പി പി ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസ് ഭയക്കുന്നു | Arun Kumar

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 68

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 10 годин тому +10

    ബഹുമാനപ്പെട്ട അരുണ്‍.. ഉണ്ണി ബാലകൃഷ്ണന്‍.. സ്മൃതി. സുജയാ.. വിനു. അജിംമ്സ്. ഷാനി. അഭിലാഷ്.. നിഷാദ് റാവു.. നിങ്ങള്‍ മാധ്യമങ്ങള്‍ ഇത് വിടരുത് പ്ളീസ് പ്ളീസ്

  • @easoloman-p1g
    @easoloman-p1g 11 годин тому +20

    തെറ്റായ നിലപാടുകൾ എടുക്കുന്ന ഒരു പാർട്ടിയും നിലനിൽക്കില്ല അതിന് ഉദാഹരണം നമ്മൾ കണ്ടുകൊണ്ടേയിരിക്കും ഇനിയും കാണും

  • @shanthitv9118
    @shanthitv9118 11 годин тому +11

    ആ വീഡിയോ മാത്രം മതിയല്ലോ തെളിവ് പാർട്ടിക്ക് ഇനി എന്ത് വേണം

  • @AnurajK-n3r
    @AnurajK-n3r 10 годин тому +3

    Shame on you Kerala police officers.

  • @shruthikiran2289
    @shruthikiran2289 9 годин тому +3

    മുഖ്യമന്ത്രി എന്തുകൊണ്ട് വായ തുറക്കുന്നില്ല

    • @Nandana424
      @Nandana424 9 годин тому

      പെട്ടന്ന് തന്നെ വായ തുറക്കും എല്ലാം തീരുത്താൻ വെറുത്തു പോയി ഈ ഭരണം 🤮

  • @gopidasjeraald3676
    @gopidasjeraald3676 10 годин тому +5

    കേരളത്തിൽ എവിടെയാണ് നിയമാവഴ്ച??? ഇയാൾ എവിടെയാ ജീവിക്കുന്നത്???

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 31 хвилина тому

    അതെ അരുണേ ഇവർക്കൊന്നും പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല അല്ലെ

  • @abuhaneefa7314
    @abuhaneefa7314 10 годин тому +4

    കൈകൂലി ദിവ്യ കളക്ടർ ഇവയ്ക്കപ്പുറം ഇത് ആത്മഹത്യയോ കൊലപാതകാമോ?

  • @vkarthavijayan8594
    @vkarthavijayan8594 10 годин тому +3

    Mr. Arun Please Do something immediately for take legal action and justice to the Navi babu Family At the Earliest

  • @chinchuv380
    @chinchuv380 8 годин тому

    സിദ്ധാർത്ഥൻൻ്റെ കേസ് പോലെ രണ്ട് ദിവസം കഴിഞ്ഞ് ഇതും തള്ളി കളയരുത്...🙏

  • @ayushgeeth4426
    @ayushgeeth4426 11 годин тому +4

    അരുൺ നിങ്ങൾ പറ യുന്ന ലോജിക് മനസിലാകൂസ്സില്ല. സാർ കമ്മിയാണ്.

  • @rashidraja01
    @rashidraja01 11 годин тому +4

    Mr അജിത് കുമാറിൻ്റെ പോലിസിൻ്റെ റിപ്പോർട്ട് വരുമ്പോൾ നവിൻ്റെ ഭാര്യ കൂടി ആത്മഹത്യ ചെയ്യും

  • @prakasdarshanam
    @prakasdarshanam 10 годин тому +2

    അവിടെയാണ് കമ്മ്യൂണിസ്റ് സോഷ്യലിസത്തിൻ്റെ പ്രസക്തി

  • @rafeekpoovathi7708
    @rafeekpoovathi7708 6 годин тому

    ആ 98500 അവൾ വാങ്ങി noc സെരിയാക്കി കൊടുക്കാം എന്ന് പറഞ്ഞിട്ട് ഉണ്ടാവും

  • @aromalchekavar423
    @aromalchekavar423 8 годин тому

    ഒന്നും നടക്കാൻ പോകുന്നില്ല ആ കുഞ്ഞുങ്ങൾക്ക് അച്ഛൻ ഇല്ലാതെയായി അത്ര തന്നെ... ഇവിടെ നിയമത്തിനും സർക്കാരിനും പോലീസിനും പ്രോട്ടോകോൾ ഉണ്ടെല്ലോ നിയമം നടപ്പിലാക്കാൻ... സാധാരണക്കാരന് ഒരു നിയമം രാഷ്ട്രീയക്കാർക്ക് മറ്റൊരു നിയമം 😡😡😡

  • @shruthikiran2289
    @shruthikiran2289 9 годин тому +1

    ഇവിടത്തെ മുഖ്യമന്ത്രി എന്തിയെ????

  • @josenpaulnadupparambil1118
    @josenpaulnadupparambil1118 9 годин тому

    ആരെയെങ്കിലും ഇല്ലാതാക്കാനുള്ള. / കൊല്ലാനുള്ള procedures ഒന്ന് വിശദീകരിക്കാമോ, @Mr. ARUN

  • @Salamsalam-pp2go
    @Salamsalam-pp2go 10 годин тому

    1:54 👍 point🛑

  • @bindhukp415
    @bindhukp415 10 годин тому +1

    Olinjirikkukayallallo olippichu vechekkunnathalle.

  • @sujithvs9656
    @sujithvs9656 11 годин тому +1

    അതാണല്ലോ ട്രെന്റ്.. പിടിപാടുള്ളവർ ഒളിച്ചു ഇരിക്കും.. പാവങ്ങൾ വല്ലതും ചെയ്താൽ.. ഒളിക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റുന്നതിനു മുൻപ് അഴി എന്നും

  • @awatarbarka9259
    @awatarbarka9259 9 годин тому

    DOES THE LAW OF INDIA NOT TO HER ???

  • @sumaksreekumar3852
    @sumaksreekumar3852 10 годин тому +1

    because PPDivya is only a screen.....otherwise anything would have happened.... Atleat media do ypur maximum

  • @sunilpg9089
    @sunilpg9089 10 годин тому

    എന്റെ അരുണേ ഒരു adm സുസൈഡ് ഇത്രയും ദുർബല മാണോ നവീൻ i ഡൌട്ട് it something is fishy

  • @jayankrishnan7377
    @jayankrishnan7377 10 годин тому

    ഭാര്യയുടെ പേരിൽ എങ്ങിനെ കിട്ടും അവരും സർക്കാർ ജീവനക്കാരി ആണ്

  • @hopefully917
    @hopefully917 10 годин тому +1

    PP ദിവ്യ രണ്ടു ദിവസത്തിനകം എല്ലാം വിശദീകരിക്കുമെന്ന് പറഞ്ഞിരുന്നു ആദ്യം തന്നെ. പക്ഷെ തൊട്ടടുത്ത ദിവസം ADM നവീൻ ആത്മഹത്യ ചെയ്തു. അത് വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കി . അത് കൊണ്ട് ദിവ്യക്ക് വിശദീകരിക്കാൻ പറ്റിയില്ല. ചോദ്യങ്ങൾ ചോദിക്കാതെ തന്നെ ആദ്യം തന്നെ 2 ദിവസത്തി എല്ലാം വിശദമാക്കുമായിരുന്നു . മുൻകൂർ ജാമ്യം ദിവ്യക്ക് ലഭിക്കാതിരിക്കാൻ ഒരു സാധ്യതയുമില്ല . ദിവ്യക്കെതിരെ പോലീസിന് ഒന്നും തെളിയിക്കാനില്ല . ദിവ്യ തന്നെ വീഡിയോ തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് അന്നത്തെ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത് ഇനി തെളിയിക്കാനൊന്നുമില്ല. ആത്മഹത്യാ പ്രേരണ ദിവ്യയുടെ അന്നത്തെ വാക്കുകളാണെന്ന് ഉറപ്പിച്ചില്ലെ എല്ലാവരും.
    പിന്നെന്തിന് ജാമ്യം നൽകാതിരിക്കണം.

  • @syamsk5238
    @syamsk5238 9 годин тому

    ......യിക്ക് ശേഷം പ്രളയം.പുറത്താക്കിയില്ലെങ്കിൽ ജനം പുറത്താക്കും.

  • @babyjoseph7102
    @babyjoseph7102 10 годин тому

    മിസ്റ്റർ അരുൺ കുമാർ നിങ്ങൾക്ക്‌ കാര്യങ്ങൾ മനസിലാക്കാഞ്ഞിട്ടാണൊ,

  • @JomyjoseJose
    @JomyjoseJose 10 годин тому +3

    എന്താ അരുൺ സാറെ, pp ആരാ????? പിണറായി രക്ഷിക്കുമെന്നറിയാം.... പിണറായീടെ പോലിസ് തന്നെ സംരക്ഷിക്കും

  • @ShijiRajesh-f8u
    @ShijiRajesh-f8u 9 годин тому

    മൊട്ട.....വിശ്വാസമില്ല

  • @Tasleem-qw5jw
    @Tasleem-qw5jw 2 години тому

    താൻ ആരുടെ കൂടെ യടോ മോട്ടേ

  • @sumaksreekumar3852
    @sumaksreekumar3852 10 годин тому

    first of all she should be questioned ...later only we can think of innocence and crime...that is not happening

  • @sasikv594
    @sasikv594 10 годин тому +1

    Arun thara adima

  • @Mindbridgeofabhijith1990..
    @Mindbridgeofabhijith1990.. 10 годин тому

    Evide yo oru soft corner undalle

  • @anilkumar-y4k1v
    @anilkumar-y4k1v 10 годин тому +1

    Arun. Govindan. Masterude Bharya Teacher Anthur. Shajan. Marikkan. Karanam. Divya. Chaithathupoleyanu Athukondu. Athum. Purathukonduvaran Samsarikkanam. Athanu. Nattellundenkil Purathu Konduvaranam. Avaya Millatha Karyathil Samsarikkarundallo

  • @AjithKumar-wq8xg
    @AjithKumar-wq8xg 9 годин тому

    നാഴികയ്ക്ക് നാൽപ്പതു വട്ടം പാർട്ടി പാർട്ടി എന്ന് പറയുന്നല്ലോ! എന്ത് പാർട്ടി എത് പാർട്ടി? ഇന്ത്യ മഹാരാജ്യത്ത് 140 കോടി ജനം ഉണ്ട്. ഇലക്ഷനിൽ താങ്കൾ ജപിക്കുന്ന ഈ പാർട്ടിക്ക് കിട്ടുന്ന വോട്ട് എത്ര?? 1%അതോ 2ഓ?... പാർട്ടി അല്ല രാജാവ്, ഇന്ത്യിൽ ഭരണ ഘടന ഏർപെടുത്തിയ നിയമങ്ങൾ ആണ് കുറ്റ കൃത്യങ്ങൾക്ക് ബാധകം, അതു എത് പാർട്ടി ക്കാരനോ ആകട്ടെ... ഇവിടെ അധികാരം ഉണ്ട്, അതു കൊണ്ട് ഈ ലോകം മുഴുവനും തങ്ങൾ ആണ് ഭരിക്കുന്നത് എന്ന തരത്തിൽ ഉള്ള ജൽപനനങ്ങളും, അതിനെ എംപ്രൻ എംപ്രാൻ എന്ന് വിളിക്കുന്നത് പോലെ പാർട്ടി, പാർട്ടി, എന്ന് ജപിച്ച് കൊണ്ടേ ഇരിക്കുകയാണ്, എന്ത് അർഥത്തിൽ??അന്വേഷേണം നടത്തി കുറ്റക്കാരി ആണെങ്കിൽ നിയമം ശിക്ഷിക്കുക, അതല്ലേ വേണ്ടത്, അല്ലാതെ ജനങ്ങൾക്ക് എന്തു പാർട്ടി, എത് പാർട്ടി? സാമാന്യ ജനങ്ങൾക്ക് രാജ്യത്തെ നിയമങ്ങൾ അല്ലെ ബാധകം, അതോ പാർട്ടി നിയമങ്ങളോ?? ഒരു ഇലക്ഷനിൽ അധികാരം പോയി നോക്കട്ടെ, സകല എണ്ണവും മാളത്തിൽ ഒളിക്കുന്നത് കാണം. ഇപ്പോള് കിടന്നു അർമാധിക്കുന്നവർ....😊😊😊

  • @mohanapremarajan6423
    @mohanapremarajan6423 10 годин тому

    Ath iniyum manassilaayille?? Valiya analyst aanallo

  • @kumardeep5004
    @kumardeep5004 10 годин тому

    Govt officiaks big '0'. Oruvivaravum illatha immathiri political alkkarude kude highly educated professionals engine work cheyyum. Except aa onninum kollatha oruthan. Ayal avale Get out adikkenamaayirunnu.

  • @SudhaMani-l8h
    @SudhaMani-l8h 10 годин тому

    Onnu kandupidichu kodukkamo

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 11 годин тому

    Repporterchanalverygoo

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 11 годин тому

    Paruthigoodmolsupperbodyumma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user_64320_qouyjjh
    @user_64320_qouyjjh 10 годин тому

    Ariyille dairyamayi neritan toiletil ninnu eneekkan samayamilla

  • @johnsonnj3629
    @johnsonnj3629 10 годин тому +1

    പിപ്പിടി (PP D) 😂😂😂

  • @MrRajeevan
    @MrRajeevan 11 годин тому +1

    ഇന്ന് രണ്ട് പേരെ തൃശ്ശൂർ പൊക്കിയിട്ടുണ്ട് അവര് ആത്മഹത്യ ചെയ്യാതിരിക്കട്ടെ.....
    വിജിലൻസ് നടപടി അവരെ മുറിവേൽപ്പിച്ചിട്ടുണ്ടൊന്ന് അറിയില്ലാ.....

    • @guardianangel2074
      @guardianangel2074 10 годин тому +1

      താനൊക്കെ മനുഷ്യനാടോ....ദിവ്യ രാക്ഷസി ഒഴികെ ഒരാളും ആ മനുഷ്യനെ മോശം പറഞ്ഞിട്ടില്ല....

    • @MrRajeevan
      @MrRajeevan 10 годин тому

      @@guardianangel2074 അല്ല ഞാൻ എഐ ആണ് എന്ത്യേ?
      ദിവ്യേ വിട്..
      ഇനി മനുഷ്യൻ പറയൂ കൈക്കൂലി മോശമല്ലേ ?

  • @JitheshK-bs6wo
    @JitheshK-bs6wo 11 годин тому +1

    P P Divya👍

  • @royabraham921
    @royabraham921 10 годин тому

    പി പി ദിവ്യ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jmrcontractors9687
    @jmrcontractors9687 11 годин тому

    നീ ആരെ എങ്കിലും വിമര്ശിക്കുമ്പോ സൂക്ഷിച്ചോ...നീ ഒക്കെ പറയുന്ന പോലെ ഒന്നും ആ സ്ത്രീ പറഞ്ഞിട്ടില്ല.. നീ ഒക്കെ ആരോപണം ഉന്നയിച്ചാൽ... ഇനി ആത്മ ഹത്യ ഒരു പരിഹാരം ആകാൻ സാധ്യത ഉണ്ട്‌.... സൂക്ഷിച്ചു പറഞ്ഞോ

    • @athirakrishna5620
      @athirakrishna5620 11 годин тому

      😂😂😂agane anel a manushy nte athmavinu moksham kitummm..chavate nayinte mol...ulup ilatha party um vakkkalathin ith pole oronum

    • @athirakrishna5620
      @athirakrishna5620 11 годин тому

      😂😂😂agane anel a manushy nte athmavinu moksham kitummm..chavate nayinte mol...ulup ilatha party um vakkkalathin ith pole oronum