ഒറ്റയിരിപ്പിന് 50 ബിരിയാണിയും 50 പൊറോട്ടയും കഴിക്കുന്ന ഹുസൈൻ ഇക്ക Food | Vasi Vlogs

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @satishnair690
    @satishnair690 2 роки тому +228

    നിർമ്മമനായ , ആർക്കും സ്നേഹം തോന്നുന്ന ഒരു നല്ല മനുഷ്യൻ - ആ നിറഞ്ഞ, നിഷ്കളങ്കമായ ചിരി എപ്പോഴും ഉണ്ടാവട്ടെ -

  • @amalraj7377
    @amalraj7377 2 роки тому +118

    ഇക്കാക്ക് ആയുർ, ആരോഗ്യം നേരുന്നു 😊

  • @purushothamanpakkat8715
    @purushothamanpakkat8715 Рік тому +69

    തൃശൂർക്കാരൻ തീറ്റ റപ്പായി ചേട്ടനെ ഓർമ്മ വന്നു 🙏

  • @panchajanyam2477
    @panchajanyam2477 2 роки тому +142

    ഇത് ഞങ്ങളുടെ കക്കോടിക്കാരുടെ ടാർസൻ(ഹുസൈൻ കുട്ടിക്കാ💪)

    • @shortz9976
      @shortz9976 6 місяців тому

      Is this all true?

  • @sharafiyaansar2027
    @sharafiyaansar2027 2 роки тому +116

    ലോകത്തിലെ ഏറ്റവും വലിയ
    ബാക്കിയവൻ ഇഷ്ട്ട മുള്ള ഭക്ഷണo വേണ്ടുവോളം കൈച്ചു
    അസുഖങ്ങൾ ഒന്നും ഇല്ലാതിരിക്കുന്നതാണ് ഭാഗ്യം
    ദൈവം ആരോഗ്യ ആയുസ് nalkatte

    • @muhammedharis6246
      @muhammedharis6246 6 місяців тому +4

      ബാക്കിയവൻ അല്ല ഭാഗ്യവാൻ

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 6 місяців тому

      പാവങ്ങളുടെ കല്യാണം അടിയന്തര മറ്റു പാർട്ടികളിൽ ഒന്നും പോകല്ലേ

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 6 місяців тому

      ചിരിച്ചു കുടുങ്ങി 👍

    • @AmeenKuttayi-g6z
      @AmeenKuttayi-g6z 2 дні тому

      ആമീൻ

  • @sanalsabi7222
    @sanalsabi7222 2 роки тому +223

    ഒരു രണ്ട് പൊറോട്ട തീകി മുക്കി കഴിക്കുന്ന ഞാൻ 😅😂🤣😂😂

  • @NisarV-l4i
    @NisarV-l4i Рік тому +16

    എന്റെ നാട്ടുകരനാണ് പുല്ലാളൂർ നല്ലണം ഭക്ഷണം കഴിക്കും ആഫിയത്തുള്ള ദീർഘയുസ് നൽകനേ നാഥ....

  • @athulashok8870
    @athulashok8870 2 роки тому +87

    ഒരു youtube ചാനൽ ഇദ്ദേഹത്തിനുണ്ടായിരുന്നുങ്കിൽ.. Heavy foodie കൾക്ക് ഒരു വെല്ലുവിളി ആയേനെ! ടൈമർ വച്ച് 50 പ്ലേറ്റ് ബിരിയാണി ❤️❤️

    • @vineethmohan848
      @vineethmohan848 2 роки тому +11

      സാപാട്ടു രാമൻ ലെഫ്റ്റ് the chat

    • @machumabzz283
      @machumabzz283 Рік тому +3

      ​@@vineethmohan848 saapattu Raman iyalude ezh ayalath ethula

    • @nnnnnnnahas
      @nnnnnnnahas Рік тому

      Matt stonie, sapattu raman

  • @anandakrishnan2664
    @anandakrishnan2664 2 роки тому +62

    Instagramil ithinte reels kandu vannavar undo😍

  • @shabeergafoor9740
    @shabeergafoor9740 Рік тому +16

    അൺലിമിറ്റഡ് റൈസ് എന്ന പുതിയ പരിപാടി ഇതോട് കൂടി ഹോട്ടലുകാർ നിർത്തി എന്നാണ് അറിയാൻ കഴിഞ്ഞത് 😂

  • @abdulrazak7808
    @abdulrazak7808 2 роки тому +137

    അള്ളാഹു ആയസും ആരോഗ്യം തരട്ടെ. ആമീൻ

  • @karma123_
    @karma123_ Рік тому +3

    Good man with big eating ❤❤ good bless you illka

  • @Noushad-sr2gh
    @Noushad-sr2gh Рік тому +51

    ഇദൊരു രോഗമാണ്, നല്ലചികിത്സകൊടുത്താൽ രണ്ട് പൊറോട്ടകൊണ്ട് വിശപ്പടങ്ങും.

  • @geethasajan8729
    @geethasajan8729 6 місяців тому +4

    ആൾ ഇത്രേം തിന്നിട്ടും വണ്ണം.ഒന്നും ഇല്ല..വയർ ചടിയിട്ടും ഇല്ല. മറ്റു.കുഴപ്പം ഒന്നും ഇല്ല 😮😮😮..എന്തായാലും സുഖം ആയി ഇരിക്കട്ടെ.❤❤❤

  • @JOKER-ti6hn
    @JOKER-ti6hn 2 роки тому +47

    ഇയാൾ 50 പൊറോട്ട തിന്നുക്കിൽ 100 എണ്ണത്തിന്റെ ജോലി ചെയ്യുന്നുമുണ്ട്

  • @nf-garage2.065
    @nf-garage2.065 2 роки тому +21

    കണ്ണ് തട്ടാതിരിക്കട്ടെ 😊

  • @jks3645
    @jks3645 2 роки тому +37

    ശാപ്പാട്ട് രാമാനു മായി ഒരു മത്സരം വെക്കി 👍🏻👍🏻

    • @kiranmurali1792
      @kiranmurali1792 2 роки тому +1

      Sathyam

    • @hellgaming7857
      @hellgaming7857 2 роки тому +5

      ശാപ്പാട് രാമൻ കണ്ടം വിടും 😂

    • @jks3645
      @jks3645 2 роки тому

      @@hellgaming7857 പിന്നെ 😏😏ആയാൽ ഒരു മിനിറ്റ് ഒരു കെജി ബിരിയാണി ആണ്

    • @AGENT_07-u2r
      @AGENT_07-u2r 2 роки тому

      ​@@jks3645 ayaal maximum 3 kg maathre kazhichulloo......athupole 9 plate rice okke

    • @zaynmalik0789
      @zaynmalik0789 2 роки тому +1

      Timel tolpikilla ramane...amount kandariyanam

  • @nickjules4530
    @nickjules4530 Рік тому +3

    Enikku. Food. Nannai. Kayikkunnavare. Velya. Eshtamnu😂😄👍

  • @reghunathanmk8720
    @reghunathanmk8720 Рік тому +5

    ഇതുപോലെ ഉള്ള ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ മഹാകവി കുഞ്ചൻനമ്പ്യാർ ന്റെ "കലാനില്ലാത്ത കാലം" 'എന്ന കവിത യിലെ അവസ്ഥ വരുമല്ലോ ദൈവമേ!

  • @sivaprasad-is7ub
    @sivaprasad-is7ub Рік тому +3

    50 porotayum beefum kazhikkan vayaril tank fit cheydhittundo

  • @mohanan18
    @mohanan18 Рік тому +7

    നമ്മുടെ റപ്പായി ചേട്ടന്റെ പിൻഗാമി ഒരു അഹങ്കാരം ഇല്ല പാവം മനുഷ്യൻ ജനങ്ങൾ നിങ്ങൾ കഴിയുന്ന സഹായം ചെയ്യുക എല്ലാം കത്തി പോകും

  • @Asharaf-qs6jk
    @Asharaf-qs6jk Рік тому +1

    ഇവരു ഇവരെപ്പോലുള്ളവരുടെ മരണം... പെട്ടെന്നായിരിക്കും..... നിങ്ങൾ കണ്ടതല്ലേ... എത്രയെത്ര ആളുകൾ.. ഉദാഹരണം തീറ്റ റപ്പായി

    • @Shinojkk-p5f
      @Shinojkk-p5f Рік тому

      ഭക്ഷണം കൂടുതൽ കഴിച്ചാൽ ആയുസ്സ് കുറവായിരിക്കും. ഡോക്ടർ മാർ കുറേ വീഡിയോ ഇട്ടിട്ടുണ്ട്.

    • @arifapha4744
      @arifapha4744 6 місяців тому +1

      6 2. വയസായി😅

  • @vinuvss90
    @vinuvss90 Рік тому +54

    ഉച്ചക്ക് 3 പൊറോട്ട കഴിച്ചാൽ രാത്രി ഭക്ഷണം വേണ്ടാത്ത ഞാൻ 😂😂

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 6 місяців тому

      Yes.

    • @romiosheela2103
      @romiosheela2103 6 місяців тому +2

      അത്രയും കഴിച്ചാൽ മതി, ഇത് എന്തിനാ പ്രോത്സാഹിപ്പിക്കുന്നത്

    • @anandsukumaran666
      @anandsukumaran666 6 місяців тому

      ​@@romiosheela2103athu veshappukonda allathe thamashakku alla😢

  • @jinishplouis7429
    @jinishplouis7429 6 місяців тому +1

    Eee Ikka Nombu kaalathu engane adjust cheyyunnathu🤔

  • @esnarayanan2499
    @esnarayanan2499 Рік тому +2

    Entho asukham aanu bhayi??????
    Chikilsa venam????

  • @PramodKumar-ks9fo
    @PramodKumar-ks9fo Рік тому +3

    Iyal thooran pookule?

  • @afsalafsal3667
    @afsalafsal3667 Рік тому +3

    Vayattil misail vallathum indaa... 👍👍

  • @മെസ്സിയെസ്നേഹിച്ചവൻ

    ഒരു ഒണക്ക കുബൂസ് തിന്നാൽ വയർ നിറയുന്ന ഞാൻ 😂

  • @siyadtvm2773
    @siyadtvm2773 6 місяців тому +8

    വല്ല അസുഖവും ആയിരിക്കും😮 പെട്ടന്ന് സുഖമാകട്ടെ ...!🤲🤲🤲🤲

  • @MahroofaliYouTube
    @MahroofaliYouTube 5 місяців тому +1

    മാഷാഅല്ലാഹ്‌ ❤❤❤❤❤

  • @damodaranp7605
    @damodaranp7605 Рік тому

    Theeetta Rappai non veg kazhichirunno? Pulliyude item idaliyayirunnille?

  • @rajeshthanurajeshthanu7455
    @rajeshthanurajeshthanu7455 Рік тому +1

    ishttai peruth nalla ikka😍

  • @hishamthottungal
    @hishamthottungal 6 місяців тому +2

    മൂപ്പർ പെട്ടുകുനു. മുണുങ്ങി വിടുകയാണ് 😁😂✌🏻

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Рік тому +9

    ഇതൊന്നും പ്രോൽസാഹിപ്പിക്കരുത്.എത്ര
    ജീവിതങ്ങൾക്ക് നിലനില്പിനുള്ളതാണ് അയാൾ തിന്നുതീർക്കുന്നത്.😂😂😂😂😂😂😂😂തിന്ന് തീർക്കാൻ ആർക്കുമാകും പക്ഷേ ഇത്രയും ധാന്യം ഉണ്ടാക്കാൻ എത്ര കഷ്ടപ്പെടണം.

  • @shafeequeparambil4895
    @shafeequeparambil4895 Рік тому +15

    😍😍😍😍രണ്ടുപൊറോട്ട ജയിച്ചാൽ അന്ന് പിന്നെ ഒരു ഭക്ഷണവും വേണ്ടാത്ത ഞാൻ

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 Рік тому +2

      രണ്ടു പൊറോട്ട ജയിച്ചാലോ....😂😂😂😂

    • @rafiovingal250
      @rafiovingal250 Рік тому

      കഴിച്ചാൽ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്..

  • @nvsworldchallenge9463
    @nvsworldchallenge9463 7 місяців тому +11

    ഭാഗ്യവാൻ❤❤❤❤❤❤ ഇനിയും കുറേ നാൾ കഴിക്കാൻ കഴിയട്ടെ❤❤❤

    • @subairmt636
      @subairmt636 6 місяців тому

      Sodanayundo

    • @Pratheeshc.k
      @Pratheeshc.k 6 місяців тому

      ​@@subairmt636ലോഡ് കണക്കിന് 😢😢😢😢

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Рік тому +1

    E Hussain enna aalu nannayi pani edukkum Asianet news il vannittu undu. Nalla pole pani eduthittu aanu kazhikunne nalla vishappu kaanum aalkku❤

  • @Muneer-h8f
    @Muneer-h8f Рік тому +7

    വയറ്റിൽ കൊക്കപ്പുഴു ഉണ്ടാകും അല്ലെങ്കിൽ ആനന്റെ അമാശയമായിരിക്കും 😂😂😂

  • @mohammedkutty1352
    @mohammedkutty1352 2 роки тому +18

    ഈ സഹോദരന് ഇദ് ഒരു രോഗ മാണ് അദ് ആരും ആഘോസ മാകരുദ് അദ്ദേഹത്തോട് സഹതാപം അനുകമ്പയും ആണ് വേണ്ടത്

    • @anand4395
      @anand4395 2 роки тому +8

      മദ്രസ പൊട്ടൻ 😂

    • @farooksha-wr2so
      @farooksha-wr2so Рік тому +1

      ​@@anand4395 enthoonn varthaanadey😏

  • @prajeevkp5264
    @prajeevkp5264 2 роки тому +15

    Ithippo ingerade mathram kachodam mathilo aa hotelnu run cheyyan😂

  • @arunpaul1114
    @arunpaul1114 Рік тому

    50 alude work cheyyuvo.

  • @f4media935
    @f4media935 2 роки тому +17

    നാട്ടുകാരൻ 🥰

  • @musthafamusthafa4644
    @musthafamusthafa4644 2 роки тому +5

    വയർകത്തുന്ന രോഗം മാണ് ആൾക്ക് എൻ്റെ നാട്ടിലും ഉണ്ട് ഒരാൾ

  • @remyanandhini8105
    @remyanandhini8105 2 роки тому +1

    ഇദ്ദേഹത്തിന്റെ പറ്റി മുൻപ് അറിഞ്ഞിട്ടുണ്ട് മലയാളത്തിലെ പ്രമുഖ ന്യൂസ്‌ ചാനലിൽ എല്ലാം വന്നിട്ടുണ്ട് ഇത് സത്യം തന്നെയാണ് ഒരു മണിക്കൂർ കഴിയുമ്പോൾ എന്ത് കഴിച്ചാലും വിശപ്പ് വരുമെന്നു അന്ന് ന്യൂസിൽ കണ്ടു

  • @nashwa6631
    @nashwa6631 Рік тому +15

    ഉള്ളിലേക്ക് പോകുന്നതിന്റെ കണക്ക് മാത്രേ അറിയൂ?????അടുത്ത വീഡിയോയിൽ waste എത്ര പോവുന്നുണ്ട് എന്ന കണക്കും കൂടി എടുക്കണേ...😂😂😂

  • @izzudheenk363
    @izzudheenk363 6 місяців тому +5

    ആദ്യമൊക്കെ മൂന്നെണ്ണം തിന്നിരുന്ന, ഇപ്പോൾ എങ്ങിനെയെങ്കിലും ഒരെണ്ണം തിന്നുന്ന ഞാൻ 😀

  • @perfectparadise1597
    @perfectparadise1597 2 роки тому +3

    variety vedeo.👍👍😄😄💫

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 роки тому +2

    പഞ്ചസാര ചായപ്പൊടി എങ്ങനെ കഴിക്കും

  • @ashikrahman7383
    @ashikrahman7383 23 години тому

    ഞാനും ഇദ്ദേഹത്തിൻ്റെ കൂടെ കൂടാൻ പോവാ ഭാഗ്യവാൻ

  • @mohammediqbal6506
    @mohammediqbal6506 6 місяців тому +1

    സഹോദരാ ഒന്ന് ക്രിയാറ്റിന് ഇടയ്ക്കിടക്ക് ചെക്ക് ചെയ്യണം

  • @shemeeramb1492
    @shemeeramb1492 Рік тому +3

    Masha Allah

  • @iqbal2202
    @iqbal2202 2 роки тому +3

    എന്റെ നാട്ടിൽ ആണ് കോഴിക്കോട് ചീക്കിലോഡ്

  • @jintumjoy7194
    @jintumjoy7194 Рік тому +3

    Loading ആണ് പണി എന്ന് കണ്ടപ്പോ തോന്നി 😜

  • @nasirmohammed9308
    @nasirmohammed9308 2 роки тому +1

    Engatta oral nammale restaurantekk kittiyal annatte kachoda usarayi

  • @JpPrakash-on4oy
    @JpPrakash-on4oy 6 місяців тому

    Amazing mhn😊😊😊

  • @sheejaakbar1038
    @sheejaakbar1038 Рік тому

    Ithrayum kazhichitu oru rogavum illatha ikka padachone njan 2days nallafood kazhichal psc boarder kaziyum lucky man ❤

  • @ashishabraham8473
    @ashishabraham8473 Рік тому

    E lokath oru manushyanum kittatha anugraham daivam anugrahich deerkhayus nalkatte 😍

    • @abdulkaderc2286
      @abdulkaderc2286 Рік тому

      അനുഗ്രഹം അല്ല ശാപം

  • @Hameedh-l7q
    @Hameedh-l7q 5 місяців тому

    40 poratekki aa kari madhiyo.oru chembu kari vende.verum thattippu

  • @haroonm924
    @haroonm924 6 місяців тому

    Kakkoosha.tenke.nelam.vedi.ayam.ethara.meetar.

  • @pമൂവീസ്ക്ലിപ്പ്

    Pitha rasathinte shskthi (gaada hydrochloric acid)

  • @prgopalakrishnan2545
    @prgopalakrishnan2545 Рік тому +2

    ഉസൈനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം വരാം.

    • @torpidotorpido3081
      @torpidotorpido3081 6 місяців тому

      നിന്നെ പിടിച്ചു തിന്നും പൊട്ടാ 😂

  • @ameemanu1131
    @ameemanu1131 2 роки тому +3

    Good anchor 💯

  • @unniunni268
    @unniunni268 Рік тому +1

    Kazhinja janmathil.chettan oru Aana ayirunirikum😂

  • @sreeragk5145
    @sreeragk5145 Рік тому +4

    അയ്യോ ഞാനൊക്കെ 2 പൊറോട്ടയെ കഴിക്കു 😄😄

  • @prakashvallullissery1231
    @prakashvallullissery1231 6 місяців тому

    Engane kazhikanum venam bagyam

  • @jamalponnani1651
    @jamalponnani1651 18 днів тому

    😂 ആ തടി കണ്ടാൽ ഭക്ഷണം ഇത് വരെ കണ്ടിട്ടില്ല എന്ന് തോന്നു😂😂😂😂😂

  • @romiosheela2103
    @romiosheela2103 6 місяців тому +4

    ഇവൻ കഴിക്കുന്ന ഭക്ഷണം അറുപത് പാവപ്പെട്ട കുട്ടികളുടെ വിശപ്പടക്കും, ഇവനെപോലുള്ളവർ എത്രയും പെട്ടെന്ന് പോട്ടെ

  • @fazzabinmuhammed744
    @fazzabinmuhammed744 15 днів тому

    Aliyan adipoli

  • @yasutech2848
    @yasutech2848 2 роки тому +6

    ഈ വണ്ടിക്ക് മൈലേജ് കുറവാ ലേ 😄😄

  • @BijeshNV
    @BijeshNV 7 місяців тому +1

    എൻ്റെ.നാട്ടുകാരൻ❤

  • @VijisCreations
    @VijisCreations 6 місяців тому

    നമ്മുടെ ടാർസൻ 😊

  • @Rejeesh-v3r
    @Rejeesh-v3r 6 місяців тому +2

    5-6 kotta thoorum....oru 15 liter moothram ozhikkum....oru 15 kilo valiyum vidum

    • @bluejackk
      @bluejackk 6 місяців тому

      there are people like him.. google MATT STONIE.

  • @raulsadasiv
    @raulsadasiv 6 місяців тому

    Pittennu ravile kakkoosil ethra neram edukum 😂 ?

  • @subisp183
    @subisp183 Рік тому

    50 paratto kazhikunna video evide

  • @baijurs9723
    @baijurs9723 Рік тому

    കാലിൽകെട്ട് ജില്ലയോ....അത് എവിടെയാണ് .....

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 5 місяців тому

    തമിഴ്നാട്ടിൽ ഉണ്ട് ഇതുപോലെ ഒരാള് 18ചിക്കൻ ബിരിയാണി 4 ലിറ്റർ വെള്ളവും കുടിക്കന്നത് കണ്ടു

  • @Jkm898
    @Jkm898 Рік тому

    Should go for Guinness World Records.

  • @rinunafi2987
    @rinunafi2987 Рік тому

    ഫീഗരൻ 😄😄

  • @FaisalFaisal-pk7yx
    @FaisalFaisal-pk7yx Рік тому +1

    50 Biriyani Engane kazhikum Veruthe parayunnada

  • @nasrnasar3266
    @nasrnasar3266 6 місяців тому

    ഇയാളാരാ ഗുരുവായൂർ കേശവൻ ആണോ

  • @moideenemmoideenem1390
    @moideenemmoideenem1390 Рік тому +6

    😅 കല്യാണത്തിന് ഭക്ഷണം കൂടുതൽ കരുതാതെവിളിക്കല്ലെ മക്കളെ ....😅😅😅😅

  • @കോക്കാച്ചി-ണ6ത

    ആണ്ടവാ ഇതാണ് ജീവിതം...... 🤤🤤🤤

  • @nithindarsan3281
    @nithindarsan3281 2 роки тому

    Ente ikkkaaa😂😍☺

  • @manutdranjuranjith
    @manutdranjuranjith 6 місяців тому

    simple life..🤗🍿👍👍

  • @itsme-er4yl
    @itsme-er4yl 2 роки тому +10

    ഇക്കാക്ക് കണ്ണ് കൊണ്ട് അസുഖം വരാതെ ഇരിക്കട്ടെ

    • @NeerjaNeenu
      @NeerjaNeenu Рік тому

      Aaa best...Eni asukham vannal naattukarude kannine paranjal mathiyallo🥴.... Daily ethrayum maidayum biriyaniyum chickenukkke adichu kettiyal bhaviyil asukham varan chanceeaa illa🙄....

  • @karthikskumar7866
    @karthikskumar7866 6 місяців тому

    AntammachI. 👌👌👌♥️♥️♥️♥️😳😳😳

  • @JayaKumar-cn4se
    @JayaKumar-cn4se 5 місяців тому +1

    0:27 0:28 0:28 0:28 0:28

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому +1

    എന്റമ്മോ. Engane kazhikunu

  • @aloshyak8728
    @aloshyak8728 2 роки тому

    പുള്ളി ഒരു യൂട്യൂബ് ഈറ്റിംഗ് ചാനൽ തുടങ്ങിയാൽ രക്ഷപ്പെടും

  • @human854
    @human854 Рік тому +1

    He have high metabolism🥵

  • @smilebedhel7377
    @smilebedhel7377 Рік тому +6

    ഭക്ഷണം വല്ലവന്റേതായിരിക്കാം... വയറ് അവനവന്റെതാണെന്ന് ഓർത്താൽ നന്ന്

  • @RoyJoseph-wt7oo
    @RoyJoseph-wt7oo 5 місяців тому

    Thitta Reppaide Aappan

  • @libasmoideen5935
    @libasmoideen5935 Рік тому +1

    Ookkkk

  • @noorafathima674
    @noorafathima674 2 роки тому +6

    ethreem kazhichitu kaanan illallo 🙄👀

  • @damodaranp7605
    @damodaranp7605 2 роки тому +4

    നല്ല ആരോഗ്യമുള്ള മനുഷ്യൻ.പല്ലിനു മാത്രം എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു.

  • @Surendran_
    @Surendran_ 2 дні тому

    അങ്ങിനെ ഭക്ഷണം കഴിക്കണ്ട വിഭവങ്ങളൊന്നും രാജ്യത്തിനില്ല.അത് പ്രോൽസാഹനം കൊടുക്കുകയോ മൽസരം സംഘടിപ്പിക്കേണ്ടതോ അല്ല.മറ്റുള്ളവർ കഴിക്കേണ്ടതാണ് കഴിച്ചു തീർക്കുന്നത്.60ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക് താഴെയാണ്.ഇതിന് സർജറിയും ചികിത്സയും കൗൺസലിംഗും ആണ് വേണ്ടത്.കൗതുകത്തിന് വാങ്ങി നൽകാൻ ആളുണ്ടാവും.മൂന്ന് ദിവസം സ്വന്തം വീട്ടിൽ വന്ന് കഴിച്ചാൽ തിരിയും.ഇതൊരസുഖമാണ്.

  • @fariskhan1764
    @fariskhan1764 Рік тому

    അണ്ണന് ethrakk തുർആൻ പറ്റും

  • @aadilnasar6316
    @aadilnasar6316 Рік тому +1

    Ayaal chumma alalo kazhikunnath... Paisa koduthittalle

  • @prakashj4426
    @prakashj4426 2 роки тому +2

    ingeru youtuber saapatturamane kadathivettum💯🔥

  • @muhammedshafi4814
    @muhammedshafi4814 Рік тому

    സുബ് ഹാനാ അല്ലഹ് 😊