Haii fam❤ ഇന്ന് ഈ വീഡിയോ മുഴുവൻ കാണാതെ എന്താണെന്ന് മനസ്സിലാവാതെ കമന്റ്സ് ഇടുന്ന ഒരുപാട് ആളുകളെ കണ്ടു ,ഒന്ന് മനസ്സിലാക്കുക എന്റെ അനിയത്തി ആയിരുന്ന വ്യക്തി സ്വന്തം ചാനലിൽ നമ്മളെ കുറിച്ചു നുണക്കഥകൾ പറയാതെ എന്നെ സ്ഥിരം ബ്ലെയിം ചെയ്യുന്ന ഒരു ചാനലിൽ പോയി വളരെ മോശമായ രീതിയിൽ എന്നേയും എന്റെ ഭാര്യയേം നുണക്കഥകൾ പറയുന്നത് കണ്ടു,അവളുടെ സമ്മത പ്രകാരം കുഞ്ഞിന് കൊടുത്ത മുലപ്പാൽ ശർത്തിച്ച് കളയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നൊക്കെ അവൾ എഴുതി ഇട്ടിരുന്നു,അവളുടെ കുഞ്ഞിന് വിശന്നപ്പോൾ പാല് കൊടുത്തു അവൾക്ക് പാലുകൊടുക്കാൻ പറ്റാറായപ്പോൾ പുലയത്തി പാലുകൊടുത്തു എന്നുപറഞ്ഞു അധിഷേപിച്ചു,2.5 years മുൻപ് നടന്ന കാര്യം എന്തിന് ഇപ്പോ പറയുന്നു എന്ന് ചോദിച്ചാൽ ഒന്നേ മറുപടി ഉള്ളൂ ബാധിച്ചത് എന്നെയും എന്റെ വൈഫിനെയും ആണ് അത് ഞങ്ങൾ ക്ഷമിക്കാൻ തയ്യാറായിട്ടും റാണി പി സദാശിവൻ എന്ന ഒരു വൃത്തികേടുകൾ മാത്രം പുലമ്പുന്ന ഒരു സ്ത്രീയെ കൂട്ടുപിടിച്ച് ഈ അടുത്ത് വരെ വളരെ മോശം പറയിച്ചിരുന്ന വ്യക്തി ആണ് അവൾ,നമ്മളെ സ്നേഹിക്കുന്നവർ പറയുന്നത് കണ്ടു അപ്പു നിർത്തൂ നിന്നെ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ വയ്യ അതുകൊണ്ട് വേണ്ട എന്ന്,ഇന്നും എന്റെ അമ്മയും പെങ്ങളും ആളുകളോട് വിളിക്കുന്നവരോട് ഒക്കെ നുണകൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഞങ്ങളെ മോശക്കാര് ആക്കുകയാണ്,മുലപ്പാലിന്റെ പുച്ഛിച്ചു ഇന്നലെ അവൾ കമന്റ് ഇട്ടതോടു കൂടി ഒരു കാര്യം ഉറപ്പിച്ചു എന്തിനു അവരെ പ്രൊട്ടക്ട് ചെയ്യാൻ ഹൈഡ് ചെയ്ത കാര്യങ്ങൾ കൂടി പറഞ്ഞേക്കാം എന്ന്,ഞാൻ ഒരു നെഗറ്റീവ് ആണെന്ന് തോന്നുന്ന ആർക്കും ഈ ചാനൽ വിട്ടു പോവാം.പറയാൻ ഉള്ളത് എന്നും നേരെ നിന്ന് പറയും ന്യായം എന്താണോ അതിന്റെ കൂടെയെ നിൽക്കൂ സോറി ഫാമിലി ❤️നിങ്ങളെ ഞാൻ hurt ആക്കുന്നേണ്ടെങ്കിൽ ക്ഷമിക്കുക ❤😢അവളുടെ കമന്റുകളിൽ നിന്ന് മാത്രം ചെയ്യേണ്ടി വന്ന വീഡിയോ ആണിത്,ഞാൻ ഇല്ലാത്തത് ഇന്നുവരെ എവിടെയും പറഞ്ഞിട്ടില്ല ബട്ട് അവൾ ഇല്ലാത്ത കഥകൾ മറ്റുള്ളവരുടെ ചാനലിൽ പറയുമ്പോൾ പ്രതികരിക്കുന്നു സത്യം അതൊരിക്കലും മൂടികെട്ടാൻ ആവില്ല 😊
ഇനി നിർത്തു എന്നെ പറയാനുള്ളു.. ഇഷ്ടം ഉള്ളവർക്ക് കാണാം എല്ലാത്തവർക്കു പോകാം അത് ന്യായം..പക്ഷേ ഒന്ന് പറയട്ടെ ഇനിയും ഓരോന്ന് വിളിച്ചു പറയുമ്പോൾ (സത്യം ആയിരിക്കും നിങ്ങളെ വീട്ടിൽ നടന്നതല്ലെ നിങ്ങൾക്ക് അല്ലേ അറിയൂ..) പക്ഷേ ആ പെൺകുട്ടി എന്തേലും അബദ്ധം കാണിച്ചാൽ നിങ്ങൾ എന്ത് ചെയു..ഈ കമന്റ് ഇടുന്ന ആരും ഉണ്ടാവില്ല നിങ്ങളെ കൂടെ അത് ഓർക്കു.. നിർത്തുന്നതാണ് നല്ലത്.. നിങ്ങളോട് സ്നേഹം മാത്രം അത് കൊണ്ട് പറയുന്നതാ.. 😊
എന്തിനാ ഇങ്ങനെ വിഡിയോ ഇടുന്നേ രണ്ട് പേരും പിന്നേയും തുടങ്ങുവാനോ വേണ്ടാ കേട്ടോ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ഓരോ വിഡിയോ ഇട് ഇങ്ങനത്തെ ഒന്നും വേണ്ടാ മോനേ 🥰🥰
ഈ വീഡിയോ വേണ്ടായിരുന്നു.. ഇപ്പോൾ തന്നെ കമന്റ്സ് നോക്കൂ നിങ്ങൾക്ക് nagative ആണ്. വേറെ വീഡിയോസ് ഇപ്പോൾ തന്നെ നിങ്ങള്ക്കു ഏതിരെ യൂട്യൂബിൽ വരുന്നുണ്ട്.. നിങ്ങൾക്ക് ഉള്ള കുഴി നിങ്ങൾ തന്നെ കുഴിക്കരുത്. കുറച്ചു കൂടി മെച്ചുരിറ്റി കാണിക്ക്..
പരസ്പരം വീട്ടിൽ ഇരുന്ന് പറയുന്ന പോലെ അല്ല socialmidia ഇൽ വന്നു പറയുന്നത് ഇതൊക്കെ തിരുത്തണം തോന്നിയാൽ അതിനു polum പറ്റി വരില്ല ഇത്ര ആൾക്കാരുടെ മുന്നിൽ നിന്ന് പറയുമ്പോൾ 😢😢
Nammukku ellavarkum avarudae santhoshamulla video aanu ishtam.pakshae avarkku avarudae bhagam ividae allae parayan pattu.no one is speaking for them...let them speak..it's a proof @Appu and kunju.... sathyam jayikkum
അപ്പു കുഞ്ചുസ് നിങ്ങൾ എത്ര സത്യങ്ങൾ പറഞ്ഞാലും തെളിവ് കാണിച്ചാലും ചില വര് അത് അംഗീകരിച്ചു തരില്ലാ. വെറുതെ പറയാനെ ഉള്ള്. അടിച്ചാ വഴി പോയില്ലെ പോയ വഴി പോട്ട്. അത്ര ഉള്ളു. നിങ്ങൾ നിങ്ങളുടെ സന്തോഷമായി മുന്നോട്ട് പോകു. അപ്പുവിൽ നിന്ന് നേടി എടുക്കേണ്ടത് എടുത്തു. അതുകൊണ്ട് ആമി പൊന്ന് ലച്ചുട്ടി ഇവരുടെ മുന്നോട്ടുള്ള ജീവിതം ഭദ്രമായി ഇരിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു പോകുക.❤❤❤❤
ഈ വിഷയം okk എന്നോ കൈഞ്ഞതല്ലേ നിങ്ങൾ അങ്ങനെ ഒരു vidio ഇട്ടോണ്ടല്ലേ അവർ അങ്ങനെ comnt ഇട്ടത്. Utub തുറന്നാൽ fam problm മാത്രം ഉള്ളു ippol.. Lifil നിങ്ങൾ മാത്രം ഒന്നുല്ല അനുഭവിക്കുന്നത് ഞങ്ങൾ ok അത് kinj വരുന്നതാ.. Problms ഇല്ലാത്ത മനുഷ്യർ ഇല്ല്യ 😢.. Fam isu ഇങ്ങനെ വീണ്ടും public ആക്കരുത് എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഇരുന്നു പറയാൻ മാത്രം ആരോഗ്യം ഉള്ളത് സിന്ധു അമ്മ കൂടി നോക്കിയിട്ടല്ലേ തെറ്റ് മാത്രം എടുത്ത് പറയുമ്പോ ഒരു കാലത്ത് മാറോട് ചേർത്ത് വളർത്തിയതല്ലേ ആ അമ്മ നിങ്ങളെയും 🙏🏻... നിങ്ങൾ ഈ വന്നിരുന്നു പറയുന്ന കാര്യങ്ങൾ ok അനുഭവിച്ചു munot വന്നവർ ആണ് പലരും അവരാരും നിങ്ങളെ പോലെ ഫാമിലിയെ ഒഴിവാക്കി ഇതേ പോലെ ഇരുന്നു കുറ്റം പറയുന്നില്ല 🙏🏻
അമ്മ ആണേ അത് ആ മരണം വരെ മക്കളോട് ആ സ്നേഹം ഉണ്ടാകണം. പെറ്റു നോക്കി ഒരു പ്രായം ആകുമ്പോൾ ആൺകുട്ടികൾ എന്തേ അമ്മക്ക് കൊള്ളരതക്കുന്നെ.. പ്രേതെകിച്ചു കല്യാണം കഴിയുമ്പോൾ... മക്കൾ ഒരു അമ്മക്ക് അവസാന ശ്വാസം എടുക്കുന്ന വരെ മക്കളോട് സ്നേഹം വേണം അതും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹം. അല്ലാതെ അഭിനയം കാണിക്കാതെ സ്നേഹിക്കണം... അമ്മയാണ് എല്ലാത്തിന്റയും ഏതൊരു കുടുംബത്തിന്റെ ഐശ്വര്യമ്. അല്ലാതെ വന്ന് കേറുന്ന കുട്ടികൾ അല്ലാ... പ്രസവിക്കാൻ ഏതൊരു സ്ത്രീക്ക് ആവും... നല്ല ഒരു അമ്മ അത് ആവാൻ പ്രയാസം തന്നെയാണ്..
എന്തുവാ ഇത്..... വിട് അമൽ..... മൂന്നു പേരുടെയും ചാനൽ കാണുന്ന വ്യക്തിയാണ്..... എല്ലാവരും സന്തോഷത്തോടെ സമാധാനോത്തോടെയും ഇരിക്കുവാൻ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻....
നിങ്ങളിതൊക്കെ പറഞ്ഞു കഴിഞ്ഞതല്ലേ എന്തിനാണ് വീണ്ടും വീണ്ടും ഇതന്നെ പറഞ്ഞിട്ടിരിക്കുന്നത്... മറ്റൊരു ചാനലിൽ വിഷയം വരാൻ കാത്തിരുന്നതുപോലുണ്ട് വീണ്ടും ഈ വിഷയം വ്യൂവേഴ്സ്നിടയിലേക്ക് കൊണ്ടുവരാൻ
ഇതൊന്ന് നിർത്തിക്കൂടെ.. നിങ്ങളുടെ ഭാഗത്തായിരിക്കാം സത്യം. പക്ഷേ അതിന് ഇങ്ങനെ യൂട്യൂബിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടെന്തു കാര്യം. പറയുന്ന നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും ബുദ്ധിമുട്ട് തന്നല്ലേ.. ഒന്നുകിൽ നിങ്ങൾ ഇങ്ങനത്തെ വീഡിയോ നിർത്തി നിങ്ങളുടെയും മക്കളുടെയും ഹാപ്പി മോമെൻറ്സ് കാണിക്കു.. ഇത് പോലുള്ള പ്രശ്നങ്ങൾ ലീഗൽ സൈഡിൽ മൂവ് ചെയ്യു.. നെഗറ്റീവ് അല്ല. സ്നേഹം കൊണ്ട് പറഞ്ഞതാണ്
നിങ്ങൾ ധൈര്യമായിട്ട് എല്ലാം പറയൂ.. ഒന്നും മൂടിവെക്കണ്ട... ഇങ്ങനെയുള്ള അമ്മായിഅമ്മമാരുടെ എല്ലാം തനിഗുണം എല്ലാവരും അറിയണം... ഒരു തെറ്റും ചെയ്യാതെ അമലും kujoosum പഴി കേക്കണ്ട ഒരു കാര്യോം ഇല്ല... നിങ്ങൾക്ക് കേൾക്കാൻ താല്പയര്യം ഇല്ലെങ്കിൽ നിങ്ങൾ കേക്കണ്ട...
അവർ അവർക്കുപറ്റിയ അനുഭവങ്ങളാണ് പറയുന്നത് മറുവശത്തു ഒന്നുമറിയാത്തതുപോലെ നിൽക്കുന്നവരുണ്ടല്ലോ ഇപ്പോൾ അവർ അറിയട്ടെ ഇനി അവരുപറയും ഞങ്ങൾ ഒന്നിനും മറുപടികൊടുക്കില്ല ഞങ്ങളുട ഫാമിലി മെമ്പർ പറഞ്ഞിട്ടുണ്ട് ഒന്നും പറയരുതെന്ന് എന്നും പറഞ്ഞ് വരും അപ്പൊ അവർ നല്ലവർ ഇവർ എല്ലാം പറയുന്നതുകൊണ്ട് ഇവർ കൊള്ളി
ഒരു കാര്യം വളരെ വളരെ ശരിയാണ് മിഷ്യൻ ഹോസ്പിറ്റലിൽ പോയാൽ അവിടുന്ന് ഒരിക്കലും വേറൊരു ഹോസ്പിറ്റലിൽ വിടില്ല അത് ആരോടോ ചോദിച്ചാലും അറിയാം. പിന്നെ കുഞ്ഞു ഇറങ്ങുവാണങ്കിൽ അപ്പൊ തന്നെ ഡെലിവറി നടത്തും കൊച്ചിനെ NICU vil വെക്കും പ്രേത്യേകിച്ചു മിഷ്യൻ ഹോസ്പിറ്റലിൽ ആയോട് ഉറപ്പാണ്
അപ്പു അആഹ് വോയിസ് ഇൽ പറയുന്നുണ്ടല്ലോ പാൽ കൊടുത്തേക്കണേ എന്ന് പറയുമ്പോ ചിന്തു അമ്മ പൊടി ആല്ല എന്ന് പറയുന്നത് അത് മുൻപ് കേട്ടതായി ഓർക്കുന്നു പണ്ട് പറഞ്ഞതിൽ ഉണ്ട് കറക്റ്റ് ആയിട്ട്. മിനി അമ്മായി അത് വളച്ചു ഒടിച്ചു.കൊച്ചിന് പൊടിപൽ കൊടുക്കാന് ആണ് paranjenn
Helooo. Ningal endhina ini payazhayad paranj varunnad. Ad ellam kayinjad alle. Ini eppo arankilum comment edunnundakil ad avoid cheyyaaa. Allade reply kodukkan ninna Ed pinne vere prblms aayi theerum. Ulla lifil happyaaayirikkaa. Parayunnavar parayatte mindaaakandaaa❤
😂😂അയ്യപ്പനെയും, മാതാവിനെയും വിറ്റു ഒന്ന് റീച് ആയി വന്നതായിരുന്നു 🤪 ഇല്ലത്തെ അന്തർ ജനം 😀 ഞാൻ ഇനി എന്തു ചെയ്യും മലയ്യാ 😢 കൊച്ചു അന്തർജനം പാലും പഴവും കൈകളിൽ എന്തി 😀 🤣🤣🤣🤣🤣 ദൈവമേ ടിക്ക് ടോക്ക് നിർത്തിയ പോലെ യു ട്യൂബ് നിർത്തണേ 🤣അപ്പു ❤️കുഞ്ചു ഒന്ന് നിർത്തു .
Praveen pranav ആ videos private ആക്കി. ഇനി ഇതിന്റെ പേരിൽ നിങ്ങൾ ഇത് continue ചെയ്താൽ നിങ്ങൾക്ക് negative വരുകയേ ഉള്ളൂ. നിങ്ങളോടൊള്ള സ്നേഹം കൊണ്ട് പറയുവാ, ദയവു ചെയിതു ഇത് നിർത്തു 🙏🙏🙏
അപ്പു kunjoos നിങൾ silent ആയി മുന്നോട്ടു പൊയ്ക്കോളൂ, അമ്മു, സിന്ധു അമ്മ എന്താണെന്നു നിങ്ങൾക് അറിയാലോ,അത് നിങ്ങളുടെ മനസ്സിൽ വെച്ചാൽ പോരെ,,, മറ്റുള്ളവരെ അറിയിക്കണോ അപ്പു, നിങ്ങളെ എല്ലാവർക്കും ഒരു സ്നേഹം ഉണ്ട്, അത് അവരെ വലിച്ചു ഇഴച്ചു കളയരുത്,,
നിങ്ങളുടെ അനുഭവം ആണ് നിങ്ങൾ പറയുന്നത്...അതു മറ്റാരും അനുഭവിച്ചതല്ലാ...അറിയാം...നിങ്ങളെ അറിയുന്ന ആൾക്കാർ അനു ഇതിലുള്ളത്....ഇത് മരിക്കുന്ന വരെയും മനസിൻ്റെ നോമ്പരമാണെന്നും അറിയാം...പക്ഷെ വേണ്ട....ഇനിയും ഇതൊന്നും പറയണ്ട...കാരണം നിങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതൊരു വിഷമമാണ്....നിങ്ങളുടെ സന്തോഷകരമായ ലൈഫ് മാത്രം കാണിച്ചാൽ മതിയെന്നാണ് ആഗ്രഹം..പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ....ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നാണല്ലോ....സോ യൂട്യൂബിൽ പറയാതെ അതിൻ്റെ ലീഗൽ വശ ങ്ങൾ നോക്ക്.....ഇഷ്ടം മാത്രം❤
മോനെ നിങ്ങളെ മറ്റുള്ളവർ സത്യം അറിയാതെ വീണ്ടും അനാവശ്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് വേദന ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുസ്സിനെ എന്തൊക്കെയാ വിളിക്കുന്നത് അതുകേൾക്കാൻ വയ്യാത്തതുകൊണ്ടാണ് എല്ലാരും പറയുന്നത് ഇനി വേണ്ടാ എന്ന്.. ഈ നെഗറ്റീവ് പറയുന്നവർ തന്നെ ആണ് ഇവരെ കൊണ്ടു ഇങ്ങനെ വീണ്ടും വീഡിയോ ചെയ്യിക്കുന്നത് ഇല്ലാത്തത് പറയുമ്പോൾ ഇവരുടെ ഭാഗത്തെ സത്യം തെളിയിക്കണം ഇവർക്ക്.. സത്യം ഉള്ളത് കൊണ്ടു ഇവർ തുറന്നു പറയുന്നു ഞാൻ മനസ്സിലാക്കിയ കാര്യം ആണ്.. ഇനിയും ഒന്നിനും പോകേണ്ട മക്കളെ ദൈവം എന്നൊരു ശക്തി ഉണ്ടല്ലോ അങ്ങോട്ട് വിട്ട് കൊടുക്ക്..
നിങ്ങടെ ചാനൽ ഒഴിച്ചു മറ്റവരുടെ ചാനൽ എല്ലാം പണ്ടേ unsuscribed ചെയ്തതാ ഒരിക്കലും അവരുടെ വീഡിയോ കാണാൻ തോന്നുകയെ ഇല്ല എപ്പോളും നിങ്ങളുട ഒപ്പം ഇതൊക്കെ ഇടയ്ക്ക് പറയുക തന്നെ വേണം all the best appu and kunjus ♥️
ഇതോടെ പറഞ്ഞു സ്റ്റോപ്പ് ആക്കണേ. കാര്യം സത്യമാണ് ഇത്തരം വിഷയങ്ങൾ ഒരുപാട് നടക്കുന്നുമുണ്ട് . Views കൂടുമോ കുറയുമോ എന്നതിലുപരി ഇനി ഒരു വിഷയം ഇതുമായി ബന്ധപ്പെട്ടു ഉണ്ടാവേണ്ട എന്നു കരുതി പറഞ്ഞതാ
ഇത്രയും വർഷം പറഞ്ഞിട്ടും പക തീർന്നിട്ടിലെ, നിങ്ങൾ നിങ്ങളുടെ sis ആയിട്ട് എല്ലാം കോംപ്രമൈസ് ആക്കിയത് അല്ലെ, ആ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആകണമോ അവര് ജീവിക്കട്ടെ, നിങ്ങൾ ചികഞ്ഞു പോകാതിരുന്നാൽ നിങ്ങൾക്കും സമാധാനം കിട്ടും, എന്തിനാ വെറുതെ
Haii fam❤
ഇന്ന് ഈ വീഡിയോ മുഴുവൻ കാണാതെ എന്താണെന്ന് മനസ്സിലാവാതെ കമന്റ്സ് ഇടുന്ന ഒരുപാട് ആളുകളെ കണ്ടു ,ഒന്ന് മനസ്സിലാക്കുക എന്റെ അനിയത്തി ആയിരുന്ന വ്യക്തി സ്വന്തം ചാനലിൽ നമ്മളെ കുറിച്ചു നുണക്കഥകൾ പറയാതെ എന്നെ സ്ഥിരം ബ്ലെയിം ചെയ്യുന്ന ഒരു ചാനലിൽ പോയി വളരെ മോശമായ രീതിയിൽ എന്നേയും എന്റെ ഭാര്യയേം നുണക്കഥകൾ പറയുന്നത് കണ്ടു,അവളുടെ സമ്മത പ്രകാരം കുഞ്ഞിന് കൊടുത്ത മുലപ്പാൽ ശർത്തിച്ച് കളയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നൊക്കെ അവൾ എഴുതി ഇട്ടിരുന്നു,അവളുടെ കുഞ്ഞിന് വിശന്നപ്പോൾ പാല് കൊടുത്തു അവൾക്ക് പാലുകൊടുക്കാൻ പറ്റാറായപ്പോൾ പുലയത്തി പാലുകൊടുത്തു എന്നുപറഞ്ഞു അധിഷേപിച്ചു,2.5 years മുൻപ് നടന്ന കാര്യം എന്തിന് ഇപ്പോ പറയുന്നു എന്ന് ചോദിച്ചാൽ ഒന്നേ മറുപടി ഉള്ളൂ ബാധിച്ചത് എന്നെയും എന്റെ വൈഫിനെയും ആണ് അത് ഞങ്ങൾ ക്ഷമിക്കാൻ തയ്യാറായിട്ടും റാണി പി സദാശിവൻ എന്ന ഒരു വൃത്തികേടുകൾ മാത്രം പുലമ്പുന്ന ഒരു സ്ത്രീയെ കൂട്ടുപിടിച്ച് ഈ അടുത്ത് വരെ വളരെ മോശം പറയിച്ചിരുന്ന വ്യക്തി ആണ് അവൾ,നമ്മളെ സ്നേഹിക്കുന്നവർ പറയുന്നത് കണ്ടു അപ്പു നിർത്തൂ നിന്നെ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ വയ്യ അതുകൊണ്ട് വേണ്ട എന്ന്,ഇന്നും എന്റെ അമ്മയും പെങ്ങളും ആളുകളോട് വിളിക്കുന്നവരോട് ഒക്കെ നുണകൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഞങ്ങളെ മോശക്കാര് ആക്കുകയാണ്,മുലപ്പാലിന്റെ പുച്ഛിച്ചു ഇന്നലെ അവൾ കമന്റ് ഇട്ടതോടു കൂടി ഒരു കാര്യം ഉറപ്പിച്ചു എന്തിനു അവരെ പ്രൊട്ടക്ട് ചെയ്യാൻ ഹൈഡ് ചെയ്ത കാര്യങ്ങൾ കൂടി പറഞ്ഞേക്കാം എന്ന്,ഞാൻ ഒരു നെഗറ്റീവ് ആണെന്ന് തോന്നുന്ന ആർക്കും ഈ ചാനൽ വിട്ടു പോവാം.പറയാൻ ഉള്ളത് എന്നും നേരെ നിന്ന് പറയും ന്യായം എന്താണോ അതിന്റെ കൂടെയെ നിൽക്കൂ സോറി ഫാമിലി ❤️നിങ്ങളെ ഞാൻ hurt ആക്കുന്നേണ്ടെങ്കിൽ ക്ഷമിക്കുക ❤😢അവളുടെ കമന്റുകളിൽ നിന്ന് മാത്രം ചെയ്യേണ്ടി വന്ന വീഡിയോ ആണിത്,ഞാൻ ഇല്ലാത്തത് ഇന്നുവരെ എവിടെയും പറഞ്ഞിട്ടില്ല ബട്ട് അവൾ ഇല്ലാത്ത കഥകൾ മറ്റുള്ളവരുടെ ചാനലിൽ പറയുമ്പോൾ പ്രതികരിക്കുന്നു സത്യം അതൊരിക്കലും മൂടികെട്ടാൻ ആവില്ല 😊
ഇനി നിർത്തു എന്നെ പറയാനുള്ളു.. ഇഷ്ടം ഉള്ളവർക്ക് കാണാം എല്ലാത്തവർക്കു പോകാം അത് ന്യായം..പക്ഷേ ഒന്ന് പറയട്ടെ ഇനിയും ഓരോന്ന് വിളിച്ചു പറയുമ്പോൾ (സത്യം ആയിരിക്കും നിങ്ങളെ വീട്ടിൽ നടന്നതല്ലെ നിങ്ങൾക്ക് അല്ലേ അറിയൂ..) പക്ഷേ ആ പെൺകുട്ടി എന്തേലും അബദ്ധം കാണിച്ചാൽ നിങ്ങൾ എന്ത് ചെയു..ഈ കമന്റ് ഇടുന്ന ആരും ഉണ്ടാവില്ല നിങ്ങളെ കൂടെ അത് ഓർക്കു.. നിർത്തുന്നതാണ് നല്ലത്.. നിങ്ങളോട് സ്നേഹം മാത്രം അത് കൊണ്ട് പറയുന്നതാ.. 😊
@@stories2474athe anubavikkunnavarkke avarude vishammam ariyu.
ആ കുട്ടി കമന്റ് അല്ലെ ചെയ്തുള്ളു നിങ്ങൾ വീഡിയോ തന്നെ അവർക്കെതിരെ ചെയ്യുന്നു
എന്തൊക്ക കാണണം
Athe athu vazhi comment itta chennelinum avardr ammede channelinum paradooshana chennelinum reach undakki kodukkunnu@@Arjun-v4e
നിങ്ങൾ പണ്ട് ഒരു വീഡിയോ ഇട്ടല്ലോ എല്ലാം തീർന്നു ഒന്നിക്കുന്നു എന്നൊക്കെ paranju പിന്നേം തുടങ്ങിയോ
സ്നേഹത്തോടെ പറയുന്നു ഈ കേസ് വിട്ടു കള നിങ്ങളുടെ happinas😢 മാത്രം parayuu പാഴ്യതൊന്നും ഇനി പറയരുത് ❤️❤️
എന്തിനാ ഇങ്ങനെ വിഡിയോ ഇടുന്നേ രണ്ട് പേരും പിന്നേയും തുടങ്ങുവാനോ വേണ്ടാ കേട്ടോ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ഓരോ വിഡിയോ ഇട് ഇങ്ങനത്തെ ഒന്നും വേണ്ടാ മോനേ 🥰🥰
ഈ വീഡിയോ വേണ്ടായിരുന്നു.. ഇപ്പോൾ തന്നെ കമന്റ്സ് നോക്കൂ നിങ്ങൾക്ക് nagative ആണ്. വേറെ വീഡിയോസ് ഇപ്പോൾ തന്നെ നിങ്ങള്ക്കു ഏതിരെ യൂട്യൂബിൽ വരുന്നുണ്ട്.. നിങ്ങൾക്ക് ഉള്ള കുഴി നിങ്ങൾ തന്നെ കുഴിക്കരുത്. കുറച്ചു കൂടി മെച്ചുരിറ്റി കാണിക്ക്..
പരസ്പരം വീട്ടിൽ ഇരുന്ന് പറയുന്ന പോലെ അല്ല socialmidia ഇൽ വന്നു പറയുന്നത് ഇതൊക്കെ തിരുത്തണം തോന്നിയാൽ അതിനു polum പറ്റി വരില്ല ഇത്ര ആൾക്കാരുടെ മുന്നിൽ നിന്ന് പറയുമ്പോൾ 😢😢
നിങ്ങളുടെ സന്തോഷം ഉള്ള വീഡിയോ മാത്രം മതി എന്താ ചാനലിൽ.. നിങ്ങളോടുള്ള സ്നേഹം കൊണ്ട് paruva
Nammukku ellavarkum avarudae santhoshamulla video aanu ishtam.pakshae avarkku avarudae bhagam ividae allae parayan pattu.no one is speaking for them...let them speak..it's a proof
@Appu and kunju.... sathyam jayikkum
Appu പ്ലീസ് ഇനിയും ഇതൊന്നും പറയരുതേ നിന്റെ സമാധാനം കളയണ്ട... അഭിനയ കുലപതി ആണവരെ.... വിട്ടുകള വേസ്റ്റ്...
അപ്പു കുഞ്ചുസ് നിങ്ങൾ എത്ര സത്യങ്ങൾ പറഞ്ഞാലും തെളിവ് കാണിച്ചാലും ചില വര് അത് അംഗീകരിച്ചു തരില്ലാ. വെറുതെ പറയാനെ ഉള്ള്. അടിച്ചാ വഴി പോയില്ലെ പോയ വഴി പോട്ട്. അത്ര ഉള്ളു. നിങ്ങൾ നിങ്ങളുടെ സന്തോഷമായി മുന്നോട്ട് പോകു. അപ്പുവിൽ നിന്ന് നേടി എടുക്കേണ്ടത് എടുത്തു. അതുകൊണ്ട് ആമി പൊന്ന് ലച്ചുട്ടി ഇവരുടെ മുന്നോട്ടുള്ള ജീവിതം ഭദ്രമായി ഇരിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു പോകുക.❤❤❤❤
@@sinidavid3047 👌❤️❤️❤️❤️
Eragii vana kochuu tirichuu vidatuu😂😂😂😂. Ethu okk mandataram anuu ethuu😅😅😅.. vivarakeedi at peak😂
ഈ വിഷയം okk എന്നോ കൈഞ്ഞതല്ലേ നിങ്ങൾ അങ്ങനെ ഒരു vidio ഇട്ടോണ്ടല്ലേ അവർ അങ്ങനെ comnt ഇട്ടത്. Utub തുറന്നാൽ fam problm മാത്രം ഉള്ളു ippol.. Lifil നിങ്ങൾ മാത്രം ഒന്നുല്ല അനുഭവിക്കുന്നത് ഞങ്ങൾ ok അത് kinj വരുന്നതാ.. Problms ഇല്ലാത്ത മനുഷ്യർ ഇല്ല്യ 😢.. Fam isu ഇങ്ങനെ വീണ്ടും public ആക്കരുത് എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഇരുന്നു പറയാൻ മാത്രം ആരോഗ്യം ഉള്ളത് സിന്ധു അമ്മ കൂടി നോക്കിയിട്ടല്ലേ തെറ്റ് മാത്രം എടുത്ത് പറയുമ്പോ ഒരു കാലത്ത് മാറോട് ചേർത്ത് വളർത്തിയതല്ലേ ആ അമ്മ നിങ്ങളെയും 🙏🏻... നിങ്ങൾ ഈ വന്നിരുന്നു പറയുന്ന കാര്യങ്ങൾ ok അനുഭവിച്ചു munot വന്നവർ ആണ് പലരും അവരാരും നിങ്ങളെ പോലെ ഫാമിലിയെ ഒഴിവാക്കി ഇതേ പോലെ ഇരുന്നു കുറ്റം പറയുന്നില്ല 🙏🏻
അമ്മ ആണേ അത് ആ മരണം വരെ മക്കളോട് ആ സ്നേഹം ഉണ്ടാകണം. പെറ്റു നോക്കി ഒരു പ്രായം ആകുമ്പോൾ ആൺകുട്ടികൾ എന്തേ അമ്മക്ക് കൊള്ളരതക്കുന്നെ.. പ്രേതെകിച്ചു കല്യാണം കഴിയുമ്പോൾ... മക്കൾ ഒരു അമ്മക്ക് അവസാന ശ്വാസം എടുക്കുന്ന വരെ മക്കളോട് സ്നേഹം വേണം അതും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹം. അല്ലാതെ അഭിനയം കാണിക്കാതെ സ്നേഹിക്കണം... അമ്മയാണ് എല്ലാത്തിന്റയും ഏതൊരു കുടുംബത്തിന്റെ ഐശ്വര്യമ്. അല്ലാതെ വന്ന് കേറുന്ന കുട്ടികൾ അല്ലാ... പ്രസവിക്കാൻ ഏതൊരു സ്ത്രീക്ക് ആവും... നല്ല ഒരു അമ്മ അത് ആവാൻ പ്രയാസം തന്നെയാണ്..
It is looking so boring that kunjoose talking in the middle. Appu you talk alone . It’s my suggestion
എന്തുവാ ഇത്..... വിട് അമൽ..... മൂന്നു പേരുടെയും ചാനൽ കാണുന്ന വ്യക്തിയാണ്..... എല്ലാവരും സന്തോഷത്തോടെ സമാധാനോത്തോടെയും ഇരിക്കുവാൻ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻....
3 per ennu parayumbol, ethokkeya channels ariyaathondaato😇
നിങ്ങൾ നിങ്ങളുടെ സന്തോഷവും നിങ്ങടെ കാര്യവുമുള്ള വീഡിയോസ് ആണ് നമുക്ക് ഇഷ്ടം മറ്റുള്ളവരുടെ കാര്യം പറയുന്ന വീഡിയോ ഇടാതിരിക്കാൻ മാക്സിമം ശ്രദ്ധിക്കുക
Pazhaya karyangal veendum kuthypokkiya veendum prashnangal akukeyullu....oru vattam nirthiyadhalle..ningalude nalla videos kaanana njangalku ishtam...paranjunneyullu ....baki ningalude ishtam...
Nigalodu njan snehathode oru karyaparanjote nigal ee paranja karyagal thane repeated cheaythu parayandu irikuka nigal nigade life happy ayittu irikuka kazhinja karyagal pne aa oru life athileku pokumbol nigade jeevithathinte santhosham ahnu nashtam akunath 🙏 Nigal happy ayi jeevichu kannikuka
നിങ്ങളിതൊക്കെ പറഞ്ഞു കഴിഞ്ഞതല്ലേ എന്തിനാണ് വീണ്ടും വീണ്ടും ഇതന്നെ പറഞ്ഞിട്ടിരിക്കുന്നത്... മറ്റൊരു ചാനലിൽ വിഷയം വരാൻ കാത്തിരുന്നതുപോലുണ്ട് വീണ്ടും ഈ വിഷയം വ്യൂവേഴ്സ്നിടയിലേക്ക് കൊണ്ടുവരാൻ
ഇതൊന്ന് നിർത്തിക്കൂടെ.. നിങ്ങളുടെ ഭാഗത്തായിരിക്കാം സത്യം. പക്ഷേ അതിന് ഇങ്ങനെ യൂട്യൂബിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടെന്തു കാര്യം. പറയുന്ന നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും ബുദ്ധിമുട്ട് തന്നല്ലേ.. ഒന്നുകിൽ നിങ്ങൾ ഇങ്ങനത്തെ വീഡിയോ നിർത്തി നിങ്ങളുടെയും മക്കളുടെയും ഹാപ്പി മോമെൻറ്സ് കാണിക്കു.. ഇത് പോലുള്ള പ്രശ്നങ്ങൾ ലീഗൽ സൈഡിൽ മൂവ് ചെയ്യു.. നെഗറ്റീവ് അല്ല. സ്നേഹം കൊണ്ട് പറഞ്ഞതാണ്
Leagal sidil poyitt enthu karyam?1.5 year ayitt avar kodutha kallakasinte purake nadakkunnu enth gunam? Nammale ullu nammuk vendi samsaarikkaan innale aval itta commentinu njan marupadi paranjenne ulloo❤️
നിങ്ങൾ ധൈര്യമായിട്ട് എല്ലാം പറയൂ.. ഒന്നും മൂടിവെക്കണ്ട... ഇങ്ങനെയുള്ള അമ്മായിഅമ്മമാരുടെ എല്ലാം തനിഗുണം എല്ലാവരും അറിയണം... ഒരു തെറ്റും ചെയ്യാതെ അമലും kujoosum പഴി കേക്കണ്ട ഒരു കാര്യോം ഇല്ല... നിങ്ങൾക്ക് കേൾക്കാൻ താല്പയര്യം ഇല്ലെങ്കിൽ നിങ്ങൾ കേക്കണ്ട...
Parayatte.ammu coment ittille
അവരുടെ രണ്ടു പേരുടെയും രീതി കണ്ടാൽ അറിയില്ലേ കള്ളികൾ ആണെന്ന്
Sathyam @@momeesmichoo
അവർ അവർക്കുപറ്റിയ അനുഭവങ്ങളാണ് പറയുന്നത് മറുവശത്തു ഒന്നുമറിയാത്തതുപോലെ നിൽക്കുന്നവരുണ്ടല്ലോ ഇപ്പോൾ അവർ അറിയട്ടെ ഇനി അവരുപറയും ഞങ്ങൾ ഒന്നിനും മറുപടികൊടുക്കില്ല ഞങ്ങളുട ഫാമിലി മെമ്പർ പറഞ്ഞിട്ടുണ്ട് ഒന്നും പറയരുതെന്ന് എന്നും പറഞ്ഞ് വരും അപ്പൊ അവർ നല്ലവർ ഇവർ എല്ലാം പറയുന്നതുകൊണ്ട് ഇവർ കൊള്ളി
32 😂😂 epic erngy vna kochina trich keti vittu😂😂
ഒരു കാര്യം വളരെ വളരെ ശരിയാണ് മിഷ്യൻ ഹോസ്പിറ്റലിൽ പോയാൽ അവിടുന്ന് ഒരിക്കലും വേറൊരു ഹോസ്പിറ്റലിൽ വിടില്ല അത് ആരോടോ ചോദിച്ചാലും അറിയാം.
പിന്നെ കുഞ്ഞു ഇറങ്ങുവാണങ്കിൽ അപ്പൊ തന്നെ ഡെലിവറി നടത്തും കൊച്ചിനെ NICU vil വെക്കും പ്രേത്യേകിച്ചു മിഷ്യൻ ഹോസ്പിറ്റലിൽ ആയോട് ഉറപ്പാണ്
അപ്പു അആഹ് വോയിസ് ഇൽ പറയുന്നുണ്ടല്ലോ പാൽ കൊടുത്തേക്കണേ എന്ന് പറയുമ്പോ ചിന്തു അമ്മ പൊടി ആല്ല എന്ന് പറയുന്നത് അത് മുൻപ് കേട്ടതായി ഓർക്കുന്നു പണ്ട് പറഞ്ഞതിൽ ഉണ്ട് കറക്റ്റ് ആയിട്ട്. മിനി അമ്മായി അത് വളച്ചു ഒടിച്ചു.കൊച്ചിന് പൊടിപൽ കൊടുക്കാന് ആണ് paranjenn
Helooo. Ningal endhina ini payazhayad paranj varunnad. Ad ellam kayinjad alle. Ini eppo arankilum comment edunnundakil ad avoid cheyyaaa. Allade reply kodukkan ninna Ed pinne vere prblms aayi theerum. Ulla lifil happyaaayirikkaa. Parayunnavar parayatte mindaaakandaaa❤
Appu സംസാരിക്കട്ടെ kunjuse ഇടക്ക് കേറരുത്.. ഒന്നും മനസിലാകുന്നില്ല
2:25 വെറുതെ അല്ല സുധമ്മ ഒരു കാര്യത്തിനും പിന്നെ ഇടുക്കിക്ക് വരാതെ.. മരുമകളുടെ സ്വന്തം അമ്മാവൻ മരിച്ചിട്ടുകുടെ അവർ വന്നില്ല..
Athu nalla oru amma aayathu kondanallo marumakal ippolum aa vettil nilkkunne
ശെരി ആണ്. അമ്മ പാവം ആയത് കൊണ്ട് അവൾ അവിടെ നില്കുന്നു. ഇടക്ക് ഓരോ ഗിഫ്റ്റ് ഒക്കെ കൊടുത്ത് സോപ്പിട്ട് അവൾ നല്ല പിള്ള ചമഞ്ഞു നില്കുന്നു.
@@anuAnukutty-s6o yes, vere vella ammamat aarunnel kaanarunnu😂avalde bagyam kondu ninnupovunnu. Soaping ariyillarunnel pettupoyenee
Irangivanna kunjine thirichuvittu😂😂😂comedy aayittund.. Sudha mandatharam parayanum oru kazhiv venam😅😅😂😂
😂😂😂
Athum comment aayit idanulla aa manass aarum kaanathe povaruth😂😂avalod cherigoru ishttam undarunnu compromise aayathil pinne ippo athum poyikkitty😂😂😅
എനിക്ക് അറിയാവയ്യാഞ്ഞിട്ട് ചോദിക്കുവാ. അവർ വീഡിയോ എടുക്കുമ്പോൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്. ഇത് ചിരിക്കുകയാണോ. കരയുകയാണോ. എന്ന് കൂടി മനസിലാവില്ല. 🤣
ഇതൊന്നും തീർന്നിലെ അപ്പു നിങൾ nigade സന്തോഷമായി jeeviku
നിങ്ങൾ ഇനി ഇങ്ങനെയുള്ള വീഡിയോയുമായി വരല്ലേ. ഇതെല്ലാം തീർന്നതല്ലേ.
Appu ipo onum parayandayirunu.aaa kutiyim oru pennalle enthelum cheytha orikalum pine ith onum thirich edukan patila
Mone appu ingane ulla kaaryangaloke njaanum kure anubhavichittunde enthe cheyyaam nalla manazullavarke ithaane bhalam kittunnathe bhagavaan ellaam kaanatte❤❤❤❤🎉🎉🎉🎉😊😊😊😊
വെറുതെ ഓരോന്നും പറയുന്നത് എന്തിനാ തീർന്നില്ലേ മതിയാക്ക്
Ammu entho valiya thettu pandu cheithattundennu ariyam... But athu hide aanu... But athum oru naaal purathu parayum
9month aayal pineapple daily kazikkam.. Normal delivery aavanum cervix open aavanum help cgeyyum njn okke ishttam pole kazhichittund..
Mathiaakku appu.
Please Appu ethu nirthu ningalude karyam nokki jeevikku
Ningal enthina makkale veendum ithokke parayunne kelkumbol thanne pediyavunnu ❤❤❤
Mattovar video പ്രൈവറ്റ് aki ithokke ningalk thirinj varum
Ennum njaghal nighalodoppam❤❤❤ sathyam ennum maraneekki purathu varuka thanne cheyyum ❤💯avaru onnum mindathirikkunnathu nallathaayittalla avarude kail aanu thettu athanu🤦athu aarkkum manassilakum🙆 sathyam ullavar avarude kallakkadha kelkkumbol prathikarichu pokum 🤷atha ivaru cheyyunnathu😊
അമ്മു കിടന്നു മെഴുകുവ 😂😂😂😂
Athe ariyu😂😂😂😂
Igany thy video hide cheyuu eni idathirikyuu plzz
Mathi....nigal happy. ...ayitt erikku pls........
😂😂അയ്യപ്പനെയും, മാതാവിനെയും വിറ്റു ഒന്ന് റീച് ആയി വന്നതായിരുന്നു 🤪 ഇല്ലത്തെ അന്തർ ജനം 😀 ഞാൻ ഇനി എന്തു ചെയ്യും മലയ്യാ 😢 കൊച്ചു അന്തർജനം പാലും പഴവും കൈകളിൽ എന്തി 😀 🤣🤣🤣🤣🤣 ദൈവമേ ടിക്ക് ടോക്ക് നിർത്തിയ പോലെ യു ട്യൂബ് നിർത്തണേ 🤣അപ്പു ❤️കുഞ്ചു ഒന്ന് നിർത്തു .
രശ്മി കുട്ടി😅😅😅
@@sinidavid3047ഹായ് ചോറ് കഴിച്ചോ ❤️
😂😂😂
😂😂😂
😂😂😂
നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പാട് പേരുണ്ട് അത് ഇല്ലാതാക്കരുത് ആര് എന്ത് കമൻറും ഇടട്ടേ അതിനുള്ള മറുപടി കൊടുക്കാൻ നില്ക്കണ്ടാ
💯
മക്കളെ... വല്ല തമാശയും ഉള്ള വീഡിയോ ചെയ്യൂ. വീട്ടിലെ കാര്യം വീട്ടിൽ തന്നെ തീർക്കാൻ നോക്കു 😂😂
Avrk ningade pinnale nadann upadravikammm, entha cheyende, 😢😢😢oru thettum cheyand nammal ithellam anubhavikem venmm
Be strong appu, kunjuu
Ivr oke ithilum valiya apavadhangalum kond vannille
Appu pls go-ahead..elam Veedu 🙏
evannku brandhannuuuu
Praveen pranav ആ videos private ആക്കി. ഇനി ഇതിന്റെ പേരിൽ നിങ്ങൾ ഇത് continue ചെയ്താൽ നിങ്ങൾക്ക് negative വരുകയേ ഉള്ളൂ. നിങ്ങളോടൊള്ള സ്നേഹം കൊണ്ട് പറയുവാ, ദയവു ചെയിതു ഇത് നിർത്തു 🙏🙏🙏
Njan paranjirunnallo avarude issue pole alla nammude vadhasremathinu vare ente peril kallacasukal nadakkunnu ,nunakal parayumpo appol pratheekarichillel sheriyavilla athatto❤️
വീണ്ടും തുടങ്ങല്ലേ, എല്ലാലൈഫിലും പ്രശ്നം ഇണ്ട്, വീണ്ടും തുടങ്ങിയാൽ വീഡിയോ കാണില്ല ആരും നെഗറ്റീവ് അല്ല പറയുന്നത് @@wereinlove
അപ്പു react vedio ചെയ്തത് അമ്മു വേറെ ഒരു ചാനലിൽ ഒരു നുണ cmt ഇട്ടതിനെതിരെ ആണ് ok
Yes@@wereinlove
Let them open up parayattae everyone has to know the truth because they r still suffering…all support for you guys
Appu,kunjuse nighlodulla ishtam kondu parayuva eghne video cheyyanda kazhijathu kazhiju athu aghne thanne potte nighlu happy ayit ulla video idu veruthe enthina veendum preshnthilot pone nighle ariyavunnavarku ariyam athumathi
എന്തിനാ ഇനി ഇതൊക്കെ പിന്നെയും പിന്നെയും പറയുന്നത്
Njanum. Kallayannm kazhinj correct 1 monyhil pregnant ayyi.....
അപ്പു kunjoos നിങൾ silent ആയി മുന്നോട്ടു പൊയ്ക്കോളൂ, അമ്മു, സിന്ധു അമ്മ എന്താണെന്നു നിങ്ങൾക് അറിയാലോ,അത് നിങ്ങളുടെ മനസ്സിൽ വെച്ചാൽ പോരെ,,, മറ്റുള്ളവരെ അറിയിക്കണോ അപ്പു, നിങ്ങളെ എല്ലാവർക്കും ഒരു സ്നേഹം ഉണ്ട്, അത് അവരെ വലിച്ചു ഇഴച്ചു കളയരുത്,,
നിങ്ങളുടെ അനുഭവം ആണ് നിങ്ങൾ പറയുന്നത്...അതു മറ്റാരും അനുഭവിച്ചതല്ലാ...അറിയാം...നിങ്ങളെ അറിയുന്ന ആൾക്കാർ അനു ഇതിലുള്ളത്....ഇത് മരിക്കുന്ന വരെയും മനസിൻ്റെ നോമ്പരമാണെന്നും അറിയാം...പക്ഷെ വേണ്ട....ഇനിയും ഇതൊന്നും പറയണ്ട...കാരണം നിങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതൊരു വിഷമമാണ്....നിങ്ങളുടെ സന്തോഷകരമായ ലൈഫ് മാത്രം കാണിച്ചാൽ മതിയെന്നാണ് ആഗ്രഹം..പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ....ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നാണല്ലോ....സോ യൂട്യൂബിൽ പറയാതെ അതിൻ്റെ ലീഗൽ വശ ങ്ങൾ നോക്ക്.....ഇഷ്ടം മാത്രം❤
ഇനി ഇത് തുടരേണ്ട നിങ്ങൾ നിങ്ങളുടെ ഹാപ്പിനെസ്സ് ആയിട്ട് മുന്നോട്ട് പോവു
Thudarathe poyathu kondaanu nunakkadhakal aayi varunnath ❤️nammal happy aanu but nunakal parayumpol mindathe irikkanum avilla athaan❤️
Right @@wereinlove
മോനെ നിങ്ങളെ മറ്റുള്ളവർ സത്യം അറിയാതെ വീണ്ടും അനാവശ്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് വേദന ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുസ്സിനെ എന്തൊക്കെയാ വിളിക്കുന്നത് അതുകേൾക്കാൻ വയ്യാത്തതുകൊണ്ടാണ് എല്ലാരും പറയുന്നത് ഇനി വേണ്ടാ എന്ന്.. ഈ നെഗറ്റീവ് പറയുന്നവർ തന്നെ ആണ് ഇവരെ കൊണ്ടു ഇങ്ങനെ വീണ്ടും വീഡിയോ ചെയ്യിക്കുന്നത് ഇല്ലാത്തത് പറയുമ്പോൾ ഇവരുടെ ഭാഗത്തെ സത്യം തെളിയിക്കണം ഇവർക്ക്.. സത്യം ഉള്ളത് കൊണ്ടു ഇവർ തുറന്നു പറയുന്നു ഞാൻ മനസ്സിലാക്കിയ കാര്യം ആണ്.. ഇനിയും ഒന്നിനും പോകേണ്ട മക്കളെ ദൈവം എന്നൊരു ശക്തി ഉണ്ടല്ലോ അങ്ങോട്ട് വിട്ട് കൊടുക്ക്..
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് മറ്റൊരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ട
പറഞ്ഞു വിടുകയുള്ളൂ
0:09 Ellarum manasilakanam appusinte kunjusseeee inte imotionalinu.. Karanam avr avre marannanu.avarude familyeeee athrayum snehichath....athum appusinu e jenmam muzhuvan snehavum karuthalum kitendidathu ninnanu....athrayum moshamaya anubavam kitiye...njn ivarude thudakm muthalulla vedios kanunna vekthiyanu....❤❤shathrukal polum ingane kanikilla...swantham chorayanu ingane katiye ah pressure athrayum thangavunnathilere aanu.avrk.. pakaram arum arude onnum avillaaaa....athinekalum appusss anadhanay irikunnathanu bedham ennu thonnum....athrakum appusine kond orupadu nediyeduthit .....pakuthiyil anathanakiyathanu...avr.
Appu avarey patti ningaldey channel parayunnath
അയ്യോ ഇതെന്തുവാ യൂട്യൂബ് നോക്കാൻ പോലും പറ്റുന്നില്ലല്ലോ 😅
🤣😁
You tube ഇപ്പൊ കുടുംബ കോടതി ആക്കിയോ 🤔
അനുഭവിച്ചവർക്ക് അല്ലേ അതിന്റെ വേദന അറിയൂ എന്തിനാ ഇവരെ കുറ്റം പറയുന്നത്
എന്താണെങ്കിലും നിങ്ങൾ പറയണം സത്യം ജയിക്കണം
Aylk botham ilatha pottey, eee penninu parannu koduthude. Vrthe konakonakona
താങ്കൾ കേൾക്കണ്ട ഹേ
@@beautiful-qs2cn thagalod parann ila
Sathyam cash kittumallo support cheyyan kore ennavum
Ithioky ipoo parryan uila reason enthiannu?
Videoyil und
നിങ്ങടെ ചാനൽ ഒഴിച്ചു മറ്റവരുടെ ചാനൽ എല്ലാം പണ്ടേ unsuscribed ചെയ്തതാ ഒരിക്കലും അവരുടെ വീഡിയോ കാണാൻ തോന്നുകയെ ഇല്ല എപ്പോളും നിങ്ങളുട ഒപ്പം ഇതൊക്കെ ഇടയ്ക്ക് പറയുക തന്നെ വേണം all the best appu and kunjus ♥️
ഞാനും ശ്രീക്കുട്ടന്റെ chanelum,, സിന്ധു അമ്മ chanel, അമ്മുവിന്റെ chanelum unsubscribe ചെയ്തതാ
Ningale enthina veendum kayinja video cheyyunnad.
Shame shame!!!
Ningal anubhavichathu kondu ningal eth parayunnathu.. Ath manasilakunnu.. But.. Engane paranjondu erunnal ningal thanne negative aakum. Allangil ellam oru videoil paranju angu theerkku.. Ningalkum samadanam akum negativum pokum
Hi
❤️❤️❤️
Ningal,ningade santhosham, athinu alle importants ??? Pinne enthina.. Ningal ozhivakkiyave pinnem pinnem valichu kondu varunnathu... Plz ignore like this content
അയ്യേ
ഇതോടെ പറഞ്ഞു സ്റ്റോപ്പ് ആക്കണേ. കാര്യം സത്യമാണ് ഇത്തരം വിഷയങ്ങൾ ഒരുപാട് നടക്കുന്നുമുണ്ട് . Views കൂടുമോ കുറയുമോ എന്നതിലുപരി ഇനി ഒരു വിഷയം ഇതുമായി ബന്ധപ്പെട്ടു ഉണ്ടാവേണ്ട എന്നു കരുതി പറഞ്ഞതാ
Njn adhyam😅😅😅😅❤❤❤
❤️❤️❤️❤️❤️
Nigall stoge aitti niki
@@ShriLatha-s7t 🤔
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
❣️🥰
ഇതൊക്കെ പറയണം ഇപ്പോഴല്ലേ കുറേകൂടി വ്യക്തമായത്... Acting കുലപാതി അമ്മു സിന്ധു
🥰🥰🥰
❤❤❤❤❤❤
❤
ഇത്രയും വർഷം പറഞ്ഞിട്ടും പക തീർന്നിട്ടിലെ, നിങ്ങൾ നിങ്ങളുടെ sis ആയിട്ട് എല്ലാം കോംപ്രമൈസ് ആക്കിയത് അല്ലെ, ആ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആകണമോ അവര് ജീവിക്കട്ടെ, നിങ്ങൾ ചികഞ്ഞു പോകാതിരുന്നാൽ നിങ്ങൾക്കും സമാധാനം കിട്ടും, എന്തിനാ വെറുതെ
Enni next part ayitt ammu Sindhu amma varum
Varanamallo nyayam undel ❤️
അതെ അവരുടെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ avar വരില്ല.
Avarude channels name ഏതാ 😁?
Ithu ippo parayanulla reason parayanam
Pin cheytha comment nokku allenkil video kanu
❤❤❤❤❤
❤❤❤❤❤❤❤
❤
❤❤❤❤
❤️❤️
❤❤❤❤
❤❤❤❤
❤❤