому

      App eatha?

    • @georgeantony5603
      @georgeantony5603 Рік тому

      Enikum vannu but അക്കൗണ്ടിൽ cash kayariyitila but annu vykit oru 1800 neft vannitund but ath genaral stores ennanu

    • @georgeantony5603
      @georgeantony5603 Рік тому

      ഇപ്പൊ dailoge and black mail only wtspil koodi block aki cyber cellil parathiyum koduthu

    • @abhinav9380
      @abhinav9380 Рік тому

      Yes amonunt automatic aayi debit aayi

    • @shazz1719
      @shazz1719 Рік тому

      @@abhinav9380ethra?

  • @shyamkuttu1560
    @shyamkuttu1560 26 днів тому

    Njanun eduthu.... Eeee vdo kandathu kondu thirichu adakunilaaa🤪 ennanu ente thirumanam

  • @jishnu2201
    @jishnu2201 Рік тому +4

    Broo... ഞാൻ ആകപ്പാടെ ഇപ്പൊ പെട്ടിരിക്കുവാ... ഇന്നലെ ആയിരുന്നു തിരിച്ചു അടക്കണ്ട date... അടക്കാൻ ഇപ്പോ വഴി ഇല്ലാ ഞാൻ ഹോസ്പിറ്റലിൽ ആണ് ... But അവർ എന്നേ വിളിച്ചു മോശമായി സംസാരിച്ചോണ്ടിരിക്കുവാ... enthu cheyyanam ennu Ariyillaa…

    • @AbiAbi-hv2dg
      @AbiAbi-hv2dg Рік тому

      Onnum pedikanda phone edukenda.avar 3 day vilikkum.whatsapp mind cheyyande

    • @AbiAbi-hv2dg
      @AbiAbi-hv2dg Рік тому

      Njan 12500 eduthu.avark onnum cheyyan kazhiyillaaa

    • @rahanarasheed3756
      @rahanarasheed3756 Рік тому +2

      @@AbiAbi-hv2dg avar parayunnu nammude contacts eduth relativesne vilikkum photos ayachu kodukkum ennokke

    • @monuhannan6644
      @monuhannan6644 Рік тому

      Mind cheyyanda onnum sambhavikilla

    • @rahanarasheed3756
      @rahanarasheed3756 Рік тому +1

      @@monuhannan6644 avar contacts eduth photo itt msg ayakkunund

  • @vidhuzworld7878
    @vidhuzworld7878 Рік тому +1

    എനിക്കും സെയിം അവസ്ഥ ആണ് ഇപ്പോൾ.. എന്താ ചെയേണ്ട അറിയില്ല...

    • @f_a_h_a_dh
      @f_a_h_a_dh 4 місяці тому

      Ippozhathe situation entha ??

  • @sreekanthsreenu9684
    @sreekanthsreenu9684 Рік тому +7

    Bro njanum ithil pettu entha cheyaa enikarinjuda. Avru 3000 credit cheythu eth anik arnjilla. Ipo aa paisa eduthittilla accountil thanne ind. Avaru anekil viliyodu viliyum, ഭിഷണിയും ellam cheyunnd. Njn ipo etha cheyende enn ariyilla athukond ethakilum soultion indo. Undkil msg cheymo

  • @niyaspnazar3189
    @niyaspnazar3189 Рік тому +3

    Small credit app aanu bayangra thattipp

    • @gopusworld7159
      @gopusworld7159 Рік тому

      Enikum shallyam aayirunnu ente photo okke Matt contact il ayachu

    • @niyaspnazar3189
      @niyaspnazar3189 Рік тому

      @@gopusworld7159 cyber staionil complaint cheytho

  • @achusurjith1522
    @achusurjith1522 2 місяці тому

    Bro ningale contact cheyyan entha vazhi

  • @paduvasblog9279
    @paduvasblog9279 Рік тому +4

    Njn loan eduth same 7 days but adakan pattila athinu vend njn pinnem avarude thanne loan pinnem eduth enik eppo weekly njn cash adakuvan enthegilum vazhi undo njn eduthath one lone appil ninan🙏

    • @fajamaanumaanufaja8294
      @fajamaanumaanufaja8294 Рік тому

      Hey thirich adacho???

    • @maheenkhan4441
      @maheenkhan4441 Рік тому

      App permission oke off aaki ittal oru prblevum illa. Allengil uninstall cheyu. Playstoril / app storil keri review and 0 rating kodutu app report adiku.

    • @malavikaavinash5672
      @malavikaavinash5672 Рік тому +2

      10 paisa kodukaruth..ingod endhelum paranna Thirichum nallath paranno

    • @shansha6028
      @shansha6028 Рік тому +4

      Same anubhavan enikkum undaayi automatic aayi account il credit aayi enghane .close cheyyanam ariyillaayirunnu 2days kazhinju athu njaan close chaithu. Pinneyum vannu 3000athum close chaithu. Pinne 6000 vannu. Saturday aayappol muthal dhe vilithidaghi. Njaan paranju date aayillallo aavatte adakkaann pattilla ippo thanne adakkanam illel morph chaitha photos contact il ayakkum India full ayakkumemn. Njaan adachu Bank detiles um koduthu. The kidakkunnu pinneyum. Avarkk cash kerittilla ennum paranju beeshani njaan detiles pinneyum ayachukoduthu avaruparanju kerittilla ippo thanne aduthathu ayakkamam ennokke illel contact listil ulla ellaarkkum ayakkum ennokke njaan pinne onnum nokkiyilla anghott nalla varthamanam paranju appo Avan cut chaithu aduthavan vilichu avanodum paranju. Pinne Kure neram vili undaayilla. Uchakk oru 2 mani aayappol adutha vili. Njaan paranju nte brother ci aanu njaaippol police station il aanu phon kodukkaam nighal samsaaricholaan paranju. Appo avaru cut chaithu poyatha. Pinne vilichitte illa athukondu. Aarum pedukkana 7days loan froud aanu avarkk onnum cheyyaan pattilla. Avaru samsaarikkunna reethiyil thanne thirich prethikaricholu

    • @shansha6028
      @shansha6028 Рік тому +1

      Cash adachappol thanne. Njaan app permission il Keri nokki appol avaru 24 manikkoor munbu contact il okke nokkitte ullu njaan appol thanne permission okke cancel chaith. Ennitt location maathram allow chaithu avaru access cheyyaan sremikkunnundo ennariyaan 30 minut kazhinju njaan onnude nokkiyappol 10minit munbu avaru nokkittund access cheyyaan location um pinne njaan cancel chaithu ennitt appum kalanju. Pinne vilichittum illa

  • @linusentertaining6299
    @linusentertaining6299 5 місяців тому +1

    Bro njaneduthu cash adwance enikku 3500
    Paranjittu 2275 rupa credit ayi how can i do now its my first time

    • @ubaidkunderi2414
      @ubaidkunderi2414 5 місяців тому

      Seme janum edthu 5divasam aayappam avar vili thudangi jan Paisa thirichu ayachu eppam veendum vilikkunnnuuu

    • @visakhbabu7399
      @visakhbabu7399 4 місяці тому

      Same avastha

    • @Suneesh-ge7pt
      @Suneesh-ge7pt 3 місяці тому

      Cash advance fraud app aanu.. Njan eduthirunnu. Thirichadachu,, ennittum vilichu.. Ente whatsapp hack cheythu.. Ippo aake tensionilaanu😢

  • @abhijithmb2778
    @abhijithmb2778 Рік тому +3

    Bro njan ipoo aduth 2400eduthu large taka enna oru app ninn ennode thirich adakan aavisa pedunnath 4400aan ende contactil ende morph cheytha photo ayachu enne vilichondirikaan ende vtle numberilum vilikunnund bro njan nth cheyyum. Number maatan pattilla bank account illa number aan njan thirich adakan redy aan butt adachal avanmare iniyum vre loan approved aako

    • @ars305
      @ars305 Рік тому

      Bro എന്റെ accountil വ

    • @ars305
      @ars305 Рік тому

      ഈ loan app എല്ലാം cheating ആണ്

    • @_mack_pedia_8766
      @_mack_pedia_8766 Рік тому

      @@ars305 7 days tharuna ella appum fraud aan

    • @melwinsunny3445
      @melwinsunny3445 Рік тому +1

      Bro pedikkanila orikkalum thirichu adaykarithu.oru phone Callum attend cheyyaruthu skip cheythu kalayaa 2 week kazhinja poykollum

    • @vijeshp9368
      @vijeshp9368 Рік тому

      @@melwinsunny3445 hai

  • @nidhinvv1095
    @nidhinvv1095 3 місяці тому

    എന്റെ കട ആണ് അവിടെ ഒരു ബംഗാളി കുറച്ചു ദിവസമായി കറങ്ങി കളിക്കുന്നുണ്ട്

  • @niyaplmk2590
    @niyaplmk2590 3 місяці тому

    Fis global finanse തട്ടിപ്പ് ആണൊ

    • @EpixViews
      @EpixViews  3 місяці тому

      They will ask u upfront cost same happen me ..they are frauds

  • @nidhinvv1095
    @nidhinvv1095 3 місяці тому +1

    എനിക്കും പണി കിട്ടി മുത്തേ എന്റെ ഫോട്ടോ വേറെ ശരീരത്തിൽ വെച്ച് ഒട്ടിച്ചു എനിക്ക് അയച്ചു ബ്ലാക്ക് മെയിൽ cheyithu തുടങ്ങി

    • @user-btsarmy7army
      @user-btsarmy7army 2 місяці тому

      Same . 😅

    • @user-btsarmy7army
      @user-btsarmy7army 2 місяці тому

      Pinne nth chythu . Njn. Number Matti, Ella profilum new no add chythu 😊

    • @vinodraman5826
      @vinodraman5826 2 місяці тому

      Same അവസ്ഥ... Mob no തരുമോ

    • @samudhrawaterwarriers
      @samudhrawaterwarriers 2 місяці тому

      Ente contact mothm call girl ennoke vachu koduthu Ella contctinim aykunnu.nthu.chyn

  • @athirasreejith-ff2yq
    @athirasreejith-ff2yq 4 місяці тому +1

    Bro എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ. ലോൺ അപ്പ്രൂവ് ആവുമോ എന്ന് നോകിയെ ഉള്ളു അപ്പോഴേക്കും വന്നു അക്കൗണ്ടിൽ cash. ഇപ്പോ വിളിച്ചു ശല്യമാ..

    • @vipin1516
      @vipin1516 4 місяці тому

      അതു മൈൻഡ് ചെയ്യേണ്ട അവർ പല ഫോട്ടോസ് നമുക്ക് അയച്ചു തരും അത് നമ്മൾ മൈൻഡ് ചെയ്യേണ്ട

    • @EpixViews
      @EpixViews  3 місяці тому

      Msg me in Instagram

    • @praveenna3737
      @praveenna3737 2 місяці тому

      Chechi no tension,

    • @praveenna3737
      @praveenna3737 2 місяці тому

      Cyber cellil complaint cheyyu

  • @archanagopalakrishnan7242
    @archanagopalakrishnan7242 Місяць тому

    Chetta ithupole ente bharthavu loan eduthu. Ennal cash accountil വന്നില്ല

  • @mujeebrahmanbabu9143
    @mujeebrahmanbabu9143 2 місяці тому

    Njaanum😢

  • @ash_foodie
    @ash_foodie Рік тому +2

    Persion cat 🐈 vedio venm

  • @raji836
    @raji836 Рік тому +1

    Enikkum patti broo.... 3500 എടുത്ത 2270 വന്നു.. ഇപ്പൊ എന്റെ ഫോട്ടോസ് മോർഫ് cheyyuvanu.. എന്ത് ചെയ്യും കംപ്ലയിന്റ് coduthal eny problem???

    • @shazz1719
      @shazz1719 Рік тому

      Eath app aan bro njnum pettatha eppo ready aayi

    • @reshmaps4089
      @reshmaps4089 Рік тому

      Enikkum ഇങ്ങിനെ തന്നെ പേടി ആകുന്നു

    • @reshmaps4089
      @reshmaps4089 Рік тому

      മോർഫ് ചെയ്ത ഫോട്ടോ ഏതോ സൈറ്റിൽ ഇടും എന്നൊക്കെ

    • @shazz1719
      @shazz1719 Рік тому +1

      @@reshmaps4089 pedikenda karyam illa pedichal Avar blackmail cheyuka ollu . Repay cheyanda enikum ee same issue vannatha

  • @1234ubaid
    @1234ubaid Рік тому +2

    Loan Edutth kudungi
    WhatsApp delete akki
    Sim oori maati
    Ini problem undakumo?

    • @ammussai2254
      @ammussai2254 Рік тому +1

      Illa... Njanum samw problems face cheythatha pediklnda

    • @AK-cr5dj
      @AK-cr5dj Рік тому +1

      @@ammussai2254 hi njaan pettirikkukayaanu whats up il asleela message ayach bheeshanippeduthunnu enthaa cheyyaa🥺😭

    • @ajinsha7362
      @ajinsha7362 Рік тому +1

      @@AK-cr5dj bro pedikathey.whatsappil oru status idu phone got hacked ennu paranju.ennit Google accountil poyi contacts athrem delete chey.nalla pediyum tention aanel vtlullavarodu karyam paranju police station poyi karyam paranjal mathy.avaru positive aayt support tharum appo nalla katta dhyryam aayi kolum.Enik ippozhum WhatsApp il okke msg varunund njan mind cheyyarilla.so pedikanda

    • @AK-cr5dj
      @AK-cr5dj Рік тому +1

      @@ajinsha7362 thanks for your valuable feedback god bless you
      Njn enikk haraassment vanna ann thanne mail lulla contact okke delete aaki.pinne whats number vera number leekk ann raathri thanne matti. Ippo whats up loode ulla harassment illa pinne ullath oru divasam 100 oolam call varum njn ottonn polum attend cheyyaarilla
      Enkilum ente pedi ith vare maareettilla njn ee kaaryam ith vare veett kaarodoo contact lulla matt friends/relatives aaroodum paranjikkkilla
      Contact lulla varkk itg vare msg poyikkilla .
      Loan eduthitt ippo 10 divasam aayi
      Ippoyum bhayangara tension il thanne aanu🥺

    • @iam_kaleshraj
      @iam_kaleshraj Рік тому

      @@AK-cr5dj eatha app

  • @RajappanRaju-ph6vt
    @RajappanRaju-ph6vt 3 місяці тому

    Bro

  • @_mhd_rameeszzz
    @_mhd_rameeszzz Рік тому +1

    Avan pedippichath kond njan ini thirichadakkan ponilla 😂😂😂...but avar ente contacts ullavare vilikkan saadhyatha undo bro ????

  • @ashasanu3438
    @ashasanu3438 Рік тому +1

    Athe njan oru kaaryam chothikkatte. Njn ith download cheythu apo avar selfie athupole pan id oke confirm cheyth.but loan approved akunathinu munb oru confusion njn ath uninstalled cheyth u

    • @_mack_pedia_8766
      @_mack_pedia_8766 Рік тому +2

      App permission poyitt full offakka pine app data clr aaka uninstall aaka. Dont worry man

  • @majeshk.p2089
    @majeshk.p2089 7 місяців тому

    എനിക്ക് ഇന്നലെ grand finserv 1500 കേറി അക്കൗണ്ടിൽ,7 day കൊണ്ട് അടക്കാൻ പറഞു ഞാൻ ഇനി എന്താ cheyyende?

    • @nithinjoseph8363
      @nithinjoseph8363 7 місяців тому

      Loan അടക്കണ്ട bro.

    • @majeshk.p2089
      @majeshk.p2089 7 місяців тому

      @@nithinjoseph8363 അപ്പൊ black mail cheyyile?

    • @majeshk.p2089
      @majeshk.p2089 7 місяців тому

      ​@@nithinjoseph8363അപ്പൊ black mail cheyyile?

  • @sinilkumarms3876
    @sinilkumarms3876 Рік тому

    നമ്മുടെ ആധാർ കാർഡ് പാൻ കാർഡ് ഇവ അവർക്ക് എന്തെങ്കിലും ചെയ്യുമോ

  • @sandkmate7399
    @sandkmate7399 3 місяці тому

    Credit quick check app und .. athil arum kond thala vekkalleee🙏🏼🙏🏼

  • @binoyjoseph7796
    @binoyjoseph7796 Рік тому +1

    ഞാൻ get rupee ആപ്പിൽ നിന്നും 7 ദിവസം വാലിഡിറ്റി ലോൺ എടുത്തു തിരിച്ചടക്കാൻ പറ്റുന്നില്ല. നാളെയാണ് ഡേറ്റ്

    • @aswinnandakumar5129
      @aswinnandakumar5129 Рік тому

      Ente ponn bro aarum edukalle 1800 rupakk njan 4200 rupa adach ennittum vere vere numberil ninn cash chodich msg ayakua photos share cheyyum enn okke paranj nammale blackmail cheyyum

    • @arunkm8069
      @arunkm8069 Рік тому

      Bro number onnu tharamo

    • @arunkm8069
      @arunkm8069 Рік тому

      Chetta epol enthanu avastha

    • @arunkm8069
      @arunkm8069 Рік тому

      Plz repl