മകൻ അബുദാബിയിലെ ബാങ്കിലല്ല ജോലി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയട്ടെ | SHONE GEORGE | JANAM DEBATE

Поділитися
Вставка
  • Опубліковано 28 тра 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 209

  • @RockyBhai-ku9tc
    @RockyBhai-ku9tc Місяць тому +91

    ഷോൺ പുലിയാണ് കേട്ടോ. അഭിനന്ദനങ്ങൾ 🌹

  • @osologic
    @osologic Місяць тому +124

    ലാവ്‌ലിൻ കേസിന്റെ പശ്ചാത്തലത്തിൽ ഈ കേസിലും കേന്ദ്ര ഏജൻസികളും മോഡിയും അമിത് ഷായും ഈ തിരുട്ടു കുടുംബത്തെ സംരക്ഷിക്കുവാനാണ് സാധ്യത.

    • @satyamsivamsundaram143
      @satyamsivamsundaram143 Місяць тому +2

      അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നണിക്ക് തന്നെ വോട്ട് ചെയ്ത് അവരെ വിജയിപ്പിക്കും

    • @muralikrishnan7586
      @muralikrishnan7586 Місяць тому

      😂😂

    • @prakashdamodaran6725
      @prakashdamodaran6725 Місяць тому

      Sure

    • @user-yp5oi3so6x
      @user-yp5oi3so6x Місяць тому +3

      താനല്ലേ തിരുട്ടുകുടുംബത്തെ ഭരണമേൽപിച്ചത് ?

    • @ajithasanthosh1259
      @ajithasanthosh1259 Місяць тому

      എല്ലാവിധ ത്തിലും അന്വേഷിച്ചു എല്ലാം പുറത്ത് വന്നത് NDA ഭരിക്കുമ്പോള്‍. കോങ്ങികൾ ഭരിച്ചപ്പോൾ ഒന്നും വന്നിട്ടില്ല. അപ്പോൾ ആരൊക്കെയാണ് കൂട്ട്. എന്നിട്ടും ന്യായികരിയ്കാൻ അടിമകൾ.

  • @user-ix7bs6tv8q
    @user-ix7bs6tv8q Місяць тому +95

    ബി ജെ പി ഭരിക്കുന്ന ഇന്ത്യയില്‍ തന്നെയല്ലെ പിണറായി ഇങ്ങനെ ഒക്കെ പരിപാടികൾ നടത്തുന്നത്....
    എന്തുകൊണ്ട് മോഡി ഒരു കേസു പോലും എടുക്കാത്തthu...

    • @satyamsivamsundaram143
      @satyamsivamsundaram143 Місяць тому +2

      അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നണിക്ക് തന്നെ വോട്ട് ചെയ്യും

    • @anilnair3064
      @anilnair3064 Місяць тому +14

      140 സീറ്റിൽ 99ഉം വോട്ട് ചെയ്ത് ജയിപ്പിച്ച കേരളീയർ കേരളത്തിൽ ഒറ്റ സീറ്റിലും ജയിക്കാത്ത ബിജെപിയെ എന്തിന് പഴിക്കുന്നു.

    • @mohananv3311
      @mohananv3311 Місяць тому +3

      പ്രതിപക്ഷം ഇത് വരെ പിണറായിക്ക് എതിരെ കേന്ദ്രത്തിന് കംപ്ലയൻ്റ് കൊടുത്തിട്ടുണ്ടോ, ഇല്ല. പിന്നെങ്ങനെ കേന്ദത്തിന് നേരിട്ട് ഈ കേസിൽ ഇടപെടാൻ സാദ്ധിക്കും ?

  • @user-fu4rv8ie1d
    @user-fu4rv8ie1d Місяць тому +68

    വിജയന്റെ മോൻ അവിടെ ജോലി ചെയ്യുന്നു എങ്കിൽ തെളിവെല്ലാം നശിപ്പിക്കും.

    • @muralikrishnan7586
      @muralikrishnan7586 Місяць тому

      ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ

  • @akpakp369
    @akpakp369 Місяць тому +28

    ദുബായി യാത്രയുടെ ഗുട്ടൻസ് ഇതാണല്ലേ ?
    ലാവ്ലിൻ കേസ് പുനരന്വേഷിക്കണം😮😮😮😮😮😮😮😮😮😮😮😮😮😮

  • @sajithkumar8289
    @sajithkumar8289 Місяць тому +74

    ഷോൺ ഈരാറ്റുപേട്ട വഴി വല്ല ഇന്നോവയും വരുമ്പോൾ ശ്രദ്ധിക്കണേ. ഒന്നുമല്ല അതാണ് ശീലം ഇന്നോവയും 51 വെട്ടും ആണ് ഞങ്ങളുടെ പ്രധാന വഴിപാട്

    • @sajeevkumar4503
      @sajeevkumar4503 Місяць тому +6

      അതൊക്കെ അങ്ങ് മലബാറിൽ നോക്കിയാൽ മതി...shaun kaanjirappalli അച്ചായൻ ആണ്

    • @sandeepplazhy4368
      @sandeepplazhy4368 Місяць тому +2

      Shone George erkily partiude alalla avantemel oru poral pattiyal vivaram arium vijayante alkar tp yod kalichal pole avilla

    • @sojajose9886
      @sojajose9886 Місяць тому

      ​@@sajeevkumar4503😇

  • @Suresh34908
    @Suresh34908 Місяць тому +27

    ഞങ്ങളെ കുഞ്ഞാപ്പ ഉപപ്രധാനമന്ത്ര്യാവട്ടെ. ഇങ്ങക്കൊക്കെ കാട്ടിതര.

  • @unnikrishnanb1237
    @unnikrishnanb1237 Місяць тому +6

    കോടിയേരി സഖാവിനേയും മക്കളേയും പിന്നിൽ നിന്നും കുത്തി ,പണികൊടുത്തു ഒതുക്കിയ പ്പോൾ, ഓർക്കണമായിരുന്നു.😢😢 തീറ്റിക്കില്ല....ഒന്നിനേം...??!😅

  • @p.gsubhash9989
    @p.gsubhash9989 Місяць тому +5

    റെജി ലൂക്കോസ് വണ്ടി വിട്ടോ ഇടതുനിരീക്ഷണത്തിൽ നിന്നും 😮

  • @sivadasanbabu6766
    @sivadasanbabu6766 Місяць тому +4

    ഈ തിരുട്ടു കുടുംബത്തിന്റെ ഒരു രോമത്തിൽ തൊടാൻ ആരെങ്കിലും ഉണ്ടോ..?

  • @rajeevp.g3092
    @rajeevp.g3092 Місяць тому +18

    അമ്മ ക്ക് പെൻഷൻ കിട്ടിയ പണം ആണ് അബു ദുബായിൽ ബാങ്കിൽ ഉള്ളത് 😂😢😮😅

  • @sunilkc3040
    @sunilkc3040 Місяць тому +15

    😀 ഇടതുപക്ഷ സർക്കാരിൻറെ ഒരു രോമത്തിൽ പോലും തൊടാൻ മോദി സർക്കാരിന് കഴിയില്ല... കേജ്രിവാളിന്റെ കാര്യത്തിൽ കേന്ദ്രം കാണിച്ചത് ശാഠ്യംവും .. കേരളത്തിൽ പിണറായിയോടും കുടുംബത്തോടും കാണിക്കുന്ന വാത്സല്യവും യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് വരെ അറിയാം... ഏതായാലും മാസപ്പടി വിഷയം പോലെ സ്വർണ്ണ കടത്തു പോലെ ഈ വിഷയവും 2026 അസംബ്ലി ഇലക്ഷൻ വരെ നീട്ടിക്കൊണ്ടു പോകാൻ ബിജെപിക്ക് കിട്ടിയ സുവർണ്ണ അവസരം.. എന്തായാലും ഷോൺ ജോർജിന് അഭിനന്ദനങ്ങൾ ഒപ്പം ജാഗ്രത.. കാരണം താങ്കളുടെ പാർട്ടിക്കാർ തന്നെ ഒരുപക്ഷേ താങ്കളെ ഒറ്റപ്പെടുത്തിയേക്കും കാരണം പല സത്യങ്ങളും അന്തർധാരകളിൽ അലിഞ്ഞില്ലാതാവും... കോൺഗ്രസിന് ഗുണമുണ്ടാകുന്ന ഒരു അന്വേഷണത്തിനും കേരളത്തിൽ മോദി സർക്കാർ തയ്യാറാവില്ല കട്ടായം💪💪💪💪💪💪

    • @noone4617
      @noone4617 Місяць тому +1

      ഇവിടെ 2 സീറ്റ് ജയിക്കട്ടെ. എന്നിട്ട് മോദി എന്ത് ചെയ്യും എന്ന് കാണിച്ചുതരാം.
      അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കാൻ ആണെങ്കിൽ കേസ് ഒതുക്കിയിട്ട് ഇവിടെ കമ്മികളുടെ വോട്ട് വാങ്ങിയാൽ പോരെ. അത് ഇവിടെ ബിജെപി ചെയ്തിട്ടില്ല. അത് ചെയ്തത് കോൺഗ്രസും കമ്മ്യൂണിസ്റ്റ്കളും ആണ്.

  • @appukuttan679
    @appukuttan679 Місяць тому +13

    റെജി നിനക്ക് വല്ലതും തരാമെന്നു പറഞ്ഞോ 😄

  • @anilkumarariyallur2760
    @anilkumarariyallur2760 Місяць тому +13

    ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും...., ഇങ്ങനെ നിർത്തണം 😂

    • @mathewthomas9263
      @mathewthomas9263 Місяць тому

      We the views are fools of waisting our time. Nothing is going to happen against this froud family. They are llearned thieves( padicha kallanmar). They knew whom they want to make advantages. Modi amit and some others are all in this gang.

    • @uaee7554
      @uaee7554 Місяць тому

      Mullapperiyaar dam
      Pottum

  • @narayanamoorthy4387
    @narayanamoorthy4387 Місяць тому +31

    കേന്ദ്ര ദൈവം തുണയുള്ളപ്പോൾ സംസ്ഥാന ചെകുത്താനെന്തു പേടി..... രണ്ട് / നാല് സീറ്റിൻ്റെ ഉടമ്പടിയാണുള്ളത് 🤡

  • @user-mre40n
    @user-mre40n Місяць тому +8

    വിജയനെ അകത്ത് ആക്കിയാൽ ഷോണിനെ കേരളം ഏറ്റെടുക്കും. ധൈര്യമായി മുന്നോട്ടു പോകൂ. #മോദിയുടെഗ്യാരൻ്റി മാത്രമേ വിശ്വാസം ഉള്ളൂ.🎉❤

    • @JosephJames-fe8gu
      @JosephJames-fe8gu Місяць тому

      ഈ അളിഞ്ഞ ഗ്യാരണ്ടി ആണ് ഇവർക്കുള്ള സംരക്ഷണം.....കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ ഒരു ദേശത്തെ ഇല്ലായ്മ ചെയ്യുക.

  • @prakashmc2809
    @prakashmc2809 Місяць тому +9

    ഇത്രയും ആരോപണങ്ങളും തെളിവുകളും ഉണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് അവർക്കെതിരെ നടപടി എടുക്കുന്നില്ല? എന്തെങ്കിലും അന്തർധാര ഇതിൽ ഉണ്ടോ എന്ന് സംശയം ഉണ്ട്.

    • @anilnair3064
      @anilnair3064 Місяць тому +1

      എന്ത് തെളിവ്???
      കൈക്കൂലി വാങ്ങുന്നത് ഇന്ത്യയിൽ കുറ്റം ആണെങ്കിലും ദുബായിൽ കുറ്റം ആകണമെന്നില്ല. ... ഇന്ത്യയിൽ നിന്നും കോടികൾ കട്ടെടുത്തത് ഓടിയ വിജയ് മല്യക്ക് ഇംഗ്ലണ്ട് അഭയം കൊടുത്തത് കണ്ടില്ലേ.

  • @johnsebastian526
    @johnsebastian526 Місяць тому +2

    ഏജൻസികൾ അന്വേഷിക്കാൻ ഇല്ലേ, സാധാരണക്കാരൻ ആയി
    രുന്നു വെങ്കിൽ എന്താകുമായിരു
    ന്നു.

  • @aliasmp2109
    @aliasmp2109 Місяць тому +4

    പൊന്നു ഷോൺ, ഷോണും അപ്പനും തലകുത്തി നിന്ന് കുരച്ചാലും പിണറായിക്കോ, മകൾക്കോ ഒരു ചുക്കും മോഡി എന്ന കൗശലക്കാരൻ ഉള്ള കാലം ഒന്നും സംഭവിക്കുകയില്ല.
    പിന്നെ ഭരിക്കുന്നവന്റ് മക്കളും, മരുമക്കളും എല്ലാം ഇതുപോലെ ഓരോ റോളിൽ വരും അതിൽ നിയമപരമായി ഒന്നും ചെയ്യാൻ ഇല്ല. ഇപ്പൊ പിണറായിയുടെ മകൻ ജോലി ചെയ്യുന്ന ബാങ്കിൽ കടികൾ നിക്ഷേപിച്ചു, മുൻപ് റബ്ബർ കർഷകർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മാണി യുടെ മരുമകൻ ആയിരുന്നു സിംതെറ്റിക് റബ്ബറിന്റെ കേരളത്തിലെ ഡീലർ. അപ്പൊ എത്രമാത്രം മാണി കർഷകരെ സഹായിക്കും എന്ന് മനസിലാക്കാൻ പാടില്ലേ.

  • @vaisakhshaji8900
    @vaisakhshaji8900 Місяць тому +5

    Shone jeorge❤❤❤❤❤❤❤❤❤❤❤❤❤

  • @kishorkumarmk6837
    @kishorkumarmk6837 Місяць тому +3

    ദൈവമേ കുടുംബം മൊത്തം കള്ളന്മാരാണല്ലോ 🙄🙄🙄

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Місяць тому +3

    ഇന്ത്യയിൽ സ്ഥിരതാമസവും ബിസിനസ്സുമുള്ള ആൾക്ക് എന്തിനാണ് ദുബായിലെ ബാങ്കിൽ എക്കൗണ്ട് ?

  • @ashokankv4339
    @ashokankv4339 Місяць тому +3

    LDF വരും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് ഇങ്ങനെയാണൊ ?

  • @dreamhuntertrtr3911
    @dreamhuntertrtr3911 Місяць тому +2

    ഇന്നലെ അതായതു 29/05/24 കടകമ്പിള്ളി സുരേന്ദ്രൻ അബുദാബിയിൽ കണ്ടു ഈവെനിംഗ് 9 മണിക്ക് ശേഷം ലുലു മാളിലേക്ക് പോകുന്നബ്കണ്ടു ഞാൻ.

  • @pkbhaskaran5909
    @pkbhaskaran5909 Місяць тому +3

    അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിച്ചവന് നേരെ മാനനഷ്ടക്കേസ് കൊടുക്കണം ഒരു വലിയ തുകയ്ക്ക്
    അത് എന്തുകൊണ്ട് ചെയ്യുന്നില്ല

    • @sujeevk8792
      @sujeevk8792 Місяць тому +1

      അതു തിരിച്ചടിക്കുമെന്നറിയാം

  • @rajanthekkinkattle779
    @rajanthekkinkattle779 Місяць тому +1

    കമലയുടെ പെൻഷൻ പണംകൊണ്ട് ബിസിനസ് തുടങ്ങാൻ പറഞ്ഞു ബിസിനസ് ആ ബിസിനസ് ലാഭം അല്ല എന്നും പറഞ്ഞ ആ പ്രസ്ഥാനം പൂട്ടിയിട്ട് ഇപ്പോൾ പത്തു കോടിയിലേറെ രൂപ വിദേശത്ത് അക്കൗണ്ടിൽ ഉണ്ടെന്ന് പറയുന്ന വീണ വിജയൻ അതിൻറെ ടാക്സ് ഇന്ത്യയിൽ അടച്ചതിനുശേഷം മാത്രമാണോ വിദേശ ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചിരിക്കുന്നത് എന്ന ഇന്ത്യൻ സർക്കാർ എങ്കിലും അന്വേഷിക്കേണ്ടതല്ലേ സെയിൽ ടാക്സ് ആരും ഇൻകം ടാക്സ് ജോലിയിൽ ഇരിക്കുന്നു ഇവന്മാർ എന്ത് തേങ്ങയാണ് അവിടെ ഇരിക്കുന്നത്

  • @radhakrishnanck548
    @radhakrishnanck548 Місяць тому +3

    ഷോൺ ജോർജ് പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇമ്മാതിരി എത്ര കണ്ടു. കഷ്ടം!

  • @sujeevk8792
    @sujeevk8792 Місяць тому

    Hearty congratulations Sri. Shoun George. 🤝👏👏👏

  • @ramakrishnanc1447
    @ramakrishnanc1447 Місяць тому +2

    വിജയേട്ടനെ സഹായിക്കാൻ മോദിജി ഇടപെടണം.

  • @shajichacko8670
    @shajichacko8670 Місяць тому +27

    ആർക്കാ ചേതം.. മകൻ ചത്താലും മരുമകളുടെ നിലവിളി കാണാൻ കാത്തിരിക്കുന്ന പോല്.. ഈ രാജ്യത്ത് എന്തു സംഭവിചാലും കോൺഗ്രസിന്റ് പതനം കാണാൻ നോക്കിയിരിക്കുന്നവരോട് എന്തു പറയുനാ...?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Місяць тому

      മാസപ്പടിയിൽ പ്രതിപക്ഷ നേതാവ് എന്തു ചെയ്തു. ബഹളം വെച്ച കുഴൽനാടൻ എവിടെ, അവനെ ഒതുക്കിയോ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗത്തിൽ ശശികുമാർ പൊരുതുന്നു സതീശൻ എന്തു ചെയ്തു.
      തകരാൻ തീരുമാനിച്ചാൽ ആർക്കും രക്ഷിക്കാൻ കഴിയില്ല

    • @ramesh40220
      @ramesh40220 Місяць тому

      Khangress നശിക്കണം

  • @rajanpaul3477
    @rajanpaul3477 Місяць тому +5

    ഒരു ചുക്കും നടക്കാൻ പോകുന്നില്ല

  • @raodasappan1402
    @raodasappan1402 Місяць тому +3

    🙏ഇതാണ് സത്യം കുഞ്ഞുമോൻ അച്ചായന്റെ മോൻ ഷോൺ 🙏🙏❤️🙏🙏ആ കൊന്തയുടെ ശക്തി അമ്മമ്മയുടെ ആ പ്രാർത്ഥന ഫലിച്ചു 🙏ആമേൻ ❤️🙏

    • @satyamsivamsundaram143
      @satyamsivamsundaram143 Місяць тому

      ആ കൊന്ത വന്നു ചേർന്നത് ശ്രീരാമന്റെ പാദങ്ങളിൽ 🙏. ജയ് ശ്രീരാം (എവിടെയും കൊന്തയേയും പളളിയേയും കൊണ്ട് വരിക, കഷ്ടം തന്നെ)

  • @mssaithalvi2533
    @mssaithalvi2533 Місяць тому +1

    റെജിലൂക്കോസ് ഉണ്ടോ ചർച്ച ഫുൾ കോമഡി

  • @MHBK72
    @MHBK72 Місяць тому +1

    SHON, PLEASE FIGHT THIS BATTLE. ALL THE TRUTH SHOULD COME OUT.
    TRUTH ALWAYS WIN

  • @Cupid0974
    @Cupid0974 Місяць тому +1

    പിണത്തിന്റെ പറി താങ്ങുന്നവരാരെങ്കിലും പിണത്തിനെതിരെ കേസ് എടുക്കുമോ 🤣🤣🤣🤣🤣

  • @geeyen_ambattu
    @geeyen_ambattu Місяць тому +2

    *ഈ ഷോണിനും , കുഴൽനാടനും മാത്രം ഇത്രയും താല്പര്യം എന്തിനാണ് ഈ വിഷയങ്ങളിൽ. ഇവിടെ അന്വേഷണ ഏജന്‍സികളൊന്നും ഇല്ലേ ? "അവരൊന്നും ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതെല്ലാം മീഡിയകളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്നതല്ലാതെ വേറെയൊന്നും സംഭവിക്കുന്നില്ലല്ലോ. നാലഞ്ച് വർഷമായി ഈ ചർച്ചകളൊക്കെ തുടങ്ങിയിട്ട്*

  • @sajithkumar8289
    @sajithkumar8289 Місяць тому +23

    ഷോൺ പുലി അല്ല ഡബ്ബിൾ പുലിയാ ഇപ്പോഴാ മുക്കിയവൻ (മുഖ്യൻ) ആണുങ്ങളായിട്ട് മുട്ടിയത്

  • @jvc6103
    @jvc6103 Місяць тому +1

    റെജി ലൂക്കോസ് വായും polichirikkubnu😄😄

  • @chackoxavier5835
    @chackoxavier5835 Місяць тому +1

    ഷോൺ 👏🏽

  • @AnilKumar-jx5wl
    @AnilKumar-jx5wl Місяць тому +4

    വിഡ്ഡിയായ ഒരു മലയാളി എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു ഉളുപ്പില്ലാതെ Source ചോദിച്ച അനിൽ നമ്പ്യാർ great😅

  • @user-bn3xn9fg7s
    @user-bn3xn9fg7s Місяць тому +1

    Good 👍

  • @narayanankutty5973
    @narayanankutty5973 Місяць тому

    Sree shongeorge thankalku oru big salutu 👍👍👍👏

  • @user-gx2oy5lj7k
    @user-gx2oy5lj7k Місяць тому +2

    അബുദാബിയിൽ ആയതുകൊണ്ട് രേഖകൾ കത്തി പോകില്ല 😄😄😄

  • @baburajanc6307
    @baburajanc6307 Місяць тому +2

    റജി ലൂക്കോസ് എന്ന സൂപ്പർ അടിമ ഉണ്ടൊ? നെയ്യാറ്റിൻകരസർ വീസ് സഹകരണ ബാങ്കിലെ 5 ലക്ഷം അടിച്ചു മാറ്റിയത് ആകാംഷയോടെ ഞെട്ടലോടെ കണ്ട ലൂക്കോച്ചൻ കരി വണ്ണർ ബാാങ്കിലെ 300 കോടി തട്ടിച്ച ക്കഥ അറിഞ്ഞതേയില്ല!

  • @unnivs-bc7ju
    @unnivs-bc7ju Місяць тому +1

    CID ബാലൻ എവിടെ

  • @sudhakaranp1710
    @sudhakaranp1710 Місяць тому

    Shon George ethra ethra aropanangal Pinarayikkum makalkkum ethire vannu...enthenkilum nadapadiyedukkan Keralathino Kendrathino sadhicho....ellam oru othu kaliyano ennu samsayikkendiyirikkunnu....Avasanam Malapole vannathu elipole pokanjal mathi... Enthayalum Sri Shon George ithrayum karyangal parayanulla dhairyam kanichallo.... Abhinandanangal 👌

  • @babykutty1435
    @babykutty1435 Місяць тому

    Shon goerge👌👍🙏

  • @VijayKumar-pw5pl
    @VijayKumar-pw5pl Місяць тому

    Super shon bro

  • @manunair1971
    @manunair1971 Місяць тому

    🙏🙏

  • @josekm607
    @josekm607 20 днів тому

    😅❤❤❤❤ ധൈര്യമായി മുന്നോട്ടു പോവുകയാണ് അടുത്ത ഇലക്ഷനിൽ താങ്കളുടെ പിതാവ് ആയിരിക്കും ഒരു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ധൈര്യമായിട്ട് മുന്നോട്ട് പോവുക തന്നെ ചെയ്യും

  • @sindhukn2535
    @sindhukn2535 Місяць тому +1

    If it was against Kejriwal or any other minister in any other state of India where bjp is not ruling that minister will would in jail.

  • @sarayu_02
    @sarayu_02 Місяць тому

    അപ്പൊ മ്മടെ ബിരിയാണി ചെമ്പും സ്വപ്നയുമൊക്കെ സത്യം സത്യം സത്യം... 😍😍

  • @rameshrao2084
    @rameshrao2084 Місяць тому +4

    Sir only a guy who has emirates id (means residence ship] can open a bank account. Which means she has a residency. That is why she comes here once in 179 days

    • @mckck338
      @mckck338 Місяць тому

      റെസിഡന്റ്‌ അല്ലാത്തവർക്കും യു എ ഇ യിൽ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം ..നോൺ റെസിഡന്റ്‌ അക്കൗണ്ട്‌

  • @Public_reviewbook
    @Public_reviewbook Місяць тому +1

    ബോണ്ട്‌ ഉണ്ടോ ബിജെയ

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 Місяць тому +4

    ബിജെപി അധികാരത്തിൽ ഉണ്ടെങ്കിൽ പിണറായിയുടെ ഒരു ചുക്കും ചെയ്ല്ല
    എത്ര കേസ്സുകൾ ആണ് ഡീൽ ചെയ്തത്

  • @reality1756
    @reality1756 Місяць тому

    എന്തൊക്കെയാ കേൾക്കുന്നത്.

  • @chinnuchinnu2294
    @chinnuchinnu2294 Місяць тому

    രാജ്യത്തിൻ്റെ സമ്പത്ത് എത്ര സൂക്ഷ്മമായിട്ടാണ് തട്ടി എടുകൂന്നത്..പാവപ്പെട്ടവന് ഒരു വീട് വക്കാണുങ്കിൽ രജിസ്ട്രേഷൻ ഇനത്തിൽ എത്രതോളം അടിച്ചു മാറ്റുന്നൂൂ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Місяць тому

    ഇടതു പക്ഷ നിരീക്ഷകന് പാർട്ടി ക്യാപ്സ്യൂൾ ചാനലിൽ വന്ന് ഛിദ്രിക്കാനല്ലേ കഴിയൂ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @theperfectpiano473
    @theperfectpiano473 Місяць тому +1

    ഷോൺ ജോർജ് സാർ👍🏻👍🏻👍🏻

  • @manjushapraveen2285
    @manjushapraveen2285 Місяць тому

    Can't wait for June, there'll definitely be a lot of fireworks at PV's home 🥳🥳🥳
    And celebrations all over Kerala!

  • @sasidharanpillai2382
    @sasidharanpillai2382 Місяць тому

    Shorn George Sir Ee Kalliyeyum, Kallanmareyum Jailil Adakunnathuvare Pooradanam

  • @georgekv7564
    @georgekv7564 Місяць тому +2

    റെജി ഉക്കോസ് ഇരുന്നു മുള്ളി പോയി 👺👺👺👺👺👺👺👺👺

  • @valsakumari5562
    @valsakumari5562 Місяць тому

    My brave brother pl beware of innova.......

  • @rafiudheenrafu7892
    @rafiudheenrafu7892 Місяць тому +1

    മുഖ്യ മന്ത്രിയുടെ മകൻ ജോലിക്ക് പോകുന്നത് വലിയ തെറ്റാണ്😂😂😂😂

  • @SurprisedFox-do1wd
    @SurprisedFox-do1wd Місяць тому

    Advocate Shon George 👌
    Wow wow super
    What an efficient efforts you are taking 👌
    You are highly appreciated by the keralities 🙏

  • @user-mi4vg4yl9y
    @user-mi4vg4yl9y Місяць тому

    ജോലി പുറമെ പറയുന്നത്. ശബളത്തിന് കണക്കുണ്ട്. സൈഡ് ബിസിനസ് കൂടി ദയവായി അന്യേഷിക്കണം. ശബളം കൊണ്ട് കളിക്കുന്നതിന് ഒരു കണക്കുണ്ട്.

  • @harinarayanan1154
    @harinarayanan1154 Місяць тому +1

    ,ഇനി ആരും വീണ എന്ന പേരിടരുത് കാരണം ഇപ്പോൾ ആപേരിന്റെ അർത്ഥം കള്ളി വഞ്ചകി അഹങ്കാരി പൊട്ട തരങ്ങൾ മകളെ മുന്നിൽ നിർത്തി കളിക്കുന്ന നാട്ടു കാരെ ദാരിദ്ര്യം അനുഭവിപ്പിക്കുന്ന ദുഷ്ടൻ

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 Місяць тому +3

    കുഴൽ നാടൻ ഇതിലും വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നല്ലോ? എന്നിട്ടെന്തായി - കുഴനാടന്റെ വായടഞ്ഞു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല - അതുപോലെ ഇതും -

  • @gopinathmenon1118
    @gopinathmenon1118 Місяць тому

    It seems kmr shown George has all documentary evidences that's why he is confidentially establishing the facts...

  • @jomytom2687
    @jomytom2687 Місяць тому

    SHON, VIVEK IS NOT WORKING AT ADCB. THIS INFO IS WRONG. PLS VERIFY AND CONFIRM

  • @afth1234
    @afth1234 Місяць тому

    Eni aa account ellathea aakan manikkurukal maathram .

  • @joseenthanakuzhy2561
    @joseenthanakuzhy2561 Місяць тому

    If not correct pinarai can suit against shon ?

  • @Shylaja-th1lw
    @Shylaja-th1lw Місяць тому

    😅😊

  • @litmusmediaonyoutube
    @litmusmediaonyoutube Місяць тому +1

    SNC ലാവലിൻ കേസ് ലോകാവസാനം വരേ നീട്ടിക്കൊടുക്കുന്നത് മോദി സർക്കാരല്ലേ
    നിങ്ങൾ രണ്ടു കൂട്ടരും ജനത്തെ പൊട്ടനാക്കുന്നു.

  • @skavittam4352
    @skavittam4352 Місяць тому

    Well done Mr Shon.U r the tree son of PC.

  • @gopinathmenon1118
    @gopinathmenon1118 Місяць тому

    It seems this is parking or routing the hawala money or kickback..

  • @sreekandannair6447
    @sreekandannair6447 Місяць тому

    Without Residence Visa How Veena Vijayan Open Account in UAE??? Account must be on Under VIVEK VIJAYAN Who is holding Residence Visa for UAE and Also He is Bank Employee... Without investigate VIVEK VIJAYAN by Enforcement Directorate this Episode will not Complete....

  • @comment6567
    @comment6567 Місяць тому

    ആരെങ്കിലും എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്തു ഉപജീവനം കഴിച്ചോട്ടെ . മറ്റുള്ളവർ കണ്ണുക്കടി കാട്ടേണ്ട വല്ല കാര്യവുമുണ്ടോ ?

    • @JJ_Sparks
      @JJ_Sparks Місяць тому

      Upajeevanam mattullavare pattichundaakki avathirunnal aarum nokkilla

  • @josekm607
    @josekm607 20 днів тому

    😅😅

  • @arunbabuarunalayam3148
    @arunbabuarunalayam3148 Місяць тому +1

    Eee mun bharthavu oman gas station ulla groceries shops orupadu nadathiyirunnu
    Ella weeklum vannu cash collection nadathumayirunnu

  • @sureshkumar-ji5fn
    @sureshkumar-ji5fn Місяць тому +9

    ഷോൺ ഒന്ന് ശ്രദ്ധിച്ചോളു... പിണറായിക്കെതിരെ തെളിവുമായി പോയാൽ ബിജെപി തന്നെ പണി തരും. കാരണം പിണറായിയെ നിലനിർത്തിയിരിക്കുന്നത് ബിജെപി ആണ്.

  • @harikumarbnair3136
    @harikumarbnair3136 Місяць тому

    Rejiyye kandal entho kalanja 9:03 annane polumdu. Kuralchadhikam undakkiyille?

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Місяць тому +1

    Maken avidhelipinaraai

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому

    Adv ❤S G ❤🎉❤🎉❤🎉❤🎉

  • @rafiudheenrafu7892
    @rafiudheenrafu7892 Місяць тому

    ഈ മര വാഴ പറഞ്ഞത് പൊളിഞ്ഞു കഴിഞ്ഞു

  • @mcdowel5539
    @mcdowel5539 Місяць тому

    Haha Gods own country real estate agent will help don’t worry ❤😂😂🎉

  • @user-sm4wk6pv4f
    @user-sm4wk6pv4f Місяць тому

    ഇനി വീണയെ കുടുക്കാൻ അനുജൻ തന്നെ ആണോ details ചോർത്തിയത്?
    അച്ഛൻ്റെയും അമ്മയുടെയും സ്നേഹം കുറച്ചു partial ആണ് എന്ന് തോന്നീട്ടു....
    😢😢😢
    ഇത്ര കറക്റ്റ് ആയി പറഞ്ഞത് കൊണ്ട് ഒരു doubt തോനേതാ...😅

  • @MHBK72
    @MHBK72 Місяць тому

    REJI LUKOSE, BE A MAN OF GOD. DON'T GO WITH JUDAS. YOU WILL HAVE TO STAND BEFORE THE THRONE ABOVE

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому

    Minimum balance
    Rs 10 00 00 00O
    Bro
    Nothing happens
    ED....NIA...DRI.....SFIO
    Too many enquiries
    No result so far
    Then....why waste time

  • @varghesekora8378
    @varghesekora8378 Місяць тому

    Central and state doing Bai bai

  • @muneerpalollathil2275
    @muneerpalollathil2275 Місяць тому

    No he is not working adcb

  • @michaeljoseph7870
    @michaeljoseph7870 Місяць тому

    SOMEBODY VERY POWERFUL PROTECTING PINARAI**PINARAIS EX SON IN LAW HIMSELF MIGHT HAVE GIVEN THIS INFORMATION***

  • @Salim12350
    @Salim12350 Місяць тому

    നാട് കൊളള ചെയ്തു നശിപ്പിക്കുന്നു.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Місяць тому

    One thing is sure that Kerala is being exploited fully by Pinarayi Vijayan and his groups

  • @mayal2646
    @mayal2646 Місяць тому

    Kannadache Poocha Paal kudikkunnu,nobody can interfere

  • @vattaparambilravindran4809
    @vattaparambilravindran4809 Місяць тому

    ഇതിൽ ഒരു സംശയം ഉണ്ട്, കമ്പനി UAE യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ കമ്പനിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. പക്ഷേ കമ്പനിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തത് വീണയും ഒരു സുധീഷും ആണ് എന്ന് പറയുന്നു. UAE residence visa ഇല്ലാതെ ഇത്‌ ചെയ്യാൻ സാധിക്കില്ല. അവർ അങ്ങിനെ ചെയ്തിട്ടുണ്ട് എങ്കിൽ Veena ഒരു പ്രവാസി status ഉള്ളവർ ആയിരിക്കും.

  • @narayanankutty5973
    @narayanankutty5973 Місяць тому

    Sree p c.george enna vanpan nethavinte onnamtharam makananu sree shongeorge ennorkkanam a veeryathoum kanikkum

  • @sojajose9886
    @sojajose9886 Місяць тому

    ഷോൺ എന്ത് വന്നാലും മുന്നോട്ടു പോകണം ഇവന്മാർ എന്ത് കള്ള കളി കളിച്ചാൽ

  • @karunakaranmv1271
    @karunakaranmv1271 Місяць тому

    Kammie senseless Nambi.,at least you should know the rules and law of the country.

  • @anandk.c1061
    @anandk.c1061 Місяць тому

    നാലു വോട്ടിനു വേണ്ടി ത്തുള്ളുന്നവന് ജൂൺ 4നു ശേഷം ഷോക്ക് ട്രീറ്റ്മെന്റ് കിട്ടും 🤣🤣🤣