ബ്രഹ്മചര്യം വേണ്ടെന്ന് പറഞ്ഞ ഫാദർ വട്ടോളിക്ക് കിടിലൻ മറുപടിയുമായി എറണാകുളം രൂപതയിലെ മറ്റൊരു വൈദികൻ.

Поділитися
Вставка
  • Опубліковано 25 сер 2024
  • വൈദികർക്ക് ബ്രഹ്മചര്യം വേണ്ടെന്ന് പറഞ്ഞ ഫാദർ വട്ടോളിക്ക് കിടിലൻ മറുപടിയുമായി എറണാകുളം രൂപതയിലെ മറ്റൊരു വൈദികൻ.
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 312

  • @mariammathomas8715
    @mariammathomas8715 2 роки тому +11

    Thank you Fr for this powerful speech .God is with you

  • @franklintheodore1936
    @franklintheodore1936 2 роки тому +5

    Wonderful ,and
    Great message. GOOD LORD BLESS YOU ,Dear Father.
    Thanks ,a lot.

  • @syriacvj
    @syriacvj 2 роки тому +14

    അച്ഛനെ എനിക്കറിയാം.
    ജീവിതത്തിൽ ഇത്രയും ആത്മാർഥമായി വിശുദ്ധ കുർബ അർപ്പിക്കുന്ന വേറേ ഒരുപാട് വൈദീകരെ കണ്ടിട്ടില്ല. വളരെയധികം ക്രുപ നിറഞ്ഞ വൈദീകൻ. അച്ഛന് എല്ലാ നന്മകളും നേരുന്നു.

    • @joseea7393
      @joseea7393 Рік тому +2

      അച്ഛനെ ദൈവം അനുഗ്രിക്കട്ടെ

  • @ancydavis8673
    @ancydavis8673 23 дні тому

    ഈശോയെ എല്ലാ സന്യസ്ഥരെയും അൽമായരെയും ജീവിത വിശുദ്ധിയുടെ മഹിമയിൽ ജീവിക്കാൻ സഹായിക്കണമേ 🙏🏻

  • @gracythomas6418
    @gracythomas6418 2 роки тому +77

    കൃപയുള്ള വൈദികർ മതിയല്ലോ അവർ ശരിക്കുള്ള മാതൃകയാണല്ലോ വിശ്വാസികൾക്ക് വിവാഹം കഴിക്കണമെന്ന് താല്പര്യമുള്ളവർ വിവാഹം കഴിച്ചോട്ടെ പക്ഷെ ബ്രഹ്മചാര്യത്തെ ആണല്ലോ ഈശോയും കൂടുതൽ വിലമതിക്കുന്നത് you said the truth father

    • @JC-yz2ng
      @JC-yz2ng 2 роки тому +5

      Where in the bible it says so bro

    • @rose_rose66
      @rose_rose66 2 роки тому +2

      Thank you Jesus love you Jesus

    • @wwtvoice899
      @wwtvoice899 2 роки тому +5

      ബൈബിളിൽ ബ്രഹ്മചര്യമൊ.....കാടടച്ച് വെടിവെയ്ക്കാൻ ജീവിതം ഒഴിച്ചുവെച്ചിരിക്കയാണല്ലേ....തിരുവസ്ത്രത്തിലായികൊണ്ടുതന്നെ വേണോ ഈ അഭ്യാസം.

    • @lalygeorge2930
      @lalygeorge2930 2 роки тому

      God bless you father. Please pray for my family.

    • @ejniclavose1897
      @ejniclavose1897 2 роки тому +3

      Akashathile Nakasthram pole makkal undakatte ennu kalpicha thamburante vakkukal aru kelkkum
      Abrahaminte deivam
      Amen Glory to God

  • @delphikg2687
    @delphikg2687 2 роки тому +10

    വളരെ നല്ല ഉൾകൊള്ളാൻ പറ്റുന്ന പ്രഭാഷണം .സഭ വളരണം നല്ലതു മാത്രം ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ദൈവവിളികൾ കേരളസഭയിലും തിരുസഭയിലും ഉണ്ടാകാൻ വേണ്ടി നമുക്കൊരുമിച്ചു കൈകോർക്കാം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ .

  • @tresiagracy8422
    @tresiagracy8422 11 місяців тому +2

    നന്ദി അച്ചാ ധാരാളം ദൈവ വിളികൾ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @bijujansee6456
    @bijujansee6456 Рік тому +3

    Thank you father for your genuine speech, helping those who are confused, ignorant about celibacy and priesthood.

  • @GeorgeK-y8q
    @GeorgeK-y8q 26 днів тому

    Very correct and good reply. prayers for all priests ❤

  • @lillycyraic5932
    @lillycyraic5932 Місяць тому

    Great message father, God bless you .

  • @manip.c8756
    @manip.c8756 2 роки тому +36

    ഒരോ സത്യാ കിസ്താനിയും വൻ അര ആൽമരമാണ് ഇടക്ക് ഉണ്ടാകുന്ന മഴക്കോ കാറ്റിനോ മറിച്ചിടാൻ സാധിക്കുകയില്ല അതിന്റെ അടിവേരുകൾ പറപോലെ ഉറച്ചതാണ്

  • @jesusmylord13
    @jesusmylord13 2 роки тому +3

    Thanks Father! Very powerful message!!!!

  • @annammastephen9025
    @annammastephen9025 2 роки тому +15

    Praise the Lord Jesus Christ hallelujah..Prayers for the whole church.

  • @shereenthomas9871
    @shereenthomas9871 2 роки тому +2

    Thank you Fr. 👍🙏🙏well said

  • @anitajose6656
    @anitajose6656 25 днів тому

    God Bless You Father....❤

  • @gracyjoseph7714
    @gracyjoseph7714 2 роки тому +3

    Father we really appreciate you always for saying the truth.

  • @lissammavarghese3526
    @lissammavarghese3526 2 роки тому +13

    Well explained.Let us pray for all the priests all over the world.Some of them don't understand the contents of our Holy Gospel.Let us pray for Vattoli very specially

  • @andrewjoseph2812
    @andrewjoseph2812 2 роки тому +25

    അച്ചാ currect.ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍🙏

  • @jmproductsmumbai
    @jmproductsmumbai 2 роки тому +2

    Praise the lord Thanks

  • @manojpeter7950
    @manojpeter7950 2 роки тому +4

    പാവം വട്ടോളീ... അച്ഛനായത് അബദ്ധമായി പോയി എന്ന് തോന്നുമ്പോഴാണ് ഇങ്ങനെത്തെയൊക്കെ വികടത്തരം വിളമ്പുന്നത്

  • @martinjude2983
    @martinjude2983 2 роки тому +8

    ദൈവികത എപ്പോഴും അങ്ങനെതന്നെ. മാനുഷികതയും അങ്ങനെതന്നെ. പക്ഷെ ദൈവികത മാനുഷികതയിലേക്ക് താഴുകയല്ല വേണ്ടത്. അച്ചന് ദൈവത്തിന്റെ അനുഗ്രഹം ധാരാളം ഉണ്ടാകും, കർത്താവിന്റെ ഹിതം ഉറക്കെ വിളിച്ചുപറയുന്നതിന് 🙏🙏🙏

    • @johnap5330
      @johnap5330 2 роки тому +1

      കർത്താവിന്റെ ഹിതം അറിയാവുന്ന അപ്പസ്തോലൻ പോലും, ബ്രഹ്മചര്യം നിർബന്ധമാക്കിയിരുന്നി ല്ലലോ?.... ബ്രഹ്മചാരി എന്ന് പറഞ്ഞാൽ പോരല്ലോ, ബ്രഹ്മചാരി ആയിരിക്കേ ണ്ടെ.... കുപ്പായം മറയാക്കിയാൽ പോരല്ലോ.....?????

  • @nishavargees877
    @nishavargees877 2 роки тому +3

    Acha othiri Nanni 🙏 orupadu peruse samesayangalkulla marupady ayirunnu achente ee prasagam God bless you ❤️👍🙏

  • @jamesjoseph3008
    @jamesjoseph3008 Рік тому +2

    You said the truth father. One is dedicating his life for the Lord, who found the precious stone a meaningful life🙏🙏🙏🙏🙏. May God bless you

  • @hillaryfernandeza8164
    @hillaryfernandeza8164 2 роки тому +5

    GOD IS LOVE 🙏

  • @ancythiyagu5869
    @ancythiyagu5869 Місяць тому

    Super father, god bless you

  • @leenakuriakose1095
    @leenakuriakose1095 2 роки тому +5

    ഫാ. വട്ടോളിക്ക് സ്വല്പം വട്ടുണ്ടെന്നു തോന്നുന്നു. കാഴ്ചയിൽ അങ്ങനെയൊരു തോന്നൽ. വർത്തമാനം കേട്ടപ്പോഴും ഒരു വട്ടു ലുക്ക്. പറ്റില്ലെങ്കിൽ സഭയിൽ നിന്ന് പൊയ്ക്കൂടേ

  • @TomJoseManikath
    @TomJoseManikath 2 роки тому +3

    എത്ര നല്ല ഹോമിലി.. കേൾക്കാൻ വളരെ നല്ലത്...
    ആരെയും പേരെടുത്തു പറയാതെ,
    ആളാകാൻ ശ്രമിക്കാതെ,
    ബലിവേദിയുടെ പവിത്രതയോടും, ജനത്തോടും, വിളിയോടും വിധേയപ്പെട്ടു ഉള്ള പങ്കു വയ്ക്കൽ.
    ഗോഡ് ബ്ലെസ് 🙏

  • @lissyjoseph7984
    @lissyjoseph7984 Місяць тому

    അഛനെങ്കിലും ഇത് പറയാൻ ഈശോ അനുഗഹംതന്നതിന് ഒത്തിരി നന്ദി

  • @sr.joicevadakkekuttu1593
    @sr.joicevadakkekuttu1593 6 днів тому

    Congratulations fr

  • @bijogeojose7209
    @bijogeojose7209 2 роки тому +22

    അച്ഛാ, അച്ഛൻ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളോടും 100% ഞാൻ യോജിക്കുന്നു. ഞാനും ഒരു എറണാകുളം രൂപതക്കാരനാണ്. സത്യം പുറത്തുകൊണ്ടുവരാൻ അച്ഛൻ കാണിക്കുന്ന ആത്മാർഥത തികച്ചും അഭിനന്ദാർഹമാണ്. പക്ഷെ മാർപ്പാപ്പയുടെ അനുവാദമില്ലാതെ നടത്തിയ ഉദയംപേരൂർ സൂനഹദോസ് ഒരു വിശ്വാസ നവോധാനമല്ലെന്നും, പോർച്ചുഗീസ് രാജാവിനു വേണ്ടി നടത്തിയ ഒരു രാഷ്ട്രീയ അധിനിവേശമാണെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മാർപാപ്പയുടെ അനുവാദമോ അറിവോ ഇല്ലാതെയും, തെറ്റിദ്ധരിപ്പിച്ചും പോർച്ചിഗീസുകാർ തങ്ങളുടെ പോർച്ചുഗീസ് രാജാവിന് ഇവിടെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മിഷൻ പ്രവർത്തങ്ങളുടെ മറവിൽ കാട്ടിക്കൂട്ടിയ പ്രവർത്തനങ്ങളും സൂനഹദോസുയമായിരുന്നു ഉദയംപേരൂർ സൂനഹദോസ്. വർത്തമാനപുസ്തകത്തിൽ ഇവയൊക്കെ വ്യക്തമായി വിശദമായി പറയുന്നുണ്ട്. അച്ഛനോട് പൂർണ ബഹുമാനത്തോടുതന്നെ ഉദയംപേരൂർ സൂനഹദോസിനെ കുറിച്ച് അച്ഛൻ പറഞ്ഞ ചില തെറ്റുകൾ (ചരിത്രപരമല്ലാത്ത ചില വാദങ്ങളുടെ കേട്ടുകേൾവിയിൽ നിന്ന് വന്നതാവാം) തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
    1. "വൈദീകരുടെ ഇടയിലെ ബഹുഭാര്യത്വം" - ഉദയംപേരൂർ സൂനഹദോസിനു മുൻപ് വിവാഹിതരായ വൈദീകർ ഇവിടെ ഉണ്ടായിരുന്നു, ഇന്നും മറ്റു പൗരസ്ത്യ കത്തോലിക്കാ സഭകളിലും, ചുരുക്കം അവസരങ്ങളിൽ ലത്തീൻ സഭയിലും ഇന്നും ഇത് തുടരുന്നു (CCEO 373, 374, 375, 376). പക്ഷെ കേരളത്തിലെ വൈദീകർക്ക് ബഹുഭാര്യത്വം ഉള്ളതായി ഒരു ചരിത്ര രേഖയിലും കാണാത്ത കാര്യമാണ്. ഭാര്യ മരിക്കുമ്പോൾ മറ്റൊരു സ്ത്രീയെ രണ്ടാം ഭാര്യയായി സ്വീകരിച്ചിരുന്നു, അത് ബഹുഭാര്യത്വം ആണെന്ന് സഭ പഠിപ്പിക്കുന്നില്ല. അതെ സമയം ബഹുഭാര്യത്വം നടക്കുന്ന ഒരു സ്ഥലമാണ് ആഫ്രിക്ക. അവിടെ ലത്തീൻ അച്ചന്മാർക്ക് രഹസ്യവും പരസ്യവുമായി ഭാര്യമാരും വെപ്പാട്ടികളും ഉണ്ടെന്നുള്ളത് ഒരു പരസ്യമായ കാര്യമാണ്. ആഫ്രിക്കയിലെ ലത്തീൻ സഭയുടെ ഇന്നുള്ള ഈ പരിതാപകരമായ അവസ്ഥ നമ്മുടെ സഭയിൽ അന്ന് ഇല്ലായിരുന്നു.
    2. "നെസ്തോറിയൻ പാഷണ്ഡത" - കേരളത്തിലെ വിശ്വാസികൾ പൗരസ്ത്യ സുറിയാനി സഭയുടെ അംഗങ്ങളായതുകൊണ്ട് നെസ്തോറിയൻ പാഷണ്ഡതയിൽ വിശ്വസിച്ചിരുന്നു എന്ന് പറയാറുണ്ട്. എന്നാൽ വി. ജോൺ പോൾ രണ്ടാം മാർപ്പാപ്പയും, നെസ്‌റ്റോറിയൻ വിശ്വാസമുള്ള സഭയെന്ന് പറയുന്ന പൗരസ്ത്യ സുറിയാനി (അസ്സീറിയൻ) സഭയുടെ തലവനായ മാർ ദിൻഹാ പാത്രിയാർക്കീസും. 1994 നവംബർ 14 ഇൽ "Common Christological Declaration of Pope John Paul II and His Holiness Mar Dinkha IV, Catholicos-Patriarch of the Assyrian Church of the East" എന്ന രേഖയിലൂടെ രണ്ടു സഭകളും ഒരേ വിശ്വാസമാണ് പ്രഘോഷിക്കുന്നതെന്നും, ദൈവമാതാവിനെ "മിശിഹാ മാതാവ്" എന്ന് നെസ്തോറിയയോസ് പഠിപ്പിച്ചതുപോലെ വിളിക്കുന്നതും തെറ്റല്ലായെന്നും പഠിപ്പിക്കുന്നു.
    3. "നിഖ്യ വിശ്വാസപ്രമാണം" - 4 ആം നൂറ്റാണ്ടിൽ എല്ലാ സഭകളും ഒരുമിച്ച് കൂടിയ നിഖ്യ സൂനഹദോസിൽ പഠിപ്പിച്ച നിഖ്യ വിവാസപ്രമാണത്തിൽ പരിശുദ്ധാത്മാവ് "പിതാവിൽ നിന്ന് പുറപ്പെടുന്നു" എന്ന് മാത്രമാണ് പഠിപ്പിക്കുന്നത്. റോമൻ (ലത്തീൻ) സഭയിൽ ആര്യൻ പാഷണ്ഡത വ്യാപകമായി വന്നപ്പോൾ അതിനെ നേരിടാൻ 6 ആം നൂറ്റാണ്ടിൽ ടൊലേടൊയിൽ (Toledo) റോമൻ സഭ മാത്രം നടത്തിയ കൗൺസിലിൽ വെച്ച് റോമൻ സഭയിൽ മാത്രം വരുത്തിയ ഒരു വത്യാസമാണ് "പുത്രനിൽ നിന്നും" എന്ന പ്രയോഗം. രണ്ടാം വത്തിക്കാൻ കൌൺസിൽ വഴി 1979 ഇൽ രൂപീകരിച്ച "Joint International Commission for Theological Dialogue between the Orthodox and Catholic Churches" പഠിപ്പിച്ചത് പ്രകാരം, ഇതൊരു പദപ്രയോഗത്തിൽ മാത്രമുള്ള വത്യാസമാണെന്നും ഇരുസഭകളും ഒരുമിച്ച് കൂടുന്ന അവസരങ്ങളിൽ "പിതാവിൽ നിന്ന് പുറപ്പെടുന്ന" എന്ന് മാത്രമാണ് പറയേണ്ടത് എന്നും പഠിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൌൺസിൽ "പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്" (Orientalium Ecclesiarum) എന്ന രേഖവഴി എല്ലാ പൗരസ്ത്യ കത്തോലിക്കാ സഭകളും അവരുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണം എന്ന് പഠിപ്പിക്കുന്നു (Orientalium Ecclesiarum, Paragraph 6, 6 ആം ഖണ്ഡിക) . അതിനാൽ പൗരസ്ത്യ സഭയുടെ പാരമ്പര്യമനുസരിച്ചും രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പഠനമനുസരിച്ചും നമ്മൾ "പിതാവിൽ നിന്ന് പുറപ്പെടുന്ന" എന്ന് മാത്രമാണ് പറയേണ്ടത്.
    (ബാക്കി points താഴെ Comment റിപ്ലൈയിൽ)
    References:
    1. വർത്തമാനപുസ്തകം - പാറേമ്മാക്കൽ തോമ്മാ കത്തനാർ
    2. ഉദയംപേരൂർ കാനോനകൾ
    3. Orientalium Ecclesiarum - കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്, ഒരിയന്റാലിയും എക്ലേസിയാറും, വന്ധ്യനായ പോൾ ആറാമൻ മാര്പാപ്പയാൽ നവംബർ 21, 1964-ഇൽ പ്രഘോഷിക്കപ്പെട്ടത്, രണ്ടാം വത്തിക്കാൻ കൌൺസിൽ
    4. Common Christological Declaration of Pope John Paul II and His Holiness Mar Dinkha IV, Catholicos-Patriarch of the Assyrian Church of the East.
    5. Code of Canons of the Eastern Churches - പൗരസ്ത്യ സഭകളുടെ കാനോനകൾ
    6. The Letters and Instructions of Francis Xavier
    7. The Filioque: A Church Dividing Issue?: An Agreed Statement - UGCC report

    • @bijogeojose7209
      @bijogeojose7209 2 роки тому +4

      4. "കുടുമ, നനഞ്ഞ തോർത്ത് ചുറ്റി ഖുർബാന ചൊല്ലുക" - ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഈ അബദ്ധ വാദത്തിനുള്ളു. ഉദയംപേരൂർ കാനോനകളിൽ വിശ്വാസികൾ കുടുമിയും കുടുമിയിൽ കുരിശും ധരിച്ചിരുന്നു എന്ന് പറയുന്നുണ്ട്. അതെ സമയം വൈദീകരുടെ വേഷം വെളുത്ത കമീസ് (ഇന്ന് ചില യാക്കോബായ ഓർത്തഡോൿസ് സഭകളിലെ അച്ചന്മാർ ധരിക്കുന്ന ഒരു വേഷമാണ്) ആണെന്ന് വ്യക്തമായി കാനോനകളിൽ പറയുന്നുണ്ട്. ഖുർബാന ചൊല്ലുമ്പോൾ വലിയ ഒരു വെളുത്ത പുതപ്പ് പോലുള്ള വസ്ത്രം (ഇന്ന് വൈദീകർ ഖുര്ബാനയ്ക്ക് അണിയുന്ന പൈന) അവർ ധരിച്ചിരുന്നു എന്നും ഉദയംപേരൂർ കാനോനകളിൽ പറയുന്നുണ്ട്.
      5. "മന്ത്രവാദം, കൂടോത്രം" - ഉദയംപേരൂർ സൂനഹദോസിനു മുൻപ് ഒരു പ്രത്യേക കർമം ചെയ്യുന്നതിന് (വീട് വെഞ്ചിരിപ്പ്, കല്യാണം, മാമോദീസ, etc) അച്ചന്മാരെ കണ്ട് ഒരു ദിവസം കണ്ടുപിടിക്കുക എന്നുള്ള ഒരു രീതി ഉണ്ടായിരുന്നു. സഭയുടെ കടമുള്ള ദിവസങ്ങളും ദുക്രാനകളും സഭയിലെ മറ്റു വിശിഷ്ട പെരുന്നാളുകൾ ഒക്കെ നോക്കി, ഇവയെയൊന്നും ബാധിക്കാത്ത ഒരു നല്ല ദിവസം അച്ഛൻ ഏൽപ്പിക്കും. ഇതിനെയാണ് ഇന്ന് മാത്രവാദം എന്നൊക്കെ പറഞ്ഞ് പരത്തുന്നത്. ഇത് പറഞ്ഞ് കളിയാക്കുന്നവർ തന്നെ യഥാർത്ഥ മന്ത്രവാദവും കൂടോത്രവും ചെയ്യാൻ പോകുന്നുണ്ട് എന്നുള്ളതാണ് വിരോധാഭാസം.
      6. " ബൈബിളിലെ അപ്രമാണിക ഗ്രന്ഥങ്ങൾ" - ഉദയംപേരൂർ സൂനഹദോസിനു മുൻപും ഇന്നും സിറോ മലബാർ സഭയുടെ (സിറോ മലങ്കര സഭയുടെയും) ഔദ്യോഗിക ബൈബിളാണ് "പശീത്ത ബൈബിൾ". ഉദയംപേരൂർ സൂനഹദോസ് കഴിഞ്ഞ്, അപ്രമാണിക ഗ്രന്ഥങ്ങൾ എന്ന് പറഞ്ഞ് കത്തിച്ച ഒരു ഗ്രന്ഥമാണ് "എങ്കർത്ത" (ഉദയംപേരൂർ കാനോനകളിൽ ഇത് പറയുന്നു). "എങ്കർത്ത" എന്നുള്ളത് നമ്മുടെ ബൈബിളിലെ ലേഖന പുസ്തകങ്ങളാണ്. അപ്രമാണികം എന്ന് പറഞ്ഞ് അവയൊക്കെ എന്തിനാണ് കത്തിച്ചത്. ഇതൊന്നും വ്യക്തമായി നോക്കാതെ പോർച്ചുഗീസുകാർ ഉദയംപേരൂർ സൂനഹദോസ് വഴി പ്രാവർത്തികമാക്കിയ കാര്യങ്ങൾ, സത്യസന്ധമായ ഒരു പ്രവർത്തനം അല്ല ഇവിടെ അവർ ഉദ്ദേശിച്ചത് എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
      7. "സഭയിൽ ജാതി" - ഉദയംപേരൂർ സൂനഹദോസിനു മുൻപ് ഭ്രാഹ്മണരുടെ ഇല്ലങ്ങൾക്കും രാജാക്കന്മാരുടെ കൊട്ടാരങ്ങൾക്കും അടുത്ത് നസ്രാണികളെ പാർപ്പിച്ചിരുന്ന ഒരു രീതിയുണ്ടായിരുന്നു. താഴ്ന്ന ജാതി എന്ന് അവർ വിശ്വസിച്ചിരുന്നവർ തൊട്ടവയെല്ലാം ശുദ്ധിയക്കാൻ ജാതിയിൽ വിശ്വസിക്കാതിരുന്നവരായ നസ്രാണികളെ കൊണ്ട് അത് തൊടീച് ശുദ്ധിയാക്കുന്ന രീതി ഉണ്ടായിരുന്നു. ഇതിൽനിന്നാണ് "പൗലോസ് തൊട്ടാൽ ശുദ്ധിയായിടും" എന്ന ചൊല്ല് പോലും വന്നത്. അതെ സമയം, പോർച്ചുഗീസ് മിഷനറിമാരിൽ ചിലർക്ക് ഉണ്ടായിരുന്ന വംശീയത പല അവസരങ്ങളിലും ചരിത്രത്തിൽ കാണാൻ സാധിക്കും. "The Letters and Instructions of Francis Xavier" എന്ന ഫ്രാൻസിസ് സേവ്യറുടെ എഴുത്ത് ശേഖരത്തിൽ പറയുന്നുണ്ട് "ഇന്ത്യക്കാർ സ്വയം കറുത്തവരായതിനാൽ, സ്വന്തം നിറമാണ് ഏറ്റവും മികച്ചതെന്ന് അവർ കരുതുന്നു, അവരുടെ ദൈവങ്ങൾ കറുപ്പാണെന്ന് അവർ വിശ്വസിക്കുന്നു....അവരുടെ വിഗ്രഹങ്ങളിൽ ഭൂരിഭാഗവും കറുകറുത്തതാണ്... കാണാൻ അവരെപോലെതന്നെ വൃത്തിയില്ലാത്തതും വിരൂപവുമാണ്". വിദേശത്ത് നിന്ന് വന്ന മിഷനറിമാർ ജാതീയത ശുദ്ധീകരിക്കാനല്ല, അതിനെ മുതലെടുക്കാനാണ് ശ്രമിച്ചത്. ഇവയൊന്നും അവർക്ക് വിശ്വാസപരം (religious) ആയിരുന്നില്ല, രാഷ്ട്രീയപരം (political) ആയിരുന്നു.
      ഇവയിൽനിന്നൊക്കെ, മാർപ്പാപ്പയുടെ അനുവാദമില്ലാതെ നടത്തിയ ഉദയംപേരൂർ സൂനഹദോസ് ഒരു വിശ്വാസ നവോധാനമല്ലെന്നും, പോർച്ചുഗീസ് രാജാവിനു വേണ്ടി നടത്തിയ ഒരു രാഷ്ട്രീയ അധിനിവേശമാണെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഏതോ ഒരു വിമത വൈദീകൻ തന്റെ തെറ്റായ ചിന്തകൾ പരിഹാസരൂപേണ പറഞ്ഞെന്ന് കരുതി, അതിനെ എതിർക്കാനാണെന്ക്കിൽ തന്നെയും, ഉദയംപേരൂർ സൂനഹദോസിനു മുൻപ്, 16 നൂറ്റാണ്ടുകൾ ജീവിച്ചിരുന്ന നമ്മുടെ വൈദീകരും പൂർവികരും ചെയ്യാത്ത, ചിന്തിക്കപോലും ചെയ്യാത്ത തെറ്റുകൾ അവർ ചെയ്തു എന്ന്, മക്കളായ നമ്മൾ പറയുന്നത് അവരോടു ചെയ്യുന്ന വലിയൊരു പാപമായിരിക്കും. അതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ തെളിവ് സഹിതം ഇവിടെ പറഞ്ഞത്.
      References:
      1. വർത്തമാനപുസ്തകം - പാറേമ്മാക്കൽ തോമ്മാ കത്തനാർ
      2. ഉദയംപേരൂർ കാനോനകൾ
      3. Orientalium Ecclesiarum - കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്, ഒരിയന്റാലിയും എക്ലേസിയാറും, വന്ധ്യനായ പോൾ ആറാമൻ മാര്പാപ്പയാൽ നവംബർ 21, 1964-ഇൽ പ്രഘോഷിക്കപ്പെട്ടത്, രണ്ടാം വത്തിക്കാൻ കൌൺസിൽ
      4. Common Christological Declaration of Pope John Paul II and His Holiness Mar Dinkha IV, Catholicos-Patriarch of the Assyrian Church of the East.
      5. Code of Canons of the Eastern Churches - പൗരസ്ത്യ സഭകളുടെ കാനോനകൾ
      6. The Letters and Instructions of Francis Xavier
      7. The Filioque: A Church Dividing Issue?: An Agreed Statement - UGCC report

    • @bijogeojose7209
      @bijogeojose7209 2 роки тому +3

      @Truth Lover സഹോദര, കളിയാക്കാൻ പ്രത്യേകിച്ച് ബുദ്ധി ആവിശ്യമില്ല. നല്ല വിഷമം ഉണ്ടല്ലേ. കത്തോലിക്ക സഭയുടെ പഠനങ്ങളും ചരിത്രവും എടുത്ത് കാണിക്കുമ്പോൽ വ്യക്തിഹത്യയും മുട്ടാപ്പോക്ക് ന്യായം പറച്ചിലും വഴി ഒളിച്ചോടുന്ന താങ്കളെപ്പോലുള്ള വിമതരുടെ പരിതാപകരമായ അവസ്ഥ. വിമതർ ഉരുട്ടി തരുന്ന കള്ളങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന താങ്കളെ പോലുള്ളവരുടെ തലച്ചോറ് വിമതർക്ക് പണയം വെയ്ക്കുന്നതാണ് പക്വതയില്ലായ്മ. ഈ അച്ഛനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. സുഡാപ്പികൾ കാണിച്ചുകൂട്ടുന്ന തെറ്റുകളും കെണികളും തുറന്നു പറഞ്ഞപ്പോൾ, സുഡാപികളെ പിൻപറ്റുന്ന വിമതർ അത് delete ചെയ്യിപ്പിച്ചു. അച്ഛൻ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശെരിയാണ്, എന്നാൽ ചരിത്രപരവും സഭ പഠനവും അനുസരിച്ച് ചില തെറ്റുകൾ പറയുമ്പോൾ, സ്നേഹത്തോടെ ബഹുമാനത്തോടെ അത് ചൂണ്ടിക്കാണിക്കുന്നതും അത് തിരുത്തുന്നതും ആണ് പക്വത. താങ്കൾക്ക് അത് ഇല്ലാത്തത് എന്റെ കുറ്റം അല്ല. സുറിയാനി ക്രിസ്ത്യാനികൾക്ക് ദൈവശാസ്ത്രം പഠിക്കാൻ പറ്റാത്തതിന്റെ കാരണവും വർത്തമാനപുസ്തകത്തിൽ പറയുന്നുണ്ട്. സുറിയാനി ക്രിസ്ത്യാനികളുടെ തനതായ മല്പാൻ പഠന രീതിയെ വിലക്കി ലത്തീൻ പഠന രീതി മാത്രം മതി എന്ന് പറങ്കികൾ തീരുമാനിക്കുകയും, സുറിയാനി ക്രിസ്ത്യാനികൾക്ക് ദൈവശാസ്ത്രം പഠിക്കാൻ അവർ പലപ്പോഴും അനുമതി നിഷേധിച്ചിരുന്നു എന്നും പറയുന്നുണ്ട്, അല്ലാതെ പ്രാദേശിക ആചാരങ്ങൾ കാരണമല്ല. വർത്തമാനപുസ്തകം മുഴുവനായി വായിക്കാതെ അറ്റവും മുറിയും വായിച്ചാൽ ഇങ്ങയെയുള്ള അബദ്ധങ്ങൾ വിളിച്ചു പറയും. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അടക്കമുള്ള പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവരെയാണ് താങ്കൾ കളിയാക്കിയത്. ഇതിൽ നിന്നും കത്തോലിക്ക സഭയോടുള്ള താങ്കളുടെ മനോഭാവം മനസ്സിലായി. രൂപതാവാദം മുഴക്കുന്ന വിമതരെ, നട്ടെല്ലുണ്ടെങ്കിൽ കത്തോലിക്കാ സഭയുടെ പഠനങ്ങൾ അനുസരിക്കുക.

    • @JC-yz2ng
      @JC-yz2ng 2 роки тому

      There is no adequate support in the bible,who has the power to make another law out of it

    • @bijogeojose7209
      @bijogeojose7209 2 роки тому +1

      @Truth Lover സ്വന്തം തലച്ചോറ് വിമതന്മാർക്ക് പണയംവെച്ചാൽ ഇതാണ് കുഴപ്പം. അവരെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഉടനെ വരത്തൻ. ഞാൻ എറണാകുളം രൂപതക്കാരനാണ്. ഇവിടെ ജനിച്ച ഇവിടെ ജീവിക്കുന്ന ഒരു വിശ്വാസി. സുഡാപ്പികളെ കൂട്ടുപിടിച്ചു വിമതർ സഭയ്‌ക്കെതിരെ സമരം നടത്തുന്നതും തോന്ന്യവാസം കാണിക്കുന്നതും ഒക്കെ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ്. സുറിയാനി സഭയിൽ നിന്ന് എത്ര വിശുദ്ധരെ താങ്കൾക്ക് വേണം? വി. അപ്രേം, വി. ഇഗ്‌നേഷ്യസ്, വി. ജോൺ ക്രിസോസ്റ്റം, അങ്ങനെ നിരവധി വിശുദ്ധർ. ഇനി സുറിയാനിക്കാരായ മാർപ്പാപ്പാമാരെ വേണോ? അനിസിറ്റസ് മാർപ്പാപ്പ, കോൺസ്റ്റന്റൈൻ മാർപ്പാപ്പ, ഗ്രിഗറി III മാർപ്പാപ്പ, ജോൺ V മാർപ്പാപ്പ, സെർജിയുസ് I മാർപ്പാപ്പ, സിസ്സിനിയുസ് മാർപ്പാപ്പ. സ്വന്തം സഭയെ കുറിച്ച് ഒന്നും അറിയാതെ, അറിയാൻ ശ്രമിക്കാതെ, വിമതരുടെ കള്ളം വിശ്വസിച്ച് സഭയെ തകർക്കാൻ നിൽക്കരുത്. ബൈബിളിൽ "അനുസരണം ബലിയെക്കാൾ ശ്രേഷ്ടം" (1 സാമുവൽ 15:22) എന്ന് പറയുന്ന വചനം മാത്രം വിമതർ കേട്ടിട്ടില്ല എന്ന് നടിക്കുന്നു. "കല്ലിനു മേൽ കല്ല് ശേഷിക്കാതെ" തകർന്നത് യഹൂദരുടെ ജെറുസലേം ദേവാലയമായിരുന്നു, ഇതുപോലും താങ്കളെ പോലുള്ളവർക്ക് അറിയില്ല? സിറോ മലബാർ സഭയാണ് ഇന്ന് ലത്തീൻ സഭയെ താങ്ങുന്നത്. ലത്തീൻ സഭയിൽനിന്ന് ദൈവവിളികളും മിഷൻ പ്രവർത്തനവും കുറഞ്ഞപ്പോൾ, അതിനായി മുന്നോട്ട് വന്ന സഭയാണ് സിറോ മലബാർ സഭ. വിമതന്മാർക്ക് വായിട്ട് അലയ്ക്കാനേ സാധിക്കു, തെളിവുകൾ ഒന്നും കാണിക്കാനില്ല. സിറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി (കൽദായ) പാരമ്പര്യം അടക്കം, എല്ലാ പൗരസ്ത്യ സഭകളും അവരുടേതായ പൂർവ പാരമ്പര്യങ്ങൾ വീണ്ടെടുക്കണം എന്ന് രണ്ടാം വത്തിക്കാൻ കൌൺസിൽ പഠിപ്പിക്കുന്നതിന്റെ തെളിവ് ഞാൻ താഴെ ചേർക്കാം. വിമതന്മാർക്ക് പണയം ചെയ്ത തലച്ചോറ് ആയതുകൊണ്ട് കത്തോലിക്കാ സഭയെ അനുസരിക്കാൻ കുറച്ച് ബുദ്ധിമുട്ടാവും. കത്തോലിക്കാ സഭയ്ക്ക് എതിര് നിൽക്കരുത്. ദൈവം പൊറുക്കില്ല.
      (ഉപദേശം: സ്വന്തം തലച്ചോറ് കത്തോലിക്കാ വിരുദ്ധരായ വിമത മാനസിക രോഗികൾക്ക് പണയം വെക്കരുത്. ദൈവം തന്ന തലച്ചോറ് ഉപയോഗിച്ച് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് വായിക്കുക പഠിക്കുക അനുസരിക്കുക).
      "6. പൗരസ്ത്യ സഭയുടെ അംഗങ്ങൾക്ക്, അവരുടെ തനതായ ആരാധനാക്രമവും ജീവിത ശൈലിയും സംരക്ഷിക്കാമെന്നും സംരക്ഷിക്കുക തന്നെ വേണമെന്നും, ഒരു സ്വഭാവേനയുള്ള മെച്ചപ്പെടുത്തൽ നേടുന്നതിന് അല്ലാതെ ഇവയിൽ മാറ്റം വരുത്താൻ പാടില്ല എന്നും, പൗരസ്ത്യ സഭകളുടെ എല്ലാ അംഗങ്ങളും അറിയുകയും ബോധ്യപ്പെടുകയും വേണം. ഇവയെല്ലാം പൗരസ്ത്യ സഭകളിലെ അംഗങ്ങൾ തന്നെ ആചരിക്കേണ്ടതാണ്. കൂടാതെ, ഇവയുടെ കൂടുതൽ അറിവും കൃത്യമായ ഉപയോഗവും നേടുകയും, സമയത്തിന്റെയും വ്യക്തികളുടെയും ആകസ്മികതകൾ കാരണം കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അവരുടെ പൂർവ്വിക പാരമ്പര്യങ്ങളിലേക്ക് മടങ്ങാൻ അവർ നടപടിയെടുക്കണം." (കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്, ഒരിയന്റാലിയും എക്ലേസിയാറും, വന്ധ്യനായ പോൾ ആറാമൻ മാര്പാപ്പയാൽ നവംബർ 21, 1964-ഇൽ പ്രഘോഷിക്കപ്പെട്ടത്, രണ്ടാം വത്തിക്കാൻ കൌൺസിൽ)

    • @josephxaviernedumparampil943
      @josephxaviernedumparampil943 2 роки тому

      A learned replay 👍

  • @bijujohn9051
    @bijujohn9051 2 роки тому +2

    Awesome thank you very much father .

  • @simonjoseph6478
    @simonjoseph6478 2 роки тому +39

    വട്ടോളിക്കു വട്ടാണെന്നു എല്ലാവര്ക്കും അറിയാം.

    • @georgewynad8532
      @georgewynad8532 2 роки тому +4

      വട്ടോളിയോ ട് ..... വിട്ടോളാൻ പറ .....
      ഇവിടെ
      വയനാട്ടിൽ
      ഒരാളുണ്ട്
      ലൂസ് ലൂസ്👹👹👹👹

  • @samuelvarghese9991
    @samuelvarghese9991 8 місяців тому +1

    ഹാനോക്ക് ദൈവത്തോടു കൂട്ട നടന്നു, പുത്രൻമാരേയും പുത്രിമാരേയും ജനിപ്പിച്ചു

  • @user-zn9ye9fn8z
    @user-zn9ye9fn8z 11 місяців тому

    കൊള്ളാം, വെരി ഗുഡ്..❤ ❤

  • @marysabu9529
    @marysabu9529 2 роки тому +2

    Very good. Sermon should be like this.

  • @shali-sv4wz
    @shali-sv4wz 2 роки тому +13

    കുടുംബജീവിതവും , സന്യാസവും ഒരുപോലെ ശ്രേഷ്ഠമാണ്. ആദ്യത്തെതില്ലെങ്കിൽ രണ്ടടാമത്തേതില്ല. എന്നാൽ ജീവിതകാലം മുഴുവൻ മാനസികമായും ശാരീരികമായും ബ്രഹ്മചാര്യം പാലിക്കുകയെന്നത് എളുപ്പമല്ല. എന്നാൽ അത് ദൈവം ഏറ്റം വിലമതിക്കുന്നതാണ്.

    • @marydevassy7715
      @marydevassy7715 Рік тому

      Correct Father you explained with Bible quotation. God bless you

  • @sanalantony1984
    @sanalantony1984 2 роки тому +12

    അച്ചനാണച്ചോ അച്ഛൻ. അക്ഷരം തെറ്റാതെ വിളിക്കാം.👌👍👍👍

  • @salijose2733
    @salijose2733 2 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @georgekm5387
    @georgekm5387 2 роки тому +2

    👍🏻well said

  • @josefjerad9065
    @josefjerad9065 2 роки тому +7

    Yes father told the truth, we stand together until our last breath.

  • @mathewxavier9513
    @mathewxavier9513 2 роки тому +9

    God bless you father 🙏🙏🙏🙏🙏

  • @kpantonyantony
    @kpantonyantony 2 роки тому +6

    Vattoli has to step down. He has no moral right to stay as a priest.

  • @abineshlasar9158
    @abineshlasar9158 2 роки тому +6

    അവനവന്റെ വിളി അനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക! 💞🙏

  • @philipjoseph818
    @philipjoseph818 2 роки тому +4

    Acha I am not a Catholic but your vision is correct 💯 percentage may God bless you more and more 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amhenotepakkardius5504
    @amhenotepakkardius5504 2 роки тому +21

    കർത്താവ് ആദ്യം പരിശുദ്ധ കുർബാന നൽകിയത് യൂദാസിനായിരുന്നു. യൂദാസുകൾ എപ്പോഴും ഏറ്റമടുത്ത ശിഷ്യൻമാരായിരുന്നു. വട്ടോളി അത്തരം ഒരു ഓളി ആയിരിക്കും.

  • @alanthomas1755
    @alanthomas1755 2 роки тому

    തെറ്റ് തിരുത്തി വൈദികർ തിരിച്ചു വരാൻ പറ്റുന്നതാണ് ഈശോയും അമ്മയും ആഗ്രഹിക്കുന്നത് ആമേൻ

  • @Rose-lz4kf
    @Rose-lz4kf 2 роки тому +3

    Good message.
    എല്ലാവരും കേൾക്കട്ടെ

    • @babyc.m4983
      @babyc.m4983 2 роки тому +1

      എല്ലാവരും കേൾക്കുന്നുണ്ട്. ഒരു ചെവിയിലൂടെ കേൾക്കും . മറു ചെവിയിലൂടെ പുറത്തേക്ക് പോകും. അല്ലാതെ ഹൃദയത്തിലോ മനസ്സിലോ ഉൾകൊള്ളാൻ താല്പര്യമില്ല. സ്വന്തം മനസ്സിന്റെ താല്പര്യത്തിനനുസരിച്ച് ജീവിക്കും. അതാണ് ഇന്നു കാണുന്നത് !!!

  • @mercyvarghese9881
    @mercyvarghese9881 2 роки тому +3

    Thank you fr for the truth you revealed to the society God bless you

  • @jomytkumbukattu
    @jomytkumbukattu 2 роки тому +2

    ❤️❤️❤️

  • @LissyKuriakose-te3mm
    @LissyKuriakose-te3mm 11 місяців тому

    Thank you father. God bless you.

  • @anciafrancis7753
    @anciafrancis7753 Рік тому

    thank you father powerful speech

  • @lizyjoseorappuzhickal8845
    @lizyjoseorappuzhickal8845 2 роки тому +3

    Thanks Fatherjji for your excellent testimony well done

  • @antonyleon9342
    @antonyleon9342 2 роки тому +1

    Esho Mishihaiku Sthuthi 🙏✝️🌹🕊️💐

  • @francisca1741
    @francisca1741 2 роки тому +14

    വിവാഹം കഴിച്ചവർ പോലും ഈശോക്ക് വേണ്ടി ബ്രഹ്മചാര്യം എടുത്തു ജീവിക്കാൻ തീരുമാനിക്കുന്നു. യഥാർത്ഥത്തിൽ ഒരു മാംസദാഹമാണ് ഈ മനുഷ്യരെ വിവാഹത്തിന് ചിന്തിപ്പിക്കുന്നത്.

    • @gracythomas6418
      @gracythomas6418 2 роки тому +2

      Corret Brother in Jesus Christ

    • @JC-yz2ng
      @JC-yz2ng 2 роки тому

      New research findings

    • @ansjimmy7167
      @ansjimmy7167 2 роки тому

      It is wrong... don't think like that

    • @ejniclavose1897
      @ejniclavose1897 2 роки тому

      Catholica sabhayile
      Female pope jowan
      Married'ayirunnu.
      Watch on UA-cam

  • @neenutomi316
    @neenutomi316 2 роки тому +2

    Fr Brett Brannen " To save thousands of souls "
    The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.

  • @rijeshgeorge4268
    @rijeshgeorge4268 2 роки тому +3

    Praise the lord. Thank you acha 🙏🙏

  • @lissyjoseph7984
    @lissyjoseph7984 Місяць тому

    കുടുംബ ജീവിതം സന്യാസത്തോട് കൂട്ടി ചേർക്കരുത് അഛൻമാരെ നശിപ്പിക്കരുത്

  • @mathewjose9416
    @mathewjose9416 2 роки тому +1

    എറണാകുളം രൂപതയിൽനിന്ന് നന്മ വരുമോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ അച്ചൻ. വട്ടോളിമാർ കത്തോലിക്കാസഭയ്ക്ക് ഒരു ഭാരമാണ്.ഈ എടുക്കാ ചരക്കുകളെ ചുമക്കുന്ന എറണാകുളം കത്തോലിക്കർ പ്രതികരിച്ചേ മതിയാവൂ.ബ്രഹ്മചര്യം താങ്ങാൻ പറ്റുന്നില്ലെങ്കിൽ ഇട്ടിട്ട് പോകണം പുരോഹിതാ നിങ്ങൾ.

  • @lissyjoseph7984
    @lissyjoseph7984 Місяць тому

    തെറ്റ് പറ്റുന്നത് വൈദികർക്ക് അല്ല അഛൻമാരെ നശിപ്പിക്കുന്നത് ജനങ്ങളാണ്.

  • @thomasp.j3131
    @thomasp.j3131 Рік тому +1

    യേശുവിന്റെ ശിഷ്യന്മാർ പതിനൊന്ന് പേരും വിവാഹിതരായിരുന്നു. ആദ്യത്തെ മാർപാപ്പയായ പത്രോസും വിവാഹിതനായിരുന്നു. പഴയ നിയമ കാലത്തെ പുരോഹിതരും വിവാഹിതരായിരുന്നില്ലേ?

  • @annammamathew1629
    @annammamathew1629 2 роки тому +7

    Hallelujah 🙏🙏🙏

  • @user-ij7kv9bg2h
    @user-ij7kv9bg2h Місяць тому

    ഇങ്ങനെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ പുറത്താക്കി കളയണം

  • @bobyjohn7710
    @bobyjohn7710 2 роки тому +2

    അച്ചൻ പറഞ്ഞത് ശരിയാണെങ്കിൽ ബൈബിൾ തെറ്റല്ലേ
    മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.
    1 തിമോത്തേയോസ്‌ 3 : 2
    ശ്രേഷ്‌ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്റെ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം.
    തീത്തോസ്‌ 1 : 6
    ഡിക്കന്മാര്‍ ഏകപത്‌നീവ്രതം അനുഷ്ടിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം.
    1 തിമോത്തേയോസ്‌ 3 : 12

    • @ejniclavose1897
      @ejniclavose1897 2 роки тому

      Akashathile Nakasthram pole makkal undakatte ennu kalpicha thamburane vakkukal aru chevi kodukkum

  • @chinnujoy7334
    @chinnujoy7334 Рік тому

    God bless you father ❤

  • @neenutomi316
    @neenutomi316 2 роки тому +1

    From the book : ആത്മാവിന്റെ പ്രതിധ്വനികൾ by Benny Punnathara
    88 )കർത്താവിന്റെ അഭിഷിക്തരെ ബഹുമാനിക്കുക.....
    പ്രാർത്ഥന
    കർത്താവേ...വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും ഏതെങ്കിലും വിധത്തിൽ അവിടുത്തെ അഭിഷിക്തരായ പുരോഹിതരോട് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ. അങ്ങയുടെ അഭിഷിക്തരുടെ പൗരോഹിത്യത്തെ ആദരിച്ചുകൊണ്ട് അങ്ങയെ ആദരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്നോടും എന്റെ കുടുംബത്തോടും കരുണതോന്നി ഞങ്ങളെ അനുഗ്രഹിച്ചാലും.

  • @glorys5055
    @glorys5055 2 роки тому +1

    Priyapetta Father my Jesus Christ bless you 🙏🙏🙏🙏🙏🙏🙏🙏

  • @celinpaulson4575
    @celinpaulson4575 2 роки тому +3

    Congratulations father.

  • @lathathomas7469
    @lathathomas7469 2 роки тому +2

    Thank you Jesus for this Father who.speaks out with so much conviction

  • @rosyjoy2193
    @rosyjoy2193 2 роки тому +7

    Father. U said well. May God bless you Father

  • @daisypphilip3047
    @daisypphilip3047 2 роки тому +1

    Thank you very much acha.

  • @rosalythomas5667
    @rosalythomas5667 2 роки тому +4

    Well done Father. Congrats. Keep it up👌👌🙏🏿🙏🏿🙏🏿

  • @t4u2177
    @t4u2177 2 роки тому +5

    Divine information, thank you Father.

  • @mathewjacob6354
    @mathewjacob6354 Рік тому

    വട്ടോളിയെ എത്രയും വേഗം കല്യാണം കഴിപ്പിക്കണം. എവിടെയെങ്കിലും മക്കൾ ഉണ്ടോ എന്ന് കൂടി അനുവേഷിക്കണം.

  • @chacobabu3399
    @chacobabu3399 2 роки тому +3

    Praise the lord

  • @jomcbs5548
    @jomcbs5548 2 роки тому +2

    Correct

  • @christyarackaparambil6547
    @christyarackaparambil6547 Рік тому +1

    വട്ടോളിലും കൂട്ടരുമാണ് സഭയുടെ നാശത്തിനു കാരണം .രണ്ടു വള്ളത്തിൽ കാല് ചവിട്ടിയാൽ എങ്ങനെയിരിക്കും

  • @ptjones923
    @ptjones923 2 роки тому +2

    പാപം ചെയ്യാതെ എങ്ങനെ പാപമോചനം കിട്ടും. യേശു ദൈവ പുത്രൻ ആയതു കൊണ്ടാണ് വിവാഹം കഴിക്കാഞ്ഞത്.

  • @user-ep1iq1ry9u
    @user-ep1iq1ry9u 9 місяців тому

    God bl u father

  • @re-discoverkeralardk
    @re-discoverkeralardk 5 місяців тому

    ഈ വിശുദ്ധനായ വൈദികനും എറണാകുളം രൂപതയിൽ ❤️❤️❤️❤️

    • @re-discoverkeralardk
      @re-discoverkeralardk 5 місяців тому

      ഇതിന്റെ ഇടയിൽ എങ്ങനെ അനുസരണം കെട്ട വിമതർ ഉണ്ടായി ?

  • @linsageorge3340
    @linsageorge3340 2 роки тому +2

    God bless you father🙏

  • @tresiagracy8422
    @tresiagracy8422 11 місяців тому

    നന്ദി അച്ചാ

  • @francisvm9911
    @francisvm9911 Рік тому

    Powerful words

  • @regims6572
    @regims6572 Рік тому

    കുടുംബജീവിതത്തിലേക്കുളള വിളിയാണ് ഏറ്റവും മഹനീയമായ വിളി

  • @lissyjoseph7984
    @lissyjoseph7984 Місяць тому

    കൃപയുള്ള അഛൻമാർ മതി

  • @sajithomas4231
    @sajithomas4231 2 роки тому +2

    മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.
    ഡിക്കന്മാര്‍ ഏകപത്‌നീവ്രതം അനുഷ്ടിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം.
    1 തിമോത്തേയോസ്‌ 3 : 2-12

  • @lizammathomas5797
    @lizammathomas5797 2 роки тому +10

    വട്ടോളി യെ കണക്കുള്ള വട്ടന്മാരെ പിടിച്ച് അച്ഛൻ ആക്കിയാൽ ഇതല്ല ഇതിനപ്പുറവും പറയും. വട്ടൊളി ഓളിയിടുന്നതും പട്ടിഓളിയിടുന്നതും ഒരുപോലെയാണ്.

    • @lizylopez5496
      @lizylopez5496 2 роки тому +1

      Jeremiah 15:19
      ""വിലകെട്ടവ പറയാതെ സദ്‌വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും .""

    • @jollychacko3600
      @jollychacko3600 2 роки тому

      അത് കൊള്ളാം

  • @lalyjoseph8021
    @lalyjoseph8021 Рік тому

    🙏🙏👍👍👍

  • @josephantony7340
    @josephantony7340 2 місяці тому

    സിറോ--മലബാർ സഭയുടെ ചെങ്ങനാശ്ശേരി ഭാഗം നെസ്തോറിയൻ, ഓർത്തഡോൿസ്‌ സിറിയൻ സഭയും , എറണാകുളം ഭാഗം പൂർണ മലബാർ കത്തോലിക്ക സഭയും ആണ്. ഇത് ഒരു നുകത്തിൽ വച്ചുകെട്ടി കൊമ്പുകോർത്താൽ വയലുകൾ വിളവ് തരില്ല. എത്രയും വേഗം രണ്ടാക്കി സമാധാനം സ്ഥാപിക്കുക. കൂട്ടുകുടുംബം നല്ലതു തന്നെ. പക്ഷേ തമ്മിൽത്തല്ലാണെങ്കിൽ അണുകുടുംബങ്ങൾ ആക്കുക. കാരണം സമാധാനം ആണ് ഏറ്റുവും വലുത്.

  • @vj.k.annamma9225
    @vj.k.annamma9225 2 роки тому +3

    Beautiful well meditated,, reflected..👏👋God bless you Father .Vattoli never read the Gospel ,nor had any time to meditate .So he has hisown version..What a public audience he gave ..🙏🙏🙏🙏👍👌

    • @josaruvi66
      @josaruvi66 2 роки тому

      വട്ടോളിക്ക് പറ്റിയ ഇണ ലൂസി കളപുരയാണ്!

  • @ambilyambily9288
    @ambilyambily9288 11 місяців тому

    🙏🙏🙏🙏

  • @333mediakudamaloor3
    @333mediakudamaloor3 2 роки тому +4

    ദൈവ രാജ്യത്തിനുവേണ്ടി ഷണ്ഡന്മാർ ആകുന്ന വരുണ്ട് എന്നാൽ ഷണ്ഡന്മാർ ആയി ജനിക്കുന്ന വരും ഉണ്ട് ബ്രഹ്മചര്യം എന്നാൽ ജഡത്തിൽ നിന്ന് ഒഴിഞ്ഞുമാറി ആത്മീയമായ ഒരു ജീവിതം നയിക്കുന്നു

  • @sajpadi
    @sajpadi 2 роки тому +1

    പരിശുദ്ധാത്മാവിന്റെ സ്വരം ആകുവാൻ...
    പരിശുദ്ധ സഭയുടെ സ്വരം ആകുവാൻ...
    അനുഗ്രഹം ലഭിച്ച ബഹുമാനപ്പെട്ട അച്ചന് ഒത്തിരി നന്ദി...

  • @jessyjose2086
    @jessyjose2086 Рік тому

    🙏🙏👍👍👌👌

  • @MercyJose-fn2kt
    @MercyJose-fn2kt 2 роки тому

    ❤️🙏🏼🙏🏼👍👌💐

  • @lishipaul75
    @lishipaul75 2 роки тому +2

    Graceful message acha🌹

  • @jollygeorge8589
    @jollygeorge8589 2 роки тому +1

    എഴുപത്തി അഞ്ചു
    ശതമാനം കത്തോലിക്കാവൈദികരും ബ്രാഹ്മചരൃ വ്രതം ലംഘിക്കുന്നവരാണ് നെഞ്ജിൽകൈവെച്ച് ദൈവനാമത്തിൽ സതൃംചെയ്യാൻ എത്ര വൈദികർക്ക്ധൈരൃ മുണ്ട് താൻ പരിപൂർണ്ണ ബ്രാഹ്മചാരിയാണ്എന്ന് എനിക്കടുത്തറിയാവുന്ന ഒരുപാട് കള്ള കത്തനാർ മാർഉണ്ട്. പിന്നെ പല്ലിട കുത്തി അനൃരെ മണപ്പിക്കേണ്ടല്ലോ എന്നുവിചാരിച്ച് ആരും ഇത് പറഞ്ഞു നടക്കുന്നില്ല

    • @ejniclavose1897
      @ejniclavose1897 2 роки тому +1

      Sex avarude manavattiyumayi akam

    • @matthewsabraham8046
      @matthewsabraham8046 2 роки тому +1

      Thankal paranjathu onnukoody clear akkamo. Sathyam ano paranjathu. Enikku viswasikkan prayasam anu.

    • @leemaa.a9791
      @leemaa.a9791 Рік тому

      videekare veezthan agrahikunna sthreeklum sannysthare veezthan agrahikunna purushnmarum sabhail undu, leave them with theair intentions . but we constantly pray for good priests and sisters to guard them in
      our saviour jeasus holiness

  • @jssolo9646
    @jssolo9646 2 роки тому

    👍👍👍

  • @bijutv4694
    @bijutv4694 2 роки тому

    Thank u father....... Jai Jesus

  • @ashaedattel7475
    @ashaedattel7475 2 роки тому +1

    🤗🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasmichael3318
    @thomasmichael3318 2 роки тому +8

    വട്ടോളിയെ നിർബന്ധിച്ചോ 👌പോകാമല്ലോ 😜