ആരും വിശ്വസിക്കാതെ പ്രേതകഥകൾ 👻 | Prajin Prathap | Arya Prajin | Srijin Prathap | Sruthin Prathap

Поділитися
Вставка
  • Опубліковано 18 жов 2024
  • Don't forget to like share and Subscribe
    UA-cam
    ‪@arya_prajinprathap‬
    ‪@srijin_prathap‬
    ‪@sruthin__prathap‬
    Thumbnail by
    ‪@parvathiinambiar‬
    Instagram
    Prajin Prathap
    www.instagram....
    Arya Prajin
    www.instagram....
    Srijin Prathap
    www.instagram....
    Sruthin Prathap
    www.instagram....
    For Business/ Collaboration and Queries
    Email:
    pcinemas2019@gmail.com
    aryaprajin96@gmail.com
    #familyvideo #horrorstories #vlog #storytelling
    #prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap #prajin #vlog #night #car #travel #familytime #familyvlog #horrorstory
    THANKS FOR WATCHING.KEEP SUPPORTING ✨️❤️

КОМЕНТАРІ • 306

  • @pavithapavi5706
    @pavithapavi5706 9 місяців тому +93

    അനിയന്മാരെ രണ്ടുപേരെ എന്തു ഭംഗിയാണ് കാണാൻ ❤️❤️❤️

  • @മുല്ലപ്പൂവ്
    @മുല്ലപ്പൂവ് 9 місяців тому +131

    മൈക്ക് വാങ്ങിക്ക് രണ്ടു മൂന്നെണ്ണം. എന്നാലേ കേൾക്കുള്ളൂ ശരിക്കും 🥰

  • @BanuBabu-js4gr
    @BanuBabu-js4gr 9 місяців тому +37

    എന്നും ഇങ്ങനെ ആയിരിക്കണം സഹോദരങ്ങൾ ചേർന്ന് തന്നെ 😍ഒരുപാട് സന്തോഷം 😍ഈ അടിപിടിയെല്ലാം

  • @layasmithu3155
    @layasmithu3155 9 місяців тому +45

    അമ്മ എവിടെ.. അമ്മയെ മിസ്സ്‌ ചെയുന്നു 😍😍

  • @geenashibu5571
    @geenashibu5571 9 місяців тому +52

    അനിയന്മാരോട് കുറച്ചു കൂടി സോഫ്റ്റ്‌ ആയി പെരുമാറി യാൽ കാണാൻ കുറേകൂടി രസമുണ്ടാകും

    • @saliniia671
      @saliniia671 9 місяців тому +8

      അത് എനിക്കും തോന്നി

  • @dhanajay.krishnap.m.9700
    @dhanajay.krishnap.m.9700 9 місяців тому +32

    👌💖💖 എല്ലാവരും സൂപ്പർ ഇതിൽ അമ്മയെ അച്ഛനെയും കൊണ്ടുവരണം കേട്ടോ അടുത്ത വീഡിയോ സില്‍❤

  • @ashasona-x8c
    @ashasona-x8c 9 місяців тому +50

    സൗണ്ട് ക്ലിയർ അല്ല മൈക്ക് വാങ്ങു ആര്യകുട്ടി... 🥰🥰

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 9 місяців тому +40

    നല്ല ഒത്തൊരുമ ഉള്ള ഏട്ടനും അനിയന്മാരും

  • @varenyavainavi5833
    @varenyavainavi5833 9 місяців тому +17

    അനിയൻ മാര് ഉണ്ടെന്നു. കണ്ടപ്പോൾ ഒരു സന്തോഷം ഉണ്ട്.ഒത്തൊരുമ......

  • @fathimashoukathali5418
    @fathimashoukathali5418 9 місяців тому +27

    Masha അല്ലാഹ് നിങ്ങളുടെ ഈ സ്നേഹം അതു എന്നും ഇതുപോലെ നിലനിൽക്കട്ടെ 🤲🤲🤲

    • @aminarisa6988
      @aminarisa6988 9 місяців тому

      🤲🤲🤲🤲🥰🥰🥰🥰🥰🥰❤️❤️❤️

  • @aswanik3274
    @aswanik3274 9 місяців тому +27

    "നാൽ ആൾക്കാർ കൂടെ ഉള്ളപ്പോ അങ്ങനെ ഒക്കെ പറയാം "🤣🤣🤣🤣 ചിരിച്ചു പോയി

  • @sajinic6032
    @sajinic6032 9 місяців тому +7

    സത്യം. നമ്മൾ ആരുമല്ലന്ന് തോന്നുന്ന നിമിഷങ്ങൾ casualty ന്റെ മുന്നിൽപോയി നിന്നാൽ മനസ്സിലാവും 🙄 പകൽ സമയത്ത് മോർച്ചറി ഭാഗത്തുകൂടെ പോകാൻ പേടിച്ചര ണ്ടിരിക്കുന്ന ഞാൻ ഈ രാത്രിസമയത് കണ്ടപ്പോൾ 🙄 എന്നാലും എങ്ങനെയോ പേടിച് പേടിച് കഷ്ടപ്പെട്ടുകണ്ട ഞാൻ.
    Love you all ❤❤

  • @ManuManu-pn2il
    @ManuManu-pn2il 9 місяців тому +45

    അനിയൻമാരോട് എന്താ ഇത്ര ദേഷ്യത്തിൽ സംസാരിക്കുന്നത് ആര്യയോട് അങ്ങനെ ഒന്നും ഇല്ലല്ലോ

  • @SmithaPillai011
    @SmithaPillai011 9 місяців тому +3

    Sruthi Mon padan vannappoxhekkum ellarum poyi . Ariyathe Njan potti chirichu poyi . “Evide paripadi avatharippichalum…… “ enna dialogue orma vannu . Aniyanmar super aanu . Sruthi is fun and sreekuttan nte seriousness um super aanu .

  • @sajnapp7843
    @sajnapp7843 9 місяців тому +39

    അനിയന്മാരോട് കുറച്ചു സോഫ്റ്റ്‌ ആയി സംസാരികാം ആര്യയോട് നല്ല സോഫ്റ്റ്‌ ആയി സംസാരിക്കുന്നു

  • @amjadroshan8742
    @amjadroshan8742 9 місяців тому +23

    നിങ്ങൾ പൊളിയാട്ടോ. അനിയന്മാർ സൂപ്പർ 👍😂😂

  • @vijishak7732
    @vijishak7732 9 місяців тому +8

    ഒരുപാട് ഇഷ്ടാണ് നിങ്ങളെ❤അനിയന്മാർ 👌👌

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 9 місяців тому +12

    Prajin എന്റെ നാട്ടിൽ വരുന്നതിൽ സന്തോഷം. എരുവ ശ്രീ കൃഷ്ണ ക്ഷേത്രം kayamkulam.

  • @chippyraj1606
    @chippyraj1606 9 місяців тому +5

    പ്രേതകഥ കമെന്റ്പറയുന്നത് കേട്ട് ഒരുപാട് ചിരിച്ചു അനിയന്മാർ നല്ല വീഡിയോ ❤️👌🙏🤣🤣🤣🤣

  • @prejigireesh8742
    @prejigireesh8742 9 місяців тому +10

    സാധാരണ പ്രേത കഥ കേൾക്കുമ്പോൾ പേടിയാണ് ഉണ്ടാവുന്നത് 😂😂😂😂ഇത് full ചിരിക്കാൻ.. 😂😂ചേട്ടന്റെ പ്രേതകഥക്ക് അനിയൻ മാരുടെ ഉഗ്രൻ കമന്റ്‌ 😂😂👌👌

  • @shibilausman5667
    @shibilausman5667 9 місяців тому +21

    ഇങ്ങൾ ഇനീയും ഇങ്ങനത്തെ വ്ലോഗ് ഇടോണ്ടു. എനിക്ക് ഇഷ്ട്ടമാണ് നിങ്ങളെ എല്ലാരുടെയും സംസാരം

  • @nasrin4886
    @nasrin4886 9 місяців тому +29

    ആരും വിശ്വസിക്കാത്തത് കൊണ്ട് ഞാനും വിശ്വസിക്കുന്നില്ല.. 😜😜

  • @rinujijeshideas4651
    @rinujijeshideas4651 9 місяців тому +8

    ഒട്ടും ബോറില്ലാതെ 4 പേർടെ സംസാരവും കേട്ടിരിക്കാൻ നല്ല രസം ഉണ്ട് പ്രജിൻ ചേട്ടനും അനിയൻമാരും ആര്യച്ചേച്ചി അടിപൊളി

  • @aswin1198
    @aswin1198 9 місяців тому +46

    ഒരു ഒറ്റ തള്ള് 😂😂ആ ആക്ഷനും പറച്ചിലും അത് കിടുക്കി 🥰

  • @dexa_zeuo
    @dexa_zeuo 9 місяців тому +15

    നല്ല ചേട്ടത്തിയും അനിയന്മാരും മക്കളെ നിന്റെ ഭാഗ്യ 🎉🎉🎉🎉🎉പാട്ട് അടിപൊളി

  • @roopa_prasad
    @roopa_prasad 9 місяців тому +3

    Prajin ഡാൻസ് മാത്രം അല്ല,, നന്നായി പാടുന്നുണ്ടല്ലോ 😊🥰👍👍👌👌,, ഇടക്ക് പറ്റുമ്പോൾ ഒക്കെ viedo edu,, നിങ്ങളുടെ viedo കാണാൻ ഒത്തിരി ഇഷ്ടം ആണ് ട്ടോ 😊😊🥰💕

  • @Neyhh-c2j
    @Neyhh-c2j 9 місяців тому +10

    ഫ്രീക്കൻമാരും ... ഫ്രീക്കത്തിയും❤❤❤

  • @Malinisajan9447
    @Malinisajan9447 9 місяців тому +33

    ഇനിയും എല്ലാവരും കൂടിയുള്ള വീഡിയോ ചെയ്യണം സൂപ്പറായിട്ടുണ്ട് പാട്ട് നന്നായിട്ട് പാടുന്നുണ്ടല്ലോ പ്രിജി ആര്യ ❤️❤️

  • @anithapremananitha5214
    @anithapremananitha5214 9 місяців тому +4

    നല്ലതായിരുന്നു. മൊട്ടയുടെ തള്ള് ഒത്തിരി ചിരിച്ചു. ആര്യയുടെയും പ്രജിന്റെയും അനുഭവം അത് അനുഭവിച്ചവർക്കേ പറയാൻ പറ്റു. ജീവിതം ഇത്രെയേ ഉള്ളു. അതിനിടയിൽ വഴക്കും പാരവെക്കലും ഒക്കെ കൂടി എന്തൊക്കെയോ ചെയ്തു കൂട്ടുന്നു മനുഷ്യൻ. Thank you da makkale

  • @sajnapp7843
    @sajnapp7843 9 місяців тому +8

    ആര്യ കുറച്ച് തടി കുറക്കണം എന്നാൽ കൂടുതൽ സുന്ദരിയാകും ഇതുവരെ കമന്റ് അല്ലാട്ടോ ❤❤

    • @bangaloredays5956
      @bangaloredays5956 9 місяців тому

      Aa thadi yum innocence look um unlimited humor sense um thanneyaanu enik chechiye ishtamaayath.... Chilark thadi anu bangi... Thadi kond chechik discomfort illathidatholam kaalam... Athoru bangi thanneyaanu❤️❤️❤️❤️.. I love this family... Especially aryachechi

  • @Diya-dx9vc
    @Diya-dx9vc 9 місяців тому +20

    അനിയന്മാർ സൂപ്പർ ❤❤👍👍😂😂

  • @athiravishnu8983
    @athiravishnu8983 9 місяців тому +2

    Prajin chattanum nta molum Gk pulla show pic aduthirunn chattan award vangi pokan ninnappol 2babys vannu busy aayitt polum pic aduthu koduthitta poya Thanku so much ❤

  • @anumolp6805
    @anumolp6805 9 місяців тому +8

    നല്ല സ്നേഹം ഉള്ള സഹോദരങ്ങൾ 🥰🥰🥰🥰ഈ സ്നേഹം എന്നും ഉണ്ടാവട്ടെ god bless you.... All🙏😍😍😍😍

  • @priyakuttan3625
    @priyakuttan3625 9 місяців тому +7

    അടിപൊളി vedeo.Kure ചിരിച്ചു ട്ടോ. brother's super.aryamole നന്നായി veruppikkunnund😄😄😄

  • @SarithaPradeep-n6g
    @SarithaPradeep-n6g 9 місяців тому +1

    നിങ്ങൾ നാലുപേരും പൊളിയാട്ടോ. എനിക്ക് അനിയൻമാര് ഇല്ല നാലു ചേട്ടന്മാരാ. സൂപ്പർ 🌸🌸💗💗

  • @jayalaxmyurath6727
    @jayalaxmyurath6727 9 місяців тому +11

    We love u guys.Stay blessed always.Soooo happy to see u guys enjoying

  • @Neyhh-c2j
    @Neyhh-c2j 9 місяців тому +7

    ശ്രീക്കുട്ടേട്ടൻ ഫാൻസ്❤❤❤

  • @Praveena-cp7wy
    @Praveena-cp7wy 9 місяців тому +1

    പ്രതാ കഥകൾ കേട്ടപ്പോൾ പേടി തോന്നി മോൾക്ക്‌ വിഡിയോ ഫുൾ കാണണം പിന്നെ പേടി യാകുന്നു അമ്മേ എന്തായാലും കേട്ടപ്പോൾ ഉള്ളതാണ് തോന്നി

  • @mridulasudheesh9740
    @mridulasudheesh9740 9 місяців тому +2

    ഓ..ഓ..ഓ.. ആ ..ആ..
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ മനസ്സും മനസ്സുമകന്നുവോ
    അകലെയാണെങ്കിലും ധന്യേ (2)
    നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
    പിരിയുവാനാകുമോ തമ്മില്‍ (2)
    എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)

  • @bijisworld5629
    @bijisworld5629 9 місяців тому +7

    Sruthinte timing comedy.... അടിപൊളി 😂😂

  • @reenap9986
    @reenap9986 9 місяців тому +7

    ആര്യ ഇനി ഒരു വാവ വേണം

  • @rajinapk3450
    @rajinapk3450 9 місяців тому +9

    അനിയന്മാർക്ക് പറയാൻ സ്പെയ്‌സ് കൊടുക്കണം. എങ്കിൽ വീഡിയോ പൊളിയാകും 😄😄👌🏻👌🏻

  • @mubashirat-5624
    @mubashirat-5624 9 місяців тому +2

    ഈ പ്രേതക്കഥ കേട്ടപ്പോൾ ഒറ്റക്കിരിക്കാൻ പേടിയാവുന്നു 😔. പടച്ചോനെ

  • @ambilids6811
    @ambilids6811 9 місяців тому +1

    Prajin പറഞ്ഞ സത്യം ആണ് എൻ്റെ ഒരു friend Sujith അവനും ഇതുപോലെ ഒരു experience ndayi bikinu പുറകിൽ ഒരാൾ ഇരിക്കുന്ന ഫീൽ nightel

  • @shierlythomas6103
    @shierlythomas6103 9 місяців тому +14

    Good brothers, so funny ... arya mol n prajin taking care of brothers.. Nice. God bless you. I laughed a lot, sree comment 'oru thallayirunnu'. 😂😂😂

  • @Mammaagirl123
    @Mammaagirl123 9 місяців тому +7

    Vere vlogers ayrunnel Arya mole vayaruvedhana oru series aakyene😅😅😅

  • @devikajibeesh3102
    @devikajibeesh3102 9 місяців тому +6

    Prajin...
    Brother's nod kooduthal friendly aayiitt behavior cheyyaam ketto...
    Kure karyangalil avare shout cheyyunnapole thonni..
    Aryayod samsaariykkunna pole avarodum samsaariykkitto.. Nte oru opinion paranjeyynne ullu.. Avrkkum koodi oru space kodukku.. 😊

  • @anjushac8020
    @anjushac8020 9 місяців тому +1

    Enthoru snehamnu ningal aniyane snehikunna eattene... Ettene snehikunna aniyammarum.. Kandodirikkan thanee santhosham... Kannuthatathirikate...... Arya... You are so... Lucky... Luv u...

  • @rennoosnoufal7631
    @rennoosnoufal7631 9 місяців тому +7

    ഞങ്ങളെ മോർച്ചറിയിൽ എത്തിക്കല്ലേ 😂😂😂

  • @varshapaulson1467
    @varshapaulson1467 9 місяців тому +23

    Upload your family vlogs regularly please….. 😊

  • @riyaishu7980
    @riyaishu7980 9 місяців тому +9

    നല്ല രസണ്ട്.. ആ ഒരറ്റ തള്ളൽ 😅🤣

  • @parimalamentertainment2268
    @parimalamentertainment2268 9 місяців тому +6

    പ്രേത കഥയാണോ 😮എന്നാ ഞാൻ പോയി രാവിലെ വരം 🏃‍♀️🏃‍♀️🏃‍♀️

  • @LathikaT-pj4gz
    @LathikaT-pj4gz 9 місяців тому +1

    സത്യം മെഡിക്കൽ കേളേജ് പോയാൽ തന്നെ നമ്മുടെ അഹങ്കാരം മാറിക്കിട്ടും പിന്നെ മോർച്ചറിയുടെ കാര്യം പറയാൻ ഉണ്ടോ

  • @deepar434
    @deepar434 9 місяців тому +5

    Drive cheyyumbol aniyan paranjathu correct prejin aniyane padan vannappol padichilla. Kushumben. Aryamolu padippichene pavum kuttikal ❤❤❤😅😅

  • @anjalisivaram444
    @anjalisivaram444 9 місяців тому +14

    Brothers are too good ..😂😂

  • @vin618
    @vin618 9 місяців тому +5

    Aniyan marodu kurachu soft Ayi samsarichoodae😮mr prajin🤪

  • @NaihaMariyam6.7
    @NaihaMariyam6.7 9 місяців тому +4

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെദൈവത്തിന്റെ അനുഗ്രഹം പ എന്നും ഉണ്ടാകട്ടെ❤❤❤😂

  • @dmj1162
    @dmj1162 9 місяців тому +1

    Pedikenda odikkooo ellam ullatha... we just moved to a new villa from a haunted villa.. blood stain muthal screaming annum pennum.. plate moving , induction, kettle ellam thanne on avum.. full family sickness.. that haunted villa is nearer to this villa.. sometimes it will come here and make some activities here also.. because we complained to the ex owner about the ghost.. he did something against that ghost..so it started to disturb us here..after few months it’s gone now.. from December I got a peaceful life..

  • @ShejizakirSheji-is3qz
    @ShejizakirSheji-is3qz 9 місяців тому +1

    Ningade ee sneham kanumbol valare santhosham. Ennum nilanilkate ee sneham. 🥰🥰

  • @nisaajupoomol3233
    @nisaajupoomol3233 9 місяців тому +4

    Aa juice kadayil njangalum povarund,aviduthe falooda pwoliya

  • @seringeorge7025
    @seringeorge7025 9 місяців тому +13

    Prajin&family orupaadishttam❤❤❤

  • @ajimolsworld7017
    @ajimolsworld7017 9 місяців тому +4

    You three brothers love 💕 ❤ഒരൊറ്റ തള്ളലാ 😂😂

  • @meenakshiramu3927
    @meenakshiramu3927 9 місяців тому +1

    പ്രജിനെയൊരുപാട് ഇഷ്ട്ടമാ.. കോഴിക്കോട് എവിടെയാ വീട് എന്നറിയാൻ ആഗ്രഹമുണ്ട് പ്ലീസ്

  • @devi_dilip
    @devi_dilip 9 місяців тому +2

    Aryamol veedinte sit out il irikkumbol veedu ullil ninnu kutti ittirikkunnu. Prajin and brother vannu mukalile lock matti door thurakkunnu 😂😂 plan chaithu act chaiyu guys 😅 But always a fan of your family vibe ❤ Good luck
    Off topic: o mrudhule song director Sathyan Anthikad real life il aa time il pullide real wife Nimmye orthu ezhuthiyathaanu ❤

  • @joshnigharat2236
    @joshnigharat2236 9 місяців тому +2

    Njan night 1 manikanu ethu kaanunnathu sherikum edichu ... nice family ❤❤❤❤❤

  • @Deepikasooraj
    @Deepikasooraj 9 місяців тому +8

    Aniyanmaranu full comedy ❤

  • @deepavidya9144
    @deepavidya9144 9 місяців тому +3

    Enthaaa Prajin....entha pattiyathu....oru vallathe mood feelings aanalloo... Dance matramalla Prajinte oroo feelings um ithiloode okke njangalkku kaanan pattunnu......Nammude subconscious mind inte oroo thoughts and feelings aanu ee superficials okke.....oru truthful fact aanu ee present moment il happy aayi jeevikkuka ennullathu...next moment enthanennu namukku ariyilla.... Prajin paranjapole ithupole oro hospital casualty okke poi kaanumbol nammal okkee etra blessed moment il aanu jeevikkunnathu enna fact realise cheyyunnu......ego's okke matti ellarum happy aayirikkan prardhikkam....health issues okke undakathe irikkanum 🙏......Arya kuttikkum brother's num ente best regards.....Enjoying their comedy....ini oru vlog il pattum paadane....ooo mridhulee nalla feel aayirunnu Prajin....God bless 🙌.......

  • @Diya-dx9vc
    @Diya-dx9vc 9 місяців тому +14

    അനിയൻ നന്നായി പാടുന്നുണ്ടല്ലോ 👌👌❤❤

  • @sanasony1413
    @sanasony1413 9 місяців тому +1

    Orupadu eshtamaye ketto ee vlog annum nokkum negaluda family vlog undo annu . Negaluda vlog kanumbol orupadu happy annu time pokunathum areyella . Alavarudaum samsaram bayagara eshtam annu . Randalum nannaye padunudalow. Brothers um nalla snaham ullavar annu . Life long ethupolla happy ayettu erekatta . Next vlog vaddey waiting ❤️❤️❤️❤️🥰🥰🥰🥰

  • @KadheejaManakkodan
    @KadheejaManakkodan 9 місяців тому +6

    Ettanteyum ettathiyudeyum kadhakal kshamayode kelkunna aniyammarude avastha...😂😂😂

  • @Rs-we3gl
    @Rs-we3gl 9 місяців тому +10

    ഒറ്റ thallala😂😂😂 aniyanmar adipoli vibes

  • @Anie-n7y
    @Anie-n7y 9 місяців тому +4

    Aniyanmar super
    ANIYANTE PATTU SUPER. ADUTH VEDIYOEIL PATTU PADANE. ❤❤❤❤

  • @ijasmuhammed3791
    @ijasmuhammed3791 9 місяців тому +2

    Aryamole ningale videok kathirikkuvarunnu.orupadisham ningade familye💖

  • @minikrishnan1033
    @minikrishnan1033 9 місяців тому +1

    Pattu padi karayichallo aenne.... Orupad ormakal vannu❤

  • @pdilna696
    @pdilna696 9 місяців тому +5

    അനിയൻ മാർ super

  • @arakkalabu774
    @arakkalabu774 9 місяців тому +13

    Brothers ore powli 💥

  • @Chakkadans
    @Chakkadans 9 місяців тому +1

    Black ആണല്ലോ 😍 super എല്ലാവരും

  • @sanumon6392
    @sanumon6392 9 місяців тому +3

    Oratta thallalaaaa😂😂😂😂😂😂😂😂 chirichu oru vazhikkaay😂😂

  • @MALINIKR-y3p
    @MALINIKR-y3p 9 місяців тому +1

    അനിൽ മാരെ ചേർത്ത്
    പിടി എന്താ ദേഷ്യം

  • @rubeenavp6291
    @rubeenavp6291 4 місяці тому

    എനിക്ക് ഇഷ്ടം ആണ് നിങ്ങളെ വീഡിയോ ❤

  • @RedRose-gs3ek
    @RedRose-gs3ek 9 місяців тому +4

    അന്ന് ആ റോഡിൽ നിങ്ങൾ കണ്ടത് എന്നെയായിരുന്നു.. 😵‍💫
    ഞാൻ മരണപെട്ടിട്ടു 50 വർഷങ്ങൾ കഴിഞ്ഞു ☠️

    • @deepavidya9144
      @deepavidya9144 9 місяців тому +2

      Eppo evidunnaa comment cheyyunnee..... 😮😮😮😮

    • @RedRose-gs3ek
      @RedRose-gs3ek 9 місяців тому

      @@deepavidya9144 നിങ്ങളുടെ പിറകിലിരുന്ന് 👻

    • @RedRose-gs3ek
      @RedRose-gs3ek 9 місяців тому +1

      ഒന്ന് പിറകിലോട്ട് തിരിഞ്ഞു നോക്കിയേ..

    • @naslaisworld5757
      @naslaisworld5757 9 місяців тому

      Njan 100varsam munb marichupoyi

    • @deepavidya9144
      @deepavidya9144 9 місяців тому

      ​@@RedRose-gs3ek purakil full RedRoses aanoo . 😂😂😂

  • @sivapriyasunil2738
    @sivapriyasunil2738 9 місяців тому +2

    Song super 👌👌 complete cheyythilla 😔 adipoli aayittu paadi🥰🥰

  • @DileepP-gp4cz
    @DileepP-gp4cz 9 місяців тому +1

    പ്രജിൻ ചേട്ടാ.... ഒരു ട്രിപ്പ് വീഡിയോ ഇട് ഫാമിലി ഒരുമിച്ച്❤❤❤

  • @agneyas2627
    @agneyas2627 9 місяців тому +13

    Arya is really lucky to have two brothers with same vibe♥️ n ofcourse a loving husband….
    N i should say Arya is such a cute pretty funny girl🤝🫶🧿♥️

  • @sreekutty8682
    @sreekutty8682 9 місяців тому

    Pretham enn kandappol ...njn vedio full kandilla...ippol raathriyayi...ravile kaanam ketto...

  • @minikrishnan1033
    @minikrishnan1033 9 місяців тому

    Orupad chirichu. 4 perum super. Happy ayirikku. ❤❤❤❤

  • @soumyap7200
    @soumyap7200 9 місяців тому +1

    4 perum adipoli ❤❤ voice clarity illa ennaalum super aayi waiting ur reels 🩷🩷

  • @SubiDev-j8r
    @SubiDev-j8r 9 місяців тому +4

    Brothersnod soft ayi samasrikanam kto

  • @neenuangel6770
    @neenuangel6770 9 місяців тому +2

    Ariyaaa ee hair stayil poli. Ini ingane kettiyal mathi

  • @gowoohno5424
    @gowoohno5424 9 місяців тому +1

    അനിയന്മാർ പോളിയാണ് കെട്ടോ ഇവന്മാരെ വച്ചു കോമഡി വല്ലോം ചെയ്യൂ 😜😜

  • @theultacouple
    @theultacouple 9 місяців тому +6

    Very funny...keep vlogging ❤

  • @anuakhil4921
    @anuakhil4921 9 місяців тому +5

    Mudi kettivachappo Arya kure koodi chundhiri ayi😍🥰

  • @shanisharaf9542
    @shanisharaf9542 9 місяців тому

    അമ്മ യുക്കും അച്ഛനും വീഡിയോ യിൽ വരാൻ നല്ല ഇഷ്ടമാണല്ലോ pinne എന്താ കൊണ്ട് വരാത്തത്

  • @ChandrikaN.K-gc4dj
    @ChandrikaN.K-gc4dj 5 місяців тому

    ചെറിയ അനിയന്റെ കണ്ണ് നല്ല ഭംഗി കാണാൻ

  • @neethurahul6526
    @neethurahul6526 9 місяців тому

    കോഴിക്കോട് ബീച്ച് നല്ല ഫീൽ ഉള്ള സ്ഥലം ആണ് but ഞങ്ങൾ അങ്ങനെ വരാറില്ല 😂😂ഞങ്ങളെ മോർച്ചറിയിൽ എത്തിക്കല്ലേ 😂

  • @mominisar5684
    @mominisar5684 9 місяців тому +4

    നിങ്ങൾ ഇടക്കിടക്ക് വീഡിയോ ഇടണേ .. വീഡിയോക് വെയ്റ്റിംഗ് ആണ്

  • @crazygirl928
    @crazygirl928 9 місяців тому +3

    Aniyans ore poli ❤❤❤❤

  • @alankmanoj9483
    @alankmanoj9483 9 місяців тому

    Waitting ayirunnu💞

  • @suryaks9796
    @suryaks9796 9 місяців тому +1

    Hai... Arya chechide fam kannanum we are waiting 🥰

  • @anithakb1973
    @anithakb1973 9 місяців тому +8

    Ningalude family adipoli ❤❤❤❤❤❤❤❤❤