EICHER pro 6048 BS6 16 Wheel Detailed Review in Malayalam

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 2,5 тис.

  • @athulmohan85
    @athulmohan85 4 роки тому +165

    ഈ ലോറി കാണുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് തമ്മിൽ നാട്ടിൽ നിന്നും ലൈറ്റും ഇട്ട് വരുന്ന പച്ചക്കറി ലോറിയ
    പിന്നെ ആ ഇൻട്രോ pwoli ❤️🤗

  • @Orson990
    @Orson990 4 роки тому +112

    നാടൻ ലൂക്കും തനിമയാർന്ന അവതരണവും ഒപ്പം യൂറോപ്യൻ സ്റ്റൈൽ ലോറിയും
    #വേറെ ലെവൽ

    • @almeshdevraj9581
      @almeshdevraj9581 4 роки тому +1

      European style undo?

    • @rsn595
      @rsn595 4 роки тому +4

      Yes Eicherinte design& Engine ഇപ്പോൾ provide ചെയ്യുന്നത് world famous VOLVO ആണ്....eicher now tieup with Volvo...

    • @LorryPranthan
      @LorryPranthan  4 роки тому +1

      😃😃😃😘🥰🥰🥰🥰

  • @foodandtechy4080
    @foodandtechy4080 4 роки тому +100

    ചേട്ടൻ കാലാവസ്ഥ മൊകശം ആയിട്ട് പോലും ഞങ്ങളെ പോലുള്ള വണ്ടിപ്രാന്തൻ മാർക്ക് വേണ്ടി വീഡിയോ ചെയ്യുന്നതിന് ഒരായിരം നന്ദി 😘😘😘

  • @രഹസ്യങ്ങൾഉള്ളവൻ

    Bgm ഇല്ലാത്തതാണ് ഈ മച്ചാന്റെ മറ്റൊരു വിജയം

  • @bukescrazyworld5038
    @bukescrazyworld5038 4 роки тому +17

    Cheta, u r driving like a pro.. excellent review.. love from Coimbatore

  • @athulmohan85
    @athulmohan85 4 роки тому +80

    കഴിഞ്ഞ വിഡിയോയിൽ എടുക്കാൻ മറന്ന ആ തോർത്ത്‌ പ്രേക്ഷകരുടെ കമെന്റ് കണ്ട തിരിച്ച കൊണ്ട വന്ന മച്ചാൻ pwoli ആണ്❤️🤗

  • @alkeshpr7424
    @alkeshpr7424 4 роки тому +219

    ചേട്ടൻ qna ചെയ്യണം എന്നുള്ളവർ 👍
    ചേട്ടനെ കുറിച് കൂടുതൽ അറിയാന...

    • @ajmalp2607
      @ajmalp2607 4 роки тому +4

      Old Channel il 2 thavana cheythirunnu

    • @Akash12357
      @Akash12357 4 роки тому +5

      @@ajmalp2607 ath kurach munne cheyuthathalle bro
      Amalettante ippo job avastha onnm.nammakk ariyulalo. QnA cheytha athokke ariyalo

    • @jayakumarn.s9624
      @jayakumarn.s9624 4 роки тому +2

      👌👌👌👏👏

    • @LorryPranthan
      @LorryPranthan  4 роки тому +8

      Cheyam muthye

  • @vineethpara
    @vineethpara 4 роки тому +19

    എൻറെ പൊന്നു ചേട്ടാ പ്രളയം വിമാനപകടം ഒക്കെ വന്നാലും ചേട്ടനും മറന്നിട്ടില്ല ചേട്ടൻറെ വീഡിയോക്ക് വേണ്ടി കാത്തിരുന്നു ഇപ്പോൾ എഡിറ്റ് ചെയ്ത് ലോറി പ്രാന്തൻ അടിപൊളി വേറെ ലെവൽ

  • @jomonsabu5736
    @jomonsabu5736 4 роки тому +9

    ചേട്ടായി video പൊളിച്ചു 💞💞❤️👌👌👌👌👌👌👌
    വണ്ടിടെ sound ഒരു രക്ഷയുമില്ല.

  • @sansarsanju1372
    @sansarsanju1372 4 роки тому +2

    Chetta vannallo bro uyir athu mathram mathi uyir😘😘😘updates pakka pwolichu😘😘😘😘😘😘😘😘😘😘😘😘😘😘😘chettan uyir 😘😘😘😘😘

    • @LorryPranthan
      @LorryPranthan  4 роки тому +1

      Tnx Muthye 😃🤗🤗🤗🤗🤗😘🥰😘🥰🥰😘🥰

    • @sansarsanju1372
      @sansarsanju1372 4 роки тому

      @@LorryPranthan uyir😘😘😘😘😘😘😘😘😘😘😘😘😘

  • @Ebicreationsofficial
    @Ebicreationsofficial 4 роки тому +32

    Puthiya intro logo ishttapettavar like adi 👍 waiting for 100k

  • @arjunmadhav5335
    @arjunmadhav5335 4 роки тому +4

    വളരെ മികച്ച അവതരണം കൊണ്ട് മികച്ചു നിക്കുന്ന ചാനൽ.. LORRY PRAANTHAN.. Amal bro🥰🥰😘

  • @-90s56
    @-90s56 4 роки тому +13

    ലോറിയെ കുറിച്ച് വല്യ അറിവൊന്നും ഇല്ലാത്ത എന്നെപോലുള്ളവർ അതിനെ കുറിച്ച് പഠിച്ച് തുടങ്ങിയത് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ആണ് 😊❣️

  • @bibinbibz3280
    @bibinbibz3280 4 роки тому +1

    Eicher pro innu Kanda truckinu nalla thalayeduppa.. ishtayi bro.. Amal machante reviewm kudy ayapol vere level bro.. 👍👍👍AMALETTAN BROO

  • @kiranodungat5047
    @kiranodungat5047 4 роки тому +8

    എത്രേം പെട്ടെന്ന് 100k എത്തട്ടെ..... #waiting for silver play button 🔥🔥

  • @basilkabraham7118
    @basilkabraham7118 4 роки тому +9

    0:01 intro poli... continue this bro

  • @kltouristbusmedia4861
    @kltouristbusmedia4861 4 роки тому +56

    Vandi review ടെ കാര്യത്തിൽ ചേട്ടനെ കഴിഞ്ഞാട്ടേയുള്ളു മറ്റാരും ❤️✌️😁

  • @jayakrishnan6197
    @jayakrishnan6197 4 роки тому +18

    *INTRO പൊളിച്ചു ലോറിപ്രാന്താ......* 👏👏👏

  • @shaijeshkumar3211
    @shaijeshkumar3211 4 роки тому +2

    Machhaaane polichhuuuu 😍😍😍🤩🤩🤩
    Kattaaa support machhannee 😍😍😍😍

  • @akasha.r3819
    @akasha.r3819 4 роки тому +3

    വണ്ടി അടിപൊളി ഞാൻ വിചാരിച്ചതിലും പുലി ആണ്‌ .പിന്നെ ചേട്ടായി intro ഗംഭീരമായിട്ടുണ്ട്. ഇനിയും പുതിയ റീവ്യൂ പ്രതീക്ഷിക്കുന്നു😍😍😍😍😍😍😍😍😍😍😍😍😍😍

  • @albinvlogzz967
    @albinvlogzz967 4 роки тому +47

    Eicher heavy trucks vere level ane. Pakshe cabin cheruthe ane.

  • @ganeshjnair4518
    @ganeshjnair4518 4 роки тому +8

    ചേട്ടന്റെ ഡ്രൈവിംഗ് പൊളി
    👌👌👌👌👌

  • @Amal._zad
    @Amal._zad 4 роки тому +3

    Intro logo super 👌
    Pwoli review 👌🔥🔥

  • @prashobkumar8965
    @prashobkumar8965 4 роки тому +1

    ഓരോ വീഡിയോ ഒന്നിന് ഒന്ന് മിച്ചം 👌👌👌👌👌, വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു

  • @ajithajayakumar1213
    @ajithajayakumar1213 4 роки тому +1

    ഐഷർ പൊളിച്ചടുക്കി. ഒരു രക്ഷയുമില്ല. സൂപ്പർ. സൂപ്പർ.. സൂപ്പർ...
    അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു....... 😜😜😜

  • @faizkp2365
    @faizkp2365 4 роки тому +5

    6 th view 💪💪
    Duty യിൽ ആണ്.. കുറച്ചു കഴിഞ്ഞ് കാണാം

  • @jijokomalan
    @jijokomalan 4 роки тому +3

    ഈ കൊറോണ കാലത്തും വെറൈറ്റി മാത്രം കാട്ടുന്ന മച്ചാനൊരു ബിഗ് സല്യൂട്ട് ...താങ്ക്യൂ മച്ചാനേ..🥰🥰🥰

  • @user-tz3tm4lq1o
    @user-tz3tm4lq1o 4 роки тому +101

    Eic her vandi istamullavar like adi❤️❤️❤️❤️❤️😍😍😍😍😍👍👍👍

  • @sudin832
    @sudin832 4 роки тому +1

    Intro video polichu toooo
    Vdo adi Poli ayinde all the best Etta full support ❤️

  • @santhoshkumarkumar9552
    @santhoshkumarkumar9552 4 роки тому +1

    കാണുന്നില്ലല്ലോ എന്നു വിചാരിച്ചു ഇരിക്കുക ആരുന്നു. സൂപ്പർ ബ്രോ അവതരണം ഒരു രക്ഷയും ഇല്ല 🥰🥰🥰🥰

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 роки тому +4

    പുതിയ ക്യാമറ 😍മേടിച്ച്ല്ലോ❤...പുതിയ ഇൻട്രോ പൊളിച്ചു👌😍

  • @thetrucker5186
    @thetrucker5186 4 роки тому +14

    Ravile ezhunekumbol kani kannuna lorry annu eicher!!!!
    Thanku amal etta!!!

  • @MrNippon510
    @MrNippon510 4 роки тому +3

    Machaane driving position excellent..
    ""Make in India "" logo excellent 👍

  • @abhilashchandran296
    @abhilashchandran296 4 роки тому +2

    ലൈക്ക് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ, കാരണം അത്ര മാത്രം ആത്മാർത്ഥമായ റിവ്യൂ ആയിരുന്നു. A to Z അവലോകനം! നന്ദി...

  • @SunilSunil-re4el
    @SunilSunil-re4el 4 роки тому +1

    ചേട്ടന്റെ അവതരണം മികച്ചതാണ് അത് കേൾക്കുമ്പോൾ തന്നെ വണ്ടിയെ കുറിച്ച് കൂടുതൽ അറിയാൻ തോന്നുന്നു ഗോഡ് ബ്ലെസ് യു

  • @shambhu13
    @shambhu13 4 роки тому +4

    Machane ore poliii❤️🔥

  • @rsn595
    @rsn595 4 роки тому +3

    Eicher Pro Heavy Duty range of haulage trucks and tractors are available in the 18.5-55 ton GVW range. They are powered by efficient CRS engines with VOLVO Group's Engine Management System - 3.0. Eicher trucksinte എല്ലാ എൻജിനും ഇപ്പോൾ Volvo ആണ് provide ചെയ്യുന്നത്... like Tata-cummins, ashley-Hino japan, So Eicher powered by Worldfamous Volvo engines...

  • @COAbhijithjiji
    @COAbhijithjiji 4 роки тому +8

    Bharat benzinu ഒത്ത എതിരാളി 💥🔥🔥🔥🔥

  • @blackhands9342
    @blackhands9342 4 роки тому +2

    Logo polichu ചേട്ടാ.. review തകർത്തു.. വണ്ടി ഓടിക്കുമ്പോൾ ഒന്നു ചിരിക്ക് ചേട്ടാ എന്നല്ലെ റിവ്യൂന് ഒരു മജ വരൂ ♥️✌️💪😍

  • @jaisonjoseph5054
    @jaisonjoseph5054 4 роки тому +1

    Bro as usual poliya. Bro vendi odikunathu kanan mass annu bro. Verum mass alla mass ka bap. Keep going. Full support😘😘😘😎😎

  • @TravelwithMez
    @TravelwithMez 4 роки тому +12

    പള്ളിക്കത്തോട് പമ്പ് കഴിഞ്ഞുള്ള വളവ് വീശുന്നത് കാണാൻ ഒരു പ്രത്യേക രസാ

  • @ThomasKVThomas
    @ThomasKVThomas 4 роки тому +49

    മച്ചാനെ ഇന്നലെ മച്ചാൻ ഈ വണ്ടി കൊടുങ്ങുർ പാലാ വഴിക്ക് വന്ന് വണ്ടി എടുത്തു പോകുന്നത് കണ്ടായിരുന്നു

    • @jikku999555
      @jikku999555 4 роки тому +7

      Njaanum kandaarnnu, but ente portion cut cheythu.....😥😥😁😁

    • @LorryPranthan
      @LorryPranthan  4 роки тому +3

      😃😃😃🤗😘😘😘😘

  • @sajeers3035
    @sajeers3035 4 роки тому +20

    മച്ചാന്റെ side viewe ൽ TOVINO പോലെ തോന്നി

  • @VINEETHRAJ8
    @VINEETHRAJ8 4 роки тому +1

    Video powlichu review thakarthu adipowli 👍👌😍💙💙

  • @sonuschannel5566
    @sonuschannel5566 4 роки тому +11

    അണ്ണാ സുഖമാണോ??? മഴ പെയിതപ്പോൾ വെള്ളം കേറിയോ???? ലോഗോ പൊളിച്ചു. വീഡിയോയുടെ കാര്യം ഞാൻ പറയണ്ടാലോ ✊️✊️✊️😍😍😍

    • @LorryPranthan
      @LorryPranthan  4 роки тому +1

      Muthye sugam
      Avide engane und

    • @sonuschannel5566
      @sonuschannel5566 4 роки тому

      @@LorryPranthan ഇവിടെ കുഴപ്പം ഇല്ല ഏട്ടാ

  • @aravindaravi5456
    @aravindaravi5456 4 роки тому +7

    New logo poluchinu😍💋

  • @vibi5915
    @vibi5915 4 роки тому +6

    SE lorry എന്ന് പറയാത്ത വീഡിയോ ഇല്ല 😍😍💪

    • @vibi5915
      @vibi5915 4 роки тому

      @@dilwindavis5925 subscribe cheythittund bro

    • @LorryPranthan
      @LorryPranthan  4 роки тому

      💪💪💪🥰🤗😃

    • @vibi5915
      @vibi5915 4 роки тому

      @@LorryPranthan 😍😍

    • @vibi5915
      @vibi5915 4 роки тому +2

      @@LorryPranthan ചേട്ടനെ പോലെ ഞാനും SE പ്രാന്തൻ ആണ് 5 വർഷം കൊണ്ടു നടന്നു SE

  • @ilhanayoob7187
    @ilhanayoob7187 4 роки тому +2

    വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌ ഇടും.,
    അറിയാം അടിപൊളി ആയിരിക്കുമെന്ന് ❤️

  • @mrbabyblade9022
    @mrbabyblade9022 4 роки тому +3

    എന്താണ് അഴക്
    ❣️❣️❣️❣️❣️❣️
    കൊള്ളാം saho
    ഒരുപാട് ഇഷ്ടായി

  • @abidpms3101
    @abidpms3101 4 роки тому +3

    Machaane
    Muthu mani
    Poli 🥰🥰😘😍

  • @SHABEEBKM-ex8ot
    @SHABEEBKM-ex8ot 4 роки тому +4

    മച്ചാനെ ,
    പ്രൊമോ പൊളിച്ചു
    (ഹോൺ) uff

  • @solorider9945
    @solorider9945 4 роки тому +1

    Amal chettayi polichu adutha video kku vendi katta wathing aa

  • @visakhgopal2408
    @visakhgopal2408 4 роки тому +1

    MGR and Nadan Bro.....We are Happily Watched....Adipoli...

  • @srisurya5367
    @srisurya5367 4 роки тому +25

    Bro
    Use the c gear
    ND show bro
    I'm from tamilnadu

    • @sayujraphael
      @sayujraphael 4 роки тому

      C gear is mainly for situations with full load and an incline, it will be very difficult to use the C gear on an empty truck as the Torque will be very high

    • @srisurya5367
      @srisurya5367 4 роки тому

      Take any load truck few minutes review
      May be for 2to 3minutes video bro
      Plsss

    • @LorryPranthan
      @LorryPranthan  4 роки тому

      Ok muthye

  • @sreerag7sree
    @sreerag7sree 4 роки тому +11

    18:12 glitch നിങ്ങൾക്കും വന്നോ
    Video ന്റെ പ്രേശ്നം ആണോ

    • @onyx506
      @onyx506 4 роки тому

      വന്നു

    • @LorryPranthan
      @LorryPranthan  4 роки тому

      🙆🙆

    • @sreerag7sree
      @sreerag7sree 4 роки тому

      @@LorryPranthan NOT A PROBLEM
      കുറ്റം പറഞ്ഞതല്ല ട്ടോ അടുത്തതിൽ ശ്രെദ്ധിക്കാൻ വേണ്ടി പറഞ്ഞതാ🤗

  • @vishnuer6778
    @vishnuer6778 4 роки тому +3

    pwoli muthea😍😍😍😍

  • @spaceart2255
    @spaceart2255 4 роки тому +1

    Video intro പൊളിച്ചു 😍😍
    അമലേട്ടാ...........................

  • @ashiquewayanad3254
    @ashiquewayanad3254 4 роки тому +2

    മുത്തേഎവിടെ യായിരുന്നു കട്ട വെയ്റ്റിങ് ആയിരുന്നു അടുത്ത വീഡിയോ ഉടൻ ഇട് ട്ടോ eicher പൊളിച്

  • @MRGAMING-kq2gi
    @MRGAMING-kq2gi 4 роки тому +35

    Se lorry ഇഷ്ട്ടം ഉള്ളവർ ലൈക്

  • @rajuashwin
    @rajuashwin 4 роки тому +5

    I admire your driving skills in single lane roads, thanks for the upload, i enjoy your review videos though im not a native malayali but understand half of what you speak, can you summarize all the points at the end of the video comparing it with other Trucks and it's capacity?

  • @sanalck8186
    @sanalck8186 4 роки тому +7

    യാ മോനെ... എന്താ ഡ്രൈവിംഗ്.. 🔥🔥

  • @argstudios211
    @argstudios211 4 роки тому +3

    Intro polii vere level. 😍😍😍🤞🤞

  • @vishnuah3666
    @vishnuah3666 4 роки тому +1

    Broo...Intro😍🥰👌Keep going..katta support

  • @kailasprabhakaran9476
    @kailasprabhakaran9476 4 роки тому +7

    Bro please , Mahindra blazo x truck video cheyyu🙏

  • @jweljustin8511
    @jweljustin8511 4 роки тому +5

    Poli review 👌

  • @വണ്ടിപ്രേമി-ച2ഛ

    Oru LAYLAND old model lorry review cheyyo bro❣️💗💗💗💗

  • @febinthampi7997
    @febinthampi7997 4 роки тому

    Lock down timel njagalku vedio kanichu tharunnathil orupadu sathosham Amal chetta 😍😍😍😍

  • @exhaust_kid7082
    @exhaust_kid7082 4 роки тому +2

    First intro polichu bro😍😍😍

  • @piston_power
    @piston_power 4 роки тому +38

    *leyland ന്റെ വള്ളികസാരെ ഇരുന്ന് ചിരട്ട കമതി വെച്ചപോലുള്ള steering പിടിച്ച് തിരിക്കുമ്പോ കിട്ടുന്ന ഹരം ഇതിന് തരാൻ പറ്റുമോ? പറ്റില്ല.* 💯

  • @tommydave3906
    @tommydave3906 4 роки тому +3

    ഇറങ്ങിയ സമയത്ത് കണ്ടാൽ ആരും ഒന്ന് പേടിച്ചു പോകുന്ന ഒരു മുതലായിരുന്നു Eicher Terra 16... ആദ്യമായിട്ട് വണ്ടിപ്പണി തുടങ്ങിയത് അതിലായിരുന്നു...

  • @9946674227
    @9946674227 4 роки тому +6

    Firste...

  • @abhijithmuthuvila4274
    @abhijithmuthuvila4274 4 роки тому +1

    Bro adipowli Thana🔥🔥
    Bro varra leval♥️♥️

  • @milans3717
    @milans3717 4 роки тому +1

    Chettaa ningaa veree level aaa.... kettooo.... powli ennu vechal lokaaaa powliii

  • @agent_x_pulse
    @agent_x_pulse 4 роки тому +5

    Chettayiiii,video thaamasichaalum kuzhappamilla,Be Safe

  • @renjiths.9672
    @renjiths.9672 4 роки тому +58

    സിൽവർ പ്ലേ ബട്ടൻ കിട്ടാറായല്ലോ? പാവം ആദ്യ ചാനലിന്റെ മൊയലാളി

    • @Sahad24
      @Sahad24 4 роки тому

      😂🔥

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 4 роки тому +1

      Adhya channel etha?

    • @renjiths.9672
      @renjiths.9672 4 роки тому

      @@Harikrishnan-bi4ym നീല കൊടുവേലി 60 k സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നു

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 4 роки тому

      @@renjiths.9672 Eppo ille aa channel

    • @renjiths.9672
      @renjiths.9672 4 роки тому

      @@Harikrishnan-bi4ym lorry pranthan first video kanu

  • @sujathababu5902
    @sujathababu5902 4 роки тому +6

    Either bs6 bus chaissa review please

  • @Mr_abhivlogy
    @Mr_abhivlogy 4 роки тому +1

    Ivarude vandi ente vidinaduthu nirtharund malappuram thirurkkad njan kannarund ivarude vandikal video powli adukka videokkayi katta waiting 💓

  • @deepakdrk3723
    @deepakdrk3723 4 роки тому

    Machane intro pwolichu , pinne video de kaaryam prethyekichu parayedello kidu arikkumello...
    Waiting for next video......

  • @sreerag7sree
    @sreerag7sree 4 роки тому +7

    ചേട്ടാ AIR TANK ന്റെ ഉൾഭാകവും working ഉം ഒക്കെ ഒന്ന് കാണിക്കോ
    Sepparate ആയിട്ട്

  • @6wheelermaniac402
    @6wheelermaniac402 4 роки тому +37

    സത്ത് പോണതും എന്തെൻ ഉടമ്പ് മട്ടുമെ.....
    സത്ത് പോണാലും മട്ടും പോകാത് എന്തെൻ ഉയിർ കാതലെ
    *ലോറിപ്രാന്തൻ*

  • @sudhimrose8078
    @sudhimrose8078 4 роки тому +3

    മീൻ കൊണ്ടുപോകുന്ന ലോറിയുടെ ചെയ്യൂ ബ്രോ ബസ്സിനെ പോലെയുള്ള ഫ്രണ്ട് ബോർഡ് പോലെയുള്ള ലോറി

  • @Haran23
    @Haran23 4 роки тому

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ ചാനൽ കാണുന്നത്. വണ്ടിയെ സമ്മധിച്ച ഒരുമാതിരി എല്ലാം കാര്യങ്ങളും മനസിലാക്കാൻ സാധിക്കുന്നുണ്ട്.

  • @kbroz-9301
    @kbroz-9301 4 роки тому +2

    ചേട്ടായി കുറച്ചു കഷ്ട്ടപെട്ടു, ലോറി കൾ ഓരോ സഥലത് പോയി പരിചയപ്പെടുത്തി തരുന്നത്...... അതു കൊണ്ട് നിങ്ങൾ വേറെ ലെവൽ തന്നെ ആണ് കേട്ടോ....... ✌️
    Keep smiling 🤗

  • @mohankumarbt1678
    @mohankumarbt1678 4 роки тому +3

    Bro I have eicher 2010model 30.25 do u want

  • @bijoychandran2096
    @bijoychandran2096 4 роки тому +16

    മണ്ടേലേക്ക് കേറാൻ !!!.ഇതൊക്കെയാണ് മ്മടെ ഇടിവെട്ട് പ്രയോഗങ്ങൾ... !!

  • @manjeshmohan8469
    @manjeshmohan8469 4 роки тому +3

    💪💪💪

  • @aravindsanthosh486
    @aravindsanthosh486 4 роки тому +1

    Chetaaiiide puthiya intro kollam... adipoly.. logo

  • @ArunArun-xs3hh
    @ArunArun-xs3hh 4 роки тому +2

    സൂപ്പർ റിവ്യൂ. എല്ലാം പറഞ്ഞും കാണിച്ചും തന്നതിന് നന്ദി

  • @rejurmenon6808
    @rejurmenon6808 4 роки тому +4

    ലെ "ഒരു രക്ഷയും ഇല്ലാട്ടാ" കേൾക്കാൻ വന്ന ഞാൻ...... 😐😐

  • @akhi2155
    @akhi2155 4 роки тому +10

    എന്തിനാ ഇത്രേം വൃത്തി ഉള്ള വണ്ടിയില്‍ ആവശ്യം ഇല്ലാത്ത ഓരോ stickers കൊടുത്തു വൃത്തികേട് ആക്കുന്നത്

  • @mohammedhaseem2197
    @mohammedhaseem2197 4 роки тому +20

    എനിക്ക് ഒരു സംശയം ഫ്രണ്ട്സ് ഈ ഹെവി വണ്ടികൾക് ഒക്കെ 12v + 12v ബാറ്ററി കൊടുക്കുന്നെ ഒരു ഒറ്റ 24 v വെച്ച പോരെ...??

  • @sunuthankapan
    @sunuthankapan 4 роки тому +1

    muthe.. powli.. അടിപൊളി ✌️✌️✌️

  • @abhilashthilakanmararikula1660
    @abhilashthilakanmararikula1660 4 роки тому +2

    നല്ലൊരു അവതരണം 🤩🤩🤩🤩🤩

  • @avineld84
    @avineld84 4 роки тому +7

    This vechile had grate building quality i felt better than ashok Leyland

    • @jerinjerome5064
      @jerinjerome5064 4 роки тому +1

      Ashok leylandinod pidikanel eicher kurachoode mookanam bro...there is no replacement for Ashley💪

    • @avineld84
      @avineld84 4 роки тому +2

      No need volvo eicher have the quality and technology that is far better than ashok Leyland.like you people don't want change and blame othwer companies. That is our major problem because malayalise🤫🤫🤫

    • @jerinjerome5064
      @jerinjerome5064 4 роки тому +1

      @@avineld84 uvvu uvvee..njn oru brandinem blame cheythitilla..realiablity and build quality onnum leylandinod pakaram vekkan eichernu aavatilla..I think u dnt know about the technology Ashok leyaland using..dnt compare with old one..pinne malayalis matrano bro Leyland use cheyyanolu??dnt be foolish..it's a worldwide serving company and satisfied allmost all its customers for decades.. we love Ashley bcoz we know what it is..so dnt underestimate malayalees..

    • @jerinjerome5064
      @jerinjerome5064 4 роки тому

      @@avineld84 ASHOK LEYLAND the name is enough💪

    • @avineld84
      @avineld84 4 роки тому +1

      Can u pls tell any developed country is using ashok Leyland

  • @Ameen1111
    @Ameen1111 4 роки тому +3

    ഇത്രയും നാളും ഈച്ചർ എന്ന് വിളിച്ച ഞാൻ😂

  • @Armaniethics
    @Armaniethics 4 роки тому +3

    4 തവണ കണ്ട്... ഓ orurakshem ഇല്ല എന്ന് ഇന്ന് കേട്ടില്ലല്ലോ

    • @Armaniethics
      @Armaniethics 4 роки тому

      @@dilwindavis5925 കയറി വീഡിയോ കണ്ടു

    • @LorryPranthan
      @LorryPranthan  4 роки тому

      😃😃😃🤗

  • @mohamedjaved5587
    @mohamedjaved5587 4 роки тому +1

    superb 1st time Eicher truck review everything is explained very clear bro
    U one and only vandipranthan valara Nanni chetta
    Engine noise slightly different from Asok Leyland engines....

  • @msubinmb
    @msubinmb 4 роки тому

    മച്ചാനെ കഴിഞ്ഞ 2 വീഡിയോക്കും കമെന്റ് ചെയ്യാൻ പറ്റിയില്ല ക്ഷമിക്കണം വീഡിയോ കണ്ടായിരുന്നു അടിപൊളി ആയിരുന്നു ആദ്യം ആയിട്ടാണ് ഒരു eicher ന്റെ വീഡിയോ കാണുന്നത് അടിപൊളി ആയിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും നല്ല നല്ല വീഡിയോ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ ഒരു ലോറിപ്രാന്തൻ 😍😍😍

  • @Rtechs2255
    @Rtechs2255 4 роки тому +8

    *വീഡിയോ പൊളിച്ചു*
    *ബർത്ത് ഒക്കെ ഉള്ളത് നല്ല കാര്യം ആണെന്ന് തോന്നുന്നു*

  • @praveenjose786
    @praveenjose786 4 роки тому +4

    18:20 remember pubg