EICHER PRO 3019- Amazon 32 feet Container Truck Full Review Malayalam-AutosVlog

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 160

  • @AutosVlog
    @AutosVlog  2 роки тому +8

    instagram.com/autos_vlog
    instagram.com/vishnukodoor

  • @Rishi0228.
    @Rishi0228. 2 роки тому +27

    എന്നെ പോലുള്ള സധാരണ പ്രേക്ഷകർക്കിഷ്ടം റിവ്യൂ വിഡിയേക്കൾ യാത്ര വീഡിയോകളാണ്
    അതു കൂടി ഉൾപ്പെടുത്തണം
    വിഷ്ണു ഭായി 😍😍

  • @themergingpoint
    @themergingpoint 2 роки тому +8

    ഈ കാലത്ത് പോലും Indian ലോറികളുടെ ഡിസൈനിൽ യാതൊരു മാറ്റവുമില്ല . മിക്ക വികസിത രാജ്യങ്ങളും Tractor+Trailor കോൺഫിഗറേഷനിൽഉള്ള അത്യാധുനിക സൗകര്യങ്ങളും ഡ്രൈവർ കംഫർട്ട് , Engine performance , ഡ്രൈവിംഗ് ഹരം , കൂടാതെ മികച്ച Fuel economy എല്ലാമുള്ള Truck കൾ തിരഞ്ഞെടുക്കുന്നു . ഇവിടെ നമ്മൾ പരമ്പരാഗതരീതിയിൽ ഷാസി കമ്പനിയിൽനിന്ന് വാങ്ങി കാണുന്ന എടുത്തുകൊണ്ടുപോയി ക്യാബിൻ--Boady കെട്ടി തോന്നും വിധം ഉപയോഗിക്കുന്നു . നമ്മുടെ അശോക് ലെയ്ലാൻഡ് , ടാറ്റാ , എയ്സർ പോലെയുള്ള വമ്പൻമാർ വിചാരിച്ചാൽ യൂറോപ്യൻ കമ്പനികളെ കവച്ചുവെക്കുംവിധം ഉള്ള tractor വിഭാഗം ഇന്ത്യയിലും കെട്ടിപ്പടുത്താം, എങ്കിലും അവർ മാർക്കറ്റ് നിലവാരത്തനൊത്ത് തുള്ളുകയാണ്.
    ഇപ്പോഴും കാഴ്ചയിൽ നിലവാരമുള്ള , ആദായകരമായ tractor-trailor വിഭാഗം ഓട്ടോമൊബൈൽ transportatiin പോലെ ചുരുക്കം ചില രംഗങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. ഇപ്പോഴും നമ്മുടെ മുതലാളിമാർക്ക് ഇഷ്ടം fixedhead ലോറികളാണ്...😐

  • @Mallikarjun_Haveri
    @Mallikarjun_Haveri 2 роки тому +13

    Beautifully built... Tons of Compliments from KARNATAKA 👌👌👌

    • @AutosVlog
      @AutosVlog  2 роки тому +3

      ❤️❤️❤️❤️❤️❤️❤️

  • @Rtechs2255
    @Rtechs2255 2 роки тому +46

    പെട്ടെന്നു thumbnail കണ്ടപ്പോൾ layland വണ്ടി ആയിട്ട് തോന്നി

  • @jobinjose7411
    @jobinjose7411 2 роки тому +8

    അങ്ങനെ കാത്തിരുന്ന വീഡിയോ വന്നു..😍😍😍eicher ഇഷ്ടം 🥰🥰

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️

  • @ambadyvs1647
    @ambadyvs1647 2 роки тому +24

    Good but interior looks 80's

  • @nowfelbasheer7119
    @nowfelbasheer7119 2 роки тому +1

    Very very thanks. My favourite video. Especially EICHER lorry.

  • @rahulpatil9399
    @rahulpatil9399 2 роки тому +2

    Blockbuster Container Wow 🚚👍🏻👌🏻

  • @Pavantelugushorts
    @Pavantelugushorts 2 роки тому +5

    Love from andhra

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @runningwheels2.o119
    @runningwheels2.o119 2 роки тому +2

    Veendum ajay chettan + badri chettan combo

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️❤️

  • @DriversFansClub
    @DriversFansClub 2 роки тому

    പുറം കണ്ടാൽ ഉള്ള് പറയത്തെ ഇല്ല 🤩🕊️🕊️🕊️

  • @kailasm3026
    @kailasm3026 2 роки тому +2

    ചേട്ടാ അടിപൊളി വിഡിയോ ഇതിന്റെ ലോഡ് റിവ്യൂ ചെയ്യാമോ ❤️❤️❤️❤️

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 2 роки тому +6

    Bro
    Mylanchi yude Bs6 zedone review cheyyo plz🤩
    Kerala's first bs6 zedone🔥

    • @AutosVlog
      @AutosVlog  2 роки тому +1

      ♥️♥️♥️♥️

  • @anoopkumar5466
    @anoopkumar5466 2 роки тому +1

    Kalamasseri,HMT,container road.... locations nice 👍👍

  • @അഖിൽപാലക്കാട്

    ഇക്ക എൻജിനെ കുറിച്ച് കുറച്ചുകൂടി
    സംസാരിക്കയിരുന്നു അത് മെക്കാനിക്കൽ ഫീൽഡിൽ നിൽക്കുന്ന ആളുകൾക്ക് ഉപകാരപ്പെട്ടേക്കും😇✋🏾

  • @ramanan__
    @ramanan__ 2 роки тому +5

    ചേട്ടാ..... load review ചെയ്യാമോ എത്രകാലമായി ചെയ്തിട്ടും plzzz

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @rhinogamer2.03
    @rhinogamer2.03 8 місяців тому

    Bro avidelum logistics vandi odan vacancy undell paraa please

  • @shanilmaloor4069
    @shanilmaloor4069 2 роки тому +3

    Super 👍👍

  • @sreeragrj5721
    @sreeragrj5721 2 роки тому

    Lorry drivers inte one day salary ea kurich visadikarich oru video cheyyamo.... Allenkil all heavy drivers salary oro categories I'll pettathum.... Vishadamayi oru video cheyyamo

  • @mvlogbymmdas9936
    @mvlogbymmdas9936 2 роки тому +1

    വിഷ്ണു എത്ര tonn allowed aanu

  • @anooptv9350
    @anooptv9350 10 місяців тому

    Eicher ❤❤❤❤❤❤

  • @945shanumon5
    @945shanumon5 2 роки тому +1

    Bro Bharth benz 4828 review plz

  • @abuthahirpkd3871
    @abuthahirpkd3871 2 роки тому

    Broo .. eppol tourist bus kale vetta aadal aanu trent.. Athine kurichu ningale poole vandiye snehikkunnavaril ninnum oru prathikarikkunnu.

  • @SANILSCHANNELSANILKUMAR
    @SANILSCHANNELSANILKUMAR 2 роки тому +1

    പിങ്ക് കളർ 👌

  • @nowfelbasheer7119
    @nowfelbasheer7119 2 роки тому

    My favourite video

  • @syamsundharks5973
    @syamsundharks5973 2 роки тому +1

    fish truck load review cheyya enn paranjirunnu maranno

  • @rahulpalakkat8896
    @rahulpalakkat8896 Рік тому

    Eicher 2019 12 wheel cowl body bs4 vandi engane und?

  • @vineetrailko
    @vineetrailko 2 роки тому

    What is heoght from ground

  • @garudaonemanlife8998
    @garudaonemanlife8998 2 роки тому

    Eco mode ettal gear clucth complaint anuo cheatta

  • @aswinps1111
    @aswinps1111 10 місяців тому

    Leyland 32 feet review cheyo

  • @nowfelbasheer7119
    @nowfelbasheer7119 2 роки тому

    Asok Leyland ee vandi compare cheythal. Which is best

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    പൊളി💝💝💝💝💕💕💕👌

    • @AutosVlog
      @AutosVlog  2 роки тому +1

      ❤️❤️❤️❤️❤️❤️❤️

  • @Mr_abhivlogy
    @Mr_abhivlogy 2 роки тому +1

    Falconill und ee vandi ivarkk oru bharat Benz 1617 kidppund njangal pachakkili enna vilikkar njanum avidethanneyaa odunnee amazon Ottawa 24 feet Mahindra

  • @fly_canvas2296
    @fly_canvas2296 2 роки тому

    Cabin body review

  • @midhunmani9043
    @midhunmani9043 2 роки тому

    Nice bro 👍

  • @hke91
    @hke91 2 роки тому +4

    മഹീന്ദ്ര വണ്ടികൾ use cheydit എന്താണ് ജോസ്കോ ജോസ് sir ൻ്റെ അനുഭവം?
    Durable and reliable ആണോ?
    Power undo?
    Mileage undo?
    Maintenance?
    Vishnu bhai please do reply with his experience.

    • @AutosVlog
      @AutosVlog  2 роки тому +1

      Ok❤️❤️❤️

  • @shemin6498
    @shemin6498 2 роки тому +4

    കേരളത്തിൽ ഒരു പച്ച അമേരിക്കൻ ട്രിക്ക് ഇല്ലേ അതിന്റെ ഒരു vedio ചെയ്യുമോ plz❤

    • @AutosVlog
      @AutosVlog  2 роки тому +2

      Yes❤️❤️❤️

  • @jose-gp3lg
    @jose-gp3lg 2 роки тому +2

    Kottayam Bro

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @abhijithprasannan2015
    @abhijithprasannan2015 2 роки тому +3

    ഈ spot എവിടെയാണ്

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 2 роки тому

      കളമശ്ശേരി HMT. കണ്ടെയ്നർ റോഡ്.

    • @AutosVlog
      @AutosVlog  2 роки тому +1

      Hmt

  • @pencilwaniya5317
    @pencilwaniya5317 2 роки тому +4

    ഇതിന് ഒറ്റ ഗ്ലാസ്സ് ആയിരുന്നെങ്കില്‍ നന്നായിരുന്നു...

  • @rageshp4634
    @rageshp4634 2 роки тому +2

    Looks like bus chassis with long rear overhang.

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @mrmalayali3978
    @mrmalayali3978 2 роки тому +1

    Adipwli

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️❤️

  • @dileeppadinjarayil9551
    @dileeppadinjarayil9551 2 роки тому +1

    കാലിവണ്ടിയാലേ... ന്ത്നാ ഫസ്റ്റ് ഗിയർ..3ആണ് sugam

  • @Pranavsoviet
    @Pranavsoviet 2 роки тому

    Gradability enn vechal enthaaa

  • @jithinlopez22
    @jithinlopez22 2 роки тому +2

    BS 6 aano?

    • @AutosVlog
      @AutosVlog  2 роки тому +2

      Yes

    • @jithinlopez22
      @jithinlopez22 2 роки тому +1

      Apo ithil cabin um load body um orumich bulid cheyyan pattumo ?

  • @soorajts6207
    @soorajts6207 2 роки тому +1

    Hai bro.

  • @loony1098
    @loony1098 2 роки тому

    Ithil oru long yathra venam

  • @vysakhcharuvila
    @vysakhcharuvila 2 роки тому +1

    Eicher route bus review cheyyamo

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️❤️

  • @warrior5442
    @warrior5442 2 роки тому +5

    വോൾവോ EICHER 🔥🔥🔥🔥

    • @AutosVlog
      @AutosVlog  2 роки тому +1

      ❤️❤️❤️❤️❤️❤️❤️

    • @warrior5442
      @warrior5442 2 роки тому +1

      @@AutosVlog 😊😊👍

  • @sanoopkumar4676
    @sanoopkumar4676 2 роки тому +1

    Return pokumbol empty aano pls reply

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @jose-gp3lg
    @jose-gp3lg 2 роки тому +1

    Super

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @achusmediavlog9259
    @achusmediavlog9259 2 роки тому +2

    🔥

  • @kannanvj4200
    @kannanvj4200 2 роки тому +1

    32 🔥🔥

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️

  • @nasdude
    @nasdude Рік тому

    3019 കമ്പനി ബോഡി റിവ്യൂ ചെയ്യാമൊ

  • @vimalvishwa98
    @vimalvishwa98 2 роки тому +1

    Bro Tamil nadu New Government Bus review.. Bro

    • @AutosVlog
      @AutosVlog  2 роки тому +1

      ❤️❤️❤️❤️

  • @rishadneelengal2392
    @rishadneelengal2392 2 роки тому

    Ashok leyland 3118 bs6 lift axil video െചയ്യൂ bro. N cabin

  • @anandhuprasad9137
    @anandhuprasad9137 2 роки тому

    Aj 🔥🔥🔥

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому +1

    Gear tight und le

  • @nithinnithin1083
    @nithinnithin1083 2 роки тому

    Njan sthiram phokunna lodu Amazon BLR4

  • @kklmm1800
    @kklmm1800 2 роки тому

    Ee vandikkarante number tharumo please???....

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому +2

    ✨️✨️✨️✨️✨️✨️✨️

  • @devkannan7714
    @devkannan7714 2 роки тому +1

    ❤❤❤❤

  • @o3technologyzbenjonessajit701
    @o3technologyzbenjonessajit701 2 роки тому +1

    Addar item ആണല്ലോ

  • @mohammadfaizal8461
    @mohammadfaizal8461 2 роки тому

    Well done. Good details.

  • @harbincinasu
    @harbincinasu 2 роки тому +1

    Hairpin roadil back side thattum

  • @maheshvs_
    @maheshvs_ 2 роки тому +6

    ഏത് മോഡൽ വന്നാലും കാശ്മീരി ട്രക്ക് കളുടെ തട്ട് താന്ന് തന്നെ ഇരിക്കും

    • @AutosVlog
      @AutosVlog  2 роки тому +2

      ♥️♥️♥️♥️

  • @dittokjohnson670
    @dittokjohnson670 2 роки тому

    ഈ വണ്ടിയിൽ ഒഴിവ് ഉണ്ടോ

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 2 роки тому +1

    വിഷ്ണു അണ്ണാ... ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ്‌ ചെയ്യൂ...

    • @AutosVlog
      @AutosVlog  2 роки тому +1

      Yes❤️❤️❤️❤️

  • @alanp.jimukochi6912
    @alanp.jimukochi6912 2 роки тому

    Poli

  • @akhilmathew9090
    @akhilmathew9090 2 роки тому +1

    നമ്മടെ bharat benz ഇലെ മറ്റേ ഡ്രൈവർ ഇനെ ഇന്നലെ കോഴിക്കോട് പതിമങ്കലത്തു വച്ച് കണ്ടാരുന്നു റോഡ് ക്രോസ്സ് ചെയ്തു വെള്ള bharat benz ഇന്റെ അടുത്തേക്ക് പോകുവാരുന്നു

  • @yuvathurki6291
    @yuvathurki6291 2 роки тому

    ഇത് mvd scene ആകുമോ 🤔 കളർ

  • @purushugameing8950
    @purushugameing8950 2 роки тому

    😘😘😘

  • @mrmalayali3978
    @mrmalayali3978 2 роки тому +1

    🤗🤗

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️

  • @HarigeethapuramHaripad
    @HarigeethapuramHaripad 2 роки тому

    💝 🚚 💙

  • @samarth4054
    @samarth4054 2 роки тому

    Eicher ന്റെ എഞ്ചിൻ ആരുടേതാണ് ?

  • @alexdevasia70
    @alexdevasia70 2 роки тому

    Leyland pazhe look ishttapedunnavarkku Pattiya vandiya.

  • @SANDEEP-eh5go
    @SANDEEP-eh5go 2 роки тому +1

    KL 32 boy.. 😈😈

  • @nevinsanoj1764
    @nevinsanoj1764 2 роки тому +1

    Ivarkk oru bus koode illee..

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️❤️

  • @user-bt3oj9zb1l
    @user-bt3oj9zb1l 2 роки тому

    🥰

  • @ninoyjoseph
    @ninoyjoseph 2 роки тому

    Good mileage.. better than Leyland...but no resale value..

  • @rajeesh_kumar
    @rajeesh_kumar 2 роки тому +1

    Mileage എത്ര കിട്ടും?

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️❤️❤️

  • @Drakkula248
    @Drakkula248 2 роки тому

    സുഹൃത്തേ ഒരു കാര്യം ചോദിച്ചോട്ടെ, ഇയാൾ നേരത്തെ ഒരു ടേക്ക് എവേ പരിപാടി ഒക്കെ പ്ലാൻ ചെയ്തല്ലോ..? അത് ചാനലിന്റെ റീച്ച് കൂട്ടുവാൻ വേണ്ടിയുള്ള വെറുമൊരു തരികിട അനൗൺസ്മെന്റ് ആയിരുന്നോ അതോ ആരെയെങ്കിലും താങ്കൾ കൊണ്ടുപോയോ എവിടെയെങ്കിലും?? ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @niyaskayalpuram7019
    @niyaskayalpuram7019 2 роки тому

    ഇത്രയും നീളം വരുമ്പോൾ മറിയാൻ സാധ്യത ഇല്ലേ

  • @reneeshrajpr1541
    @reneeshrajpr1541 2 роки тому +2

    കണ്ടെയ്നർ ക്യാബിൻ നമ്പർ ലോക്കിംഗ് സിസ്റ്റം അടിപൊളിയാണ് പക്ഷേ ചെക്ക് പോസ്റ്റിൽ ആർടിഒ കണ്ടെയ്നർ തുറന്നു കാണിക്കാൻ പറഞ്ഞാൽ എന്ത് ചെയ്യും🙄🙄🙄

    • @devasiamebin637
      @devasiamebin637 2 роки тому +2

      ആമസോൺ പോലുള്ള കമ്പനികളുടെ സാധനങ്ങൾ ആണല്ലോ ബ്രോ.. അപ്പോൾ അവരുടെ കംപ്ലീറ്റ് ബില്ല് ഉണ്ടാവും.. എന്നിട്ടും അവർക്ക് കാണണം എന്നാണെങ്കിൽ നമ്മൾ ഓണറെയോ. അല്ലെങ്കിൽ ലോഡ് എടുത്തതോ.. ഇറക്കാനുള്ളതോ ആയ ആമസോൺ ഹബ്ബിൽ അറിയിച്ചാൽ അവർ വരും.. നോർമൽലി അത്രയും നേരം പിടിച്ചിടാറില്ല. കാരണം ആവശ്യസാധനങ്ങൾ ഒരുപാടുണ്ടാവും വണ്ടിയിൽ. അത് വൈകാൻ പാടില്ലാത്ത ലോഡ് ആണല്ലോ...

  • @ai_generator1905
    @ai_generator1905 2 роки тому +1

    KYA. BOLTA. HAI

  • @manojkumargangadharan9263
    @manojkumargangadharan9263 2 роки тому

    4 സിലിണ്ടർ 3900 സി സി.മാത്രം.

  • @sindhushaji4666
    @sindhushaji4666 2 роки тому

    Weird driving position

  • @NAHASNAS
    @NAHASNAS 2 роки тому +2

    BAD INTERIOR 😢

  • @Lolanlolan304
    @Lolanlolan304 2 роки тому +2

    Ee containernu 6 wheel mathyo😱😱😱

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️

    • @indrajithg2719
      @indrajithg2719 2 роки тому +1

      9 ടൺ ആവും കപ്പാസിറ്റി. മുൻപ് 7 ആയിരുന്നു. 10വീൽ ന്റെ കപ്പാസിറ്റി 14,19 ടൺ ആണ്

  • @muhsinmuhsi2252
    @muhsinmuhsi2252 2 роки тому

    ഉള്ളിൽ സൗകര്യം ഇല്ല

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 2 роки тому +2

    Leyland copy pole thonni

    • @AutosVlog
      @AutosVlog  2 роки тому

      ❤️❤️❤️❤️❤️❤️❤️

  • @nibusabujohn420
    @nibusabujohn420 2 роки тому +1

    Super👍

  • @rishadneelengal2392
    @rishadneelengal2392 2 роки тому

    Super bro

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 роки тому

    സൂപ്പർ

  • @arunj168
    @arunj168 2 роки тому +1

    🔥🔥

  • @vysakhvv3319
    @vysakhvv3319 2 роки тому +1

    • @AutosVlog
      @AutosVlog  2 роки тому

      ♥️♥️♥️♥️

  • @techtravel8040
    @techtravel8040 2 роки тому

    ❤❤❤❤

  • @adithyank206
    @adithyank206 2 роки тому

    ❤️