Sister Siluvinte testimonyum, Pastor GopalaKrishnante speechum sradhichu kashinjittu,. E teaching session kude attend cheythappol, orupadu karyangal manasilkan kashinju Well explained, God bless you and your family abundantly. Thank you Pastor and thank you Jesus for everything . Praise the Lord. .
Thank you so much Pastor. Got a lot of clarification on several Biblical aspects, especially with after death reality in the Old and New Testament church.
ഇതുപോലെ പറയുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും ദൈവവുമായി ഒരു personal relationship ഇല്ല. എന്തൊക്കെയോ ചില സിദ്ധാന്തങ്ങളും പ്രമാണങ്ങളും അവരെ നയിക്കുന്നു എന്നല്ലാതെ ഉറ്റസഖിയായി കൂടെയിരിക്കുന്ന, നയിക്കുന്ന, ഇഴുകിച്ചേരുന്ന, ആത്മാവിൽ അലിഞ്ഞു ചേരുന്ന ഒരു ദൈവത്തെ ഇവരാരും തന്നെ അനുഭവിച്ചറിഞ്ഞിട്ടില്ല. അതു സാദ്ധ്യമാകണമെങ്കിൽ നമ്മുടെ പാപപരിഹാരത്തിനായി മനുഷ്യവേഷമെടുത്ത് ഭൂമിയിലേക്കു കടന്നുവന്ന് നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത് യാഗമായിത്തീ൪ന്ന സാക്ഷാൽ ദൈവപുത്രനായ യേശുക്രിസ്തുവിനെ രക്ഷകനായി ഹൃദയത്തിൽ ഏറ്റെടുക്കണം. ഇരുളും വെളിച്ചവും പോലെ ജീവിതം മാറുന്നത് അപ്പോൾ കാണാം. ഇതു വായിക്കുന്ന എല്ലാ പ്രിയപ്പെട്ടവരേയും അതിനായി ആഹ്വാനം ചെയ്യുന്നു. ദൈവം അതിനായി എല്ലാവരേയും സഹായിക്കട്ടെ....
Pastor, താങ്കൾ പറയുന്നു മരിച്ച ദുഷ്ടന്മാരുടെ ആത്മാക്കൾ സുഖകരമായ ഉറക്കത്തിലാണ് എന്ന്... വളരെ വളരെ തെറ്റായ ഒരു പ്രസ്താവനതാണത്. അവ൪ യാതനാസ്ഥലത്താണ്. അവിടെ ഒരു സുഖവുമില്ല, കഠിനയാതനയാണ്..... ദയവായി ഇതിനൊരു വിശദീകരണം തരിക.
ധനവാൻ യാതനാസ്ഥലത്ത് എത്തി എന്നാണല്ലോ പറഞ്ഞത്. പിന്നെ മരണം എല്ലാവർക്കും ഉറക്കമാണ്. സഭാപ്രസംഗി പറഞ്ഞത് പോലെ ഒന്നുമറിയാത്ത അവസ്ഥ. അന്ത്യ ന്യായവിധിക്കായി ഉണർത്തപ്പെടും വരെ ആ അവസ്ഥയിൽ ഇരിക്കും എന്ന് കരുതുന്നു. വേദപുസ്തകത്തിൽ വെളിപ്പെടുത്തിയത് മാത്രമേ നമുക്കറിയു. ഇങ്ങനെ പറയാൻ കാരണം വിശുദ്ധന്മാർ ഉറങ്ങുന്നു എന്ന് പറയുമ്പോൾ തന്നെ രക്തസാക്ഷികളായവരുടെ ആത്മാവ് ദൈവത്തോട് നിലവിളിക്കുന്നത് വെളിപ്പാട് പുസ്തകത്തിൽ കാണുന്നുണ്ട്. അപ്പോൾ ഇതിൽ ഏതാണ് ശാരി. എല്ലാം നമുക്കറിയില്ല എന്നർത്ഥം
പെന്തോ കൾട്ടിലെ കെടികെട്ട പ്രസംഗകരോടോ, അവരുടെ ബൈബിൾ കോളജുകളിലെ മീശയില്ലാത്ത DThകാരോടോ ഒക്കെ ചോദിച്ചാൽ, അവരെ സായിപ്പ് പഠിപ്പിച്ചത് പോലെ, ഒന്നുകിൽ മരിച്ചവരെല്ലാം ഉറക്കത്തിലാണെന്ന് പറയും. അല്ലെങ്കിൽ മരിച്ചവരെല്ലാം ക്രിസ്തുവിൽ മറഞ്ഞിരിക്കുകയാണെന്ന് പറയും . ഇതിൽ ഏതെങ്കിലും ഒന്ന് പറഞ്ഞ് അവർ തടിതപ്പും..! കാരണം 100 വർഷം മാത്രം പഴക്കമുള്ളതും, ആഗ്നനസ് എന്ന ഒരു പെൺകുട്ടിയാൽ സ്ഥാപിക്കപ്പെട്ടതും കുറെ ഭൗതികവാദികളായ സായിപ്പുമാരാൽ ഭരിക്കപ്പെടുന്നതുമായ ഒരു കൾട്ടിന് അത്രയുമേ പറയാൻ കഴിയൂ. യഥാർത്ഥത്തിൽ മരിച്ച ആത്മാക്കളുടെ അവസ്ഥ എന്തെന്ന് ദൈവം 73 പുസ്തകങ്ങളുള്ള പൂർണ്ണ വചനത്തിലൂടെയും, അത് കൂടാതെ 2 സഹസ്രാബ്ദങ്ങൾ മുൻപ് ജീവിച്ചിരുന്ന സഭാപിതാക്കന്മാരിലൂടെയും ദർശകന്മാരിലൂടെയും എല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കർത്തൃപ്രാർത്ഥന പോലും ചൊല്ലുകയോ കുരിശുവരയ്ക്കുകയോ ചെയ്യാത്ത പെന്തോകൾക്ക്, മരിച്ചവർ ഉറങ്ങുകയാണോ, ഉണർന്നിരിക്കുകയാണോ, ആത്മഹത്യ ചെയ്തവർ എവിടെ മരിച്ചവർ എവിടെ, മരിച്ചവരുടെ ആത്മാക്കൾക്ക് ഭൂമിയിൽ വരാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ എങ്ങനെ അറിയും? താങ്കൾക്ക് ഇതൊക്കെ ആധികാരികമായി അറിയണമെങ്കിൾ ആദ്യം 73 പുസ്തകങ്ങളുള്ള പൂർണ്ണ ബൈബിൾ വായിക്കുക. അതിൽ വിജ്ഞാനം എന്നൊരു പുസ്തകമുണ്ട്. പെന്തോകളുടെ മുറിബൈബിളിൽ അങ്ങനയൊരു പുസ്തകം പോലും ഇല്ല. പിന്നീട്, ഓർത്തഡോക്‌സ്, കത്തോലിക്കാ സഭാപിതാക്കന്മാർക്ക് ദൈവം കൊടുത്ത വെളിപ്പാടുകളുടെ ഗ്രന്ഥങ്ങൾ വായിച്ച് പഠിക്കുക. അതല്ലെങ്കിൽ personal chatലോ ഫോണിലോ മറ്റോ എന്നെ ബന്ധപ്പെടുക. ആധുനിക അപ്പോസ്‌തോലനായ സാധുസുന്ദർസിംഗ് പോലെയുള്ള ദൈവദാസൻമാർക്കും ദൈവം കുറെ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. സാധുസുന്ദർസിംഗ് എഴുതിയ ആദ്ധ്യാത്മിക ലോകം (Spiritual World) എന്ന പുസ്തകം വായിച്ചാൽ കുറെ കാര്യങ്ങൾ ഭാഗികമായി മനസ്സിലാകും (അത് വായിച്ചാൽ പോലും പെന്തോ കൾട്ടുകൾ പിന്തുടരുന്ന ദൈവശാസ്ത്രം എത്ര പൊട്ടത്തരമാണെന്ന് വ്യക്തമാകും). എങ്കിലും പൂർണ്ണമായ അറിവിന്, മുതിർന്ന സ്‌നാനം എന്നും മുക്കിസ്‌നാനമെന്നുമുള്ള വചനവിരുദ്ധമായ കൊടുംപാപം ചെയ്തത് ദൈവന്നിധിയിൽ ഏറ്റ് പറഞ്ഞ്, ദൈവം ദാനമായി നൽകിയ കുഞ്ഞുങ്ങളെ മാമോദീസയിലൂടെ പിശാചിൽ നിന്നും വിടുവിച്ച് ദൈവത്തിന് നൽകി, ക്രൈസ്തവ പൂർവ്വപിതാക്കന്മാരുടെ എഴുത്തുകൾ വായിച്ച് പഠിക്കുക.
About 15 yrs ago my parents came to me and my talk to me. Also there was another young handsome man was with them. When I told my husband he said to me that he is my older brother ,who died at the age of 2.. So I believe we will meet our loved ones and we have life after death. Amen.
Thank u pastor.if there is no life after death...why Jesus died?why I accepted Jesus from Hindhu belief,?what is the purpose of life?100 percentage hell and heaven is there.please accept the truth our Lord Jesus Christ 🙏🙏🙏
Pastor, How Samuel said. Why did you disturb my peace of status ? Also that lady was afraid about spirit of Samuel ? Another thing Saul dead in time as Samuel predict ? Also. Jonathan the son of Saul was good in nature and loving towards. David . How Jonathan was not in favour of. GOD ? If Jonathan also dead as Saul ? . Another. Doubt is. Do you believe. Queen. Sheba will judge this generation. in the final judgement as. JEESUS CHRIST said in gospel .
Jonathan was good but was in bad company. The same mistake number of people still commit, they know the truth but not ready to leave their tradition and they perish.
ഒരു ചെറിയ പഴം പറിച് തിന്നതിനാണോ ദൈവം ആദത്തിനെയും ഹൗവയെയും നിഷ്കരുണം തോട്ടത്തിൽ നിന്ന് പുറത്താക്കിയത് എന്ന് ചോദിക്കുന്നത് പോലെയാണ് അലക്സാണ്ടർ സാറിന്റെ ചോദ്യം. ഇവിടുത്തെ പാപം പഴമല്ല, അനുസരണക്കേടാണ്, സർവശക്തനെ നിരസിക്കുന്നതിനു തുല്യമാണ് അനുസരണക്കേട്, ശിക്ഷ അനിവാര്യമാണ്, അല്ലെങ്കിൽ ദൈവം ദൈവമല്ല എന്ന് സാറിന് മനസിലായിട്ടില്ല
Spear brothers and sisters, After the death of the first King Saul, where his spirit have reached? As per the word of God surely to hell. The old man who was exactly like that of Samuel says "you and your sons shall be with me(among the dead ).1st Samuel 28:19.The medium was a witch and was under the spell of an evil sprite and not the HolySpiirit ,and how can an evil spirit bring Samuel from his resting ?
ദൈവത്തിൻ്റെ പ്രവാചകൻ ആയിരുന്ന സാമുവൽ നെപ്പോലെയുള്ള ഒരു വലിയ മനുഷ്യൻ്റെ വിശ്രമത്തിൽ ഇരിക്കുന്ന ആതമാവിനെ ഒരു വെളിച്ചപ്പടതി പിശാചിനെ ഉപയോഗിച്ച് വിളിച്ചാൽ അയച്ചു കൊടുക്കാൻ ദൈവം എന്താ ചിലർ വിചാരിക്കും പോലെ പിശാചിൻ്റെ ഒപ്പമോ ? ശാഈൽ ആ സമയത്ത് ദുര ആത്മ àvane ഉള്ളത്.പിശാച് മറ്റ് ഒരു പിശാചിനെ വരുത്തി കാണിച്ചു കൊടുത്തു. രാജാവിനെ തൃപ്തിപ്പെടുത്തി .
1samuel 28:15 “And Samuel said to Saul,…” 1samuel 28:16 “Then said Samuel, Wherefore”… So pastor Bible says Samuel said to Saul .. the conversation was between Saul & Samuel, not the lady. Rev 22:19 And if any man shall take away from the words of the book of this prophecy, God shall take away his part out of the book of life, and out of the holy city, and from the things which are written in this book. We can not alter the word which is written… Even though it is very difficult to take it or understand Verse 19 …Moreover the LORD will also deliver Israel with thee into the hand of the Philistines: and to morrow shalt thou and thy sons be with me: the LORD also shall deliver the host of Israel into the hand of the Philistines. Samuel also telling him the future of Israel and Saul himself, only God knows and decide the end, evil spirit can say other things but not when someone will die. Yes, it is disturbing to know another spirit can bring a prophet like Samuel to back … But we have to abide by the word of God .. if it was not true it shouldn’t have included in the word.. Just my thoughts …. please take it in good sense and forgive me if I am wrong.. God bless you
Dear Sr Usha Paniker the talk is conveyed through the medium, 1st Sam 28:14 Saul perceived that it was Samuel, actually the medium was speaking in such a manner that was Samuel.
The paste very clearly explained who made it all known to be written. Not very big brain is needed to realize that these words are from the understanding of the three persons present there. The remaining part of this comment is just garbage
താങ്കൾ താങ്കളുടെ ഭാവനക്കനുസരിച്ച് ഈ വിഷയം കോട്ടിക്കളയുകയാണ് - മരിച്ചവർ എവിടെ എന്ന ചോദ്യം വളരെ ഗൗരവം ഉള്ളതാണ് - യേശു കൃത്യമായി ഇതിന് ഉത്തരം നൽകിയിട്ടുണ്ട്...." ഇതിക്കൽ ആശ്ചര്യപ്പെടരുത് കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവർ ജീവനായും, തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുന്ന നാഴിക വരുന്നു..." യോഹ... 5:28 - യേശു ഇവിടെ എന്താണു പറയുന്നത് - ? ശവക്കല്ലറകളിൽ ഉള്ളവർ - അതായത് ആളുകൾ മരിച്ചടക്കപ്പെട്ട സ്ഥലത്തു നിന്ന് പുനരുത്ഥാനത്തിൽ വരും - കൂടാതെ വെളിപ്പാട് പറയുന്നു - "സമുദ്രം തന്നിലുള്ള മരിച്ചു വരെ ഏപ്രിച്ചു കൊടുത്തു മരണവും പാതാളവും തരുളിലുള്ള മരിച്ചു വരെ ഏല്പിച്ചു കൊടുത്തു ,20:13 ഇവിടെ എല്ലാം മരിച്ചുവർ എവിടെ ആണെന്ന് കൃത്യമായി ബൈബിൾ പറയുന്നു എന്നിരിക്കെ, താങ്കൾ പറയുന്നു - പാതാള പറുദീസയിലും - നരകത്തിലും മറ്റും ആണെന്ന് - എന്താണ് ഈ പാതാള പറുദീസ - എന്താണ് , ഈ നരകം - നരകം എന്ന വാക്കിന്റെ അർത്ഥം എന്താണ് .... ആൽമാക്കളെ നരകത്തിൽ എങ്ങനെ പീഡിപ്പിക്കും - , അതിനെക്കുറിച്ചൊക്കെ ബൈബിളിൽ എവിടെ യാണ് പറയുന്നത്.... വെറുതെ അറിവില്ലാത്തവരെ പൊട്ടത്തരങ്ങൾ പറഞ്ഞ് കുഴപ്പത്തിലാക്കുന്നു.. അങ്ങനെ ഒരു പാതാള പറുദീസ ഇല്ല.. ഒരു നരകവും ഇല്ല.... നരകത്തിൽ പോകും എന്നു പറഞ്ഞാൽ ശവക്കുഴിൽ പോകും എന്ന അർഥമേ ഉള്ളു... യേശുവിന്റെ ചില പ്രസ്താവന കൾ - നരകം ഒരു പീഢന സ്ഥലം ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട് - പക്ഷേ യേശു കാര്യങ്ങൾ പറഞ്ഞത് പലപ്പോഴും ഉപമകളായും - ആലംങ്കാരികവുമായിട്ടാണ് ... അതു തിരിച്ചറിയാത്തവർ യേശുനരകം ഉണ്ടെന്ന പഠിപ്പിക്കുകയായിരുന്നു. എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്... യേശു കള്ളനോട് പറഞ്ഞത് സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു നീ എന്നോടു കൂടെ പറുദീസയിൽ ഉണ്ടായിരിക്കും - എന്നാണ് , യോ ഹ . 29:: 43 - യേശു താൻ മശിഹൈക രാജാവായി ഭൂമിയെ ഭരിക്കുമ്പോൾ ആ - പറുദീസയിൽ തന്നോടൊപ്പം കള്ളനും ഉണ്ടായിരിക്കും എന്നാണ് അർത്ഥമാകിയത് -- യേശു മരിച്ച് - ശവക്കല്ലറയിലേക്ക് - .... അഥവാ പാതാളത്തിലേക്ക് - ആണ് പോയത് - അതല്ലാതെ യേശു ഒരു പാതാള പറുദീസ യിലും പോയില്ല... മൂന്നാം നാൾ ആ ൽ മാവിൽ ജീവിപ്പിക്കപ്പെടുകയും - നോഹയുടെ കാലത്തു അനുസരണക്കേടു കാണിച്ച്, തടവിലായ ആ ൽ മാക്കളോട് - അഥവാ ദുഷ്ട ദൂതരോട് പ്രസംഗിക്കുകയും ചെയ്തു: 1, പത്രോ 3. 18, 19. പിന്നീട് നാൽപതു നാൾ കഴിഞ്ഞ് - സ്വർഗാരോഹണം ചെയ്യുകയും ചെയ്തു... യേശു പ്രസംഗിച്ച ആൽമാക്കൾ - പാതാള പറ്റുദീസയിൽ ആയിരുന്നു എന്ന് ബൈബിൾ പറയുന്നില്ല അവർ തടവിൽ ആയിരുന്നു... അതായത് - ദൈവ മുൻപാകെ ചെല്ലാൻ കഴിയുന്നത്ര സ്വതന്ത്ര്യം അവർക്ക് ഒരിക്കൽ ഉണ്ടായിരുന്നു.. ഇയോബ് - 1 : 6 ഇപ്പോ ൾ അതില്ലാതെ ആയി - അവർ ഒരു നിരോധിത മേഘലയിൽ ആയിരുന്നു.. -അബ്രഹാമും - പുരാതന കാല വിശ്വസ്ഥ ദൈവദാസൻ മാരും - പാതാള പറുദീസയയിൽ ആണെന്ന് ബൈബിളിൽ ഒരിടത്തും ഇല്ല.... മരിച്ചവർ അബ്രഹാം ഉൾറപ്പെടെ സകലരും ശവക്കുഴിയിൽ ആണ് - ദൈവം നിശ്ചയിച്ച സമയത്ത് - യേശു ഈ വിശുദ്ധരെ എല്ലാംകൂടി പുനരുത്ഥാനത്തിലേക്ക്😮 കൊണ്ടുവരും - അവർ ഭൂമിയിൽ തുടർന്നു സന്തോഷത്തോടെ ജീവിക്കും - സംങ്കീ -37, 8 9 ,29 വെളിപാട് - 21:3, 4, മഞ്ഞായി 6:9, 10 നവാനേയും, ലാസറിനേയും സംബന്ധിച്ച - യേശുവിന്റെ പരാമർശം ഒരു പമയും - ആലംങ്കാരിക അർത്ഥവും ഉള്ളതാണ്.... ചെവിയുള്ളവൻ കേൾക്കട്ടെ, 9061447945
കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. 3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. 3:3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. 3:4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
ആമേൻ സ്തോത്രം
നന്ദി പാസ്റ്റർ അനുഗ്രഹിക്കപ്പെട്ട മെസ്സേജ്,ദൈവം അനുഗ്രഹിക്കട്ടെ
താങ്ക് യു paster
Sister Siluvinte testimonyum, Pastor GopalaKrishnante speechum sradhichu kashinjittu,. E teaching session kude attend cheythappol, orupadu karyangal manasilkan kashinju Well explained, God bless you and your family abundantly. Thank you Pastor and thank you Jesus for everything . Praise the Lord. .
Thank you
Well said pastor...Thank you very much for informative message ..
Thanks for the teaching and God bless you
Pr very good message ഞാൻ അറിയാൻ ആഗ്രഹിച്ച അതെ message പറഞ്ഞു തന്നതിന് very thank u. 🙏🙏🙏🙏🙏🙏🙏🙏🙏
Dear Pastor, you answered one of my life long doubts I had about Saul. Very good teaching! Thank you 🙏
മരിച്ചവർക്ക് എന്തു സംഭവിക്കുന്നു എന്നത് ഒരു
വലിയ സംശയം ആയിരുന്നു.Thank you
Thankyou Pastor for a detailed explanation on this subject. I had some doubts on this portion in Samuel. Now cleared. God bless you and family.
Praise The Lord. ജ്ഞാനം തരുന്ന വചനം . Thank you pastor.
thank you for the precious informations. God bless you
🙏💯❤❤✋
Pasterji I love yr teaching criticism is good it means they listening you
Thanks pastor good message God bless you and your family Amen Amen..
Good evening faster giving the message very good and fine thank you very much God bless us
Thnq Pastor uncle...Praise the Lord 🙏🥰🥰
Thank you so much Pastor. Got a lot of clarification on several Biblical aspects, especially with after death reality in the Old and New Testament church.
Praise the lord. precious information's.
Lot faster Bible classes are very good and fine thank you God bless us
Thank you pastor .
Good class. Understanding many things in Bible. Thanks 😊
Excellent explanations and teachings!!
Thank you very much pastor. Valuable message
God Bless you dear pastor 🙏
Praise the lord, very correct,Go d bless you paster
Praise God. Thank you pastor 🙏
Thank you pastor for giving correct information
Great Message God bless you
Thankyou Pastor
Very good study. God bless you for your time.
Thank you
Praise the lord.thank you pastor.
Good message. God bless you.
praise the lord. Thank you lord
Very useful mag
Thank you pastor
Praise the lord Amen.
Good msg
Praise the lord
Thanks for this topic
Good.... Praise the Lord....
Thank you very much.
Good amen,
Very good message praise the Lord amen Amen Amen🙏🙏🙏❤❤❤
,Very good
Praise the Lord. God bless you Pastor.
Praise the Lord, very good teachings pastor. .You are teaching clearly with reference .God bless you and guide you more and more🙏🙏🙏
Well said Pr Finny🙏
ഇതുപോലെ പറയുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും ദൈവവുമായി ഒരു personal relationship ഇല്ല. എന്തൊക്കെയോ ചില സിദ്ധാന്തങ്ങളും പ്രമാണങ്ങളും അവരെ നയിക്കുന്നു എന്നല്ലാതെ ഉറ്റസഖിയായി കൂടെയിരിക്കുന്ന, നയിക്കുന്ന, ഇഴുകിച്ചേരുന്ന, ആത്മാവിൽ അലിഞ്ഞു ചേരുന്ന ഒരു ദൈവത്തെ ഇവരാരും തന്നെ അനുഭവിച്ചറിഞ്ഞിട്ടില്ല. അതു
സാദ്ധ്യമാകണമെങ്കിൽ നമ്മുടെ പാപപരിഹാരത്തിനായി മനുഷ്യവേഷമെടുത്ത് ഭൂമിയിലേക്കു കടന്നുവന്ന് നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത് യാഗമായിത്തീ൪ന്ന സാക്ഷാൽ ദൈവപുത്രനായ യേശുക്രിസ്തുവിനെ രക്ഷകനായി ഹൃദയത്തിൽ ഏറ്റെടുക്കണം. ഇരുളും വെളിച്ചവും പോലെ ജീവിതം മാറുന്നത് അപ്പോൾ കാണാം. ഇതു വായിക്കുന്ന എല്ലാ പ്രിയപ്പെട്ടവരേയും അതിനായി ആഹ്വാനം ചെയ്യുന്നു. ദൈവം അതിനായി എല്ലാവരേയും സഹായിക്കട്ടെ....
Pastor your great full knowledge Thanks,ദൈവമേ നിനക്കു സ്തോത്രം
Thanks you jesus
Very good message
Praise the Lord🙏
S,
Thank you paster
യേശുവേ നന്ദി
പാസ്റ്റർ good മെസ്സേജ്.. God ബ്ലെസ് you.
Good message.God bless you.Thank you for revealing the mistries
യുവർടീച്ചിങ് കറക്റ്റ് 👍
Praise the lord
Good
Can you kindly quote verses along with for reference
സ്തോത്രം
നല്ല സന്ദേശം കുറെ സംശയങ്ങൾ മാറിക്കിട്ടി നന്ദി thanks 👍👍👍👌👌
What about Moses and, Eliza appeared, while, jeasus praying on, the mountain, with 3,deciples ?? ?
Amen Hallelujah STHOTHRAM
PriseTheLord AmenAmen
Pastor, താങ്കൾ പറയുന്നു മരിച്ച ദുഷ്ടന്മാരുടെ ആത്മാക്കൾ സുഖകരമായ ഉറക്കത്തിലാണ് എന്ന്... വളരെ വളരെ തെറ്റായ ഒരു പ്രസ്താവനതാണത്. അവ൪ യാതനാസ്ഥലത്താണ്. അവിടെ ഒരു സുഖവുമില്ല, കഠിനയാതനയാണ്.....
ദയവായി ഇതിനൊരു വിശദീകരണം തരിക.
ധനവാൻ യാതനാസ്ഥലത്ത് എത്തി എന്നാണല്ലോ പറഞ്ഞത്. പിന്നെ മരണം എല്ലാവർക്കും ഉറക്കമാണ്. സഭാപ്രസംഗി പറഞ്ഞത് പോലെ ഒന്നുമറിയാത്ത അവസ്ഥ. അന്ത്യ ന്യായവിധിക്കായി ഉണർത്തപ്പെടും വരെ ആ അവസ്ഥയിൽ ഇരിക്കും എന്ന് കരുതുന്നു. വേദപുസ്തകത്തിൽ വെളിപ്പെടുത്തിയത് മാത്രമേ നമുക്കറിയു. ഇങ്ങനെ പറയാൻ കാരണം വിശുദ്ധന്മാർ ഉറങ്ങുന്നു എന്ന് പറയുമ്പോൾ തന്നെ രക്തസാക്ഷികളായവരുടെ ആത്മാവ് ദൈവത്തോട് നിലവിളിക്കുന്നത് വെളിപ്പാട് പുസ്തകത്തിൽ കാണുന്നുണ്ട്. അപ്പോൾ ഇതിൽ ഏതാണ് ശാരി. എല്ലാം നമുക്കറിയില്ല എന്നർത്ഥം
പെന്തോ കൾട്ടിലെ കെടികെട്ട പ്രസംഗകരോടോ, അവരുടെ ബൈബിൾ കോളജുകളിലെ
മീശയില്ലാത്ത DThകാരോടോ ഒക്കെ ചോദിച്ചാൽ, അവരെ സായിപ്പ് പഠിപ്പിച്ചത് പോലെ, ഒന്നുകിൽ മരിച്ചവരെല്ലാം ഉറക്കത്തിലാണെന്ന് പറയും. അല്ലെങ്കിൽ മരിച്ചവരെല്ലാം ക്രിസ്തുവിൽ മറഞ്ഞിരിക്കുകയാണെന്ന് പറയും . ഇതിൽ ഏതെങ്കിലും ഒന്ന് പറഞ്ഞ് അവർ തടിതപ്പും..! കാരണം 100 വർഷം മാത്രം പഴക്കമുള്ളതും, ആഗ്നനസ് എന്ന ഒരു പെൺകുട്ടിയാൽ സ്ഥാപിക്കപ്പെട്ടതും കുറെ ഭൗതികവാദികളായ സായിപ്പുമാരാൽ ഭരിക്കപ്പെടുന്നതുമായ ഒരു കൾട്ടിന് അത്രയുമേ പറയാൻ കഴിയൂ.
യഥാർത്ഥത്തിൽ മരിച്ച ആത്മാക്കളുടെ അവസ്ഥ എന്തെന്ന് ദൈവം 73 പുസ്തകങ്ങളുള്ള പൂർണ്ണ
വചനത്തിലൂടെയും, അത് കൂടാതെ 2 സഹസ്രാബ്ദങ്ങൾ മുൻപ് ജീവിച്ചിരുന്ന സഭാപിതാക്കന്മാരിലൂടെയും ദർശകന്മാരിലൂടെയും എല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കർത്തൃപ്രാർത്ഥന പോലും ചൊല്ലുകയോ കുരിശുവരയ്ക്കുകയോ ചെയ്യാത്ത
പെന്തോകൾക്ക്, മരിച്ചവർ ഉറങ്ങുകയാണോ, ഉണർന്നിരിക്കുകയാണോ, ആത്മഹത്യ ചെയ്തവർ എവിടെ മരിച്ചവർ എവിടെ, മരിച്ചവരുടെ ആത്മാക്കൾക്ക് ഭൂമിയിൽ വരാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ എങ്ങനെ അറിയും?
താങ്കൾക്ക് ഇതൊക്കെ ആധികാരികമായി അറിയണമെങ്കിൾ ആദ്യം 73 പുസ്തകങ്ങളുള്ള പൂർണ്ണ ബൈബിൾ വായിക്കുക. അതിൽ വിജ്ഞാനം എന്നൊരു പുസ്തകമുണ്ട്. പെന്തോകളുടെ മുറിബൈബിളിൽ അങ്ങനയൊരു പുസ്തകം പോലും ഇല്ല. പിന്നീട്,
ഓർത്തഡോക്‌സ്, കത്തോലിക്കാ സഭാപിതാക്കന്മാർക്ക് ദൈവം കൊടുത്ത വെളിപ്പാടുകളുടെ ഗ്രന്ഥങ്ങൾ വായിച്ച് പഠിക്കുക. അതല്ലെങ്കിൽ personal chatലോ ഫോണിലോ മറ്റോ എന്നെ ബന്ധപ്പെടുക. ആധുനിക അപ്പോസ്‌തോലനായ സാധുസുന്ദർസിംഗ് പോലെയുള്ള ദൈവദാസൻമാർക്കും ദൈവം കുറെ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. സാധുസുന്ദർസിംഗ് എഴുതിയ ആദ്ധ്യാത്മിക ലോകം (Spiritual World) എന്ന പുസ്തകം വായിച്ചാൽ കുറെ കാര്യങ്ങൾ ഭാഗികമായി മനസ്സിലാകും (അത് വായിച്ചാൽ പോലും പെന്തോ കൾട്ടുകൾ പിന്തുടരുന്ന ദൈവശാസ്ത്രം എത്ര പൊട്ടത്തരമാണെന്ന് വ്യക്തമാകും). എങ്കിലും പൂർണ്ണമായ അറിവിന്, മുതിർന്ന സ്‌നാനം എന്നും മുക്കിസ്‌നാനമെന്നുമുള്ള വചനവിരുദ്ധമായ കൊടുംപാപം ചെയ്തത് ദൈവന്നിധിയിൽ ഏറ്റ് പറഞ്ഞ്, ദൈവം ദാനമായി നൽകിയ കുഞ്ഞുങ്ങളെ മാമോദീസയിലൂടെ പിശാചിൽ നിന്നും വിടുവിച്ച് ദൈവത്തിന് നൽകി, ക്രൈസ്തവ പൂർവ്വപിതാക്കന്മാരുടെ എഴുത്തുകൾ വായിച്ച് പഠിക്കുക.
Correct 👍
When a person dies, who is coming to take his spiritual body to 3d heaven or hades, how it differentiate, with reference pls
അറിയാൻ ആഗ്രഹിച്ച മെസ്സേജ്.... 🙏🏻🙏🏻
Thanks paster 🙏🙏♥️♥️
🙏🙏🙏🙏🙏
സങ്കീർത്തനം 42ന്റെ 1,2,വചനം മാൻനീർത്തോടിലേക്ക് ചേരുവാൻ കാംക്ഷിക്കുന്നത്പോലെ എന്റെ ആത്മാവ് ദൈവത്തോട് ചേരുവാൻ,,,
Thankyou so much brother.. You have explained clearly about life after death. Praise God.
🌹
Comentil ellavarkkum dought aanu ellavarkkum parishuddanmavu velippeduthi tharatte
About 15 yrs ago my parents came to me and my talk to me. Also there was another young handsome man was with them. When I told my husband he said to me that he is my older brother ,who died at the age of 2.. So I believe we will meet our loved ones and we have life after death. Amen.
Jesus I love you thankyouBrother
What @ Samuel Prophet came Before Saul on his request
യേശുവിനും കുരിശാണ് കിട്ടിയത്.Br ന് തെറിയല്ലാ കിട്ടിയല്ലോ.ദൈവം ബർദറിനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടേ🙏🙏🙏🌹🌷
I have experience with spiritual way
Please give telephone no
Paster nigalude program kanumpol enikku valare positive energy kittunnu valare aashvasvum kittum pakshe dought varumpol comment cheyyum pastare vedhanippikkanalla ennodu shamikkanam🙏🙏♥️♥️♥️♥️
കുഴപ്പമില്ല. ഡൗട്ട് വരുന്നത് ചോദിക്കാം. അതു കൊണ്ട് വേദനിക്കുകയില്ല
Hallelujah
Thank u pastor.if there is no life after death...why Jesus died?why I accepted Jesus from Hindhu belief,?what is the purpose of life?100 percentage hell and heaven is there.please accept the truth our Lord Jesus Christ 🙏🙏🙏
May God bless you 🙏 ❤
Amen
Amen Amen Amen
Pastor, How Samuel said. Why did you disturb my peace of status ? Also that lady was afraid about spirit of Samuel ? Another thing Saul dead in time as Samuel predict ? Also. Jonathan the son of Saul was good in nature and loving towards. David . How Jonathan was not in favour of. GOD ? If Jonathan also dead as Saul ? . Another. Doubt is. Do you believe. Queen. Sheba will judge this generation. in the final judgement as. JEESUS CHRIST said in gospel .
Queen sheba will judge which generation ?
Jonathan was good but was in bad company. The same mistake number of people still commit, they know the truth but not ready to leave their tradition and they perish.
👍👍
amen
ഒരു ചെറിയ പഴം പറിച് തിന്നതിനാണോ ദൈവം ആദത്തിനെയും ഹൗവയെയും നിഷ്കരുണം തോട്ടത്തിൽ നിന്ന് പുറത്താക്കിയത് എന്ന് ചോദിക്കുന്നത് പോലെയാണ് അലക്സാണ്ടർ സാറിന്റെ ചോദ്യം. ഇവിടുത്തെ പാപം പഴമല്ല, അനുസരണക്കേടാണ്, സർവശക്തനെ നിരസിക്കുന്നതിനു തുല്യമാണ് അനുസരണക്കേട്, ശിക്ഷ അനിവാര്യമാണ്, അല്ലെങ്കിൽ ദൈവം ദൈവമല്ല എന്ന് സാറിന് മനസിലായിട്ടില്ല
Pastor ulpathi ye patti video cheyyanam.Adam 6000 years and science time contradiction explain cheytu video idane
Ok
Brother after death whether we can have the same physical state as such we were in earth?
Spear brothers and sisters, After the death of the first King Saul, where his spirit have reached? As per the word of God surely to hell. The old man who was exactly like that of Samuel says "you and your sons shall be with me(among the dead ).1st Samuel 28:19.The medium was a witch and was under the spell of an evil sprite and not the HolySpiirit ,and how can an evil spirit bring Samuel from his resting ?
Gory to the Lord
Hi Finny pastor.Praise the lord.Can I get any contact information
Thanks
Sojan Punalur
8689822878
Paster jathikalaya haindhava aacharagal niranja indian janathayude aacharangalum Pooja reethikalum dhaivam thiranjedutha abrahaminte santhathikaleyum cristhuvineyum kurichu oru vivaranam venam plz🙏🙏 abrahaminte kalahattathile indian kalahattavum
Yesuvinte kalahattathile indian haindhava reethikalum
🙏🙏🙏
ദൈവത്തിൻ്റെ പ്രവാചകൻ ആയിരുന്ന സാമുവൽ നെപ്പോലെയുള്ള ഒരു വലിയ മനുഷ്യൻ്റെ വിശ്രമത്തിൽ ഇരിക്കുന്ന ആതമാവിനെ ഒരു വെളിച്ചപ്പടതി പിശാചിനെ ഉപയോഗിച്ച് വിളിച്ചാൽ അയച്ചു കൊടുക്കാൻ ദൈവം എന്താ ചിലർ വിചാരിക്കും പോലെ പിശാചിൻ്റെ ഒപ്പമോ ? ശാഈൽ ആ സമയത്ത് ദുര ആത്മ àvane ഉള്ളത്.പിശാച് മറ്റ് ഒരു പിശാചിനെ വരുത്തി കാണിച്ചു കൊടുത്തു. രാജാവിനെ തൃപ്തിപ്പെടുത്തി .
6666t55 tut
Can u take another class with more explanation
1samuel 28:15 “And Samuel said to Saul,…”
1samuel 28:16 “Then said Samuel, Wherefore”…
So pastor Bible says Samuel said to Saul .. the conversation was between Saul & Samuel, not the lady.
Rev 22:19 And if any man shall take away from the words of the book of this prophecy, God shall take away his part out of the book of life, and out of the holy city, and from the things which are written in this book.
We can not alter the word which is written…
Even though it is very difficult to take it or understand
Verse 19 …Moreover the LORD will also deliver Israel with thee into the hand of the Philistines: and to morrow shalt thou and thy sons be with me: the LORD also shall deliver the host of Israel into the hand of the Philistines.
Samuel also telling him the future of Israel and Saul himself,
only God knows and decide the end, evil spirit can say other things but not when someone will die.
Yes, it is disturbing to know another spirit can bring a prophet like Samuel to back …
But we have to abide by the word of God .. if it was not true it shouldn’t have included in the word..
Just my thoughts …. please take it in good sense and forgive me if I am wrong..
God bless you
Ellam videoyil paranjittundu
Dear Sr Usha Paniker the talk is conveyed through the medium, 1st Sam 28:14 Saul perceived that it was Samuel, actually the medium was speaking in such a manner that was Samuel.
@@tnninan2114
Br Ninan , Thank you so much for the clarification. Pastor mentioned it but now I am convinced. Thank you
The paste very clearly explained who made it all known to be written. Not very big brain is needed to realize that these words are from the understanding of the three persons present there. The remaining part of this comment is just garbage
Same dought I had before but after listening him I am good God bless you
Mymother is in death bed while I am in listening
Pastor, if dead people's spirit is in sleeping state, all the spirits with Jesus in heaven are sleeping..? Or worshipping..?
No clear answer. Old testament says the dead will not worship God.
Pentcostal spend most of their time in Old testament. They dont have the New testament love and unity but abundance of chaos in teachings
He look like Shajan from Marunadan
താങ്കൾ താങ്കളുടെ ഭാവനക്കനുസരിച്ച് ഈ വിഷയം കോട്ടിക്കളയുകയാണ് - മരിച്ചവർ എവിടെ എന്ന ചോദ്യം വളരെ ഗൗരവം ഉള്ളതാണ് - യേശു കൃത്യമായി ഇതിന് ഉത്തരം നൽകിയിട്ടുണ്ട്...." ഇതിക്കൽ ആശ്ചര്യപ്പെടരുത് കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവർ ജീവനായും, തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുന്ന നാഴിക വരുന്നു..." യോഹ... 5:28 - യേശു ഇവിടെ എന്താണു പറയുന്നത് - ? ശവക്കല്ലറകളിൽ ഉള്ളവർ - അതായത് ആളുകൾ മരിച്ചടക്കപ്പെട്ട സ്ഥലത്തു നിന്ന് പുനരുത്ഥാനത്തിൽ വരും - കൂടാതെ വെളിപ്പാട് പറയുന്നു - "സമുദ്രം തന്നിലുള്ള മരിച്ചു വരെ ഏപ്രിച്ചു കൊടുത്തു മരണവും പാതാളവും തരുളിലുള്ള മരിച്ചു വരെ ഏല്പിച്ചു കൊടുത്തു ,20:13 ഇവിടെ എല്ലാം മരിച്ചുവർ എവിടെ ആണെന്ന് കൃത്യമായി ബൈബിൾ പറയുന്നു എന്നിരിക്കെ, താങ്കൾ പറയുന്നു - പാതാള പറുദീസയിലും - നരകത്തിലും മറ്റും ആണെന്ന് - എന്താണ് ഈ പാതാള പറുദീസ - എന്താണ് , ഈ നരകം - നരകം എന്ന വാക്കിന്റെ അർത്ഥം എന്താണ് .... ആൽമാക്കളെ നരകത്തിൽ എങ്ങനെ പീഡിപ്പിക്കും - , അതിനെക്കുറിച്ചൊക്കെ ബൈബിളിൽ എവിടെ യാണ് പറയുന്നത്.... വെറുതെ അറിവില്ലാത്തവരെ പൊട്ടത്തരങ്ങൾ പറഞ്ഞ് കുഴപ്പത്തിലാക്കുന്നു.. അങ്ങനെ ഒരു പാതാള പറുദീസ ഇല്ല.. ഒരു നരകവും ഇല്ല.... നരകത്തിൽ പോകും എന്നു പറഞ്ഞാൽ ശവക്കുഴിൽ പോകും എന്ന അർഥമേ ഉള്ളു... യേശുവിന്റെ ചില പ്രസ്താവന കൾ - നരകം ഒരു പീഢന സ്ഥലം ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട് - പക്ഷേ യേശു കാര്യങ്ങൾ പറഞ്ഞത് പലപ്പോഴും ഉപമകളായും - ആലംങ്കാരികവുമായിട്ടാണ് ... അതു തിരിച്ചറിയാത്തവർ യേശുനരകം ഉണ്ടെന്ന പഠിപ്പിക്കുകയായിരുന്നു. എന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്... യേശു കള്ളനോട് പറഞ്ഞത് സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു നീ എന്നോടു കൂടെ പറുദീസയിൽ ഉണ്ടായിരിക്കും - എന്നാണ് , യോ ഹ . 29:: 43 - യേശു താൻ മശിഹൈക രാജാവായി ഭൂമിയെ ഭരിക്കുമ്പോൾ ആ - പറുദീസയിൽ തന്നോടൊപ്പം കള്ളനും ഉണ്ടായിരിക്കും എന്നാണ് അർത്ഥമാകിയത് -- യേശു മരിച്ച് - ശവക്കല്ലറയിലേക്ക് - .... അഥവാ പാതാളത്തിലേക്ക് - ആണ് പോയത് - അതല്ലാതെ യേശു ഒരു പാതാള പറുദീസ യിലും പോയില്ല... മൂന്നാം നാൾ ആ ൽ മാവിൽ ജീവിപ്പിക്കപ്പെടുകയും - നോഹയുടെ കാലത്തു അനുസരണക്കേടു കാണിച്ച്, തടവിലായ ആ ൽ മാക്കളോട് - അഥവാ ദുഷ്ട ദൂതരോട് പ്രസംഗിക്കുകയും ചെയ്തു: 1, പത്രോ 3. 18, 19. പിന്നീട് നാൽപതു നാൾ കഴിഞ്ഞ് - സ്വർഗാരോഹണം ചെയ്യുകയും ചെയ്തു... യേശു പ്രസംഗിച്ച ആൽമാക്കൾ - പാതാള പറ്റുദീസയിൽ ആയിരുന്നു എന്ന് ബൈബിൾ പറയുന്നില്ല അവർ തടവിൽ ആയിരുന്നു... അതായത് - ദൈവ മുൻപാകെ ചെല്ലാൻ കഴിയുന്നത്ര സ്വതന്ത്ര്യം അവർക്ക് ഒരിക്കൽ ഉണ്ടായിരുന്നു.. ഇയോബ് - 1 : 6 ഇപ്പോ ൾ അതില്ലാതെ ആയി - അവർ ഒരു നിരോധിത മേഘലയിൽ ആയിരുന്നു.. -അബ്രഹാമും - പുരാതന കാല വിശ്വസ്ഥ ദൈവദാസൻ മാരും - പാതാള പറുദീസയയിൽ ആണെന്ന് ബൈബിളിൽ ഒരിടത്തും ഇല്ല.... മരിച്ചവർ അബ്രഹാം ഉൾറപ്പെടെ സകലരും ശവക്കുഴിയിൽ ആണ് - ദൈവം നിശ്ചയിച്ച സമയത്ത് - യേശു ഈ വിശുദ്ധരെ എല്ലാംകൂടി പുനരുത്ഥാനത്തിലേക്ക്😮 കൊണ്ടുവരും - അവർ ഭൂമിയിൽ തുടർന്നു സന്തോഷത്തോടെ ജീവിക്കും - സംങ്കീ -37, 8 9 ,29 വെളിപാട് - 21:3, 4, മഞ്ഞായി 6:9, 10 നവാനേയും, ലാസറിനേയും സംബന്ധിച്ച - യേശുവിന്റെ പരാമർശം ഒരു പമയും - ആലംങ്കാരിക അർത്ഥവും ഉള്ളതാണ്.... ചെവിയുള്ളവൻ കേൾക്കട്ടെ, 9061447945
കോലോസ്യർ 3ന്റെ 1മുതൽ 4വരെ ഒന്ന് പറയാമോ
കൊലൊസ്സ്യർ
3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
3:3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
3:4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
Yesterday night, my sprit went out from my body and I saw from sky to down all earth is it died ?
Very clearly criticised and discussed the topic of life after death. God be with you always
Praise God
Making own discription. That mean Jesus also went to pathalaparudeesa. What....