വീട്ടിലേക്കു ആട് വാങ്ങുമ്പോൾ ഇവിടുന്നു വാങ്ങാം ..

Поділитися
Вставка
  • Опубліковано 21 жов 2024
  • നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ---------------------------------------------------------------------------------------------------------------------------------------------------------
    എല്ലാവര്ക്കും അറിയേണ്ടത് ആട് വളർത്തൽ ലാഭകരമാണോ എന്നാണ് ?
    ആട് വളർത്തലിനെ കുറിച്ച് ഒരുപാട്'വീഡിയോസ് നല്ലതാണെന്നു പറഞ്ഞു പുറത്തു വരുമ്പോൾ
    ആട് വളർത്തൽ നഷ്ടമാണെന്ന് പലരും മറ്റൊരു സൈഡിൽ പറയുന്നു ..
    കൃത്യമായ മാർക്കറ്റിംഗ് പ്ലാൻ ...ലൊക്കേഷൻ ...ബ്രീഡിങ് പ്ലാൻ എന്നിവ ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ഇതൊക്കെ നഷ്ടമാകും എന്ന് പറയേണ്ടതില്ല..നഷ്ടമാണ് ...
    അതിപ്പോ ആട് വളർത്തൽ മാത്രമല്ല ഏത് കൃഷിയും കൃത്യമായ പ്ലാനുകൾ ഇല്ലെങ്കിൽ നഷ്ടം തന്നെ ....
    വീട്ടിലെ ആവശ്യങ്ങൾക്ക് ആടുകളെ വാങ്ങുന്നവർക്ക് ഒരിക്കലും തനി ബ്രീഡുകളെ ആവിശ്യമില്ല ..
    പാലിന്റെ ആവശ്യത്തിനും ...ഫുഡ് വേസ്റ്റ് മാനേജ്‌മെന്റുകളും മുഖ്യ ആവശ്യമുള്ളവർക് ബീറ്റലും ,സിരോഹിയും ആവശ്യമില്ലാത്ത ചിലവാണ് ....
    തുടക്കക്കാർക്കും നല്ലത് നാടൻ,മലബാരി ,ക്രോസ്സ് ബ്രീഡുകൾ തന്നെ ..
    ഇന്നത്തെ വിഡിയോയിലൂടെ നമ്മൾ പരിചയപ്പെടുന്നത് ...നമ്മുടെ'വീട്ടിലേക് ആടുകളെ വാങ്ങാൻ പ്ലാനുള്ളപ്പോൾ വിളിച്ചു നോക്കാൻ പറ്റുന്ന ഒരു കുഞ്ഞു കര്ഷകനെയാണ് .....
    വീഡിയോ കാണുക അപിപ്രയങ്ങൾ കമന്റ് ചെയ്യുക ...
    സന്തോഷ് മാനന്തവാടി : 9947173988
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ------------------------------
    Track: Timeless - Lahar [Audio Library Release]
    Music provided by Audio Library Plus
    Watch: • Timeless - Lucjo | Fre...
    Free Download / Stream: alplus.io/time...
    ------------------------------
    ------------------------------
    Surf by MusicbyAden / musicbyaden
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/musicby...
    Music promoted by Audio Library • Surf - MusicbyAden (No...
    ------------------------------

КОМЕНТАРІ • 113

  • @VickiesGreeny
    @VickiesGreeny  4 роки тому +14

    മ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    ua-cam.com/channels/kgioyPsBdpGgV427xTK-Qw.html
    ---------------------------------------------------------------------------------------------------------------------------------------------------------

    • @prasanth0207
      @prasanth0207 4 роки тому

      Bro kingdom kennels nu kurichu video edukkanudo

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +8

    ഗംഭീര ആടുകളാണല്ലോ

  • @abdulnasarktnasar3114
    @abdulnasarktnasar3114 4 роки тому +11

    ആ പുള്ളി ആട് സൂപ്പർ

  • @ajithsavio6563
    @ajithsavio6563 4 роки тому +4

    നല്ല ഒരു കർഷകൻ ആണ് ഇദ്ദേഹം . നല്ല ക്വാളിറ്റിയും പാലും ഉള്ള ഇനങ്ങൾ ആണ് പുള്ളിയുടെ അടുത്ത് ഉള്ളത്.

  • @jawadjf7904
    @jawadjf7904 4 роки тому +13

    വീഡിയോ കണ്ട് കൊണ്ട് കമന്റ് ബോക്‌സിൽ വന്നവർ അടി ലൈക്

  • @febyalexander5199
    @febyalexander5199 4 роки тому +3

    Alappuzha yil adine valarthunnavarude aduth ku pokunna vedio cheyyammo

  • @doneofdarkmedia7693
    @doneofdarkmedia7693 4 роки тому +3

    Machante vedio ellam njan kanum ellam pwoliya

  • @shahanasjihas9954
    @shahanasjihas9954 4 роки тому +4

    അടിപൊളി ആടുകൾ

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 4 роки тому +1

    Adipoli aadukal👍

  • @arunjose8359
    @arunjose8359 4 роки тому +1

    Hello.... negaluda adugaluda vedieo Ku waiting ayerunnu .... Vannu vannu njagaluda veedenta aduthu vannu vlog chaythalla.... super ayettundu

  • @anilalMJ
    @anilalMJ 4 роки тому +1

    Very interesting video 👍

  • @subusayoojyamsubusayoojyam1703
    @subusayoojyamsubusayoojyam1703 4 роки тому +1

    👍 nalla oru jeevitha margam

  • @shibupv5152
    @shibupv5152 4 роки тому +1

    Mass effect MA... .

  • @sunilchandi7967
    @sunilchandi7967 4 роки тому +1

    Polichu bro...... Super.... Nalla aadukal....

  • @sanisani4620
    @sanisani4620 4 роки тому +4

    super😀😀😀👌👌

  • @azirsas2075
    @azirsas2075 4 роки тому +1

    കിടു ഉനൈസ് ഭായ്... 👍

  • @sajimg1407
    @sajimg1407 4 роки тому +1

    നല്ല ഒരു കൃഷിക്കാരൻ

  • @fathimathhaniya4246
    @fathimathhaniya4246 4 роки тому +2

    Very good video
    Jody Aadnh ethra vila
    Kasaragod sapllay unda

  • @ashinajayagosh2533
    @ashinajayagosh2533 4 роки тому +1

    Nice aayittund broo

  • @akhilangel6898
    @akhilangel6898 4 роки тому +2

    Super 👏👏👏

  • @thegoldentail6269
    @thegoldentail6269 4 роки тому +1

    Cheithathil vatchu ettavum nalla aadinde vdo ithanu bro

  • @majeedkukku139
    @majeedkukku139 4 роки тому +1

    അടിപൊളി, സൂപ്പർ

  • @hashimshan5049
    @hashimshan5049 4 роки тому +2

    Kidilam

  • @AswinShambu
    @AswinShambu 4 роки тому +1

    Bro powlichu nice video

  • @geethas8769
    @geethas8769 4 роки тому +2

    Super video

  • @hameedali5657
    @hameedali5657 4 роки тому +1

    Very use full !!

  • @rajamohamed7317
    @rajamohamed7317 4 роки тому +1

    Adipolittoooo

  • @happydreams157
    @happydreams157 4 роки тому +2

    Nalla video

  • @saifumonkk1757
    @saifumonkk1757 4 роки тому +3

    Super

  • @preethidileep6976
    @preethidileep6976 4 роки тому +2

    സൂപ്പർ

  • @akhilsk4139
    @akhilsk4139 4 роки тому +5

    വില എങ്ങനെ ആണ് എന്ന് പറജില്ല, അതും കൂടെ പറഞ്ഞാൽ നല്ലത് എല്ലാം വീഡിയോയിലും.

  • @hrrashi1803
    @hrrashi1803 4 роки тому +9

    വില പറയാത്ത വീഡിയോ.. ഞാൻ കാണുന്നില്ല

  • @athilmohammed7225
    @athilmohammed7225 4 роки тому +3

    Aadin kootinta oru vedeo chaithaal kollamayirunnu

  • @mmidhundas
    @mmidhundas 4 роки тому +4

    കോഴിക്കോട് ഇത്തരത്തിൽ ആട് ഫാം ഉണ്ടോ മിത വിലയ്ക്ക് നല്ല ആടുകളെ കിട്ടുന്ന?

  • @harisadyanpara9962
    @harisadyanpara9962 4 роки тому +1

    Broo adipoli video

  • @mohammedkuti1014
    @mohammedkuti1014 4 роки тому +2

    Bro rottweilerinte video cheyyooo

  • @sajascr7438
    @sajascr7438 4 роки тому +1

    Aa pulli Aad polich ta

  • @shaijuantony1164
    @shaijuantony1164 4 роки тому +3

    ബീറ്റലിന്റെ ഒരു മുട്ടൻ കൂട്ടിയെ തരുമോ

  • @abdulhakeemhakeem6281
    @abdulhakeemhakeem6281 4 роки тому +1

    Place yevde

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 роки тому +2

    ماشاءالله

  • @nisarc4412
    @nisarc4412 4 роки тому +2

    Sooper

  • @mohdkallu7791
    @mohdkallu7791 4 роки тому +3

    Aduvalarthal group link undo

  • @reenabalakrishnankp9258
    @reenabalakrishnankp9258 3 роки тому +1

    കണ്ണൂരിൽ നല്ല ഫാം ഉണ്ടോ

  • @sanuschannel8095
    @sanuschannel8095 4 роки тому +2

    👌

  • @unnikrishnan8213
    @unnikrishnan8213 4 роки тому +2

    location please

  • @arunjoshy9418
    @arunjoshy9418 4 роки тому +3

    ഗവർമെന്റ് സബ്സിഡി കളെ കുറിച്ച് വിഡിയോ ചെയോ എല്ലാത്തരം കൃഷിയെ കുറിച്

  • @shahabasshahabas6536
    @shahabasshahabas6536 4 роки тому +1

    Ee sthalam evideya gotsine Vann kananane

    • @vtrar7927
      @vtrar7927 4 роки тому

      വയനാട് മാനന്തവാടിക്കടുത്ത്

    • @vishnusankar1401
      @vishnusankar1401 3 роки тому

      @@vtrar7927 povathirikku cash kalayanda

  • @joshythomas1874
    @joshythomas1874 4 роки тому +1

    Chetta aadine venam kannur ane athikkan pattumo

  • @krnk1533
    @krnk1533 4 роки тому +1

    Dear oru divasam varum Namal malabari goat extinct akum

  • @sofianasim983
    @sofianasim983 4 роки тому +2

    ലിവർ ടോണി ക് എന്നും കൊടുക്കാമോ

  • @razalrahman4289
    @razalrahman4289 4 роки тому

    Ith evideyanu

  • @user-pavapettavan
    @user-pavapettavan 4 роки тому +2

    ♥️

  • @shaijuantony1164
    @shaijuantony1164 4 роки тому +1

    ബീറ്റലിന്റെ ഒരു മുട്ടൻ കുട്ടിയെ കിട്ടുമോ

  • @sahadevk183
    @sahadevk183 4 роки тому +1

    വില. പറയാമോ

  • @rinoridwan8510
    @rinoridwan8510 4 роки тому +2

    👍👍

  • @mohdhasnain2553
    @mohdhasnain2553 4 роки тому +1

    BOSS ONLY SOUTH INDIAN WILL UNDER STAND WHAT YOU ARE SAYING SO PLEASE TRY TO SPEAK IN ENGLISH OR HINDI SO THAT MORE PEOPLE LISTEN AND LIKE YOUR VIDEO'S

  • @muhammedtk9865
    @muhammedtk9865 4 роки тому

    Aadinte vila enthaane

  • @ratheeshkumard4069
    @ratheeshkumard4069 4 роки тому +2

    Tvm ഡെലിവറി ചെയ്യുമോ

    • @vishnusankar1401
      @vishnusankar1401 3 роки тому

      Ivide ninnum vangalle full pattikkal aanu cash kalayanda

  • @rajithaknd
    @rajithaknd 4 роки тому +4

    കഴുത്തിൽ രണ്ടു കിങ്ങിണികൾ ഉള്ള ആട് ഉണ്ടല്ലോ. അതിന്റെ breed നെയിം അറിയുമോ

    • @BinthRahRaz
      @BinthRahRaz 4 роки тому

      Malabari....athu cross aanu

  • @aboobackerareekal1866
    @aboobackerareekal1866 4 роки тому +1

    വില എത്ര?

  • @vishnudevmuth5280
    @vishnudevmuth5280 4 роки тому +1

    🔥❣️❣️

  • @ilyaspattambi
    @ilyaspattambi 4 роки тому +2

    എവിടെ സ്ഥലം

  • @anilalMJ
    @anilalMJ 4 роки тому +1

    ആടിനെ കൊടുക്കാൻ ഉണ്ടോ

  • @hameedtettukkuzhy5820
    @hameedtettukkuzhy5820 4 роки тому +3

    ആടിനെ തരാൻ പറ്റുവേ എതറ വെലയ HIDA

  • @riyasyaseen
    @riyasyaseen 4 роки тому +1

    Live കിലോ 250 rs ഉള്ളോ... 🤔🤔🤔

  • @sinanworld2855
    @sinanworld2855 4 роки тому

    കോഴിക്കോട് ജില്ലയിൽ ആടുണ്ടൊ

  • @nazarnazar4039
    @nazarnazar4039 2 місяці тому

    തരു നമ്പർ

  • @akhilakhil6993
    @akhilakhil6993 4 роки тому +3

    ആടുകളെ ഓരോന്നായി കാണിക്കു

  • @rafeekp2673
    @rafeekp2673 4 роки тому +2

    Licence

  • @brothersvlog3650
    @brothersvlog3650 3 роки тому +1

    മലബാറി ആടുകളില്ലേ

  • @sulfichalakkara6100
    @sulfichalakkara6100 4 роки тому

    നല്ല ആട് ഉണ്ടോ

  • @saleemp6613
    @saleemp6613 4 роки тому +2

    കോറൻ്റൻ ആദ്യംഅനനുഭവിച്ചറിഞ്ഞത് പ്രവാസികളല്ല ആടുകളാണ്

  • @sahadevk183
    @sahadevk183 4 роки тому +1

    ഫോൺ.നോ

  • @shanilmk1210
    @shanilmk1210 4 роки тому +1

    Bro edhen goat farm video ഇല്‍ ചേട്ടൻ കൊടുത്ത condact number തെറ്റാണ്

    • @VickiesGreeny
      @VickiesGreeny  4 роки тому +1

      Ey no

    • @shanilmk1210
      @shanilmk1210 4 роки тому +1

      @@VickiesGreeny ya ഞാൻ ഇന്ന്‌ വിളിച്ച് അവർ പറയുന്നത് kury പേര്‌ ഇങ്ങനെ വിളിച്ചു എന്ന് പറഞ്ഞു

    • @shanilmk1210
      @shanilmk1210 4 роки тому +1

      @@VickiesGreeny ഞാൻ നിങ്ങളെ moshakkaran aakiyadhalla tto

    • @VickiesGreeny
      @VickiesGreeny  4 роки тому

      @@shanilmk1210 😍😍manasilayillo...bro thanks.

  • @mohdabeer8251
    @mohdabeer8251 4 роки тому +1

    Answer my call mr Santhosh

  • @shahanasjihas9954
    @shahanasjihas9954 4 роки тому +2

    ഇയാൾ വിഡിയോ ചെയ്ത് ഫോൺ വിളിച്ചാൽ എടുക്കില്ല

    • @timepasstime930
      @timepasstime930 4 роки тому +1

      പുള്ളിക് ചുമ്മാ ജാഡയാണ്.. ഒരു റെസ്പോൺസ് ഇല്ലാ

    • @vishnusankar1401
      @vishnusankar1401 3 роки тому

      @@timepasstime930 ivide ninnu vangathirikkuka full cheating aanu njan pettupoyatha

  • @febyalexander5199
    @febyalexander5199 4 роки тому

    Alappuzha yil adine valarthunnavarude aduth ku pokunna vedio cheyyammo please

  • @childrencookiesvlog8638
    @childrencookiesvlog8638 4 роки тому +2

    സൂപ്പർ

  • @aparnaat7475
    @aparnaat7475 4 роки тому +2

    Super

  • @gopherwoodfarm2029
    @gopherwoodfarm2029 4 роки тому +1

    ❤️❤️❤️

  • @febyalexander5199
    @febyalexander5199 4 роки тому

    Alappuzha yil adine valarthunnavarude aduth ku pokunna vedio cheyyammo please

  • @akkumuthu6610
    @akkumuthu6610 4 роки тому +2

    സൂപ്പർ

  • @nasarachayithodi7334
    @nasarachayithodi7334 4 роки тому +1

    സൂപ്പർ

  • @rajmohanem8438
    @rajmohanem8438 4 роки тому +1

    അടിപൊളി

  • @MuhammedAli-eo6jf
    @MuhammedAli-eo6jf 4 роки тому +1

    Super

  • @rejaniunduanil3421
    @rejaniunduanil3421 4 роки тому +2

    Super

  • @jabijabir8734
    @jabijabir8734 4 роки тому +1

    Super

  • @muhammedtk9865
    @muhammedtk9865 4 роки тому +1

    Super