കേരളത്തെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോൾ..വചനം നൽകുന്ന മുന്നറിയിപ്പ് | BR SANTHOSH KARUMATHRA

Поділитися
Вставка
  • Опубліковано 12 вер 2024
  • കേരളത്തെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോൾ....
    കർത്താവിന്റെ വചനം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുതേ...| BR SANTHOSH KARUMATHRA | BR SANTHOSH
    #brsanthoshkarumathra #santhosh_karumathra #prophesy #prayer
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 268

  • @srelsilite3344
    @srelsilite3344 18 днів тому +11

    വുദ്ധമാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

  • @lissyjose7604
    @lissyjose7604 18 днів тому +11

    വചനം പഠിക്കാനും ഓർമ്മയിൽ നിർത്താനും വിശുദ്ധിയോടെ ജീവിക്കുവാനും ഉള്ള കൃപ തരണമേ നാഥാ

  • @elizabethbabu7583
    @elizabethbabu7583 17 днів тому +6

    എന്റെ മകനെ വിശുദ്ധനായൊരു വൈദീകനായി ഈശോയ്ലയിലേക്ക് മാത്രം ശ്രെദ്ധ കേന്രീകരിക്കാൻ കനിവുണ്ടാകണമേ 🎉🎊❤️🎊

  • @dixondixon
    @dixondixon 18 днів тому +10

    വചനാധിഷ്ഠിതമായ ഒരു ജീവിതം ജീവിക്കാൻ ഞങ്ങളെയും മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കണമേ

  • @regimolejose2303
    @regimolejose2303 18 днів тому +15

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @mollyjames6463
    @mollyjames6463 18 днів тому +19

    വചനത്തിൽ നിറയാൻ എന്നെയും എൻ്റെ കുടുംബത്തേയും നിറയ്ക്കണമേ❤

  • @premajohn5001
    @premajohn5001 17 днів тому +4

    എനിക്ക് പരിശുദ്ധാത്മാവിനാൽ നിറയുവാനും തിരുവചനം വായിക്കുന്നത് ഗ്രഹിക്കുവാനും ഓർമ്മയിൽ നിൽക്കുവാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sr.maryrose7658
    @sr.maryrose7658 3 дні тому +3

    കുടുംബസമാധാനത്തിനും കടബാധ്യതകളും ക്ലേശങ്ങളും ദുരിതങ്ങളും മാറ്റുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 18 днів тому +18

    യേശുവേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു. അങ്ങാണ് എൻ്റെ ആശ്രയം🙏🙏🙏🙏🙏😭😭😭😭

  • @leenakg432
    @leenakg432 11 днів тому +3

    ഈശോയെ എന്റെ മകളുടെ ജീവിതത്തിലുള്ള എല്ലാതടസങ്ങളും നീക്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @leenakg432
    @leenakg432 11 днів тому +3

    ഈശോയെ ദൈവവചനം കൂടുതൽ ആഴത്തിൽ ഉൾക്കൊണ്ട്‌ മനസ്സിലാക്കുവാനുള്ള കൃപ നൽകണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @LuziJose-u8w
    @LuziJose-u8w 11 днів тому +4

    എന്റെ ദൈവമേ എന്റെ മകൾക്ക് നല്ലൊരു ജീവിതപങ്കാളിയെ കൊടുത്താൽ അനുഗ്രഹിക്കണമേ

  • @Sr.RoslitKunnel
    @Sr.RoslitKunnel 18 днів тому +13

    ക്യാൻസർ രോഗ മൂലം വേദനിക്കുന്ന ആ കുഞ്ഞിന് പൂർണ്ണസൗഖ്യവും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ

  • @Sr.RoslitKunnel
    @Sr.RoslitKunnel 18 днів тому +15

    സാമ്പത്തിക കടബാധ്യതയായി വേദനിക്കുന്ന വിൻസന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @anniestephen3824
    @anniestephen3824 День тому +1

    എന്റെ കുടുംബത്തിന്റെ വിശുദ്ധീകരണത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.
    പാപ ബോധവും പശ്ചാത്താപവും കിട്ടാൻ പ്രാർത്ഥിക്കണമേ.

  • @kuruvilakj3196
    @kuruvilakj3196 18 днів тому +24

    എന്റെ മക്കൾ 4 പേര് അവർ പ്രാർത്ഥനയിലും വിശ്വാസത്തിലും അടിഉറച്ചു വിശ്വാസം ഉള്ളവരും ഒരു ദിവസം പോലും കുർബാന മുടക്കം കൂടാതെ കാണുന്നവർ ആയിരുന്നു ഇപ്പോൾ വിദേശത്തു അവർ ജോലി തിരക്ക് ആണ് എന്ന് പറഞ്ഞു ആരാധന മുടുക്കാൻ ഒരു മടിയും ഇല്ല അവധി ആണെങ്കിൽ പോലും ചിലപ്പോ പോകാതെ ഇരിക്കുന്നു അവരെ സമർപ്പിക്കുന്നു ഈശോയെ അങ്ങായോടുള്ള സ്നേഹത്താൽ നിറഞ്ഞ ഒരു ഹൃദയം നൽകണേ 🙏🏼

    • @annaaugustine406
      @annaaugustine406 17 днів тому

      1:03 makkale samarpikkunnu vishudhikarikkane 🔥🔥🔥

    • @shelvigeorge8317
      @shelvigeorge8317 2 дні тому

      Makane husband ne samarpikkunnu visudhikarikkaname🙏🙏🙏

  • @thelifeofgames130
    @thelifeofgames130 18 днів тому +7

    ഈശോയെ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണമേ

  • @user-fz9xn7uu2x
    @user-fz9xn7uu2x 13 днів тому +2

    എന്റെ മകൻ ക്രിസ്റ്റി ബാംഗ്ലൂർ പഠിക്കാൻ പോയിരിക്കുന്നു. അതിനു ശേഷം പള്ളിയിൽ പോക്കില്ല. മോനും, അതുപോലെ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. ❤️🙏

  • @aniesk.j9128
    @aniesk.j9128 17 днів тому +1

    കർത്താവേ വചനാധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ എന്നെയും എന്റെ മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കണമേ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ

  • @Daphini-sp5bu
    @Daphini-sp5bu 18 днів тому +5

    ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @RajanRajan-nu7ve
    @RajanRajan-nu7ve 15 днів тому +3

    നിങ്ങൾ എപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ ഞാൻ വീണ്ടും പറയുന്നു നിങ്ങൾ സന്തോഷിക്കുവിൻ ഈ വചനം വർഷങ്ങൾ ക്ക് മുൻപ് സ്വപ്നത്തിൽ തന്ന താണ് 🙏🏽അന്നെനിക്ക് വലുതായിട്ട് ഒന്നും മനസിലായില്ല 🙏🏽 പക്ഷെ പിന്നിട് എന്റെ ജീവിതത്തിൽ സംഭവിച്ച കണ്ണുനീരിന്റെ അനുഭവം ങൾ നടന്നപ്പോൾ എനിക്ക് അത് മനസ്സിലായി പക്ഷെ അത് ഉൾക്കൊള്ളാതെ ഞാൻ പരിഭവം പറഞ്ഞോണ്ട് നടന്നു 🙏🏽 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഞാൻ സംഭവിച്ച എല്ലാ കാര്യങ്ങൾക്കും ഈശോയിക്ക് നന്ദി പറയുകയാണ് 🙏🏽 ഇന്നെനിക്കു സന്തോഷിക്കാൻ അപ്പച്ചൻ കൃപ തന്നു 🙏🏽 എന്നാൽ ഇത് കണ്ട സമയത്ത് ഞാൻ പ്രാർത്ഥിച്ചിരുന്നെങ്കിൽ ഇത്രയും മാനസിക സംഘർഷം ഞാൻ അനുഭവിക്കേണ്ടി വരുകയില്ലായിരുന്നു 🙏🏽 ബി യേശുവേ നന്ദി 🙏🏽🙏🏽🙏🏽 ബ്രദർ എന്റെ പേര് കവിത ഭർത്താവ് ജയരാജൻ മകൾ അനശ്വര മകൻ അനശ്വർ മരുമകൻ ജിനു സമാസ് ഞങ്ങൾ ക്ക് പൂർണ മനസ്സാന്തരം സംഭവിക്കാനും വിശുദ്ധിയിൽ പൂർണത പ്രാപിച്ചു യേശുവിന്റെ ശക്തിയേറിയ സാക്ഷിയായി ജീവിക്കുവാനും അന്ത്യം വരയും വിശ്വസ്ഥത യോടെ നിലനിൽക്കാനും നിത്യ സ്വർഗ്ഗം അവകാശമാക്കുവാനും ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കണമേ 💞🙏🏽🙏🏽🙏🏽

  • @kochuranijoseph797
    @kochuranijoseph797 18 днів тому +4

    സ്ഥല സംബന്ധമായ കേസിൽനിന്ന് മോചനം നൽകണമെ.സാമ്പത്തിക ഇടപാടിലുള്ള തടസ്സങ്ങൾ നീക്കി, സാമ്പത്തിക ബുദ്ധിമുട്ടിൽ കർത്താവേ ഇടപെടണമെ.

  • @GracyGeorge-ss6br
    @GracyGeorge-ss6br 18 днів тому +3

    ഈശോയെ എന്റെ കുടുംബത്തെയും ANUGRAHIKANAME😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഹല്ലേലുയ

  • @leenakg432
    @leenakg432 11 днів тому

    ഈശോയെ എന്റെ മകൾ മേരിയുടെ ജെർമനി യിൽ പോകുവാനുള്ള തടസങ്ങൾ നീക്കി അവളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @mydream7293
    @mydream7293 18 днів тому +6

    സമ്പത്തിക കടബതതാ മാറ്റി തരണമേ മനഃസമാദാനം തരണേ

  • @user-ls5yl9ub8s
    @user-ls5yl9ub8s 17 днів тому +2

    എന്റെ മകന് ആത്മീയമായ ഉണർവ് നൽകി അനുഗ്രഹിക്കണമേ അവനെ ഒരു വിവാഹ ജീവിതം അനുഗ്രഹിക്കേണമേ അമ്മ ആ മകനെ കൈവെടിയല്ലേ

  • @appuputhenpurakel4900
    @appuputhenpurakel4900 17 днів тому +1

    ഈശോയെ പരിശുദ്ധി വിശുദ്ധി ഇവ എനിക്ക് കിട്ടുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @shienypg6335
    @shienypg6335 18 днів тому +4

    ഷൈജു ലഭിക്കേണ്ട 2 2 ലക്ഷം രൂപ തിരികെ ലഭിക്കാൻ കൃപ തരണമേ❤

  • @sujaalphonse5243
    @sujaalphonse5243 17 днів тому +2

    Rejoice in the Lord Thanks....Lord ❤Amen 🙏

  • @antoneytx2220
    @antoneytx2220 17 днів тому +2

    കൂദാശകൾസ്വീകരിച്ച് വചനംകേട്ട് ,വചനംസ്വീകരിച്ച് ,വചനത്തിൽവളരാൻ ഞങ്ങളുടെമക്കളെഅനുഗ്രഹക്കണമെന്ന്പ്രാർത്ഥിക്കുന്നു

  • @bilsysimon3313
    @bilsysimon3313 17 днів тому +1

    എൻ്റെ മോളുടെ മേൽ കരുണയായി രിക്കണമെ യോജിച്ച ജീവിതാ ന്തസിൽ പ്രവേശിക്കാൻ കൃപ തരണേ. RPN പഠിക്കാൻ eligibility ആ കണെ. വിശുദ്ധിയിലും വിശ്വാസത്തിലും മക്കളെ നിലനിറുത്തണെ

  • @udayshetty3195
    @udayshetty3195 День тому +1

    Yesuve vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.

  • @premajohn5001
    @premajohn5001 17 днів тому +1

    എന്റെ ഭർത്താവിനെയും മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും സമർപ്പിക്കുന്നു അവർ ദൈവവചനത്തിൽ കൂടുതലായി ഉറച്ചുനിൽക്കുവാനും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ കൃപ വേണം

  • @rosilykappani3577
    @rosilykappani3577 5 днів тому

    എന്റെ മക്കൾക്ക് മദ്യപാനത്തിൽ നിന്ന് നൽകി ദൈവ വിശ്വാസത്തിൽ ജീവിക്കാനുള്ള കൃപ നൽകണമേ കൃപ ആമീൻ അല്ലേലൂയ്യ 🙏🙏

  • @abrahamv.a7816
    @abrahamv.a7816 18 днів тому +12

    വചനം ഓർമിക്കാനും കൃപലഭിക്കാനും വിശുദ്ധിയോടെ ജീവിക്കാൻ ആത്മാവിൻ്റെ അഭിക്ഷേകം തരണമേ

  • @AaniMannathara
    @AaniMannathara 11 днів тому +1

    എന്റെ ബ്രദർ എന്റെ കുടുംബത്തിന് വേണ്ടി എന്റെ മക്കൾക്ക് ഒരു ജോലിക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🌹

  • @BloomingHealthy-cz5oj
    @BloomingHealthy-cz5oj 2 дні тому

    എൻ്റെ മക്കളിലും എന്നിലും പരിശ്രദ്ധത്മാവു നിറയുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @lizysabu5840
    @lizysabu5840 18 днів тому +2

    എൻ്റെ മകൾ BDS 4thyr student ആണ് നല്ല റിസൾട്ട് കൊടുത്ത് അനുഗ്രഹിക്കണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @avarachanuthuppu7822
    @avarachanuthuppu7822 18 днів тому +1

    യേശുവേ ഞാൻ അങ്ങേ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു. എന്റെ മൂന്നു മക്കൾക്കും വിസ നൽകി അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു. എന്റെ എല്ലാ കഥബാധിധകളും തീർക്കാനുള്ള സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണേ എന്നു പ്രാർഥിക്കുന്നു... ആമേൻ...!

  • @sherlyjoseph1824
    @sherlyjoseph1824 4 дні тому

    വിശ്വാസമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @user-he1fj2ct6t
    @user-he1fj2ct6t 17 днів тому

    ഈശോയെ നന്ദി ഈശോയെ സ്‌തി ബ്രദർ ഞാൻ ഈ നിയോഗം ഏഴ്ത്തുന്നത് എന്റെ ജീവിത പങ്കാളി ഒരു ഹിന്തു കുടുബത്തിൽ ഒള്ള ഒരു വെക്തിയാണ് എന്നെ കൊട്ടിയത് പള്ളിയിൽ ചെറുന്നു ആണ് കൊട്ടിയത് അതെഹം എന്നെ ഇട്ടിട്ടു പോയി ഞാൻ തന്നെണ് ജീവിക്കുന്നത് എനിക്ക് ബ്ലഡ് കാൻസ്ർ രോഹിയാരുന്നു ഇപ്പോൾ എനിക്ക് ആ അസുഖം മാറി എങ്കിലും എന്റെ ശരീരത്തിന്നു ഇപ്പോളു എനിക്ക് ഒരു സുഖം മില്ല എന്റെ ജീവിത പങ്കാളി എനിക്ക് ചെലവിന് പോലും തരില്ല പുളിക്കു അവിഹിതം ബന്ധം ഒണ്ട് എന്നെ നോക്കാതില്ല ഞാൻ ഒരു കടയിൽ ജോലിക്ക് പോകുന്നു എന്റെ മക്കളും എന്നെ നോക്കാതില്ല അതിന്നു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @elizabethbabu7583
    @elizabethbabu7583 18 днів тому +1

    എന്റെ മോൾടെ മുൻകോപം മാറ്റിത്തരണേ കർത്താവെ ഒരു കുടുംബജീവിതം നയിക്കുവാനുള്ള കൃപയും ആരോഗ്യവും പ രിശുദ്ധത്മാവിന്റെ kripatharanane

  • @susanpv6752
    @susanpv6752 14 днів тому

    എന്റെ മനസിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളെയും മാറ്റണമേ .രണ്ടു മക്കളുടെയും എല്ലാ പ്രശ്നങ്ങളും മാറാൻ

  • @MercyStephen-f4y
    @MercyStephen-f4y 18 днів тому +2

    എന്റെ ജീവിതപങ്കാളി കൂദാശാജീവിതം നയിക്കാൻ അനുഗ്രഹിക്കൂ.

  • @suseelavengoor7871
    @suseelavengoor7871 17 днів тому

    സന്തോഷ്‌ ബ്രദർ എന്റെ കുടുംബത്തിന് വേണ്ടി എന്റെ മകൻ വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ ആത്മഹത്യയുടെ വക്കിൽ ആണ് സഹായത്തിനു ആരുമില്ല ആമേൻ

  • @jomolbency6556
    @jomolbency6556 17 днів тому

    ഈശോയെ, student visa തീർന്നു U. K യിൽ stuck ആയിരിക്കുന്ന എന്റെ മകൾ സ്റ്റെന്നിക്കു ഒരു ജോലിയും വിസയും കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @annammakarikkattil2566
    @annammakarikkattil2566 18 днів тому +2

    Yesuveeeeeee Aradhana Appa aaaaaaaaaAmmen niyogagnal swikarichu sadichu tharaname karuna ayrikkename sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty tharaname Yesuveeeeeee 😭🙏

  • @shienypg6335
    @shienypg6335 18 днів тому +1

    നല്ലിടയാ ഷൈജു -ഷി ജി ദമ്പതിമാരെയും മക്കളെയും ആത്മീയ ഉണർവ്വ് നൽകണമേ

  • @mini1joseph133
    @mini1joseph133 17 днів тому

    Princemonte Sankadangal Isoye Angu ettedukkaname. Principal holyspirit nirayaname. Amen

  • @pradeeshalbert1625
    @pradeeshalbert1625 17 днів тому

    Thank you lord Jesus for your love and protection.

  • @kunjumolvarghese663
    @kunjumolvarghese663 18 днів тому +1

    Eeshoye ente makanu anuyojyamaya Daivabhayamulla oru jeevitha pankaliye nalki anugrahikkaname 🙏

  • @justinjames933
    @justinjames933 17 днів тому

    Jesus,please send your holy spirit on our family&
    Bless my daughter from her discomfort
    faughter

  • @MercyStephen-f4y
    @MercyStephen-f4y 18 днів тому +1

    എന്റെ കുടുംബത്തിന്റെ പാപ ശാപബന്ധനത്തെ നിർവീര്യമാക്കിയാലും. തലമുറയെ അനുഗ്രെഹിക്കണ്ണമേ. ദൈവഹിതം മാത്രം നിറവേrra

  • @marykuttyjose6858
    @marykuttyjose6858 17 днів тому

    ❤ thnks help me and all your children grow in prayers thanks Amma helps me ❤❤❤❤❤❤❤❤❤❤❤❤

  • @shienypg6335
    @shienypg6335 18 днів тому +1

    നോയലിനെ - ആത്മീയ ഉണർവ്വുള്ളവനാക്കണമേ

  • @mayashivankutty5332
    @mayashivankutty5332 13 днів тому

    Makkal3perumdaivamullamakkalakkename ആമേൻ ✝️✝️🙏🏻

  • @MercyStephen-f4y
    @MercyStephen-f4y 18 днів тому +1

    എന്റെ മകൻ ജെസ്റ്റിന്റെ മനോഭാവതെ ദൈവികമാക്കി മാറ്റണമേ

  • @shienypg6335
    @shienypg6335 18 днів тому +1

    ആത്മീയ ഉണർവ്വ് തരണമേ

  • @Santha-jx7ss
    @Santha-jx7ss 12 днів тому

    എൻ്റെ യേശുവേ എൻ്റെ കൈയിക്ക് മാംസം കെട്ടി കിടക്കുന്നു അത് സുഖപ്പെടത്തമേ

  • @user-ez9dy6xp2r
    @user-ez9dy6xp2r 18 днів тому +1

    എൻ്റെ മകളുടെ കൂടുംബം പ്രശ്ന ത്തിലാണ് അവരുടെ മാനസാന്ത രത്തിനു വേണ്ടി ബ്രദർ പ്രാർത്ഥി ക്കണം വിശ്വാസം കുറവാണ് ആഴമായ വിശ്വാസവും ക്ഷമയും നൽകാൻ പ്രാർത്ഥിക്കണം😭😭😭😭🙏🙏🙏

  • @elsybaby8615
    @elsybaby8615 18 днів тому

    Esoye ente makal Roshnikku oru nalla kunjine nalki anugrahikkename parisudhalmavine nalki anugrahikkename.

  • @sinifrancis2127
    @sinifrancis2127 18 днів тому +1

    Eshoye bless Francis and Family

  • @thresiammakc8851
    @thresiammakc8851 17 днів тому

    Karthaave karuna thonnaname ❤❤❤❤❤❤❤

  • @EphraimJosephNellary
    @EphraimJosephNellary 2 дні тому

    🌹 🌹 🌹 🌹 🌹 🌹 🌹 AMEN AMEN AMEN AMEN AMEN AMEN AMEN 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤ Hallelujaha Hallelujha Halleluya Halleluya Halleluya Halleluya Halleluya

  • @VimalaGeorge-dy8uj
    @VimalaGeorge-dy8uj 2 дні тому

    O Jesus Annoint me and my Family

  • @elsybaby8615
    @elsybaby8615 18 днів тому

    Esoye ente makkale visudhiyil paripalikename.

  • @sinifrancis2127
    @sinifrancis2127 18 днів тому +1

    Jesus I trust in you

  • @elsychacko2126
    @elsychacko2126 17 днів тому

    Eesoye അങ്ങയുടെ വചനം അയച്ചു visuthikarikane aamen.

  • @gamingwithbrokensoul7076
    @gamingwithbrokensoul7076 17 днів тому

    Entaeesoae entae kudumbathodukarunayakanamae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelajoy306
    @sheelajoy306 18 днів тому +2

    Ante makane orue jole nalki anugrhikkenameAmen amen

  • @MiniThomas-ft9rz
    @MiniThomas-ft9rz 17 днів тому

    എന്റെ മക്കൾക്കു വിസ extent ചെയ്ത് 29 തിയ്യതിക്ക് മുൻപായി കിട്ടണമേ പ്രാർതിക്കണമേ 🙏🙏🙏

  • @indiranair5037
    @indiranair5037 17 днів тому

    കർത്താവേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ ആമേൻ മനസ്സമാധാനം തരണേ കർത്താവേ സ്തോത്രം

  • @sherinsuresh5460
    @sherinsuresh5460 18 днів тому

    Eeshoye achukuttante pidibashiyum ee loka sukhangalodulla avashyavum pidivashiyum vazhakundakkunna swobhavavum dutykum class num pokan ulla madiyum Matti anugrahikkaname

  • @SheelaSimon-y3g
    @SheelaSimon-y3g 4 дні тому

    എന്നെയും കു ടുംബത്തെയും വച നം കൊണ്ട് നിറെക്കേണം

  • @rosammabenny9985
    @rosammabenny9985 17 днів тому

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. എല്ലാവരെയും ദൈവോന്മുഖരായി ജീവിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @kochuthresiaelias8486
    @kochuthresiaelias8486 2 дні тому

    Karthave marunno lapanavushadhamo alla ellavareyum sughapeduthunna angayude vachanamanu avare sughapeduthiyath. E vachanathinte sakthiyal ente Ann mariya mole sughapeduthaname.Wisdom 16:12 Amen 🙏

  • @jessygeorge3513
    @jessygeorge3513 17 днів тому

    ഈശോയെ എന്റെ മകന്റെ ദുശീലങ്ങൾ മാറ്റിത്തരാണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 18 днів тому +1

    Ente kudumbathinuvendium prarthikkaname pls Yesuveeeeeee 🙏😭

  • @valsammamathew1902
    @valsammamathew1902 18 днів тому +1

    പഠിക്കുന്ന സമയത്തു പോലും Phone game കളിക്കുന്ന എന്റെ കുഞ്ഞു മക്കൾക്കു വേണ്ടി പ്രത്ഥിക്കണമെ

  • @lizysabu5840
    @lizysabu5840 18 днів тому +1

    ഈശോയെ എൻ്റെ സാമ്പത്തിക പ്രയാസം എടുത്തു മാറ്റി അനുഗ്രഹിക്കണം.25000 വേണം അമ്മ മാതാവേ

    • @lizysabu5840
      @lizysabu5840 18 днів тому

      അമ്മേ എന്നെ സഹായിക്കണമേ

  • @elsybaby8615
    @elsybaby8615 18 днів тому

    Amma mathave Esoye 6 years ayi vertyil varatha ente makaneyum kudumbatheyum parisudhalmavine nirachu vveettil konduvarename.

  • @shelleygeorge5182
    @shelleygeorge5182 2 дні тому

    Praise The Lord. Amen🙏🙏
    Please pray for me and my husband for our future( old age) settlement.🙏. We are very much confused about this.

  • @aneettababy6605
    @aneettababy6605 17 днів тому

    Anuvinte stress mattane oet pass akane job tharane amen

  • @hannajoy2975
    @hannajoy2975 17 днів тому

    യേശുവേ ഹാന്നാമോളുടെ എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു. അവൾക്ക് ശാരീരികമായും മനസ്വീകമായും സൗഖ്യപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @mariajoseph1969
    @mariajoseph1969 16 днів тому

    Please pray for Ashley+2 girl who is sick. Please pray for her speedy recovery 🙏🙏🙏

  • @bijijose3262
    @bijijose3262 15 днів тому

    Esoye.njangalude.kudumbam.edoyil.azhapettujeevikuvan.anugrahikaname

  • @sheebajamesjames5076
    @sheebajamesjames5076 9 днів тому

    Joshajames.samarplikkunu..manasandarapeduthane...karthave

  • @elsammasabu-hz2qw
    @elsammasabu-hz2qw 17 днів тому

    Jesus bless our family🙏🙏

  • @elizabethbabu7583
    @elizabethbabu7583 17 днів тому

    കർത്താവ്ന്റെ vachanathil👍🏻ഉറച്ചു വിശ്വാസം വർധിക്കുവാനിൽ കൃപയേകണേ 🙏🏻❤️🙏🏻🎊❤️🎊

  • @gracyjose4307
    @gracyjose4307 17 днів тому

    Please pray for full of Holly spirits in my family 🙏

  • @nivedyabinoy9415
    @nivedyabinoy9415 18 днів тому

    All your children shall be taught by the God and great shall be the prosperity or your children amen

  • @pradeeshalbert1625
    @pradeeshalbert1625 17 днів тому

    Prayers for me, My family and parents.

  • @JohnMM-cq7qq
    @JohnMM-cq7qq 18 днів тому

    Pray for my family and for all 🙏 ❤️ 💙 amen 🙏 🎉❤

  • @minishaji2443
    @minishaji2443 18 днів тому

    Please pray for my children to live with Jesus Christ

  • @georgethomas3210
    @georgethomas3210 17 днів тому +1

    Bible വായിക്കുവാനും അത് മനസിലാക്കുവാനള്ള ജ്ഞാനം ലഭിക്കാൻ പ്രാർത്ഥിക്കണേ.

  • @reethajackson6711
    @reethajackson6711 18 днів тому

    Amen Eashoye nanni Eashoye praise the lord 🙏🙏 love you Jesus 💖🙏 love you Jesus 💖🙏💖🙏💖🙏🙏💕🙏💕

  • @merlinvaliyakunnel2970
    @merlinvaliyakunnel2970 18 днів тому

    Lord bless our neighbours

  • @josmysasjosmy5515
    @josmysasjosmy5515 17 днів тому

    Jesus heal my stomach pain

  • @shinybabu4657
    @shinybabu4657 17 днів тому

    യോശുവേ എന്റെ മകളെ വിസ വന്നു ഇല്ല ഒന്ന് പോർത്ഥമെ )

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 17 днів тому

    എന്റെ മോൾ ഒരു ഹിന്ദുവിനെ കല്ലിയാണം കഴിച്ചു. പള്ളിയിൽ വച്ചാണ് നടന്നത്. ഇപ്പോൾ ഒരു കുഞ്ഞു ണ്ട്. അവർ ഈശോയെ ഒരിക്കലും വിട്ടുപിരിയാതെ ഇരിക്കാൻ prarthikkaname