എം പിയെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കാമെന്ന് കരുതണ്ട, യോഗ്യമായ ശമ്പളം വേണം- സുരേഷ് ഗോപി

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 507

  • @adwaithezk4726
    @adwaithezk4726 3 місяці тому +396

    മാതൃഭൂമിയുടെ അജണ്ട എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി...😂

    • @Chris37104
      @Chris37104 3 місяці тому +4

      Video athpole kanichathano ajanda?
      Enik manasilayilla, paranju tharanam

    • @rrp3380
      @rrp3380 3 місяці тому +3

      ​@@Chris37104നിനക്ക് പണഞ്ഞു തരാലാണല്ലോ അവർക്ക് ജോലി....

    • @shijith1000
      @shijith1000 3 місяці тому +3

      മാതൃഭൂമി അങ്ങനെയാണ്. അവർ പൊട്ടിക്കരയട്ടെ.

  • @Pandurang-b8r
    @Pandurang-b8r 3 місяці тому +182

    കേരള ഗണ്ടി മീഡിയകളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു..😂😂😂

  • @Beepaaatthu
    @Beepaaatthu 3 місяці тому +506

    വളച്ചൊടിക്കാൻ മലയാളം മാമകളെക്കാൾ മികച്ചവർ ആരും ഇല്ല 😂

    • @uchiha-77
      @uchiha-77 3 місяці тому

      Sathyam

    • @overseaone5495
      @overseaone5495 3 місяці тому

      😂

    • @sajeev7726
      @sajeev7726 3 місяці тому

      💯

    • @Chris37104
      @Chris37104 3 місяці тому +3

      Ithilentha valachodikan mathram? Pachaya alpan.

    • @bijoypillai8696
      @bijoypillai8696 3 місяці тому +3

      മോങ്ങി മീഡിയ കൊട്ടേഷൻ പരിപാടി.. Bjp സൈബർ സെൽ അതിൻ്റെ ഭാഗം.

  • @traitor7079
    @traitor7079 3 місяці тому +195

    മാപ്രകൾ ജമായതിയുടെ ഫണ്ട്‌ വാങ്ങാതെ തൊണ്ട തൊടാതെ വിഴുങ്ങിയിട്ടു 😂 കിടന്നു മുങ്ങുന്നു

    • @abdullahh3378
      @abdullahh3378 3 місяці тому +1

      നീ ഇവിടെ ന്യായീകരിച്ചു മോങ്ങുന്നു 😂🤣

    • @rrp3380
      @rrp3380 3 місяці тому

      ​@@abdullahh3378നീ വെളുപ്പിക്കാൻ മുക്രയിടുന്നു....

    • @traitor7079
      @traitor7079 3 місяці тому

      @@abdullahh3378 നീ എനിക്ക് കിട്ടിയ ലൈകിനു പൊട്ടി കരയുന്നു

  • @sathigk4971
    @sathigk4971 3 місяці тому +109

    God bless U Sureshetta ...❤❤

  • @rajeev_shanthi
    @rajeev_shanthi 3 місяці тому +28

    അത് കലക്കി 😊😊😊

  • @entertainingmedia1499
    @entertainingmedia1499 3 місяці тому +15

    ആണൊരുത്തൻ ❤️

  • @joset2p
    @joset2p 3 місяці тому +46

    Love u, Suresh sir. 🙏

  • @rtp2227
    @rtp2227 3 місяці тому +71

    കക്കില്ല മുക്കില്ല നക്കില്ല എന്ന് പറയാൻ കഴിയുന്ന ഒരേ ഒരു ജനപ്രതിനിധി

    • @ai89748
      @ai89748 3 місяці тому +10

      പോണ്ടിച്ചേരി നികുതി വെട്ടിപ്പ് കേസ് 😂. ഒന്നും അല്ലാത്തപ്പോൾ ഇവൻ ഇങ്ങനെ ചെയ്‌തങ്കിൽ mp aayaal എന്തൊക്കെ ചെയ്യും😂

    • @AkshayJoseph
      @AkshayJoseph 3 місяці тому +6

      വ്യാജ അഡ്രസ്സിൽ ആൾമാറാട്ടം നടത്തി രണ്ട് വണ്ടിക്കു പോണ്ടിച്ചേരി registration എടുത്തു ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തിയ ചെമ്പു ഗോപിയെ കുറിച്ച് ആണോ ?

    • @shamsudeenmp5910
      @shamsudeenmp5910 3 місяці тому +1

      ​@@AkshayJosephayirikkilla...😂😂😂😂palliyil chemb kodutha mp

    • @aboobacker1575
      @aboobacker1575 3 місяці тому +1

      പാലം എവിടെയും പൊളിഞ്ഞിട്ടില്ല

    • @shamsudeenmp5910
      @shamsudeenmp5910 3 місяці тому +1

      @@aboobacker1575 oookkiyathanoooo🤣🤣🤣🤣

  • @lachusgallerya
    @lachusgallerya 3 місяці тому +15

    ഏതെകിലും ഒരു MP മതിയെങ്കിൽ , ചൊറി കുത്തി വേറെ 19 പേരുണ്ട് . അവരെ വിളിക്കണം

  • @nikhilnhaloor
    @nikhilnhaloor 3 місяці тому +58

    Video ക്ക് Caption കൊടുത്തത് തെറ്റിധരിപ്പിക്കുന്നത്.

    • @hafizjaini7636
      @hafizjaini7636 3 місяці тому

      Athu thanne anallo gopi paranjathu

  • @leonidas7689
    @leonidas7689 3 місяці тому +117

    മറ്റു mp മാരും ശമ്പളം വാങ്ങാതെ മാതൃക കാണിക്കണം

    • @_opinion_4956
      @_opinion_4956 3 місяці тому +1

      എന്തിനു? സുരേഷ് ഗോപി cinema ഇല്‍ അഭിനയിച്ച് കാശ് ഉണ്ടാകുന്നു അതിന്റെ കൂടെ പോണ്ടിച്ചേരി registration നടത്തി നികുതി vettikunnu... അങനെ എല്ലാര്‍ക്കും പറ്റില്ലല്ലോ

    • @sameeran-pb2cm
      @sameeran-pb2cm 3 місяці тому +2

      Shambalam vangathey
      Pani yeduthal
      Kooru choru
      Prashnam...how can
      Deal it...
      Sg pinarayi paranjapoley
      Sevanam sevakan..anenkil
      Gst sevana nikuthy
      Service tax kurachu
      Uriyadoo....

    • @LegendaryBro-i3k
      @LegendaryBro-i3k 3 місяці тому +5

      ശമ്പളം വാങ്ങാതെ പണി എടുക്കണോ. അത് kollam. സുരേഷ് gopikku ഇഷ്ടം പോലെ പണം കാണും. പിന്നെ മോഡി ജനങ്ങളെ പറ്റിച്ച പണം ഉണ്ടല്ലോ. ആവശ്യത്തിൽ കൂടുതൽ സുരേഷ് gopikku കൊടുക്കുമായിരിക്കും. 😂

    • @sameeran-pb2cm
      @sameeran-pb2cm 3 місяці тому +1

      @@LegendaryBro-i3k ya ya ya
      Njan orkumnu...
      Election thrissur
      Panam iru chevi
      Ariyikathry
      Modi gopi
      Palam.
      Etc

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf 3 місяці тому

      ചേട്ടാ മറ്റു എംപി മാരുടെ സാമ്പത്തിക സ്ഥിതിയും ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയും വ്യത്യാസം ഉണ്ട്

  • @Kishorenature
    @Kishorenature 3 місяці тому +222

    ഇവിടെ മൊത്തം ജിഹാദികളുടെ ഇന്ത്യ ഡെവലപ്പ്മെന്റ് സ്നേഹം ആണല്ലോ 😂

    • @LegendaryBro-i3k
      @LegendaryBro-i3k 3 місяці тому +9

      നിനക്കൊകെ ഇതൊക്കെ പറയാൻ അല്ലെ അറിയൂ

    • @Kishorenature
      @Kishorenature 3 місяці тому +11

      @@LegendaryBro-i3k കോത്തിൽ സ്വർണം വെച്ച് കൊണ്ട് വരുന്നത് ഗവണ്മെന്റിനു ടാക്‌സ് കിട്ടാതിരിക്കാൻ അല്ലേ.
      നികുതി വെച്ച് എന്തൊക്കെ കാര്യങ്ങൾ സർക്കാരിന് ചെയ്യാം...

    • @citizen673
      @citizen673 3 місяці тому +4

      ​@@Kishorenatureശരിയാ നിൻറെയൊക്കെ ശിവ ശങ്കരനും കെ സുരേന്ദ്രനും വി മുരളീധരനും
      സ്വപ്ന സുരേഷും ഒക്കെ കോത്തിൽ സ്വർണം വച്ചുകൊണ്ട് വന്നവരല്ലേ

    • @citizen673
      @citizen673 3 місяці тому

      ​@@Kishorenatureഅല്ല സംഘി ഹോളിയെ
      പോണ്ടിച്ചേരിയിൽ കാർ രജിസ്ട്രേഷൻ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയവൻ അല്ലെ നിൻറെ ഈ ഗോപി

    • @Kishorenature
      @Kishorenature 3 місяці тому

      @@citizen673 ni e paranja surendhranum muraleedharanum kadathiyadhinte thelivu kanikk.... Nuna paranju jayikan nanam avilleda jihadi

  • @adwaithezk4726
    @adwaithezk4726 3 місяці тому +36

    Maprabhoomii😂❤

  • @adarshadarsha479
    @adarshadarsha479 3 місяці тому +32

    SG❤❤❤❤❤❤❤

  • @Sharkzzzzz
    @Sharkzzzzz 3 місяці тому +20

    Thanks Thrissur ❤

  • @SomanathanNathan
    @SomanathanNathan 3 місяці тому +42

    ദയവായി മഞ്ഞഭൂമി വഴി ഒരു പൈസ കൊടുക്കരുത് അവർ താങ്കളെയും പാർട്ടിയെയും പരമാവധി ദ്രോഹിക്കുന്നവർ ആണ്, അത് തിരിച്ചറിയുക 🙏🏻

  • @MiniA-h9l
    @MiniA-h9l 3 місяці тому +17

    Love..u...chettta...👍👍👍❤️❤️❤️❤️🔥🔥🔥🔥👌👌👌

  • @LJOSMEDIA
    @LJOSMEDIA 3 місяці тому +1

    ❤️

  • @roykalam
    @roykalam 3 місяці тому +143

    കമ്മിക്കും, കൊങ്ങിക്കും കൂടി 19 എംപി മാർ ഉണ്ടല്ലോ. അവരുടെ കാര്യം നോക്കു. തൃശൂർ ഓർത്തു വിഷമിക്കണ്ട.

    • @indian-ev1si
      @indian-ev1si 3 місяці тому +10

      അതിനു ആർക്കു വിഷമം. സ്വന്തം വണ്ടി ടാക്സ് അടയ്ക്കാൻ കൃത്രിമം കാണിക്കുന്ന യവൻ ആണോ അഭിനയിക്കൂ 8 % കൊടുക്കുന്നത്. പിന്നെ നടനയിട്ടെ പോകൂ എന്നൊക്കെ3 പറഞ്ഞു. നടക്കട്ടെ. ആരു വിളിക്കുന്നു ..സംഘികൾ വിളിക്കും അല്ലാതെ ഒരു pattiyum വിളിക്കില്ല.

    • @Chris37104
      @Chris37104 3 місяці тому +4

      Thrissur kark ithpole kure shaddi cinema dualogue kett kulungi chirikkam.
      Shoe gopi vaanam

    • @sureshkurukkath4215
      @sureshkurukkath4215 3 місяці тому

      പോടാ മരപൊട്ടാ 💪​@@indian-ev1si

    • @anuraj4048
      @anuraj4048 3 місяці тому

      ​@@indian-ev1sininne pole ulla pattikala arkkuveanam Pondicherry India il ane Pakistan il alla

    • @anuraj4048
      @anuraj4048 3 місяці тому

      ​@@indian-ev1sida sanky kal therumanichal oru muri andi kalude cinimayum keralathil vijaikkilla manjumal boys enthayi ennu aryumallo

  • @sunilkumartp694
    @sunilkumartp694 3 місяці тому +27

    എന്ത് തലക്കെട്ടാണ് ഇത്... എന്താ മാതൃഭൂമി നന്നാവാത്തെ

  • @shegar3357
    @shegar3357 3 місяці тому +1

    ഞങ്ങൾ വേറെ ആരെയെങ്കിലും വെച്ച് ഉദ്ഘാടനം ചെയ്‌തോളാം. തൃശ്ശൂരിൽ വേറെയും ഒരുപാട് പേരുണ്ട്.

  • @AbdulbariBari-w4m
    @AbdulbariBari-w4m 3 місяці тому +3

    വരുന്ന വാഹനവും അകമ്പടി പോലീസും സർക്കാർ ചിലവിൽ ആയിരിക്കും അല്ലെ രാജാവേ 😄

  • @RANGTOK
    @RANGTOK 3 місяці тому +18

    I think thrissur is right 👍🏼

  • @Kumar-g7i
    @Kumar-g7i 3 місяці тому

    ചേട്ടൻ ഇനിയും ഒരുപാടു നന്മകൾ ചെയ്യൻ ഇശോ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ 👍

  • @vewpoint77
    @vewpoint77 3 місяці тому +10

    മൂത്രഭൂമി യേ ഒരു തരത്തിലും അടുപ്പിക്കല്ലേ

  • @RavingSpiritualHindu
    @RavingSpiritualHindu 3 місяці тому +3

    തലക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമോ?
    എന്തോന്നടെ ഈ വിളിച്ചുപറയുന്നതൊക്കെ??

  • @Armymen392
    @Armymen392 3 місяці тому +4

    പൊളി 🔥🔥🔥

  • @ann77
    @ann77 3 місяці тому +4

    Athukkum mele👍

  • @aboobacker1575
    @aboobacker1575 3 місяці тому +2

    ഇതേതാ മാമുക്കോയ😂😂😂

  • @rajeshv6439
    @rajeshv6439 3 місяці тому +8

    മതി മതി 🔥🔥🔥🙏🙏🙏

  • @symphonynaturesmusic2097
    @symphonynaturesmusic2097 3 місяці тому +6

    രണ്ട് ഓപ്ഷൻ,ഒന്നുകിൽ വിളിക്കാതെ ഇരിക്കണം അല്ലെങ്കിൽ , Mp ആയിട്ടു ഉൽഘാടനം ചെയ്യേണ്ടതിനു മാത്രം വിളിച്ചാൽ മതി.

  • @AbiUpvcwindows
    @AbiUpvcwindows 3 місяці тому +2

    ശശി തരൂർ ജയിച്ചു പോയി ഇനി നമ്മൾ അടുത്ത 5 വർഷം കഴിഞ്ഞു പുള്ളിയെ കാണാം 😂😂

    • @shegar3357
      @shegar3357 3 місяці тому

      തോറ്റപ്പോൾ രാജീവ്‌ ചന്ദ്ര ശേഖർ അതിനു നിർത്തി പോകുന്നു എന്ന് പറഞ്ഞ് പോസ്റ്റ്‌ ഇട്ടിരുന്നലോ

  • @anilpk7070
    @anilpk7070 3 місяці тому +1

    ❤❤

  • @thomaskuttianil
    @thomaskuttianil 3 місяці тому +8

    Super

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 3 місяці тому

    ഇങ്ങനെ ഒരു മനുഷ്യനെ വേറെ എവിടെ കാണാൻ... നമിക്കുന്നു

  • @vimalkumarcheruchilambil5078
    @vimalkumarcheruchilambil5078 3 місяці тому

    👏👏👏👍

  • @Scooboottan
    @Scooboottan 3 місяці тому

    അദ്ദേഹം പറയുന്നത് വളച്ചുകെട്ടി എന്തിനാണ് ഇങ്ങനെ എഴുതി വെക്കുന്നത്....

  • @shijinraj9651
    @shijinraj9651 3 місяці тому +7

    Masssss

  • @ashkarkhansrr3906
    @ashkarkhansrr3906 3 місяці тому

    ബ്ലാക്ക് വൈറ്റ് ആകാൻ നല്ല മിടുക്കൻ അടിപൊളി 👍🏻

  • @Moviem-g8o
    @Moviem-g8o 3 місяці тому +2

    മാതൃഭൂമിയുടെ അജണ്ട എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി...

  • @adwaithks3295
    @adwaithks3295 3 місяці тому

    ❤️❤️❤️

  • @DileepTrivandrom
    @DileepTrivandrom 3 місяці тому +28

    ജയിച്ചു പോയ നേതാക്കൾക്ക് ഒരു മാർഗ്ഗദർശ്ശി ആകുവാൻ അങ്ങേക്ക് സാധിച്ചാൽ അത് കേരത്തിലെ പോയിയൊരു സൂര്യോദയം ആകും അത് തീർശ്ച....

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 3 місяці тому

      സജി ചെറിയാൻ ചുമ്മാ പറഞ്ഞതല്ല മാതൃഭാഷ തെറ്റുകൂടാതെ എഴുതാൻ അറിയാത്തവരാണ് ഇപ്പോഴത്തെ A + കിട്ടിയവരെന്ന്

  • @sarikak14
    @sarikak14 3 місяці тому +62

    ഹെഡിംഗ് വായിച്ചാല്‍ തോന്നും എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ കാശും വേണം എന്ന്. നാണമാവില്ലേ ഇതിന് ഹെഡിംഗ് എഴുതിയ കുരുട്ടു ബുദ്ധീ, നിനക്കൊക്കെ നല്ലത് വല്ല മാമാപ്പണിയുമാ.

    • @Muhammadshahbas
      @Muhammadshahbas 3 місяці тому

      പെട്രോളിന് വില കുറക്കാൻ സാധിക്കുമോ സാറിന്

    • @riyassalim123
      @riyassalim123 3 місяці тому +3

      10kollam munpathe salary ano angek ippol???​@@Muhammadshahbas

    • @sarikak14
      @sarikak14 3 місяці тому +3

      @@Muhammadshahbas കേരളത്തില്‍ കൂട്ടിയ ടാക്‌സുണ്ട്, പിണറായിക്ക് കക്കാന്‍, അതാദ്യം കുറയ്ക്കാന്‍ പറയ്. എന്നിട്ട് നമുക്ക് ബാക്കി ആലോചിക്കാം കേട്ടോ, അങ്ങ് കര്‍ണാടകയിലും ടാക്‌സ് കൂട്ടിയിട്ടുണ്ട്. 3 രൂപാ. വേറെ പാര്‍ട്ടി കേറിയാല്‍ ഫ്രീയായി പെട്രോള്‍ കിട്ടും. അവരുടെ കുടുംബത്തൊക്കെ കിണറു കുഴിച്ചാല്‍ കിട്ടുന്നത് വെള്ളത്തിന് പകരം പെട്രോളാ.

    • @sarikak14
      @sarikak14 3 місяці тому +1

      @@Muhammadshahbas ഗോപി എണ്ണക്കിണറിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നാ കേട്ടത്. അത് കിട്ടട്ടെ, തന്നെ അതില്‍ ഇറക്കി നിര്‍ത്താം. പെട്രോളു കൊണ്ട് തലവഴി അഭിഷേകം ചെയ്യാം.

    • @Muhammadshahbas
      @Muhammadshahbas 3 місяці тому

      @@sarikak14 😁😁😁😁

  • @marvanking4351
    @marvanking4351 3 місяці тому +1

    തൃശൂർകാരെ.. അനുഭവിച്ചോളൂ...😂😂😂

  • @robinchacko9496
    @robinchacko9496 3 місяці тому

    GOD BLESS YOU. KEEP MOVING FORWARD.

  • @imnotamoose8391
    @imnotamoose8391 3 місяці тому +2

    May God bless you abundantly.

  • @wonderland719
    @wonderland719 3 місяці тому

    നല്ല ഡയലോഗ്...
    5വർഷം കഴിഞ്ഞു കാണാം... നല്ലത് വരട്ടേ...

  • @subeeshammu7117
    @subeeshammu7117 3 місяці тому

    🥰🥰

  • @shyrac7962
    @shyrac7962 3 місяці тому

    സുരേഷ് ജി you are ഗ്രേറ്റ്‌ 👍🏻

  • @bennyrobert3998
    @bennyrobert3998 3 місяці тому

    പോണ്ടിച്ചേരി രെജിസ്ട്രേഷൻ 🇳🇪നികുതി വെട്ടിച്ചവൻ സുവിശേഷം പറയുന്നു 😭😭

  • @pksuma9207
    @pksuma9207 3 місяці тому

    നല്ല നേതാവാണു SG❤❤❤❤

  • @narayanannamboothiri1550
    @narayanannamboothiri1550 3 місяці тому +11

    ഈ വാർത്ത വളച്ചൊടിച്ച് കൊണ്ടുവന്നാൽ പിന്നെ മാതൃഭൂമി എന്നുച്ചരിക്കാൻ പോലും ഇവർ അർഹരല്ല.*മീശ* എന്ന നോവൽ ഉണ്ടാക്കിയ വിവാദം ആരും മറക്കരുത്. ഞാൻ അന്നുതന്നെ എൻ്റെ വീട്ടിൽ നിന്നും മാതൃഭൂമി പത്രം നിർത്തി പിണ്ഡം വച്ചതാണ്.

    • @preetharajesh8644
      @preetharajesh8644 3 місяці тому

      ഞാനും

    • @thenike1280
      @thenike1280 3 місяці тому

      അങ്ങനെയൊന്നും ചെയ്യരുത് ചേട്ടാ... മാതൃഭൂമി പത്രക്കാർ പട്ടിണി കൊണ്ട് ചത്തുപോകും.. അതുകൊണ്ട് pls ......🙄🙄

    • @harikrishnant5934
      @harikrishnant5934 3 місяці тому

      ​@@thenike1280kollam jillayil ippol printing illa.. Enthe... 😅😅😅😂.. Pathravum weekilyum njan nirthi....

    • @thenike1280
      @thenike1280 3 місяці тому

      @@harikrishnant5934 ആണോ.. ഭയങ്കരം തന്നെ.. അത് കൊണ്ടാ പറഞ്ഞത് Pls ചേട്ടൻ നിർത്തരുത്.. കുറച്ച് കാലം മുൻപ് നിങ്ങൾ ഏഷ്യനെറ്റിന് എതിരായിരുന്നല്ലോ.. 'നിങ്ങൾ ഇങ്ങനെ ചെയ്താൽ എത്ര കുടുംബങ്ങൾ പട്ടിണിയാവും ചേട്ടാ.. അതുകൊണ്ട് പറഞ്ഞതാണ്...🙄

  • @ahambrahmasmi3047
    @ahambrahmasmi3047 3 місяці тому +1

    മാസ്സ്... കൊലമാസ്സ്... ❤️

  • @AjayanAjayan-qj9qg
    @AjayanAjayan-qj9qg 3 місяці тому

    Super❤

  • @Director-h5t
    @Director-h5t 3 місяці тому

    ജനങ്ങളുടെ സത്യസന്ധനായ ഒരേയൊരു പ്രതിനിധി

  • @adhilsk2823
    @adhilsk2823 3 місяці тому

    മാമ മാധ്യമങ്ങളുടെ അണ്ണാക്കിൽ തന്നെ കൊടുത്തു 😂😂😂

  • @abhilashsg691
    @abhilashsg691 3 місяці тому

    Good 👍

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 3 місяці тому

    ഞങ്ങൾ സാധാരണ ജനങ്ങൾ എത്ര സഹായം പലവിധത്തിൽ കൊടുകുന്നു ഈ സഹായം സഹായം എന്ന് പറഞ് ആളെ പറ്റികാതെ എത്ര കൂട്ടായ്മ കൾ കോടികൾ പിരികുന്നത് കൂലിവേല ചെയ്യുന്ന എല്ലാ മതത്തിലും പെട്ട സാധാരണ കാരാ

  • @manojck9205
    @manojck9205 3 місяці тому

    ദാസന അറിയാമോ ജനങളുടെ ദാസന അറിയാമോ..

  • @majukr3681
    @majukr3681 3 місяці тому

    ക്യാപ്ഷനും വീഡിയോയും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ 😮

  • @Dailytrollslindo
    @Dailytrollslindo 3 місяці тому

    Your soul is Good sir ❤️

  • @BIGIL2000
    @BIGIL2000 3 місяці тому +7

    S❤️G

  • @Fantastic2016-
    @Fantastic2016- 3 місяці тому

    Good

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 3 місяці тому

    നമ്മുടെ രാജ്യത്ത് മാത്രമാണ് ഈ സെലിബ്രൈറ്റി, രാഷ്ട്രീയ നേതാക്കളുടെ ഉൽഘാടനം എന്നു തോന്നുന്നു

  • @RasheedChemban-km5xw
    @RasheedChemban-km5xw 3 місяці тому

    Thankyu.sir.❤❤❤

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 3 місяці тому +17

    പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് ടാക്സ്‌ വെട്ടിച്ച മുതലാണ് 😂😂😂

    • @richu_rich
      @richu_rich 3 місяці тому +27

      സുടാപ്പി എല്ലാം കണ്ടോണ്ട് ഇവിടെ ഉണ്ടാരുന്നോ

    • @Sharkzzzzz
      @Sharkzzzzz 3 місяці тому +4

      Eniitu ennittu 😂😂

    • @sharathraj5306
      @sharathraj5306 3 місяці тому +7

      ഒന്ന് മാറ്റിപ്പിടി

    • @mohamedshafeershafeer6497
      @mohamedshafeershafeer6497 3 місяці тому +4

      @@Sharkzzzzz
      ടാക്സ്‌ കള്ളനെ കള്ളൻമാരുടെ നേതാവായി പ്രഖ്യാപിച്ചു.. 😂😂😂

    • @arunj168
      @arunj168 3 місяці тому +6

      ​@@mohamedshafeershafeer6497 മറ്റു state രെജിസ്ട്രേഷൻ ull മറ്റു നടൻമാർ ഇല്ലേ അത് കൊണ്ട് മാറ്റി പിടി മലരേ

  • @shyjuasshyjuas5479
    @shyjuasshyjuas5479 3 місяці тому

    Thrissur nte um Keralathinteyum .....ore oru ottakomban.........sg sir❤

  • @cabdulgafoor4399
    @cabdulgafoor4399 3 місяці тому

    കുതിര വട്ടം 😊

  • @haridas2314
    @haridas2314 3 місяці тому +3

    ഒരു സംശയം പൊതുവെ എല്ലാരും സിനിമയിലെ ശമ്പളം എന്ന് പറയുന്നു. ആ പ്രയോഗം ശരിയാണോ? അതിനെ പ്രതിഫലം എന്നല്ലേ പറയേണ്ടത്. പ്രതിഫലവും ശമ്പളവും തമ്മിൽ വ്യത്യാസമില്ലേ...

    • @KiranRimboche
      @KiranRimboche 3 місяці тому

      ആ പ്രയോഗം ശരിയാണോ, ഈ പ്രയോഗം ശരിയാണോ
      നീയൊക്കെ ചാവുന്നത് വരെ
      ഇങ്ങനെയൊക്കെ മാത്രമേ സംസാരിക്കു 🖕🖕🖕

  • @unnikrishan2218
    @unnikrishan2218 3 місяці тому

    ഈ പത്രത്തിന് "ശത്രുഭൂമി" എന്ന പേരാണ് അനുയോജ്യം

  • @jaikishankj
    @jaikishankj 3 місяці тому

    സ്വയം പൊങ്ങി നാട്ടുകാർക്കു കൊടുക്കും എന്ന് പറഞ്ഞു ഒറ്റക്ക് തിന്നാൻ ആണ്....

  • @alaikamanoharan1231
    @alaikamanoharan1231 3 місяці тому

    സുരേഷ്ജീ
    ഇത്രയും മതി, അതുമാത്രം മതി ഇങ്ങനെയാവണം ജനപ്രതിനിധി.
    ഇതാവണം ജനപ്രതിനിധി

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ 3 місяці тому +2

    ❤❤❤❤❤❤🙏🙏🙏

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t 3 місяці тому

    നന്മയുടെ സൂപ്പർ സ്റ്റാർ

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 місяці тому +4

    🙏

  • @MrSivapothencode
    @MrSivapothencode 3 місяці тому +1

    മാ തൂര്‍ ഭൂമി എന്താണെന്ന് അത് എല്ലാവര്‍ക്കും മനസ്സിലായി....

  • @iamsreejithgmenon
    @iamsreejithgmenon 3 місяці тому

    Sureshettan polichu.

  • @chirikandant8356
    @chirikandant8356 3 місяці тому

    അല്ല പിന്നെ 🔥🔥🔥

  • @Force5265
    @Force5265 3 місяці тому

    കേരളത്തിലെ, ഇടത് വലത് പാർട്ടിയിലെ ഏതെങ്കിലും മേത്തന്മാർക്ക് ഇങ്ങനെ പറയാൻ ചങ്കുറ്റം ഉണ്ടോ...

    • @BlueLilly-h3i
      @BlueLilly-h3i 3 місяці тому +1

      Entha methan maarkk valla pratyekatha undo

    • @ukts5254
      @ukts5254 3 місяці тому +1

      Nee.mathanmar.anu.targate.baki.allarum.clear.ano.

  • @afsalaboobacker3450
    @afsalaboobacker3450 3 місяці тому

    ഈ ശ്വ രൻ അനുഗ്രഹിച്ചാൽഅഥവാ +(ഇന്ഷാ അല്ലാഹ് )അതൊക്കെ നടത്തും..

  • @AatheesWorld
    @AatheesWorld 3 місяці тому

    Eee manushyan vere level thanne❤❤

  • @nayifaydin1179
    @nayifaydin1179 3 місяці тому

    ഇയാളെ ഉത്ഘാടനത്തിനു വിളിക്കണം എന്നുള്ളവരോടാണ് ഇതൊക്കെ.
    എംപി എന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് വിലയിരുതേണ്ടത്

  • @AasimJ-rs1th
    @AasimJ-rs1th 3 місяці тому

    ഒരോ,ഓരോ ഡിമാൻറുകൾ വന്നു തുടങ്ങിയിട്ടുണ്ട്, ത്രിശ്ശൂർകാർക്ക് ഇനി സ്വന്തം MPയെ കാണാൻ കാശ് കൊടുത്ത് ടിക്കെറ്റ് എടുക്കേണ്ടി വരുമോ😂

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 3 місяці тому

      തൃശൂർ ജനങ്ങൾക്ക് വേണ്ടി ആണ് ഡിമാന്റ്.. ഇതാണ് പ്രൊഫഷണൽ രാഷ്ട്രീയം എന്ന് പറയുന്നത്.... അമേരിക്കയിൽ ഒക്കെ സിനിമ നടൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുണ്ട്.. അവർ എങ്ങനെ കാര്യങ്ങൾ നടത്തി ജനത്തേ സേവിച്ചൂ എന്ന് കാണണം. ജനപ്രതിനിധികളേ പോലെ തന്നെ ജനപ്രതിനിധിയോ ടും ജനങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്. അപ്പം രണ്ടു വശത്തേക്കും ഡിമാൻ്റുകൾ വരും. ആ രണ്ടു വശവും കൂടി കൂട്ടായി അംഗീകരിച്ചു സഹകരിച്ച് ഡിമാൻ്റുകളിൽ കൂട്ടി ചേർത്തും വിട്ടുവീഴ്ച ചെയ്തും ഒക്കെ ആണ് നല്ലൊരു മാതൃക കെട്ടിപ്പടുക്കുക . വഴിയേ കാണാം.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 місяці тому

    സൗജന്യമായിഉൽഘാടനത്തിന് യോഗ്യരായ എംപിമാർ വേറെ ഉള്ളതുകൊണ്ട്എന്നെ അതിനു പ്രതീക്ഷിക്കേണ്ട തൃശൂരുകാർ വേലിയിൽ കിടന്ന പാമ്പിനെ പിടിച്ച് മടിയിൽ വെച്ചെന്ന് ഇപ്പോൾ കരുതുന്നുണ്ടാകും

  • @SM-pg1un
    @SM-pg1un 3 місяці тому

    ആരാ ഈ ട്രസ്റ്റ് ? ഞാനും അപ്പനും അപ്പന്റെ പെങ്ങളും

  • @chackoxavier5835
    @chackoxavier5835 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sujayk5371
    @sujayk5371 3 місяці тому

    ഞങൾ തൃശ്ശൂർക്കാർ ആഗ്രിഹിക്കാത്ത താൻ എന്ത് veene ചെയ്തോ

  • @babutk818
    @babutk818 3 місяці тому

    പോണ്ടിച്ചേരി കാറിൻ്റെ കേസെന്തായി?
    ടാക്സ് വെട്ടിച്ച കേസേയ്!
    മറന്നോ?

  • @happyman1428
    @happyman1428 3 місяці тому +2

    തള്ളൽ നിർത്തി ഒരു AIIMS എങ്കിലും കൊണ്ട് വന്ന് കാണിക്ക്

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 3 місяці тому +1

    ഇവനൊക്കെ ജനസേവകരോ..
    അതോ ജനങ്ളെ പിഴിയാൻ ഇറങ്ങിയ സിനിമാക്കരോ.. ?
    സിനിയ സ്റ്റൈൽ ഡയലോഗ്..!
    കഷ്ടം തന്നേ 😅

  • @muhammedsiraj1240
    @muhammedsiraj1240 3 місяці тому

    SG❤

  • @shijith1000
    @shijith1000 3 місяці тому

    മാതൃഭൂമി വാർത്ത തെറ്റായി പ്രചരിപ്പിക്കുന്നു. മുഴുവൻ വീഡിയോ കാണിക്കണം.

  • @world-e5s
    @world-e5s 3 місяці тому

    മോഡിയെ പോലെ ഫുൾ വാഗ്ദാനം മാത്രം ആയിപ്പോവുമൊ

  • @VijeeshVijayan-gb7hj
    @VijeeshVijayan-gb7hj 3 місяці тому

    തള്ളി മറിക്കുന്നുണ്ട്... എന്തരോ എന്തോ

  • @LovelyGlasses-mu1op
    @LovelyGlasses-mu1op 3 місяці тому

    കാണാം ബാക്കി പൂരം .. ഇയാൾ ഇന്നലെ രാഷ്ട്രീയത്തിൽ വന്ന പുഴു .. അതുക്കും ഒരുപാട് കാലങ്ങൾക്ക് മുൻപ് വന്നവർ ഇവിടെ ഉണ്ട് ... ഒന്ന് പറയാം എടുത്ത് ചാട്ടം ആപത്ത് .. വരും കാലങ്ങളിൽ കാണാം . ബാക്കിയൊക്കെ . കാത്തിരിക്കൂ വെറും . മനുഷ്യരെ ...........

  • @ashookashook4015
    @ashookashook4015 3 місяці тому +2

    അപ്പോൾ mp അല്ലേ.......??? സിനിമ നടൻ..... ആണോ....😢

  • @Hassi-m2z
    @Hassi-m2z 3 місяці тому

    എന്ന പിന്നെ സർക്കാർ തരുന്ന വണ്ടിയിൽ സർകാർ തരുന്ന എണ്ണയും അടിച്ചു അ ഡ്രൈവറേയും ഒഴിവാക്കി പോലിസ് എസ്‌കോട്ട് ഇല്ലാതെ സൊന്തം വണ്ടിയിൽ പോകണം അങ്ങനെയുള്ള ഉൽഘടനത്തിന് അതല്ലേ അതിൻ്റെ ശരി

  • @123shibin
    @123shibin 3 місяці тому

    NANAMILLE MATHRUBHUMI...

  • @shajuv1394
    @shajuv1394 3 місяці тому

    ഫുൾ കൊടുക്കാം ജി, കണക്കു കൊടുത്താൽ മതി