26. ശൈഖിനെ ആദ്യം ഇങ്ങനെ പരീക്ഷിക്കേണ്ടത് അനിവാര്യം...!!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 134

  • @shahnac9194
    @shahnac9194 2 дні тому +1

    പലരും പുറത്ത് പറയാൻ മടിച്ച ഇൽമുകൾ..
    ഈ അവസാന കാലഘട്ടത്തിൽ ഇരുട്ടിൽ തപ്പുന്ന ജനതക്ക് ഇത്തരം ഇൽമ് ഒരു അനുഗ്രഹം തന്നെ...
    ആശംസകൾ...❤❤❤🎉

  • @sulfiyaarshad
    @sulfiyaarshad 6 місяців тому +57

    അവസാന കാലഘട്ടത്തിലെ പണ്ഡിതർ നാവ് ആലിമും, ഖൽബ് ജാഹിലും ആയവർ ആകും എന്ന് റസൂൽ (സ)യുടെ ഹദീസ് പറയുന്നു. അങ്ങനെ ഇരിക്കെ ഈ അവസാന കാലഘട്ടത്തിൽ,ഈ ക്ലാസുകൾ വഴി ,ഹക്കായ പാതയിലൂടെ, നാവും,ഖൽബും ആലിമായ ഒരു ഷെയ്ഖിൽ എത്തിച്ചേരാൻ എല്ലാവർക്കും സാധിക്കട്ടെ..🤲🏻👍🏻❤

  • @MuthusMK-bn8mz
    @MuthusMK-bn8mz 3 дні тому

    നിങ്ങളുടെ ഓരോ ക്ലാസിനും ഞാൻ കട്ട വെയിറ്റിംഗ് ആണ്

  • @stylishvoyager6058
    @stylishvoyager6058 6 місяців тому +18

    നിങ്ങളെ ഏല്പിച്ചിരിക്കുന്നതിൽ തീർച്ചയായും നിങ്ങൾ വിജയിച്ചിരിക്കുന്നു താങ്കളുടെ ക്ലാസുകൾ വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു

  • @Reels-u7n
    @Reels-u7n 3 дні тому

    Ningalude ella classum valare aghathamaya arivukalanu❤❤❤

  • @3layer_family
    @3layer_family 6 місяців тому +15

    അൽഹംദുലില്ലാ ഈ മാർഗത്തിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ ❤❤🤲🤲🤲

    • @CMVrealzone
      @CMVrealzone 6 місяців тому +1

      ഭാഗ്യവാനായ താങ്കളുടെ ത്വരീഖ്ത് പറയാമോ...

  • @noushadk5758
    @noushadk5758 6 місяців тому +7

    അൽ ഹംദുലില്ല മാഷാ അള്ളാ

  • @nabunajunablu2419
    @nabunajunablu2419 22 дні тому

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MuhammadthoufeekS
    @MuhammadthoufeekS 6 місяців тому +3

    Ente muthaya sheikhine kandethiyathinu shesham surathul qahf oothiyappo aaa ayath ethiyappol ente hridhayam vingipoyi,, alhamdulillah 🥰

  • @haseenaek7502
    @haseenaek7502 6 місяців тому +6

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌. കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട് അൽഹംദുലില്ലാഹ്

  • @sumayyaau1421
    @sumayyaau1421 3 дні тому

    കാമിലായ ഷൈഹിനെ കിട്ടിയവർ രക്ഷപെട്ടു.. അൽഹംദുലില്ലാഹ്

  • @bavaparakkad7933
    @bavaparakkad7933 6 місяців тому +4

    അൽഹംദുലില്ലാഹ് 🤲🌹👍

  • @NajmaNajju-ce4cy
    @NajmaNajju-ce4cy 2 дні тому

    Super❤❤❤👍👍👍

  • @shihabshiyaa
    @shihabshiyaa 6 місяців тому +13

    ദയവുചെയ്ത് എല്ലാദിവസവും വീഡിയോയിട്ടില്ലെങ്കിലും വീക്കിലി എങ്കിൽം ഇടണം ❤

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +6

      ഇന്ഷാ അല്ലാഹ് ... കുറച്ചു ആരോഗ്യ പ്രശ്നങ്ങളും, റമദാനിലെ തിരക്കിൽ പ്പെട്ടത്കൊണ്ടും ആണ്.

    • @salihmuhammed4264
      @salihmuhammed4264 6 місяців тому +3

      Waiting ആയിരുന്നു vedio ക്

    • @Experienced799
      @Experienced799 6 місяців тому +1

      Allhu shifa nalkte

  • @MaradijamsheerMaradijamsheer
    @MaradijamsheerMaradijamsheer 6 місяців тому +5

    اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادى إلى صراطك المستقيم وعلى آله حق قدره ومقداره العظيم

  • @donebosco1058
    @donebosco1058 6 місяців тому +5

    Ningade ella clasum valare ubakarappradhamaanu eee kalath ithara rare aayittulla arivukal njangalkk ethich tharunnathin valareee nanni und ❤ 🙌

  • @muhammadph2914
    @muhammadph2914 6 місяців тому +4

    മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്.❤

  • @3layer_family
    @3layer_family 6 місяців тому +4

    Alhamdulillah i margathil ethicheran kayinjathil 🤲🤲🤲❤️❤️

  • @haseenaek7502
    @haseenaek7502 3 місяці тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @newupdate3350
    @newupdate3350 6 місяців тому +3

    അൽഹംദുലില്ലാഹ് 👍🏻

  • @Sajina-wh7go
    @Sajina-wh7go 6 місяців тому +2

    അ ൽ ഹം ദു ലീ ല്ല

  • @Sayi-sd9ib
    @Sayi-sd9ib 6 місяців тому +2

    വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു, അൽ ഹംദു ലില്ലാഹ് 💐
    ഒന്നുകൂടെ വേഗത്തിൽ അപ്ഡേറ്റ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....pls 🤝

  • @FiruVlogs-v2f
    @FiruVlogs-v2f 5 місяців тому +2

    Yaa Allah 🤲

  • @sidheeq5626
    @sidheeq5626 6 місяців тому +2

    ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 6 місяців тому +4

    Mashallah

  • @jaseela7933
    @jaseela7933 4 місяці тому +1

    Alhamdulella ❤️❤️❤️

  • @mohamedkutty3614
    @mohamedkutty3614 6 місяців тому +3

    അസ്സലാമു അലൈക്കും അംഗയുടെ ഇതുവരെയുള്ള 26 അപ്പിസോഡുകളു. കണ്ടു അൽഹംദുലില്ലാഹ്. അങ്ങയുടെ മുരീദ് ആവാൻ ആഗ്രഹിക്കുന്നു

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +4

      വ അലൈകും മുസ്സലാം. മാഷാ അല്ലാഹ്. 💖 ശൈഖ് ഞങ്ങളല്ല. ശൈഖിന്റെ msg നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ഞങ്ങളെ ഏൽപ്പിക്കപ്പെട്ട ജോലി... ഇന്ഷാ അല്ലാഹ് തുടർന്നുള്ള ക്ലാസ്സുകൾ കേൾക്കുക. അതിൽ എല്ലാ ഡീറ്റെയിൽസ് പറയുന്നുണ്ട്.

    • @CMVrealzone
      @CMVrealzone 6 місяців тому +1

      ​@@ALRAMISSION-KERALA.Officialഅങ്ങയുടെ ശൈഖ്നെ പരിചയപ്പെടുത്തമോ 🤝🏻

  • @shajahanmp7333
    @shajahanmp7333 6 місяців тому +6

    Ethinde pravethakarkk rabb Ella anugrahavum nalkatte

  • @KunjuttyThaleshery
    @KunjuttyThaleshery Місяць тому +1

    ❤അങ്ങ് കിതാബ്
    ഓതി പഠിച്ചത് അല്ല എന്ന് അങ്ങയുടെ സംസാര സൈലി
    കേട്ടാൽ മനസിലാകും ലതു ന്നിയായ ഇൽമ് കൊണ്ട് ആണ് അങ്ങ് അങ്ങ് സംസാരിക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ് അങ്ങയെയുടെ സാമിപ്യം ഞാൻ ആക്രഹിക്കുന്നു
    എനിക്ക് ഒരു ഷൈഹ് ഉണ്ട് അവർ എനിക്ക് ജീവനാണ്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  Місяць тому

      താങ്കൾ ക്രമമായി ആദ്യ വീഡിയോ വീഡിയോകൾ മുതൽ തന്നെ നിർബന്ധമായും കാണണം. കാരണം ഇടയ്ക്കു വച്ചു കേട്ടാൽ ഒന്നും വ്യക്തമാവുകയുമില്ല, കൺഫ്യൂഷനും ആവും. താങ്കൾ ഇവിടെ പറഞ്ഞ ഈ പോരായ്മ പോലും ഉന്നയിക്കുകയുമില്ലായിരുന്നു. കാരണം ക്ലാസ്സ്‌ തുടങ്ങുന്നതെ അദ്ദേഹം ദീനിൽ നിങ്ങൾ വിചാരിക്കുന്ന പോലെ വലിയ പട്ടമോ, സ്ഥാനമോ, അറിവോ ഇല്ലാത്ത സാധാരണക്കാരൻ മാത്രം ആണ് എന്നാണ് പറയുന്നത്. ഇവിടെ പറയുന്നതൊന്നും എന്റെ അറിവുകളല്ല, എന്റെ ശൈഖിന്റെ അറിവുകളാണ്. എന്റെ ഏറ്റവും വലിയ യോഗ്യത എന്റെ ശൈഖിന്റെ മൂരീദ് ആണ് എന്നും... Etc എല്ലാം വ്യക്തമായി പറയുന്നുണ്ട്.....
      മുന്നേയുള്ള ക്ലാസ്സുകളിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് കാണുക. ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്.
      • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
      ua-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
      • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
      ua-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC

  • @anvarkehath6047
    @anvarkehath6047 6 місяців тому +4

    ❤❤❤ superb

  • @powerful6815
    @powerful6815 6 місяців тому

    Duayil ulpeduthane. Khair aya inaye kittan

  • @KLDEVILYT4814
    @KLDEVILYT4814 Місяць тому

    Alhamdulillah

  • @hasemanjuchunu7374
    @hasemanjuchunu7374 2 місяці тому +2

    Sthrikalk Shaik nte മുരീദ് avaan kazhiyo njan ennum hidhayathinj vendi prathikarund ee video ippo aan njan kannan thudanghiyath duaa cheyyene 🤲🏻😭

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  2 місяці тому +2

      @@hasemanjuchunu7374 തീർച്ചയായും കഴിയും. അതിന് സ്ത്രീ എന്നോ, പുരുഷൻ എന്നോ വിവേചനം ഇല്ല. കാരണം ഇത് ഖുർആൻ നിർബന്ധം ആക്കിയ വിഷയം ആണ്. ഈമാൻ ലഭിക്കണം എങ്കിൽ ഖുർആൻ 18:17 ൽ പറഞ്ഞ മുർഷിദ് ആയ വലിയ്യ് തന്നെ വേണം. ഈ കാലഘട്ടത്തിൽ അങ്ങനെ ഒരേ ഒരു മുർഷിദ് മാത്രം ഒള്ളൂ. അത് സയ്യിദ് യൂനുസ് അൽഗോഹർ മാത്രം ആണ്. ഏത് മതത്തിൽ പെട്ടവൻ ആണേലും, ഏത് വിഭാഗത്തിൽ പെട്ടവർ ആണേലും ഹിദായത് ആ മുർശിതിലൂടെ മാത്രമേ ലഭിക്കൂ. വർഷങ്ങളായി എല്ലാ വിഭാഗത്തിൽ പ്പെട്ട സാധാരണക്കാരും, നേതാക്കളും അവിടെ നിന്ന് അനുഗ്രഹം നേടിയെടുത്തു കൊണ്ടിരിക്കുന്നു. ആ ഷൈഖിന്റ msg കൾ തന്നെ ആണ് മലയാളത്തിൽ നിങ്ങൾ ഈ ചാനലിലൂടെ കേട്ട് കൊണ്ടിരിക്കുന്നതും. ആ ഷൈഖിലേക്ക് എത്താൻ നിങ്ങൾ പണം മുടക്കേണ്ടി വരികയോ, യാത്ര ചെയ്യേണ്ടി വരികയോ ഒന്നും ഇല്ല. ഇതിലെ ക്ലാസുകൾ എല്ലാം ഓഡർ ആയി കൃത്യമായി, പൂർണ്ണമായും കാണുക. ഇനിയും ഒരുപാട് ക്ലാസ്സ്‌ അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരവും, ഷൈഖിലേക്ക് ഉള്ള കവാടവും അതിൽ തന്നെ വിവരിക്കുന്നുണ്ട്. ഇന്ഷാ അല്ലാഹ് 🤲🏻....

    • @harissadiya8397
      @harissadiya8397 Місяць тому

      Njaanum

  • @jameelaaa8505
    @jameelaaa8505 6 місяців тому +3

    Gohar Shahi marhaba ❤❤❤❤❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 5 місяців тому +1

    Alllahu o rasullahu madi

  • @shajahanmp7333
    @shajahanmp7333 6 місяців тому +4

    Sufisum jan estappedunnu❤❤

  • @Basi2666_
    @Basi2666_ 6 місяців тому +3

  • @JINN989
    @JINN989 6 місяців тому +11

    മൗലാന്റെ മക്കൾക്ക് മൗല മതി ❤️❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shameerabdu6960
    @shameerabdu6960 6 місяців тому +3

    ❤❤❤❤❤❤❤

  • @shameerm78
    @shameerm78 21 день тому +1

    Njan ningalude vedios ellam ethvareyum kandu... enik maaranam enik allahuvilek adukanam njn enthanu cheyyendath ... onn paranju tharaamo😢

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  21 день тому

      @@shameerm78 തീർച്ചയായും, ഒരു മുർഷിദ് ആയ വലിയ്യിനെ താങ്കൾ സ്വീകരിക്കണം. ഈ കാലഘട്ടത്തിൽ അങ്ങനെ ഒരേ ഒരു മുർഷിദ് മാത്രമേ ഒള്ളൂ. അതാണ് ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ. ക്ലാസുകൾ 1 മുതൽ കൃത്യമായി കേട്ടതാണേൽ വ്യക്തമാവേണ്ടതാണ്. ഇടയ്ക്കുവച്ചു കേട്ടാൽ കൺഫ്യൂഷൻ ആവും.
      എല്ലാത്തിനുമുള്ള വഴിയും ഈ ക്ലാസ്സുകളിൽ തന്നെ പറയുന്നുണ്ട്. ക്ലാസുകൾ ഇനിയും നമുക്ക് ഒരുപാട് അപ്‌ലോഡ് ചെയ്യാനുണ്ട്. Description ൽ വാട്സാപ്പ് link ഉണ്ട്. അതിൽ ജോയിൻ ചെയ്താൽ ഇതേ ക്ലാസുകൾ ഓഡിയോ ആയി ലഭിക്കും...

  • @NasinashNasinash
    @NasinashNasinash 6 місяців тому +1

    Kalagattathinte anivaryamaya class

  • @shameerm78
    @shameerm78 21 день тому

    Usthaathe ith ellaam njn ipozhaan manasilakunne😢 apo ith onnum manasilavathe maranapettu poyavarude avastha enthavum😢

  • @jameelaaa8505
    @jameelaaa8505 6 місяців тому +3

    All hamdulellah❤❤❤❤❤❤

  • @sanafarnambiarthodi3280
    @sanafarnambiarthodi3280 6 місяців тому +3

    🌹

  • @shajahanmp7333
    @shajahanmp7333 6 місяців тому +4

    Ee chanaliloode ath dharalamayi labikkunnu

  • @AshrafMA-h8s
    @AshrafMA-h8s 5 місяців тому +1

    അസ്സലാമു അലൈക്കും നഞാൻ ഒരിക്കൽ ഒരു ശൈഖുമായി ബൈഅത്തു ചെയ്ത ആളാണ് അന്നൊന്നും ത്വരീഖത്തും ഹക്കകത്തും " എന്ന്ന്ന് എനിക്ക് അറിയില്ല യിരുന്നു . അങ്ങിനെ കുറച്ചു കാലം കഴിഞ്ഞു. ഈ വഴിയെ കുറിച്ച് ആദ്യ പാടം മനസ്സിലാക്കി . എന്നും പറയാൻ കഴിയില്ല. എന്നിരുന്നാലും അറിയപെടുന്ന മഹത്തുക്കളുടെ ജീവിതം മനസ്സിലാക്കിയപ്പോൾ, ഞാൻ നിൽക്കുന്നിടത്തേ കുറിച്ച് . മാനസികമായി അകൽ ച വന്നു.. അങ്ങിനെ ഞാൻ ഒരിക്കൽ ഒരു വലിയിൽ നിന്നും ഇജാസിയത്ത് കിട്ടിയ ആളുമായി കണ്ടു മുട്ടി അദ്ധേഹം നമ്മളിൽ കഴിഞ്ഞു പോയ കാര്യം പറയും . Pന്നെ നമുക്ക് വാരാൻ പോകുന്ന കാര്യം പറയും ഇതൊക്കെ സത്യം തന്നെ യാണ് . ചില കറാമത്തു പോലുള്ള കാര്യ ങ്ങളും കാട്ടിതരും ഇതൊകെ സത്യം തന്നെ യാണ് . Pന്നെ Pന്നെ അവിടം എനിക്ക് പോരുത്ത കേട് ഉള്ളതായി തോനി . കാരണം ഇവരൊക്കെ പറയണത് ഞങ്ങൾ പലതും കാണിക്കും. അത് നിങ്ങൾ നോക്കണ്ടായെന്നാണ് പറയണത് . അപ്പോഴും ഞാൻ നോക്കുന്ന ത് മുൻകാമികളായ അല്ലാഹുവിന്റെ ഇഷ്ട ദാസൻ മാരുടെ ജീവതത്തി ലേകാണ് നോക്കുന്നത് അവരിൽ നിന്നും അത്രയും വാകുകളും പ്രാവർത്തികളു ഉണ്ടതായി അറില്ല. അവർ ത്യാ ഗിക ളായിരുന്നു. ബൗതീകം ഉപേക്ഷിചവരായി രുന്നു. ആരുടേയും മുന്നിൽ കൈ നീട്ടാതവരാ യിരുന്നു. മുരീദുമാരെ ചുഷണം ചെയ്യാത വരായിരുന്നു. ആ തിരിച്ചറിവി ന്റെ പേരിൽ അവിടെ നിന്നും മാനസികമായി പുർണമായും അകന്നു. ഇനി ആര് ? ഈ പിൻമാറൽ എന്റ അറിവില്ലായ്മ യാണൊ . എനിക്കറിയില്ല. അല്ലാഹുവിനെ അറിയുള്ളു. എന്നാൽ ഈ വഴി ൽ തന്നെയാണ് എന്റെ മനസ് . 12:56

    • @BasheerBn-zq3rt
      @BasheerBn-zq3rt 5 місяців тому

      നിങ്ങൾ ഈ പറഞ്ഞകാര്യം ജിന്ന് ഹാളിറത് ഉള്ളവർക്കും കഴിയും നിങ്ങളുട നമ്പർ

    • @muhammedalipgm
      @muhammedalipgm 4 місяці тому

      സുഹൃത്തേ എനിക്കും അങിനെ ആയിരുന്നു പല ആളുകളിലൂടെ കടന്നു വന്നു അല്ഹമ്ദുലില്ലഹ അന്നെഷിച്ചു വന്ന കാര്യങ്ങൾ കണ്ടു
      ഒരു ഷെയ്ക് വായ്കൊണ്ട് പറയലല്ല കണ്ണ് കൊണ്ടു കാണിച്ചു തരാലാണ്

  • @sabithmuhammed3203
    @sabithmuhammed3203 6 місяців тому +1

    ഷൈഖ് വേണ്ടവർ ബന്ധപെടുക
    ഇന്ഷാ അള്ളാഹു

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +1

      സുഹൃത്തേ, ഇത് നിങ്ങളുടെ ഷൈഖിലേക്ക് ആളെ കൂട്ടാൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പ്‌ അല്ല. ഇതിലൂടെ ഞങ്ങൾ കൊടുക്കുന്നത് ഞങ്ങളുടെ ശൈഖിന്റെ msg കളും, അവിടുന്ന് പഠിപ്പിച്ചു തന്ന ഇൽമുകളും ആണ്. അത് അറിവില്ലാത്ത ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളെ ഏൽപ്പിക്കപ്പെട്ട ജോലി. അതിന് വേണ്ടിയാണ് ഞങ്ങൾ ഈ ചാനൽ തുടങ്ങിയത്. ഞങ്ങൾ ഞങ്ങളിലേക്കല്ല ജനങ്ങളേ ക്ഷണിക്കുന്നത്. ഞങ്ങളുടെ ഷൈഖിലേക്ക് ആണ്. ഇതിൽ ഒരുപാട് ഇതുപോലെ ഉള്ള കമന്റ്‌ വരുന്നുണ്ട്. ശൈഖിനെ വേണ്ടവർ വിളിക്കൂ, ഞങ്ങളുടെ ശൈഖിനെ ബൈഅത് ചെയ്യൂ, അല്ലേൽ അങ്ങോട്ട് പോവൂ, ഇങ്ങോട്ടു പോവൂ എന്നൊക്കെ...etc. ഒന്ന് ചോദിക്കട്ടെ ഈ ഇൽമുകൾ ഇന്നേവരെ ആരും ഇവിടെ വിളമ്പിയിട്ടില്ല. അത് എല്ലാരും അംഗീകരിക്കുന്ന ഒരു പൊതു സത്യവും ആണ്. നിങ്ങൾ ഈ പറയുന്ന ആളുകൾ ഹഖ് ആയിരുന്നെങ്കിൽ എന്തുകൊണ്ട് ഇതൊന്നും അവർ ജനങ്ങൾക്ക് പറഞ്ഞു കൊടുത്തില്ല...?, ഇത്രയും കാലം എവിടെ ആയിരുന്നു നിങ്ങൾ..? ഇൽമ് മൂടി കെട്ടി വെക്കാനുള്ളതല്ലല്ലോ. വേറേ ഏതോ ഒരു ജാഹില് ഞങ്ങൾ ഉണ്ടാക്കിയ പോസ്റ്റും മറ്റും എഡിറ്റിംഗ് ചെയ്ത് അവൻ അവന്റെയും, അവന്റെ ഏതോ പിഴച്ച ഷൈഖിന്റെയും ഫോട്ടോ അതിൽ കയറ്റിവച്ചിട്ട് ജനങ്ങളുടെ ഇടയിൽ തർബിയത് നടത്തി കൊണ്ടും ഇരിക്കുന്നു. 1000 കണക്കിന് അനുയായികളും അയാൾക്കുണ്ട്. ഞങ്ങളുടെ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തത് ശ്രദ്ധയിൽ പെട്ട അയാളെ ചോദ്യം ചെയ്തപ്പോൾ അയാൾക്ക് ഒരു ഉത്തരവും ഇല്ലാ എന്ന് മാത്രവുമല്ല ഗ്രൂപ്പിൽ നിന്ന് മുങ്ങുകയും ചെയ്തു. എന്താണ് അയാളെ ഒക്കെ പിൻപറ്റുന്ന ആ അണികളുടെ അവസ്ഥ..?അങ്ങനെ പലരും. ഈ കാലഘട്ടത്തിൽ വ്യാജന്മാർ അല്ലാതെ ആരെയും കിട്ടില്ല. നിങ്ങൾ നിങ്ങളുടെ പരസ്യത്തിന് നിങ്ങൾ സ്വന്തം ആയി ഒരു ചാനൽ തുടങ്ങുക. ഇത്‌ അതിനുള്ള വേദി അല്ല. ഓർക്കുക....

    • @muhammedshahid5002
      @muhammedshahid5002 3 місяці тому

    • @AbuthahirNVS
      @AbuthahirNVS 3 місяці тому

      ​@@ALRAMISSION-KERALA.OfficialHi

  • @sharifts1071
    @sharifts1071 6 місяців тому +1

    Ippozhullathil....oru pramugha sheikhnde peru paranju tharamo..usthathey...??

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому

      ഇത് അവസാന കാലഘട്ടം ആണ്. ഇന്നത്തെ കാലത്ത് നിങ്ങൾ വിചാരിക്കുന്നപോലെ അങ്ങനെ ഒരു ശൈഖ് ഇല്ലാ എന്നതാണ് സത്യം. ഞങ്ങളുടെ ശൈഖ് മാത്രം ആണ് അതിന് അർഹൻ. അദ്ദേഹത്തെ മാത്രം ആണ് അള്ളാഹു ആ ഡ്യൂട്ടി ഏൽപ്പിച്ചിട്ടുള്ളത്. ഞങ്ങൾ ഞങ്ങളിലേക്ക് അല്ല നിങ്ങളെ ക്ഷണിക്കുന്നത്. ഞങ്ങളുടെ ഷൈഖിലേക്ക് ആണ്. ഞങ്ങളെ ഏൽപ്പിക്കപ്പെട്ട ജോലി ഈ സന്ദേശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രം ആണ്. Video തുടങ്ങുമ്പോൾ ഫസ്റ്റ് എഴുതി കാണിക്കുന്നുണ്ട്. സയ്യിദ് യൂനുസ് അൽഗോഹർ (watch ALRA TV on UA-cam ). ശൈഖിന്റെ കൂടുതൽ ഡീറ്റെയിൽസ് തുടർന്ന് വരാൻ പോകുന്ന ക്ലാസ്സുകളിൽ വിവരിക്കുന്നുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ക്ലാസ്സുകൾ കൃത്യമായി ക്രമമായി പൂർണ്ണമായും ക്ഷമിച്ചു കേൾക്കുക എന്നതാണ്. നിങ്ങൾക്ക് എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ അതിൽ നിന്ന് തന്നെ ലഭിക്കും...

  • @rasheedrasheed1863
    @rasheedrasheed1863 6 місяців тому +5

    🤲🤲🤲🤍🤍🤍🌹🌹🌹

  • @rasheedrasheed1863
    @rasheedrasheed1863 6 місяців тому +2

    🟢ഇന്ന് ഹയാത്തിലുളള ഒരു മുറബ്ബിയായ ശൈഖാണ് ശൈഖുനാ ബഷീറുദ്ധീ൯ ഹസ്രത്ത് ചിശ്തി (ഖ സി) ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚 🤲🤲🤲

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +2

      ആരായാലും ഈ യോഗ്യത ഉണ്ടെങ്കിൽ മാത്രം എന്ന സത്യം കൂടി മനസ്സിലാക്കുക....

    • @sabithmuhammed3203
      @sabithmuhammed3203 6 місяців тому +1

      ഏതാണ് ദിക്ർ

  • @HakkeemHakkeem-og2rf
    @HakkeemHakkeem-og2rf 6 місяців тому

    🤲

  • @Discovery-info
    @Discovery-info 6 місяців тому +1

    Description kodutha 73vibagam chilpm angne ipm nilavilulla ethelum Muslim vibagathe onnadankam aayikollanamennilla... chilpm ella vibagthileyum kuruchu per chernnu aaraalum ariyapedatha oru vibagavum aayirinnekam...

  • @salihmuhammed4264
    @salihmuhammed4264 6 місяців тому +2

    നബി തങ്ങളുടെ സ്വ തർബിയത് ഈ കാലത്ത് കിട്ടില്ലേ

  • @shahulfarhan8086
    @shahulfarhan8086 6 місяців тому +1

    Advertisement Enthan parayanullath? Haramalle?

  • @AliPrappady
    @AliPrappady 6 місяців тому +1

    Engine.kanatum.sahaikamo

  • @Alif-v7e
    @Alif-v7e 6 місяців тому

    Aranu ningalude sheyq

  • @MoideenBava-ts2ti
    @MoideenBava-ts2ti 5 місяців тому +2

    Naku sabyi kdariyi trikat

  • @MuhammadAsheel-oz8do
    @MuhammadAsheel-oz8do 6 місяців тому

    Mashayihanmare sweekarikkumbol ilmul aqyidha ethiraayittulla shaikhanmare sweekarikkaan padilla karanam ilmul aqayidante immamingslasya Abul hasanul ash haree (r)Abul mansurul mathuruthee (r) ee randu imaameengale ilmubendhippikkatha oru shaikhan mareyum sweekaaryamellas
    Shariath illaatha thwareekath piyachathum
    Thareeqath illaatha shariath nakisumanennanu aiuliyakkan maraya mahanmaraya imaameengal rekappeduthiyath

  • @anasm7629
    @anasm7629 6 місяців тому +1

    ഇന്നത്തെ ഷൈകും ത്വരീകത്തും വെറും കാശിനു വേണ്ടി മാത്രം..... കൽബിന് ഒരു ദിക്ർ ഉണ്ടെങ്കിൽ രസുലുള്ള എന്തിനാ അത് മറച്ചു വെച്ചത്

    • @newupdate3350
      @newupdate3350 6 місяців тому +6

      റസൂൽ ഒന്നും മറച്ചു വെച്ചിട്ടില്ല ഹദീസ് പണ്ഡിതന്മാർക് ആണ് തെറ്റ് പറ്റിയത്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +4

      മറച്ചു വച്ചത് റസൂലുള്ള (സ) അല്ല. ഇന്ന് കാണുന്ന അറിവിന്റെ നിറകുടങ്ങൾ എന്ന് സ്വയം പുകൾതിയും, അണികളെക്കൊണ്ട് പുകൾത്തിച്ചും കൊണ്ട് നടക്കുന്ന നാവ് ആലിമും, ഖൽബ് ജാഹിലും ആയ പണ്ഡിത വിഡ്ഢികൾ ആണ്. നിങ്ങൾ ക്ലാസ്സ്‌ ആദ്യമുതൽ കാണാൻ ശ്രമിക്കുക. ഇടക്ക് വച്ചു കാണുന്ന പ്രശ്നം കൊണ്ടാണിത്...

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath 6 місяців тому +4

    ശിയായ ശൈഖിനെ എങ്ങനെ അറിയാം

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому

      അത് തന്നെയാണ് ഈ ക്ലാസ്സിൽ വ്യക്തമായി വിവരിക്കുന്നത്. പൂർണ്ണമായി കാണുക.... 💖

    • @we2also666
      @we2also666 6 місяців тому +2

      അല്ലാഹു വിനെ അറിയണമെ ന്ന് വല്ലാതെ dahich Anweshichu 8..10 year.. ലാസ്ററ one year കൊണ്ട് 3 Twareeqt ഇല് കയറി നോക്കി😢 നോ രക്ഷ.. 😮അല്ലാഹു മാത്രം മതി എന്ന തീരുമാchu❤

    • @we2also666
      @we2also666 6 місяців тому

      @@anasm7629 യെത്ര സത്യം സന്ധ ആണ് എന്നു പറഞ്ഞു chernnalum..അല്ലാഹുവിനെ taran aarkkum kazhiyilla.. അവര് ഒക്കെ കൊണ്ട് പോകുന്നത് ശൈഖ് ലേക്കു ആണ്.... Njan തീരുമാനchu എനിക് അല്ലാഹു മതി എന്നു 🤗

    • @newupdate3350
      @newupdate3350 6 місяців тому +1

      ഷെയ്ഖ് റിയാസ് അഹ്മദ് ഗോഹർ ഷാഹി യേ ആന്വേഷിക്കൂ ഹിദായത് തുറന്നു കിട്ടും 👍🏻

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому

      @@anasm7629 അത് നിങ്ങൾക്ക് യഥാർത്ഥ ശൈഖിനെ മനസ്സിലാക്കാനുള്ള അറിവില്ലായ്മ കൊണ്ട് മാത്രമാണ്. അത് താങ്കളുടെ മാത്രം കുഴപ്പമല്ല. ഇന്ന് അത് പറഞ്ഞു തരാൻ വിവരമുള്ള ആരും ഇല്ലാത്തതു കൊണ്ട് തന്നെ ആണ്. ഖുർആൻ 18:28 ലെ ഏക മാനദണ്ഡം മാത്രമാണ് അള്ളാഹു ആരെ അനുസരിക്കണം, പിടിക്കണം എന്ന് അറിയാനുള്ള വഴി.

  • @seenathp.k3921
    @seenathp.k3921 5 місяців тому

    Qur aan samboornnamalle ? Pinnenthinaann Sheikh okke?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  5 місяців тому

      സഹോദരി, ആ ഖുർആനിൽ തന്നെ പറഞ്ഞ ഖുർആൻ പിൻപറ്റുന്നവർ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. പിന്നേ ഖുർആൻ എന്തിനാ എന്ന് ചോദിക്കുന്നപോലെ ആണ് ഇപ്പോൾ നിങ്ങൾ ഇവിടെ പറഞ്ഞത്.

  • @Fathimamubashira209
    @Fathimamubashira209 5 місяців тому

    Video cheyyi

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 місяців тому +1

    സൂഫിസം പോലെ തോന്നുന്നു

  • @subairsubair750
    @subairsubair750 6 місяців тому +2

    ഖുർആൻ സുന്നത്ത് ഉള്ളപോൾ പിന്നെ എന്തിനാ ശയ്ക്ക്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +2

      അതേ ഖുർആനിൽ തന്നെ അല്ലേ ശൈഖിന്റെ പ്രാധാന്യവും പറയുന്നത്...

    • @paattumshortum1904
      @paattumshortum1904 6 місяців тому

      രാജാവിനെ കാണാൻ ആത്യം ചെല്ലേണ്ടത് മന്ത്രിയുടെ അടുത്തേക്കാണ്,, മന്ത്രി കാണാൻ വന്നവനെ ചെക്ക് ചെയ്യും ഇവൻ രാജാവിനെ കാണാൻ ആഗ്രഹിക്കുന്നത് അതിയായ ദാഹം കൊണ്ടാണെന്നു മനസ്സിലാക്കിയാൽ മന്ത്രി (രാജാവിന്റെ അനുമതിയുണ്ടെങ്കിൽ )രാജാവിനെ കാണാൻ സഹായിക്കും,, അല്ലാതെ നേരെ കേറിച്ചെന്ന് കാണുവാൻ സാതിക്കുന്നതല്ല,, ബൗദിക ലോകത്തെ കാര്യങ്ങൾ എടുത്ത് പറഞ്ഞത് മനസ്സിലാക്കാൻ വേണ്ടിയാണ് ഖുർആൻ പാരായണം ചെയ്യുന്നവർ ആണ് അധികവും എന്നാൽ അതിലെ അന്ത സത്ത കിട്ടിയിട്ടുണ്ടോ ഖുർആനിൽ തന്നെ നിരന്തരം പറയുന്നു. ചിന്തിക്കുന്നവന്ന് ദൃഷ്ടാന്തമുണ്ട്.

  • @fathimamisba2700
    @fathimamisba2700 6 місяців тому +1

    Oru.shaikum.aavashyamilla.quran.sunna.pinpattiyal.mathy.okk

    • @abdulazeeza1659
      @abdulazeeza1659 6 місяців тому +3

      ശൈഖ് ആവശ്യമില്ലാത്തവർ ഇത് കാണേണ്ട, അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ മതി, പക്ഷേ അല്ലാഹു ആരാണ് എന്നറിയണം, അല്ലാഹുവിനെ നീ കണ്ടിട്ടുണ്ടോ?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +4

      ഒരേ നാവുകൊണ്ട് തന്നെ നിങ്ങൾ രണ്ടും പറയുന്നു. ഒരു ശൈഖുo ആവിശ്യമില്ല എന്നും, ഖുർആനും സുന്നത്തും പിൻപറ്റിയാൽ മതി എന്നും. പ്രിയ സഹോദരി വിവരക്കേട് അലങ്കാരമായി നടക്കരുത്. നിങ്ങൾ ഖുർആനും, സുന്നത്തും പിൻപറ്റി ജീവിക്കുന്നവർ ആണെങ്കിൽ ഒരു ശൈഖിനെ കൂടാതെ നിങ്ങൾക്ക് അല്ലാഹുവിൽ എത്തിച്ചേരാൻ പറ്റില്ല...അറിവില്ല എങ്കിൽ മൗനമാണ് ഉത്തമം...

    • @shahnac9194
      @shahnac9194 6 місяців тому

      👌സൂപ്പർ.. 👍👍👍​@@ALRAMISSION-KERALA.Official

  • @hotkitchen199
    @hotkitchen199 6 місяців тому +1

    അല്ലഹു അല്ലഹുവിന്റെ ഖുറാനും സഹബികളും
    ഈ പ്രാബജ്യത്തിൽ ശക്തിയാണ് അത് നാക്നമായ ഒരു സത്യം ആണ്
    അതുപോലെ
    ലോകത്തുള്ള എല്ലാം മാധവിശ്വസം അനുസരിച്ചു വിശ്വസിക്കുന്ന ദൈവങ്ങളും അല്ലഹു തന്നെ
    ഭാഷകൾ മാറ്റങ്ങൾ കൊണ്ടുവന്നു
    ഹിന്ദിയിൽ ആവാദർപ്പിച്ചപ്പോൾ ഭഗവാൻ ആയി
    സുറാമി ഭാഷയിൽ ആയപ്പോൾ യഹൂവ ആയി
    അങ്ങനെ എല്ലാം
    എന്നാൽ ഇസ്ലാം ഒഴികെ മറ്റുള്ള മതക്കർ
    അവർ ദൈവത്തിന്റെ കൂട്ടി ചേർത്ത് 😢 കല്ലും മണ്ണും അതിന്റെ കൂടെ ആരാധിക്കാൻ തുടങ്ങി
    അതുപോലെയാണ് കേരളത്തിലെ സുന്നികളും ഷിയാക്കളും ഇറാൻ എന്നിങ്ങനയുള്ള സുന്നികൾ അല്ലാഹുവിനു പകരം
    ജാറ ങ്ങൾ ആരാധിക്കാൻ തുടങ്ങി
    അഞ്ചു നേരം നിസ്കരിക്കുന്ന ഒരു മുസ്ലിം അല്ലഹുവിനോട് എല്ലാം കാര്യങ്ങളും ചോദിക്കുന്നുണ്ട് എന്നാൽ അത് നടക്കാത്ത വരുമ്പോൾ അവർ ജാറാത്തിന്റെ അടുത്ത് പോയി അഭയം തേടുന്നു
    എന്നാൽ അല്ലഹു പറയുന്നു നിങ്ങൾ വിശുന്ത ഖുറാനിൽ നിങ്ങൾ എന്നോട് മാത്രം ചോദിക്കുക എന്ന്
    എന്നാൽ നമ്മുടെയൊക്കെ നാട്ടിലെ സുന്നികൾ ചെയ്യുന്ന കണ്ടാൽ 😢
    സങ്കടം വരും
    ഇപ്പോൾ ആറാട്ട് ആണ് പല ജാറങ്ങളിലും നടക്കുന്നത് 😢
    ആനയെ എഴുധള്ളൽ രുവങ്ങൾ കൊടുത്ത് പ്രാത്ഥിക്കാൽ
    എല്ലാം മരിച്ചവരോട് ചോദിക്കൽ ശ്രീട്ടവിനോട് ചോദിക്കുന്നില്ല സൃട്ടിയോട് ചോദിക്കൽ 😢
    എപ്പഴാണ് മനുഷ്യന് ബുന്ധി വരുന്നു അന്നാണ് മനുഷ്യൻ മുനഫിക്ക് ശിർക്കിൽ നിന്നും മോചനം
    അടിമയിക്ക് അല്ലഹു മതി
    വേറെ ആരും വേണ്ട ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല അതുകൊണ്ട് അല്ലഹുവിനോട് മാത്രം ചോദിക്കുക🙏🙏🙏🙏🙏🙏
    എല്ലാവരോടും സ്നേഹം മാത്രം
    ആര് എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കേണ്ട എന്നത് ഓരോരുത്തരുടെ അവകാശമാണ് എന്നാലും സത്യം അറിയാം നോക്കാം

  • @exclusivecontent7740
    @exclusivecontent7740 6 місяців тому

    ഒരു ഷെയ്ഖ്നെ പിൻപറ്റാതെ നിസ്കരിക്കുകയും വൻ ദോഷങ്ങൾ ചെയ്യാതെയും അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും മാതാ പിതാക്കളെ നല്ലവണ്ണം നോക്കി ഒരാൾ മരണപ്പെടുകയും ചെയ്‌താൽ അയാൾ നരകവകാശി ആകുമോ?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  6 місяців тому +1

      ഖുർആൻ 26: 88,89 അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.
      (89) സലീമായ ഖൽബുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ... എന്താണ് ഖൽബ് സലീം എന്ന് പഠിക്കുക.
      ua-cam.com/video/AJJBhsVritI/v-deo.htmlsi=pICsotX5ETxfwDFm 👆👆👆
      ഖുർആൻ 5:35 ഏ' സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിന് തക്ക്വ ചെയ്യുകയും, അവനിലേക്ക് ഒരു വസീല(ശൈഖ്)നെ തേടുകയും, അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുകയും ചെയ്യുക. നിങ്ങൾ വിജയികൾ ആയേക്കാം.
      ഖുർആൻ 18:17
      "അള്ളാഹു ആരെ ഹിദായത്തിൽ ആക്കുന്നുവോ അവനാണ് ഹിദായത് ലഭിച്ചവൻ. അവൻ ആരെ ദുർമാർഗത്തിൽ ആക്കുന്നുവോ അവനെ ഹിദായത്തിലേക്ക് നയിക്കുന്ന ഒരു മുർഷിദായ വലിയ്യിനെ കണ്ടെത്തുന്നതായി താങ്കൾ കാണുന്നതല്ല തന്നെ."
      (അറിവുള്ളവൻ ശൈഖിനെ അന്വേഷിക്കും)
      ഇതേപോലെ ഖുർആനിൽ ഒരുപാട് ഇടങ്ങളിൽ അള്ളാഹു ഒരു കാമിലായ ശൈഖിന്റെ പ്രാധാന്യം കർശനമായി പറയുന്നുണ്ട്. കാരണം
      ഒരു മനുഷ്യന്റെ ഉള്ളിൽ നഫ്സുണ്ട്
      ഖന്നാസ് ഉണ്ട് (ഒരാളിൽ തന്നെ 30 ണ്ണം വരെ ഉണ്ടാവാം ), എല്ലാത്തിനും പുറമേ ഇബ്‌ലീസ് ഹൃദയത്തിന് ചുറ്റും കെട്ടിയ 180000 അറകൾ. (ദുർഗുണങ്ങളോടു കൂടിയ 4 ആത്മീയ പക്ഷികൾ, വൻ പാപങ്ങൾ അടങ്ങിയതാണ് ഈ പക്ഷികൾ ) ഇതെല്ലാം ശുദ്ധീകരിക്കണം എങ്കിൽ ഒരു മുർഷിദായ വലിയ്യിന്റെ സഹായത്തോടെ പറ്റൂ. നിങ്ങൾ മുകളിൽ പറഞ്ഞ ഒരു കാര്യവും ഒരു ശൈഖിനെ കൂടാതെ നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല. അത് നിങ്ങൾ എത്ര എതിരായി വാദിച്ചാലും. കാരണം ഒരു മനുഷ്യനെ അള്ളാഹു പടച്ചത് ഈ മുകളിൽ പറഞ്ഞ കാര്യങ്ങളോട് കൂടിയാണ്. ഈ കാര്യങ്ങൾ എല്ലാം നിങ്ങളിലും ഉണ്ട്. അതുകൊണ്ട് തന്നെ ആണ് റസൂൽ (സ) അടക്കമുള്ള വലിയ മഹത്വക്കൾ എല്ലാo പറഞ്ഞത് ഒരു കാമിലായ ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബ്‌ലീസ് ആണെന്ന്. ശൈഖ് ഇങ്ങനെയുള്ള ശൈഖ് ആയിരിക്കണം എന്നും ഖുർആൻ 18:28 ൽ അള്ളാഹു വ്യക്തമായി പറയുന്നുണ്ട്. " ഏതൊരുവന്റെ ഖൽബിനെ നാം നമ്മുടെ ദിക്ർനെ തൊട്ട് അശ്രദ്ധമാക്കി യിരിക്കുന്നുവോ അവനെ നീ പിൻപറ്റരുത്....” അതായത് കണ്ട വ്യാജനെ പോയി പിടിക്കരുത്. ഈ ക്വാളിറ്റി ഉള്ളവർ ആവണം. നിങ്ങളെയും ഇതേ ക്വാളിറ്റി ആക്കി തരാൻ കഴിവുള്ളവൻ ആവണം.
      നിങ്ങൾ ക്ലാസ്സ്‌ ഇടക്ക് വച്ചു കാണുന്നത് കൊണ്ടുള്ള സംശയം ആണിതെല്ലാം. അതുകൊണ്ട് നിങ്ങൾ ആദ്യം മുതൽ ക്രമമായി, മുഴുവനായും ഓരോ ക്ലാസും ക്ഷമിച്ചു കേൾക്കുക. എല്ലാം വ്യക്തമാവും. ക്ഷമ ആണ് ആദ്യം വേണ്ടത്. അതില്ല എങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ ആവില്ല....

    • @exclusivecontent7740
      @exclusivecontent7740 6 місяців тому

      @@ALRAMISSION-KERALA.Official മറുപടിക്ക് നന്ദി, എന്റെ മഹല്ലിലെ എന്റെ കൂട്ടുകാരും നാട്ടുകാരും അടങ്ങുന്ന നല്ലൊരു വിഭാഗം ആൾക്കാരും (എന്റെ കൂടെ മദ്രസയിൽ പഠിച്ചവർ ഉൾപ്പടെ ) ഇങ്ങനെ ഉള്ള അറിവുകൾ നാളിത് വരെയായി കേട്ടിട്ടില്ല, ആശങ്കജനകം ആയ പല കാര്യങ്ങളും ആണ് നിങ്ങൾ ഇവിടെ പറയുന്നത്, തീരെ പ്രതീക്ഷ അറ്റ് പോകുന്ന ഘട്ടം വരെ ഉണ്ടായിട്ടുണ്ട്, താങ്കളുടെ ഷെയ്ഖ് ന്റെ ഉറുദുവിൽ അദ്ദേഹം പറയുന്ന പ്രഭാഷണം ഞാൻ 2 ദിവസമായി കേൾക്കുന്നുണ്ട്, enuk😋ഒരു നിയ്യത്തെ ഉള്ളു, പടച്ചോന്നിലും മുത്ത് നബിയുടെ ചര്യയും പിൻപറ്റി കൊണ്ട് നരകത്തിൽ കടക്കാതെ എന്റെയും എനിക്ക് അറിയാവുന്ന ആളുകളുടെയും തടി സലാമത് ആക്കണം, ഞാൻ ഒരു പാപി ആണ്, എനിക്ക് രക്ഷപ്പെടണം, പഠിച്ച കാര്യങ്ങളിൽ കടക വിരുദ്ധമായ കാര്യങ്ങൾ നിങ്ങൾ പറയുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങൾ ഉന്നയിക്കുന്നതാണ്, നന്ദി

    • @mdshafeeqcv
      @mdshafeeqcv 5 місяців тому

      ⁠​⁠@@ALRAMISSION-KERALA.Official 5:35 ARTHAM NOKKUMBOL NINGAL PARANJATH MATTANUNDALLO

  • @zakariya.k9937
    @zakariya.k9937 6 місяців тому +3

    അധിക പണ്ഡിതരും അങ്ങനെയാ ഉള്ള് ഹാളാ

  • @sakkircmsakkircm1108
    @sakkircmsakkircm1108 6 місяців тому +3

    Phone number onnu tharumo

  • @SHARAFU987
    @SHARAFU987 6 місяців тому +3

    ❤❤❤❤❤

  • @livelong7987
    @livelong7987 6 місяців тому +1

  • @mujeebrehman8601
    @mujeebrehman8601 6 місяців тому +3

    ❤❤❤

  • @yuvikannur2669
    @yuvikannur2669 4 місяці тому +1

    ❤❤❤

  • @fahadpollakunnanpollakunna6750
    @fahadpollakunnanpollakunna6750 4 місяці тому +1

    ❤❤❤❤

  • @raheesmuhammad519
    @raheesmuhammad519 6 місяців тому +1

    ❤❤❤❤