ഇത്രയും വിലക്ക് കേരളത്തിൽ ബൈക്ക് കിട്ടില്ല എന്ന് മൂസ |ktm|v3|mt|dominar|bmw|x puls|bullet|Free off🔥

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1 тис.

  • @Sha-vl8gg
    @Sha-vl8gg Рік тому +58

    താങ്കളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ് തോന്നുന്നത് സ്വന്തം സബ്സ്ക്രൈബറിന് വേണ്ടി കേരളത്തിൽഏതറ്റം വരെ പോകാൻ താങ്കൾക്ക് സാധിക്കട്ടെ
    From Tamilnadu.tirinalveli

    • @spulber___
      @spulber___  Рік тому +3

      Thank you bro 😍🌹❤️തീർച്ചയായും ഒരുപാട് സ്ഥലങ്ങൾ വീഡിയോ കാണിക്കാൻ ഉണ്ട് ❤️

  • @DilshadMuhammed-jr4ie
    @DilshadMuhammed-jr4ie Рік тому +8

    ഞാൻ ഓൺലൈൻ വഴി ആണ് മൂസാ ഇക്കയെ ആദ്യമായി പരിചയപ്പെട്ടത്...
    എൻ്റെ ആവിശ്യം പറഞ്ഞപ്പോൾ തന്നെ ഇക്ക എനിക്ക് വേണ്ട വണ്ടിയുടെ ഫുൾ ഫോട്ടോസ് and വീഡിയോസ് അയച്ചു തന്നു...
    വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...
    വണ്ടി എനിക്ക് ഒന്ന് നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ തന്നെ ഇക്ക ഏത് time വേണമെങ്കിലും എന്നെ വിളിച്ചോ,വണ്ടി നമുക്ക് നേരിട്ട് കാണാം എന്ന് പറഞ്ഞു...
    വണ്ടി നേരിട്ട് കണ്ടപ്പോൾ തന്നെ എനിക്ക് വലിയ സന്തോഷമായി...
    Showrom condition bike...
    Bike എടുത്തിട്ട് 5 മാസം കഴിഞ്ഞ്...ഇത് വരെ ഒരു പ്രശ്നവും വന്നിട്ടില്ല...
    Thank you very much ഇക്കാ ♥️
    I strongly recommend you guys👍

    • @spulber___
      @spulber___  Рік тому

      അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി ❤️🌹👍🏻 താങ്ക്യൂ ഫോർ കമന്റ്

    • @sanut3420
      @sanut3420 Рік тому

      നമ്പർ tharamo

    • @bobinbabu1355
      @bobinbabu1355 Рік тому

      Detils thsramo

  • @eldhovarghese4738
    @eldhovarghese4738 Рік тому +30

    മച്ചാനെ ഈ ലെവലിൽ ഉള്ള വീഡിയോസ് ചെയ്താൽ സബ്സ്ക്രൈബ് സ് ഇനിയും പെട്ടെന്ന് തന്നെ കൂടും നന്നായി സംസാരിക്കാൻ ഉള്ള ഒരു കഴിവ് പടച്ചവൻ തന്നിട്ടുണ്ട് നന്നായി ഹാഡ് വർക്ക് ചെയ്താൽ മാത്രം മതി. ഇന്ന് നമ്മൾ തകർക്കും അത് തന്നെ ഒരു എനർജിയാണ്

    • @spulber___
      @spulber___  Рік тому +6

      തീർച്ചയായും നിങ്ങളുടെയൊക്കെ ഓരോ സപ്പോർട്ടും എനിക്കുണ്ടാവുന്നോടത്തോളം കാലം ഞാൻ ഇനിയും ഉയരത്തിൽ എത്തും എന്നുള്ള ആത്മവിശ്വാസം ഉണ്ട് ❤️ താങ്ക്യൂ

  • @shaminimol6619
    @shaminimol6619 Рік тому +80

    ഇതിലും വലിയ വില കുറവ് സ്വപ്നങ്ങളിൽ മാത്രം. വിശ്വസിച്ച് വാങ്ങിക്കാം. ഒരു ഷോറൂമിലും കിട്ടാത്ത മാന്യമായ പെരുമാറ്റം . മൂസ bro 🤘🏻🤘🏻

    • @spulber___
      @spulber___  Рік тому +2

      ❤️❤️🌹🌹sett🔥🔥🔥 എനിക്കും അവിടെ പോയിട്ട് നല്ല പെരുമാറ്റമാണ് ഉണ്ടായത്

    • @jaivikraanta
      @jaivikraanta Рік тому

      Ithu alappuzha yil evideyanu..

  • @shahidbasheer8434
    @shahidbasheer8434 Рік тому +46

    ഞാൻ ഒരു വാഹനം ഇവടന്ന് വാങ്ങിയിരുന്നു.. നല്ല വിലക്കുറവിൽ ആണ് എനിക്ക് വാഹനം കിട്ടിയത്.അതുമാത്രമല്ല വിനയമുള്ള പെരുമാറ്റം ആണ്.. 👍👍👍

    • @pranavs5850
      @pranavs5850 Рік тому +1

      Vandi eatha bro

    • @spulber___
      @spulber___  Рік тому

      👍🏻🌹🌹🌹 എനിക്കും ത്രയാണ് തോന്നിയത്

    • @iamSraj
      @iamSraj Рік тому

      @@pranavs5850 paid കമെന്റ് ആണ് 😄

    • @rahulravi7708
      @rahulravi7708 Рік тому

      വണ്ടി നല്ലത് ആയിരുന്നോ 😁

  • @stories_by_ajith
    @stories_by_ajith Рік тому +11

    Best used bike dealer in kerala. Reasonable rateil clean vandi athanu moosada main. Bagyam undel full tank petrolum kittum enik kittya pole. Anyway keep going guys ❤️

  • @നിലംബൂർ
    @നിലംബൂർ Рік тому +242

    ഞാൻ കണ്ടത്തിൽ ഏറ്റവും വില കുറവുള്ള വണ്ടി തരുന്ന കച്ചവടകരൻ 👍

    • @spulber___
      @spulber___  Рік тому +10

      🔥❤️sett🌹💥💥💥💥

    • @spulber___
      @spulber___  Рік тому +33

      ഞാനവിടെ പോയപ്പോൾ എനിക്ക് നല്ല അനുഭവമാണ് ഉണ്ടായത് വണ്ടിയുടെ വില ചോദിക്കുമ്പോൾ പല ഷോപ്പിൽ പോകുമ്പോഴും നമുക്ക് ഒരു ചെറിയ വിഷമം ഉണ്ടാവാറുണ്ട് വില കേട്ടിട്ട് പക്ഷേ ആലപ്പുഴ വരെ പോയതിൽ എനിക്ക് സങ്കടമില്ല❤️🌹 കാരണം അവിടെയുള്ള വണ്ടികൾക്കെല്ലാം താങ്ങാവുന്ന പ്രൈസ് ആണ്

    • @v8n683
      @v8n683 Рік тому +1

      @@spulber___ Nice

    • @sajalm2279
      @sajalm2279 Рік тому +1

      കുട്ടി മോന്റെ അത്ര വരില്ല എന്നാലും പൊളി 😍

    • @iamSraj
      @iamSraj Рік тому

      @@sajalm2279 അങ്ങേരുടെ കൈയിൽ വണ്ടി ഒന്നും അധികം കാണില്ല..

  • @Faheem-Pattambi
    @Faheem-Pattambi Рік тому +41

    നല്ല വണ്ടികൾ
    നല്ല വിലക്കുറവ് 💞💞👌👌👌

  • @sandeepsudha9907
    @sandeepsudha9907 Рік тому +8

    ഞാനൊരു ആലപ്പുഴ ജില്ലക്കാരൻ ആണ്... സ്ഥലം കായംകുളം.
    Plus one plus two പഠിച്ചത് മലപ്പുറം ആനമങ്ങാട് ആണ്.
    മലപ്പുറം to ആലപ്പുഴ 👏🏻👍🏻

    • @spulber___
      @spulber___  Рік тому

      സെറ്റ് വൈബ്❤️🌹🌹🌹🔥

  • @Faheem-Pattambi
    @Faheem-Pattambi Рік тому +7

    ആലപ്പുഴ പോയി വീഡിയോ ചെയ്ത spulber വൈകാതെ മില്യൺ sub ആവട്ടെ 👌👌👌

    • @spulber___
      @spulber___  Рік тому

      Sett❤️🔥🔥 താങ്ക്യൂ ബ്രോ

  • @sweetysteaphen6185
    @sweetysteaphen6185 Рік тому +15

    Wow 🎉 there Services are amazing keep going guys . Moosa is a wonderful personality . I was very comfortable for there services . Thankyou I can recommend 5 stars

    • @spulber___
      @spulber___  Рік тому +2

      Thank you for supporting and comments in my video ❤️🔥🔥🔥👍🏻👍🏻🌹

    • @shakkircp294
      @shakkircp294 Рік тому +1

      Moosayude friend aano😅

    • @anshifanshifpdr3133
      @anshifanshifpdr3133 Рік тому

      ​@@shakkircp294 ayirikum
      Parayaran paranja thakum

  • @jarshadjaru8158
    @jarshadjaru8158 Рік тому +8

    Spulber ന്റെ സ്ഥിരം പ്രേക്ഷകനായി മാറി.. മൂസ ബ്രോ പൊളി.. മാന്യമായ വില

    • @spulber___
      @spulber___  Рік тому +3

      🔥 താങ്ക്യൂ ഇതുപോലെയുള്ള നല്ല നല്ല ആളുകളെ ഞാൻ നിങ്ങൾക്ക് മുന്നിൽ ഇനിയും കാണിച്ചു തരുന്നതാണ്❤️🌹

    • @jarshadjaru8158
      @jarshadjaru8158 Рік тому

      @@spulber___ Thanks ബ്രോ

  • @top10vlogs69
    @top10vlogs69 Рік тому +12

    Nalla Vila kuravum big offersum🔥🔥🔥🔥🔥❣️❣️ spulber poli❣️❣️❣️

  • @gtechplaylife2075
    @gtechplaylife2075 Рік тому +3

    Bro vere leval aan igale video pettannu 1M adikkate Eniyum uyaragalil ethatte

    • @spulber___
      @spulber___  Рік тому +1

      തീർച്ചയായും എത്തണം നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടാകുമ്പോൾ ❤️🔥🔥

  • @shanasbasheer-lj3oq
    @shanasbasheer-lj3oq Рік тому +3

    Moosa broyude aduth ninnum vahanam nalla vilakkuravil enikk kitty. Good service man

  • @nafidhanafi5569
    @nafidhanafi5569 Рік тому +4

    Theerchayayum nee uyarangalil ethum god bless you

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും 🔥❤️❤️❤️👍🏻🌹

  • @robins9148
    @robins9148 Рік тому +3

    Bro എന്റെ കൈയിൽ ബൈക്ക് വാങ്ങൻ പണം ഒന്നുമില്ല ബൈക്നോടുള്ള അടങ്ങാത്ത ആഗ്രഹംകൊണ്ട് ഓരോ വിഡിയോയും അതീവ ആഹ്ഗ്രഹതോയെടെ മിസ്സ്‌ ചെയ്യതെ കാണും😥. Pene വിഡിയോസ് പോളിയാണ് ണ്ടോ
    🥰🥰🥰🥰🥰🥰

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ ബൈക്ക് വാങ്ങാൻ പൈസസ റെഡിയാകും ❤️

  • @asaru206
    @asaru206 Рік тому +12

    Subscribers പെട്ടെന്ന് കൂടി, അത് നിങ്ങളുടെ അവതരണവും സ്വഭാവവും കൊണ്ടാവാം ❤

    • @spulber___
      @spulber___  Рік тому +1

      തീർച്ചയായും താങ്ക്യൂ ബ്രോ ❤️❤️🌹🌹

  • @TheCpsaifu
    @TheCpsaifu Рік тому +8

    ഒരുപാട് കഷ്ടപെടുന്നുണ്ടല്ലേ......
    Spulber 👍🏽
    ഇൻശാ അള്ളാഹ്..
    Result soon u wil get ❤

    • @spulber___
      @spulber___  Рік тому +1

      കഷ്ടപ്പെട്ടാൽ മാത്രമേ വിജയം ഉണ്ടാവുകയുള്ളൂ ❤️ അതൊക്കെ എനിക്ക് കമന്റിലൂടെ കാണിച്ചുതരുന്നത് നിങ്ങളൊക്കെ തന്നെയാണ് ❤️

  • @kl13akl20
    @kl13akl20 Рік тому +3

    വളരെ ഏറെ ഇഷ്ട്ടപെട്ട ബൈക്ക് സൈലിങ് വിഡിയോ ആണ്
    🤘🏻

    • @spulber___
      @spulber___  Рік тому

      🌹❤️ താങ്ക്യൂ

  • @Arackalabu974
    @Arackalabu974 Рік тому +3

    Moosakka spr
    Nalla vilakkurav und
    Ella vandikalum spr
    Randaalum active🥰

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ🌹

  • @Krishnankumar-dy7od
    @Krishnankumar-dy7od Рік тому +23

    ഞാൻ കണ്ടതിൽ ഏറ്റവും വിലക്കുറവിൽ വണ്ടി വിൽക്കുന്ന സ്ഥാപനം മാന്യമായ പെരുമാറ്റം

  • @Zack2opGaming
    @Zack2opGaming Рік тому +5

    We can't get any bikes on this budget❤
    Nyc video bro🤍
    Keep Going💝

    • @spulber___
      @spulber___  Рік тому

      🔥❤️ താങ്ക്യൂ

  • @jabbarjabbu4551
    @jabbarjabbu4551 Рік тому +1

    Spulber ikka poli video. vandi medikkillengilum ningale ella videos kaanum ath oru rasam

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ നിങ്ങളൊക്കെ കാണുന്നതാണ് എന്റെ ആവേശം❤️

  • @sitharaparveen6145
    @sitharaparveen6145 Рік тому +8

    Ente bro eduthu.. Pakka dealing anu👍🏻♥️

  • @sabirasabi7173
    @sabirasabi7173 Рік тому +3

    Insha allah...nee 1 million adikkum❤❤❤❤❤❤

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ തീർച്ചയായും അടിക്കട്ടെ ❤️🔥🔥 നിങ്ങളുടെയൊക്കെ സപ്പോർട്ട് വേണം

  • @chillhousemedia8188
    @chillhousemedia8188 Рік тому +3

    പുള്ളി പറഞ്ഞത് ശെരിയാ എങ്ങും ഇല്ല ഇത്രെയും വിലക്കുറവിൽ ഈ വണ്ടി ഒക്കെ മിക്ക ഇടതും ഒരു 5k 6k ഒക്കെ കൂടുതലാണ് വാങ്ങിക്കുനെ

  • @ramsiyarasheed4196
    @ramsiyarasheed4196 Рік тому +3

    Ennte brther vandi eduthu nalla service ann ,,… moosa ikkka super 😍😍

    • @spulber___
      @spulber___  Рік тому

      ❤️❤️sett

    • @iamSraj
      @iamSraj Рік тому

      ഏത് വണ്ടി.. ചുമ്മാ തള്ളല്ലേ

  • @vishnuviky1467
    @vishnuviky1467 Рік тому +7

    ബ്രോ മലപ്പുറം വിട്ടു നമ്മുടെ ആലപ്പുഴ, കൊല്ലം ഡിസ്ട്രിക്ട് ഒക്കെ പിടിക് നോർമൽ വലക്കു ബൈക്ക് കിട്ടും ഇതേപോലെ... കൂടുതലും ബൈക്ക് കൊല്ലം, ആലപ്പുഴ districtinu aanu malapurathek കേറ്റി ayakunath.. ❤️nice video... ente സ്ഥലം കായംകുളം

    • @spulber___
      @spulber___  Рік тому

      തീർച്ചയായും ചെയ്യാം❤️ നിങ്ങൾ പറഞ്ഞത് ഞാൻ ഏറ്റെടുത്തു❤️

  • @kiranbabu5206
    @kiranbabu5206 Рік тому +5

    Very good service. Highly recommended for all

    • @spulber___
      @spulber___  Рік тому

      🌹👍🏻👍🏻❤️sett

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M. Рік тому +3

    Hello Bro 😊
    Njan Karnataka ill nin anu, Divassavumm Ningale Video's okke kannar und, oru cheriya request anu Bro 🙂.
    Anikk Zomato ill part time ayiie job chiyyyan vendi Nalla mileage ulla platinum polotha Bike onnn suggest chiyyaamoo ..!

    • @spulber___
      @spulber___  Рік тому

      സെറ്റ് ആക്കാം ബ്രോ തീർച്ചയായും ഞാൻ കാണുകയാണെങ്കിൽ ബ്രോയെ അറിയിക്കാം ❤️

  • @Shafee12372
    @Shafee12372 Рік тому +3

    ഇതുപോലെ വിശ്വസിക്കാൻ പറ്റുന്ന കാർ showroom വീഡിയോ ഇട്ടാലും ഉപകാരം ആകും

    • @spulber___
      @spulber___  Рік тому

      ചെയ്യാ ബ്രോ തീർച്ചയായും 👍🏻❤️

  • @blackyt27
    @blackyt27 Рік тому +3

    ഇനിയും it pole video venam 🔥❤

  • @norah8553
    @norah8553 Рік тому +3

    എല്ലാ വണ്ടിയുടെയും വില പറഞ്ഞു കൊണ്ടുള്ള അവതരണം ❤❤ ഗുഡ്

  • @muhammedjaseel6454
    @muhammedjaseel6454 Рік тому +23

    Bike lovers ❤❤

    • @spulber___
      @spulber___  Рік тому +2

      ഞാനും🔥🔥❤️❤️

  • @ShamseerRahman-r5v
    @ShamseerRahman-r5v Рік тому +1

    സൗഹൃദ താങ്കളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ സത്യസന്ധമായി ഒരു അഭിപ്രായം പറയുകയാണ് ഒരിക്കലും താങ്കളെ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുകയല്ല വീഡിയോയിലും ഓരോ കണ്ടന്റ് വേണം വാഹനത്തിന്റെ വിലയാണ് പറയാൻ ഉദ്ദേശിക്കുന്നത് അത് എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കുക വലിച്ചു നീട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം എന്ന് അപേക്ഷയോടുകൂടി താങ്കളുടെ വീഡിയോ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകൻ 🙏

  • @muhibb17
    @muhibb17 Рік тому +3

    Mukkam ബെസ്റ്റ് motors ൽ നിന്ന് വീഡിയോ ചെയ്യുമോ

    • @spulber___
      @spulber___  Рік тому +1

      തീർച്ചയായും ചെയ്യാം❤️

  • @UAE752
    @UAE752 Рік тому +2

    വളരെ നല്ല മനുഷ്യൻ

  • @sadic770
    @sadic770 Рік тому +3

    Kure wait cheyitha video annu ❤❤❤

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ ❤️sett

  • @premjith4049
    @premjith4049 Рік тому +1

    Affordable rate aan👏💯
    Instayil vere oruthan ind drseller full udayip aan. Vilicha phn edukkulla, advance kodutha paisa ott thirichum kodukkathilla.
    Nta oru frndin anubavam ind🫡

  • @harikrishnahari3295
    @harikrishnahari3295 Рік тому +17

    V1 🔥 fire

  • @shajinvlogs3565
    @shajinvlogs3565 Рік тому

    Platina bike aan enteyum🔥 long ridenu ushar aan kozhikode to tvm vare poyind atrayum adipoli aan

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +10

    Spulber Fans 😍❤️

    • @spulber___
      @spulber___  Рік тому +1

      താങ്ക്യൂ ബ്രോ അങ്ങനെ എനിക്കും ഫാൻസ്❤️u🥰🔥🔥🔥yyyeeee

  • @RockyRocky-s7x
    @RockyRocky-s7x Рік тому +1

    Adipoli vandi okke Kollam. Njan follow cheyyarund 😊

  • @JBSHORT
    @JBSHORT Рік тому +3

    ഈ ഐറ്റം ഷോറൂമുകൾ നാട്ടിൽ എവിടെയെങ്കിലും ഉണ്ടോ ഈ ചാനൽ വന്നതിനുശേഷം വണ്ടിയുടെ നിലവാരം മനസ്സിലാക്കാൻ കഴിഞ്ഞ എല്ലാവർക്കും

  • @MuneerMuneer-qn1ut
    @MuneerMuneer-qn1ut Рік тому +1

    First jingle bgm background 😀😀😀😀😀😀

  • @shameershammasshammas936
    @shameershammasshammas936 Рік тому +3

    Kollam chey bro orupaad second showroom und avide..njn Kollam alla kochiyanu..ennalum parayuva

    • @spulber___
      @spulber___  Рік тому

      ഒക്കെ തീർച്ചയായും❤️💥🔥settakka

  • @allusir3352
    @allusir3352 Рік тому +2

    Thrissur bakathinu video cheyyoo

  • @rahulkannan4227
    @rahulkannan4227 Рік тому +3

    Alappuzha... അത് പൊളിച്ചു

    • @spulber___
      @spulber___  Рік тому

      സെറ്റ് ഇനി നിങ്ങൾ പറയുന്ന സ്ഥലത്ത് ❤️

  • @shanlocs7872
    @shanlocs7872 Рік тому +1

    Machan muthan ur fan Kozhikode
    Vandi kke und nnalum ingale vido kanum ennum❤

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ ❤️sett

  • @anasanu3036
    @anasanu3036 Рік тому +7

    Nothing grows but weeds without hard work...I am proud of you and truly admire you. keep going. ❤❤❤❤ great work….🔥🔥🔥.
    Suplber Fans assembled 😍

    • @spulber___
      @spulber___  Рік тому

      Thank you bro thank you for comment ❤️❤️ I will give him extra good videos ❤️💥🌹

  • @roytomy3254
    @roytomy3254 Рік тому +1

    Bro Thrissur moonupeedikayilulla Priyadarshini bike show room onnu cheyyavo

  • @vijeeshgokulam-vt6sj
    @vijeeshgokulam-vt6sj Рік тому +3

    Bro- ലോൺ ഇട്ട് കൊടുക്കുമോ? ഉണ്ടെങ്കിൽ Down payment എത്രയാ?

    • @spulber___
      @spulber___  Рік тому

      ബ്രോ ഫിനാൻസ് അവർ ചെയ്യുന്നില്ല ❤️

  • @sharfukingston4498
    @sharfukingston4498 Рік тому +1

    Ikka e video super allum super palakkad oru video cheyyu

  • @adithyanbiju9875
    @adithyanbiju9875 Рік тому +8

    This Seems Cool Bro Keep Moving 👍

  • @pranavs5850
    @pranavs5850 Рік тому +1

    Allapuzha splender shop valom oundeal ouru vedio cheynea bro pulser 220 ,125 okea

  • @AlfieArakal-nz5cd
    @AlfieArakal-nz5cd Рік тому +3

    Nice service recommended for all . Very nice offer . great work keep going

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ thank you for support❤️🔥🔥🌹

  • @kunju2624
    @kunju2624 Рік тому +1

    Nilamboor Edakkara poyi video cheyyu plz

  • @Status_Hub578
    @Status_Hub578 Рік тому +5

    Alappuzha kaaran❤

    • @spulber___
      @spulber___  Рік тому

      🔥❤️❤️🌹🌹💥sett

  • @prabhathp7002
    @prabhathp7002 Рік тому +1

    നല്ല അവതരണം
    നല്ല business man👍

  • @muhammadaslam-qw7ui
    @muhammadaslam-qw7ui Рік тому +5

    Your Hard work and dedication....👌👌❣️

    • @spulber___
      @spulber___  Рік тому +1

      Thank you so much ❤️❤️🌹 👍🏻love

  • @manuvm3154
    @manuvm3154 Рік тому +1

    Namber kittan vazhi undo... Njn ennu oru vandi nokan alapuzhayill. Vannayirunnu ente frnd parajappola egane oru place undannu parajathu... Enik pulliyude namner kittan valla vazhiundo

    • @spulber___
      @spulber___  Рік тому

      നമ്പർ താഴെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്❤️

  • @rjmax5312
    @rjmax5312 Рік тому +5

    platina മ്മടെ വണ്ടി ❤❤🔥🥰

  • @shafeequeshefi5600
    @shafeequeshefi5600 Рік тому +1

    ബ്രോ ചെറിയ ബഡ്ജറ്റിലുള്ള യൂസ്ഡ് കാർസ് വീഡിയോസ് ചെയ്യാമോ.

  • @mebiss2711
    @mebiss2711 Рік тому +27

    Great work 👌👏👏👏👏👏

  • @suhailsholy1096
    @suhailsholy1096 Рік тому +1

    Machane inj poliyato. Vidiosoke nice aanu✌️

    • @spulber___
      @spulber___  Рік тому

      താങ്ക്യൂ ബ്രോ ❤️

  • @aadhil4501
    @aadhil4501 Рік тому +3

    ingnathe shop nte vedio cheyy👍🏻

  • @ManuMon-s2b
    @ManuMon-s2b Рік тому +2

    കോട്ടയത്ത്‌ oru video ചെയ്യ് bro

  • @captureLife148
    @captureLife148 Рік тому +5

    Awesome deal macha,
    Can you introduce DC Motors?

  • @sreehari1709
    @sreehari1709 Рік тому +2

    Bro kasaragodin oru video cheyyo

  • @EldhosepeterPeter
    @EldhosepeterPeter Рік тому +1

    മച്ചാനെ പൊളി ആണ് വീഡിയോ 😍😍ആ ഇക്ക മുത്ത് ആണ് 🫶

    • @spulber___
      @spulber___  Рік тому +1

      🌹❤️👍🏻 മുത്തിനെ പൊന്നും കൊട്ട

  • @chillhousemedia8188
    @chillhousemedia8188 Рік тому +3

    Thanks മച്ചാനെ ആലപ്പുഴ വന്നു വീഡിയോ ചെയ്തതിനു ഇനി അഹ് ഷോപ്പിൽ പോയി next week ഒരു വണ്ടി വാങ്ങുവാ 😊

    • @spulber___
      @spulber___  Рік тому

      Sett❤️ ബ്രോ തീർച്ചയായും👍🏻👍🏻👍🏻 ഗുഡ് മൂവിങ്

  • @dominic1739
    @dominic1739 Рік тому +2

    Trivandrum poyi video cheyyavo?

  • @randomwolfyt4155
    @randomwolfyt4155 Рік тому +3

    Kollath emi ulla showroom video cheyyuoo plsss❤️

  • @JBSHORT
    @JBSHORT Рік тому +2

    ഇപ്പോൾ ഫുൾ വീഡിയോ ഷൂട്ട് ചെയ്യുകയാണോ അതോ പഴയ വർക്കിന് പോകുന്നുണ്ടോ???

    • @spulber___
      @spulber___  Рік тому +2

      ഇപ്പോ വീഡിയോ ഷൂട്ടിങ്ങിന് തന്നെ സമയം കുറവാണ് പഴയ ജോലി നിർത്തിയിട്ടുണ്ട് bro❤️

  • @muhammedsufail5255
    @muhammedsufail5255 Рік тому +5

    v1 uyir ❤🔥🔥

  • @ShabeermkShabi
    @ShabeermkShabi Рік тому +1

    Muthe change
    Basma motorsinnu vedio chezho?? Malappuram vailathoor

    • @spulber___
      @spulber___  Рік тому +1

      അവരുടെ ഷോപ്പിന്റെ നമ്പർ വല്ലതുമുണ്ടെങ്കിൽ 8547687832

    • @ShabeermkShabi
      @ShabeermkShabi Рік тому

      Oru rakshayilla ne muthanu verum muthalla oronnara muthe. Njagale ororutharezhum pariganikunnille athinoru valiya big ❤❤thnks 😍

  • @murshidpb4263
    @murshidpb4263 Рік тому +3

    Bro, ഇവിടെ ഫിനാൻസ് അവൈലബിൾ ആണോ എന്ന് വീഡിയോയിൽ ഉൾപെടുത്തിയിട്ടില്ല

    • @spulber___
      @spulber___  Рік тому

      ഇവിടെ ഫിനാൻസ് ഇല്ല ബ്രോ അതുകൊണ്ടാണ് വീഡിയോയിൽ ഇല്ലാത്തത് ❤️

  • @mubarak8406
    @mubarak8406 Рік тому +2

    Tvm all onde tta🌚 nna oru video cheyy😂😁

  • @sulthanmali5253
    @sulthanmali5253 Рік тому +3

    Adipoli service annu…❤❤❤❤

  • @ananthapadmanabhan7122
    @ananthapadmanabhan7122 Рік тому +1

    Jawa 42 lumous lime എൻ്റെ ആയിരുന്നു...

  • @KK-hc8se
    @KK-hc8se Рік тому +8

    I ❤❤❤❤ Alappuzha

    • @spulber___
      @spulber___  Рік тому

      ഭംഗിയുള്ള ആലപ്പുഴ🌹

  • @thedislikebutton4498
    @thedislikebutton4498 Рік тому +1

    Muvattupuzhayil vannu video cheyyaamo

    • @spulber___
      @spulber___  Рік тому

      ഓക്കേ settakka ❤️

  • @newman2570
    @newman2570 Рік тому +3

    Thank you so much❤🥰

  • @adhithch6743
    @adhithch6743 8 місяців тому +1

    Kollam area il evdelm nalle velak used bikes kittnne ariyo jawa 42 aan nokkunne

  • @OPJOKER-y3u
    @OPJOKER-y3u Рік тому +1

    Bro Malappuram th ninnu oru video choyo

    • @spulber___
      @spulber___  Рік тому

      തീർച്ചയായും ഇതുവരെ മലപ്പുറത്തുള്ള വീഡിയോകൾ ആയിരുന്നു അതുകൊണ്ടാണ് മാറ്റി പിടിച്ചത് ❤️

  • @ashifkunjava4247
    @ashifkunjava4247 Рік тому +3

    ❤Love Fz v2

  • @kasaragodmachan6162
    @kasaragodmachan6162 Рік тому +1

    Kasaragod bike shop onnu video cheyyamo allengil kannur kozhikoed ayalum mathi bro

  • @pranobkumar3138
    @pranobkumar3138 Рік тому +7

    R15❤️

  • @chinjumalayali6589
    @chinjumalayali6589 Рік тому +2

    തിരുവന്തപുരം ഉള്ള videos ചെയ്യുമോ bro

  • @Godwinriju
    @Godwinriju Рік тому +3

    Bro second car inta video iddo❣️

  • @mohammedshahid4632
    @mohammedshahid4632 Рік тому +1

    Palakkad innum video venam...
    Oru nalla shopine kurich video iduvaa

  • @nishahsonu4793
    @nishahsonu4793 Рік тому +3

    Dc showroom video cheyy

    • @spulber___
      @spulber___  Рік тому +1

      👍🏻ok🔥❤️

    • @nishahsonu4793
      @nishahsonu4793 Рік тому

      Malappuram edakkaraa ind oto palas showroom ind athum

  • @sabu7749
    @sabu7749 Рік тому +1

    Moosakkayude video ithinu mumbum kandirunnu Nalla price kurachaan kodukkunnath💞

    • @spulber___
      @spulber___  Рік тому

      അതാണ് ❤️🔥🔥💥

  • @thoufeeqthoufeeq2646
    @thoufeeqthoufeeq2646 Рік тому +5

    Innum nan first🎉

  • @saifuzaishamuhammed7076
    @saifuzaishamuhammed7076 Рік тому +4

    മുത്തു മണിയെ ❤

    • @spulber___
      @spulber___  Рік тому

      🌹sety👍🏻🌹മുത്തുമണി വന്നോ

    • @saifuzaishamuhammed7076
      @saifuzaishamuhammed7076 Рік тому

      ​@@spulber___ ❤ഇജ്ജ് മുത്താണ് മുത്തു മണിയെ ❤

  • @praveenvishnu9226
    @praveenvishnu9226 Рік тому +1

    Ethu evda anu. Plz shere location

    • @spulber___
      @spulber___  Рік тому

      Please check description❤️

  • @mrzomboy
    @mrzomboy Рік тому +3

    Kidu offers....❤❤❤

  • @bibinbabu7958
    @bibinbabu7958 Рік тому +1

    Kottayam used bike showroom ഉണ്ടെങ്കിൽ video ചെയ്യാവോ bro

  • @djvishnutvm
    @djvishnutvm Рік тому +3

    Bro next Trivandram 🤍