അബിയു മരത്തിലെ എല്ലാ പൂക്കളും കായ ആയി മാറിയാൽ പിനീട് ആ മരം പൂക്കേണ്ടി വരില്ല. വെട്ടി അടുപ്പിൽ വെക്കാൻ പാകത്തിൽ ഉണങ്ങി കിട്ടും... എന്റെ അനുഭവത്തിൽ അബിയുവിന് രാസവളം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ചില അബിയുകളിൽ കായ പിടിക്കാൻ ബുദ്ധിമുട്ടു കാണാറുണ്ട്. വേറെ ഒരു അബിയു അടുത്തുണ്ടെകിൽ ഈ ഒരു പ്രശനം ഒരു പരിധി വരെ മാറി വരുന്നതായി കണ്ടിട്ടുണ്ട്. തൈ വാങ്ങുബോൾ അത് നന്നായി കായ്ക്കുന്ന മാതൃ വൃക്ഷത്തിന്റെ ആണെന്ന് ഉറപ്പ് വരുത്തുക. നഴ്സറി ടാഗ് മാത്രം നോക്കി അബിയു തൈ വാങ്ങാതിരിക്കുക
can single abui plant bear fruit. thre is no abui plant in that area . does this plant need cross pollination. for fruiting abui is flowering not fruiting since last 2 years or is it a deficiency in nutrient if so which nutrient.
കേരളത്തിൽ നിരോധിച്ചിട്ടില്ല.. പൊതുവെ phospate ഇന്റെ അളവ് നമ്മുടെ മണ്ണിൽ കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ extra ഇടാൻ recomendation ഇല്ല. അത് കൊണ്ട് ഇങ്ങോട്ട് allocation കിട്ടുന്നില്ല..
@@anusuraj4458ഒറ്റയ്ക്ക് നിൽക്കുന്ന ചില അബിയു മരത്തിൽ കായ ഉണ്ടാകുന്നില്ല എന്നൊരു പ്രശ്നം ഉണ്ട്. 5 വർഷമായി പൂത്തിട്ടും കായ പിടിക്കാത്ത മരം കണ്ടിട്ടുണ്ട്.
അബിയു മരത്തിലെ എല്ലാ പൂക്കളും കായ ആയി മാറിയാൽ പിനീട് ആ മരം പൂക്കേണ്ടി വരില്ല. വെട്ടി അടുപ്പിൽ വെക്കാൻ പാകത്തിൽ ഉണങ്ങി കിട്ടും...
എന്റെ അനുഭവത്തിൽ അബിയുവിന് രാസവളം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ചില അബിയുകളിൽ കായ പിടിക്കാൻ ബുദ്ധിമുട്ടു കാണാറുണ്ട്. വേറെ ഒരു അബിയു അടുത്തുണ്ടെകിൽ ഈ ഒരു പ്രശനം ഒരു പരിധി വരെ മാറി വരുന്നതായി കണ്ടിട്ടുണ്ട്. തൈ വാങ്ങുബോൾ അത് നന്നായി കായ്ക്കുന്ന മാതൃ വൃക്ഷത്തിന്റെ ആണെന്ന് ഉറപ്പ് വരുത്തുക. നഴ്സറി ടാഗ് മാത്രം നോക്കി അബിയു തൈ വാങ്ങാതിരിക്കുക
അഭിയും ഏത് സമയത്താണ് പൂവിട്ട് തുടങ്ങുന്നത്
എന്റെ അബിയു പൂവിടുന്നത് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ആണ്.
Bro mavinde puthiya sprout karinjunpokunnu athinn ulle oru solution parayuo plss
എന്റെ abiyu ഇപ്പോൾ ആദ്യമായി പൂവിടുന്നു. നിറയെ നീർ ഉറുമ്പ് കൂടുകൂട്ടി അതിൽ ഉണ്ട്. ഇത് kondu നല്ലതാണോ flower പോകുമോ.
Panchasaara 250 grm kalakki ozhichaal mathi
തൈകൾക്കു എന്താണ് വില
ഡെലിവറി ഉണ്ടോ
ഇതിന്റെ ഇലയുടെ അടി ഭാഗത്തു കാണപ്പെടുന്ന ഒരുതരം മൂട്ടകളെ എങ്ങിനെ നശിപ്പിക്കാൻ കഴിയും?
What is the name of the medicine?
ഉറുമ്പിനെ കൊല്ലാൻ എന്താ mix ചെയ്യേണ്ടത്
Jump
@@nishadpk6061ജമ്പ് ഒരു വിഷമായ കെമിക്കൽ ആണ്,
DAP എത്ര ദിവസം കൂടുബോൾ കൊടുക്കണം ?
Ente abiu chediyude ila kozhiyunnu.enthu cheyyana
can single abui plant bear fruit. thre is no abui plant in that area . does this plant need cross pollination. for fruiting abui is flowering not fruiting since last 2 years or is it a deficiency in nutrient if so which nutrient.
കാ വിണ്ടു കീറുന്നു. എന്താണ് കാരണം. പ്രതിവിധി ഉണ്ടോ?
എന്ടെ കയിൽ അഭിയൂ ആദിയമായി കായ്യ് ഉണ്ട്
Njan natitu 3monthe aayullu.
Chillakalil cheriya mottukal kaanunnu poo pidikkukayaano..
Abeu 1varsham aayitte ullu
Thandin vannam valare kuravaan 2mtr uyaram aayittund
Ippoyum support koduthittaan ullath
Yenthaan kaaya pidikkan iny shradhikkendath
Help
Micronutrients kodukkuka spray chaith jaiva slurry ozhich kodukku
DAP ella fruits plantinum patumo
Cheyyam
Abiu edan nallad
Ellam nalladanu
ഇത് എവിടെ കിട്ടും?
💕💕👌
ഒറ്റത്തവണ പ്രയോഗിച്ചാൽ മതിയൊ...!
കേരളത്തിൽ നിരോദിച്ച DAP എങ്ങനെ കിട്ടും???
കേരളത്തിൽ നിരോധിച്ചിട്ടില്ല.. പൊതുവെ phospate ഇന്റെ അളവ് നമ്മുടെ മണ്ണിൽ കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ extra ഇടാൻ recomendation ഇല്ല. അത് കൊണ്ട് ഇങ്ങോട്ട് allocation കിട്ടുന്നില്ല..
মাশাআল্লাহ বাংলাদেশ থেকে দেখছি, বাংলা ভাষায় রিভিউ চাই
തൈ.വാങ്ങിയിട്ട് 2 വർഷമായി...ഇതുവരെ പൂത്തില്ല...
4 വർഷമായി മുടങ്ങാതെ പൂ ഇടുന്നുണ്ട് കാപിടിക്കുന്നില്ല
Organic Pottash um ellupodyium kooti vala prayogam cheyuu.
Homegrown അബിയു ആണോ?
@@Eldoseghome grown abiu nallathano
@@anusuraj4458ഒറ്റയ്ക്ക് നിൽക്കുന്ന ചില അബിയു മരത്തിൽ കായ ഉണ്ടാകുന്നില്ല എന്നൊരു പ്രശ്നം ഉണ്ട്. 5 വർഷമായി പൂത്തിട്ടും കായ പിടിക്കാത്ത മരം കണ്ടിട്ടുണ്ട്.
I have same issue..what to do