ബന്ധന പ്രാർത്ഥന ചൊല്ലുക: രക്തകണ്ണീർ ജപമാലയ്ക്ക് മുൻമ്പ് /Fr. Starzon

Поділитися
Вставка
  • Опубліковано 23 сер 2023
  • contact : 9539787586
    #rekthakannerjepamala#
    #bendhana prarthana#
    Meeval Mariyan Ministry
    rekthakanneerinjapamala
    #രക്തകണ്ണീരിൻ ജപമാല
    മാതാവിൻ്റെ രക്തക്കണ്ണീർ ജപമാല
    bloodtearsofmothermary
    #japamala
    #cryingmothermary
    #bloodtearsofmary
    #ammayuderekthakaneer

КОМЕНТАРІ • 448

  • @rijusunilgeorge4674
    @rijusunilgeorge4674 22 дні тому

    എനിക്ക് ഇ ജപമാല ചൊല്ലി ഒരുപാട് കാര്യങ്ങൾ അമ്മ സാധിച്ചു നൽകിട്ടുണ്ട് 🙏🙏🙏 അമ്മേ ഒരായിരം നന്ദി...

  • @shanshaji7437
    @shanshaji7437 9 місяців тому +16

    അച്ചാ ഞങ്ങൾ ജപമാല പാഴാക്കില്ല. തീക്ഷണതയോടെ പ്രാർത്ഥിക്കും. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ അച്ചൻ ഞങ്ങൾക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണമേ
    .

  • @jessyjames1771
    @jessyjames1771 8 місяців тому +2

    എന്റെ മകന് ഉചിതമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
    ഇപ്പോൾ വന്നിരിക്കുന്ന നഴ്സിന്റെ ബന്ധം തീരുമാനം എടുക്കാൻ സഹായിക്കണേ 🙏🙏🙏
    പ്രാർത്ഥിക്കാമൊ 🙏🙏🙏

  • @sheelajoseph3733
    @sheelajoseph3733 9 місяців тому +16

    ഞങ്ങളുടെ കുടുംബത്തില്‍ ഉള്ള എല്ലാവരിലും പരിശുദ്ധ ആത്മാവിന്റെ ഫലദാനവരങ്ങൾ കൊണ്ട്‌ നിറയ്ക്കണമേ

    • @user-md7xk8ed1x
      @user-md7xk8ed1x Місяць тому

      2 Timothy 1.6 pareyshuda mamodeysyall pouroheythyum yenna deyveyka kaeyvapeluda lafeycha deyva varom pareyshuda qurbana Anubhavathall deyva varom ugalleykkum

  • @sherilathatheuse5872
    @sherilathatheuse5872 9 місяців тому +8

    മാതാവേ എനിക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @josnashaji5691
    @josnashaji5691 9 місяців тому +11

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്ണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sindhuthomas2386
    @sindhuthomas2386 9 місяців тому +11

    അമ്മേ എന്നെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു

  • @shanshaji7437
    @shanshaji7437 9 місяців тому +5

    അമ്മേ ഞങ്ങൾക്കുവേണ്ടി അവിടുത്തെ പ്രിയ പുത്രനോട് എപ്പോഴും അപേക്ഷിക്കണമേ.

  • @sheejajose8336
    @sheejajose8336 4 місяці тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കണമേ🙏🙏🙏

  • @indiranair5037
    @indiranair5037 4 місяці тому +1

    അമ്മേ മാതാവേ എൻ്റെ മോനെ രക്ഷിക്കണേ കൈ പിടിച്ചു nadathane ആമേൻ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും ആദരവും അംഗീകാരവും കിട്ടാൻ eesoyode apekshikane

  • @SherinJames-lh8gl
    @SherinJames-lh8gl 9 місяців тому +33

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🌹

    • @sahadevana1936
      @sahadevana1936 8 місяців тому

      O😅

    • @jessygeorge9534
      @jessygeorge9534 8 місяців тому

      ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഏഴു രക്തക്കണ്ണീർ ജപമാല ചൊല്ലണ്ടേ.എല്ലാ ദിവസവും ഏഴ് രക്തക്കണ്ണീർ ജപമാല വീതം ചൊല്ലണ്ടേ

  • @beenajose3840
    @beenajose3840 8 місяців тому +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ ആമേൻ

  • @marykuttyjons6035
    @marykuttyjons6035 9 місяців тому +2

    അച്ചാ ഞാൻ എൻറെ മകളുടെ എല്ലാ ആവശ്യങ്ങളിലും ഞാൻ അമ്മയുടെ രക്തക്കണ്ണീർ ജപമാല വഴിയാണ്
    യാചന നടത്തിയിരുന്നത്. അത് അമ്മ തന്നിട്ടുമുണ്ട്. അച്ചന്റെ മൊഴികൾ എനിക്ക് കൂടുതൽ പ്രചോദനവും വിശ്വാസവുമുങ്ങാകുന്നു. ദൈവം നമ്മെ അനു ഹിക്കട്ടെ. അമ്മയുടെ സഹായത്താൽ അനേകർ അനുഹിക്കപ്പെടട്ടെ.

  • @Beenamartin788
    @Beenamartin788 9 місяців тому +29

    പരിശുദ്ധ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിൽ ഉണ്ടാകണെ 🙏

  • @anjujoseph8780
    @anjujoseph8780 Місяць тому

    Ammae mathavae prRthanavaram nalkanamae.

  • @rekhaedward685
    @rekhaedward685 9 місяців тому +15

    എന്റെ കുടുബത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി 🙏🏼🙏🏼🙏🏼

  • @salypoulose6327
    @salypoulose6327 9 місяців тому +16

    അമ്മേ മാതാവേ . കൂടെ ഉണ്ടായിരിക്കണമേ .....🙏🙏🙏

  • @shyja7780
    @shyja7780 9 місяців тому +3

    അച്ഛാ ഞാൻ കുരുക്ക് അ ഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി തുടങ്ങി.. ഞാനും എന്റെ അനിയത്തിയും... ഞങ്ങളുടെ ഫാമിലി ഒരുപാട് പ്രശ്നം ഉണ്ട്.. എന്റെ അനിയത്തയുടെ ജീവിതം ഒരുപാട് വിഷമത്തിൽ ആണ്... അച്ഛൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @marybaby6865
    @marybaby6865 8 місяців тому +2

    Amen🙏🙏🙏😮 എന്റെ മോൻ സെമിനാരിയിലാണ് അവനുവേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ

  • @molyjohny8975
    @molyjohny8975 9 місяців тому +2

    അമ്മേ!മാതാവേ എന്റെ നിയോഗം അമ്മയുടെ തിരുകുമാരനെ ഏല്പിക്കണമേ!അതുപോലെ മറ്റുള്ളവരുടെയും...
    🙏🙏🙏🙏

  • @lissygeorge2579
    @lissygeorge2579 9 місяців тому +3

    എന്റെ മോന്റെ ജോലി പെട്ടെന്ന് തന്നെ റെഡിയാക്കി കൊടുക്കണേ അമ്മേ, മാതാവേ, മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏🙏🙏🙏🙏

  • @albinmathew1957
    @albinmathew1957 2 місяці тому +1

    ഡ്രൈവിംഗ് റോഡ് ടെസ്റ്റ് പാസാകാൻ വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ്

  • @subyvarughese2708
    @subyvarughese2708 9 місяців тому +1

    സുബി ബിജു കുഞ്ഞുങ്ങൾ ഒന്നിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നു മാതാവേ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ മാതാവേ ഈശോയെ

  • @Ammucreation954
    @Ammucreation954 8 місяців тому +1

    എന്റെ കൂടെപ്പിറപ്പിന്റെ കണ്ണീർ മാറ്റി സന്തോഷിപ്പികേണമേ അമ്മേ....

  • @LissyAntony1618
    @LissyAntony1618 11 днів тому

    Amme mathave🙏❤️

  • @mariyammabose4207
    @mariyammabose4207 9 місяців тому +2

    കുറചു ദിവസങ്ങളായി രക്ത കണ്ണീർ ജപമലച്ചൊല്ലൻ തോന്നി തുടങ്ങി അപ്പോ ഇങ്ങനെ ഒരു talk കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @roypaul8954
    @roypaul8954 Місяць тому

    അമ്മേ മാതാവേ മകളുടെ വിവാഹം അമ്മയും esoyum കൂടി വേഗം നടത്തി തരണേ 🙏🙏🙏🙏

  • @jancyforyourjanu3230
    @jancyforyourjanu3230 8 місяців тому

    Amme mathavey enneyum nte kudumbatheyum kathu rakshikkaname

  • @valsammasebastian9853
    @valsammasebastian9853 9 місяців тому +2

    എന്റെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും മാറ്റി തരണേ മാതാവേ 😭🙏

  • @jainkochikkaran
    @jainkochikkaran 9 місяців тому +2

    അച്ഛാ എന്റെ മക്കളെ ഓർത്തു പ്രാർഥിക്കണേ

  • @lesli1832
    @lesli1832 9 місяців тому +4

    എന്റെ മക്കളെ അനുഗ്രഹിക്കണം അവരുടെ ജീവിതം ജോലി പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @shijideepu4257
    @shijideepu4257 6 місяців тому +2

    അമ്മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shinijohnson2832
    @shinijohnson2832 3 місяці тому

    Ente monerakshikkane🙏🙏🙏🙏

  • @binduprasobh7234
    @binduprasobh7234 9 місяців тому +1

    അമ്മേ എൻ്റെ ജോലി മേഘലലുള്ള തടസ്സം മാറ്റിതരണേ എൻ്റെ മക്കളെയും അവരുടെ പടനത്തേയും സമർപ്പിയ്ക്കുന്നു '

  • @Cstmallu
    @Cstmallu 9 місяців тому +2

    മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ

  • @sobybaby9432
    @sobybaby9432 9 місяців тому +1

    ജീവിതമാർഗം, ജോലി അനുഗ്രഹിക്കണേ അംഗൻവാടിയിൽ കുട്ടികളെ വിടാൻ അമ്മമാർക്കും വന്നിരിക്കാൻ കുട്ടികൾക്കും ഇഷ്ടം തോന്നാനും പ്രാർത്ഥിക്കണേ

  • @lincyvilson5802
    @lincyvilson5802 9 місяців тому +3

    ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറുന്നു വേണ്ടി ഞങ്ങൾക്ക് സ്ഥിരമായി ഒരു വരുമാനമാർഗം ഉണ്ടാകാൻ വേണ്ടി കുടുംബസമാധാനം ഉണ്ടാവുന്ന വേണ്ടിയും

  • @amminiaustin274
    @amminiaustin274 9 місяців тому

    ഇശോയെ സാത്താൻ ആഘോഷിക്കുന്ന ഭിന്നതയും സമാധാനം ക്കേടും അങ്ങേക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഈ കുടുംബത്തിൽനിന്നും മക്കളിൽനിന്നും പരിശുദ്ധന്മാവിന്റ അഗ്നി അയച്ചു ഞങ്ങൾക്ക് സമാധാനവും യോജിപ്പും തന്നനുഗ്രഹിക്കേണമേ

  • @jincyjackson2044
    @jincyjackson2044 8 місяців тому +1

    അമ്മേ മാതാവേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു തിരുരത്താഭിഷേകത്തിനും വിശ്വാസ വർദ്ധനവിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @thressiamichael6374
    @thressiamichael6374 8 місяців тому +1

    മാതവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമേ

  • @antonypious3732
    @antonypious3732 9 місяців тому +4

    അമ്മേ, എന്റെ കുടുംബത്തില്‍ അമ്മ വരണേ. 🙏🌹🌹🌹🌹🌹🙏

  • @subyvarughese2708
    @subyvarughese2708 9 місяців тому

    അമ്മേ മാതാവേ സുബി ബിജു വീട് വെക്കാനുള്ള എല്ലാ തടസ്സം നിൽക്കുന്ന എല്ലാം മാറ്റണം മാതാവേ എൻ്റെ യേശു അപ്പാ

  • @nimmyabraham1267
    @nimmyabraham1267 8 місяців тому +1

    മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻🙏🏻

  • @simonabraham9645
    @simonabraham9645 6 місяців тому

    Amme Bhagavathi aaya daiva mathave njangalkuvendi prarthikename 😢😢💔💔🙏🙏🙏🌹🌹🌹🌹✝️✝️🌷👍👏

  • @annammajohn6420
    @annammajohn6420 8 місяців тому +2

    Annammajohn🎉❤❤🌹🙏

  • @franglin8899
    @franglin8899 9 місяців тому +2

    എനിക്ക് ഒരു ജപമാല വേണം അച്ഛാ... എന്റെ ക്ഷമിക്കാൻ പറ്റാത്ത അവസ്ഥ, ദുശീലങ്ങൾ, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ,

  • @shaijafrancis5458
    @shaijafrancis5458 9 місяців тому +14

    അച്ഛാ ഈ പ്രാർത്ഥന ഒത്തിരി വർഷംമുൻപ് ചൊല്ലിയപ്പോൾ തിന്മയിൽ നിന്ന് മോചനം കിട്ടി ഒത്തിരി നന്ദി എന്റെ കുടുംബം ത്തിനു വെണ്ടി പാർഥികനെ

  • @rajeshvarghese129
    @rajeshvarghese129 8 місяців тому +2

    🙏🙏🙏

  • @mathewathomas3311
    @mathewathomas3311 9 місяців тому +2

    എന്റെ കുടുംബത്തെ രക്ഷിക്കാൻ,അമ്മേ ഈശയോടു പ്രാർത്ഥിക്കണമേ

  • @subyvarughese2708
    @subyvarughese2708 9 місяців тому

    അമ്മേ മാതാവേ ജോമോൻ്റെ ജോലിയിൽ ശമ്പളം കൂട്ടി കിട്ടാനും ഒരു വീട് വെക്കാനുള്ള എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ മാതാവേ ഈശോയെ

  • @shijijulius9284
    @shijijulius9284 9 місяців тому +14

    അച്ഛാ ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏

  • @selinjoseph4513
    @selinjoseph4513 8 місяців тому

    അമ്മേ മാതാവേ എന്റെ മകനുവേണ്ടി പ്രാർഥിക്കണമേ കുടുംബപ്രാർഥന ചൊല്ലുവാൻ അവനു സാധിക്കുന്നില്ല. സ്വന്തം അമ്മയെ സ്നേഹിക്കാൻ അവനു പറ്റിന്നില്ല. നല്ല കുമ്പസാരം നടത്തുവാനും കുർബാന സ്വീകരിക്കുവാനു o അവൻ തയ്യാല്ലെ അമ്മേ എന്റെ മകനെ രക്ഷിക്കണമേ എന്ന് അമ്മയുയെ പൊന്നു മങ്ക നോട് പ്രാർഥിക്കണെ

  • @getrudejerome4656
    @getrudejerome4656 8 місяців тому

    പരി.അമ്മേ മാതാവേ സിൻഡ്രല്ലമോളുടെ അപസ്മാരം.ഭയം.കാലുവേദന.പഠിക്കാനും സ്കൂളിൽ പോകുവാൻ മടി . എന്നിവയിൽ നിന്നുള്ള മോചനം നൽകി അനുഗ്രഹിക്കണമെ 🙏😭🙏

  • @user-zx6qg3md1j
    @user-zx6qg3md1j 4 місяці тому

    അമ്മേ ഹണി എത്രയും പെട്ടെന്ന് വിദേശത്ത് പോയി നല്ലൊരു സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതിനുവേണ്ടി അമ്മ എൻറെ യാചന കേൾക്കണമേ❤❤❤

  • @UshaSabu-kz6oq
    @UshaSabu-kz6oq 8 місяців тому

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു സമാധാനം തരണമേ ജോലി മക്കകൾക്ക് തന്നാനുഗ്രഹിക്കണമേ ആമേൻ

  • @telmatomy6180
    @telmatomy6180 9 місяців тому +5

    ഞാനും ചൊല്ലും ഇനി മുതൽ, പറഞ്ഞു തന്ന അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🌹

  • @annamariyamsangeetha3174
    @annamariyamsangeetha3174 8 місяців тому +1

    Amme mathave❤❤

  • @geethaanto5233
    @geethaanto5233 8 місяців тому +1

    അമ്മേ മാതാവേ🙏🙏🙏🙏❤❤❤❤🤲🤲🤲🤲😭😭😭😭🤲🤲🤲🤲❤❤❤❤🙏🙏🙏🙏

  • @leenasebastian5875
    @leenasebastian5875 9 місяців тому +1

    മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ

  • @Ammucreation954
    @Ammucreation954 8 місяців тому

    ആതിരയുടെ മനസിലേക്ക് ഇറങ്ങി ചെന്ന് ഈ ബന്ധം ഇല്ലാതാക്കി കൊടുകേണമേ amen

  • @geethakumari6138
    @geethakumari6138 8 місяців тому +1

    എനിക്ക് രക്ത കണ്ണീർ jabamal പറയാൻ ആഗ്രഹം ഉണ്ട് എനിക്ക് നല്ല വിഷമം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ നല്ല സങ്കടം വന്നു ആരോ എന്നോട് പറയുന്നു ഈ jabamala പറയാൻ അതിനുള്ള help ചോദിച്ചത് ആണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sheebas8537
    @sheebas8537 8 місяців тому

    Amme heal me jesus bless me

  • @bosebose7485
    @bosebose7485 9 місяців тому +2

    മരിയക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ

  • @sheebas8537
    @sheebas8537 8 місяців тому

    Amme pray for my children heal their sickness in mind body jesus heal bless them

  • @anufernandez5829
    @anufernandez5829 8 місяців тому +1

    God bless you, 🙏🙏🙏🙏🌷

  • @amminiaustin274
    @amminiaustin274 9 місяців тому

    മാതാവേ എന്റെ നമ്മളെല്ലാവരും പഴയതുപോലെസ്നേഹ ത്തോടെ യും വിട്ടുവീഴ്ച്ചയോടെയും പെരുമാറാൻ ഈ നൊവേന വഴി anugrshikkenme

  • @aleenashajan595
    @aleenashajan595 4 місяці тому

    Amen 🙏 Amen 🙏 Amen 🙏🙏🙏🙏🙏🙏🌹🙏🙏🌹🌹🙏🙏🌹💖🙏 Amen ❤️ 🌹🙏🌹🙏

  • @valsalakollarickal7421
    @valsalakollarickal7421 7 місяців тому +1

    അമ്മേ അനുഗ്രഹിക്കണേ 🙏❤️

  • @miniberly106
    @miniberly106 9 місяців тому +1

    Amme mathave enta magane anugrahikaname viswasam nalganame ellla bandanathitil ninum mojippikaname Ave Maria. Amen

  • @thressiamichael6374
    @thressiamichael6374 8 місяців тому

    മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലക്കു വിറ്റു പോകാൻ അനുഗ്രഹിക്കണമേ

  • @thomasku8017
    @thomasku8017 9 місяців тому +1

    അമ്മേ എൻറ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗൃഹീക്കണേ

  • @deepasuresh6719
    @deepasuresh6719 5 місяців тому

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ രക്തകണ്ണീർ കൊണ്ട് അനുഗ്രഹിക്കണേ

  • @seenamol1604
    @seenamol1604 9 місяців тому +3

    ഞാൻ കുരുക്കഴികുന്ന മാതാവിന്റെ പ്രാർത്ഥന യും അതിന്റെ പിന്നിൽ ഉള്ള ബന്ധന പ്രാർത്ഥന യും കുറെ ദിവസം ചൊല്ലി യിട്ട് ഇല്ലാത്ത അസ്വസ്ഥത യും കൂടി ഉണ്ടായി

  • @thankammaantony1180
    @thankammaantony1180 9 місяців тому +1

    Amme makkal prarthanayilum 😊 vschanathilum jeevikkuvan prarthikkaname mn

  • @sheebajoseph7051
    @sheebajoseph7051 8 місяців тому +1

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🌹🌹🌹

  • @prabhababu9291
    @prabhababu9291 8 місяців тому +1

    Amen Amen Amen 🙏🙏🙏

  • @heavenofhome3439
    @heavenofhome3439 8 місяців тому

    എന്റെ രണ്ട് മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. എല്ലാദിവസത്തേയും വിശുദ്ധ കുർപാനയിൽ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കണം അച്ഛാ... രണ്ട് പേരും കർണാടകയിൽ bsc നേഴ്സിംഗിനാണു പഠിക്കുന്നത്. (മക്കളുടെ പേര് എയിഞ്ചൽ മരിയ ബെന്നി, അൻസില സൂസൻ ബെന്നി )

  • @SalyThomas-fi6mn
    @SalyThomas-fi6mn 8 місяців тому +1

    Amen

  • @jeffinkm
    @jeffinkm 8 місяців тому

    Ente ammaa.. Enikke joli kittane

  • @sebastiansebastian5130
    @sebastiansebastian5130 9 місяців тому +1

    ഞാങ്ങളുടെ മകൾക്ക് നല്ലരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @kukt5984
    @kukt5984 9 місяців тому +1

    മാതാവേ എന്റെകുടുംബത്തിൽ samathanem സന്തോഷവും n

  • @nancyjolly2950
    @nancyjolly2950 9 місяців тому

    അമ്മേ എന്റെ മകന്റെ തകർന്ന കുടുംബ ജീവിതത്തിലേക്കു കടന്നുവരേണമേ

  • @sheebas8537
    @sheebas8537 8 місяців тому +1

    Amme pray for husbands good health nd job

  • @annammaantony5426
    @annammaantony5426 8 місяців тому

    അമ്മേ എന്റെ കുടുബത്തെ അനു ഗ്രഹിക്കേണേ മേ

  • @user-ls5uu3gw9m
    @user-ls5uu3gw9m 4 місяці тому

    അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ഓർമ്മയും ബുദ്ധിയും ഓർമ്മയും തരണേ

  • @sagarjoseph3267
    @sagarjoseph3267 3 місяці тому

    Amme mathave parishualma kondu. Nirakene niyogegle samrpikunnu amen 🙏✨🔥✨🌹🏠🏠🙏🙏🔥✨🙏

  • @sheebas8537
    @sheebas8537 8 місяців тому

    Thank you amme

  • @angeljose3832
    @angeljose3832 8 місяців тому

    Amme ngalkuvendi prarthikkane eshoye karunayundakename ente kunjine samarpikkunnu Anugrahikkane kakkene Amme hold my litty bless mother 🙏

  • @aishaaisha6184
    @aishaaisha6184 8 місяців тому +1

    അമ്മേ എന്റെ ആശ്രയമേ 🙏

  • @sheebas8537
    @sheebas8537 8 місяців тому +1

    Thank you lord

  • @sheejasheejapa4951
    @sheejasheejapa4951 9 місяців тому +2

    Amme mathave njagalku vendi puthranodu apekshikename amme Amen🙏🙏🙏

  • @felcyroshan5310
    @felcyroshan5310 8 місяців тому +1

    I will never be apart from the rosary in life, that is my strength and blessings

  • @abhirami6515
    @abhirami6515 8 місяців тому

    Ammmee😘❤

  • @user-kg3pt5od4l
    @user-kg3pt5od4l 8 місяців тому

    Super song Father

  • @geoilygeorge2779
    @geoilygeorge2779 9 місяців тому

    അമ്മേ മാതാവേ എനിക്കു രാത്രിയിലെ ഉറക്ക ഇല്ലായ്മ തൊട്ടു സുഖപ്പെടുത്തി രാത്രിയിൽ ൾ മണിക്കൂർ ഉറക്കം തരണമേ എനിക്കു ഇന്ന് രാത്രിയിൽ ഉറക്ക ഇല്ലായ്മയിൽ നിന്നും അത്ഭുത വിടുതൽ ത ര ണ മേ അമ്മേ 😮ഉപേക്ഷിക്കാരുതേ

  • @anniejohn4682
    @anniejohn4682 9 місяців тому +2

    Amma, I love❤ you Ammachi

  • @brillymaria7873
    @brillymaria7873 9 місяців тому

    അചഛ ഞാൻ രക്ത കണ്ണിർ ജപമാല ചൊല്ലുന്നുണ്ട് ഞാൻ സാധാരണ ജപമാലയിലുന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @marythomas8193
    @marythomas8193 9 місяців тому +3

    daily 10 times St Michael's prayer cholarundu

  • @selvarajansimi9843
    @selvarajansimi9843 8 місяців тому

    അച്ഛാ ഞങ്ങളും chullunnundu എനിക്ക് ജപമാല വേണം

  • @lovelyvt8221
    @lovelyvt8221 8 місяців тому

    Ente makkalkkuvendi prarthikkane