പണത്തിന് വേണ്ടി ഈ നാറിയ പരിപാടിക്ക് നിക്കല്ലേ ലാലേട്ടാ 🙏🏻 Akhil Marar Live 🔥

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 819

  • @gratitude838
    @gratitude838 6 місяців тому +939

    ഇന്നോത്തോടെ നിർത്തി കാണുന്നത്...അഖിൽ സൂപ്പർ മനുഷ്യൻ ആണ്...ഈ സീസൺ ആർക്കും വോട്ട് ചെയ്തിട്ടില്ല...well done helen

    • @Rose-yv4mj
      @Rose-yv4mj 6 місяців тому +4

      Ival parayunnath poaleyonnunm akhil marar parayunnillalloa. Ivalk jasmin cheetha penkutiyakan endhoa nirbhandham ullath poale Thonni samsaram ketapoal

    • @GooGly22
      @GooGly22 6 місяців тому

      ​@@Rose-yv4mj🤣🤣🤣🤣

    • @ChippyAthul
      @ChippyAthul 6 місяців тому +4

      Allekilum kudumbathil piranna penpilarkku e lokha udayip pennine kanubol dekshyam varum. Swabhavikam... Jasmine enna visham pidichapennine kanumbol nammalkokkee nthina ego adimunne.. Avalepoleyallalo namal ennorthu abhimanikkualle mahn vendunne😍😍

    • @abeyjohn8166
      @abeyjohn8166 6 місяців тому

      illuminati eye bigboss eye

  • @mariaajay3784
    @mariaajay3784 6 місяців тому +1807

    ഈ ഷോ എത്രയും പെട്ടെന്ന് നിർത്തലാക്കണം. ഇതുപോലെ വൃത്തികെട്ട ഒരു സീസൺ ഇന്നുവരെ ഉണ്ടായിട്ടില്ല.

    • @chinnuchinnu3441
      @chinnuchinnu3441 6 місяців тому +4

      Sathiyam

    • @suvinavimal
      @suvinavimal 6 місяців тому +2

      True 👎

    • @sangeethchindhu359
      @sangeethchindhu359 6 місяців тому +14

      എന്തിന് നിർത്തലാക്കണം 😂കാണാത്തവർ കാണണ്ട അത്രയേ ഒള്ളു. ഇതിനെതിരെ കിടന്ന് തൊലിക്കുകയെയും ചെയ്യും എന്നിട്ട് കാണുകയും ചെയ്യും 🥴

    • @NihaalSathya
      @NihaalSathya 6 місяців тому +21

      ​@@sangeethchindhu359 അതെ.. ജാസ്മിന്റെ തൊലി സൂപ്പറാ 😂

    • @Basha-g4c
      @Basha-g4c 6 місяців тому

      ​@@sangeethchindhu359adu Satyam mohanlal poyal pinne varunnavar appo paisakk vendi thanneyalle host cheyyende.But ee kuttikk prathikarana sheshiyengilum undallo adine sammadikkanam. Nale thott nokkam chilla alavaladigal cash vangeet asianetine thalolikkunne.

  • @sreekuttan7111
    @sreekuttan7111 6 місяців тому +301

    ഇപ്പോള്‍ ആണ് asianet ശെരിക്കും വേശ്യാ നെറ്റ് aayath ,,,👍👍

  • @NISHASWORLD419
    @NISHASWORLD419 6 місяців тому +409

    ഇത് വരെ വോട്ട് ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ 🔥

  • @Sonsonsonson403
    @Sonsonsonson403 6 місяців тому +415

    ദൈവം ഉണ്ട്‌. നിസഹായ അവസ്ഥയിൽ നാം നിൽകുമ്പോൾ ആരെയെങ്കിലും ദൈവം അയക്കും നമ്മുക്ക് നാവായി, പ്രതിഷേധിക്കാൻ, പ്രതികരിക്കാൻ.... Big salute akhil marar

    • @Thomasshelby4307
      @Thomasshelby4307 6 місяців тому +1

      Myr😂

    • @provoker1941
      @provoker1941 6 місяців тому

      Oomp​@@Thomasshelby4307

    • @statusmoviecutz808
      @statusmoviecutz808 6 місяців тому +1

      😂😂😂😂😂daivam ayacha aale kollam ennal avanode para aa kittiya cash oke pavapettavark kodukan

    • @SoloroverGen-Z
      @SoloroverGen-Z 6 місяців тому +1

      Amen 😅

  • @A_njaly
    @A_njaly 6 місяців тому +1466

    ജാസ്മിന്റെ വീട്ടുകാരുടെ തൊലിക്കട്ടി അപാരം... കണ്ടാമൃഗത്തിന് പോലും കാണില്ല ഇത്രേം....

    • @shamnadsalahudheen2715
      @shamnadsalahudheen2715 6 місяців тому +78

      Jasmintta veetu karaku cash mathi

    • @Blessywings
      @Blessywings 6 місяців тому +46

      ജാസ്മിന് പല തൊലിക്കട്ടി യും ഉണ്ട് 🤣

    • @sidharthallu7445
      @sidharthallu7445 6 місяців тому

      Jasmin winner aavum.aaval sex cheyyan koduth avalude shareeram allenki jintoye thaliyathine aval purathakumayirunnu

    • @SreeLatha-ro5fj
      @SreeLatha-ro5fj 6 місяців тому +3

      ​@@Blessywings❤❤😂❤

    • @reenaraddyfernandez
      @reenaraddyfernandez 6 місяців тому +38

      Jasmin and Family cash mathram aagrahikkunnavar aanu ennu fatherinte interview kandappo manaslayi

  • @khajunizz_calligraphy
    @khajunizz_calligraphy 6 місяців тому +379

    Dr paranjappol Ellarkkm Ayaalod Pucham aayirunnu 😡😏
    Thank you Akhil for your clarification 🔥✅

    • @adhithyaathi9449
      @adhithyaathi9449 6 місяців тому +22

      Doctor ulla season munp ullth poloke thanne ayirnnu...but annu robin purath poyaal entha athiloke oru maanyatha undayirunnallo. But ipo show director maari. Ipo ulla aalu Jasmin and Resminod already vere palathum demand cheyth vech vittath pole und. Idayil oru day resmin sreethunod premam paranjath kndille..she is not even a lesbian

    • @aparna5267
      @aparna5267 6 місяців тому +11

      Ipolum ayalod pucham thanneya

    • @resmivijilal2074
      @resmivijilal2074 6 місяців тому +9

      അഖിൽ നെ കുറിച് പറയുമ്പോൾ എല്ലാത്തിലും dr. Robin ennu thirukikayattathe

    • @smithabiju9001
      @smithabiju9001 6 місяців тому +9

      Ninakkayirikkun njangalokkae orupadu ishtam anu dr❤❤❤lot of fans undu u stay away😅

    • @sindhusayi9350
      @sindhusayi9350 6 місяців тому

      @@resmivijilal2074Dr anu first paranjathu annu marar paranjathu dr kallam parayunnu nanni ella ennu hyderali yude interview undu , kandu nokku

  • @Mr_PQR
    @Mr_PQR 6 місяців тому +271

    ജാസ്മിനെ നോമിനേഷനിൽ ഇട്ടപ്പോൾ അവളുടെ confident കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി

    • @NajiyaNajiyahaaa
      @NajiyaNajiyahaaa 6 місяців тому +8

      Crct

    • @tintu-mo
      @tintu-mo 6 місяців тому +9

      നന്നായി game കളിക്കുന്നവർക്കു content കൊടുക്കുന്നവർക്കു confident ഉണ്ടാവും,

    • @Ney1002
      @Ney1002 6 місяців тому +19

      @@tintu-mo endu game anu love ano game

    • @anjupv7141
      @anjupv7141 6 місяців тому +13

      ​@@tintu-mo അവ‌ളുടെ അമ്മയുടെ ------ ഗെയിം ആണോ കളിക്കുന്നത്

    • @priyanarayanan1244
      @priyanarayanan1244 6 місяців тому +5

      Pinnallathe......aval urappichittalle vannath.....vrithiketta sadhanam

  • @manjumelethilmanju3224
    @manjumelethilmanju3224 6 місяців тому +60

    എപ്പോഴും ചിന്തിക്കും എന്തുകൊണ്ട് ജാസ്മിൻ ഇത്ര അഹങ്കാരം എന്ന്.. ഇപ്പോ എല്ലാം ക്ലിയർ ആയി.. കഷ്ട്ടം തന്നെ

  • @thekkeyilf1234
    @thekkeyilf1234 6 місяців тому +131

    ഞാനും അതാ ആലോചിക്കുന്നത് ഈ tango ആപ്പ് ലേഡീസ് egine ഇതിൽ കേറി എന്ന് akhil മാരാർ 💫

  • @fathimathfarhana3449
    @fathimathfarhana3449 6 місяців тому +235

    Helen ചേച്ചി പറയാറുള്ള 🔥tta പരിപാടിയുടെ യഥാർത്ഥ meaning akhil ചേട്ടൻ്റെ വാക്കുകളിൽ നിന്ന് വ്യക്തം😂🔥
    നിങ്ങളൊക്കെ പൊളിയാന്നെ😌🕺

  • @Rameesayasmin
    @Rameesayasmin 6 місяців тому +140

    ഇന്നത്തെ എപ്പിസോഡിൽ ജാസ്മിൻ ജിന്റോയെ തല്ലിയതിന് ഒരു ആക്ഷനും എടുത്തില്ല
    ദേഷ്യം വന്നു കണ്ടിട്ട്

    • @tintu-mo
      @tintu-mo 6 місяців тому

      അയാളോട് എത്ര പ്രാവശ്യം പറഞ്ഞു കാലിന്ടെ ചുവട്ടിൽ വന്നു കിടക്കല്ലേ, ennettu പോവാൻ അയാൾ പറഞ്ഞിട്ടു കേൾക്കാഞ്ഞിട്ടല്ലേ, അത് ചെറിയ കുട്ടികളെ thallumbole ആണ് അതല്ല സെരിക്കും 3,4എണ്ണം പൊട്ടിക്കും അയാളെ അ വാശി കണ്ടാൽ അത് കൊടുത്തത് പൊര

  • @prakashsyamprakash6292
    @prakashsyamprakash6292 6 місяців тому +109

    അഖിൽ വെറുതെ തമാശയ്ക്ക് പറയില്ല ബികോസ് hi is legend...

  • @travelamigozz5423
    @travelamigozz5423 6 місяців тому +356

    ഇപ്പോഴാണ് മനസ്സിലായത്. ജാസ്മിൻ ബിഗ് ബോസിന്റെ ആ ഓഫറിൽ സന്തോഷവതിയാണ് എന്ന്.. അവൾക്ക് പോയി ചത്തൂടെ..... അഖിൽ മാരാർ നിങ്ങളുടെ കൂടെ കേരള ജനത ഉണ്ട്. വേശ്യാ നെറ്റ് അല്ല ഒരു ജനതയെ നയിക്കുന്നത്. ജനതയാണ് വേശ്യ നെറ്റിനെ വളർത്തുന്നത്.. പ്ളീസ് എല്ലാവരും ഈ വേശ്യ നെറ്റിന്റെ റൈറ്റിങ് കുത്തനെ താഴോട്ട് വരുത്തണ൦... അർഹിക്കുന്ന ഒരുപാട് പേരുടെ ശാപം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ബിഗ് ബോസ്. അതിനൊരു അവസാനം കാണാൻ സാധാരണ ജനങ്ങൾ തന്നെ മതി... കാരണം ജനങ്ങൾ വിഡ്ഢികൾ അല്ലാ എന്ന് തെളിയിക്കേന്ടത് ജനങ്ങളുടെ ഉത്തരവാദിത്തം ആണ്.. പ്ളീസ്🙏 stop watching Bigg boss

    • @jasminijad9946
      @jasminijad9946 6 місяців тому +14

      Dr . Robin paranjath sheriyayallo

    • @travelamigozz5423
      @travelamigozz5423 6 місяців тому +12

      Exactly✅✌👍

    • @Aerahhh
      @Aerahhh 6 місяців тому +9

      Jasu mwolde fens ippo varum nyayeekarikkan🌝

    • @GODZILLAGAMINGANIME
      @GODZILLAGAMINGANIME 6 місяців тому +4

      ബോസണ്ണന്റെ മണിയറയാണ് മെഡിക്കൽ റൂം... സിബിനെ out ആക്കിയതിനു ശേഷം ജാസ്മിൻ നേരെ പോയത് അവിടേ ക്കാ ണലോ

    • @ammuashmil
      @ammuashmil 6 місяців тому +2

      സിബിനെ പുറത്തിട്ടത്തിന് നന്ദി പറയാൻ പോയതാവും 🤣🤣🤣🤣അവൾ മെഡിക്കൽ റൂമിലേക്ക്

  • @naseermk8
    @naseermk8 6 місяців тому +283

    നിങ്ങളെപ്പോലെയുള്ളവർക് ബിഗ്‌ സല്യൂട്ട്.... ഇപ്പൊ മനസ്സിലായില്ലേ ജാസ്മിന് ഗപ്പ്

    • @josephmathai7574
      @josephmathai7574 6 місяців тому +3

      നിങ്ങൾ ജാസ്മിന് വോട്ട് കൊടുക്കാതിരിക്കു അപ്പോൾ അവൾ ഔട്ട്‌ ആയി പ്പോകും, അവൾക്കു വോട്ട് ഉള്ളത് കൊണ്ട് അല്ലിയോ അവിടെ നില്കുന്നത്

    • @sidharthallu7445
      @sidharthallu7445 6 місяців тому

      ​@@josephmathai7574koduthillelum aval nikkum karanam official vote nammale kannikunnilla.asianetinte thalapath irikunnavarkke aval shareeram koduthindavum.allenki jintoye adichathine aval purath pokumayirunnu.

    • @janshasherin3307
      @janshasherin3307 6 місяців тому

      @@josephmathai7574കൊടുക്കുന്നത് ജനങ്ങൾ അല്ലല്ലോ, കമന്റ്സിൽ ഫുൾ jasmine haters പിന്നെ വോട്ട് അവൾക്കു കൂടുന്നത് ഇപ്പോൾ ആണ് മനസ്സിലായത് അത് ബിഗ്ഗ്‌ബോസ്സാണ് സേവ് ചെയ്യുന്നത്

    • @ajeshbabu7392
      @ajeshbabu7392 6 місяців тому +7

      ​@@josephmathai7574avalkku vote kooduthalum koduthillengilum Bigg Boss final vere kond pokum avale....avastha 😑

    • @josephmathai7574
      @josephmathai7574 6 місяців тому +4

      @@ajeshbabu7392 എല്ലാ വീക്കും ഉള്ള വോട്ടിങ് റിസൾട്ട്‌ എല്ലാ യൂട്യൂബ്ഴ്സും എടുക്കാറുണ്ട് അവിടെ ok പെൺകുട്ടികളിൽ അവൾ ആണ് കൂടുതൽ വോട്ട് ഉള്ളത്. അപ്പോൾ ഇ പറയുന്ന കാര്യങ്ങൾക്കു പ്രസക്തി ഉണ്ടോ സഹോദര

  • @mgthampi8912
    @mgthampi8912 6 місяців тому +62

    7:15 ലാലേട്ടൻ ഉടനടി ഒരു തീരുമാനമെടുക്കണം!! 🔥🔥🔥

    • @realman845
      @realman845 6 місяців тому

      Ivalde konayadi kett nirthanam andi

  • @divyaashok3862
    @divyaashok3862 6 місяців тому +45

    Jasmin is so confident in this show evictionil varambol pollum minimum oralke oru tension kannnum avale ath illa കഴിഞ്ഞ weak lalettan evictionil idatte enn ചോദിച്ചപ്പോൾ she is happpily saying oo itto bcoz she know പുറത്ത് ഇത്രയും negative anne enn അറിഞ്ഞിട്ടും

  • @periyar12323
    @periyar12323 6 місяців тому +97

    ആദ്യായിട്ടാ ഹെലൻറെ വീഡിയോക് ലൈക്‌ തരുന്നതും കമന്റ്‌ ഇടുന്നതും 🎉❤

  • @Parvathynair2001
    @Parvathynair2001 6 місяців тому +138

    ഞാൻ സിബിൻ മാത്രം ആണ് 1 week vote ചെയ്തത്.. പിന്നെ പുള്ളി പോയെന്ന് അറിഞ്ഞപ്പോൾ jintoyk. . നിർത്തി ഇത്... Feeling puccham

  • @arshad0658
    @arshad0658 6 місяців тому +75

    അഖിൽ കാരണം ആണ് ഞാൻ bigboss കാണാൻ തുടങ്ങിയത് he is very pure man ❤❤❤❤

  • @shilpachippu7113
    @shilpachippu7113 6 місяців тому +155

    ഞാൻ കാണൽ നിർത്തി എന്തൊക്കെ നടക്കുന്നെ 🙄bigboss show വെറുത്തു പോയി

  • @nimmithomas7364
    @nimmithomas7364 6 місяців тому +142

    ഇപ്പഴല്ലേ മനസ്സിലായത് ജാസ്മിന്റെ ഉപ്പ ആരാണെന്നു, അപ്പൊ വിളിച്ചതും പറഞ്ഞതും bb ഉപ്പയാവും ,.. Share money എത്ര തരുമെന്ന് ചോദിക്കാൻ വിളിച്ചയാണല്ലേ 😅പൈസ അങ്ങോട്ട് കൊടുത്ത് 100 days നിൽക്കുവാണെന്നു തോനുന്നു ജാസ്മിൻ.. 😏

    • @adhithyaathi9449
      @adhithyaathi9449 6 місяців тому +16

      Money aavula...avle nature kandit vere palathum aavum. Gabrinte family vallorum ith kanunndel avne thirich vilichote

    • @GooGly22
      @GooGly22 6 місяців тому +2

      😂😂😂😂

  • @mohammedanasalungal1151
    @mohammedanasalungal1151 6 місяців тому +182

    Jasmin is so confident in the show. Now i understand why she’s is so confident

    • @anjualicejohn
      @anjualicejohn 6 місяців тому +4

      സത്യം

    • @dancelover187
      @dancelover187 6 місяців тому +4

      Ipola aval strong contestant enu paranjathinte reason manasilaye

    • @JaseemUmar-e8q
      @JaseemUmar-e8q 6 місяців тому +9

      Nora and jasmine ntho koduthititann keriyath 😂

    • @fathimaammu2928
      @fathimaammu2928 6 місяців тому +4

      Ethra confident ayhit orh kaarya ellla..bcz..avale athrekku negative ayhitalle..kaanichitullu..avlde personal lifil vare. Baadhichu...

  • @HibaKadeeja
    @HibaKadeeja 6 місяців тому +67

    Absolutely crrct💯

  • @salmancpa6197
    @salmancpa6197 6 місяців тому +22

    "ഹലോ beautiful people" ഈ തുടക്ക വാക്ക് നിങ്ങളില്‍ നിന്ന് എന്നും കേള്‍ക്കാന്‍ എന്ത് രസമാണ് മറക്കാതെ എന്നും പറയണേ
    All the best 🎉

  • @Toraconw
    @Toraconw 6 місяців тому +15

    Akhil Marar. Man he is on fire. He OSS not scared of anyone. Millions of people support him if BB try to do anything against him. We with you Akhil 🔥🔥🔥🔥🔥

  • @saleena8737
    @saleena8737 6 місяців тому +73

    Akhil marar ന്റെ second vdo കാണൂ 🔥🔥🔥👌 മോഹൻലാൽ pls ഈ show നിർത്തൂ🔥🔥🔥🔥

  • @haseenasafa3589
    @haseenasafa3589 6 місяців тому +106

    ആരും കാണരുത്. റേറ്റിംഗ് കുറയണം. ഷോ നിർത്തണം 👍🏻👍🏻👍🏻👍🏻

  • @ballaku
    @ballaku 6 місяців тому +10

    Akhil is the super hero , and you deserve an appreciation for appreciating him , well done sister 🫡

  • @saidaliup3883
    @saidaliup3883 6 місяців тому +61

    എല്ലാവരുംമാരാരുടെ കൂടെ കട്ടക്ക് നിന്ന് ഈ ഉടായിപ്പ് ഷോ എന്നെന്നേക്കുമായി കൂട്ടി കെട്ടണം 👌👌

  • @Travancoretravel
    @Travancoretravel 6 місяців тому +44

    100% akhil marar right. Show kaanunnathu nirthi

  • @faayudubai9222
    @faayudubai9222 6 місяців тому +20

    അഖിലേട്ടൻ സത്യങ്ങൾ തുപ്പുന്നു. 🔥🔥🔥 helen also🔥🔥❤️❤️

  • @pulsofplus8374
    @pulsofplus8374 6 місяців тому +57

    Athukondaa jasmin ithraykk confidentum...ellavareyum puchavum😮😮😮

  • @shwetha.v4949
    @shwetha.v4949 6 місяців тому +59

    Thank you for reacting to Akhil Maraar latest vedios

  • @sandeepramachandran2472
    @sandeepramachandran2472 6 місяців тому +20

    മൂക്കള ക്ക് ഒരു കപ്പ്‌ 🤣🤣 അതാണ് സീസൺ

  • @ashwinisubash9016
    @ashwinisubash9016 6 місяців тому +17

    Thanks sis ... Really thanks for sharing ...

  • @sree4607
    @sree4607 6 місяців тому +5

    അൻസിബയും, നന്ദനയും നല്ല വ്യക്തിത്വം ഉള്ളവരാണ്,എത്രയും അവരുടെ വീട്ടുകാര് പെട്ടന്ന് അവരെ ബിഗ്‌ബോസിൽ നിന്നും തിരികെ വിളിയ്കുക, ബാക്കിയെല്ലാം എന്തിനും തയാറായിട്ടുള്ളോരാണ്, അവറ്റകളെ വെച്ച് ചിന്നവീടോ ബിസിനസ്സോ നടത്തട്ടെ, ഈ ഷോയ്ക്ക് എതിരെ എല്ലാവരുംകൂടി ഒരു ഹർജി ഫയൽ ചെയുക,

  • @jasnajasi6179
    @jasnajasi6179 6 місяців тому +15

    Akhilettan super pwollli nagalk orupad isttama

  • @shriiiiii466
    @shriiiiii466 6 місяців тому +17

    I have to subscribe to this channel because I love how you act effortlessly. You are just pwoli❤gurl you killed them with facts and truth❤ go on🎉

  • @nvbinoy
    @nvbinoy 6 місяців тому +99

    ഈ കാര്യം dr.റോബിൻ 2 വർഷം മുന്നേ പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ കളിയാക്കി ട്രോൾ ചെതു.
    ഏഷ്യാനെറ്റ്‌ അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കാൻ ശ്രെമിച്ചു

    • @Vijirajanchal247
      @Vijirajanchal247 6 місяців тому +14

      അവൻ നെഗറ്റീവ് ആയപ്പോൾ അവൻ നന്ദികേടു കാണിച്ചു അതാണ് നടന്നത് അഖിൽ അങ്ങനെ അല്ല മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാൻ വന്നു അതാണ് ഗഡ്സ് റോബിൻ പക്കാ ഫ്രോഡ്

    • @shazramariyam
      @shazramariyam 6 місяців тому +1

      ​@@Vijirajanchal247alla

    • @seema6705
      @seema6705 6 місяців тому +2

      നെഗറ്റീവ് ആക്കിയതാണെന്ന് ഇനിയും മനസ്സിലായില്ലേ?

  • @FfNihal24678
    @FfNihal24678 6 місяців тому +19

    ലാലേട്ടൻ്റെ വില ഈ ഒരു ഷോ യിലുടെ ഇല്ലാതായി ഇത്രയും വലിയ നിലയിൽ നിൽകുന്ന ഒരു മനുഷ്യൻ പണത്തിന് വേണ്ടി ഇങ്ങനൊക്കെ അവരുടെ നാറിയ കളിക്ക് കൂട്ടു നിൽകുമോ 😮

  • @jaisonpgeorge4796
    @jaisonpgeorge4796 6 місяців тому +25

    Asianet അഖിൽ മാരേരെയോ, സിബിനെ ok കൊല്ലാൻ ഉള്ള ചാൻസ് ഉണ്ട്.
    അതു കൊണ്ട് ശക്തമായ പിന്തുണ അവർക്കു കൊടുക്കണം

  • @ambilisanthosh9051
    @ambilisanthosh9051 6 місяців тому +18

    This society should take action against Jasmine and Bigboss show .

  • @HardinScott-p2n
    @HardinScott-p2n 6 місяців тому +15

    U are very correct 💯 bb is protecting Jasmine jabri and resmin 💩💩💩💩

  • @thichu581
    @thichu581 6 місяців тому +12

    Akhil marar chettan 🔥🔥poli👏🏻👏🏻

  • @mirakib9265
    @mirakib9265 6 місяців тому +3

    To the people blaming Sibin:
    Sibin has limitations.... He can't move legally as you guys mention... He might win the legal battle but it will completely ruin his career as he's an asianet crew.... He comes from a very normal kind of family only with his hardwork and efforts... And aroke ethra njayeekarichalm we all really know how entertainment industry works they can destroy sibin and his career in one tap... So stop blaming him... It's very difficult for middle class people to survive in these industries alone without any Godfather

  • @antonyfernandez1261
    @antonyfernandez1261 6 місяців тому +5

    Bigg SALUTE the person AKHIL MARAR ❤️‍🔥🔥🔥🔥
    and full RESPECT ✅✅✅✅✅

  • @Paapus3916
    @Paapus3916 6 місяців тому +8

    Nattellulla aankutyan akhil maraar❤endo ayal spr an.

  • @sumesh.m
    @sumesh.m 6 місяців тому +3

    ഇതൊന്നും അറിയാതെ അതിൽ കഴിയുന്ന secret agent 😅

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 6 місяців тому +13

    Ithu thane ale Dr robin paramjath.... Udayip show enne..... Dr robin❤❤❤

  • @gazalvarghese
    @gazalvarghese 6 місяців тому +1

    Correct ❤️❤️ Well done helen... Well spoken💯

  • @amandaivy938
    @amandaivy938 6 місяців тому +29

    അവളുമായി എന്തേലും ഇടപാട് ഉണ്ടെങ്കിൽ big fraudiനോ ഈ team ലെ തലപ്പത്ത് ഇരിക്കുന്ന ആർക്കാണേലും ആയിക്കോ, ഈ ജനങ്ങളെ എല്ലാം മണ്ടൻന്മാരാക്കുന്നത് എന്തിനാ

  • @Rdx.03
    @Rdx.03 6 місяців тому +92

    അഖിൽ ആൺകുട്ടിയാണ്.. ഉള്ളത് മുഖം അടച്ചു പറയും ആരെയും പ്രീതിപ്പെടുത്തിയോ താങ്ങിയോ നിൽക്കില്ല

  • @akhilasumes
    @akhilasumes 6 місяців тому +10

    ഞാൻ season 5 കണ്ടിട്ടില്ല so മാരാർടെ ഫാനും അല്ല but ഇന്ന് അയാളുടെ സൂപ്പർ ഫാൻ ആയി മാറി

    • @beenas9753
      @beenas9753 6 місяців тому

      സത്യം.. ഞാനും ❤

    • @baghavathiparambildinepara3704
      @baghavathiparambildinepara3704 6 місяців тому

      അവനെ ശരിക്കറിയാഞ്ഞിട്ടാണ്😅 കാരണം അവൻ ഇത് നാളെ മാറ്റി പറയും😅😅 അത് ണ് മ രാറുടെ ശൈലി😅

  • @greeshmab.s4058
    @greeshmab.s4058 6 місяців тому +29

    ഇത് ആദ്യമേ ഏഷ്യാനെറ്റിന്റെ കമന്റ്‌ ബോക്സിൽ ഇട്ടതാണ് കാസ്റ്റിംഗ് couch നടന്നിട്ടുണ്ട് എന്ന്. ഇത്രേം hates. അതേപോലെ വൃത്തിയില്ലായ്മ, അവളോട് കാണിക്കുന്ന favourisam, ബ്ലോക്ക്‌ കഥ ഇതൊക്കെ തന്നെയാണ് പ്രൂഫ്. അന്ന് ഇതൊക്കെ പറഞ്ഞപ്പോൾ കുറെ എണ്ണം വന്നു എനിക്ക് പൊങ്കാല ഇട്ടിട്ട് പോയി.

  • @Izhan322
    @Izhan322 6 місяців тому +11

    ഈ പ്രാവിശ്യം winner venda നിർത്തണം ജാസ്മിന്റെ അഭിനയം ബാക്കി ജീവിതം പിന്നെ പറയണ്ടാലോ 😂😂 നിർത്തണം ഉള്ളവർ ഉണ്ടോ 😊

  • @hariprasadmhari-kv7he
    @hariprasadmhari-kv7he 6 місяців тому +1

    നിങ്ങൾ പറയുന്നത് 100% ശരിയാണ് അഖിൽ മാരാർ പറയുന്നത് കറക്റ്റ് ആണ് ഞാൻ അഖിലമാരൻ ഫാൻ ആണ് പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ വോട്ട് കൊടുത്തത് വെറുതെയില്ല 😄😄😄🙏👏👏👏👏💪💪💪💪

  • @Nila04-
    @Nila04- 6 місяців тому +96

    സിജോക്ക് cup കൊടുക്കാൻ വേണ്ടി ആണ് സിബിനെ പുറത്ത് ആക്കിയത് 💯

    • @NihaalSathya
      @NihaalSathya 6 місяців тому +64

      കപ്പ് ജാസ്മിന്.. അവളാണ് ബോസ്സ് അണ്ണനെ സുഖിപ്പിക്കുന്നത് 😝

    • @anjualicejohn
      @anjualicejohn 6 місяців тому +24

      No cup ജാസ്മിന് കൊടുക്കാനാ, പയ്യെ സിജോ ഉം പുറത്തുപോകും

    • @leekbiraan8420
      @leekbiraan8420 6 місяців тому +5

      നിങ്ങൾ വുചാരിക്കുന്ന ആൾ അല്ല ലേഡി ആണ് ശരണ്യ or sreerekha

    • @Vocal._dudy
      @Vocal._dudy 6 місяців тому +5

      Sijone Out Aakum jasmine cup kodkkan vendi 😤

    • @sumithae2292
      @sumithae2292 6 місяців тому +4

      സിജോക്ക് അല്ല ജാസ്മിൻ ആണ് കപ്പ്‌

  • @sanikasamson7204
    @sanikasamson7204 6 місяців тому +1

    ഞാൻ നിർത്തി വോട്ട് ചെയ്യൽ..... അവർക്കു ഇഷ്ടം ഉള്ളവരെ വിജയിപ്പിക്കാൻ ആണെകിൽ ... Bigboss കാണൽ നിർത്തി

  • @sreekalasunil4476
    @sreekalasunil4476 6 місяців тому +10

    What Akhil told about ladies in the bb was right and in Hindi big boss one lady contestant was forced to go to Salman’s farmhouse she told this in the Mumbai mirror newspaper and gave complaint but no use the show must go on

  • @vipindastech
    @vipindastech 6 місяців тому +1

    ആദ്യായിട്ടാ ഹെലൻറെ വീഡിയോക് ലൈക്‌ തരുന്നത്.....

  • @cnjas8668
    @cnjas8668 6 місяців тому +7

    Mol paranjath 100% correct anu..agil marar polichu...

  • @amildevviru1256
    @amildevviru1256 6 місяців тому +1

    With this video u made me your fan❤️

  • @ajithsingh
    @ajithsingh 6 місяців тому +6

    First time watching your video without skipping. Thanks for supporting Marar. I quit watching this show.

  • @RISH881
    @RISH881 6 місяців тому +2

    Akhil marar ❤❤

  • @Athira-ni5ur
    @Athira-ni5ur 6 місяців тому +46

    Preshakarde അഭിപ്രായം എന്നും പറഞ്ഞ് പറയുന്നതോ ..... എത്ര പേര് ഹോട്സ്റ്റർ ക്യാഷ് കൊടുത്ത് subscribe ചെയ്തു....പ്രേക്ഷകർ തീരുമാനിക്കുമെന്ന്...... പ്രേക്ഷകരുടെ feelings vechu kalikkunnu....nariya show

    • @techtips46
      @techtips46 6 місяців тому +4

      അതല്ലേ... പ്രേക്ഷകരുടെ അഭിപ്രായം എന്ന് കള്ളം പറഞ്ഞപ്പോ തന്നെ കത്തി ഇതിനു പിന്നിൽ എന്തൊക്കെയോ കളി / "കളി😌 " നടക്കുന്നുണ്ട് എന്ന്...

    • @adhithyaathi9449
      @adhithyaathi9449 6 місяців тому

      True mohanlalne vare manipulate cheyua

    • @ajithsingh
      @ajithsingh 6 місяців тому

      ഞാനും കോപ്പ് subscribe ചെയ്തു.

  • @SecretChef-y8c
    @SecretChef-y8c 6 місяців тому +1

    ഒരിക്കലുംമോളോന്നും പോവരുത് ട്ടൊ 🙏

  • @Minnuprijo
    @Minnuprijo 6 місяців тому +4

    I'm appreciating your brave Helen. l ,m also hate this stupid game of Asianet

  • @luminantworld3234
    @luminantworld3234 6 місяців тому +75

    ജാസ്മിനെ ഒരു നിലക്ക് വഴക്ക് പറയാൻ വേശ്യ നെറ്റ് നു പേടി യാണ്.... സ്നേഹത്തോടെ ചിരിച്ചു തലോടി മോളെ ന്ന് വിളിച്ചു തലോടുന്ന ലാലേട്ടനും... Shame
    ലവളുടെ എന്ത് നെറികേടിനും കൂട്ട് നിൽക്കുന്നു... ഛെ.
    കപ്പ് കൊടുത്തോട്ടെ അവൾക്ക്.. പക്ഷെ എല്ലാം ജനങ്ങളുടെ തലയിൽ ഇട്ടിട്ട് കോമാളി ത്തരം കാണിക്കുന്നു
    ഇന്ന് മുതൽ ബിഗ്ഗ്‌ബോസ് എന്ന ഡാഷ് പരിപാടി കാണുന്ന പരിപാടി ഞാൻ നിർത്തുന്നു 👉👍👍👍👍.... ഇത് മാറ്റം ഉണ്ടാവൂല

  • @priyanarayanan1244
    @priyanarayanan1244 6 місяців тому +1

    Polichu mole...
    Ni paranjath paramaardham........ 💯 Correct ayitt paranju nadakkunnath

  • @LoJoPe
    @LoJoPe 6 місяців тому +11

    Akhil must give the name of those ladies and men who slept on that floor in the name of Big Boss with their selectors or Managers. He cannot simply accuse all the ladies in Big Boss Show without naming and being specific. All the Big Boss ladies from Season BB1 to BB6 must come out and ask for clarity to name the specific female candidates who sold body to be the show winners. Otherwise, all the female contestants' names will be tarnished.

    • @livelove4160
      @livelove4160 6 місяців тому

      Arelum swayam parayumo?

    • @sonu-ml8ed
      @sonu-ml8ed 6 місяців тому

      I think lachu may be

  • @SareenampSareenamalu
    @SareenampSareenamalu 6 місяців тому

    ആത്മാഭിമാനം ഉണ്ടെങ്കി ലാലേട്ടൻ ഇനി ഈ പരിപാടിക്ക് നിൽക്കരുത് 😢

  • @josephfernandezm2664
    @josephfernandezm2664 6 місяців тому +8

    Helen mole, now I am your fan ❤

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl 6 місяців тому +2

    ലാലേപ്പനോട് പറഞ്ഞത് പൊളിച്ചു. അത് ഇഷ്ടപ്പെട്ടു. ലാലപ്പൻ വാങ്ങിയ പൈസ ആന്റണി പെരുമ്പാവൂർ ന്റെ കയ്യിൽ കൊടുത്തു ഏഷ്യാനെറ്റ്‌ ന്റെ മുഖത്തു വലിച്ചെറിഞ്ഞു വരാൻ പറ. എന്തിനാ കാശിനു വേണ്ടി സ്വന്തം അമ്മയെ ചീത്ത കേൾപ്പിക്കുന്നത്. ഹെലൻ വക്കീൽ മാരോടും പറഞ്ഞത് അടിപൊളി ആയി 😍

  • @shahnazmalu
    @shahnazmalu 6 місяців тому +12

    Helen that's why Sai chettan became silent ❤❤❤❤he knows all . I think Sai chettanodu Jasmine face cheyyunna karyam parayan paranjittu warning koduthappol Sai chettanu track manasilayi that's why he became like that

  • @jasminijad9946
    @jasminijad9946 6 місяців тому +5

    Ipo aanu sherikum manasilayath aa vrithikettavale enthinu sukhipikunnath enn avalumaayi deal undakum.. avalu avarde keep ayirikum boss annante.. cup avalkanu ennulla offer und athkndanu avalk ithra confident .., aa sibin chettane purathakiyath avalkethire viral choondiyath kondanu athepole Rejith sirne athepole thanne aanu Dr . Robin chettaneyum ann ayal Puram lokathod vilichu paranjapol ayale kaliyaki ipo egne irikanu....
    Edo Laletta ..,
    Nigalod orupad snehavum respectum und nigalk ee chetta prgrmil host cheythit veno jeevikan nigalde 10 thalamurakk jeevikuanullath undakki vechitundallo irangi po laletta it a request 🙏🙏🙏

  • @maria-tu2hg
    @maria-tu2hg 6 місяців тому +5

    Biggsalute marar❤ oru fan akki matti eee otta vedio kande

  • @AryaJithin508
    @AryaJithin508 6 місяців тому +15

    Resmin ayirikum koode kidanna oraal. Cz she has least vote in all polls. Then how she escaped 😮😮

    • @najidgafoor3551
      @najidgafoor3551 6 місяців тому +1

      Athe 😂eppoyum secret roomil kodpookum😅

  • @asnacm
    @asnacm 6 місяців тому +2

    Yes akilettan paranga അതിൽ എനിക്കും dout ഇണ്ടായിരുന്നു jasmin resmin gabri ithra haters ആയിട്ടും votingil അവള് 3,4സ്ഥാനത്തു എത്തുന്നത് എങ്ങനെ ആണെന്ന്
    താൻ paranga pole എന്നോ പോകേണ്ട ആൾകാർ ആണ്
    Eg:ജാസ്മിൻ ഗബ്രി റെസ്മിൻ
    എന്നിട്ടും ഇവരെ പുറത്ത് aakathe അവിടെ നിർത്തുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു
    ഇത് പ്രേക്ഷകരെ മണ്ടന്മാർ ആക്കുകയാണ്
    UNFAIR നോമിനേഷൻ ആണ് നടക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ

  • @vivivsvdq7554
    @vivivsvdq7554 6 місяців тому +1

    നിന്നെ ഇപ്പോ ഇഷ്ടപെട്ട thodangy ❤️

  • @tinusajeeb1
    @tinusajeeb1 6 місяців тому

    അഖിൽ പറഞ്ഞത് എന്ത് തന്നെ ആയാലും ബിഗ് ബോസിൽ വരുന്ന പെൺകുട്ടികൾക്ക് എല്ലാം ഒരു ചീത്ത പേരുണ്ടാക്കി അതിനൊരു ക്ലാരിഫിക്കേഷൻ വേണം.. ഓരോ പെൺകുട്ടികളെ ഇപ്പത്തന്നെ ആളുകൾ ടാർഗറ്റ് ചെയ്തു തുടങ്ങി...

  • @ansilaneppy597
    @ansilaneppy597 6 місяців тому +12

    Jasmin nomination varumbol avalkk yathoru pediyum illaaa. Cool aaytt chirich aane nikkunnath avalkk ariyam onnum nadakkillann

  • @renjuravindran6899
    @renjuravindran6899 6 місяців тому +7

    സീസൺ 6 കാണൽ ഇതോടെ നിർത്തി. അഖിൽ പറഞ്ഞ കാര്യങ്ങൾ പരിപൂർണ്ണ സത്യമാണ്. ഇങ്ങനെ ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന ഈ ഗെയിം ഷോ വേണമോ ഇതിനെതിരെ പ്രതികരിക്കണമോ എന്ന് നമ്മൾ പ്രേക്ഷകർ തീരുമാനിക്കേണ്ടി ഇരിക്കുന്നു...

  • @Royal-0055
    @Royal-0055 6 місяців тому +1

    മാരാർ..🔥

  • @aswini9726
    @aswini9726 6 місяців тому +8

    Thank u mole pradikarichadinu❤

  • @maria-tu2hg
    @maria-tu2hg 6 місяців тому +7

    Ippo manasilsyee jasminte thodakam muthallula confidence ashyeeee avalde veetukarude thollikatte

  • @athiraathi3823
    @athiraathi3823 6 місяців тому +4

    You well said dear .sibin pooja poyapole nan nirthi kanalu....

  • @rafeekfatima627
    @rafeekfatima627 6 місяців тому +2

    Akhiletta...you are a gem

  • @cyclone608
    @cyclone608 6 місяців тому +2

    next രഹസ്യ agent loading anno🤭😂

  • @DrReshmajayaprakash
    @DrReshmajayaprakash 6 місяців тому +14

    Eda..angane tablets oru doctor without indication oru person nu koduthitund enkil ath medical negligence an...It's a serious issue .. especially psychiatric medications verute kodukan padila for sure...I'm a doctor and this is definitely a very serious issue ..Please bring the culprits out ....Please do something 🥹

    • @adhithyaathi9449
      @adhithyaathi9449 6 місяців тому

      Ath varum..varanam

    • @HifaMehbin
      @HifaMehbin 6 місяців тому +1

      പലപ്പോഴും gabriye എത്ര പെട്ടെന്നാണ് ആ dr ഹാപ്പിയാക്കിയത്... Drugs കൊടുത്തിട്ടാവുമോ അത്....

  • @Believer7god
    @Believer7god 6 місяців тому +14

    Akhil mararude live kandapol ente killi poyi enthuvadey e keralathil nadakune crores kittunile engane ammayum pengalum ilatha chetatharangale ano kanikune bigb

  • @maneeshatk9398
    @maneeshatk9398 6 місяців тому +2

    അന്ന് കഴിഞ്ഞ സീസൺ ൽ റോബിനെ ഗസ്റ്റ്‌ ആയിട്ട് വിളിച്ചിട്ട് പിന്നെയും ഔട്ട്‌ ആക്കി. റോബിൻ പലതും കണ്ടു എന്ന് പറഞ്ഞപോൾ ആരും വിശ്വച്ചില്ല. എഡിറ്റഡ് ആണെന്ന് പറഞ്ഞു but ആരും ഒന്ന് കേൾക്കാൻ പോലും ശ്രമിച്ചില്ല. നിങ്ങൾക് ഇങ്ങനെ തന്നെ കിട്ടണം നാട്ടുകാരെ

  • @sowmyasusheela
    @sowmyasusheela 6 місяців тому

    I actually felt d same y lalettan giving so much support to shoba and cerena last season.. Ee season il actually lalettan more panchara to noorah.. Unnecessary ayitu.. I feel lal s the culprit.. Manikuttaneyum ee oru level il depressed akitu undu Mr. Lal.. Pikshe I dnt feel girls ne use cheyundu nu.. Angane undangil season 3 il manikuttan winner akathu illayirnu.. Season 5 il angeline oke nerthe out akathu illayirnu.. Ee season I mean season 6 il always showing gabrie and jasmine loves.. Vere oru personeyum oru contentum kanikunilla.. Tats a worry.. Love sibin a lot❤nice person he was.

  • @marymilena6803
    @marymilena6803 6 місяців тому +1

    Well said......innale nominationil vannittu polum Jasmin enthu happy ayirunnu....avalkku ariyam avalu pokilla ennu.....

  • @rajianilrajianil3728
    @rajianilrajianil3728 6 місяців тому +1

    എല്ലാവരും ഒന്നിച്ച് നില്ക്കണം പ്രതികരിക്കണം BBനിർത്തലാക്കണം ഇനി ആവർത്തിക്കരുത്

  • @anandkesus2952
    @anandkesus2952 6 місяців тому

    സത്യം പറയട്ടെ എനിക്ക് Helen of spata യെ ഇഷ്ട്ടം അല്ലായിരുന്നു 🙏 ഇപ്പോൾ നീ പറഞ്ഞത് പോലെ നിന്റെ fan ആക്കി എന്നെ 🥰♥️♥️♥️നീ ആണ് പെണ്ണുകുട്ടി 🔥 ഷോപ്പിങ്ങോ, അതി വിനയമോ ഇല്ലാതെ നല്ല നട്ടെല്ല് ഓടെ പറഞ്ഞു 🔥🔥🔥

  • @un_known242
    @un_known242 6 місяців тому

    ഈ original vedio link (Akhilൻ്റെ) Share ചെയ്യാമോ? എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നു. But miss അയി.

  • @ajuz234
    @ajuz234 6 місяців тому +3

    Mole nee poliyato🥰

  • @ambilisanthosh9051
    @ambilisanthosh9051 6 місяців тому +5

    Great respect to you moley

  • @gracelynpaul923
    @gracelynpaul923 6 місяців тому +4

    Molu what you told is true about voting because if it was according to the votes this week resmin would have been evicted