ഏറ്റവും മികച്ച കുരുമുളക് ഇനങ്ങൾ |black pepper |kurumulak krishi|bush pepper

Поділитися
Вставка
  • Опубліковано 3 жов 2024
  • #pepper #blackpepper #peppergrowing #wayanad #peppergarden #kerala #india #farming #organicfarming

КОМЕНТАРІ • 20

  • @aminakuttyamina6852
    @aminakuttyamina6852 2 дні тому

    വളരെ ഇഷ്ടപ്പെട്ടു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ramlap1898
    @ramlap1898 2 дні тому +1

    Super

  • @melvinnmathew6802
    @melvinnmathew6802 2 дні тому +1

    അടിപൊളി 👍

  • @sajimathew6873
    @sajimathew6873 2 дні тому

    🎉🎉

  • @seena8623
    @seena8623 2 дні тому

    നിങ്ങൾ ഒരു ലോക അത്ഭുതമാണ്. സുഹൃത്തേ എന്റെ കാഴ്ചപ്പാടി ൽ ഞാൻ ഇതുപോലെ ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ ഇവിടെ വളരുന്ന അതുപോലെ ഞങ്ങളുടെ പ്രദേശത്ത് വളർച്ച തീരെ കുറവ് നിങ്ങളുടെ കുറ്റികുരുമുളകിന്റെ വളർച്ച ശരിക്കും ഒരു അത്ഭുതം
    തന്നെ ആണ് ദൈവമേ കാത്തുകൊള്ളണേ പച്ചില വളങ്ങൾ ഇവിടെ ഉണ്ടാക്കുവാൻ സാധിക്കുന്നില്ല വേറെ ഒരു വളക്കൂട്ട് പറഞ്ഞു തരുമോ ഇതുപോലെ ഒക്കെ ചെയ്യുന്നുണ്ട് കെട്ടിക്കു കൊടുക്കുന്നുണ്ട് പക്ഷേ തീരെ വളർച്ചയില്ല ഒരു ഇല വന്നാൽ പിന്നെ ഒരുപാട് സമയം കഴിഞ്ഞാണ് ഒരു ഇല വരുന്നത്

  • @prasanthtp1879
    @prasanthtp1879 2 дні тому

    Good video

  • @seena8623
    @seena8623 2 дні тому +1

    നിങ്ങൾ നൽകുന്ന ഈ അറിവുകൾ ഞങ്ങൾക്ക് ഒരു അത്ഭുതം തന്നെയാണ് ഇത് കണ്ട് കോപ്പിയടിച്ച് ഇനി അടുത്ത യൂട്യൂബേഴ്സ് വരും യൂട്യൂബിൽ ആരും നിങ്ങളെപ്പോലെ വിലയേറിയ അറിവ് പങ്കു വെച്ചിട്ടില്ല അതുകൊണ്ടാണ് ഞാൻ നിങ്ങൾ അത്ഭുതമാണ് എന്ന് പറഞ്ഞത് ഒരുപാട് അറിവുകൾക്ക് നന്ദി ഇനിയും കുരുമുളകിനെ കുറിച്ചുള്ള വിശേഷങ്ങൾ അറിയുവാനും നിങ്ങളുടെ കുരുമുളക് തോട്ടം കാണുവാനും ഒത്തിരി സന്തോഷത്തോടെ കാത്തിരിക്കുന്നു

  • @zaidumar4042
    @zaidumar4042 2 дні тому

    👍👍👍

  • @rajeevanMK-v3h
    @rajeevanMK-v3h День тому

    good❤

  • @prakashk.p9065
    @prakashk.p9065 День тому

    ❤❤❤

  • @NIJALEEL
    @NIJALEEL День тому +2

    കുരുമുളകിന്റെ 2 ഇനങ്ങൾ ഒന്നാക്കുന്നു എന്നത് ഒന്ന് വിവരിച്ചു പറയാമോ. നല്ല pepper farm ഉണ്ടാക്കിയതിന് വളരെ അഭിനന്ദനങ്ങൾ 🎉

  • @aminakuttyamina6852
    @aminakuttyamina6852 2 дні тому

    ഇതിന്റെയെല്ലാം തയ്ക്കൾക്കിട്ടുമോ.

  • @seena8623
    @seena8623 2 дні тому

    ചെടിയിൽ വച്ചുതന്നെ ഗ്രാഫ്റ്റ് ഞാൻ ചെയ്തു വച്ചിട്ടുണ്ട് എന്നും അതിന് തളിര് വന്നു എന്ന് നോക്കൂ പക്ഷേ ഇതുവരെയും വന്നിട്ടില്ല രണ്ട് ആഴ്ചയായി തളിരു വന്നാൽ കട്ട് ചെയ്തു മാറ്റാം അല്ലേ

  • @anfasalianfasalip1095
    @anfasalianfasalip1095 2 дні тому

    Hi.. Courier service undo?

  • @manukshaji4548
    @manukshaji4548 День тому

    ചേച്ചി വീഡിയോ എല്ലാ സൂപ്പർ ആകുന്നുണ്ട് എനിക്കൊരു ഹെൽപ്പ് ചെയ്യാമോ ഈ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ അവിടം വരെ പോയി ഇതിന്റെ കാര്യങ്ങൾ ഒന്ന് പഠിക്കാൻ ആണ്

    • @PepCofLand
      @PepCofLand  День тому

      Muhammadali ph:+91 70122 46157

  • @sreebhadravaasthu
    @sreebhadravaasthu 2 дні тому +1

    നമ്പർ വേണം
    വിളിച്ചിട്ട് വരാം