പ്രായം ആയെന്ന് കരുതി ജീവിതം തള്ളിനീക്കുന്ന എല്ലാവർക്കുമുള്ള വീഡിയോ | Ammayum Makkalum

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 114

  • @devussvlogs5576
    @devussvlogs5576 2 роки тому +16

    ഇന്ന് ഞങ്ങളുടെ പതിമൂന്നാം വിവാഹ വാർഷികം ആണ്.... ഞങ്ങൾക്ക് ഒരു മോൾ മാത്രമേ ഉള്ളൂ.... മോൾക്ക് 12 വയസ്സ്.... പത്താം തീയതിയാണ് മോളുടെ ജന്മദിനം...... മോളുടെ പിറന്നാൾ എല്ലാം ഞങ്ങൾ ആഘോഷിക്കാറുണ്ട്.... പക്ഷേ ഇതുവരെ ഞങ്ങളുടെ വിവാഹ വാർഷികം ഞങ്ങൾ ആഘോഷിച്ചിട്ടില്ല..... ഞങ്ങളുടെ ഒന്നാമത്തെ വിവാഹ വാർഷികത്തിന് ഞാൻ മോളെ പ്രസവിച്ച് കിടക്കുകയായിരുന്നു..... 🙏🏻🙏🏻🙏🏻.... ചില സമയം വെഡിങ് ആനിവേഴ്സറി ഓർമ്മ കൂടി ഉണ്ടാവാറില്ല..... പക്ഷേ അതിൽ ഒരു വിഷമവും ഇതുവരെ തോന്നിയിട്ടില്ല...... ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു...... 🙏🏻🙏🏻🙏🏻

  • @manjimap2798
    @manjimap2798 2 роки тому +3

    ഒന്നും പറയാനില്ല.. നല്ല ഒരു മെസ്സേജ് ആണ്‌... 🙏🙏എനിക്കും നല്ലൊരാറിവ് കിട്ടി 💞🙏

  • @blackloverqueen2407
    @blackloverqueen2407 2 роки тому +13

    പൊളിച്ചു അച്ഛൻ സൂപ്പർ അമ്മ 🥰🥰🥰നൈസ് എല്ലാരേയും കാണണം ന്ന് ഉണ്ട് ക്യൂട്ട് ഫാമിലി 🥰🥰

  • @vismayaminju8502
    @vismayaminju8502 2 роки тому +2

    അച്ഛൻ പൊളിച്ചു🥰🥰🥰🥰🥰എല്ലാവരും അടിപൊളി ആയിരുന്നു. നമ്മുടെ ഒക്കെ അച്ഛനമ്മമാർ കാണേണ്ടത് ആയിരുന്നു. പക്ഷെ എന്ത് ചെയ്യാനാ എന്നെ പോലുള്ള ചെറുപ്പക്കാർ ആണ് ന്ന് തോന്നുന്നു കൂടുതലും കാണുന്നത്

  • @faisalalfiya1609
    @faisalalfiya1609 2 роки тому +3

    വളരെ നന്നായിട്ടുണ്ട്
    നല്ല സന്ദേശം തരുന്ന നല്ല വീഡിയോ ❤❤

  • @divyyadiya469
    @divyyadiya469 2 роки тому +20

    അടിപൊളി. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ ഇങ്ങനെ യാതൊരു ആഘോഷങ്ങളും ഇഷ്ടം അല്ലാത്ത ആളാണ്. അവനു ഉറപ്പായും ഞാൻ ഈ വീഡിയോ ഷെയർ ചെയ്യും.

    • @jamsheelausman1160
      @jamsheelausman1160 2 роки тому

      സൂപ്പർ

    • @sakeenathavarayil8542
      @sakeenathavarayil8542 2 роки тому

      @@jamsheelausman1160 uv
      4from trd

    • @mariyammariyam4070
      @mariyammariyam4070 2 роки тому

      എനിക്കും അതേ ഒന്നിനും ഇഷ്ട്ടം തോന്നാറില്ല ഇങ്ങനെ എന്തെങ്കിലും കിട്ടിയാൽ സന്തോഷവും തോന്നില്ല

  • @deepapramod2747
    @deepapramod2747 2 роки тому +3

    വളരെ നല്ല ഒരു വീഡിയോ.വയസ്സായവരുടെ കാര്യത്തിൽ മാത്രമല്ല ഇത്‌.ഭാര്യമാർ പൊതുവെ wedding anniversary മറക്കാറില്ല.വർഷങ്ങൾ കഴിയും തോറും ഭർത്താക്കന്മാരിൽ 90% ആളുകളും ഭാര്യയുടെ birthday, wedding anniversary എന്നിവ മറക്കും. ഭാര്യ ആ ദിവസം ഭർത്താവ് തന്നെ Wish ചെയ്യും അല്ലെങ്കിൽ സമ്മാനം തരും എന്ന ആഗ്രഹത്തോടെ കാത്തിരിക്കും. ഭർത്താവ് മറന്നു എന്ന് മനസ്സിലാകുമ്പോൾ നിരാശയോടെ മിണ്ടാതിരിക്കും. ഭർത്താവിന് തന്നോട് പഴയ സ്നേഹം ഇല്ല എന്ന ചിന്ത മനസ്സിലിട്ട് നീറി ,അത്‌ ഭർത്താവിനോട് ഇഷ്ടക്കടായി അവസാനം ഒരു വഴക്കാകും. ബുദ്ധിയുള്ള ഭാര്യ wedding anniversary ക്കു ഒരാഴ്ച്ച മുൻപേ "പെട്ടന്ന് ഓർമ വന്നത് പോലെ "ഓ അടുത്ത ആഴ്ച നമ്മുടെ wedding anniversary ആണല്ലേ " എന്ന് " ഭർത്താവിനോട് അങ്ങ് പറയും...ഭർത്താവ് അപ്പോഴാവും സംഭവം ഓർക്കുക.......

  • @lekshmihari9631
    @lekshmihari9631 2 роки тому +1

    സത്യം പറയാലോ ഇപ്പൊ ആണ് നിങ്ങളുടെ വീഡിയോകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്
    .. ഒരുപാട് ഇഷ്ടം ആയി... വനജ ചേച്ചി സൂപ്പർ ആണ് 👍🏻

  • @sukudumbam
    @sukudumbam 2 роки тому +21

    നിങ്ങളുടെ എല്ലാ video കളിലും ഓരോ മെസേജ് ണ്ട് ... സങ്കടം വന്നു -

  • @anuranjranugraha-r6144
    @anuranjranugraha-r6144 2 роки тому +7

    ഒരു പാട് അച്ഛനമ്മമാർക്ക് ഈ message ഉപകാരപെടട്ടെ

  • @aswinsminiature448
    @aswinsminiature448 Рік тому

    Amma Acha mone aa Nannayitd to .❤❤sagadom sandhoshom ok koodi feel 😢😢😂😂❤❤

  • @seenas4057
    @seenas4057 2 роки тому +17

    അങ്ങോട്ടും ഇങ്ങോട്ടും വേണം. ഭർത്താവിന് പുറത്തു പോയി ഭാര്യക്കുള്ള സമ്മാനം വാങ്ങാൻ പറ്റി. ആരും ചോദ്യം ചെയ്യാൻ ഇല്ല. ആരോടും അനുവാദം ചോദിക്കാനില്ല. പക്ഷേ ഭർത്താവിനു സമ്മാനം കൊടുക്കണമെന്നാഗ്രഹിച്ചാൽ ഒരു വീട്ടമ്മക്ക് ഇങ്ങനെ സർപ്രൈസ് ആയി സമ്മാനം നൽകാൻ കഴിയാറുണ്ടോ

    • @rashidamol911
      @rashidamol911 2 роки тому +1

      എന്റെ അനുഭവം ആണെകിൽ എനിക്ക് ഒരു ജോലി പോലും ഇല്ല എത്ര ആഗ്രഹിച്ചാലും ഒരു രൂപ തരണമെങ്കിൽ പോലും കാരണം പറയണം അതും കറക്ടായിതരും മാറ്റിവെക്കാൻ ബാലൻസ് പോലും കാണില്ല പിന്നെ എങ്ങനെ കൊടുക്കാൻ സർപ്രൈസ്

  • @ambadikutan1153
    @ambadikutan1153 2 роки тому

    Super video. Adipolingalude ella videosum eniku bhayankara ishttam any. Super family 💜💜💜💜

  • @anumr1d._e
    @anumr1d._e 2 роки тому +12

    👍ഈ സമ്മാനം ആണ് ജീവിതത്തിലെ ഏറ്റവും വലുത് 👌

  • @dubaiphilip5934
    @dubaiphilip5934 2 роки тому +2

    Beautiful video thank you

  • @rajiraghu8472
    @rajiraghu8472 2 роки тому +2

    ഞാനും ആഗ്രഹിക്കുന്നുണ്ട്, എന്താ പ്രയോജനം

  • @Ziyaaa123
    @Ziyaaa123 2 роки тому +4

    നിങ്ങൾ ഇവിടെ ജീവിച്ചു കാണിക്കാ ആണ് ❤️🥰🥰🥰🥰🥰🥰abhinayam പൊളി ❤️❤️❤️

  • @niralanair2023
    @niralanair2023 2 роки тому +6

    സുധിഏട്ടന്റെ സെലെക്ഷൻ അടിപൊളി ആണല്ലോ.

  • @geethas1046
    @geethas1046 2 роки тому

    നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് എല്ലാം നല്ല മെസ്സേജുകൾ ആണ്

  • @mareenareji4600
    @mareenareji4600 2 роки тому +15

    Kandappol karanju poyi........ente kalyanam kazhinjittu 25years aayi.....pakshe ithu vare....................

  • @sunishifinsunishifin1685
    @sunishifinsunishifin1685 2 роки тому

    Superb.. chechiyude nighties ellam adipoliyanuttoo

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 роки тому +1

    Entho.... Kannuniranjupoyi 👍🏼👍🏼👍🏼

  • @anjanak5946
    @anjanak5946 2 роки тому +3

    ഞങ്ങളുടെ വിവാഹവാർഷികം ആയിരുന്നു കഴിഞ്ഞ മാസം പുള്ളിക്കാരൻ മറന്നെന്നു തോന്നുന്നു ഞാൻ പറഞ്ഞുമില്ല, വൈകിട്ടു മോൾക്ക് ഷൂസ് വാങ്ങാൻ ഷോപ്പിൽ പോയപ്പോൾ എനിക്കിഷ്ടപ്പെട്ട ഒരു വാനിറ്റി ബാഗും ഒരു restaursntil പോയി ഫുഡും കഴിച്ചു, ഞാൻ ഹാപ്പി,പുള്ളിക്കിപ്പോഴും അറിയോ എന്ന് എനിക്കറിയില്ല. 😊🥰😍

  • @beenam4418
    @beenam4418 2 роки тому

    Amma super abinayam

  • @shineykottayam8506
    @shineykottayam8506 2 роки тому

    Sari super.
    Super video👌👌👌🌹🌹🌹

  • @sharaf853
    @sharaf853 2 роки тому +2

    Ninglude video ellam super🥰🥰 Marumol evide kure aayallo kanditt

  • @meenuraj5949
    @meenuraj5949 Рік тому

    സൂപ്പർ വീഡിയോ

  • @shivapriya874
    @shivapriya874 2 роки тому +3

    സൂപ്പർ ❤️❤️

  • @subramaniyanachary7956
    @subramaniyanachary7956 2 роки тому

    വീഡിയോ കൊള്ളാം 👌👏👍👌

  • @Sabitha75651
    @Sabitha75651 2 роки тому +3

    Super 👍🏻😘👌👍🏻😘👌💞💞💞

  • @rimsha.593
    @rimsha.593 2 роки тому +2

    നിങ്ങളുടെ എല്ലാ വീഡിയോകളും നല്ല മെസ്സേജിലൂടെ ആണ് avasanikkunnad

  • @Rajimalayalamvlogs
    @Rajimalayalamvlogs Рік тому

    Adipoli episode ❤

  • @sajnahaneefa2730
    @sajnahaneefa2730 2 роки тому +2

    Superr👍🥰🥰

  • @selvironi7437
    @selvironi7437 5 місяців тому

    Nice episode

  • @sanaaashika6791
    @sanaaashika6791 2 роки тому

    Nte veedu palakkadaanu ningale njan olavakkodu railvay station vachu kandu

  • @bepositive2660
    @bepositive2660 2 роки тому +2

    Achan amma ishtam ❤️

  • @lissysaigal9232
    @lissysaigal9232 2 роки тому

    Super . ...

  • @rubinahusein3111
    @rubinahusein3111 2 роки тому

    Very nice..

  • @shadiyaashique5879
    @shadiyaashique5879 2 роки тому

    Good message ♥

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 Рік тому

    Great

  • @creation7462
    @creation7462 2 роки тому +2

    Super 💝💝

  • @shamsham9994
    @shamsham9994 2 роки тому

    Muthe kidu

  • @indvclownyt1128
    @indvclownyt1128 2 роки тому +1

    സൂപ്പർ 💝🥰💝

  • @slimeasmr6261
    @slimeasmr6261 Рік тому

    Adi പൊളിച്ചു

  • @kasinadsathish5820
    @kasinadsathish5820 2 роки тому +3

    എന്റെ അച്ഛന്റെയും അമ്മയുടെയും 36 വെഡിങ് annieversary ആരുന്നു ഓഗസ്റ്റ് 15 നു 😍😍😍😍😍സന്തോഷത്തോടു കൂടി ജീവിക്കുന്നു 😍😍😍ഇനിയും ജന്മം ഉണ്ടെങ്കിൽ അവരുടെ മക്കളായി പിറക്കണം

  • @rameshchandran395
    @rameshchandran395 2 роки тому +2

    Super

  • @reginamathew9290
    @reginamathew9290 2 роки тому

    Crt🙏🙏vry good meg❤️❤️🌹🌹

  • @Allroundancer190
    @Allroundancer190 2 роки тому

    Sachu evideya

  • @remyarr8010
    @remyarr8010 2 роки тому

    👍👍👍👌👌👌super

  • @sreeja8025
    @sreeja8025 2 роки тому

    Nalla video polichu

  • @girijaramachandran1527
    @girijaramachandran1527 2 роки тому +1

    Yes.ofcourse

  • @VijayaKumari-od6bx
    @VijayaKumari-od6bx 2 роки тому

    സൂപ്പര്‍ 👌 👌 👌

  • @subhak3694
    @subhak3694 2 роки тому

    Good....♥️♥️♥️

  • @mehanas7444
    @mehanas7444 2 роки тому

    Super tired😪

  • @sudheeshsudheesh8639
    @sudheeshsudheesh8639 2 роки тому +2

    Suuupppeeerrrr♥️

  • @renukapanicker9568
    @renukapanicker9568 Рік тому

    Suuuuuper🥰

  • @geethum4669
    @geethum4669 Рік тому

    അടിപ്പൊളി

  • @remyasreekumar2452
    @remyasreekumar2452 2 роки тому

    Adipoli

  • @nihmathnihmath3967
    @nihmathnihmath3967 2 роки тому

    നിങ്ങളെ കുടുംബം എനിക്ക് മറക്കാൻ കഴിയുന്നില്ല ചേച്ചീനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് വീട് എവിടെ ആണ് എന്റെ പേര് സുലു ആണ്

  • @pushpakaniyarath763
    @pushpakaniyarath763 2 роки тому

    Adipoliii

  • @lovecyjohnson1951
    @lovecyjohnson1951 2 роки тому

    Adipoli👌👌👌👌👌👌

  • @jamshujamshad4065
    @jamshujamshad4065 Рік тому

    👍🏻👍🏻👍🏻

  • @fasilpachu1747
    @fasilpachu1747 2 роки тому

    Supar

  • @anishagireesh442
    @anishagireesh442 2 роки тому +1

    👌👍🏼

  • @AkkusNest
    @AkkusNest 2 роки тому

    Correct 😍😍

  • @jayasreeve9377
    @jayasreeve9377 2 роки тому

    👌👌👌

  • @sanaaashika6791
    @sanaaashika6791 2 роки тому

    Suuper amma appa

  • @chithrareghunath8294
    @chithrareghunath8294 2 роки тому

    Ennum kannu niranju

  • @rosyjames6434
    @rosyjames6434 11 місяців тому

  • @shanubro9300
    @shanubro9300 2 роки тому +1

    Ente wedding anniversary jun13nina

  • @shynipvshyni2204
    @shynipvshyni2204 2 роки тому

    Kannu niranhupoyi

  • @lakshmisomanathan6627
    @lakshmisomanathan6627 2 роки тому

    Every valuable .messages.

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 2 роки тому

    😍😍😍😍👌👌👌👌

  • @sumichoppu2476
    @sumichoppu2476 2 роки тому

    👏👏

  • @disusuresh3925
    @disusuresh3925 2 роки тому

    മകന്റെ രണ്ട് സിനിമ കണ്ടു കേട്ടോ .

  • @vinodinitc1490
    @vinodinitc1490 2 роки тому +2

    👏👏👏🤝😢

  • @annaaji6332
    @annaaji6332 2 роки тому

    👍👍🥰🥰

  • @geethaks5310
    @geethaks5310 2 роки тому

    👌👌😍😍

  • @rishadleo5564
    @rishadleo5564 2 роки тому +1

    😢😢

  • @faazalfouz6932
    @faazalfouz6932 2 роки тому

    👍🏻👍🏻👍🏻👍🏻

  • @ADILTECHO
    @ADILTECHO 2 роки тому +1

    എനിക്ക് ഇത്രയും കാലം ഒരു ഗിഫ്റ്റും തന്നിട്ടില്ല

  • @haseenabankt2385
    @haseenabankt2385 2 роки тому

    🥰🥰

  • @SabeenaRahman-e5i
    @SabeenaRahman-e5i Рік тому

    നിങ്ങങ്ങളെ നേരിൽ കാണണം പോലെ ഉണ്ട്

  • @rasharana3842
    @rasharana3842 2 роки тому

    Manes nirenju

  • @aliyaameen6307
    @aliyaameen6307 2 роки тому +2

    First

  • @raveendrankth1174
    @raveendrankth1174 2 роки тому

    Karayippichu

  • @sulaikhasulaikha1184
    @sulaikhasulaikha1184 2 роки тому

    സൂപ്പർ ❤️

  • @parvathyajay9113
    @parvathyajay9113 2 роки тому +2

    Adipoliiiiii👌👌

  • @shafeekshabeer6562
    @shafeekshabeer6562 2 роки тому

    സൂപ്പർ വീഡിയോ

  • @ramlasaleem104
    @ramlasaleem104 2 роки тому +2

    Supper

  • @LoonasKitchen
    @LoonasKitchen 2 роки тому

    Super ♥️♥️

  • @vijayalakshmyps8913
    @vijayalakshmyps8913 2 роки тому

    👍👍

  • @sanjaysanal3177
    @sanjaysanal3177 2 роки тому

    👌👌

  • @ronyfrancis8756
    @ronyfrancis8756 Рік тому

    ❤️

  • @radhamahadevan9010
    @radhamahadevan9010 2 роки тому

    👌👍🥰

  • @betsyreji1
    @betsyreji1 2 роки тому

    😔😥

  • @4mtech329
    @4mtech329 2 роки тому +2

    First

  • @minipminimol9656
    @minipminimol9656 2 роки тому +1

    Super

  • @rasharana3842
    @rasharana3842 2 роки тому

    Super

  • @sheelaviswam9845
    @sheelaviswam9845 2 роки тому

    Super