സത്യം, ഞാനിതു എങ്ങനെ പറയണമെന്ന് കരുതി ഇരിക്കുകയായിരുന്നു. സത്യത്തിൽ മാഹിൻ മറ്റുള്ളവരെ സ്വന്തം വളർച്ചക്ക് ഉപയോഗിക്കുന്ന പോലെ തോന്നാൻ തുടങ്ങി. ചിലപ്പോൾ എന്റെ കണ്ണിന്റെ പ്രശ്നമാകാം
Dear Nomad, As a regular viewer of your videos, I wanted to respectfully bring to your attention a concern I have regarding your co-traveller's well-being. She appears fatigued in your recent videos, and I kindly suggest ensuring her comfort and nutrition during your travels. Considering her interest in learning about Indian trading and culture, perhaps arranging Indian cuisine or her preferred meals would enhance her experience. Wishing you both the very best. Best regards, BK
സത്യം പറയാല്ലോ എക്കയെ മിസ്സ് ചെയുന്നുണ്ട് കരോള എക്കായെ പോലയല്ല എക്കായ്ക്ക് എവിടെയും അതിജീവിക്കാൻ പറ്റും, നല്ലൊരു യാത്രയുടെ ഫീൽ കിട്ടണമെങ്കിൽ എക്കാ വരണം ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് 👍
മോനെ ഇസ്രായിലേക്ക് പോകണ്ട അവിടെ യുദ്ധം പരിസ്ഥിതി യുദ്ധം നടക്കുകയാണ് വലിയ പ്രശ്നത്തിലാണ് അതാ നല്ലത് അത് അങ്ങട് പോണ്ട പ്ലീസ് മാഹിൻ കരുണ നിങ്ങൾക്ക് പോവരുത് 😂😂😂😂😂😂😂😂😭😭😭😭y🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🙏
ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ട്രോളുന്നവരോട് നാട്ടിൽ നിന്നൊക്കെ പോയി മറ്റുരാജ്യക്കാരോടൊപ്പം ജീവിച്ചു നോക്ക് difrent അപ്പോൾ മനസ്സിലാവും midileastil എരിവ് ബഹുപൂരിപക്ഷം പേരും കഴിക്കില്ല ഞാൻ പാകിസ്ഥാനിലെ ഒരു teamnte കൂടെ ജോലി ചെയ്തിരുന്നു അവർ മത്സ്യം പലതും കഴിക്കില്ല.... ഇവർ ഒക്കെ കഴിക്കുന്നത് ബട്ടർ, ചീസ്, fruts , milk, yogurt polothe foods aanu
Bro time undenkil kanyakumari muthal kassergod vare motor cycle or car il ella district cover cheydu vidieo undakku ❤ athu nammude keralathe pati foreigners nn koodudal ariyan sahayikkim ❤❤
ബാംഗ്ലൂരും വയനാടും ഒക്കെ രണ്ടോ മൂന്നോ ദിവസം തങ്ങി വീഡിയോ എടുക്കാമായിരുന്നു .ഇത് ഒരു മാതിരി രാഷ്ട്രീയക്കാരുടെ വാഹന പ്രചരണ ജാഥ പോലെയായി. പോയതും വന്നതും എല്ലാം ഒരു വീഡിയോയിൽ ഒതുക്കി👎👎
കാരോളക്കു കഴിക്കാൻ കഴിയുന്ന ഭക്ഷണം കേരളത്തിൽ ധാരാളമുണ്ട്.. അവളുടെ ആരോഗ്യത്തെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്
Enna nee poyi irunn food kodukku 🥴
@@dizuzaser2242 നിന്നെ ഉണ്ടാക്കിയ തന്തക്കു സാധിക്കുമോ .. മൈരേ... ഒരു നല്ല കാര്യം പറഞ്ഞ അവിടെ വന്നു അപ്പിയിടും ..നാറികൾ
😂
Eneette panikke poo myra aashagapedan vannirikkunnu
@@dizuzaser2242 നിന്റെ തള്ളക്കും കൂടി കൊദുതാൽ വിരൊധമുണ്ടൊ മൈ ..
കുരങ്ങ് കളിക്കാരൻ കുരങ്ങിനേം കൊണ്ട് നടക്കുന്ന പോലുണ്ട് , ആ പാവം ആകെ അവശയായി
സത്യം, ഞാനിതു എങ്ങനെ പറയണമെന്ന് കരുതി ഇരിക്കുകയായിരുന്നു. സത്യത്തിൽ മാഹിൻ മറ്റുള്ളവരെ സ്വന്തം വളർച്ചക്ക് ഉപയോഗിക്കുന്ന പോലെ തോന്നാൻ തുടങ്ങി. ചിലപ്പോൾ എന്റെ കണ്ണിന്റെ പ്രശ്നമാകാം
കുരങ്ങ് ചാവുന്നതുവരെ കളി തുടരും
കരോളനലതായി ക്ഷീണിച്ചിരിക്കുന്നു മാഹിൻ🙏🙏🙏🌹❤️
ഔ ന്തൊരു കരുതൽ 😂
കരോളയുടെ ഭക്ഷണകാര്യത്തിൽ ശ്രേധികനും
പെങ്കോന്തൻ കോയി 🐓😂
നീ പോയി ഛർദിക്ക്
Burger,sandwithces,fried chicken,potato fries,bread chees juices shops are avalable.....
CASH AKUM HE IS A BUDGET TRAVELER HAHAHA
Bro you missied many things in nilambur, historical British memories, teak museum, canoli plot, kakadampoyil many waterfalls
Dear Nomad,
As a regular viewer of your videos, I wanted to respectfully bring to your attention a concern I have regarding your co-traveller's well-being. She appears fatigued in your recent videos, and I kindly suggest ensuring her comfort and nutrition during your travels.
Considering her interest in learning about Indian trading and culture, perhaps arranging Indian cuisine or her preferred meals would enhance her experience.
Wishing you both the very best.
Best regards,
BK
സത്യം പറയാല്ലോ എക്കയെ മിസ്സ് ചെയുന്നുണ്ട് കരോള എക്കായെ പോലയല്ല എക്കായ്ക്ക് എവിടെയും അതിജീവിക്കാൻ പറ്റും,
നല്ലൊരു യാത്രയുടെ ഫീൽ കിട്ടണമെങ്കിൽ എക്കാ വരണം ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് 👍
Sathyamanuto
എക്കാസോയെ Join ചെയ്യിക്കാൻ സമയമായി. കാണുന്നവർക്കും ഒരു എനർജി കിട്ടണമെങ്കിൽ എക്കാസോ വേണം
Taiwan Ammachidea pazhaya video kaanu😂
Anno killava myreeee@@jerrygeorge7006
അത്ത ചമയത്തിൽ ഒപ്പന.. കലക്കി . അത് പോലെ നബി ദിന റാലിയിൽ തിരുവാതിര കളി കാണാൻ കഴിഞ്ഞാൽ സന്തോഷം 🙏🏻🙏🏻🙏🏻
ഓണം കേരളത്തിന്റെ ദേശിയ ഉത്സവം അല്ലെ നബിദിനം ദേശിയ ഉത്സവം അല്ലാലോ
വിമർശിക്കാൻ വേണ്ടി ഇസ്ലാം എന്താണെന്നു പഠിക്കാൻ ശ്രമിക്കൂ ബ്രോ.
@@naseerAj-r2s 😷
Kandupichu
Evideyum matham 😂
സൗജന്യമായി ഇത്ര മനോഹരമായ വീഡിയോ കാണാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.🙏🙏🙏✌️
Enikku brone miss ayi njan VAZHIKKADAVU undayirunnu
മാഹീൻ കരോള ക്ഷീണിക്കുന്നുണ്ട്. ശ്രദ്ധിക്കണം. എരിവില്ലാത്ത ഭക്ഷണം കൊടുക്കൂ
😊
Nalla porottayim, spicy allatha chillychickenum vaangy kodukku,karolaykku😊. Keralathyl varunnavare happy Aakky viduka
Bro oru abhiprayam ind venel edukam ...bro videoyil samsarikunna oppam karola koode samsaripiku leval mindathe kanunu eppolum ...avalekondoke samsariku..Englishil samsarik ..anganoke cheithal video kurach koode fun avonu vichariku ente abhiprayam athrollu
Last time me when visited Mysore that time I sit the place you and Carola sit in that same place 😊
Why Carola is not well, she looks very tired , give more respect to her , pls not to be insulted. yor video is challenging. Thank you.
ബ്രോ പെരിന്തൽമണ്ണ വരുന്നുണ്ടെങ്കിൽ പറഞ്ഞൂടെ കാണാമായിരുന്നു 🥺❤️
എന്റെ നാട്
Yes
paloorkotta
മോനെ ഇസ്രായിലേക്ക് പോകണ്ട അവിടെ യുദ്ധം പരിസ്ഥിതി യുദ്ധം നടക്കുകയാണ് വലിയ പ്രശ്നത്തിലാണ് അതാ നല്ലത് അത് അങ്ങട് പോണ്ട പ്ലീസ് മാഹിൻ കരുണ നിങ്ങൾക്ക് പോവരുത് 😂😂😂😂😂😂😂😂😭😭😭😭y🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🙏
മഹീൻ വയനാട്ടിലെ തിരുന്നെല്ലിയിൽ പോയ വീഡിയോ അപ്ലോഡ് ചെയ്യുവോ? ??
Njan junaidh gudalur.veettile ellavarkkum ningalde videos orupad ishttaman.ninga vann poyath njangal arinjhilla tto.umma video kanditt paraya avan onn ith vare onn vannu pokamayirunnu enn😊😊maheen bro ninga vann poyath ippol vlog kandappoza manassilayath.insha allah ini varumbo ith vazi okke varane.bye
20:28 welcome to perinthalmanna bro👍❤️
Mahin Karola nigaludeyathra super anu ❤️❤️🔥✌️✌️
Israel ❌️ palestine 🇵🇸 ✅️
😂
Welcome to Malappuram ❤
My place is karuvarakundu near nilambur
Lakshadweep video എപ്പോ വരും
❤❤❤❤❤കരോളക്ക് വേണ്ട ഭക്ഷണം അത്യം വാങ്ങൂ ❤️❤️❤️
പെങ്കോന്തൻ കോയി 🐓😂
ഞാൻ ആഗ്രഹിച്ചിടത്തും മാഹീനെത്തി പെരിന്തൽമണ്ണ 🥰🥰🥰🎉🎉🎉
മ്മളെ നാട് പാലൂർ kotta ടിപ്പുവിന്റെ kotta 😍
Love from karnataka bro. Welcome Bangloor.
അരീക്കോട് 😍 നുമ്മടെ സ്ഥലം
ഇനിയെങ്കിലും ഒരു സെൽഫി സ്റ്റിക്ക് വാങ്ങൂ 👆
Paloorkotta nammale naattil vannirunno and ഞങ്ങളുടെ പുഞ്ച കുളം
മാഹിൻ കരോളസൂപ്പർ❤❤❤❤ ഭക്ഷണ കാര്യം ശ ശ്രദ്ധിക്കണം
പാലൂർ കോട്ട വെള്ളച്ചാട്ടം പുഴക്കട്ടിരി യിലാണ് മോനെ കാണാൻ സാധിച്ചില്ലല്ലോ ❤️❤️❤️❤️
Come to cherai❤
Namamade nilamboor ❤
ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ട്രോളുന്നവരോട് നാട്ടിൽ നിന്നൊക്കെ പോയി മറ്റുരാജ്യക്കാരോടൊപ്പം ജീവിച്ചു നോക്ക് difrent അപ്പോൾ മനസ്സിലാവും midileastil എരിവ് ബഹുപൂരിപക്ഷം പേരും കഴിക്കില്ല ഞാൻ പാകിസ്ഥാനിലെ ഒരു teamnte കൂടെ ജോലി ചെയ്തിരുന്നു അവർ മത്സ്യം പലതും കഴിക്കില്ല.... ഇവർ ഒക്കെ കഴിക്കുന്നത് ബട്ടർ, ചീസ്, fruts , milk, yogurt polothe foods aanu
കരോളയുടെ ആരോഗ്യം ശ്രദ്ധിക്കുക ...
😊
മലയാളിയായ എന്നെകാൾകുടുതൾ കാരോളയാണ് ട്രൈണിൽകയറിയത്
മൈസൂർ പോയിട്ട് പാലസ് പോലുംക ണികാതൊ😢
Yudham evide undoo avd maahin poyirkmm,, shree gandan nair k news kodukmm 😅😅 take care machannn…. Dubaik vrnfkll arerk👍🏻👍🏻
പടച്ചോനെ നമ്മടെ നാട്ടിലോ 🙆♂️
😂😂😂😂😂😅😅😅 (സിഗ്നൽ വീണന്നു എക്കെ എത്രമാത്രം അച്ചടി ഭാഷയാണ്😂😂😂😂)
മാഹിൻ ബ്രോ ഇസ്രായേൽ യുദ്ധം നടക്കുന്നു നാൽഭാഗത്തിലെ ഭയങ്കര dengar 😢😢
ഞങ്ങളെ പാലൂർകോട്ട 🥰
Bro scootyil karanguu with carrolllaaa adipoli aaakum
There's plenty of food in Kerala that Carola can eat. We're worried about her health.
Europeans nu ishtamulla foods,Icecream,Pizza,noodles,burger,egg,egg omlete,puddings, deserts,cake,bread ithokke Aanu pothuve kazhykkaaru.
നിലംബൂർ ഷൊർണുർ ട്രെയിൻ ൽ ആണോ പോയത്, നമ്മുടെ നാട് തുവ്വൂർ 😊😊, അറിഞ്ഞില്ലല്ലോ മുത്തേ ഇജ്ജ് പോയത്
അടിപൊളി ❤❤👍👍സൂപ്പർ ❤❤❤❤
മൈസൂർ രണ്ടു ദിവസം കറങ്ങിയിട്ട് പോ
Super video maahi👍👍👍
Carolla is slowly getting Tanned.....
Great video. God bless.
Paloorkotta my place❤
Nice video liked ❤
Helo... Ipo evide banglore ano
Fortkochi undo onn kannan patto
Welcome to our gudalur❤.. Ooty barkky.. Tasty
Ente nadu ..athachamayam
കരോളയെ ശ്രദ്ധിക്കൂ മാഹിൻ. അവളുടെ ശരീരത്തിന് ആവശ്യമായ പറ്റുന്ന ആഹാരം വാങ്ങി കൊടുക്ക്. പാവം കുട്ടി.👍👍👍👍👍
He only takes her around to more reach to his vlogging.thts it.pls stop being too selfish.pls stop making fun of her and don't be chauvinist
I am living in gudalur❤
Bro time undenkil kanyakumari muthal kassergod vare motor cycle or car il ella district cover cheydu vidieo undakku ❤ athu nammude keralathe pati foreigners nn koodudal ariyan sahayikkim ❤❤
Hi mahin
Gudalur aanu ente veedu njan nattil illa town kanichathil santhosham
Njan undengil nine avidunnu vidilla.🎉🎉
Come to Nilambur bro
Adipowli mega episode
പെരിന്തൽമണ്ണക്കാർ ഉണ്ടോ 😍
Njn arecode malappuram an broo
Hlo Bro karoola yed desha kaariyaan
my place Nilambur
കരോല veigan alle
Welcome to Israel mahin
തൊട്ടാ വാടി മേജിക് കൊള്ളാം 😅😅
Nammade edakkara muzala😂
ബാംഗ്ലൂരും വയനാടും ഒക്കെ രണ്ടോ മൂന്നോ ദിവസം തങ്ങി വീഡിയോ എടുക്കാമായിരുന്നു .ഇത് ഒരു മാതിരി രാഷ്ട്രീയക്കാരുടെ വാഹന പ്രചരണ ജാഥ പോലെയായി. പോയതും വന്നതും എല്ലാം ഒരു വീഡിയോയിൽ ഒതുക്കി👎👎
വീഡിയോയ്ക്ക് കണ്ടിന്യൂയിറ്റി കിട്ടുന്നില്ല എഡിറ്റിംഗ് കുറച്ചുകൂടി ശ്രദ്ധിക്കണം
Mahinee❤
Maheen. Karol👍💕💕💕
പാലൂർ കോട്ട waterfalls
Palakkad vaa njn ind avde..🙂
Nilambur vannirunno
Karal ❤️ Alif laam mim🥰☺️
Nice video👌👌👌👌
വാഴക്കുല കവിത വായിച്ചിട്ടില്ല അല്ലെ ?😂
Wayanattil undo
പെരിന്തൽമണ്ണ ❤❤🎉🎉
കരോളക്ക് നന്നായി കഴിക്കാൻ കൊടുക്കുക
Bro vande bharath train le yathra chey
Bronde video tere clarity illa... 🥲
23:32 alif laa meen😮
കോവിലകത്തിൽ കയാറിയാൽ നല്ല തെങ്ങിൻ കള്ള് കിട്ടുമായിരുന്നു dei ... നല്ല അപ്പം curry .
❤❤❤
Nilambur daaa
❤️🙌🏻
Paloorkotta❤
maisooril poyit evideum karangathath valare mosham
ജസീൽ from fsg 😝😝😝 from ദുബായ്
കരോളയുടെ ഫുഡിന്റെ കാര്യം ആദ്യം നോക്ക് നി ചെങ്ങയി..
Ys Ys she looks so palempoor thing
പെങ്കോന്തൻ കോയി 🐓😂
അത് ചെടിയല്ല
ഹരിതകേരളം ആണ് എന്ന് പറയൂ.....😂
♥️👍🙋👌♥️
ഹലോ മാഹിൻ 6വർഷം ആയി നിന്റെ വീഡിയോ എല്ലാം കാണുന്നു.. ഇത് വരെ മെസ്സേജ് അയച്ചിട്ട് ഇല്ലാ ഒന്നു കാണാം എന്ന് ഉണ്ട് ദുബായ് വരുന്നുണ്ടോ