ശരീരത്തിൽ ഏൽക്കുന്നതിലും ആഴമേറിയതാണ് മനസ്സിൽ ഏൽക്കുന്ന മുറിവ്. ഈ കഥ നമുക്ക് അതു മനസ്സിലാക്കിത്തരുന്നു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളും ആഴമേറിയതാണ്. ഇങ്ങനെയൊരു ഗ്രന്ഥം ഈ മണ്ണിൽ എഴുതപ്പെട്ടതോർക്കുമ്പോൾ അഭിമാനം തോനുന്നു.
ഇതുപോലുള്ള സന്നിഗ്ദ്ധ ഘട്ടങ്ങൾ ഉടനീളം നമ്മുടെ മഹാ ഗ്രന്ഥങ്ങളിലുണ്ട് ..ഇവയുടെ ഉദ്ദേശം ഞാൻ മനസ്സിലാക്കുന്നത് ആരുടെയും പക്ഷം പിടിക്കാനള്ള , മറിച്ചു നാം ചിന്തിച്ചു വിശകലനം ചെയ്തു മനസ്സിലാക്കി അതിൽ നിന്ന് കിട്ടുന്ന അറിവ് ഉപയോഗിച്ച് നമ്മുടെ ജീവിത പന്ഥാവിലുണ്ടാകാൻ സാധ്യതയുള്ള വിഷമഘട്ടങ്ങളെ അതിജീവിച്ചു നമ്മുടെ മാർഗ്ഗം സുഖകരമാക്കാനാണെന്നാണ്. ((ബുദ്ധി വികാസത്തിന് പറ്റിയ ധാരാളം കഥ //വസ്തുതകളിൽ ഒന്നുമാത്രമാണിത്)

ഗാന്ധാരിയുടെയും ദൃധരാഷ്ട്രരുടെയും വിവാഹ തീരുമാനം എടുത്തത് സത്യവതി യല്ലേ.ഭീഷ്മരല്ലല്ലോ
ശകുനിയുടെ ചതുരങ്കകരുക്കൾ നിർമ്മിച്ചിരിയ്ക്കുന്നതിനെ കുറിച്ചു കൂടി പറയേണ്ടതായിരുന്നു.
Kailasanadhane kurich video cheyamo, shiva😍
കേവലം ഭീഷ്മരോടുള്ള പകയിൽ സമസ്ത ലോകത്തിനും നാശകരമായ യുദ്ധവും, ഒപ്പം തന്റെ ഇഷ്ടജനങ്ങളുടെ കൂടി നാശവും വരുത്തിവച്ച ശകുനിയെ അത്ര ബുദ്ധിമാനായി കാണാനാകില്ല.!
വളരെ നല്ല വീഡിയോ,കൃഷ്ണന്റെ കുലം നശിച്ചത് എങ്ങനെ എന്ന് ഒരു വീഡിയോ പ്ലീസ് ഇടണം
മച്ചു നിന്റെ. നിന്റെ ചാനൽ അടിപൊളിയാ ഒടിയന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരു ചക്ക വീണില്ലെ അപ്പൊ മച്ചാ മച്ചാന്റെ പേടി കണ്ട് ഒത്തിരി ചിരിച്ചു
Thnksssss eatta 😍njn sakuniyekurichulla story nokinadakuarunnu ....nice
very good video
Intresting facts വച്ച് അടുത്ത വീഡിയോ വേണം
മഹാഭാരത യുദ്ധം നടന്ന സ്ഥലം ഇന്നത്തെ അഫ്ഗാനിസ്ഥാനിലാണെന്ന് എവിടെയോ കേട്ടിരുന്നു ഉള്ളതാണോ ആർക്കെങ്കിലും അറിയുമോ ? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ശകുനിയെ ഇഷ്ടപ്പെടാ സാധിക്കുന്നില്ല.
പിന്നെയും ദുര്യോധനനെ ഇഷ്ടപ്പെടാം
കുതന്ത്രങ്ങളുടെ ആശാൻ ശകുനി... ക്രിയാ യോഗയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Very very nice
nice
മറ്റൊരു വിധത്തിൽ ഈ കഥ കേട്ടിട്ടുണ്ടല്ലോ...,
VOTE FOR SAKUNI
ഇഷ്ടപെടുന്നു
കീചക വധവും, ഹിഡുംബ വധവും പറയൂ
ശകുനി ഗാന്ധാരിയുടെ ഇളയ സഹോദരനല്ലേ.. ബാലനായിരുന്നതുകൊണ്ടാണ് ഭീഷ്മർ കൊല്ലാതെ വിട്ടത്
hanuman or shiva is more power full ?
ശിവന്റെ വെറും ഒരു അംശം ആണ് ഹനുമാൻ...
ഇഷ്ടപ്പെടുന്നു