ചൊവ്വയിൽ നിന്നും വന്ന പയ്യൻ | BORISKA KIPRIYANOVICH | DARKMODE ©BeyporeSultan Vlog 326

Поділитися
Вставка
  • Опубліковано 7 лют 2025
  • Check Beyporesultan Branded Merchandise here:
    www.loomful.co...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: BORISKA KIPRIYANOVICH
    Location : BEYPORE
    Shot Date : 25 APR 2024
    Concept : SCIENCE
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ •

  • @A00world
    @A00world 9 місяців тому +80

    ആദ്യത്തെ ആ background score.. അതൊരു ഹരമാണ് ❤

    • @Shave_LGBTQ
      @Shave_LGBTQ 9 місяців тому +10

      Pariyaan keet madutth

    • @philanthropist1582
      @philanthropist1582 9 місяців тому

      എന്ന നീ കേക്കണ്ട ആരേലും നിർബന്ധിച്ചോ കേക്കാൻ ​@@Shave_LGBTQ

    • @DOCYFX
      @DOCYFX 9 місяців тому

      Satyam😅 ​@@Shave_LGBTQ

    • @dhulkifilirv2692
      @dhulkifilirv2692 9 місяців тому +1

      Ena vdo nirthi music director aaaayiko pwolikim !

    • @mojo824
      @mojo824 9 місяців тому

      Yes true

  • @ajgamer3965
    @ajgamer3965 9 місяців тому +10

    Thank you for taking my suggestion ❤

  • @thebigfoot9325
    @thebigfoot9325 9 місяців тому +54

    Boriska Kipriyanovich കുറെ അധികം വർഷങ്ങൾക്കു മുമ്പ് തന്നെ കെട്ട കാര്യം ആണ് ഇത്.. അന്ന് Boriska എന്ന വെക്തിയൂം ആയി ബെന്തപെട്ട ഒട്ടനവധി വീഡിയോകളും മറ്റും കണ്ടിരുന്നു..അതിൽ ഏറ്റവും അധികം താൽപര്യത്തോടെ കേട്ടത് Boriska കുട്ടി ആയിരുന്നപോൾ ഒരു അമേരിക്കൻ മാധ്യമത്തിന് റഷ്യയിലെ അദേഹത്തിൻ്റെ വീട്ടിൽ വെച്ച് നൽകിയ ഇൻ്റർവ്യൂ ആയിരുന്നു.. ഭുമി അല്ലാതെ മറ്റു ഗ്രഹങ്ങളെ കുറിച്ച് എന്ത് അറിയാം എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം വ്യാഴം മറ്റൊരു സൂര്യൻ ആകാൻ ചൊവ്വയിലെ അലിയൻസ് ശ്രമിച്ചിരുന്നത് ആയും അതിന് ആയി അവർ വ്യഴത്തിൽ അവരുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രണ്ട് വൻ സ്ഫോടനം നടത്തി എന്നും അതിൻ്റെ ഭലം ആയി അവിടെ ചെറുതും വലുതും ആയ രണ്ട് ചുമന്ന ഗർത്തങ്ങൾ രൂപ പെട്ടു എന്നും പറഞ്ഞിരുന്നു അന്ന് അത് പലരും തളളി കളഞ്ഞു എങ്കിലും പിന്നീട് ശാസ്ത്രം Boriska പറഞ്ഞ കാരൃം ശെരി ആണ് എന്ന് സ്ഥിതികരിച്ചു കാരണം വ്യഴത്തെ കൂടുതൽ ആയി പഠന വിഷയം ആകിയ ശാസ്ത്രഞൻ മാർ വ്യാഴ്തിൻ്റെ പ്രതലത്തിൽ രണ്ട് ചെറുതും വലുതുമായ ചുമന്ന ഗർത്തങ്ങൾ കണ്ടത്തെി. ഇന്ന് നമ്മൾ കാണുന്ന വ്യാഴത്തിൻ്റെ ചിത്രങ്ങളിൽ Boriska പറഞ്ഞ തെളിവുകൾ വെക്‌തം ആയി കാണാൻ സാധിക്കും. എന്തകിലും സാധരണ മായ ഒരു വെക്തി അല്ല Boriska Kipriyanovich എന്ന് തോന്നിയത് കൊണ്ട് തന്നെ അല്ലെ റഷ്യൻ ഗവർമെൻ്റ് അവറുടെ സംബ്രഷണം ഏറ്റു എടുത്തത്.

    • @lost-x2i
      @lost-x2i 9 місяців тому

      oru kutti thante saamaanya buddhikkappuram kaaryangal parayunnund enkil ellaa government um athine preshamsikkaarund. athu aa payyan oru martian aayathukondu maathramalla

    • @AnnammaKurian-xm2gj
      @AnnammaKurian-xm2gj 9 місяців тому +1

      Wow wonderful trivia

    • @Shameem911
      @Shameem911 9 місяців тому +1

      Bro ath chilllappo vallla astroidsumm vannn veeenathavumm,

    • @vspcreation2351
      @vspcreation2351 9 місяців тому +3

      But അവൻ പറയുന്നതിൽ logic ൻ്റെ ഒരു പ്രശ്നം ഉണ്ട്.. അന്ന് ഇവിടെ ഒറ്റ ഭൂഖണ്ഡം മേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞ അതേ അവൻ തന്നെ ആണു ഇവിടെ വന്നപ്പോ ഈജിപ്റ്റിൽ പിരമിഡിൻ്റെ പണി നടക്കുന്ന കാര്യം പറയുന്നത്...അത് ഏകദേശം കൂടിവന്നാൽ 4000 bc വരെ പോകു. ഭൂമി ഒറ്റ ഭൂഖണ്ഡം ആയിരുന്നത് അതിനും എത്രയോ കോടി വർഷങ്ങൾക്ക് മുന്നെ ആണ്.. അന്ന് മനുഷ്യൻ്റെ പൂർവികർ പോലും ഉണ്ടായിരുന്നില്ല.. 😂 അപ്പൊ ഒന്നെങ്കിൽ ഇവന് ചൊവ്വയിൽ കോടികണക്കിന് വർഷം(ഭൂമിയിലെ) ജീവിക്കാൻ കഴിഞ്ഞു 😮 പക്ഷെ ലവൻ already പറഞ്ഞു 35 വയസ്സിനു മുകളിൽ ജീവിക്കാൻ കഴിയില്ല എന്നും 😂 അപ്പൊ അവൻ്റെ 35 വയസ്സ് എന്നത് ഭൂമിയിലെ 35 കോടി വർഷങ്ങൾ ആയിരുന്നോ 😮😮 ....... ഉടായിപ്പ് ആയിരിക്കും le 😂

    • @madhavsnair2007
      @madhavsnair2007 9 місяців тому

      ​@@vspcreation2351Bro 35 vayasuvare lifespan ullu ennalla paranjath avark avarude age control cheyyan pattum angane avide ulla ellavrum 35 vayasulanu jeevichathu.

  • @jeryltom2747
    @jeryltom2747 9 місяців тому +20

    സാറിന്റെ വീഡിയോ കാണുന്നത് പ്രേത്യക thrill ആണ്.

  • @deepu2601
    @deepu2601 9 місяців тому +23

    വോട്ട് ചെയ്തിലെ സുൽത്താനെ

    • @Noramehrachan12736
      @Noramehrachan12736 9 місяців тому

      Illla

    • @theextreme...1252
      @theextreme...1252 9 місяців тому

      Illaa..nangal illuminatikaark vote Venda..njangal decide cheyyunna aalayrikjum rule cheyyullu😌

  • @VimalKumar-jy8mr
    @VimalKumar-jy8mr 8 днів тому

    പ്രപഞ്ച സത്യങ്ങൾ അത്ഭുതം നിറഞ്ഞതു തന്നെ 😊

  • @Binvin79
    @Binvin79 7 місяців тому +4

    കഥകൾ ഉണ്ടാക്കാൻ ഒരു പ്രയാസവും ഇല്ല

  • @suriyaajayakumar8134
    @suriyaajayakumar8134 9 місяців тому +6

    Boy from mars❤

  • @meenusanjath9963
    @meenusanjath9963 9 місяців тому +3

    Strange happenings on earth..beyond human perceptions. Right now an ordinary driver dared to challege a dignity (but of poor quality) to prove his stand and innocency single handed .such amazing things do happen to awaken the sleepy.

  • @shemeerkb54
    @shemeerkb54 7 місяців тому +4

    എവിടെയോ എന്തൊ തകരാറു പോലെ

  • @jay.2993
    @jay.2993 9 місяців тому +7

    Sultane❤

  • @krishh8407
    @krishh8407 9 місяців тому +2

    Sultan...do an extended episode on "the lost girls of Panama".

  • @roshanmuhammesKonni
    @roshanmuhammesKonni 9 місяців тому +2

    The myth ofthe dark enna Ente puthiya cinemak ellardeyum sulthanteyum support tharanam

  • @Strangerfromnowhere123
    @Strangerfromnowhere123 9 місяців тому +5

    Bro MEN in black patti oru video cheythwe noke amo

  • @sasukenou4881
    @sasukenou4881 8 місяців тому +1

    Superman ❤🦸🏻

  • @srikumarnair2941
    @srikumarnair2941 9 місяців тому +1

    Continental Drift still continues!!!

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 8 місяців тому

    2019 ൽ ആണ് ഈ പയ്യനെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്

  • @ghostgamingkl
    @ghostgamingkl 9 місяців тому +1

    We want this type videos sultane❤️‍🩹

  • @Anirudh.247
    @Anirudh.247 9 місяців тому +1

    Love from mars ❤️

  • @sooryashaji-er5tn
    @sooryashaji-er5tn Місяць тому +1

    Ithokey aah amma paranjathelle😅

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 місяців тому +14

    ബോറിസ്ക സൈബീരിയായിലെ ഒരു വിദുര ഗ്രാമത്തിൽ സുഖമായിരിക്കുന്നു ..... ഇനി റഷ്യൻ ഗവൺമെൻറ് അനുവദിക്കാതെ അദ്ദേഹം ഒരാൾക്കും അഭിമുഖം തരില്ല....🙏🏻

  • @adwaitharomal3972
    @adwaitharomal3972 9 місяців тому +4

    7 vayas ulla oru koch angane ann engane oke sagalpikan kazhiyumath.?
    Simple question alle?

    • @Joan_Laporta62
      @Joan_Laporta62 9 місяців тому +2

      For example 6:29 നോക്ക്.....എന്തോ കൂടിയ ഇനം ഇന്ധനം ഉപയോഗിച്ചു എന്നാണ് പറയുന്നത്....അല്ലാതെ അത് എന്താണെന്ന് പറയുന്നില്ല...also 7:37 ചെവിയുടെ പുറകിൽ mechanism ഉള്ള കാര്യം പറഞ്ഞൂ....എന്നിട്ടും അതിൻ്റെ ഉള്ളിൽ എന്താണ് എന്ന് പറഞ്ഞിട്ടില്ല😂.....ഇത്ര knowledge ഉള്ള ഒരാൾക്ക്/കഴിഞ്ഞ ജന്മത്തിൽ നടന്നത് എല്ലാം ഓർമ ഉണ്ട് എന്ന് പറയപ്പെടുന്ന ഒരാൾക്ക് വേണങ്കിൽ അത് എന്താണ് എന്നും കൂടെ ഈസി ആയിട്ട് പറയാനുള്ളതേ ഒള്ളു........
      "raul John aju" ആരാണെന്ന് നോക്ക്.....മലയാളി ആണ്.....ഇത്ര ചെറിയ പ്രായത്തിൽ തന്നെ നമ്മളെ പോലുള്ളവർക്ക് technologies നേ പറ്റി ക്ലാസ് എടുത്ത് തരും.....എന്ന് വെച്ച് അതിനർത്ഥം അവൻ ചൊവ്വയിൽ നിന്ന് വന്ന ആൾ ആണന്ന് അല്ല

  • @shreyaghoshalfans7160
    @shreyaghoshalfans7160 9 місяців тому

    Kollam bro insta video kqndappo vannaya❤❤❤

  • @malavikaanil7083
    @malavikaanil7083 9 місяців тому

    Chetta ipoo predha kadhghl onnum illee?

  • @niyas1419
    @niyas1419 8 місяців тому

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @santhi3161
    @santhi3161 9 місяців тому +1

    ❤❤🎈🎈

  • @_.ASHER_
    @_.ASHER_ 9 місяців тому +5

    🖤🎈

  • @MuruganK-mb1tj
    @MuruganK-mb1tj 9 місяців тому +3

    nice

  • @Chandrappanmullan
    @Chandrappanmullan 9 місяців тому

    Sultane korachu sound kooti para.. adhyam parayane matram kelkunnolluu 😅📉

  • @ciniwap6237
    @ciniwap6237 9 місяців тому +4

    first view🖤

  • @krishnakumarb3581
    @krishnakumarb3581 9 місяців тому

    Please do a video about Van allen belt

  • @AswiAswi-x2o
    @AswiAswi-x2o 9 місяців тому +6

    Balloon thruo🥲

  • @spkspk787
    @spkspk787 9 місяців тому +2

    🎈🎈🎈🎈

  • @sinipradeesh
    @sinipradeesh Місяць тому

    ഒന്നിനെയും തള്ളികളെയേണ്ട കാര്യമില്ല... പ്രപഞ്ചത്തിന്റെ അറിവിൽ ഭൂമിയിലെ മണൽത്താരിയോളം പോലും നമ്മൾ എത്തിയിട്ടില്ല 😢

  • @chandhni84
    @chandhni84 9 місяців тому

    കല്പ വിഗ്രഹത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ

  • @dowhateverulike4822
    @dowhateverulike4822 9 місяців тому +3

    🙌

  • @Akshay_Infine
    @Akshay_Infine 9 місяців тому +1

  • @navaneeth_1234
    @navaneeth_1234 9 місяців тому

    Dark web Peter sukly patioru video cheymo please 🙏🏻

  • @exploretwice7322
    @exploretwice7322 9 місяців тому

    Sathyangal inniyum parakkatte🎉

  • @Shan-p-n2h
    @Shan-p-n2h Місяць тому

    Satymrikkum onnum kanathe agne pryulalo ipm

  • @Rtechs2255
    @Rtechs2255 9 місяців тому +2

    07:40

  • @preethibalakrishnan625
    @preethibalakrishnan625 9 місяців тому

    Boriska യുടെ Fb യിൽ പോസ്റ്റുകൾ ഒന്നും വരാറില്ല കുറെയധികം നാളുകളായി

  • @Noramehrachan12736
    @Noramehrachan12736 9 місяців тому +2

    Bro enne patti oru video cheyyavo

  • @agni5887
    @agni5887 9 місяців тому

    Bhavishya Malika Patti oru video cheyyamo

  • @AkamalPKD442
    @AkamalPKD442 9 місяців тому

    Which is that Malayalam media?

    • @bjboxer352
      @bjboxer352 8 місяців тому

      Aflunte pootile kaimepidi

  • @Aashikibrahim
    @Aashikibrahim 9 місяців тому +3

    Waiting for this topic

  • @mahavatarTopG
    @mahavatarTopG 9 місяців тому +2

    Elon musk is one of them

  • @aswin_sha_g
    @aswin_sha_g 9 місяців тому +2

    🎈

  • @bijuvadakkedath
    @bijuvadakkedath 8 місяців тому

    Boriska- my FB friend

  • @Sas11149
    @Sas11149 9 місяців тому +5

    Waiting for samosa

  • @abhilashtk1754
    @abhilashtk1754 9 місяців тому +2

    369th like ❤️
    Mammookka no🥰🔥

  • @alientribe96
    @alientribe96 9 місяців тому +1

    🌱

  • @pranavkumardk8
    @pranavkumardk8 9 місяців тому +2

    Chovayil vellam undayirunnu egil avr enthinu carbon dioxide shwsichu...

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 9 місяців тому

    🖤🖤🖤

  • @anoopjayachandran3996
    @anoopjayachandran3996 9 місяців тому

    🎈🎈🎈🎈🎈🎈

  • @Rejathkamal19
    @Rejathkamal19 9 місяців тому +20

    Innu vote idunnavare njan boriska ayirunnu 😂

  • @captain3572
    @captain3572 9 місяців тому +8

    വീഡിയോ കാണുന്നില്ല. അവസാനം പറയും ആണോ അല്ലയോ എന്ന് ഉറപ്പില്ല നമ്മളോട് ആലോചിച്ചോ എന്നു.. background music ൽ മാത്രമാണ് ഇയാൾ പിടിച്ചു നിൽക്കുന്നത്.. content പോലും കൊള്ളാവുന്നത് ഇല്ല. പറയുന്ന കാര്യങ്ങളിൽ ഉറപ്പുമില്ല.

    • @feastoftaste3668
      @feastoftaste3668 9 місяців тому

      ചുമ്മാ ഇരുന്ന് അലോചികെന്നെ

    • @vamelodiesland3647
      @vamelodiesland3647 9 місяців тому +1

      Correct puli parayaunath ellam sathyam enna vicharam

    • @captain3572
      @captain3572 9 місяців тому

      @@feastoftaste3668 വോ വേണ്ട

  • @srikumarnair2941
    @srikumarnair2941 9 місяців тому

    Theory of Continental Drift-- Scientific American 1971😊

  • @justrelax9964
    @justrelax9964 9 місяців тому

    Crust nu thaazhe ജീവനും വെള്ളവും ഉണ്ടെങ്കിൽ അവരുടെ മുകളിൽ crust aano. അപ്പോ a അവരുടെ ആകാശം ??

    • @ajithpb123
      @ajithpb123 9 місяців тому

      അവർക്ക് ആകാശം ഇല്ലായിരിക്കും. 🧐

    • @HummingbirdShruthi
      @HummingbirdShruthi 7 місяців тому

      Akasham bhoomikk matralle ullu?🤔
      Baki ellam shoonyaakasham alle?

  • @vineeshm2976
    @vineeshm2976 9 місяців тому

    പാതി അസുരൻ പാതിദേവൻ അങ്ങനെയാണ് സുൽത്താനെയാ വിശേഷിപ്പിക്കുന്നത്😮

  • @poojadanima4548
    @poojadanima4548 9 місяців тому +1

    റഷ്യയുടെയോ അമേരിക്കയുടെയോ രഹസ്യ കേന്ദ്രത്തിൽ കാണും.. കാണുമോ
    😮

  • @dhanyarejith7384
    @dhanyarejith7384 7 місяців тому

    When u watch past life regression videos, there people who lived in other places away from earth.we r seeing only 3d,but there r places with morr than 5dimention.Our culture has said it all in our epics.🙏🙏 Thanks to internet.👍

  • @naadankaduk3909
    @naadankaduk3909 9 місяців тому

    ബേയ്പ്പൂർ

  • @ar_krrish
    @ar_krrish 9 місяців тому +1

    ബോറിസ് ഇക്ക❤

  • @rajualex7260
    @rajualex7260 9 місяців тому

    ❤👍🏻🌹❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 9 місяців тому

    അവിടെ incurence ഉണ്ടൊ ഇല്ലകിൽ എടുത്തുവെച്ചോ

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 9 місяців тому +2

    🏁🏁🏁❤️❤️🙋

  • @XAM1XA
    @XAM1XA 9 місяців тому +1

    Vote chytha ellarkum ente veka pucham ! Haha

  • @rajeevcheruvally1207
    @rajeevcheruvally1207 9 місяців тому +2

    ഏത്... ഇന്ന് രാവിലെ ഞാൻ ചൊവ്വഗ്രഹത്തിലെ ചായകടയിൽ പഴംപൊരി യിൽ പഴമില്ല എന്ന് പറഞ്ഞു അടിയുണ്ടാക്കിയ ബോറിസ്ക്കയെ പറ്റിയാണോ ഈ വീഡിയോ?
    ഇപ്പോൾ ഞാൻ ഭൂമിയിൽ ഉണ്ട്. നാളെ ഉച്ച കഴിഞ്ഞു ചൊവ്വയിൽ പോകുന്നുണ്ട്.. നേരിട്ട് ചോദിക്കാം..ബ്രോ ഇത് റിസ്ക്ക് ആണ് എന്ന് ഞാൻ അവനോട് പറഞ്ഞത് കെട്ട് ബോറിസ്‌ക്ക എന്ന് അവന്റെ പേര് ആക്കി മാറ്റി ഭൂമിയിൽ ഉള്ളവർ.. ശരിക്കും അവന്റെ പേര് ഭാസ്കരൻ എന്നാണ്.

  • @LeeLee-cm1kn
    @LeeLee-cm1kn 9 місяців тому +1

    Do a video on Transcendental meditation ‼️That shall be a revelation

  • @ushashanker3567
    @ushashanker3567 9 місяців тому

    😮

  • @Rtechs2255
    @Rtechs2255 9 місяців тому +3

    07:40 ഇത് ആരെങ്കിലും ചെക്ക് ചെയ്താൽ ആ രഹസ്യങ്ങൾ കണ്ട് പിടിച്ചുകൂടെ....

  • @666-_-_Hanz_
    @666-_-_Hanz_ 7 місяців тому

    🤫

  • @prakrthysfictions3939
    @prakrthysfictions3939 9 місяців тому +2

    ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നെങ്കിൽ, അവർക്ക് interstellar travel ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ, ചൊവ്വ നശിക്കുന്നതിന് മുൻപേ അവർക്ക് മറ്റ് നക്ഷത്ര സമൂഹങ്ങളിൽ പോയി ജീവിക്കാം, മാത്രമല്ല മുൻപ് ഭൂമിയിൽ വന്നിട്ടുണ്ടെങ്കിൽ, അതേ തൃകോണാകൃതിയിലുള്ള പേടകത്തിൽ കേറി വന്ന് ഭൂമിയിൽ തന്നെ താമസിക്കാമായിരുന്നു.. ആ ചെക്കൻ വെറുതെ വട്ട് വിളിച്ച് പറയുന്നതാണ്.. 😂😂

    • @feastoftaste3668
      @feastoftaste3668 9 місяців тому

      ത്രികോണം എന്ന് പറയുന്നത് ഒരു പോയിൻ്റ് ലേക്ക് നോക്കുക എന്നതാണോ ആണോ ആഹ് ആർക്കറിയാം

  • @jobinbabu4123
    @jobinbabu4123 8 місяців тому +4

    ഇതിനൊക്കെ തെളിവുണ്ടോ atleast video എങ്കിലും....

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 9 місяців тому

    അടിപൊളി

  • @SatheeshKumar-nr4jd
    @SatheeshKumar-nr4jd 9 місяців тому

    Nammall manushyar ellam thanne anu alians

  • @ushashanker3567
    @ushashanker3567 9 місяців тому

    Sixth sense he had

  • @dhaneeshvs8904
    @dhaneeshvs8904 9 місяців тому

    Plzz,,, Life of Adolf Hitler in dark mode

  • @AkshayPrathapan-ch3lj
    @AkshayPrathapan-ch3lj 9 місяців тому

    Njan mattoru universe le earth orbita xl5 planet nanu vannath,but arkkum ariyilla😅 njan evide manushyan ay jeevikkunnu ee keralathil

    • @bjboxer352
      @bjboxer352 8 місяців тому

      Anoda oole enna Kai pidichu kidan urangiko😂

  • @AkamalPKD442
    @AkamalPKD442 9 місяців тому

    Ravichandran c will debunked this

  • @Brahma-d3p
    @Brahma-d3p 9 місяців тому +1

    അവൻ വന്നുപോകുന്ന വണ്ടിയിൽ, നമ്മുടെ മസ്കിനെ ഒരു തവണ കൊണ്ടുപോവാത്തതെന്താ.? 🤔🤔അപ്പൊ കള്ളി വെളിച്ചത്താവൂലോ അല്ലേ...😃

  • @muraleedharanpillai9542
    @muraleedharanpillai9542 Місяць тому

    മലയാള പത്രം പറയുന്നതെന്തെങ്കിലും ബോധമുള്ളവരാരെങ്കിലും വിശ്വസിക്കുമോ? ഇല്ല,

  • @AgentShadow94
    @AgentShadow94 9 місяців тому

    😈😈😈

  • @jitheshpk6859
    @jitheshpk6859 9 місяців тому

    Tour poi kanun

  • @neo_serr
    @neo_serr 9 місяців тому +1

    Pole shift is happening 💀

  • @divakarankdivakarank
    @divakarankdivakarank 9 місяців тому

    ചൊവ്വ യെന്ന ഗ്രഹം ഭൂമിയിൽ നിന്നും അടന്നു പോയതാണ് എന്ന് ജ്യോതിശാസ്ത്ര ത്തിൽ ഋഷീമാർ പറയുന്നുണ്ട്. അന്ന് ഈ അടന്നു പോയ ചൊവ്വാ ഭാഗം എല്ലാ ഭൂമി ജീവനുകളും എല്ലാം ഉണ്ടിയിരുന്നതു തന്നെ യാണ്. കലിയുഗ ത്തിലെ കാലത്തിനു നീയന്ത്രണത്തിന് ചൊവ്വ എന്ന ഭൂമി പുത്രൻ അനുവാര്യ മായതിനാൽ അങ്ങനെ യൊരു പ്രതി ഭാസം വേണ്ടി വന്നു എന്ന് ഉറപ്പാക്കാം.

  • @chandrasekharant1758
    @chandrasekharant1758 Місяць тому

    ചൊവ്വയിൽ നിന്ന് ഭൂമിയിൽ പുനർജ്ജന്മം ആന്നെങ്കിൽ ഇത്ര കുഞ്ഞു പ്രായത്തിൽ ഭൂമിയിലെ ഭാഷ അവനു എങ്ങനെ പറയാൻ പറ്റും ഇത് ഒരുകെട്ടുകഥ പോലെ മാത്രമേ തോന്നു

    • @Joseph-re2jx
      @Joseph-re2jx Місяць тому +1

      Keralathil janikenda kunge vidheshathe janichal aa veettil parayunna bhashaye avan padikullu.

  • @tonystark4414
    @tonystark4414 9 місяців тому

    Fake Batman:- We are helping you
    Batman:- I don't need your help
    Fake Batman:- Who are you? What's the difference between you and me
    Batman:- Because i'm not wearing hockey pads

  • @faizalmuhammed.m1976
    @faizalmuhammed.m1976 9 місяців тому

    Musk chovva I'll povumbo ariyam😂

  • @SatheeshKumar-nr4jd
    @SatheeshKumar-nr4jd 9 місяців тому

    Avan paranja sthalam India anu kumarikandam

  • @patteryandco
    @patteryandco 9 місяців тому

    maanasikanila thettiya oru cherukkanaayitte ivane enik kaanaan pattathollu

  • @flash5133
    @flash5133 9 місяців тому +1

    ഗണപതിയുടെ കൂടേ കളിച്ച കുട്ടികൾ ഒക്കെ ഉള്ള നാടല്ലേ നമ്മുടേത് അപ്പോ ഇതും വലിയ കറിയം akknda

    • @A.V.VINOD.
      @A.V.VINOD. 9 місяців тому +3

      ഇത് റഷ്യയിലെ കാര്യമാണ്...
      പിന്നെ ഹൂറികളും മദ്യപുഴയും സത്യമാണല്ലോ സമാധാനം...😂😂😂

    • @flash5133
      @flash5133 9 місяців тому

      @@A.V.VINOD. athe bro hoorikalum madhiya puzhayum😂

  • @foxnevertelllies77
    @foxnevertelllies77 9 місяців тому

    കംപ്ലീറ്റ്....തള്ള്..😂

  • @Joan_Laporta62
    @Joan_Laporta62 9 місяців тому +2

    Mythi ക്ക് ശേഷം അടുത്ത വാണം😂😂😂

  • @aliensmedia1156
    @aliensmedia1156 9 місяців тому +2

    ഓരോ തട്ടി കൂട്ട് വീഡിയോ ആയി വരും... പഴയ ആ ക്വാളിറ്റി ഇല്ല കണ്ടെന്റിന്, ഇതൊക്കെ ഓരോ ചാനലിൽ എന്നോ വന്നു പോയി.... വെറുതെ വലിച്ചു നീട്ടി പറഞ്ഞു, ഓരോന്ന് കയ്യിൽ നിന്ന് ഇട്ട് പൊലിപ്പിച്ഛ് പറഞ്ഞു ഒരു 10 മിനിറ്റ് കഴിയണം 😢

    • @captain3572
      @captain3572 9 місяців тому +1

      അവസാനം പറയും പറഞ്ഞത് full ഉറപ്പ് ഇല്ലാത്തത് ആണെന്ന്

    • @vivekck6489
      @vivekck6489 9 місяців тому +1

      Full aayt vidio kanathe aal aan alle🤣🤣

    • @vivekck6489
      @vivekck6489 9 місяців тому +1

      Bro ivde oru kallm polum pwrnutila

    • @vivekck6489
      @vivekck6489 9 місяців тому +1

      Plzz vidio full kanuka🤣

    • @captain3572
      @captain3572 9 місяців тому

      @@vivekck6489 കണ്ടിട്ടാ പറഞ്ഞത്

  • @nithin5349
    @nithin5349 8 місяців тому

    Ooro udayippum aayi erangum..

  • @vspcreation2351
    @vspcreation2351 9 місяців тому

    ലമോറിയ എന്നത് പാഞ്ചിയയെ അവർ വിളിച്ചിരുന്ന പേര് ആണെങ്കിലോ...?
    But അവൻ പറയുന്നതിൽ logic ൻ്റെ ഒരു പ്രശ്നം ഉണ്ട്.. അന്ന് ഇവിടെ ഒറ്റ ഭൂഖണ്ഡം മേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞ അതേ അവൻ തന്നെ ആണു ഇവിടെ വന്നപ്പോ ഈജിപ്റ്റിൽ പിരമിഡിൻ്റെ പണി നടക്കുന്ന കാര്യം പറയുന്നത്...അത് ഏകദേശം കൂടിവന്നാൽ 4000 bc വരെ പോകു. ഭൂമി ഒറ്റ ഭൂഖണ്ഡം ആയിരുന്നത് അതിനും എത്രയോ കോടി വർഷങ്ങൾക്ക് മുന്നെ ആണ്.. അന്ന് മനുഷ്യൻ്റെ പൂർവികർ പോലും ഉണ്ടായിരുന്നില്ല.. 😂 അപ്പൊ ഒന്നെങ്കിൽ ഇവന് ചൊവ്വയിൽ കോടികണക്കിന് വർഷം(ഭൂമിയിലെ) ജീവിക്കാൻ കഴിഞ്ഞു 😮 പക്ഷെ ലവൻ already പറഞ്ഞു 35 വയസ്സിനു മുകളിൽ ജീവിക്കാൻ കഴിയില്ല എന്നും 😂 അപ്പൊ അവൻ്റെ 35 വയസ്സ് എന്നത് ഭൂമിയിലെ 35 കോടി വർഷങ്ങൾ ആയിരുന്നോ 😮😮 ....... ഉടായിപ്പ് ആയിരിക്കും le 😂

  • @221bbakerstreetsherlock7
    @221bbakerstreetsherlock7 7 місяців тому +1

    valya budhijeevi chamyathe pode..

  • @jacobmathew5276
    @jacobmathew5276 9 місяців тому

    ആ ചെക്കൻ അവന്റെ കുഞ്ഞമ്മേടെ വീട്ടിൽ പോയതാ അയിനാണ് ഇവന്മാർ ഒക്കെ ഓരോന്ന് അങ്ങ് പടച്ചുവിടുവാ, കഴിഞ്ഞ ദിവസം വേറെ പ്രമുഖ ചാനൽ കണ്ടു, പണിയില്ലാത്തോർക്ക് ഓരോ പണികൾ.😂

    • @A.V.VINOD.
      @A.V.VINOD. 9 місяців тому

      ഓഹോ അങ്ങനെ...നടക്കട്ടെ...
      പിന്നെപരിമിത അറിവുകൾ നമ്മെ പരിമിതനാക്കും അതാണ്...