Це відео не доступне.
Перепрошуємо.

how to make Agra petha at home/Diwali sweet/ashguard sweet/famous Agra petha recipe/kumbalanga sweet

Поділитися
Вставка
  • Опубліковано 8 сер 2024
  • #homemadeagrapetharecipe
    #Agrapetha
    #diwalisweets
    #sweetrecipe
    #diwalispecial
    #homemadesweets
    #Agrapetharecipemalayalam
    ingredients -ash guard -1kg
    sugar-1kg
    chunnambu 1tsp
    rosewater 3drops

КОМЕНТАРІ • 550

  • @axe00000
    @axe00000 2 роки тому +134

    ആനിയമോ....... എന്ത് പറയണം എന്ന് അറിയില്ല അത്രക്കും സന്തോഷം ആയി , ആഗ്ര petha എനിക്കും മക്കൾക്കും വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ഉള്ള സ്വീറ്റ് , പിന്നെ ഞങ്ങളുടെ വീട്ടിൽ ഒരു മരത്തിൽ കുമ്പളo പടർന്നു ഇഷ്ടംപോലെ കുമ്പളങ്ങാ ഉണ്ട് ഇതെല്ലാം എന്തൊക്കെ ചെയ്യണം എന്നൊക്കെ ആലോചിക്കുമ്പോൾ ആണ് ആനിയമ്മ ആഗ്ര petha യുമായി നിറഞ്ഞ ചിരിയോടെ കടന്നു വരുന്നത് ഇതോടെ കുമ്പളങ്ങാ യുടെ കാര്യത്തിൽ ഒരു തീരുമാനം ആയി, നാളെ തന്നെ ആഗ്ര petha ഉണ്ടാകും ആനിയമ്മേ 😍😘🥰

    • @nirmaladevi3775
      @nirmaladevi3775 2 роки тому +1

      നന്നായിട്ടുണ്ട് കുമ്പളങ്ങാ ആണ് എന്ന് അറിയത്തില്ലായിരുന്നു എന്തായാലും ഞാൻ ചെയ്തു നോക്കും

    • @santhammajohn277
      @santhammajohn277 2 роки тому +3

      @@nirmaladevi3775 ആനിയമ്മേ ഇതിന് ആ ഗ്രാ പേഡാ എന്നാണ് പറയുന്ന ത്.

    • @bowlsspoons9149
      @bowlsspoons9149 2 роки тому

      Ariyam

    • @sujathavijay5061
      @sujathavijay5061 2 роки тому

      TG CV

    • @sujathavijay5061
      @sujathavijay5061 2 роки тому +1

      ,.

  • @jayamohank7339
    @jayamohank7339 2 роки тому +10

    രസകരമായ അവതരണം. Excellent. ഉണ്ടാക്കി നോക്കട്ടെ.

  • @Sreeshailam.
    @Sreeshailam. 2 роки тому +30

    ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്.... അവതരണം ഇഷ്ട്ടായി... 👍👌 ഒരു ജാടയും ഇല്ലാത്ത കൊച്ച് 😊ന്തായാലും ഞാനും ഇതുണ്ടാക്കും ട്ടോ 💖🤩

  • @preethakb8881
    @preethakb8881 2 роки тому +5

    കുറേയേറെ നാളായി ഈ recipe നോക്കുന്നു ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ ഒരുപാട്‌ സന്തോഷം ആയി Thank you

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 2 роки тому +6

    Supper. Very nice sweet. Never knew it is so simple to do. Good.

  • @kvs3811
    @kvs3811 2 роки тому +11

    when did I saw this video I got a special energy to make this, because ten times I tried & failed. Next day I will surely make it.Thank you for your video.

    • @LeafyKerala
      @LeafyKerala  2 роки тому +4

      Definitely u will win ❤😘

  • @shafishibili6197
    @shafishibili6197 2 роки тому +17

    എന്റെ മോന് 6വയസ്സ് ആണ് ഓൺലൈൻ ക്ലാസ്സ്‌ വെച്ച് കൊടുത്താൽ അനിയമ്മേനെ നോക്കും അവനു നല്ല ഇഷ്ടം ആണ് എനിക്ക് കമെന്റ് സൂപ്പർ ആയി എഴുതാനൊന്നും അറിയില്ല പക്ഷെ ഒന്നറിയാം അനിയമ്മ ഉയിരാണ്

  • @arathis.s1161
    @arathis.s1161 2 роки тому +2

    Adipoli samsaram supper aagrapethy undakkam 😍😋😋😋😋

  • @jagadevann8942
    @jagadevann8942 2 роки тому +1

    Nice demonstration.....appreciating....

  • @mubeenanasar1046
    @mubeenanasar1046 2 роки тому +18

    സ്വീറ്റ് അടിപൊളി യാണ്. ഞാൻ കഴിച്ചിട്ടുണ്ട്

  • @ushamohanan2420
    @ushamohanan2420 2 роки тому +3

    Super kitchen,sweet adipoly ivide kumbalanga und undakky nokiyittu parayam.👍

  • @bhagyalakshmikunithala6553
    @bhagyalakshmikunithala6553 2 роки тому +9

    Great job, nice presentation

    • @vinodgvr
      @vinodgvr 2 роки тому

      Ente amnayi ennu agreyil ninnu carumbozhum njagal ee kumbalanga vilayichathanu kondu varan paraya. Pakshe innu ente amnayi jeevichirupilla. Ee samayathu ammayiye orthu pokunnu.

  • @Lakshan088
    @Lakshan088 2 роки тому +7

    Aaniyammede "Kitchen" Vere oru "Vibe" thane... 😍✨✨

  • @shakkeelak.k1328
    @shakkeelak.k1328 2 роки тому +9

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മോളുടെ പ്രസന്റേഷൻ വളരെ ഇഷ്ടപ്പെട്ടു 🥰😍👌

  • @lakshmi...lachuu..
    @lakshmi...lachuu.. 2 роки тому +2

    Aniyammmooo super❣️❣️

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +1

    Delicious
    Tasty tips
    Thanks for the vedio molu
    God bless you makkale

  • @abilashojoseph3203
    @abilashojoseph3203 2 роки тому +1

    Awesome presentation 👍

  • @josnajoseph8363
    @josnajoseph8363 2 роки тому +9

    ആനിയമ്മേ ......😍😍😍ചേച്ചി പൊളിയാട്ടോ.....❤️❤️❤️

  • @jmatthew4313
    @jmatthew4313 2 роки тому +6

    Never knew what it was made of. Thank you n best wishes. Enjoyed watching.

  • @sophiethottan2326
    @sophiethottan2326 2 роки тому +6

    We also love this sweet. But never knew how to make. Very happy to have the recepie. Thank you. 😀. I think the name in english is ash gourd. Safed bopla.

  • @sureshbk9087
    @sureshbk9087 2 роки тому +1

    Good recipe best presented God bless

  • @paulmadathil
    @paulmadathil 2 роки тому +1

    Super ആയിട്ടുണ്ട്‌ കേട്ടോ...

  • @ayishasemi3894
    @ayishasemi3894 2 роки тому +1

    😻aww poli aaniyammooii

  • @sunithaps3750
    @sunithaps3750 2 роки тому +2

    Enikkithu orupaadu ishtaa. Nalla tastaannu. So tasty 🤩😋😋😋

  • @rubyruby6046
    @rubyruby6046 2 роки тому +6

    പൊളി. സംസാരവും പാചകവും 🥰🥰👍👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 роки тому +5

    💓❤️🌹,
    Best wishes 👍✌️👌
    santhosham💐💐💐

  • @rcnair7694
    @rcnair7694 2 роки тому +5

    Very tasty .Easy to prepare. Very cheap.

  • @Adarshbosek
    @Adarshbosek 2 роки тому +52

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള sweet ആണ് ഇത് 👍👍😋😋👏👏🥰🥰👌👌

  • @sumabenny361
    @sumabenny361 2 роки тому

    Aniyamme..... Super!!!

  • @LailaRahmansGardening
    @LailaRahmansGardening 2 роки тому

    അടിപൊളി യാണ് കുമ്പളങ്ങ വിളവെടുത്തപ്പൊ പുതിയ റെസിപ്പീ തിരഞ്ഞതാ അപ്പൊ കണ്ടു നാളെ തന്നെ ഉണ്ടാക്കി നോക്കണം താങ്ക്സ്

  • @BlossomCooking
    @BlossomCooking 2 роки тому +4

    Agra petha excellent recipe, yummy sweet dish, kitchen looks beautiful at night, liked 👍

  • @radhammabhushan9411
    @radhammabhushan9411 2 роки тому +4

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നുതു. നല്ല ഇഷ്ടം ആയി 😍❤️

  • @Deepadeepa-um2lf
    @Deepadeepa-um2lf 2 роки тому +6

    ആനിയമ്മയുടെ സന്തോഷം കണ്ടിട്ട് ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന orupad eshttam

  • @rajagopalanv1132
    @rajagopalanv1132 2 роки тому +1

    Wah.... First one minute good narration about language.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 роки тому +2

    Njan Balgavil Poyappol Vangichu Veettil Kondu Vannirunnu. Avide Vachanu Kumbalangayanennaringathu. Nallathanu. Very Good.

  • @jaisejose6229
    @jaisejose6229 2 роки тому

    Aniyammooo kidu❤️❤️

  • @snehusbotany7708
    @snehusbotany7708 Рік тому

    Super .I will try

  • @sasiunni2702
    @sasiunni2702 11 місяців тому

    My favourite sweet...superb

  • @remarajan1159
    @remarajan1159 2 роки тому +1

    ഞാൻ ഇത് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ഡൽഹിയിലുള്ള ബന്ധു കൊണ്ടുവന്നിരുന്നു തന്നിരുന്നു.ഇത് ഇങ്ങനെയാണ് ഉണ്ടാക്കുന്നത്അല്ലെ. വളരെ നന്നായി. 🙏🙏

  • @saradammaj1523
    @saradammaj1523 2 роки тому +3

    സൂപ്പർ ആണ് ഞാനും കഴിച്ചിട്ടുണ്ട്

  • @user-uy3fl6mf1i
    @user-uy3fl6mf1i 2 роки тому

    ഇങ്ങള് പൊളിയാട്ടോ... സൂപ്പർ തനിനാടൻ അവതരണം 🥰

  • @vijayalakshmiashok2306
    @vijayalakshmiashok2306 2 роки тому +6

    സൂപ്പർ, 😍മോളുട്ടി, 😂സൂപ്പർ, 😍

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому

    ഉണ്ടാക്കിനോക്കണം 👍👌🏻👌🏻👌🏻❤

  • @Theworldfly
    @Theworldfly 2 роки тому +10

    📌📌📌💥💥💥ഇത് കൊള്ളാലോ.... നോർത്തിൽ ഒക്കെ ആരെങ്കിലും പോയിവരുമ്പോൾ കൊണ്ടുവന്നിരുന്ന സാധനം..
    ഇതിന് വേണ്ടി അടികൂടിയിട്ടുണ്ട്.
    ഇനി വീട്ടിൽ ഒന്ന് ഉണ്ടാക്കണം.
    അപ്പൊ ഞാൻ പോയി കുമ്പളങ്ങ വാങ്ങിവരാം.. 💥💥💥📌📌📌

    • @sethulakshmipn7712
      @sethulakshmipn7712 2 роки тому

      മോളു നല്ല അവതരണം ഒരു പാട് ഇഷ്ടമായി. എന്തായാലും ഉണ്ടാക്കി നോക്കും സൂപ്പർബ്

  • @ramlabeevi2267
    @ramlabeevi2267 2 роки тому +1

    Polichallo,kidu

  • @vaishnavam2023
    @vaishnavam2023 2 роки тому +1

    Chechiyeeeee.....
    Ningalu Poliyanu Kettoooo...
    Superb....

  • @thankuskitchen2190
    @thankuskitchen2190 2 роки тому +1

    ആനി കുട്ടി പൊളിച്ചു ട്ടോ.. എന്തായാലും ഇതു ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം 👍👍👍👍

  • @rashurash5625
    @rashurash5625 2 роки тому +1

    ethu vare kandittu polum ellathavar undo anne pole adyayittan kanunnath ingane oru sweet . Njan theerchayayum try cheyyum😋😋😋

  • @shahazore1b839
    @shahazore1b839 2 роки тому

    എന്തായാലും ശരിയാകും എന്ന് paranjhath എന്റെ confidence കൂട്ടി, insha Allah nhan undaki noki പറയാം

  • @binduvarghese4363
    @binduvarghese4363 2 роки тому

    Super Aaniyamma

  • @jayasuresh7279
    @jayasuresh7279 2 роки тому

    Superb.... ആനി....

  • @dreamworldofanna2720
    @dreamworldofanna2720 2 роки тому +9

    ചേച്ചി കൊറോണ മാറിയോ
    ഇത് പൊളി സാധനം ആണ് കേട്ടോ ഞാൻ ഉറപ്പായും ട്രൈ ചെയ്തു നോക്കും

  • @naseemavs5185
    @naseemavs5185 2 роки тому +1

    Aaniyammo Adipoli sweets

  • @anithaoommen217
    @anithaoommen217 2 роки тому

    എൻ്റെ പെന്നോ ഒരു രക്ഷയുമില്ല. അടിപൊളി അവതരണം.

  • @vijayanan6624
    @vijayanan6624 2 роки тому +4

    Adipoly Chechi, super dialog and super preparation, and also 👌super easy, cool,and simple 👌😀and at the same great 👍and excellent show at the same time without any ego and shine. Thank you so much and proud of you for the simplicity 💛💗💓💖❤.

  • @soumyak2711
    @soumyak2711 2 роки тому +1

    കുമ്പളം വെച്ചിട്ടാണ് എന്നറിയാമായിരിന്നു പക്ഷെ എങ്ങനെ എന്നറിയില്ലായിരുന്നു... Thanks dear 👌

  • @vaheethaajith5229
    @vaheethaajith5229 2 роки тому

    Supper ഒരുജടായുമില്ലാത്ത അവതരണം ❤👍

  • @azeemn2015
    @azeemn2015 2 роки тому

    Polich chechy kutty

  • @Malappuramrecipie2
    @Malappuramrecipie2 2 роки тому

    എയനിക്ക് ഇഷ്ട്ടായി ഒന്ന് ഉണ്ടാക്കി നോക്കണം😍😍😍👍

  • @annetmariya5860
    @annetmariya5860 2 роки тому +1

    Super 👍👌

  • @sulaiman8933
    @sulaiman8933 11 місяців тому +2

    ഏറ്റവും ഇഷ്ടം ആ സംസാരമാണ് ❤😂👍🏻

  • @soumyamanu4580
    @soumyamanu4580 2 роки тому +1

    ചേച്ചി ഞാൻ അരിയുണ്ട ഉണ്ടാക്കി നന്നായി കിട്ടി പപ്പയ്ക്കും അമ്മയ്ക്കും ചേട്ടനും ഇഷ്ടപ്പെട്ടു 😘😘😘😘

  • @kunjammajoyichan2061
    @kunjammajoyichan2061 2 роки тому +1

    Anniyammooooo kidu.......

  • @dilnasworld4273
    @dilnasworld4273 2 роки тому

    Enikk nalla ishtaman ith
    Thanks this recipe

  • @sunubabu23
    @sunubabu23 2 роки тому

    Hai Annie nan ippo undaki super athu pole vannittundu ente kuttikalku ishtamayito thank you for sharing

  • @sajlamanafnp2207
    @sajlamanafnp2207 2 роки тому +1

    Nice kitchen

  • @adv.rarichanck4285
    @adv.rarichanck4285 2 роки тому

    Super presentation

  • @arathisukumaran196
    @arathisukumaran196 2 роки тому

    Very nice❤️👌

  • @prabhabalakrishnan1936
    @prabhabalakrishnan1936 2 роки тому

    എനിക്കും ഇഷ്ടമായി ഇനിയും നല്ല സ്വീറ്സ് ഉണ്ടാക്കുന്നത് കാണണം

  • @vineethaneethu6380
    @vineethaneethu6380 2 роки тому +1

    Super Aniyamma 😂😂😂😂😂👍👍👍

  • @manojkichu366
    @manojkichu366 2 роки тому

    Hampada numma aaniyammakochu polichu 👍👍👍👍💪💪💪

  • @nimmy7744
    @nimmy7744 2 роки тому +1

    ❤️❤️aaagra peda Spr 💓💓💓 GOD BLESS 💪

  • @minibenny768
    @minibenny768 2 роки тому +1

    Kumpalanga Vech tutifruiti undakkunna vedio kandirunnu ethum adipoli

  • @lathababy4866
    @lathababy4866 2 роки тому

    സൂപ്പർ ആണ് ഞാൻ കഴിച്ചിട്ടുണ്ട്

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 Рік тому

    ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും

  • @n1london258
    @n1london258 2 роки тому +1

    superb

  • @martinmathew1128
    @martinmathew1128 2 роки тому +1

    Chachi adipoliya 💕💕💕👍👍👍

    • @LeafyKerala
      @LeafyKerala  2 роки тому

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @ashinjosef2210
    @ashinjosef2210 2 роки тому +11

    ഞാൻ ഈ ചാനൽ അവിചാരിതമായിട്ടാണ് കണ്ടത്.
    So ആഗ്ര പേഡയേക്കാൾ എനിക്കേറേ ഇഷ്ടമായത് അതുണ്ടാക്കിയ ആ പ്രകൃതി സൗഹൃദ അടുക്കളയാണ്. Great Indian Kitchen🌿♥️🌿

  • @WalkingwithJimmy
    @WalkingwithJimmy 2 роки тому

    Super👌

  • @sinishaji9560
    @sinishaji9560 2 роки тому

    Adipoli aanichechi🤩

  • @SPOONSANDLADLES
    @SPOONSANDLADLES 2 роки тому +1

    എനിയ്ക്കും സന്തോഷമായി, അടിപൊളി ടേസ്റ്റ് ആണ് ഈ ആഗ്ര petha കഴിക്കാന്‍, സൂപ്പർ

  • @nishaks1392
    @nishaks1392 2 роки тому +2

    👌👌presentation👌👌dish👌👌💖💖👌👌

  • @visthachannel
    @visthachannel 2 роки тому

    ആനിയമ്മ ഫുൾ variety ആണല്ലോ 🥳

  • @annamolsaji5079
    @annamolsaji5079 2 роки тому +2

    അനിയമ്മാനെ
    കാണാൻ ഓടി എത്തി..!!😘

  • @gopinathannottath
    @gopinathannottath 2 роки тому

    Nice one, a new experience. This is pettah, അഥവാ പേഠ

  • @vaishnavipv2449
    @vaishnavipv2449 2 роки тому +1

    Aaniyamme♥️♥️♥️♥️😘

  • @jisnajaison6103
    @jisnajaison6103 2 роки тому

    Ente chechy chechyde aniyathi aayaal mathiyairunnu athrakum ishtamanu chechyne😘😘

  • @sanithachandran2815
    @sanithachandran2815 2 роки тому +1

    നന്നായി ഉണ്ടാക്കി കിട്ടി

  • @lathans907
    @lathans907 2 роки тому +20

    മിടുക്കി കുട്ടി ,ദൈവം അനുഗ്രഹിക്കട്ടെ

  • @EpfVLOGS
    @EpfVLOGS 2 роки тому

    Nice 👍

  • @archanaachu.p609
    @archanaachu.p609 2 роки тому +2

    Ethe eshtamallathavar undo
    But chechi supr anu😍

  • @saradhaiyer5561
    @saradhaiyer5561 2 роки тому

    Super Chechi 👌 thanks

  • @lillybenjamin8903
    @lillybenjamin8903 2 роки тому

    Kollam nanaiyitund

  • @NazeemaNazeer
    @NazeemaNazeer 2 роки тому +1

    ഉണ്ടാക്കി നോക്കട്ടെ..

  • @theannuskitchen4723
    @theannuskitchen4723 2 роки тому

    അവതാരണ ശൈലി അടിപൊളി തനി നാട൯ ഒത്തിരി ഇഷ്ടായിട്ടോ

  • @sreekumariks9820
    @sreekumariks9820 2 роки тому

    Augustil njan Delhi poyapol vangikonduvannu
    Last week theernnu, video kandu nale undakanam😋😋 Thanks

  • @girijap9395
    @girijap9395 2 роки тому +3

    Hope all of you are doing well.
    Today's recipe is super. Thanks a lot molu. 👍👍🥰🥰🥰

  • @rosydaniel4566
    @rosydaniel4566 2 роки тому +1

    Adioli ayittudu Annie koche

  • @anitajayan164
    @anitajayan164 2 роки тому +6

    Those extra skin and seeds can be cut into small piece and dried and stored , it is good KONDATAM

  • @Shanid1shanu
    @Shanid1shanu 9 місяців тому

    ആനിയമ്മേ സൂപ്പർ