MALAKKAPPARA - VALPARAI | Ride through forest | മലക്കപ്പാറ വാൽപ്പാറ എങ്ങനെ പോകാം, എന്തൊക്കെ കാണാം

Поділитися
Вставка
  • Опубліковано 7 січ 2023
  • Malakkapara Valparai
    Malakkapara Valparai Travel Guide
    Malakkapara Valparai Tourism
    Malakkapara Valparai Tourist Places
    Malakkapara Valparai Places To Visit
    Malakkapara Valparai Road Trip
    Malakkapara Valparai How To Go
    Malakkapara Trip
    Malakkapara Trip KSRTC
    Malakkapara Trip Malayalam
    Valparai
    Valparai Tourism
    Valparai Tourist Places
    Places To Visit In Valparai
    Top 10 Places To Visit In Valparai
    Valparai Travel Guide
    Valparai Tourism Guide
    Athirappilly Valparai Road
    Athirappilly Sholayar Road
    Athirappilly Malakkapara Road
    Sholayar Forest
    Sholayar Reserve Forest
    Elephant Attack In Sholayar Forest
    Elephant Attack In Sholayar Road
    Elephant Attack In Athirappilly Sholayar Road
    Tamilnadu Tourism
    Kerala Tourism
    Malakkappara (malakkapara) or Malakhappara is a small hill station in in Thrissur district of the state of Kerala, India. This place is situated on the border between Kerala and Tamil Nadu.
    Valparai is a hill station in the south Indian state of Tamil Nadu. Nallamudi Viewpoint has vistas of the Anamalai Hills in the Western Ghats, and surrounding tea estates. To the northwest, in Kerala, Parambikulam Tiger Reserve is a forested area, with teak plantations and trails, sheltering tigers and Indian elephants. Northeast of town, the Anamalai Tiger Reserve is home to tigers, panthers, elephants and macaques.
    Malakkapara Valparai route through sholayar reserve forest is known for its scenic beauty and the chances of sighting wildlife.
    #malakkappara #valparai #athirappally #vazhachal #sholayardam
    #kuyilmeen #tamilnadu #hillstation #keralatourism #tamilnadutourism #trending #keralatour #forestride #travelvlogs #latesttravelvlog #valparaitourism #valparaitouristspots #valparaiplaces
    മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. ജില്ലാ തലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയ്ക്കു ഏറ്റവും സമീപസ്ഥമായ പട്ടണങ്ങൾ ചാലക്കുടി (ദൂരം 83 കിലോമീറ്റർ), അഷ്ടമിച്ചിറ (ദൂരം 90 കിലോമീറ്റർ), ഇരിഞ്ഞാലക്കുട (ദൂരം 96 കിലോമീറ്റർ), ഗുരുവായൂർ എന്നിവയാണ്. എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം. എറണാകുളം ജില്ലയിലെ പാറക്കടവ് ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ 83 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചാലക്കുടിയാണ്.
    തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ (തമിഴ്: வால்பாறை). സമുദ്ര നിരപ്പിൽ നിന്നും 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്റർ (62 മൈൽ) അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ (40 മൈൽ) ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറം തുടരുന്നു.[1] തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്.
    Wild Elephant Padayappa Attack Bike In Munnar - • Wild Elephant Padayapp...
    Elephant Attack In Paniyeli Poru - • Elephant Attack In Pan...
    Elephant Attack In Chinnar Wildlife Sanctuary - • Video
    Masinagudi, The Land Of Wild Animals - • Masinagudi, The Land O...
    Wild Elephant KABALI Attack KSRTC Bus - • Wild Elephant KABALI A...
    Elephants In Mattupetty - • Elephants In Mattupett...
    Thanks For Watching ! Please Like Share & Comment If You Like This Video !
    Malakkapara
    Valparai
    Malakkapara Road Trip
    Valparai Road Trip
    Malakkapara Valparai Road Trip
    Malakkapara Tourism
    Valparai Tourism
    Malakkapara Tourist Places
    Valparai Tourist Places
    Malakkapara Travel Guide
    Valparai Travel Guide
    Top Tourist Places In Malakkapara
    Top Tourist Places In Valparai
    Top 10 Tourist Places In Malakkapara
    Top 10 Tourist Places In Valparai
    Must Visit Tourist Places In Malakkapara
    Must Visit Tourist Places In Valparai
    valparai tourist places in tamil
    valparai tourist places in malayalam
    malakkapara ksrtc
    malakkapara road trip

КОМЕНТАРІ • 38

  • @nchannel8934
    @nchannel8934 Рік тому +2

    Good

  • @Sujith762
    @Sujith762 Рік тому +2

    Nice video❤❤❤new sub❤👍🏻

  • @cstcobra_
    @cstcobra_ Рік тому +1

    😮😃

  • @vigneshss8736
    @vigneshss8736 9 місяців тому +2

    Bro athirappally to valparai mrng poyt a vazhi thane thirich aathirapslly varan patuo?

    • @WildlifewithAJ
      @WildlifewithAJ  9 місяців тому

      പറ്റും...രാത്രി കടത്തി വിടില്ല

  • @lukhumanulhakeem5262
    @lukhumanulhakeem5262 20 днів тому +1

    Pollachi വഴി അതിരപ്പിള്ളി ആണോ തിരിച്ചു ആണോ better. ഒന്ന് അറിയിക്കണേ

    • @WildlifewithAJ
      @WildlifewithAJ  20 днів тому

      അതിരപ്പിള്ളി വഴിയാണ് അടിപൊളി...അല്ലെങ്കിൽ ഒരു വഴി കേറി മറ്റേ വഴി ഇറങ്ങുക

  • @karnatisaikumarreddy5154
    @karnatisaikumarreddy5154 Рік тому +2

    Is it safe for bike riders??? Valparai and malakkapara..

  • @ktcreations4840
    @ktcreations4840 22 дні тому +1

    Malakkapara onnum kananille

    • @WildlifewithAJ
      @WildlifewithAJ  22 дні тому

      പോകുന്ന വഴിയാണ് അടിപൊളി...പിന്നെ തേയില തോട്ടങ്ങൾ, വാൽപ്പാറ കാണാം അങ്ങനെ ഒരു ദിവസത്തേക്കു ഉണ്ട്

  • @santhoshgopinath6010
    @santhoshgopinath6010 2 місяці тому +1

    Can we stay in one resort for 2 days and cover all the places in Valparai? Is there any central location we can choose to stay?

    • @WildlifewithAJ
      @WildlifewithAJ  2 місяці тому +1

      Best tourist locations are spread across valparai...you can take stay near valparai, it will be good

    • @santhoshgopinath6010
      @santhoshgopinath6010 2 місяці тому

      @@WildlifewithAJ thank you

  • @anandusukumar4594
    @anandusukumar4594 9 місяців тому +1

    Check postil pidikoo alcahol kondupoyal

    • @WildlifewithAJ
      @WildlifewithAJ  9 місяців тому

      ചെക്ക് ചെയ്യും, പിടിച്ചാൽ പോയി

  • @suhailk2908
    @suhailk2908 9 місяців тому

    ഒറിജിനൽ RC keep ചെയ്യണോ?

    • @WildlifewithAJ
      @WildlifewithAJ  9 місяців тому

      ഞങ്ങളോട് ചോദിച്ചില്ല

  • @maryjiji8377
    @maryjiji8377 11 місяців тому +1

    Range kitto mobile avde

    • @WildlifewithAJ
      @WildlifewithAJ  11 місяців тому

      ചില സ്ഥലങ്ങളിൽ കിട്ടില്ല

  • @lukhumanulhakeem5262
    @lukhumanulhakeem5262 20 днів тому +1

    One day ആണേൽ valparai കാണാൻ പറ്റിയ സ്‌പോർട് ഏതൊക്കെ

    • @WildlifewithAJ
      @WildlifewithAJ  20 днів тому

      കൂലങ്കൽ റിവർ, നല്ലമുടി പൂഞ്ചോല, ബാലാജി ടെമ്പിൾ, അപ്പർ ഷോളയാർ, കുരങ്ങുമുടി അങ്ങിനെ കുറെയുണ്ട്

  • @nafsiyaanoosh1699
    @nafsiyaanoosh1699 Місяць тому +1

    June masam pokan pattumo ividek

  • @shabeer4786
    @shabeer4786 8 місяців тому +1

    വാൽപ്പാറയിൽ താമസിക്കാൻ പറ്റിയ cottage or bunglow ഉണ്ടോ ബ്രോ ..?ഫാമിലി

  • @antonyjoseph8033
    @antonyjoseph8033 Місяць тому +1

    തലനാർ ഹോം സ്റ്റെ നമ്പർ ഉണ്ടോ

    • @WildlifewithAJ
      @WildlifewithAJ  Місяць тому

      093601 47727 AGB estate...ith koodathe vere 2 ennam und no google nokkiyal kittum

  • @anandusukumar4594
    @anandusukumar4594 9 місяців тому +1

    Beer konduvan pato?

    • @WildlifewithAJ
      @WildlifewithAJ  9 місяців тому

      കൊണ്ട് പോകാം പിടിച്ചാൽ പോയി

    • @anandusukumar4594
      @anandusukumar4594 9 місяців тому

      Kazhichit drive cheythal alle pidikolu?

    • @WildlifewithAJ
      @WildlifewithAJ  9 місяців тому

      വണ്ടി ചെക്ക് ചെയും