തടകിമണത്തെ സമയത്തിൽ| മർഹൂം.മോയിൻകുട്ടി വൈദ്യർ| ജബ്ബാർ പെർള | ദിവ്യ കാഞ്ഞങ്ങാട് |ഫിറോസ് കാട്ടൂർ

Поділитися
Вставка
  • Опубліковано 10 вер 2024
  • Welcome to DUBAI MLG MEDIA UA-cam Channel, Thank You For Watching..
    മഹാകവി മർഹൂം.മോയിൻകുട്ടി വൈദ്യരുടെ രചനയിലെ മികച്ച പ്രണയ കാവ്യം "ബദറുൽ മുനീർ ഹുസുനുൽ ജമാൽ"
    ലെ ഏവർക്കും പ്രിയങ്കരമായ ഗാനം "തടകിമണത്തെ സമയത്തിൽ" പരമ്പരാഗത ഈണത്തിൽ, തനിമ ചോരാതെ ഇശലിന്റെ രാജകുമാരൻ ജബ്ബാർ പെർളയും പുതുമുഖ ഗായിക ദിവ്യ കാഞ്ഞങ്ങാടും ആലപിച്ച്, ദുബായ് എം.എൽ.ജി മീഡിയയുടെ ബാനറിൽ ഇവിടെ സമർപ്പിക്കുന്നു.
    ആൽബം: ബദറുൽ മുനീർ ഹുസനുൽ ജമാൽ
    ഗാനം: തടകിമണത്തെ സമയത്തിൽ
    രചന: മഹാകവി മർഹൂം.മോയിൻകുട്ടി വൈദ്യർ
    സംവിധാനം: ഫിറോസ് കാട്ടൂർ
    സംഗീത രചന: ജയരാജ് കോതമംഗലം
    ആലാപനം: ജബ്ബാർ പെർള & ദിവ്യ കാഞ്ഞങ്ങാട്
    ഓഡിയോ സ്റ്റുഡിയോ: വേവ്സ്,കാസർഗോഡ്
    വീഡിയോ സ്റ്റുഡിയോ: ഒമാർ എഫ്എക്സ് പിജിഡിഐ
    ബാനർ: ദുബായ് എം.എൽ.ജി മീഡിയ
    വരികൾ പൂർണ്ണമായും....
    ഇശൽ : സങ്കിടത്തിൽ നീട്ട്
    തടകി മണത്തെ സമയത്തിൽ
    ഉടൻ അവനെത്തി മനസ്സുള്ളിൽ
    സരസിജമുറ്റേ മധുരത്തേൻ ഹുസ്നുൽ ജമാലാ അവളുടെ തരം അഹ്ദൊക്കെ
    മറന്തീടും എനദുടെ ഹാലാൽ
    കടുകവെ ഹഖായ് ഉടയോനെ
    ഒടുവിലൊരിക്കൽ അവളിലെൻ
    ഖസദ് ഒരുമിക്കാൻ ബിദി എങ്കിൽ
    നമയയ് നി പാത്തോ- ഒരുവരും
    കനിയവളൊപ്പം അണയാമൽ
    കരുതി നി കാത്തോ.
    മടവി ഇവൾക്കുൾ കിടത്തവും
    ബടിവ് നളർത്തിട്ടേനയ് മനം
    മദമേ മദിഫദടക്കി താ
    യെനയ് റഹ്മാനെ - കരുദിയെ
    മദുരക മുത്തോടടുപ്പിക്കെൻ
    പെരു സുബ്ഹാനെ
    തടിയിരവിപ്പോൾ ഉരത്തവൻ
    അടിയതു തൊട്ടു മുടിയോളം
    മടിയിറതപ്പി ചിരി മൂക്കും
    മുകമത് നാറ്റി - പിറകവെ
    തഷുകി എടുത്താർ
    മണി ഹാതം കരമിലെ പോട്ടി.
    കരമദിലിട്ട് നിനത്തവൻ
    ഒരു ഹിഖ്മത്ത് ക്ഷണം ചെയ് വാൻ
    കരുദിയെടുത്തെ മിഖ് കൊണ്ടാൽ
    അവൾ നൗമായെ - മിളിയുടെ
    കരുശഅർ ബെട്ടി
    പുറപ്പാടിൽ തരിപ്പെടലായേ
    സരിറുടെ ചുറ്റും കുളൽ മീമും
    ബരിബരിയൊത്ത് കിടപ്പാരെ
    തലമുടി കെട്ടി തമ്മത്തമ്മിൽ
    ഫിണരുവദായെ -ബഹദഹു
    തലമദു ബിട്ടു പറന്തവൻ റജ്അദിനാലെ
    അരശി തഖത്തിന്നുണർന്ദഫൾ
    ഇരുമിളി രോമം തറക്കുന്നു
    അരുവികളൊട ഫൊളുന്ദവൾ
    അരിശമിനാലെ -ബിളിബിളി
    യദ് തരിഫെട്ടിട്ടുണർന്ദൊക്ക ഖൗഫദിനാലെ
    തെരികവെ ഞെട്ടി യെളുന്ദഫൾ
    ഒരു കുദമില്ലാ മുടിക്കെട്ടാൽ
    തെരിയിവ ചെയ്ദിട്ടെമയ്കളിൽ
    ഗളബിടുകാമോ -യെനൈ മിളി
    തിരുമുടി ബെട്ടി കിളന്ദുകൾ നൗമിടുകാമോ
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    ഈ യൂട്യൂബ് ചാനലിൽ കൂടി
    Upload ചെയ്യുന്ന Content കൾ വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയോ, ഓഡിയോ കട്ട് ചെയ്ത് മറ്റ് ഡിസൈനുകൾ ചെയ്തോ, അനുമതിയില്ലാതെ മറ്റു ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, ടിക്ടോക് തുടങ്ങിയവയിലേക്ക് Upload ചെയ്യുന്നത് മോഷണ സമാനമാണ്.
    COPYRIGHT ലംഘനവുമാണ്
    Feedback to
    Firozkattoor
    mlgmediadubai@gmail.com
    00971566282633

КОМЕНТАРІ • 82