nice review bro.... big wing showrooms keralathil kuravalle.... enikoke 150 km engilum distance und Honda big wing showroomilotu, so honda mattu bigger showroomsil Higness nte deleivery thudangumo? or Big wing showrooms Kuduthal open cheyumo?
7:20 300rs inu etry odum city plus highway ...... I'm a guy Looking for bike with mileage, refinement weekly Ernakulam to palakkad ride daily city use..... Etu bike ane nalath highness Nala option ano? Vere etu ok und ee segment il ?
ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം
@@saamy__122 oo ok bro ...njan online aan book chethe... dealership trivandrum cbc Honda aan...Nov 16th book cheth...appol test drive cheyyaan poyapol(Nov 14) paranjathu 45 days edukum ennaanu...pakshe book cheth kazhinj ithuvare vili vannila
nice review bro....
big wing showrooms keralathil kuravalle.... enikoke 150 km engilum distance und Honda big wing showroomilotu, so honda mattu bigger showroomsil Higness nte deleivery thudangumo? or Big wing showrooms Kuduthal open cheyumo?
Normmal shopil nigalk Sevice chayyalo bro..
ceramic coating നെ കുറിച്ചും അതിനുള്ള ചെലവിനെ കുറിച്ചും കുടി പറയേണ്ടിയിരുന്നു.
Bro.. ceramic alla , paint protection film (PPF) ചെയ്യു .. അതാണ് scratches വരാതിരിക്കാൻ നല്ലത്, i am professional PPF installer, 9745117521 , WhatsApp
@@sameeraliali7488 PPF എന്തു ചെലവ് വരും
@@sameeraliali7488 bro Matt black inum PPF effective aano...etrayavum chilav
@@sameeraliali7488 ബ്രോ എക്സ്പീൻസ്?
Petrol tankinu 5700 rupee ollu. Ceramic avashyamayirunno?
Aa first paranja box ellarkum kittumo bro?? Plz reply🥺
ഉറപ്പില്ല..
Mileage above 40 kittununde.... Bro
Video uppakarapettu
😊THANKS👍
സംഗതി കൊള്ളാം... പക്ഷെ ആദ്യമായി 300 രൂപക്ക് എണ്ണ അടിച്ചത് മോശമായി..... അളിയന്റെ വണ്ടിയായത് കൊണ്ടു ക്ഷമിച്ചിരിക്കുന്നു....
😹
Bro ith evidaya sthalam? Bigwing showroom elello...
Hero honda splendor brand new edithittundu
Honda unicorn eduthittundu...2 brand new bikes in my life...
Ethra days eduthu booked ayitt vandi delivery kittan?
Matte finish vera level look anu..
ആ ഹാ ഞമ്മളെ നാട്ടിലും എത്തിയല്ലോ
Bro Trivandrum CBC hondayil ninnum book cheythu dlx pro matte black.90 days aanu parayunath...brokk yethra day eduthu? Evidunna vangeeth?
Alappuzha Shymas il 2 months aan
Thrissur ill 30 days anu
@@anonymous_wanderer engane irikkane,Dlx ahnu bro 30 days,ippo Pro 60 to 90 thanne ipppzhum, vandi kiteett kuray kalamaayi,yetha power, Honda Oru rekshayilla..
Ippo 10k kooteettind yella variant inim🥲10k kilometres kazhinju ippo🔥
@@LoofiX24 njn pro book cheythu avr 30 days anu parayane
@@anonymous_wanderer kitumbo parayane,Njan matte black eduthitt 60 days paranj 97 days kazhinj kittyath
Book chaithitt ethra days delay vannu bro
7:20 300rs inu etry odum city plus highway ......
I'm a guy Looking for bike with mileage, refinement weekly Ernakulam to palakkad ride daily city use.....
Etu bike ane nalath highness Nala option ano?
Vere etu ok und ee segment il ?
Nice Review Dajish.
Honda ♥️
Kidu review
The showroom did'nt look like bigwing....is highess available in other showrooms?
Yes
Total 7 showroomil highness und keralathil athil onn mathrme ollu bogwing bakki ellam
Normal showrooms ann
Tirur aduth evdenu ceramic chyunn?
Ath Honda big wing showroom aayirunno🤔
Alla
ചോക്ലേറ്റ് മുഖ്യം🍫🍫ബിഗിലേ.....😂😂😂😂
Polichu. Taa
Engne und.. Box Allen key anu ketu.. Ath ark venelum opn chythoode
ഇത് എന്റെ.. തീരുർ.. അല്ലെ 🤓🤓
Is that honda is giving free helmet for highness cb 350?
Bro emi available anoooo
ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം
Unicorn user aya njan 😎
Bro...book chethu kazhinj etra divasom kazhinjaa vandi kittiye?
oru 1 month anu parayunnathu
@@DajishP appol 1 month ullil vandi kittiyoo
illaa late ayi..ipolathe situation entha ennu areela
@@mayoorkishore8143 Bro, njan kochi Big wingil octoberil book cheythatha.. Expecting a delivery within 3-4 days
@@saamy__122 oo ok bro ...njan online aan book chethe... dealership trivandrum cbc Honda aan...Nov 16th book cheth...appol test drive cheyyaan poyapol(Nov 14) paranjathu 45 days edukum ennaanu...pakshe book cheth kazhinj ithuvare vili vannila
Did you bought helmet or you got it free
Free
Deliveryഎടുക്കുമ്പോൾ എന്തൊക്കെ inspections നമ്മൾ നടത്തണം?? വേറെ ആരും use ചെയ്തിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കും?
Odometer check cheyyan marakkallee..enteth 20 km odiyirunnu..njan shredichilla
@@abrarahammed7870അത് അവർക്ക് തന്നെ reset ചെയ്തു വെക്കാൻ പറ്റില്ലേ? വേറെ എന്തൊക്കെ നോക്കണം
Reset cheyyan Vere electronics venam..athikamarum cheyyoolla..pinne proper inspection scratch undonnokke ente vdanddeel clutch boximel scratch undayirunnu..first servucil mattitharamnn paranj Matti vechunn paranju vtleyhyappo mattivechilla..avde ariyichittund enthakumenn ariyilla
@@vijoywilsonp6417 ningale highnessinte Ella vdoyulum kanunnundalloo
@@abrarahammed7870 എടുക്കാൻ പോകുന്നുള്ളു ബ്രോ... ഈ week .... അപ്പോഴേക്കും കുറെ കാര്യങ്ങൾ അറിയാണ്ണ്ട്
Meteor ന്റേം highness ന്റേം review കണ്ടു. Quality and durability കൂടി consider ചെയ്യുവാനെങ്കിൽ ഏത് എടുക്കുന്നതായിരിക്കും നല്ലത്.
Hness no doubts...rendum fully check cheythu,and ordered hness
Honda
Honda... Quality മുഖ്യൻ
Hyness
Mileage test chayammoo...
ക്ലാസിക് 350 ആണോ ഹൈനെസ് ആണോ ബെറ്റർ ആയി തോന്നിയത്
How much total kilometres crossed for full tank (15ltrs) ?
Approx 540+
Book cheyth ethra days wait cheyyanam
എന്തിനാ തിരൂരിൽ പോയത്?....
Mileage above 40 alle kittunne..
Bro showroom place
Milage ethra
Ee sticker use entha ?
ഇത് ഏത് ഷോറൂമിൽ നിന്നാണ് ഇറക്കിയത്
tirur
Bro booking time ethra pidichu
Ceramic നല്ലതാണോ...ചിലർ പറയുന്നു അത് paint നു പണി കിട്ടും എന്ന്
Bro.. ceramic alla , paint protection film (PPF) ചെയ്യു .. അതാണ് scratches വരാതിരിക്കാൻ നല്ലത്, i am professional PPF installer, 9745117521 , WhatsApp
Price ethree
On road price?
👌
Ceramic cheythathu ethra cost aayi?
Bro booking kazhinje ettara divasam kazhinje aa delivery kittune
40 days
@@DajishP thanks bro
Poli👍👍
Bro.. ceramic alla , paint ചെയ്യു .. അതാണ് വരാതിരിക്കാൻ നല്ലത്
Rpm meter onda
PPF cheyyunnathu alla nallathu
Ceramic inte cost ethraya
Bg wing showroom ano.. tirur??
Ella pakshe tirur am Honda sales koodthal ayondan avide kitunne
Big wing showroom varnnund thotta aduth thanna
Ceramic cost etra aayi???
Iphone connect avoole
Ozhur vare ethiyadu kandu pinne angot area manasilayilla 😅
Brode veed എവിടെയാ എൻ്റെ വീട് valiyapadam
njan kotakkal anu
Njan kuttippuram 🤓
Super video
Ith tirur allei
yes
Bigwing അല്ലല്ലോ
Whats ur height?
183 cm
വെറുംപൊളിയല്ല തല്ലിപ്പൊളിയാണ്!
റോയൽ അൻഫീൽഡ് ആല്ലേ 🤣
Chocolate kayicho 😂
How mach ceramics coting cost
Bro.. ceramic alla , paint protection film (PPF) ചെയ്യു .. അതാണ് scratches വരാതിരിക്കാൻ നല്ലത്, i am professional PPF installer, 9745117521 , WhatsApp
@@sameeraliali7488 rate?
Booking period eathra masamanu ?
1 month
On road എത്ര ആയി
2.30 lack
സെറാമിക് ചെയ്യാൻ എത്ര രൂപയായി?
Bro.. ceramic alla , paint protection film (PPF) ചെയ്യു .. അതാണ് scratches വരാതിരിക്കാൻ നല്ലത്, i am professional PPF installer, 9745117521 , WhatsApp
ഇത് നമ്മടെ തിരൂർ ഷോറൂം ആണല്ലോ
Ayyo daridryam 😂😂😂