നമ്പർ പ്ലേറ്റ് ‘സവാരി’ എന്നാക്കി .A drive through New York City.
Вставка
- Опубліковано 5 лют 2025
- All New York city attractions, like Apple showroom,St.Patricks Cathedral.Fifth avenue,Wall street in one video.Fifth Avenue is a major thoroughfare in the borough of Manhattan in New York City. It stretches north from Washington Square Park in Greenwich Village to West 143rd Street in Harlem. It is considered one of the most expensive streets in the world. usa malayalam vlog canada malayalam vlog sancharam america malayalam vlog
#Newyorkdrive
#Savaari
DMV Personalized number plate:
----------------------------------------------------
transact3.dmv....
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************
Instagram: instagram.com/savaaribyshinoth/
Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/
ഹോൺ അടിക്കുന്നത് അലെർട്ടിനു ആണ്
ഡ്രൈവിംഗ് മാനേഴ്സ് ഇല്ലാതെ ഹോൺ അടിച്ചു വണ്ടി
ഓടിക്കുന്നവരാണ് ചിലർ. 👍
Chetta avaide cool film adikaan paado
നല്ല ഒരു വിഡിയോ👍🏽
ipozhanu savaari kanunne, super ,
മലയാളികൾക്ക് ഇത്രേയും വ്യക്തമായി അമേരിക്കയെ മനസ്സിലാക്കി തന്ന വേറെ ഒരാൾ ഉണ്ടാവില്ല😍😍✌️
Thank You 🙏
വല്ല ചാൻസും ഉണ്ടാവോ
സന്തോഷ് ജോർജ് സഞ്ചാരം
Spiderman എപ്പോഴും പോകുന്നത് ഇതിലൂടെ അല്ലെ 😀
Athe NY city aanu..
@@TS-xh6oo NY city ond..
See there is another 5th avenue in Holly wood
Athe athe athe athe athe....
🤣🤣🤣🤣
ന്യൂയോർക്ക് സിറ്റി മൊത്തത്തിൽ ഒന്നു കറങ്ങി വന്ന ഫീൽ ♥️😍🥰
😍
Thank You 🙏
VR headset use cheythal perfect okay
ന്യൂയോർക്ക് സിറ്റിയിലൂടെ ചെറുതായി ഒന്ന് കറങ്ങി ഒരു ചായ ഒക്കെ കുടിച്ചു വന്ന ഫീൽ 💙
😍👍
@@SAVAARIbyShinothMathew Me watching this from USA
നമ്മുടെ അപ്പന്മാരോ അപ്പുപ്പന്മാരോ പണ്ട് കപ്പൽ കയറി ഇവിടെ എത്തിയിരുന്നു എങ്കിൽ നമ്മൾ ഒരു കൊച്ചു കോടീശ്വരൻ ആയേനെ😊😊😊
Ni poyi ninte pillere rich aakk
ഇപ്പോള് നമ്മൾ കൊച്ചു കഴുവേറി ആയി😂😂😂
മാലിന്യ സംസ്കരണം അവിടെ എങ്ങിനെ വിജയകരമായി നടപ്പിലാക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യണം ചേട്ട ഈ വീഡിയോ വളരെ നന്നായി
ഈ സ്ഥലങ്ങൾ എല്ലാം പണ്ട് GTA 4 കളിക്കുമ്പോൾ കണ്ടിട്ടുണ്ട് 😇
വിഡിയോ ഒക്കെ കണ്ടിട്ട് അമേരിക്കയിൽ നിന്ന് ഇപ്പോളിങ്ങ് വന്നു ലാൻഡ് ചെയ്തിട്ടേയുള്ളു എന്ന മട്ടിൽ വിഡിയോയിലെ ഓരോ കാര്യങ്ങൾ മറ്റുള്ളവരോടു തട്ടിവിട്ട് പലപ്പോഴും ആളാകാൻ ഞാൻ ശ്രമിക്കാറുണ്ട്.
പൊളിച്ചു മച്ചാ സൂപ്പർ വിഡിയോ ലോകത്തിൽ വെച്ച് ഏറ്റവും നല്ല റോഡ് അത് നമ്മളെ ദുബായ് റോഡ് അത് വേറെ ലെവൽ😍
Your simplicity is really appreciated brother, still remains as a malayali.
Thank You 🙏
Chetta ... you are a great narrator... 👏👏20 min of this video was so quick .keep it up 👍👍
New york..The city of dreams..Chetta you are so lucky to be there...
More newyork videos check this channel walkaround with alosh
സവാരിയുടെ pewer എന്താണെന്ന് സായിപ്പന്മാരെ കാണിച്ചു കൊടുക്കണം.😁
നമ്പർ പ്ലേറ്റ് വെറും തുടക്കം മാത്രമാണ് ശൂർത്തുക്കളെ...........❤
👍💪
😎
Sayippanmaare kaanikkaan poyal avarum kaanichch tharum. Athra thanne.
@@NaveenKKR the day religion is kept out of politics all this will end.a true mallu will never take pride in violence and hate.
നമസ്ക്കാരം
നമ്മൾക്ക് defensive driving അല്ലേ സർക്കാർ പോലും പ്രോത്സാഹിപ്പിക്കുന്നത്.
താങ്കളുടെ വണ്ടിയുടെ നമ്പർ പ്ലേറ്റ് വളരെ ഇഷ്ടമായി❤️❤️❤️
ചേട്ടന്റെ വിവരണം അടിപൊളിയാണ്...😍.
Thank You 🙏
No. Plate adipoli..😀..NY looking familiar...u know why.. Hollywood movies.. English novels..tv shows like CSI..😊..l remember studying American history...pilgrim fathers.. Boston tea party etc.. anyway good episode
Oro videos kanumpolum America onn karangy vanna feel ...chetnte caril video kanunna ororutharum undayirnno enn doubt ... Superb presentation....
Thank You 😊
Great video! Really miss those places! You have shown the real New York. Great fan out your work, keep at it 👍🏻👍🏻
Thank You 🙏
വീഡിയോ ഇഷ്ട്ടപ്പെട്ടു സാർ അവിടുത്തെ കാർ ഷോറൂമുകളുടെ വീഡിയോയും അവിടുത്തെ കാറുകളുടെയും വിലയെക്കുറിച്ച് ഉള്ള ഒരു വീഡിയോ ചെയ്യുമോ സാർ
Theerchayayum 👍
അതെ ഞാനും ആഗ്രഹിക്കുന്നു
Athe
@@SAVAARIbyShinothMathew Detroit poyi cheiyamo avide annalo car ke main sombavam
@@trivandrumcafe5636
Check this channel @walkaround with alosh
Safari എന്നാ ചാനൽ പോലെ savaari എന്ന ഒരു ചാനൽ തോടങ്ങ് പൊളി ആയിരിക്കും ❤❤
Good presentation...👍👍
Bro നിങ്ങളുടെ video ഞാൻ നല്ലവണ്ണം enjoy ചെയ്യുന്നുണ്ട്....
ഇനിയും നല്ല video പ്രതീക്ഷിക്കുന്നു...
Thank You 🙏
Congrats for New SAVAARI Number Plate 👌..
Pwoli video🥰 ,and let this channel reachout the world along with savaari🚘
Thank You 🙏
Wooow, eghane videos eniyum pretheekshikunnu 😍
മരിക്കുന്ന മുൻപ് അവിടെ ഒന്നു വരണമെന്ന് ഉണ്ട് നടക്കുവോ ആവോ 😂🤣😂
കൊള്ളാം ചേട്ടാ വീഡിയോ എല്ലാം ഞങ്ങൾ പോലെയുള്ള ആളുകൾകക് ഇതൊക്കെ കാണുന്നത് തന്നെ ഹാപ്പിനെസ്സ് annu
Thank You 🙏
100% satisfied with this video. Thank you. B-Roll used during talking made this video beautiful to watch. Home tour etc are expecting from You.
Thank You 🙏 ua-cam.com/video/jWWrqMZPNJs/v-deo.html
അമേരിക്കയിലെ public transport നെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ
NYCity anengil: "vannal vannu", natile ksrtc chelopol ithilum better ayekam.
Recently discoverd your channel. Found it very good. Its sure that your channel will grow bigger than this.
Thank You 🙏 so much
കുറേ പുതിയ അറിവുകൾ 🥰👌🏻👌🏻👌🏻
Great episode 👏🏻👏🏻
ഓരോ വീഡിയോവും കണ്ടുകൊണ്ടിരിക്കുന്നു.. 👍
വളരെയധികം ഇഷ്ടപ്പെട്ടു.... കേരളത്തിൽ ഇരുന്ന് ന്യൂയോർക്ക് സിറ്റിയിലൂടെ കാറിൽ സഞ്ചരിച്ച പ്രതീതിയാണിപ്പോൾ.... വളരെ നന്ദി....
Thank you 😊
Very fantastic video .New york city കാണിച്ചതിന് നന്ദി bro.
Avasanam paranjatha enikku kuduthal eshtta pettathu Ath Kalakki Bro ...👍👏❤️
Thank You 🙏
Bro വീഡിയോസ് അടിപൊളി എല്ലാം കാണാറുണ്ട്
Ethrayum valiya citye valare easy aayi saadharana kaaranu mansilakunna reethiyil explain cheyithu tharunnu. Oru rekshyumilla.god bless you ❤️
Thank You 🙏
Wherever you are be happy
Kochi or California.
When you visit a new city or a place you feel excited. Excitement will go off in a week because life is more than this
തങ്ങളുടെ വീഡിയോസ് എല്ലാം എനിക്കു വളരെ ഇഷ്ടമാണ്.... 🙏🙏👍👍👍👍
Thank you 🙏
Shinoj ettaa.. please travel vlog ningallku cherunudu.. please visit some more places for us.
നല്ല അറിവ് ലഭിക്കുന്നുണ്ട്🌹🙏
Sir nte video kanumbol entho santhosham kittuna pole
🙏
Newyork enthalle😍❤ dream destination
Thank you 🌷 brother for NEWYORK VIDEO
പുതിയ വിവരങ്ങൾ, പുതിയ കാഴച്ചകൾ ,Thanks.
Nice beautiful..... Places.. Thank you for showing us all the beautiful place...
Thank You 🙏
ന്യൂയോർക് സിറ്റിയിൽ കറങ്ങിയ ഒരു പ്രതീതി. Thank u
Thanks for your jubilant and joyful description my daughter and son very happy indeed after getting a fine video on NYCITY. Smile on...
🙏
വേറിട്ടൊരു ചാനൽ
വ്യത്യസ്തമായൊരവതരണം.
#feel# Adipoli.
Thanks Bro..
Thank you 🙏
Number plate Pwolichu !! 👌🏼👌🏼👌🏼
I enjoy watching your videos ...presentation super. Keep smiling. Take care
Thank You 🙏
Good video 💓
Newyork കാഴ്ചകൾ ഇനിയും വേണം 😊😊
Thank You 🙏
സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനൽ കാണുന്നത് പോലെയുള്ള ഒരു ഫീൽ കിട്ടുന്നുണ്ട്.. Keep it up
Thank You so much
Safari + Savaari
❤️❤️
അടിപൊളി വീഡിയോ ❤️ ഞാൻ ആഗ്രഹിച്ചതും തപ്പിനടന്നതും ഇതുപോലെയുള്ള വിഡിയോകളാണ്. 😍
Thank you 😊
Good wishes to Savaari. Number plate changing in New York is a new information. Thank you.
It is quite common in North America especially in the US & Canada.
Fine view..lovely .. God bless you..
Orupad Santhosham ithra beautiful aayittulla kazhachakel sammanichatinu🙏god bless you 🙏
Thank You 🙏
അമേരിക്കയിലെ Health Care System നെ കുറിച്ച് ഒരു വീഡിയോ ഇടാമോ? അതുപോലെ അവിടുത്തെ ഇൻഷുറൻസ് കമ്പനികളെക്കുറിച്ചും ? ഭയങ്കര expensive ആണെന്ന് കേട്ടിട്ടുണ്ട്.
Super bro!
Customised number plate തകർത്തു 👍
Thank You 🙏
Love your accent, words, way of presentation... Eagerly waiting for the next video. ഇത് പറയുമ്പൊ ഈ വീഡിയോ ഇട്ടിട്ട് ഇത്രയും ദിവസം എവിടെ ആയിരുന്നു എന്ന് ചോദിക്കരുത്... 😂😂👍
Thank You 🙏
Savaari I like it my favourite channel its reminds me many things when I visited US..congratulations Sinu
Thank You 😊
Please do more videos like this, vere city ile videosum pratheekshikunnu.
US ile cars ne kurich oru video cheyyamo
അമ്പരചുംബികൾ .സന്തോഷിജോർജ് കുലങ്ങരരയുടെ ഹിറ്റ് ☺️☺️☺️
Orupaad shremichu America yilot veraan saaambathikkam athin anuvadikkunnilla ningalilude njan america kaaanunnu 😊😊
This video will inspire a lot of people out there 🖤
Thank you 😊
Really cool video about NY bro!! Funny message at the end about car and house still belong to the bank haha.. it is true..i know how it is as a Floridian. Continue to keep up your coolness with your videos! May God bless!!
ഈയിടെയാണ് താങ്കളുടെ വീഡിയോസ് കാണുന്നത്... എത്ര സുന്ദരമായിട്ടാണ് ഓരോന്നും വിശദീകരിച്ചു തരുന്നത്... ഓരോ കാര്യങ്ങളെക്കുറിച്ചും refer ചെയ്ത് History ഒക്കെ പറഞ്ഞു തരുന്നത്... നമ്മുടെ എസ്.കെ.പൊറ്റെക്കാട് അക്ഷരങ്ങളിലൂടെ എത്ര രാജ്യങ്ങളിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ട് പോയത്... താങ്കൾ പറയുന്നതു പോലെ തന്നെ എഴുതിയാൽ മതി.. പുസ്തക രൂപത്തിൽ ... മലയാളത്തിനും ലോകത്തിനും അതൊരു മുതൽക്കൂട്ടായിരിക്കും..... All the best.....👍👍😍😍
Thank You 😊
Congratz for obtaining your favourite and personalized veh # . Though I am not fortunate to visit NY but am quite familiar with all the buildings, streets etc of the gr8 city through books and movies. All d same Savaari tour taken me back to the olden days. Tks.
Why don't you came here?
Hey brother 😊😊😊🌹 nice to see ur video ❤️
Thank You 🙏
Adipoli. Kazhcha & vivaranam
ചേട്ടായി.. എന്നത്തേയും പോലെ ഈ വിഡിയോയും തകർത്തു 👍
Thank You 🙏
നല്ല മഴ കട്ടൻചായ സവാരീ ചാനൽ..❤❤
Passport elatha nengaluda natelanu onu chutekaragan awasaram kety adipoly yathara vediyo eaneku walara eshtapat 👍 👍 👍
Chetta innale nerittu kaanaan sadhichadhil santhosham 😃
Great video, keep it up👍🏻
Hi Jeffin .. same here... valiya Santhosham definitely see you around ..
ന്യൂ യോർക്ക് സിറ്റി ..സ്വപ്നങ്ങളുടെ മായാനഗരി. ഒരു തവണ പോയിട്ടുണ്ട്. അവിടത്തെ ടൈംസ് സ്‌ക്വയറിൽ ഒരു മണിക്കൂർ നിന്നാൽ ലോകത്തെ സകല രാജ്യങ്ങളിലെ ആളുകളെയും കണ്ടുമുട്ടാം എന്നാണ് പറയുന്നത്
Good attempt. Expecting such videos..
Thank You 🙏
Beautiful No. Plate.👍👍👍💕💕💕💕
Wonderful best of luck
Super❤️❤️ സവാരി നമ്പർ 👍
End with aa elieama athu kidukki thiemirthu pollichu 😀😀😀
Thank You 😊
Excellent narration. whatever you have told about the story of Newyork is true…because we r staying in Newyork and can understand the difference of life style and culture of this city..
One thing I understood is there is safety and security of life for the ‘Indians’compared to our native place .
Good luck..keep up ur effort.👍
Superb video 👍🏻💞💞💞
"SAVAARI NEWYORK"---AWESOME
video വളരെ നന്നായി . താങ്കളുടെ അനിതര സാധാരണമായ വിവരണം കൂടിയായപ്പോൾ അല്പനേരത്തേക്കു ആ ലോകത്തെത്തിപ്പെട്ടതുപോലെ ഒരു തോന്നലും👌 ഒരു സംശയം .. Camera എവിടെയായിരുന്നു? Above the car, through the sunroof, on tripod? എന്തൊക്കെയായാലും വീഡിയോ ഉഗ്രൻ. മറ്റു വിഡിയോകൾ അപേക്ഷിച്ചു ശബ്ദവും നല്ല പോലുണ്ടായിരുന്നു. camera ദൂരെയായിരിയ്ക്കുമ്പോൾ ഒരു bluetooth mic ഉപയോഗിച്ചാൽ നന്നായിരിയ്ക്കുമെന്നു തോന്നുന്നു. Thanks for your time and efforts. Good information filled video.👌👌👍👍👍
Thank You 🙏 so much and thank you for the feedback
ഒരാഴ്ച അവിടെ വന്ന് താമസിക്കണം എന്നുണ്ട് പക്ഷെ അതിന് നാട്ടിൽ ഒരു വർഷം പണിയെടുത്ത പൈസ വേണ്ടി വരും 😅
Annalum mathiyakumo?
Masam 70k salary undenkil
@@ak-fr3mk annal okay me ₹10,000
@@dennyjoy everything will change,wait for ur time
@@ak-fr3mk 😐
Nice plate bro 🔥🔥
I liked this video very much because it’s informative and entertaining .
Thank You 🙏
SAVAARI GIRI GIRI...mashe !
Super duper Shinod Mathew. Number plate brilliant choice. Definitely in 2022 we will meet in time square or in your house
Thank you 🙏👍
Superrrr feel good video keep going
Thank You 🙏
Congrats to your Number Plate....
നല്ല അവതരണം...👍❤️
Thank You 🙏
It is a dreamland for me as I am living in a very inferior village in Kerala. Thank you very much.
Verry good, presentation and tolking
Thank You 🙏
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Nice one👍
Inganathe videos aan vendath chetaa😍😍🥰🥰
Vice city, san Andres Games ൽ ഈ വഴികൾ കണ്ടിട്ടുള്ളത് പോലെ തോന്നുന്നു 17:53
Kolaallo channel 💥😍. SUBSCRIBED❤️💕
Thank You 🙏
Last dialogue 👌 നിഷ്കളങ്കത നിറഞ്ഞ പറച്ചിൽ
Thank You 🙏
Each time you visit Newyork city there is always something new to explore.Liked your number plate.Will look for Saavari on Long Island road😊
Thank You 🙏😀