KOLUKKUMALAI PEAK | KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം | KSRTC BUS TRIP | Munnar | free20 | priyesh

Поділитися
Вставка
  • Опубліковано 6 вер 2024
  • സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ
    You tube -ua-cam.com/users/ch....
    Facebook - / free20official
    Instagram : ....
    jeep: 94950 12899
    വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
    • വട്ടവട കാണാൻ ചിലവ് വെറ...
    KOZHIKODE TO MUNNAR BUS TRIP
    • KOZHIKODE TO MUNNAR BU...
    Azhimala Temple Trivandrum ; • Azhimala Temple Trivan...
    79 രൂപയുണ്ടോ പൊൻ‌മുടിയിൽ പോയിവരാം
    • Ksrtc Ponmudi Trip | 7...
    64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
    • 64 രൂപക്ക് വാൽപ്പാറ കാ...
    kozhikode To Gavi : • KSRTC Gavi bus Trip | ...
    KOZHIKODE TO OOTY BUS TRIP : • KOZHIKODE TO OOTY BUS ...
    KSRTC ബസിൽ മഞ്ഞ് പുതച്ച കക്കാടംപൊയിൽ പോയി കണ്ടാലോ : • KSRTC ബസിൽ മഞ്ഞ് പുതച്...
    വെള്ളച്ചാട്ടത്തിലൂടെ പോവുന്ന ബസ് : • വെള്ളച്ചാട്ടത്തിലൂടെ പ...
    KSRTC ബസിൽ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടുവരാം
    • KSRTC ബസിൽ തുഷാരഗിരി ...
    കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം
    • കേരളത്തിൽ ഒരു ബസ് മാത...
    കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
    • കക്കാടംപൊയിൽ പ്രധാനപ്...
    #munnar #munnarhotels #munnarksrtc #munnabhaigaming #munnardays #ksrtc #ksrtcpalakkad #ksrtcswift #ksrtckerala #ksrtcphotography #gaproad #gaproadmunnar #trip #free20 #travel #bus #bustrips #busride #gavi #idukki #idukkinews #travel #chathurangapara #budgettravel #tnstc #vattavada #thamilnadu #keralaecotourism #kerala #turismo #busroute #kolukkumalai #jeep #turismo #hills #keralaturisam

КОМЕНТАРІ • 77

  • @arathysujal4367
    @arathysujal4367 17 днів тому +1

    എനിക്ക് ഈ free 20 ചേട്ടന്റെ സംസാരം കേൾക്കാൻ സൂപ്പർ ആണ്

  • @willygeorge2712
    @willygeorge2712 2 місяці тому +5

    ഞാൻ സൂര്യനെല്ലിക്കാരൻ ആണ് എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ അത് എൻറെ നാട്ടിൽ ആണ് ഈഗിൾസ് ഫ്ളൈറ്റ് അതിനെ കുറിച്ച് പറയാമായിരുന്നു 1800/മീറ്റർ നീളമുള്ള ഒരു അടിപൊളി യാത്ര

    • @Free20
      @Free20  2 місяці тому +1

      Next time

  • @jimilmaanaaden1061
    @jimilmaanaaden1061 8 місяців тому +8

    മുന്നാർ നിന്ന് രാവിലെ 6:30 , 8:40, 10:20 വൈകിട്ട് 5:30 ആണ് സമയം ksrtc...
    ഉച്ചക്ക് 12 മണിക്ക് എറണാകുളം to സൂര്യനെല്ലി ബസ്സ് ഉണ്ട് അത് മുന്നാർ എത്തുന്നത് 5:30 ന് ആണ്.
    Suryanelliyil നിന്ന് തിരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ksrtc ബസ്സ് ഉണ്ട് ചേർത്തല വരെ..
    മുന്നാർ നിന്ന് തമിൽനാട് transport bus തേനി കയറിയാൽ പവർഹൗസ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ അല്ലെങ്കിൽ ജീപ്പ് വിളിച്ചു സൂര്യനെല്ലി പോകാം വണ്ടികൾ കുറവാണ്..

    • @Free20
      @Free20  8 місяців тому

      😍

    • @jithua9060
      @jithua9060 6 місяців тому

      Thirich sooryanalli to ernakulam timing i do thirichengana busil verum

    • @sajeevjoy5025
      @sajeevjoy5025 6 місяців тому

      ചേർത്തലയിൽ നിന്ന് സൂര്യനെലിക്കു ബസ് എപ്പോഴാണ്

  • @moinucaremoinucare2298
    @moinucaremoinucare2298 7 місяців тому +2

    ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ്
    സൂപ്പർ വ്യൂ മലമുകളിൽ കുട്ടികളെ കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ് ,കാറ്റ് ശക്തമാണ്

  • @girishkriishnaN
    @girishkriishnaN 7 місяців тому +3

    വളരെ ഭംഗിയായി വീഡിയോ present ചെയ്തു സഹോ, superb visuals .. ❤❤👍👍

  • @pradeepm6567
    @pradeepm6567 2 місяці тому

    എൻ്റെ നാടിനെക്കുറിച്ച് വളരെ നന്നായി വിവരിച്ചു കൊടുത്തു വളരെ സന്തോഷമുണ്ട്! Thank you so much 🙏

  • @iquploads
    @iquploads 8 місяців тому +3

    Vagamon iloodeyum povaaam
    ❤ Trekking unforgettable experience
    And view on top, amazing beauty

    • @Free20
      @Free20  8 місяців тому

      👍

  • @subhashchakkamadathil6730
    @subhashchakkamadathil6730 8 місяців тому +1

    ഇത്രയും നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ, കാണിച്ചുതന്നതിൽ വളരെയധികം സന്തോഷവും താങ്കളോട് നന്ദിയുമുണ്ട്. കൊളുക്കുമലയിൽ ജീപ്പുകാർ കാഴ്ച കാണാൻ എത്ര സമയം അനുവദിക്കുന്നുണ്ട്.
    മ്യൂസിക് ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു. വിവരണം കേൾക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. എനിക്ക്. അല്ലാതെ തന്നെ വളരെ വളരെ നന്നായിട്ടുണ്ട്.

    • @Free20
      @Free20  8 місяців тому

      ഒരുപാട് സമയം നിൽക്കാം 👍

  • @shehins2117
    @shehins2117 5 місяців тому

    Suryanelli vare poitund njn ..ini aa mala onn keran nalla agraham und...

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 8 місяців тому +2

    Adipoli

  • @thasleemnalkath2726
    @thasleemnalkath2726 8 місяців тому +2

    Adi poli

  • @Sukuna-63
    @Sukuna-63 8 місяців тому +2

    wow super

  • @Sukuna-63
    @Sukuna-63 8 місяців тому +2

    super

  • @chandrasekharannair2397
    @chandrasekharannair2397 7 місяців тому +1

    Fantastic ❤🎉
    Keep it up

  • @rasheedpullat8116
    @rasheedpullat8116 8 місяців тому +2

    I like Jeep 🎉 adhu puliyane

    • @Free20
      @Free20  8 місяців тому

      👍👍

  • @user-xb5zo8rb4e
    @user-xb5zo8rb4e 2 місяці тому

    ""സത്രം എയർ സ്ട്രിപ്.. ഉൾകൊള്ളിച്ചു കൊണ്ട് ഒരു വീഡിയോ വേണം കേട്ടോ...

  • @dark_fighter776
    @dark_fighter776 8 місяців тому +2

  • @vazhavilayilthaha5777
    @vazhavilayilthaha5777 7 місяців тому

    സൂപ്പർ ❤

  • @dileepkumar5833
    @dileepkumar5833 8 місяців тому +1

    ❤❤❤❤ good ❤❤❤

  • @whomdojr9844
    @whomdojr9844 8 місяців тому +3

    Nalla crowd indo avde ippo...Climate entha paad❤munnar ninn suryanellik bus onne ullooo.. vere timil onnum ille..oru 11 manikk munnar ethiya pinne suryanellik engane povm..any other transport options..Pls help..

    • @Free20
      @Free20  8 місяців тому +1

      Munnaril ninnum Bus und 👍👍

    • @whomdojr9844
      @whomdojr9844 8 місяців тому +1

      @@Free20Timing onn parayavo busnte..munnaril ninn jeep indo angott..athinte rate ethraya

    • @jimilmaanaaden1061
      @jimilmaanaaden1061 8 місяців тому +1

      മുന്നാർ നിന്ന് രാവിലെ 6:30 , 8:40, 10:20 വൈകിട്ട് 5:30 ആണ് സമയം ksrtc...
      ഉച്ചക്ക് 12 മണിക്ക് എറണാകുളം to സൂര്യനെല്ലി ബസ്സ് ഉണ്ട് അത് മുന്നാർ എത്തുന്നത് 5:30 ന് ആണ്.
      Suryanelliyil നിന്ന് തിരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ksrtc ബസ്സ് ഉണ്ട് ചേർത്തല വരെ..
      മുന്നാർ നിന്ന് തമിൽനാട് transport bus തേനി കയറിയാൽ പവർഹൗസ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ അല്ലെങ്കിൽ ജീപ്പ് വിളിച്ചു സൂര്യനെല്ലി പോകാം വണ്ടികൾ കുറവാണ്..

  • @user-oc5rw4mj6f
    @user-oc5rw4mj6f 8 місяців тому +1

    comments kurachittu nalla bgm idu....nalla kazhchakal

    • @Free20
      @Free20  8 місяців тому

      👍👍

  • @nithinkt6722
    @nithinkt6722 8 місяців тому

    Nic

  • @Sudhirahanavlog
    @Sudhirahanavlog 7 місяців тому

    Jeep ❤

  • @AwsomeTechy
    @AwsomeTechy 3 місяці тому

    Jeep illathe nadann pokan petto

  • @anjalikr3508
    @anjalikr3508 8 місяців тому +2

    😅😅😅😅😅😅😅🎉🎉🎉🎉🎉

  • @manjimavarna.p.k8755
    @manjimavarna.p.k8755 3 місяці тому +1

    Nadakkan pattumo sooryanelliyil ninnu

  • @saivenkitesh2810
    @saivenkitesh2810 8 місяців тому

    സൂര്യ നെല്ലിയിലാണോ തേയില തോട്ടത്തിൽ താമസിക്കുവാനുള്ള സ്ഥലം ഏതാണ് ?

  • @ajmal2948
    @ajmal2948 8 місяців тому

    Munnar to poopara first bus ethra manikk aan enn parayaamo

  • @rakhisidhu...
    @rakhisidhu... 8 місяців тому +5

    ജീപ്പിൽ ഒരുപാട് നേരം യാത്ര ചെയ്യാനുണ്ടോ? ജീപ്പിൽ നിന്ന് ഇറങ്ങി ഒരുപാട് നടക്കണോ നമുക്ക് ഇഷ്ടമുള്ള അത്രേം സമയം അവിടെ നിക്കാൻ പറ്റുവോ

    • @Free20
      @Free20  8 місяців тому +2

      കുറച്ചു ദൂരം. ഒരുപാട് സമയം നിൽക്കാം 👍

    • @tisrot501
      @tisrot501 8 місяців тому +1

      Jeep il heavy yathra aanu...long journey...kudal ...vaayil varum....dhairyam undenkil mathram...poyal mathi....

    • @rakhisidhu...
      @rakhisidhu... 8 місяців тому +1

      @@tisrot501 😁👍

    • @rakhisidhu...
      @rakhisidhu... 8 місяців тому

      @@Free20 1 മണിക്കൂറിൽ കൂടുതൽ കാണുമോ ജീപ്പിൽ

    • @shefiques139
      @shefiques139 8 місяців тому

      Contact number undo

  • @Chirakkalsreeehari
    @Chirakkalsreeehari 7 місяців тому

    Nadann keran pattuvo

  • @betsybabu2065
    @betsybabu2065 7 місяців тому +1

    Is this place safe to travel alone? For females

    • @Free20
      @Free20  7 місяців тому

      👍

    • @willygeorge2712
      @willygeorge2712 2 місяці тому

      No problem you always welcome to my home town

  • @karthikkrishnan9962
    @karthikkrishnan9962 6 місяців тому +1

    bro nammal eppo chennalum jeep available ano?

    • @Free20
      @Free20  6 місяців тому

      👍

    • @pranavj7580
      @pranavj7580 6 місяців тому

      Alla.... Rejiamman odu parenju nerathee book cheynam 🙂

    • @karthikkrishnan9962
      @karthikkrishnan9962 6 місяців тому

      @@pranavj7580 thyli nammal ore wavelength myr💥

    • @karthikkrishnan9962
      @karthikkrishnan9962 6 місяців тому

      @@pranavj7580 ni evdem vanno 😶

    • @willygeorge2712
      @willygeorge2712 2 місяці тому

      സീസണബിൾ ആണ്

  • @sreekarthiksanooj3181
    @sreekarthiksanooj3181 3 місяці тому

    bro tipada mala keran patuo?

  • @binubennan5320
    @binubennan5320 8 місяців тому +1

    ക്യാമറ?

    • @Free20
      @Free20  8 місяців тому

      Gopro9

  • @sanandka7113
    @sanandka7113 7 місяців тому +1

    ബ്രോയുടെ നമ്പർ തരാമോ?

  • @graphiczoid_designoz
    @graphiczoid_designoz 6 місяців тому +1

    ബ്രോ. വീഡിയോ ❤.
    ക്യാമറ ഏതാണ് 🤨

    • @Free20
      @Free20  6 місяців тому

      Gopro 9

  • @noushadpulliyil5244
    @noushadpulliyil5244 8 місяців тому +2

    നടക്കാൻ സേഫ് ആണോ

    • @Free20
      @Free20  8 місяців тому

      👍

  • @RathnakumarC-rj7ok
    @RathnakumarC-rj7ok 8 місяців тому +2

    👍👍👍

  • @user-rm1lr7ww5w
    @user-rm1lr7ww5w 7 місяців тому +1

    👍👍👍👍👍