#BBMViralCut

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMViralCut "ഗെയിമിന് ഒരു രസമൊക്കെ വേണ്ടേ .." ടാസ്കിലെ പ്രകടനത്തെ പറ്റി ഡോക്ടർ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 461

  • @frzen7159
    @frzen7159 2 роки тому +346

    Dr ഇങ്ങനെ ചിരിക്കണത് ദിൽഷയോട് സംസാരിക്കുമ്പോൾ മാത്രം ആണ് 😌

  • @sarangms4870
    @sarangms4870 2 роки тому +123

    ഈ ബിഗ് ബോസ് കാണണം എങ്കിൽ dr തന്നെ വേണം ❤️‍🔥

  • @noelkvarghese9021
    @noelkvarghese9021 2 роки тому +560

    Dilsha : ഞാൻ അവിടെ കേൾക്കുന്നത് ഇവിടെ ഇവിടെ കേൾക്കുന്നത് അവിടെ പോയി പറയില്ല....
    Robin : അതെനിക്കറിയാവുന്നുണ്ടാ ഞാൻ പറഞ്ഞത്.
    Dilsha : ഡോക്ടർ തോറ്റതിൽ അവർക്കെല്ലാവർക്കും നല്ല സന്തോഷം ഉണ്ട്....
    പഷ്ട്

  • @sajnamp861
    @sajnamp861 2 роки тому +89

    Dilshayod samsarikumbol maathram ndavunna dr de ee idakkulla chiri ..uff! Vere level 😍

  • @whoami-rh8ls
    @whoami-rh8ls 2 роки тому +155

    Dr and ജാസ്മിൻ ജയിൽ പോയിരുന്നേൽ next episode പൊളിച്ചേനെ 🤩🤩

  • @mymedia4461
    @mymedia4461 2 роки тому +30

    Dr❤ദിൽഷ ❤

  • @lovemylife9724
    @lovemylife9724 2 роки тому +1420

    വീടിന് പുറത്തു dr, ജാസ്മിൻ കോമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടെന്ന് അറിഞ്ഞാൽ ജാസ്മിന് അറ്റാക്ക് വരും 🤭

  • @Cryptoshine24678
    @Cryptoshine24678 2 роки тому +28

    കണ്ട് കണ്ട് ദിൽഷറോബിൻ കമ്പോയെ കാണാതിരിക്കാൻ പറ്റുന്നില്ല 😊🥰

  • @itsme-sukanya
    @itsme-sukanya 2 роки тому +37

    dilsha _ Robbin💕💕💕

  • @LambzEfx
    @LambzEfx 2 роки тому +137

    Content വരാൻ ഈ മനുഷ്യൻ തന്നെ വേണം ❤Dr 😍

  • @worldofbrands
    @worldofbrands 2 роки тому +709

    One request to BB Team :
    ഇത്തവണ ഏറ്റവും കുറവ് vote കിട്ടിയ Contestant നന്നായി Game കളിക്കുന്ന ആളും Active ആയ ആളും ആണെങ്കിൽ Elimination ഇല്ലാതാക്കുക.
    വ്യക്തി എന്ന നിലയിൽ സൂരജിനോട് ഇഷടമുണ്ടെങ്കിലും ഈ show ക്ക് പറ്റിയ ആളല്ല എന്ന് തോന്നുന്നു.
    Shalini is atleast trying to speak in live.
    In my opinion all the others are active and playing.

  • @sreeragkottuparambil9414
    @sreeragkottuparambil9414 2 роки тому +2627

    ദിൽഷക്ക് എവിടെയോ ഡോക്ടറിനോട് ഒരു ഇഷ്ട്ടം ഉണ്ടോ എന്നു ഒരു തോന്നൽ 😁❤️

    • @41j40
      @41j40 2 роки тому +146

      Same oru soft corner

    • @machambi1753
      @machambi1753 2 роки тому +125

      Doctorine ishtamayi thudangyy avalkkuu.... 🏥

    • @fyha6164
      @fyha6164 2 роки тому +97

      Innathe live kandappol same doubt enikk thonni

    • @ambros5247
      @ambros5247 2 роки тому +71

      Talk okke angot kayari samsarikunna pole onta koode jok adikan nikkuna pole cheriya oru softcorner pole

    • @heanagm1365
      @heanagm1365 2 роки тому +38

      ശരിയാണ്

  • @amnuzdjuzworld9648
    @amnuzdjuzworld9648 2 роки тому +80

    ചായ നിങ്ങൾ ഇട്ടോണ്ടിരിക്കുവല്ലേ ന്ന്... ബ്ലെസ്ലീ.....ചെക്കനു ഇതൊന്നും ഇഷ്ടപ്പെടുന്നില്ല

  • @sreesree1686
    @sreesree1686 2 роки тому +70

    ഡോക്ടർ ദിൽഷാ love...?? അതിനിടയിൽ blesslee കട്ടുറുമ്പ് ☹️

  • @samworld1
    @samworld1 2 роки тому +169

    Dr🔥💯ore pwoli❤️🔥

  • @jaseenasameer7565
    @jaseenasameer7565 2 роки тому +53

    Dr❤dillu❤

  • @injustice8534
    @injustice8534 2 роки тому +64

    തോൽക്കുമ്പോളും ദേഷ്യം വരുമ്പോളും ചേട്ടന്റെ മുഖം കാണാൻ നല്ല ഭംഗി ആണ്.
    ആ സീൻ അല്ലെ ഇത്..

  • @summesh2924
    @summesh2924 2 роки тому +58

    Dr. Robin❤dilsha

  • @ammudhachuvlogs
    @ammudhachuvlogs 2 роки тому +27

    ഡോക്ടർ &ജാസ്മിൻ combho ennale powliyayirunu

  • @aiswarya1469
    @aiswarya1469 2 роки тому +353

    ജാസ്മിൻ കൊള്ളാം👍👍👍... ദിൽഷ എല്ലാവരെയും സുഖിപ്പിച്ചു നിർത്തുന്ന പോലെ തോന്നുന്നു..

    • @jassieboom8707
      @jassieboom8707 2 роки тому +17

      Dilsha ottakku anu kalikunne

    • @bindue2951
      @bindue2951 2 роки тому +18

      Athu aakuttiyude nalla ghunam aane

    • @ArunRaj-pw5th
      @ArunRaj-pw5th 2 роки тому +3

      @@jassieboom8707 ottaku drinte valil pidichu

    • @aiswarya1469
      @aiswarya1469 2 роки тому +23

      @@bindue2951 ഉള്ളത് തുറന്ന് പറയാതെ എല്ലാവരെയും സുഖിപ്പിച്ചു നിർത്തുന്നത് നല്ല ഗുണം ആയിട്ടാണ് തോന്നിയതെങ്കിൽ ഒന്നും പറയാനില്ല

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +2

      @@ArunRaj-pw5th Dr alle avalde pinale athyam vanath 🥴

  • @salwana5509
    @salwana5509 2 роки тому +276

    ന്റെ ദിൽഷേ കളി നിയമം നീയും കേട്ടതല്ലേ , അത്കൊണ്ട് dr തട്ടിപ്പറിച്ചു 😉😆
    പിന്നെ ടോം & ജെറി അല്ലേ
    അപ്പൊ കുറച്ചു രസോക്കെ വേണ്ടേ...അതാണ് നമ്മളെ എന്റർടൈൻമെന്റ്... അത് അങ്ങനെ തുടരട്ടെ 🔥🔥😍👌😁
    ലെ ബ്ലസിലി :- ചായ വേണം
    ലെ ദിൽഷ :- വാ ഞാൻ ഇട്ട് തരാം
    പിന്നെയും ബ്ലസിലി :- വേണ്ട എനിക്ക് ഞാൻ ഇട്ടോളാം , നീ ഇവിടെ ചായ ഇടുവല്ലേ 🤣🤣🤣

  • @aslafathima818
    @aslafathima818 2 роки тому +808

    Dilsha : ചായ ഇട്ടു തരാം
    Blesslee: എനിക്ക് വേണേൽ ചായ ഇട്ടോളാം നിങ്ങൾ ഇട്ടോണ്ട് ഇരിക്കെല്ലേ 😂

  • @Kimgirl-7
    @Kimgirl-7 2 роки тому +113

    Dr❤️Dilsha.. Enik ivare 2pere othiri istta 😍😍

  • @irfanasudheer7462
    @irfanasudheer7462 2 роки тому +473

    Dr:iam 100%of happy
    നമ്മൾ:അത് മുഖത്തു നന്നായിട്ടുണ്ട്😁😁😁

    • @athulya_._3620
      @athulya_._3620 2 роки тому +34

      അയാൾ ശെരിക്കും happy ആണ്... ആ acting (ടാസ്കിലെ സംഭവം ) കഴിഞ്ഞ് അത്രേം ദേഷ്യം കാണിച്ച ആൾ ചിരിക്കയിരുന്നു

    • @noelkvarghese9021
      @noelkvarghese9021 2 роки тому

      പുറത്തു ജനങ്ങൾ അതിൽ ( victim play) ഹാപ്പി അല്ലെന്ന് അയാൾക്ക് അറിയില്ല.

    • @asminaasmina1071
      @asminaasmina1071 2 роки тому +17

      Nthokke പറഞ്ഞാലും nk dr ne bayankara ഇഷ്ട്ടം ആയി ജെനുവിന് aanel അവർ പ്രഖ്നയിക്കുന്നതും ishtta🤩🤩🤩

    • @amalar9656
      @amalar9656 2 роки тому

      😂😂

  • @malasameer
    @malasameer 2 роки тому +13

    ദിൽഷക്ക് നല്ല ബുദ്ധിയുണ്ട്.......ഡോക്ടറിനെ നൈസ് ആയിട്ട് ട്രോൾനുണ്ട്....ന്യൂട്രേലിന്റെ കൂടാണ്‌ 😎💃ഡോക്ടറിനെയും ബ്ലസിളിയെയും സിമ്പിൾ ആയി ഹാൻഡ്‌ൽ ചെയ്യുന്നുണ്ട് 👌💃

  • @noushunoutha683
    @noushunoutha683 2 роки тому +17

    Dr poliyan 👍🏻🤪

  • @sanjay92175
    @sanjay92175 2 роки тому +648

    മറ്റവൻ പുറകിൽ നിന്ന് പറയുന്നത് കേൾക്കുക ആണ്😂 അവസാനം ചായ വേണം 😂😂

  • @sanoopsivan1913
    @sanoopsivan1913 2 роки тому +12

    Last blesslee...നിങ്ങൾ അവിടെ ഇട്ടൊണ്ട് ഇരിക്കുവല്ലേ😂😂😂😂

  • @roymathew3310
    @roymathew3310 2 роки тому +92

    "ഇതൊക്കെ അല്ലെ ഒരു രസം" എന്ന് പറഞ്ഞിട്ടു ഡോകറ്റർഡേ മുഖത്തു ഒരു രസോം ഇല്ലല്ലോ...

  • @sona2376
    @sona2376 2 роки тому +255

    Negetive or positive e season il better players
    Blesslee, Dilsha,Dr, Jasmin, Dhanya,Daisy👏👏👏👏👏
    Akhil 👍(korach image nokkiyaahnu kalikkunne)
    Ronson😂
    Lp ( mindaathe silent aayittirikkunnilla abhiprayangal parayunnind active aahnu)
    Baakkiyollavaronnum athra active alla

    • @adhanhashim9622
      @adhanhashim9622 2 роки тому +26

      Akhil nannayi kalikkunnund, image nokkan kaaranam mattonnumalla, stage shows okke cheyth jeevikkunna kalaakaaran aan ,ivide athikam fans um ithine game kayinjalum toxic aayi manasil vekkum , example paashanam shaji enna kalaakaaran BB kayinj ippoyum pullikk trolls varunnund,ippo stage shows okke kuravum aan

    • @HarithaHari252
      @HarithaHari252 2 роки тому +12

      I think akhil oke stage show cheyunavar ale may be atharikam ariyalo oru tettu pattiyal malayikal negative konde pothiyum avareoke comdey paranje jeevikunavar ale pakshe kurachude onu usharayal cup vare adikan capacity inde I think

    • @noelkvarghese9021
      @noelkvarghese9021 2 роки тому +14

      അഖിൽ. അസാധ്യമായി കളിക്കുന്നു എന്നു പറയുന്നില്ല. എങ്കിലും active അല്ലാതെ അല്ല ഇരിക്കുന്നത്. നല്ലോണ്ണം കളിക്കുന്നുണ്ട്. അന്ന് അങ്ങനെ ഓപ്പൺ ആയി റോബിൻ നു എതിരായി house മേറ്റ്സ് നോടു പറഞ്ഞത് തെറ്റായി എനിക്കു തോന്നുന്നില്ല. സീസൺ 2 ആവർത്തിക്കപ്പെടരുത് എന്നല്ലേ പറഞ്ഞത്. സീസൺ 2 വീണ്ടും കാണാൻ ഞങ്ങൾക്കും താല്പര്യമില്ല. പുള്ളി ശരിയാണ് പറഞ്ഞത്. സൂരജ് ഒന്ന് out ആയി കഴിഞ്ഞാൽ കുറേക്കൂടി ok ആകും പുള്ളി.

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +8

      Akhil nannayi kalikkanind.. Pinne contestantsnu purathe karymorth pedi thonnanathil thett parayan pattillya.. Bcz kazhinja season vare athpoleyarnnallo cuber attackum degradingumokke... Pinne manassilullath ulla pole thannang thurann prnjille.. Ivarkellam purathirangiyalum oru lyf ullatha..

    • @elsammajoseph8785
      @elsammajoseph8785 2 роки тому

      Yes it is true

  • @Bro-gh4zi
    @Bro-gh4zi 2 роки тому +90

    Dr.Dilsha ഒറ്റക്ക് നിന്ന് കളിച്ചു കാണാൻ ആഗ്രഹിക്കുന്നു അല്ലാതെ സ്‌ട്രാറ്റർജി Love ഉണ്ടാക്കി പ്രേക്ഷകരെ മണ്ടന്മാർ ആക്കിയാൽ ( season 2 ) സുജോ അലക്സാന്ദ്ര ഗതി ആവും മക്കളെ...

    • @shad8818
      @shad8818 2 роки тому +1

      Adhin audiencene mandanmaarakunnillalo avar

    • @amalb321
      @amalb321 2 роки тому +1

      Doctor try cheythu Pakshe Dilsha friend aanennu pala thavana urappayum varuthi Pulliyum aayi nalla termsil pokunnu . Same with Blesslee as well .

  • @seenajaleel4107
    @seenajaleel4107 2 роки тому +4

    Dilsha Robin love anel suppr frnds anelum kanan rasamund athu pole jasum Robin combo suppravum

  • @sajeevkumar2810
    @sajeevkumar2810 2 роки тому +28

    Dr , ഉള്ളതുകൊണ്ട് ബിഗ്ഗ് ബോസ്സ് കാണുന്നു

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +70

    ബ്ലസിലിയ്ക്ക് കുശുമ്പ് വർക്ഔട് ആയല്ലോ 😂ന്റെ ഡോക്ടർ ദിൽഷ 😘

  • @musthahsinashanu1243
    @musthahsinashanu1243 2 роки тому +20

    Robisha💞😃

  • @IRFAN-um5zb
    @IRFAN-um5zb 2 роки тому +8

    Dr nu prithviyude voice anu💖💖

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 роки тому +20

    Dr💞Dilsha..... 😍😍😍😍😍😍

  • @uncutcafe3399
    @uncutcafe3399 2 роки тому +742

    ഇതിപ്പോ എനിക്ക് തോന്നുന്നത് ദിൽഷ യാണ് ഡോക്ടറുടെ പുറകെ നടക്കുന്നതെന്ന് 😂😂

    • @jennijennifer1566
      @jennijennifer1566 2 роки тому +9

      Athe😂

    • @ArunRaj-pw5th
      @ArunRaj-pw5th 2 роки тому +19

      Avalk screen space indakan ariyam.
      Arrum angottu Chennu samsarichilla.
      Appo aval angottu Chennu soft ayi samsarichu screen space undaki.
      Ath kazhinjitt blessle kku chaya indakan ponind ee kanakinu poyal aval avde orupadu chaya kachu. Avalk game kalikan nannayi ariyam atre ullu.

    • @amalb321
      @amalb321 2 роки тому +19

      Nope . She is brilliant. That’s why always she is stressing the fact that she is not interested in love . But she is interested in friendship with robin ,bleslee and Jasmine as well . That’s a brilliant move ❤️ eventually this friendship is going to benefit her .

    • @shiblahzeenashib9062
      @shiblahzeenashib9062 2 роки тому +1

      Yes

    • @yzbyt921
      @yzbyt921 2 роки тому +4

      Yzz crct ആദ്യം മുതൽ ശ്രദ്ധിച്ചാൽ ദിൽഷയാണ് doctore ചുറ്റി പറ്റി നില്കുന്നത്

  • @gangajsparu2523
    @gangajsparu2523 2 роки тому +77

    Doctor chirikuoo😁

    • @zarinefathima2645
      @zarinefathima2645 2 роки тому +19

      yaa dilshede adth maathre pulli chirikkuu 🤣🤣🤣

    • @sujithG1990
      @sujithG1990 2 роки тому +3

      @@zarinefathima2645 allandum chirichittund

    • @fyha6164
      @fyha6164 2 роки тому +10

      @@zarinefathima2645 dilsha maathre formal talk n varunnollu.... 😌backi okke casual talk aan

    • @munnizz1533
      @munnizz1533 2 роки тому +4

      Dilshayod samsarikumbo maathram🤣

  • @jincyjoseph7448
    @jincyjoseph7448 2 роки тому +143

    Dr. എല്ലാരേയും വിളിച്ചുവരുത്തി എന്നെ ഒറ്റപ്പെടുത്തുന്നു എന്ന് പറഞ്ഞു വിളിപ്പിച്ചത് മനഃപൂർവം ആയിരുന്നു അല്ലേ.... 👏👏👏👏😂👌👌👌👌👌😂😂😂👌👌👌👌dr. 👏👏

  • @sonasadasivan3099
    @sonasadasivan3099 2 роки тому +64

    Dilsha : njan ivide kettath avide parayillla . Aa typealla
    Dr : avide ntha discussion
    Dilsha: angane alla avar game kandappol bhranthaanonn
    Sathyathil ntha molu udheshicheee

    • @Aysha-er1kr
      @Aysha-er1kr 2 роки тому

      Ya even I noticed

    • @gopikanair9722
      @gopikanair9722 2 роки тому +5

      Athinte meaning angane alla avalod oru karyam parannal vere oralde aduth chenn parayillenn pranthanonn ullath oru common statement pole avar uchathil parannatha

    • @jayasreerkp
      @jayasreerkp 2 роки тому

      ഇവിടെ കേട്ടത് അവിടെ പറയില്ല എന്നെ പറഞ്ഞുള്ളു. അവിടെ കേട്ടത് ഇവിടെ പറയാം

    • @nafeesathmisiriya9184
      @nafeesathmisiriya9184 2 роки тому

      🤣🤣🤣

  • @machambi1753
    @machambi1753 2 роки тому +12

    Dilsha... Anyan... Angane valla kozhpmm undo
    Dr.... Daivame enne pyscho aakumo ee pennu...
    Yes I am mad bcz of you dilsha... I think I am in lovvvvvvv

  • @sanjuus3268
    @sanjuus3268 2 роки тому +28

    എന്തോ.... ഒരു..... എവിടെയോ

  • @cg6155
    @cg6155 2 роки тому +5

    Dilsha swantham Vila kalayatheyy erunal avalku thanney kollamm

  • @laya1117
    @laya1117 2 роки тому +28

    എന്തായാലും ഡോക്ടർ സൂപ്പർ

  • @samworld1
    @samworld1 2 роки тому +26

    Dosha 😹💞

  • @minnalmurali12344
    @minnalmurali12344 2 роки тому +25

    JASMINE

  • @nafeenoor184
    @nafeenoor184 2 роки тому +6

    Dilshak docterod oru soft corner an,oru snehathodeyulla soft corner🙃
    Daisyk docterod oru brother or oru best friend relation like yellam openay parayum, support akun angane, soft corner alla,oru well wisher pole okke☺
    Jas &docter tom and jerry pole, thall theern nannavamn vekumbozhek arelum adiyundandakum, rand perum vit kodukathilla,chelpo povumbozhek avaravum best friends😆
    Danya k docter enemy,akiln docter oru kali lippi,docternte yellam avan ariyam

  • @devanandana2714
    @devanandana2714 2 роки тому +44

    ഇതിപ്പോ ഡോക്ടർ ആണോ dilsha ആണോ brillant player...

  • @nidheeshs7647
    @nidheeshs7647 2 роки тому +15

    ഇതാണ് പ്ലാൻ അത് ബോധമുള്ളവർക്ക് മനസിലായി. ഇന്നലെ ഒറ്റപ്പെടുത്തുന്നില്ല എന്ന് പറഞ്ഞവർക്കിടയിൽ ജയിലിൽ പോയി ഇരവാദം നടത്തികാണിച്ചു ഡോക്ടർ

  • @itsme-sukanya
    @itsme-sukanya 2 роки тому +210

    ദിൽഷ love strategy yil വീണിട്ടില്ല.... വീഴരുത് 😎

    • @mine-z1x
      @mine-z1x 2 роки тому

      നിന്നെപ്പോലെ കുറേ എണ്ണം പറഞ്ഞുണ്ടാക്കിയതല്ലേ ഇത്, അല്ലാതെ അയാൾക്ക് ലവ് ഒന്നും ഇല്ല.. നിനക്കൊന്നും ബുദ്ധി ഇല്ലെടെ

    • @41j40
      @41j40 2 роки тому +33

      Mikkavaarum veezum

    • @naturelove9710
      @naturelove9710 2 роки тому +9

      @@41j40 enikkum thonni

    • @fyha6164
      @fyha6164 2 роки тому +30

      Veezhaan nalla chance kaanunnund😂... Ippo angottaa crush enn thonnunnu

    • @lithathamby7635
      @lithathamby7635 2 роки тому +9

      Veezhan nalla chance unde... ..

  • @fyha6164
    @fyha6164 2 роки тому +94

    Dilbin.... 😂❤..... ഒരു മനസുഖം 😌🏃‍♀️🏃‍♀️

    • @hazzizz1737
      @hazzizz1737 2 роки тому +2

      Di di eghottaa😂😂

    • @fyha6164
      @fyha6164 2 роки тому

      @@hazzizz1737 😝😝

    • @hazzizz1737
      @hazzizz1737 2 роки тому

      @@fyha6164 dr fan aano😌

    • @fyha6164
      @fyha6164 2 роки тому +5

      @@hazzizz1737 now 😂🙌... Dilsha❤dr❤aparna❤

    • @hazzizz1737
      @hazzizz1737 2 роки тому

      @@fyha6164 ghumm.. Ghumm😌😂 mensilaavd mwoluze.. Nadakkatt😹

  • @deepualex3734
    @deepualex3734 2 роки тому +57

    Oru olipeer line ponondallo😂😂😂 njnai😂

  • @hayamehak7697
    @hayamehak7697 2 роки тому +4

    Dr Robin❤️❤️❤️

  • @Splashlifestyle7070
    @Splashlifestyle7070 2 роки тому +4

    Angane laddu potty thudangi guyzz🥰 dosha love

  • @sujithasujeesh983
    @sujithasujeesh983 2 роки тому +4

    Dr super .chiri kanan nalla bhangiyund.

  • @Surya2023-t9v
    @Surya2023-t9v 2 роки тому +6

    Dr and dilsha combo super

  • @riyassha9046
    @riyassha9046 2 роки тому +3

    mmm dilshakk thudangi makkale....adutha Jodi.. settayi.....

  • @anusreess07
    @anusreess07 2 роки тому +66

    1:59 ayoda😂 uyir🌏 dilsha&blesslee😍♥️♥️♥️

  • @pranith1251
    @pranith1251 2 роки тому +59

    എന്താന്ന് അറിയില്ല ഇവരുടെ കോമ്പോ കാണാൻ കട്ട വെയ്റ്റിംഗ് കുറച്ച് പേരെങ്കിലും അത് കാണാൻ ആഗ്രഹിക്കുന്നു എനിക്ക് Dr റോബിനെ ഭയങ്കര ഇഷ്ടമാണ്. കാരണം ഒരു പിടിയും തരാത്ത മനുഷ്യനാണ്. അടുത്ത നിമിഷം എന്തു ചെയ്യുമെന്ന് ആർക്കും പറയാൻ കഴിയില്ല ഡോക്ടർ ഫൈനൽ 5 ൽ എത്തണമെന്നാണ് എന്റെ ആഗ്രഹം. വെറൈറ്റിസ്ട്രാറ്റജികളും ഗെയിമുമൊക്കെ കാണാം. ഒപ്പം ഇവരുടെ പ്രേമവുമുണ്ടെങ്കിൽ സംഗതികളാക്കും

    • @amai6168
      @amai6168 2 роки тому +4

      Yes ,eppo ellarodum poyi sorry paryunnund ath enthinanavo, enthaylum next weekil ariyaam ayaal bigg bossil nikkano venadayo ennu dr strategy okke elkkundo ennu ,enikkum esttamanu nlla oru contestant anu ,eniyulla games okke bhudiparamyi kalichaal kollam

    • @amai6168
      @amai6168 2 роки тому +3

      @The Moon Knight 🌙 s but first week poli ayirunnu 2nd week alu kurachu down ayath pole thonni enne arelum target cheyyundo ennonnum chodikkenda avashym illaayirunnu ithupolulla mandatharangal eni kainkkathirkktte nlla strategy um ayitt munnottu pokatte

    • @sweetweapon8983
      @sweetweapon8983 2 роки тому +2

      Enikkum dr ne bayankara ishtanu🥰🥰also dilsha🤗

    • @uphill2672
      @uphill2672 2 роки тому

      Yes... എന്റെയും...

  • @injustice8534
    @injustice8534 2 роки тому +33

    Dilsha : ഡോക്ടറെ ആകെ തേഞ്ഞു ഒട്ടിയല്ലോ.
    ഡോക്ടർ : അതെന്റെ അടവ്.
    എന്നിട്ടു ബാത്‌റൂമിൽ കയറി പൊട്ടി കരഞ്ഞു കാണും

  • @jishnuk754
    @jishnuk754 2 роки тому +66

    Robin is comedy man🤣🤣🤣🤣

  • @das0077
    @das0077 2 роки тому +6

    Doctor 🔥

  • @nazaworld7953
    @nazaworld7953 2 роки тому +4

    Dilsha 🥰Robin😍

  • @parvathy9737
    @parvathy9737 2 роки тому +17

    Dilsha nannayi sugipich nikkunund

  • @mithratarot
    @mithratarot 2 роки тому +7

    Doctor dilshayod മാത്രമേ നന്നായി സംസാരിക്കുന്നത് ഒരു സ്നേഹത്തോടെ എന്ന് ലൈവ് doc full dilashayude അടുത്ത ആയിരുന്നു

  • @sulfathcm1632
    @sulfathcm1632 2 роки тому +2

    Dr👍🏻👍🏻👍🏻👍🏻👍🏻

  • @jamnas_
    @jamnas_ 2 роки тому +62

    *ലെ ഡോക്ടർ : എല്ലാവരോടും സോറി
    *ലെ contstnts : പണി വരുന്നുണ്ട് അവറാച്ചാ..

    • @ameenjr2113
      @ameenjr2113 2 роки тому +7

      Yess. Iyal nayakan ano Atho villano onnum manasilavunnilla

    • @amai6168
      @amai6168 2 роки тому +1

      🤣🤣

    • @ArunRaj-pw5th
      @ArunRaj-pw5th 2 роки тому

      @@ameenjr2113 ith thanne ayalk vende kore oola status

    • @jithaphilip1878
      @jithaphilip1878 2 роки тому +3

      Satyam.innathe liveil dctr bhayankara soft behaviour aanu.elsrodum mingle cheyanund

    • @athiraaathi9920
      @athiraaathi9920 2 роки тому

      😂

  • @natureandcreativity2535
    @natureandcreativity2535 2 роки тому +66

    ഡോക്ടർ സാറെ... ഡോക്ടർ സാറെ തന്റെ കളി ഒരു ഒന്നോന്നര കളി തന്നെ 😄😄

  • @suhailpk2073
    @suhailpk2073 2 роки тому +2

    Dr .robin.superbbbbbbb

  • @minnalmurali12344
    @minnalmurali12344 2 роки тому +187

    വീണിടത്തു കിടന്നു ഉരുളുന്ന ഡോക്ടർ. ജാസ്മിൻ ഇഷ്ടം 😍

  • @indu7777-j9p
    @indu7777-j9p 2 роки тому +37

    Doctorinte baadha കയറിയ clip ഇടുമോ മാമ pzz..

    • @roosmath9684
      @roosmath9684 2 роки тому +1

      😂😂😂

    • @Trinity__alives_777
      @Trinity__alives_777 2 роки тому +1

      🤣🤣🤣ath കാണേണ്ടത് ആണ്

    • @fyha6164
      @fyha6164 2 роки тому +2

      😂😂chirich marich innale ath kandappol

    • @lovemylife9724
      @lovemylife9724 2 роки тому

      😂😂അതെ

    • @hazzizz1737
      @hazzizz1737 2 роки тому +1

      Uyyoo.. Ath kandeele? 😯😯athaan kaanandath🤣 comedy

  • @happyhome3180
    @happyhome3180 2 роки тому +9

    ഇവിടെ വേറെ ചായ ഇട്ടോണ്ടിരിക്കുവല്ലേ -ബ്ലെസ്‌ലി 😀

  • @priyas51
    @priyas51 2 роки тому +69

    Dilsha is trying hard to prove that she is tooo pavam…avide kettathu ivide parayilla ivide kettathu avide parayilla....ennitt parayunnu Dr jail il poyathil avarkku santhosham anennu😂😂

  • @Dailynewsofindustry
    @Dailynewsofindustry 2 роки тому +10

    Dilsha caring onde korache

  • @swathyp.s1293
    @swathyp.s1293 2 роки тому +19

    Ne avde chaya ittondirikuvalle😜😜blessly😜

  • @tincyjomis
    @tincyjomis 2 роки тому +4

    Doctor... Power powerr

  • @civilengineer123-q4f
    @civilengineer123-q4f 2 роки тому +107

    Dilsha yude masterpiece dialogue 😁😁
    "Njn evide kettath avide parayilla.. Njn aa typ allaaa"😂🤣🤣
    Ath eppo manasilay

  • @adhilrasheed4290
    @adhilrasheed4290 2 роки тому +14

    DOCTOR + DILSHA = DOSHA
    yo yooo DOSHA combooo

  • @anupama8826
    @anupama8826 2 роки тому +3

    Love starting in bigg boss

  • @tinasusanjacob5128
    @tinasusanjacob5128 2 роки тому +7

    An interesting story line happened yesterday in live telecast of big boss was, Dr robin shabdam kurach samsarich dilsha nod parayuva aa friend who had intrest on dilsha doctor Ann enn paranyarnu . This scene happens when he speaks to her with suchitra in background sitting not noticing what they are speaking. Initial telecast ill doctor parayar und , doc inde oru friend has intrest on her. Eppo parayuva aa friend Eyal aa enn. Enit paryunu big boss kazhinu purath erangi parayam enn.

  • @ambady974
    @ambady974 2 роки тому +1

    ഡോക്ടർ ജാസ്മിൻ ബിഗ്ഗ് ബോസ്സിൽ തിളങ്ങി നില്കുന്നെ 😄😍😍

  • @rashasalam1746
    @rashasalam1746 2 роки тому +5

    Blesslee

  • @sherlyg2048
    @sherlyg2048 2 роки тому +2

    അതെ ദിൽഷക്ക് Dr. നോട് ഒരു ഇഷ്ട്ടം ഉണ്ട് അത് Dr. ന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ കാത്തിരിക്കുന്നത് പോലെ തോന്നുന്നു. നിർഭാഗ്യവശാൽ പറഞ്ഞത് ബ്ലാസ്സിലി ആയിപ്പോയി

  • @hdnraj
    @hdnraj 2 роки тому +1

    Dr❤

  • @shimnarishad3311
    @shimnarishad3311 2 роки тому +1

    Dr ❤️dhilsha 👍👍

  • @littlethings6758
    @littlethings6758 2 роки тому +23

    Dr robinte love story evide???????? njangal athu kelkananu wait chyunnathu 🤣

  • @rageshkumara4406
    @rageshkumara4406 2 роки тому +1

    ദിൽ❤️ ഷ

  • @abilashkj5658
    @abilashkj5658 2 роки тому +2

    Dr season 1 pranayam strategy
    Season 2 DRK strategy okke koodi mix cheyithu season 4il irakkan aanu plan

  • @manjushamanju9914
    @manjushamanju9914 2 роки тому +2

    പാവം ദില്ഷാ. ഡോക്ടർ

  • @abishemees9483
    @abishemees9483 2 роки тому +1

    Dhilsha😍robin 😀😀

  • @jesmiann1364
    @jesmiann1364 2 роки тому +8

    Doctor aake ingane varthaanm parayunnath dilshayodu mathram aanu 😂

  • @കിങ്ങിണി-ദ4ബ
    @കിങ്ങിണി-ദ4ബ 2 роки тому +5

    Dilshaykk dr ishtam ullapole🤪😜

  • @nashwanash7527
    @nashwanash7527 2 роки тому +2

    🥂🥂dr. Dilsha❤❤blessleee premikkandaa oon athh stt avoollla❤️blesslee ❤️

  • @dilshabalan9831
    @dilshabalan9831 2 роки тому +3

    Dilsha clever

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 роки тому +1

    പറയാതെ പറയുവാ Dilsha

  • @ponnukuttan4466
    @ponnukuttan4466 2 роки тому +45

    Dr ന്റെ കളി ഇവിടേം ഒത്തില്ല 😂

    • @yathi5136
      @yathi5136 2 роки тому +2

      Ninta Commentum othilla🤣

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому +1

    Nalla matching.

  • @hazi1253
    @hazi1253 2 роки тому +1

    Robin dilsha🔥🔥🔥🥰🥰

  • @ROSE-vu8yf
    @ROSE-vu8yf 2 роки тому +51

    Dr.Robine kaanumbol enikku Angry birds ine orma verum😂