ഫലവൃക്ഷങ്ങൾക്ക് മൈക്രോ ന്യൂ(ട്ടിയൻസ് ജൈവ വളം എന്നിവ നൽകേണ്ട സമ്പൂർണ്ണ വീഡിയോ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 24

  • @n4tradelink
    @n4tradelink  5 місяців тому

    ഫാമിംഗ് ഇഷ്ടപ്പെടുന്നവർ വ്യത്യസ്തമായ കൃഷിരീതികൾ പഠിക്കുന്നതിനായി ഞങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളുടെ ഫാമിലിയിൽ അംഗമാവാൻ ക്ഷണിക്കുന്നു.

    • @AshrafTV.
      @AshrafTV. 13 днів тому +1

      കണ്ണൂർ ജില്ലയിൽ 50 സെന്റ് സ്ഥലത്ത് ഇതുപോലെ ഫാമിംഗ് ചെയ്യണമെന്നുണ്ട് ഇപ്പോൾ ഒന്നുമില്ലാതെ തരിശായി കിടക്കുന്ന ഭൂമിയാണ് വെള്ളത്തിന്റെ അവിശ്വാർത്ഥം ഒരു കിണർ കുഴിക്കുന്നുണ്ട് എനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും കുറച്ച് ചെങ്കൽ പാറ നിറഞ്ഞ പ്രദേശമാണ്

  • @gowdamannatarajan1092
    @gowdamannatarajan1092 5 місяців тому +1

    ഷെഫീക്കേ 💪👍❤. ഇപ്പോൾ സജീവമാണല്ലോ 👍💪👏👏👏

  • @nandasmenon9546
    @nandasmenon9546 3 місяці тому

    micro nutrient എന്താണ്,,പേര് എന്താ

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 5 місяців тому +3

    👍👍👍

  • @ameerpilakal7917
    @ameerpilakal7917 5 місяців тому +1

    Nallaru arev 👍

  • @gafooreemansalamathavandua7642
    @gafooreemansalamathavandua7642 5 місяців тому +2

    ഇത് എവിടെ യാണ്. കാണാൻ നല്ല ഭംഗി യുണ്ട്

    • @n4tradelink
      @n4tradelink  5 місяців тому

      @@gafooreemansalamathavandua7642 ഇത് തൃശ്ശൂർ ജില്ലയില്‍ ആണ് ഒരു റിട്ട : പ്രൊഫസര്‍ വീട്ടിൽ കീടനാശിനി ഇല്ലാത്ത (ഫൂട്ട്സ് കഴിക്കണം എന്ന ആ(ഗഹത്തോടെ ചെയ്ത ഫാമാണ്
      ഫാം വിസിറ്റ് ഇല്ല

    • @Vishnu_kulathupuzha
      @Vishnu_kulathupuzha 3 місяці тому

      Contact no pls

  • @thomast.k4930
    @thomast.k4930 5 місяців тому +1

    മൈക്രോ ന്യൂട്രിയന്റിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട്

  • @MrPulikottil
    @MrPulikottil 5 місяців тому +1

    മൈക്രോ ന്യൂട്രിയൻ വളം, ജൈവമാണോ അതോ രാസ വളമോ ?!
    പേര് പറയാമോ..?!

  • @SidheeqPilathodi
    @SidheeqPilathodi 5 місяців тому

    മൈക്രോ പ്രോട്ടീൻ എന്താണ് വാങ്ങ,ൻ കിട്ടുമോ

  • @SidheeqPilathodi
    @SidheeqPilathodi 5 місяців тому +1

    ഈ വളം മണലിന്റെ നിറം? അയാളുടെ നമ്പർ ഒന്ന് തരുമോ

    • @n4tradelink
      @n4tradelink  5 місяців тому

      @@SidheeqPilathodi മണൽ അല്ല പലതരം ജൈവ വളങ്ങൾ ചേര്‍ത്ത് പൊടിച്ച വളകൂട്ടാണ് എന്താണ് ആ കൂട്ട് എന്ന് വീഡിയോയില്‍ പറയുന്നുണ്ട്
      നമ്പർ: ഷെരീഫ് 9037532601

    • @SidheeqPilathodi
      @SidheeqPilathodi 5 місяців тому +1

      @@n4tradelink നമ്പർ തരാൻ ബുദ്ധിമുട്ട് ഉണ്ടോ

    • @n4tradelink
      @n4tradelink  5 місяців тому

      @@SidheeqPilathodi Shareef 9037532601

    • @SidheeqPilathodi
      @SidheeqPilathodi 5 місяців тому

      @@n4tradelink സതോഷം

  • @rojiphilip9391
    @rojiphilip9391 5 місяців тому

    മൈക്രോ ന്യൂട്രിയൻ ഏത് Company യുടെയാണ് എന്തക്കയാണ് അടങ്ങിയിരിക്കുന്നത്😊

  • @jayachandran.s.r7818
    @jayachandran.s.r7818 5 місяців тому +2

    Audio very poor

    • @n4tradelink
      @n4tradelink  5 місяців тому

      @@jayachandran.s.r7818 Thanks for your suggestion we will resolve the problem on coming videos
      Thank you

  • @sreedharannambiar8115
    @sreedharannambiar8115 5 місяців тому +3

    ഇതു തടിയിൽ വെയിൽ തട്ടില്ല. ഇടയിൽ നിന്നും കുറെ കൊമ്പുകൾ വെട്ടി മാറ്റണം.

  • @abdurahimanm4814
    @abdurahimanm4814 5 місяців тому +1

    ഒരാളെ കട്ട് ചെയ്യാൻ നിയമിക്കേണ്ടിവരും

    • @n4tradelink
      @n4tradelink  5 місяців тому

      @@abdurahimanm4814 പോസിറ്റീവായി ചിന്തിക്കൂ ആർക്കും ചെയ്യാവുന്ന കാര്യങ്ങളേ ഉള്ളൂ