പ്രശ്നങ്ങളെ നേരിടുന്ന 3 വിധങ്ങൾ യെഹോശാഫത് പഠിപ്പിക്കുന്നു | SHORT MESSAGE BY PASTOR TINU GEORGE

Поділитися
Вставка
  • Опубліковано 18 сер 2020
  • Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”
  • Розваги

КОМЕНТАРІ • 365

  • @amminilizzamminilizz1483
    @amminilizzamminilizz1483 3 роки тому +34

    ഞാൻ വലിയ കടഭാരത്തിൽ ആയിരിക്കുന്നു ഒരു വിടുതലിനായി പ്രാർത്ഥിക്കണമേ

    • @jissandrews7423
      @jissandrews7423 Рік тому

      പ്രാർത്ഥിക്കാം 👍

  • @bijisunny6850
    @bijisunny6850 4 роки тому +30

    Yes Amen
    ദൈവത്തിനു പരിഹരിക്കാൻ കഴിയാത്ത ഒരു കാര്യവും ഇല്ല
    2 ദിനവൃത്താന്തം
    20:5 യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:
    20:7 ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
    20:8 അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനർത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു - നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ - ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും.

  • @bijisunny6850
    @bijisunny6850 4 роки тому +17

    Yes Amen
    Blessed Message യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.🙌🙌🙌🙌🙌

  • @varghesepaul5487
    @varghesepaul5487 4 роки тому +21

    എൻ്റെ അമ്മ വീണു സർജറി കഴിഞ്ഞു മുറിവ് പൊറുക്കുന്നില്ല വെള്ളം വന്നുകൊണ്ടിരിക്കണു എൻ്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഈ പ്രതിസന്ധിയിൽ സഹായിക്കണമേ

    • @yesumathipk9350
      @yesumathipk9350 4 роки тому +1

      അമ്മ ക്ക് വേഗം സൗഖ്യ മാകാൻ പ്രാർഥിക്കുന്നു....സമാധാനമായി രിക്കൂ...

    • @thankachanjoseph9720
      @thankachanjoseph9720 4 роки тому +1

      Psalms 37-5 . Praying mother situations .

    • @daughterzionros2136
      @daughterzionros2136 3 роки тому +2

      ഈ ഭൂമിയെ ഇപ്പോൾ ഭരിക്കുന്ന അദൃശ്യ ദുഷ്ട രാജ്യം /ദുഷ്ട സാമ്രാജ്യം നമ്മെ എപ്പോഴും സ്വന്തം കാര്യങ്ങൾക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും ഒക്കെ പ്രേരിപ്പിക്കുന്നതാണ് ...."സ്വന്തം കാര്യം സിന്ദാബാദ്" എന്ന ഒരു ആശയം നമ്മിൽ തരുന്നു, സ്വന്തം കാര്യം , സ്വന്തം വയർ, സ്വന്തം കുടുംബം , സ്വന്തം മതം , സ്വന്തം രാജ്യം , സിന്ദാബാദ് ...അത് ദുഷ്ടസാമ്രാജ്യത്തിന്റെ ഒരു കെണി /തന്ത്രം ആണ് ( ( 2 Corin 11v3; 1 Peter 5v8; Ephesians 6v10; )Matt 14v14; )...ആദ്യ മനുഷ്യ സൃഷ്ട്ടികൾ ആയ മനുഷ്യർ, പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനയോടു അനുസരണക്കേടു കാണിച്ചതിന്റെ ഫലമായി, മനുഷ്യാത്മാവ് മരിച്ചു , സൃഷ്ടിതാവിനെ പറ്റിയുള്ള സത്യത്തിൽ നിന്നും അകന്നു , മനുഷ്യാത്മാവ് അദൃശ്യ ദുഷ്ട്ടരാജ്യത്തിന്റെ അധീനതയിൽ ആയി ( Genesis 3; Romans 5; )....അപ്പോൾ, സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം /ഹിതം /ആഗ്രഹം എന്നത് , ഈ ഭൂമിയിലെ മനുഷ്യരുടെ ആത്മാവിനെ പാപം ഇല്ലാത്തതാക്കി യിട്ട് , ഭൂമിയെ ശാപം ഇല്ലാത്തതാക്കിയിട്ടു , മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട്ട സാമ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്നും വിടുവിച്ചെടുക്കുക /മോചിപ്പിക്കുക എന്നതത്രേ ( Luke 4v40; Colossians 1v13; 1 John 3v8; )....ഈ ഭൂമിയിൽ നമുക്ക് ചുറ്റും ഉള്ള അനേക മനുഷ്യ ർ അനുഭവിക്കുന്ന ദുരിതങ്ങളും , ഉപദ്രവങ്ങളും , ആക്രമണങ്ങളും , യുദ്ധങ്ങളും , ചതികളും , യാതനകളും , ഒക്കെ കണ്ടു മനസ്സ് തകർന്നു ഒരു വ്യക്തിയെങ്കിലും "സ്വർഗ്ഗ രാജ്യം വരുവാൻ വേണ്ടി" സ്വർഗ്ഗത്തിലെ പിതാവിനോട് നിരന്തരമായി പ്രാർത്ഥിച്ചാൽ /അപേക്ഷിച്ചാൽ "സ്വർഗ്ഗരാജ്യം" ഭൂമിയിൽ വരും (Matt 6v10;) ...ദുരിതം അനുഭവിക്കുന്നവരെ നമുക്ക് സഹായിക്കുവാൻ ആകുംപോലെ സഹായിക്കുകയും വേണം, എന്നാൽ ഈ ലോകത്തിൽ ഉള്ള എല്ലാ ദുരിതം അനുഭവിക്കുന്നവരിലും സഹായം എത്തിക്കാൻ ആർക്കും പറ്റില്ലല്ലോ ....അങ്ങനെ, ക്രിസ്തു യേശു പഠിപ്പിച്ചപോലെ, ക്രിസ്തു യേശുവിൽ ഉള്ളവർ ഏക മനസ്സോടെ , സ്വർഗ്ഗത്തിലെ പിതാവിനോട് സ്വർഗ്ഗരാജ്യം വരുവാൻ പ്രാർത്ഥിച്ചാൽ സ്വർഗ്ഗരാജ്യം വരും , അപ്പോൾ , ദുഷ്ട സാമ്രാജ്യം ഇല്ലാതെയായി നശിച്ചു പോകും, എന്ന് അദൃശ്യ ദുഷ്ട സാമ്രാജ്യത്തിനുo നന്നായി അറിയാം ....സ്വർഗ്ഗ രാജ്യം വരുവാൻ പ്രാര്ഥിക്കാത്തവർക്കു , വ്യക്തിപരമായ പ്രശ്നങ്ങൾ വരാം ,രണ്ടു കാരണം ഉണ്ട് ; ഒന്ന് സ്വർഗ്ഗരാജ്യം വരുവാൻ നമ്മെ പ്രാർത്ഥിപ്പിക്കുവാൻ വേണ്ടി ഉള്ള സ്വർഗീയ പദ്ധതിയത്രെ , പിന്നെ പ്രാര്ഥിക്കാതിരിക്കുമ്പോൾ ദുഷ്ടസാമ്രാജ്യം പ്രശ്നങ്ങൾ തരുന്നതും അത്രേ (James 1v14; Gs John 9v3; 11v4; Matthew 23; )...ക്രിസ്തുവിന്റെ വചനം എങ്ങനെയും ഗ്രഹിപ്പിക്കാതിരിക്കുവാൻ വേണ്ടി ദുഷ്ട്ടരാജ്യം, ക്രിസ്തുയേശുവിൽ ഉള്ളവരുടെ ശ്രദ്ധയെയും ഈ ലോകത്തിലെ ആകര്ഷണങ്ങളിലേക്കു തിരിക്കുവാൻ ശ്രമിക്കുന്നു (Matt 13v19;); ഇനി ക്രിസ്തുവിന്റെ വചനം ഗ്രഹിച്ചു സ്വർഗ്ഗരാജ്യം വരുവാൻ ആഗ്രഹിക്കുന്ന വ്യക്തിയും ദുഷ്ട സാമ്രാജ്യത്തിന്റെ നോട്ടപ്പുള്ളി ആണ് , എങ്ങനെയും പ്രശ്നങ്ങൾ ഉണ്ടാക്കി തളർത്തുവാൻ നോക്കും ; പക്ഷെ കർത്താവു പറഞ്ഞു സ്വർഗ്ഗരാജ്യം അന്വേഷിക്കുന്ന & ആഗ്രഹിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിലെ പിതാവിന്റെ അനുഗ്രഹങ്ങളും സംരക്ഷണവും ഉണ്ടാകും എന്ന് (Matthew 6v33; Gs John 10v29; ) )...അതുകൊണ്ടു നമുക്ക് , സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം വരുവാൻ ആഗ്രഹിക്കാം (Rev 22v17; 2 Peter 3v13; )) , സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; അങ്ങനെ, നമ്മുടെ സ്വന്തം പ്രശ്നങ്ങളെക്കാൾ കൂടുതൽ ആയി "സ്വർഗ്ഗരാജ്യം വരുവാൻ" വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന അനേകർക്ക്‌ വേണ്ടിയും കൂടെ നാം പ്രാർത്ഥിക്കുന്നു .....അങ്ങനെ സമാധാനവും നീതിയും സത്യവും ആത്മ സ്വാതന്ത്ര്യവും ഉള്ള ക്രിസ്തുവിന്റെ രാജ്യത്തിൽ നമുക്ക് വേഗം വസിക്കാം ; ക്രിസ്തുയേശു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്നു (Rev 11v15; 19v6; Luke 13v29; )...

    • @chinnammakp4277
      @chinnammakp4277 3 роки тому +2

      Karthavaya Yeshukristhuvil vishvasikkukka .njan prarthikkunnu paripurnna saukyam daivam cheyum

    • @keziyaj.mereena1916
      @keziyaj.mereena1916 3 роки тому +1

      @@daughterzionros2136 സഹോദര ... ഒരുവന്റെ വിശ്വാസത്തെ ഉറപ്പിക്കുന്ന mssg ആണിത്. കുറ്റം പറയുന്നവർക്ക് മനസ്സിലാവാണൂന്നില്ല.

  • @yesumathipk9350
    @yesumathipk9350 4 роки тому +20

    ദൈവം നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും....യഹോവ യാൽ കഴിയാത്ത വല്ല കാര്യവുമുണ്ടോ... ഞങ്ങളു ടെ കണ്ണുകൾ യഹോവയി ങ്കലെ ക്ക് തിരിയും....Amen.... സ്തുതി യുടെ താഴ്‌വര.
    .praise the Lord...

    • @abinalex4956
      @abinalex4956 4 роки тому +2

      Amen

    • @sandhoopsandhoop1277
      @sandhoopsandhoop1277 4 роки тому

      ആമേൻ............

    • @daughterzionros2136
      @daughterzionros2136 3 роки тому

      Amen!!!ഈ ഭൂമിയെ ഇപ്പോൾ ഭരിക്കുന്ന അദൃശ്യ ദുഷ്ട രാജ്യം /ദുഷ്ട സാമ്രാജ്യം നമ്മെ എപ്പോഴും സ്വന്തം കാര്യങ്ങൾക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും ഒക്കെ പ്രേരിപ്പിക്കുന്നതാണ് ...."സ്വന്തം കാര്യം സിന്ദാബാദ്" എന്ന ഒരു ആശയം നമ്മിൽ തരുന്നു, സ്വന്തം കാര്യം , സ്വന്തം വയർ, സ്വന്തം കുടുംബം , സ്വന്തം മതം , സ്വന്തം രാജ്യം , സിന്ദാബാദ് ...അത് ദുഷ്ടസാമ്രാജ്യത്തിന്റെ ഒരു കെണി /തന്ത്രം ആണ് ( ( 2 Corin 11v3; 1 Peter 5v8; Ephesians 6v10; )Matt 14v14; )...ആദ്യ മനുഷ്യ സൃഷ്ട്ടികൾ ആയ മനുഷ്യർ, പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനയോടു അനുസരണക്കേടു കാണിച്ചതിന്റെ ഫലമായി, മനുഷ്യാത്മാവ് മരിച്ചു , സൃഷ്ടിതാവിനെ പറ്റിയുള്ള സത്യത്തിൽ നിന്നും അകന്നു , മനുഷ്യാത്മാവ് അദൃശ്യ ദുഷ്ട്ടരാജ്യത്തിന്റെ അധീനതയിൽ ആയി ( Genesis 3; Romans 5; )....അപ്പോൾ, സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം /ഹിതം /ആഗ്രഹം എന്നത് , ഈ ഭൂമിയിലെ മനുഷ്യരുടെ ആത്മാവിനെ പാപം ഇല്ലാത്തതാക്കി യിട്ട് , ഭൂമിയെ ശാപം ഇല്ലാത്തതാക്കിയിട്ടു , മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട്ട സാമ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്നും വിടുവിച്ചെടുക്കുക /മോചിപ്പിക്കുക എന്നതത്രേ ( Luke 4v40; Colossians 1v13; 1 John 3v8; )....ഈ ഭൂമിയിൽ നമുക്ക് ചുറ്റും ഉള്ള അനേക മനുഷ്യ ർ അനുഭവിക്കുന്ന ദുരിതങ്ങളും , ഉപദ്രവങ്ങളും , ആക്രമണങ്ങളും , യുദ്ധങ്ങളും , ചതികളും , യാതനകളും , ഒക്കെ കണ്ടു മനസ്സ് തകർന്നു ഒരു വ്യക്തിയെങ്കിലും "സ്വർഗ്ഗ രാജ്യം വരുവാൻ വേണ്ടി" സ്വർഗ്ഗത്തിലെ പിതാവിനോട് നിരന്തരമായി പ്രാർത്ഥിച്ചാൽ /അപേക്ഷിച്ചാൽ "സ്വർഗ്ഗരാജ്യം" ഭൂമിയിൽ വരും (Matt 6v10;) ...ദുരിതം അനുഭവിക്കുന്നവരെ നമുക്ക് സഹായിക്കുവാൻ ആകുംപോലെ സഹായിക്കുകയും വേണം, എന്നാൽ ഈ ലോകത്തിൽ ഉള്ള എല്ലാ ദുരിതം അനുഭവിക്കുന്നവരിലും സഹായം എത്തിക്കാൻ ആർക്കും പറ്റില്ലല്ലോ ....അങ്ങനെ, ക്രിസ്തു യേശു പഠിപ്പിച്ചപോലെ, ക്രിസ്തു യേശുവിൽ ഉള്ളവർ ഏക മനസ്സോടെ , സ്വർഗ്ഗത്തിലെ പിതാവിനോട് സ്വർഗ്ഗരാജ്യം വരുവാൻ പ്രാർത്ഥിച്ചാൽ സ്വർഗ്ഗരാജ്യം വരും , അപ്പോൾ , ദുഷ്ട സാമ്രാജ്യം ഇല്ലാതെയായി നശിച്ചു പോകും, എന്ന് അദൃശ്യ ദുഷ്ട സാമ്രാജ്യത്തിനുo നന്നായി അറിയാം ....സ്വർഗ്ഗ രാജ്യം വരുവാൻ പ്രാര്ഥിക്കാത്തവർക്കു , വ്യക്തിപരമായ പ്രശ്നങ്ങൾ വരാം ,രണ്ടു കാരണം ഉണ്ട് ; ഒന്ന് സ്വർഗ്ഗരാജ്യം വരുവാൻ നമ്മെ പ്രാർത്ഥിപ്പിക്കുവാൻ വേണ്ടി ഉള്ള സ്വർഗീയ പദ്ധതിയത്രെ , പിന്നെ പ്രാര്ഥിക്കാതിരിക്കുമ്പോൾ ദുഷ്ടസാമ്രാജ്യം പ്രശ്നങ്ങൾ തരുന്നതും അത്രേ (James 1v14; Gs John 9v3; 11v4; Matthew 23; )...ക്രിസ്തുവിന്റെ വചനം എങ്ങനെയും ഗ്രഹിപ്പിക്കാതിരിക്കുവാൻ വേണ്ടി ദുഷ്ട്ടരാജ്യം, ക്രിസ്തുയേശുവിൽ ഉള്ളവരുടെ ശ്രദ്ധയെയും ഈ ലോകത്തിലെ ആകര്ഷണങ്ങളിലേക്കു തിരിക്കുവാൻ ശ്രമിക്കുന്നു (Matt 13v19;); ഇനി ക്രിസ്തുവിന്റെ വചനം ഗ്രഹിച്ചു സ്വർഗ്ഗരാജ്യം വരുവാൻ ആഗ്രഹിക്കുന്ന വ്യക്തിയും ദുഷ്ട സാമ്രാജ്യത്തിന്റെ നോട്ടപ്പുള്ളി ആണ് , എങ്ങനെയും പ്രശ്നങ്ങൾ ഉണ്ടാക്കി തളർത്തുവാൻ നോക്കും ; പക്ഷെ കർത്താവു പറഞ്ഞു സ്വർഗ്ഗരാജ്യം അന്വേഷിക്കുന്ന & ആഗ്രഹിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിലെ പിതാവിന്റെ അനുഗ്രഹങ്ങളും സംരക്ഷണവും ഉണ്ടാകും എന്ന് (Matthew 6v33; Gs John 10v29; ) )...അതുകൊണ്ടു നമുക്ക് , സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം വരുവാൻ ആഗ്രഹിക്കാം (Rev 22v17; 2 Peter 3v13; )) , സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; അങ്ങനെ, നമ്മുടെ സ്വന്തം പ്രശ്നങ്ങളെക്കാൾ കൂടുതൽ ആയി "സ്വർഗ്ഗരാജ്യം വരുവാൻ" വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന അനേകർക്ക്‌ വേണ്ടിയും കൂടെ നാം പ്രാർത്ഥിക്കുന്നു .....അങ്ങനെ സമാധാനവും നീതിയും സത്യവും ആത്മ സ്വാതന്ത്ര്യവും ഉള്ള ക്രിസ്തുവിന്റെ രാജ്യത്തിൽ നമുക്ക് വേഗം വസിക്കാം ; ക്രിസ്തുയേശു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്നു (Rev 11v15; 19v6; Luke 13v29; )...

  • @sandhoopsandhoop1277
    @sandhoopsandhoop1277 4 роки тому +26

    യെഹോവ എന്നെനെക്കും നല്ലവൻ. ഞാൻ മരിക്കും കാലം വരെയും ഞാൻ നിന്നെ സ്തുതിക്കും പിതാവേ. യഹോവയെ സ്തുതിപ്പിൻ അവനെ മഹത്വപെടുത്തുവിൻ. അവന്റ ദയ എന്നെനെക്കും ഉള്ളത്..... 😍😍🌹❤️❤️❤️

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 роки тому +4

    ആമേൻ 🙏🙏🙏🙏🙏ഞാൻ സ്വീകരിക്കുന്നു അപ്പാ യേശുവിന്റെ നാമത്തിൽ 🙏🙏🙏

  • @shinus5393
    @shinus5393 3 роки тому +1

    നന്ദി യേശുവേ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 роки тому +1

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏

  • @girlyraju8295
    @girlyraju8295 3 роки тому

    ആമേൻ യേശുവേ നന്ദിസോസ്ത്രം ആരാധന

  • @dayanafrancis1185
    @dayanafrancis1185 2 роки тому

    യഹോവ എന്നെന്നും നല്ലവൻ ആർക്കും അടുത്തുകൂടാൻ കഴിയാത്ത അത്ര വലിയവൻ

  • @alliswell1776
    @alliswell1776 3 роки тому

    ഞൻ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളിൽ നിന്നും ഒരു വിടുതൽ നൽകണേ

  • @sibiraju
    @sibiraju 3 роки тому +6

    Hallelujah I believe Jesus is the only Saviour!!

  • @daisyanthony6611
    @daisyanthony6611 4 роки тому +5

    Amen glory

  • @RJRINI
    @RJRINI 4 роки тому +4

    Ente Daivam enikku vendi yudham cheyyum... I believe in Jesus Christ
    Amen.

  • @user-mi7yz8sg4p
    @user-mi7yz8sg4p Рік тому +1

    തീച്ചൂള പോലെ ഒരു വിഷയത്തിൽ കൂടി കടന്ന് പോകുന്നു.നിൽപ്പാൻ കൃപ നൽകുവാൻ പ്രാർത്ഥിക്കണേ

  • @jollybabu2933
    @jollybabu2933 4 роки тому +5

    amen yesuva
    problems ellam solvaki tharna

  • @abhinavsaji2085
    @abhinavsaji2085 4 роки тому +18

    Yes. I am facing many problems in my life

  • @jilittajibi8071
    @jilittajibi8071 4 роки тому +7

    Hallelujah ..amem🙌🙌👏👏

  • @reenaleone7926
    @reenaleone7926 4 роки тому +10

    ദൈവത്തിൽ ഉറച്ചു നിൽകുവാൻ ബലംതരണേ😢😢😢😢

  • @Ammu-jh1rq
    @Ammu-jh1rq 4 роки тому +1

    I receive it my Lord

  • @99chinnus
    @99chinnus 3 роки тому +1

    Amen Amen Amen

  • @manumaneesh8677
    @manumaneesh8677 4 роки тому +4

    Amen

  • @stephya8319
    @stephya8319 4 роки тому +5

    Blessed message. Sarva sthuthikalum yahovake.

  • @sibipj6450
    @sibipj6450 2 роки тому

    എനിക്ക് നാളുകളായി നെഞ്ചിൽ വേദനായാൽ ഭരപ്പെടുന്നു എല്ലാ വരും എനിക്കുവേണ്ടി പ്രാർത്ഥന സഹായം തേടുന്നു

  • @thangammavijayan6398
    @thangammavijayan6398 3 роки тому

    Amen സ്തോത്രം hallealuiah thanku Jesus

  • @aksaannsonyaksaannsony147
    @aksaannsonyaksaannsony147 2 роки тому

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കുന്നതിനായി സ്തോത്രം.. ആമേൻ

  • @shabanayasmin9830
    @shabanayasmin9830 4 роки тому +4

    Thank you Lord Jesus. Thank you pastor. Amen

  • @reenaleone7926
    @reenaleone7926 4 роки тому +5

    I am seeking you lord.kindly look in to me.

  • @sumasatheesh6180
    @sumasatheesh6180 4 роки тому +7

    Praise the Lord.. Amen.. Hallelujah... 👏👏👏👏🙏🙏🙏🙏

  • @evaanbenthomas3794
    @evaanbenthomas3794 Рік тому +1

    Halleliuea amen👋👋👋👋👋👋 sthothram🙌

  • @anishperuva4440
    @anishperuva4440 2 роки тому

    🔥🔥ആമേൻ 👏👏👏👏👏👏

  • @sunithasuni7681
    @sunithasuni7681 2 роки тому

    ഞാൻ അനുഭവിക്കുന്ന വിഷയത്തിൽ എനിക്ക് വിടുതൽ തരേണമേ 🙏🌹

  • @shibushibu9069
    @shibushibu9069 3 роки тому +2

    എന്റെ അവസ്ഥ കൾക്ക് ഒരു മാറ്റം തരണമേ കർത്താവെ

  • @mollyrosedonsingh8253
    @mollyrosedonsingh8253 3 роки тому +3

    Hallelujah amen praise the Lord.

  • @rajammajohn8250
    @rajammajohn8250 3 роки тому +1

    Hallelujah praise the Lord

  • @febajacob11
    @febajacob11 Рік тому

    Amen thankyou jesus abba be with us always

  • @niveastephen2753
    @niveastephen2753 3 роки тому +1

    Amen hallelujah

  • @jollykc7746
    @jollykc7746 3 роки тому

    Yes praise the Lord hallelujah

  • @ashacd667
    @ashacd667 3 роки тому +4

    പാസ്റ്റർ. കടഭാരം കൊണ്ട് ആകെ തകർന്ന അവസ്ഥ ആണ് പ്ലീസ് പ്രെയർ

  • @anjuraju9048
    @anjuraju9048 3 роки тому +1

    ആമേൻ🙏🙏🙏

  • @nancysaji6495
    @nancysaji6495 3 роки тому +2

    എനിക്ക് nursing ന് sree mookambika college ll admission കൊടുത്തിട്ടുണ്ട് . അത് എനിക്ക് ശരിയാക്കാൻ വേണ്ടി പ്രാർത്ഥിക്കണെമെ . പരിശുദ്ധാത്മാവ് നിറയണമെ

  • @justinjohn4580
    @justinjohn4580 4 роки тому +1

    ആമേൻ ആമേൻ ...

  • @evaanbenthomas3794
    @evaanbenthomas3794 Рік тому

    Halleliuea amen Amen sthothram 🙌

  • @febajacob11
    @febajacob11 Рік тому

    Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and protect us from all sickness and weakness with your powerful blood and make us healthy abba in your mighty name

  • @manjusuresh6927
    @manjusuresh6927 4 роки тому +5

    Praise the lord

  • @jayasudheesh1477
    @jayasudheesh1477 2 роки тому

    Ente daivathinu ennum ennekkum sthuthy sthotram.ammen hallelluyah👏👏👏👏👏👏👏

  • @rajeshkr4144
    @rajeshkr4144 3 роки тому +1

    വചനം എന്റെ വിശ്യാസം ഉറപ്പിക്കുന്നു

  • @reenaleone7926
    @reenaleone7926 4 роки тому +2

    You are my refuger,and protector ,i believe you O lord .

  • @imagegrand6057
    @imagegrand6057 4 роки тому

    Amen amen amen
    Rema sivadas

  • @sivans9090
    @sivans9090 3 роки тому +1

    Hallelujah

  • @bindusunil6918
    @bindusunil6918 3 роки тому +1

    Amen 🙏🙏🙏🙏

  • @sivans9090
    @sivans9090 3 роки тому +1

    Njagalku vendi daivam poruthum

  • @rajammajohn8250
    @rajammajohn8250 4 роки тому +1

    Amen praise the Lord hallelujah

  • @vineeth5359
    @vineeth5359 3 роки тому

    Ente avashyangalilum APPA nee ente koode undaaakeeename

  • @Anumanu5455
    @Anumanu5455 Рік тому

    Amen amen 🙏 praise the lord

  • @dilrajdil7249
    @dilrajdil7249 4 роки тому +1

    Amen 🙌, I receive it in Jesus name

  • @ajeeshmdharan5995
    @ajeeshmdharan5995 3 роки тому +1

    praise the lord

  • @athiraraj838
    @athiraraj838 4 роки тому +2

    amen amen amen amen thank you jesus

  • @tinuj4848
    @tinuj4848 3 роки тому

    Amen hallelluyah sthotram..

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 3 роки тому +3

    Hallelujah 🛐👑

  • @jaimemathew4252
    @jaimemathew4252 4 роки тому +3

    Praise the Lord, Amen

  • @nissiverghese8196
    @nissiverghese8196 3 роки тому +1

    Amen 🙏

  • @sathyanraymond8400
    @sathyanraymond8400 3 роки тому

    Amen Hallelujah hallelujah hallelujah

  • @priyasudhakaran6393
    @priyasudhakaran6393 Рік тому

    HEAVENLY FATHER PROTECT MY SON AND MY FAMILY....AMEN AMEN AMEN

  • @helenkoder2991
    @helenkoder2991 4 роки тому +4

    Amen
    Thank you pastor for blessed message
    Jesus bless you all and the team behind this effort

  • @johnsonmathew9724
    @johnsonmathew9724 4 роки тому +6

    We have a Divine Protection in Jesus Christ, our Saviour !!

  • @sushicherian7601
    @sushicherian7601 4 роки тому +1

    Amen Amen.thank you

  • @sheelavarughese9016
    @sheelavarughese9016 4 роки тому +2

    Amen, Praise the Lord

  • @asashibuthomas2825
    @asashibuthomas2825 3 роки тому +3

    Blessings Ahead 😊 🎁

  • @evangelalappey2626
    @evangelalappey2626 4 роки тому +1

    Praise Lord

  • @godfather7210
    @godfather7210 2 роки тому

    ദൈവം സഹായിക്കട്ടെ ❤️❤️

  • @jincyjohn9537
    @jincyjohn9537 3 роки тому +1

    Praise the lord hallelujah amen

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 роки тому

    ആമേൻ 🙏🙏

  • @annnrb
    @annnrb 4 роки тому +1

    AMEN
    THANK YOU JESUS

  • @Call_me_mr121
    @Call_me_mr121 Рік тому

    Amen sthothram

  • @sanithabasith1594
    @sanithabasith1594 3 роки тому +1

    Thank you jesus,, amen amen amen

  • @omanaayyappan1374
    @omanaayyappan1374 3 роки тому

    ആമേൻ

  • @gracysunnygracysunny2380
    @gracysunnygracysunny2380 Рік тому +1

    Godislovemannnn

  • @henasasikumar8082
    @henasasikumar8082 2 роки тому

    ആ മേൻ

  • @riyasaleesh6092
    @riyasaleesh6092 3 роки тому +1

    AMEN 🔥

  • @johnsonmathew9724
    @johnsonmathew9724 4 роки тому +1

    Amen, Hallelujah

  • @drbincyjaiz3396
    @drbincyjaiz3396 4 роки тому +1

    Amen.. Hallelujah

  • @nishamols5793
    @nishamols5793 4 роки тому +3

    Amen.

  • @janetmary299
    @janetmary299 4 роки тому +2

    Amen..... Love uuuu Jesus

  • @rajammajohn8250
    @rajammajohn8250 3 роки тому +1

    Amen this message for me. Hallelujah praise the Lord

  • @dilrajdil7249
    @dilrajdil7249 3 роки тому

    Amen 🙏 I receive it in the name of Jesus

  • @ebinsonkc6949
    @ebinsonkc6949 4 роки тому +1

    Amen, praise the lord

  • @eleenamariyamsonu5204
    @eleenamariyamsonu5204 3 роки тому +1

    I received in the name of Jesus

  • @shebajames3151
    @shebajames3151 3 роки тому

    Mattamillatha vachanam...amen

  • @jubey.cjoseph1788
    @jubey.cjoseph1788 4 роки тому +3

    Amen!

  • @shebajames3151
    @shebajames3151 2 роки тому

    Yes....I believe...amen

  • @sonuoommen4354
    @sonuoommen4354 3 роки тому

    Yeshoyae anugrahikanae

  • @rajeshhere5895
    @rajeshhere5895 3 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @remya.anetta
    @remya.anetta 4 роки тому +1

    Glory to lord....

  • @pooja.s1765
    @pooja.s1765 4 роки тому +2

    Amen praise the Lord

  • @katherineraju23
    @katherineraju23 2 роки тому

    Bless the day lord ❤️

  • @sheeba2865
    @sheeba2865 3 роки тому

    Ethu vare prathikulangale marikadakkuvan kripa thannu nirthiya daivame, veendum viswasathil thalaradey pathradey nilpan aviduthe shakthi ekane

  • @infosaiga865
    @infosaiga865 3 роки тому +1

    Amen...

  • @vidyasanthosh41vidyasantho5
    @vidyasanthosh41vidyasantho5 2 роки тому

    Amen praise the lord