Kaztro ചെയ്തതിൽ എവിടെയാണ് തെറ്റ് ! Troll Video | Thoppi & Kaztro BMW Trolls | Ubaid Ibrahim

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 875

  • @KaztroGAMINGYT
    @KaztroGAMINGYT 5 днів тому +5940

    Ubaid Ikka koodi ingane oru Video ittoond njan ente oru Explanation parayaam, Car eduthathin shesham, even ente Liveil polum aa Video kurich choothichitt marupadi koduthittillarnnu.
    Ann starting aa issue nadanna next day thanne njan arinjarnnu Thoppi BMW 6 Series edukkan plan undarnnenn, athu kond thanne njan expected arrnnu ee oru scenario, pakshe njn karuthiyirunnath Thoppi Video or Post idumpol, avante fan pageil pazhaya Video ellam kanich motivation reethiyil Reels varum ennaayirunnu, pakshe ath Thoppi thanne direct kaliyaakki kond avante pageil ittappol ath sherikum Hurt ayi, njn kanakk parayunnathalla avan oru issue vann stream cheyyan pc polum illathe police pidich vecha tymil, even Keyboardum Monitorum ellam thalli polich liveil kanichiruna tymil ennod chothichappol ente High end Gaming Laptop avan streaming cheyyan vendi koduth help cheytha aale thanne avan Contentin vendi use aakkiyath kandappol oru vishamam.
    Ithilnn padichu swantham kaaryam nokki jeevikkuka😊

  • @moneymakingappsmalayalam0
    @moneymakingappsmalayalam0 5 днів тому +4962

    എന്റേത് എന്റെ മാത്രം എന്നല്ല.. ഞാൻ സംരക്ഷിക്കുന്നു എന്നാണ് ✅

    • @FunFree_edits
      @FunFree_edits 5 днів тому +121

      Money making app😂 adyam soyam alukale pattikkal nirth ennit poree ethupolathe karyangal uke parayan

    • @CursedMontage
      @CursedMontage 5 днів тому +4

      @@FunFree_edits 😅

    • @gamersdude9132
      @gamersdude9132 5 днів тому +5

      ​@@FunFree_editsaath polich😂😂

    • @whiteexe512
      @whiteexe512 5 днів тому

      Myre ee andi app promote cheyth veralle kunne

    • @AjithaV-o2s
      @AjithaV-o2s 5 днів тому +2

      Ukki kodethe anike ishtam ayiii😅​@@FunFree_edits

  • @Geo-Ply
    @Geo-Ply 5 днів тому +605

    അവൻ്റെ ക്യാഷ് അവൻ്റെ വണ്ടി അവൻ്റെ ഇഷ്ടം. Thats all 🙏

  • @aaronjoseph9653
    @aaronjoseph9653 6 днів тому +1253

    തൊപ്പി അവന് content ഉണ്ടാക്കാൻ വേണ്ടി ആ വണ്ടി മനഃപൂർവം ഒന്നു തട്ടിക്കില്ല എന്ന് ആര് കണ്ടൂ? അങ്ങനെ തട്ടിച്ചാൽ Kaztro എന്തേലും പ്രശ്നം ആക്കിയാൽ അത് വേറെ ഗുലുമാല് . അതുകൊണ്ട് മുഖത്ത് നോക്കി പറ്റില്ല എന്ന് പറഞ്ഞു . അതിൽ ഒരു കുഴപ്പവും ഇല്ല...No പറയണ്ട സ്ഥലത്ത് അത് പറയണം

    • @Atheist_Lad
      @Atheist_Lad 6 днів тому +39

      Sathyam🙌🏻

    • @breath017
      @breath017 6 днів тому +29

      Ankana allankil thanne namude swantham vandi anel nammal ath nammal allathe vere arkuk thanne kodukilla ethra veliya friend ayalum catinod ishtam vannal ankanayan vere oraleyum thodan vidilla
      Pinna thoppi ith manapurvam pinna vandi irakki mass akan vendi akiyath poleyan oruthane mojipich vitit athum oonik onum illatha time help cheythavana thanne

    • @miracle462
      @miracle462 6 днів тому +36

      Budhiyillatha thoppik bmw koduthaalulla avastha kaztro onn aalojich kaanum😂😂

    • @D1_77
      @D1_77 5 днів тому +24

      @@aaronjoseph9653 അവൻ ആൾറെഡി പ്ലാൻ ചെയ്തു കാണും എന്നിട്ടു kaztro വണ്ടി കൊടുക്കാത്ത കൊണ്ട് തൊപ്പി പുതിയ bmw വാങ്ങി എന്നു പറയാൻ but എല്ലാവരും kaztro ചെയ്തതിൽ തെറ്റു ഇല്ല എന്ന പറയുന്നെ അതാണ് ശരി kaztro ടെ വണ്ടി kaztro തീരുമാനിക്കും

    • @nxaze86
      @nxaze86 5 днів тому

      Athond alla kaztro aarkkum kodukkaarilla pinneyaa parijayam illatha ee vanam vann chodhikkane aarenkilum kodukko 😂

  • @vabdushameer
    @vabdushameer 6 днів тому +975

    Kaztro is right.
    Real motor lovers knows one handed driven machine.....
    Thoppi also good achiever...

    • @muflih2844
      @muflih2844 5 днів тому

      കാസ്ട്രോ മൈരൻ

    • @howisthat_007
      @howisthat_007 5 днів тому +4

      There is lots of difference in driving a EV car and a powerful engine car🔥

    • @kukkuduvlog
      @kukkuduvlog 5 днів тому

      ​@@howisthat_007He dad powerful Mercedes benz 350d and has Alcazar... Both are engine cars

    • @sanztify_
      @sanztify_ 5 днів тому +2

      I think you are a boring character with no friends @vabdushameer

    • @humanatheist345
      @humanatheist345 5 днів тому

      ​@@howisthat_0071cr and 10lakh

  • @codwalkeryt
    @codwalkeryt 5 днів тому +235

    Kaztro 🔥
    ഗെയിമിംഗ് എന്ന ഫീൽഡ് വഴി കുടുംബത്തിൻ്റെ തലവര തന്നെ മാറ്റിയ ഒരു മുതലാണ്🔥 സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങമാരെയും പൊന്നുപോലെ നോക്കുന്നുണ്ട് പുള്ളി
    കോപ്രായങ്ങൾകാട്ടി വല്ലവൻ്റെയും അമ്മയെയും അച്ഛനെയും തെറിവിളിച്ച് നടക്കുന്ന ആളല്ല കാസ്ട്രോ ❤ കഷ്ടപ്പാടിൻ്റെ വില അവനറിയാം,
    ഗെയിമിംഗ് യൂട്യൂബ് സ്ട്രീമിങ് വഴി കുറേപ്പേരെ ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട് പുള്ളി.
    Always respect Kaztro ❤❤❤❤

    • @HotyMedia-4u
      @HotyMedia-4u 5 днів тому

      കിടിലൻ കമ്പി കഥ കേൾക്കണോ എന്നാൽ വാ വിഡിയോ ഉണ്ട് കേട്ടോളു ❤️😍😍

    • @Leg_end___07
      @Leg_end___07 5 днів тому +3

      His family is proud of him where as thoppi 😂 and his fans(kids)

    • @youtuberocky7739
      @youtuberocky7739 5 днів тому +2

      💩 tttro panda reaction cheythappol anu evane okke aarelum ariyinne thanne

    • @Breadxjam
      @Breadxjam 5 днів тому

      @@youtuberocky7739aare?

    • @Monsterbeccam-i2m
      @Monsterbeccam-i2m 5 днів тому +3

      true..kaztro kashtapettundakiya cash kond vandi vangi matte koppi i show speedine imitate cheyth alkareyum veetukareyum naanam keduthi theriyum vilich undakiya cash.2um 2aan..

  • @blaugraniankerala1334
    @blaugraniankerala1334 6 днів тому +1017

    അവരുടെ ലോകം.. അവരുടെ സന്തോഷം..

  • @Lionelmessifans1030
    @Lionelmessifans1030 6 днів тому +732

    thoori mezhuki reach undakiyavan alla kaztro with disciplined years of hardwork💙

    • @Joh......_____123
      @Joh......_____123 6 днів тому +21

      Oru international you tubere act cheythe cash indakki enkil avn cheriya al alla 😂

    • @sameerkuncha6541
      @sameerkuncha6541 5 днів тому +6

      ​@@Joh......_____123thoppi 😂

    • @Monsterbeccam-i2m
      @Monsterbeccam-i2m 5 днів тому +29

      @@Joh......_____123 mohanlaline imitate cheyth kayyadi vangiya avan mohanlal akumo😄😁enthonade

    • @Commentator_mon
      @Commentator_mon 5 днів тому

      ​@@Monsterbeccam-i2mbro ith valare easy formila anu negative publicity.... Always working....
      Pinne korach nanavum manvum self respect ullavr olllond korach alukale engane ol

    • @ArjunDev-007
      @ArjunDev-007 5 днів тому

      ​@@Monsterbeccam-i2m അവൻ BMW വാങ്ങി നീ നായുടെ പറി വാങ്ങും

  • @Heisenb3rgg
    @Heisenb3rgg 6 днів тому +588

    ഞാൻ എൻ്റെ വണ്ടി ആർക്കും ഓടിക്കാൻ കൊടുക്കാറില്ല. അതിനെന്താ കുഴപ്പം

    • @VaishnavVaishnav.s.r
      @VaishnavVaishnav.s.r 5 днів тому

      Poda

    • @sathanxavior7048
      @sathanxavior7048 5 днів тому +4

      അതിന് തൊപ്പി one ഡേ എടുക്കും എന്നാ പറഞ്ഞെ സോഷ്യൽ മീഡിയയാണ് ഇവരെ ഒരു revenge ആയി ചിത്രീകരിച്ചത്

    • @Southindieslive
      @Southindieslive 5 днів тому +2

      Service സെൻ്ററിലെ qc remotilano odikkal

    • @Breadxjam
      @Breadxjam 5 днів тому

      @@sathanxavior7048eh thoppi thanne reel itttillleee pinne enth social media

    • @imnotbarackobama3842
      @imnotbarackobama3842 5 днів тому +6

      @@Southindieslive service centre qc pole aano, vazhiyil pokana etho oruthan

  • @rajeevramesh2588
    @rajeevramesh2588 6 днів тому +391

    ഇത് ഇനിയും തീർന്നില്ലേ😅😅😅

  • @hephaestus999
    @hephaestus999 5 днів тому +71

    Kaztro is right... Swantham Cash mudakki oru sadhanam vangikunna aalk theerumanikkam athu use cheyyano athu Kalayano. Its upto the customer 💯

    • @sa34w
      @sa34w 4 дні тому

      Athu avante ishtam , Video idunnath Toppiyudeyum. Ithinidakk namukk okke enthu karyam.

    • @hephaestus999
      @hephaestus999 3 дні тому +1

      @@sa34w video ittathine patti arum ivde paranjilla bro but ath oru targeted hate campaign aaki mattiyath aan umosham 💯

  • @itsmeas1098
    @itsmeas1098 6 днів тому +361

    Respect for eagle 🗿🔥
    GG For Kaztro 💙
    W For Thoppi ✨

    • @messiverse
      @messiverse 5 днів тому +51

      ഇത് ഏത് യൂണിവേഴ്സ്??

    • @siddiqakbar9636
      @siddiqakbar9636 5 днів тому +17

      ​@@messiverse2k😂

    • @nxaze86
      @nxaze86 5 днів тому +3

      Poda vaaname 😂

    • @wizardfire555
      @wizardfire555 5 днів тому +2

      L for you

    • @multifocalshortz3360
      @multifocalshortz3360 5 днів тому

      Thoppiye mathram oru theetta pattu paadi kanditund .....baki 2 pereyum oru ideayum illa!

  • @Prokallan
    @Prokallan 5 днів тому +18

    *💙*

  • @Mallu-RR_rider
    @Mallu-RR_rider 5 днів тому +62

    I don’t allow strangers or acquaintances to drive my car or ride my bike. I only trust those I know well and believe will treat them responsibly.

    • @figh761
      @figh761 5 днів тому

      eduthondu podae ninte oola vandikal

  • @Ridha_Meharin
    @Ridha_Meharin 5 днів тому +29

    MARATHAKAM💚🖤 Eagle❤

  • @ashin2472
    @ashin2472 6 днів тому +205

    Thoppi ye polleh content innu enthum cheyunne oruthann Thalaykm vivaram olla oru kunjum vandi kodukilla🤌😹🥱

  • @acquinogeorge1868
    @acquinogeorge1868 6 днів тому +202

    Eagel arrnkii kaztro kodduthennee 💯💗 thoppideee live kannurkk arriyaa puliii nghnee ahnuuu sooo arraylumm orruu cheriyaaa pediii indavumm athumm ithtaaa expensive ayyaa car okkk ❤

    • @ilixymx
      @ilixymx 5 днів тому +2

      💯💯

    • @codwalkeryt
      @codwalkeryt 5 днів тому +10

      Eagle nu kaztro Benz oke odikkan koduthitund angane alla thoppi avn content inakkan enth koprayam venlum kanikkum

    • @acquinogeorge1868
      @acquinogeorge1868 5 днів тому +2

      @@codwalkeryt athee brooo

    • @Nobody-ny4qm
      @Nobody-ny4qm 5 днів тому +2

      Eagle n vàndi odikkan ariyam,thoppi vandi odikkanath AA nano de launchil kandath Alle,ath vech engane vandi odikkan kodkkan pattum😂

    • @acquinogeorge1868
      @acquinogeorge1868 5 днів тому +1

      @@Nobody-ny4qm 😹

  • @Amal2255-P
    @Amal2255-P 6 днів тому +43

    Thoppiye ariyavuna arum avanu vandi kodukulaaaa..avan kurachu reach kittan aa vandi evidelum kondoyi kayatum sure anu…. 👍🏻 kaztro cheythathil oru thett ila & Eagle paranjath anu crct 🦅👍🏻

  • @Ghost-z6n
    @Ghost-z6n 5 днів тому +14

    Respect kaztrooo💙💙💙💙💙

    • @kannadiga5145
      @kannadiga5145 5 днів тому

      Kunna

    • @Ghost-z6n
      @Ghost-z6n 5 днів тому +1

      ​@@kannadiga5145 ninne njan enthegilum paranjo pattikundaya poorii mowne respect entha enn ninte thantha yod poyi chothikk avar paranju tharum 😊

  • @JtubeOne
    @JtubeOne 6 днів тому +297

    ഇങ്ങനെ വണ്ടി ചോദിക്കുന്നവന്മാരെ ഒന്നാന്തരം കെഴങ്ങന്മാരായേ കാണാൻ കഴിയൂ! ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് വണ്ടി കൊണ്ടു പോയി ഉരച്ച് കൊണ്ട് വന്നിട്ട് ഇളിക്കുന്നവന്മാരെ നന്നായി അറിയാം. നന്നാക്കിത്തരാം എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യമില്ല! ചോദിക്കാതിരിക്കുകയെന്നതാണ് മാന്യതയുള്ളവർ ചെയ്യേണ്ടത്!!

    • @tonydominic7658
      @tonydominic7658 6 днів тому +5

      100%

    • @raseenafasl
      @raseenafasl 5 днів тому +1

      ആരെ ഉദ്ദേശിച്ചാണാവോ😂😂. ഫ്രണ്ട്സ് ആരെങ്കിലും

    • @STAKILFC
      @STAKILFC 5 днів тому

      വളരെ സത്യം ആണ്

  • @AAKASHADOOTH
    @AAKASHADOOTH 6 днів тому +95

    അവരുടെ മായിക ലോകം
    അവരങ്ങനെ ജീവിക്കട്ടെ

    • @Leg_end___07
      @Leg_end___07 2 дні тому

      @@AAKASHADOOTH avar avide bmw nte peril scn nee enth nedi

    • @drcbritto
      @drcbritto День тому +1

      ​@@Leg_end___07 avn cmnt itt swayam mass aayi😂

    • @Leg_end___07
      @Leg_end___07 День тому

      @@drcbritto aakashadooth❌aakashavaanam✅😅

  • @vishnu3040
    @vishnu3040 5 днів тому +12

    ഇനി തൊപ്പി its okey ആയാലും ഈ school പിള്ളേര് its okey ആവില്ല 😂

  • @jamshivdkn667
    @jamshivdkn667 5 днів тому +89

    നാളെ അംഗനവാടി അവധി ഉണ്ടാവുമോ?

    • @mathewmailackal6586
      @mathewmailackal6586 5 днів тому +19

      Ill piller oke thoppide bmw kanan povuva😂

    • @tarzan9013
      @tarzan9013 5 днів тому +1

      @@mathewmailackal6586 😂😂😂

    • @Waltervirus22B
      @Waltervirus22B 5 днів тому +2

      last period ill shaktamaya pretishetham undakum ennanu ariyan kazinjathu

    • @Nithinjx
      @Nithinjx 5 днів тому

      @@mathewmailackal6586 😂🤣

  • @Daredevil_007
    @Daredevil_007 6 днів тому +82

    Kaztro💙🔥

  • @ARUN-pl3qu
    @ARUN-pl3qu 5 днів тому +15

    KAZTRO കഞ്ചാവ്ഓയിൽ mdma വിറ്റ് ഉണ്ടാക്കിയ പൈസ അല്ല kaztro💙💙💙💙

    • @EmiG-tt5cm
      @EmiG-tt5cm 4 дні тому +2

      That is perfect reply

    • @Leg_end___07
      @Leg_end___07 2 дні тому +2

      @@ARUN-pl3qu no bro noodles jettiyil ittum keyboard pottichum

    • @DEMON-zp7yb
      @DEMON-zp7yb 2 дні тому +2

      ​@@Leg_end___07 😂😂🎉

  • @OrdinaryLife-os5tf
    @OrdinaryLife-os5tf 5 днів тому +43

    അവൻ നല്ല respect ലാണല്ലോ പറഞ്ഞത്. ആൾടെ മുഖത്ത് ഉണ്ട് ആ പ്രയാസം. കാറൊക്കെ ഓടിക്കാൻ ചെല്ലുന്നവരെ പറഞ്ഞാ മതിയല്ലോ. എല്ലാർക്കും പേടിയാകും കൊടുക്കാൻ. അവരെ പ്രയാസപ്പെടുത്താൻ പോയി ചോദിക്കണോ.

  • @AbulHazzan
    @AbulHazzan 5 днів тому +9

    Kaztrode തട്ട് താണ് തന്നെ ഇരിക്കും
    അയിന് തൊപ്പിടെ M6 2nd alle പുതിയത് എടുക്കാൻ പറ അവനോട്
    Kaztro Benz eduth BMW എടുത്ത് Next loading ആഹ്ണ് on th way💙💙💙

  • @starrysunny5537
    @starrysunny5537 6 днів тому +37

    Kaztro chethathil oru thettumilla

  • @fayaskp3734
    @fayaskp3734 6 днів тому +60

    Kaztro aan sheri

  • @wizardmasterr
    @wizardmasterr 6 днів тому +21

    Ippo ytbel ads kooduthela😢😅

  • @ras_raaz4552
    @ras_raaz4552 6 днів тому +45

    2009 model bmw 2024 model bmw evide kidakkunnuuu.ithokke aanoo comparison 😂

    • @CPENGRAVERS
      @CPENGRAVERS 5 днів тому +4

      Da mone fuel vs electric
      Men vs boy 😂

    • @SPECTOR_X
      @SPECTOR_X 5 днів тому +21

      🤦‍♂️pottan aano 😂​@@CPENGRAVERS

    • @humanatheist345
      @humanatheist345 5 днів тому +23

      ​​@@CPENGRAVERS Bro your car knowledge 0 kanda umbiya reel kandu mass adikunuu ayye😂 broku bmwyude headlights medikan ulla paisa Enkillum indo

    • @football-addicted2345
      @football-addicted2345 5 днів тому +17

      ​@@CPENGRAVERS vro has car knowledge from reels 😂 bro thinks electric belongs to boys 🥴🤣 dude even F1 racing is nowdays electric

    • @soorajtr6692
      @soorajtr6692 5 днів тому +2

      @@SPECTOR_X urapp alle

  • @muhammednasil5852
    @muhammednasil5852 6 днів тому +7

    Ubaidkkaa pasttt 😂 1st😅

  • @bin_laden4160
    @bin_laden4160 5 днів тому +5

    Kaztrode cmnt pin chey ubaid bro 🙂

  • @sangeethsg4382
    @sangeethsg4382 5 днів тому +11

    ഇനി നാളെ പെണ്ണുകെട്ടിയാൽ അതും തൊപ്പി കൂടെ കിടക്കാൻ ചോദിച്ചാൽ കൊടുക്കേണ്ടി വരുവല്ലോ. 😂😂😂

  • @KUMBIDI_0.2
    @KUMBIDI_0.2 6 днів тому +46

    Drugs വിറ്റ് കൊറേ നേടി 😂

    • @susanthms615
      @susanthms615 5 днів тому

      Avan drugs vittu ennathin enth enkilum proof undo? Mama media tharunnath vizhungathe mathram vizhungiya pora kunje

  • @Random-fj6dv
    @Random-fj6dv 6 днів тому +18

    Thoppi contentin vendi vandi kond poyi thattiyal kaztrok thirich onnum chodikan pattila athond kodukathath thanne aan nallath

  • @pranavrozu
    @pranavrozu 6 днів тому +161

    ഇതൊക്കെ ഏത് യൂണിവേഴ്‌സ്....🤣🤣

    • @blindstar7617
      @blindstar7617 6 днів тому +24

      gaming univerese monu

    • @nithinraj9389
      @nithinraj9389 6 днів тому +5

      ചുഗി യൂണിവേഴ്സ് 🤤🤤

    • @fakeop386
      @fakeop386 5 днів тому

      @pranavrozu gaming univerese an bro

    • @nithinraj9389
      @nithinraj9389 5 днів тому +3

      @@D1_77 ഇപ്പൊ ഇത് ശുക്ലം യൂണിവേഴ്സ് ആ.....

    • @rasheedmanthoni5072
      @rasheedmanthoni5072 5 днів тому

      😂

  • @Amal71715
    @Amal71715 5 днів тому +5

    Ichimullikalkk aagosharaavu happy children's day 💥💥

  • @ameerthadathummal8359
    @ameerthadathummal8359 5 днів тому +2

    ഇൻസൾട്ട് ആണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻറ്😂😂😂😂

  • @theflyingdutchman6610
    @theflyingdutchman6610 6 днів тому +22

    Kashtapett vandi vangeet ivanepole thalakk sthiratha illathavanmarkk arrenkilum odikkan kodukkuo😂😂

  • @Shameermajeed4848Shameer
    @Shameermajeed4848Shameer 5 днів тому

    Thoppi huge respect 👍❤️,I am automobile enthusiast I have Mercedes e class,I given to everyone just give experience to them,their happiness smile after riding that ,that’s insane

  • @Jasminhhhhh
    @Jasminhhhhh 5 днів тому +2

    real car lovers know he is right namade vandi namal arkum kodkanath istavula because avar evdelum kondoyi thati mutti vanna namade car anu namake povu😌🤌 🔥 🧿

  • @mcy_maman
    @mcy_maman 5 днів тому +3

    Ubaide ഇന്ന് നീ രക്ഷപെട്ടു 😌 ഞായറാഴ്ച ആയിരുന്നു എങ്കിൽ സ്കൂൾ ഇല്ലാതെ ഇച്ചിമുള്ളി പിള്ളേർ comment box മെഴുക്കിയേനെ 😂🍼

  • @VinodVinod-yq6nx
    @VinodVinod-yq6nx 6 днів тому +26

    അല്ല ഉബൈദ് ഇവൻ അല്ലെ ഒളിവിൽ പോയത് ഓ.. ഒലിവിലെ ഓർമ്മകൾ റീക്രെയേറ്റ് ചെയ്യാൻ ആയിരിക്കും 😂😂😂😂എനിക്ക് അങ്ങട് കത്തിയില്ല

  • @saabisworld76
    @saabisworld76 5 днів тому +4

    2011 ൽ ഞാനൊരു Yamaha Fz എടുക്കാൻ കാരണം നാട്ടിലുള്ള ഒരാൾ കാരണമായിരുന്നു ...
    അയാൾ അയാളുടെ എന്തെങ്കിലും കാര്യങ്ങൾക്ക് അയാളുടെ Unicorn ബൈക്ക് തരും ..
    ഇടയ്ക്കിടെ അവരുടെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാൻ ബൈക്ക് തരുമോ എന്ന് ചോദിച്ചപ്പോൾ No പറഞ്ഞു 😞😞
    ആ ദേഷ്യം തീർക്കാൻ yamaha ഷോറൂമിൽ 78000 രൂപയുടെ Fz 35000 കൊടുത്ത് എടുത്തു...
    എനിക്ക് തോന്നുന്നത് ആദ്യത്തെ 2000 km ഓടിയത് നോക്കുവാണേൽ തന്നെ ഭൂരിഭാഗവും എന്റെ ചങ്ങാതിമാർ ആയിരുന്നു
    ഓടിച്ചത്...
    ഈ കാണിച്ചത് പൈസ ഉണ്ടായിട്ടൊന്നുമല്ല ദിവസം 500 രൂപയ്ക്ക് ഒരു ഷോപ്പിൽ പണിക്ക് നിന്ന് ഉണ്ടാക്കിയ പൈസ കൊണ്ട് മാത്രം..

  • @ajassharafudeen
    @ajassharafudeen 5 днів тому +6

    Njanum kodukkilla. It is not an insult.

  • @roshandcruz5678
    @roshandcruz5678 6 днів тому +31

    Athe mdma vitt BMW eduth matruka aayi thoppi

    • @_.______._8915
      @_.______._8915 6 днів тому

      Adh vaangaahn ullonda alle vaahnamme

    • @susanthms615
      @susanthms615 5 днів тому +2

      MDMA vikkunnath ni kando?

    • @football-addicted2345
      @football-addicted2345 5 днів тому

      ​@@susanthms615 pine chumma vazhiyil koode poyond aano police case eduth kodathi idapette😂 kodathi kodutha jamyathil alle ipo thoppi irikane 😂 enit konakk korav illa

    • @akshai_ii
      @akshai_ii 5 днів тому +2

      ​@@susanthms615 ni kando avan angne vilkunila enn?

    • @Umesh-eq2ne
      @Umesh-eq2ne 5 днів тому

      ​@@akshai_iiകാണാത്ത കാര്യം പിന്നെ എന്തിനാ തായോളി ഊമ്പാൻ നിക്കുന്നെ... പോലീസ് പോലും പ്രതി ചേർത്തിട്ടില്ലാ അപ്പോഴാ...

  • @Leg_end___07
    @Leg_end___07 5 днів тому +12

    Those who dont know kaztro and thoppi controversy amost started 5 years ago 😅 only pubg players know and 99 percent people support kaztro bcoz he was right and still here nobody cant blame kaztro

  • @Badrimylove
    @Badrimylove День тому

    ഇതൊക്കെ ഏതു യൂണിവേഴ്സ്.. ഒരുത്തൻ bmw വാങ്ങി മറ്റവനും bmw വാങ്ങി അതിനു ഇവരുടെ ഫാൻസ്‌ എന്തിനാ തമ്മിൽ തല്ലുന്നേ..😅

  • @mrdjango2920
    @mrdjango2920 4 дні тому +2

    തൊപ്പിയേക്കാൾ വിഷം കൂടെ നടക്കുന്ന ആ കിളവനാണ്... നന്ദി വേണമെടാ നന്ദി

  • @Gaminganirudhofficial
    @Gaminganirudhofficial 6 днів тому +20

    Aduthathu MVD yude entry aanu

  • @o..o5030
    @o..o5030 5 днів тому +1

    കണ്ട മയക്ക് മരുന്ന് കേസ് പ്രതി ഒക്കെ ആണ് ഇപ്പൊ മാസ്സ് ഞമ്മന്റെ തൊപ്പി 💚 kalinte idayil 🤣

  • @weeklyvengeance5348
    @weeklyvengeance5348 5 днів тому +104

    സത്യാവസ്ഥ തൊപ്പിക്ക് അന്ന് വണ്ടി ഓടിക്കാൻ വല്ല പിടിയില്ലായിരുന്നു 😂

    • @susanthms615
      @susanthms615 5 днів тому +20

      Ath kond aavum last drift cheythe 😒
      Orikkalum oru beginner in angane drift cheyyan pattilla. Swantham vandi ponn pole kond nadakkunna aarum avarude vandi vere arkkum kodukkilla. Ente achan pullide vandi angane aarkkum kodukkarilla.

    • @tarzan9013
      @tarzan9013 5 днів тому

      crct

    • @whoami916
      @whoami916 5 днів тому

      ​@@susanthms615oru vattam eagle inod prnjitund thoppi vandi odikkan ariyulan kastro adh kanditundenkilo?

    • @Asif_t.a799
      @Asif_t.a799 5 днів тому

      Avan oru nano itt kashtappednna vedio mon kando aavo​@@susanthms615

    • @Leg_end___07
      @Leg_end___07 5 днів тому +3

      Avan nano oodikkunath kandal arayam

  • @TrollKuttus
    @TrollKuttus 5 днів тому +1

    Ente things njan aarkkum kodukarilla because,nanni ketta vargam aanu manushyar oru pattik oru thavana food koduthal life time vaalu aatti kude kanum but manushyar advantage eduthu kazhinjal thirinj nokkilla😢😢😢

  • @WildMonk1999
    @WildMonk1999 5 днів тому +2

    What eagle said was 💯💯

  • @akku0135
    @akku0135 5 днів тому +4

    Live il thoppi🤡💩 ne pole vanatharam kanichu vannavan alla kaztro 📈💙

  • @OneShotOneDrive
    @OneShotOneDrive 5 днів тому +2

    Ara ee castrol?

    • @Leg_end___07
      @Leg_end___07 5 днів тому +1

      Pubg player and content creator and vlogger

  • @CabloisLive
    @CabloisLive 3 дні тому

    Thoppi : മറ്റുള്ളവരെ തെറിവിളിച്ചും കളിയാക്കിയും താഴ്ത്തി പറഞ്ഞു പെണ്ണ് കേസും കൊണ്ടുവന്നവന്‍ ആണ് ഓർക്കണം തൊപ്പിയുടെ ഫാമിലിക്ക് തൊപ്പിയെ ഇഷ്ടമല്ല.
    Kaztro : മറ്റുള്ളവരെ ഒരു തെറി, കളിയാക്കുക , താഴ്ത്തി പറയുക പോലും ചെയ്യാതെ എല്ലാവരെയും റെസ്പെക്ട് ചെയ്തു ഗെയിമിംഗ് എന്ന സ്‌കിൽ വെച്ച് ഹാർഡ് വർക്ക് ചെയ്തു എത്തിയവനാണ് കാസ്ട്രോന്റെ ഫാമിലിക്ക് kaztro അഭിമാനമാണ്

    • @CabloisLive
      @CabloisLive 3 дні тому

      തൊപ്പി അവൻറെ കമ്പ്യൂട്ടർ കീബോർഡ് സ്വയം പൊട്ടിച്ച് തകർത്തപ്പോൾ kaztro ആണ് ലാപ്ടോപ്പും കീബോർഡും കൊടുത്ത് സഹായിച്ചത്. അതുകൊണ്ടുതന്നെ തന്തക്ക് പിറക്കാതെ അവനും ഒറ്റ തന്തക്ക് പിറന്നവനും തമ്മിലുള്ള വ്യത്യാസം. കാസ്ട്രോയെ തെറിവിളിച്ച് തൊപ്പിയെ സപ്പോർട്ട് ചെയ്യുന്ന മെച്യൂരിറ്റി ഇല്ലാത്തവർ തന്തക്ക് പിറക്കാത്തവർ ആണ് തീർച്ച ആയതുകൊണ്ട് കാര്യം ആക്കുന്നില്ല.

  • @VishnuRaj-cc7zy
    @VishnuRaj-cc7zy 5 днів тому

    Matulla vyakthikalude ( eni ath best friend ayalum , brother/ cousins araayalum) avrk tharaan ishtamalla.. avar ath ponnu pole ahn nokunnath engil vendum vendum chodikaruth.. ee oru manners oke oru individual inu societyil vendathanu... So Kaztro ahn sheri ❤❤❤

  • @Perspective_thinker
    @Perspective_thinker 5 днів тому +2

    Kaztro button
    👇

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    എല്ലാവരും മറന്നു വരികയായിരുന്നു
    ഇതിപ്പോ കുത്തിപ്പൊക്കി വീണ്ടും ഓർമിപ്പിച്ചു

  • @0.sHaDoW
    @0.sHaDoW 6 днів тому +8

    💙💙💙

  • @Enz2202
    @Enz2202 5 днів тому

    നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കുന്നവർ ചുരുക്കമാണ്. എന്നാൽ നിങ്ങളുടെ പരാജയം കണ്ടാൽ കൈ കൊട്ടി ചിരിക്കാൻ ഒരുപാട് പേരുണ്ടാകും.

  • @Dufai
    @Dufai 5 днів тому +1

    Kaztro ന്റെ വണ്ടിടെ വില വെച്ച് ഇവൻ അങ്ങനത്തെ 4 കാർവാങ്ങാം.kaztro❤

  • @muhammedanshif-wi3nu
    @muhammedanshif-wi3nu 4 дні тому +2

    kaztroye kuree ennm parayunnundallo....ninte thoppikk parayan pettuoo ente uyarchayil ente family proud aanenn...pakshe kaztrokk pettum samshayam undoo arkelum...avnte yt edth nokk avan kaaranam avnte family ippol eath range l aanennum avr ethre proud aanennum...kaztrode hardwork vech nokkumbo thoppide onnum alla

  • @Aswin-ri2sd
    @Aswin-ri2sd 5 днів тому +1

    Kaztro is right 💎📈

  • @Julie_fx
    @Julie_fx 6 днів тому +18

    Kaztro😍❤

  • @HUMAN2829
    @HUMAN2829 4 дні тому

    ഉബൈദ് ഇക്കടെ troll കണ്ടപ്പോ ആണ് ഇങ്ങനെ കൊറേ കോലാഹലങ്ങൾ കൂടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നുണ്ട് എന്ന് അറിയുന്നത് 😅

  • @AnshidVp-w2v
    @AnshidVp-w2v День тому

    'A' pointinn 'B' enna pointilekk ethanulla oru margam mathram aanu broo😅😅

  • @teamdyzuzu8492
    @teamdyzuzu8492 5 днів тому +2

    Kaztro comment pin aake. Ne vazhichitte kanathe pole nikkalle ubaide

  • @Bcuts-n5x
    @Bcuts-n5x 5 днів тому +4

    ശെരിക്കും ആരാ മണ്ടന്മാർ.....always fans 😅💯
    ശെരിയല്ലേ

    • @psyh5743
      @psyh5743 5 днів тому

      Sathyam controversy undaka views undaaka

    • @EVO2006-v6g
      @EVO2006-v6g 4 дні тому

      💯 Mandanmar avunnath nammalum. Views kittunath ivanmarkkum🥴

  • @abhay4844
    @abhay4844 5 днів тому

    Good game thoppi 🎉😂
    Well played

  • @KL71gaming71
    @KL71gaming71 6 днів тому +3

    Kaztro 🔥🔥🔥🔥

  • @techtogomalayalam5324
    @techtogomalayalam5324 5 днів тому

    kaastro nee cheythilla oru Thettumilla Kaaranam Njaan Aayappozum ente Vandi vere oralkku njaan kodukkaarilla enthengilum onnu sambhavichaalum prashnam motham varunnathu namukku aayirikkum enikku ithupole oru anubhavam undayittundu athukondaanu njaan paranjathu ❤

  • @sulthan_eagle_jr
    @sulthan_eagle_jr 5 днів тому +1

    Njan anagi koducula , with you kaztro 💙❤️

  • @WildMonk1999
    @WildMonk1999 5 днів тому +2

    Allelum swantham pc vare thalli pottich nanocar polum nere odikaathe irl stream itta oru unmatured ayitulla aalk choru thinnunnavan vandi kodukilla contentinu vendi aa nari aa vandi kondu poyi evidelum charthi next day live varum kaztrode car njan accident akiyappol ennu paranju.
    just think ithrayum matured aayitulla Driving craze ulla eagle polum kaztro pandu vandi eduthapol athil keri irunnu status ittathallathe drive cheyyan therumo ennu chodhichit polum illa because aalk ariyam oru premium car edukanum maintain cheyyanum ulla kashtapaadu especially someone who cares his vehicle the most so Eagle paranjapole aa video valare unmatured aayi poyi

  • @shehin_sha_k
    @shehin_sha_k 5 днів тому +1

    Eagle knows How to handle things smoothly.

  • @STAKILFC
    @STAKILFC 5 днів тому +3

    ഒരു വണ്ടി പ്രാന്തനെ സംബന്ധിച്ചു വണ്ടി വേരാൾക്കു കൊടുക്കുക എന്നുവെച്ചാൽ ഗേൾഫ്രണ്ടിനെ വേറൊരുത്തന്റെകൂടെ ഡേറ്റിനു വിടുന്ന ഫീൽ ആണ് ഭായ്...ഇതറിയാവുന്ന നല്ല ഒരു ഡ്രൈവർ ഒരിക്കലും വേറൊരാളുടെ വണ്ടി ചോദിക്കുകേം ഇല്ല
    "Handing over your car keys feels like letting someone take your girlfriend out" - Unknown

  • @കാരണഭൂതൻബിജ്യൻ

    അവരുടെ യൂണിവേഴ്സ് അവരുടെ പ്രശ്നങ്ങൾ 😊

  • @d_a_r_k_7
    @d_a_r_k_7 6 днів тому +17

    Eagle❤️🦅

  • @arunsvaikom543
    @arunsvaikom543 5 днів тому +9

    ഒരു ഫ്രണ്ടിനോട് വണ്ടി ചോദിക്കുമ്പോൾ അവൻ തരുമോ ഇല്ലയോ എന്ന് അറിയാതെ. അതൊരു വീഡിയോ ആക്കി പോസ്റ്റ് ചെയ്തത് വ്യൂസ് കൂട്ടുന്നത്😂😂😂😂😂

  • @Dingding007-yt
    @Dingding007-yt 6 днів тому +6

    KAZTRO💙

  • @pranavjs
    @pranavjs 4 дні тому +1

    sadarana iingane other universe vishayathil onum idapedarilla, ennalum ithilu vandi involved aanu, so , mattulavarde sadanangal, especially vandi,phone ithonum eduth upayogikunath enik intrest olla karyamalla, njan entath kodukarumilla. chothikathe irikanki athanu ettavum nallath, veruthe entinanu erakkunath, showroomi chenna test drive vandi kittum. avidunnum kitunilla enkil mathram willing aya alil ninum vangam, but avark intrest illa enkil orikalum push cheyaruth.

  • @_LEODAS_
    @_LEODAS_ 6 днів тому +9

    തൊപ്പി കാസ്ട്രോ സീസൺ തീർന്നിട്ടില്ല 💯💯💯

  • @Izzrar
    @Izzrar 5 днів тому +3

    Avanteelll onnum illathirunna timeill kaztro mathrame ollarnuu avan laptop kodukkann ......

  • @xavierlite601
    @xavierlite601 5 днів тому +2

    Deyy ith engane ellam monthum kuttipokkano 😭😂

  • @Dingding936
    @Dingding936 5 днів тому +1

    Respect kaztro 💯💙

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 4 дні тому

    3:30 onne aayikkotte randuperudeyum fans LP school vittuvanne Ubaidine kathikkum 😂😂😂

  • @gamingwithcharli1773
    @gamingwithcharli1773 6 днів тому +31

    Kaztro❤

  • @creatorofficia
    @creatorofficia 5 днів тому

    ക്യാമറ യോട് ചെറുപ്പം മുതൽ താൽപര്യം ഉള്ളത് കൊണ്ട് കസിൻ വേദിച്ചപ്പോൾ video എടുക്കാൻ ക്യാമറ ചോതിച്ച് എന്ന് അവൻ പറഞ്ഞത് same ആണ് ഞാൻ പുറത്ത് ആർക്കും കൊടിക്കില്ല, അന്ന് അത് വല്ലാതെ ഫീൽ ആയി 3 വർഷതിന്നുൽ ഒരു proffessional camera വെടികാൻ സദിച്ചു, അന്ന് വാശി തന്നെ ആയിരുന്നു, ഇപ്പോൾ ചിന്തിക്കുമ്പോൾ അന്ന് അവൻ പറഞ്ഞതാണ് ശരി, ഓരോതർ എത്ര കഷ്ടപ്പെട്ടാണ് ഓരോന്നും സൊന്തമാക്കുന്നതെന്നു

  • @WildMonk1999
    @WildMonk1999 5 днів тому +8

    1 kodeede vandi odikaan kodukathathinu 20lkahinte second hand car medich revenge edutha vanam 😅😅

    • @HotyMedia-4u
      @HotyMedia-4u 5 днів тому

      കിടിലൻ കമ്പി കഥ കേൾക്കണോ എന്നാൽ വാ വിഡിയോ ഉണ്ട് കേട്ടോളു ❤️😍😍

    • @Leg_end___07
      @Leg_end___07 5 днів тому +1

      😂😂

  • @ABINTHOMAS07
    @ABINTHOMAS07 4 дні тому +1

    Kaztro respect+++

  • @MRTruthBro
    @MRTruthBro 5 днів тому +2

    Pakshe edhe sthanath Eagle ayirunakel avenu oru rounds endayalum kodukum 😊

  • @kc_manuz3658
    @kc_manuz3658 5 днів тому

    1:07 😂😂😂

  • @Hilooooooo
    @Hilooooooo 5 днів тому +1

    Kaztro നീ നിൻ്റെ ഉപ്പനയും ഉമ്മാനയും കൂട്ടി BMil ഒരു റൗണ്ട് അടിക്ക് അത് കണ്ട് അവൻ നോക്കി നിക്കട്ടെ 😂😂
    വീട്ടുകാർ വരെ തുപ്പി എറിഞ്ഞ അവനെ Mind ചെയ്യണ്ട കാര്യം ഇല്ല അളിയാ😂😂

  • @youtuberocky7739
    @youtuberocky7739 5 днів тому +2

    Comment Box 💩 tttro vanam fans 😂😂😂

    • @hehe-lw1rr
      @hehe-lw1rr 5 днів тому +5

      Mowne inn school ille😂

    • @alameen6732
      @alameen6732 5 днів тому

      Schiolil pada punde 😂

    • @youtuberocky7739
      @youtuberocky7739 5 днів тому +1

      ​@@hehe-lw1rrElla Ninte amme panni kond eeikuva

    • @Leg_end___07
      @Leg_end___07 2 дні тому

      @@youtuberocky7739 baakiyullavarude veetil ullavare vilikkanulla ee confidence nee valla erumak undayath kondalle so respect everyone ninak aarelum theri vilikkanmenlol avare vilikk eni ippo enne vilikkanamenkil nee ninte no id nammuk samarikkam

  • @sigopes581
    @sigopes581 5 днів тому +2

    Ubaid trollil kaanikkuna favourism 🤢🤮

  • @ashn-l1p
    @ashn-l1p 5 днів тому +2

    ഇവിടെ 15,18 കൊല്ലം പഠിച്ചിട്ട് ജോലിക് കേറി കിട്ടുന്നത് 15k - 20k എന്നിട്ടും കുടുംബം കൂട്ടി മുട്ടിക്കാൻ നോക്കുമ്പോൾ.... പഠിപ്പും വിവരമില്ലാത്ത വർ ചുമ്മാ സ്ട്രീമിംഗ് ചെയ്തു bM ഓകെ വാങ്ങുന്നു😅😅😂

    • @HotyMedia-4u
      @HotyMedia-4u 5 днів тому

      കിടിലൻ കമ്പി കഥ കേൾക്കണോ എന്നാൽ വാ വിഡിയോ ഉണ്ട് കേട്ടോളു ❤️😍😍

  • @Mr-ZINC21
    @Mr-ZINC21 5 днів тому

    ഈ കമന്റ്‌ നോക്കുന്നവർ.. ഇവിടെ കാസ്ട്രോ കമന്റ്‌ ഇട്ടിട്ടുണ്ട് അതൊന്നു വായിച്ചുനോക്കണം

  • @Levin777-x5m
    @Levin777-x5m 5 днів тому

    Eagles word ✔️📈🔥