😄2 nd card 👌 resonate 3rd party ഉണ്ട് ഒരു ഭയങ്കര toxic ആയിട്ടുള്ള ആളാണ് സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ അയാൾക്ക് നന്നായി act ചെയ്യാൻ അറിയാം കുറെ സഹിച്ചു മതിയായ് ഞാൻ അയാളെ വേണ്ടാന്ന് വെച്ചു ഇപ്പോൾ ഞാൻ വളരെ happy ആണ് 😊 ഇനിഒരിക്കലും എന്റെ life ലേക്ക് വരല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്
Well done ഈ മുന്നറിയിപ്പ് അവഗണിക്കാതിരിക്കുക... ഇത്തരം വ്യാജ ചാനലുകൾ വഴി സെക്സ് റാക്കറ്റ് മയക്കുമരുന്ന് തുടങ്ങിയ മാഫിയാ സംഘങ്ങൾ സ്ത്രീകളെ മുൻനിർത്തി വളർന്ന് വരുന്നു... പേഴ്സണൽ റീഡിംഗ് എന്നപേരിൽ നമ്മുടെ ഫോൺ നമ്പർ സമ്പാദിച്ചാണ് ഇവർ നമ്മളെ പെടുത്തുക..ഇവർ മുഖം മറച്ചു വച്ചിരിക്കുന്നതിനാൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പ്രയാസം നേരിടും.. കഴിഞ്ഞ ദിവസം ഒരു റീഡർ പരിഭ്രാന്തിയോടെ റീഡിംഗ് നടത്തുന്നത് കണ്ടു.. ഒരു പക്ഷെ NIA പോലുള്ള ഏതെങ്കിലും ഏജൻസികൾ അന്വേഷണം തുടങ്ങി എന്ന് അറിവ് കിട്ടിക്കാണും.. ഏതായാലും മുഖം മറച്ചു വെച്ചു റീഡിംഗ് നടത്തുന്ന ചാനലുകൾ സുരക്ഷിതമല്ല.. Passion world, Just for u vlog,My spiritual journey 777(ഈ പേരിൽ ഒരു വ്യാജ ചാനൽ ഉണ്ട് എന്ന് ശ്രദ്ധിക്കുക)..എന്നീ ചാനലുകൾ സന്ദർശിക്കുക.. ധനം മാനം എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക.. ഇവരെ പുകഴ്ത്തിയും മാഡം എന്ന് സംബോധന ചെയ്തും കമന്റ് ഇടുന്നവർ ഇവരുടെ മാഫിയ സംഘാംഗങ്ങൾ തന്നെ... സൂക്ഷിക്കുക
നന്ദി നന്ദി നന്ദി മോളേ പറഞ്ഞതെല്ലാം സത്യമാണ് ഞാൻ അനുഭവിച്ചതും ആ അവസ്ഥയിൽ കടന്നു പോയികൊണ്ടിരിക്കുന്നു. ഈസ്വരനോട് പ്രാർത്ഥിക്കുന്നു 2 ചിത്രമായിരുന്നു എടുത്തത് 👌👍🙏🏻❤
Kannukal niranjozhukippoi❤️😊 I don't believe in such intuitions and predictions still your words are highly relatable it really matches to many things that happened in my life😇✨
☺️എത്ര രസകരമായും, കൃത്യമായും റീഡ് ചെയ്തിരിക്കുന്നു. കാർഡ് 3 ❤. എവിടെ വച്ച് കാണും, ഏത് ദിവസം എന്ന് അറിയാത്തത് നന്നായി... 😍. സസ്‌പെൻസിൽ അല്ലേ... ത്രില്ല്... 😍കട്ട...വെയ്റ്റിംഗ്....താങ്ക്സ്. 🙏
3 card aan nan choose chydad 💯 Percentage resonate me So happy Enikulla redaingaarunn ad Engane etra correct ayi parayan kazhiyumnu, ennod engot paranja pala karygalum mam ee reading l paranji Thankyou universe ❤❤❤❤❤ Thankyou God 🙏🙏🙏🙏🙏🙏 Thankyou divine ❤❤❤😊😊😊🙏🙏🙏😍😍😘😘💖💖💖💯💯
ഞാൻ 3rd കാർഡ് ആണ് എടുത്തത്. ഞാൻ വിഷ്ണു, കൃഷ്ണൻ ആരാധിക്കുന്ന ആളാണ്. എനിക്കു ഒരു lover ഉണ്ടായിരിന്നു. ഞങ്ങൾ കെട്ടാൻ വേണ്ടി താലി വരെ സെറ്റ് ആക്കി.വീട്ടുകാർ അറിയാതെ ഞാനും അവളും ഒരു ശ്രീകൃഷ്ണ ജയന്തി യുടെ അന്ന് ആണ് തീരുമാനിച്ചത്. ബട്ട് ഞാൻ ചെറുതായി ഒന്ന് വണ്ടിയിൽ നിന്ന് വീണു. കുറച്ചു മാസം കഴിഞ്ഞപ്പോ ഞങ്ങൾ പിരിഞ്ഞു 😐. ബട്ട് ഇതൊക്കെ univers and എന്റെ നാരായണൻറെ കളി ആണ് എന്ന് ഇപ്പോൾ ആണ് മനസിൽ ആക്കുന്നെ. Any way thank god. എന്റെ parnterniu വേണ്ടി കാത്തിരിക്കുന്നു
I selected the third pic.... 💯 Correct chechi.... We are ♋.... I am waiting for my lover Abhijith KS... I am waiting for that movement.... When I come to his life, he became sadness..... We are one age difference..... We are in non contact stution..... when he came near to me , l feel past life ... Correct chechi when first time he came to say first time to say I lov you to me.... I feel under my stomach butterfly are fully.... Thank you for your reading madam... I believe in universe and strongly believe in God 🌈🌈🙏🙏
ചേച്ചി ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ. കാര്യം വേറൊന്നും അല്ലാ ഒന്ന് കെട്ടിപിടിക്കാനാ. ഞാൻ choose ചെയ്ത നമ്പർ 2 ആണ്. ചേച്ചി പറഞ്ഞത് എല്ലാം curect ആണ് ചേച്ചി😁. എന്റെ അമ്മോ കുറച്ച് പാടാ അവളെ കൊണ്ട് പോവാൻ. എന്നാലും എനിക്ക് ഇഷ്ട അവളെ❤️🫂
2 valare correct aanuuu 3rd party und eppazhum ennae control cheyyum bt njan nth paranjalum ath nte Ishttam enn Parayum move on cheyyanum sammadhikula nth cheyyandae ellarum onn para🙏
Chechi valare 💯 correct aan .same age aan . Ottum pratheeshikathe Vanna proposal aan. Pariyapetta aan muthal oru connection feel cheyunnund . 💯 Correct reading thank u Universe thank u God 🙏🙏🙏😊😊😊 ❤️❤️
Pile 3 love u lot universe and tku so much , he is my world it's tru words.... Ithellam connected an lifil... Alk orupad ishan but entho condactil illa athond varum enna viswasam und ath vare wait cheyum.. Happy ayit thane🥰🙏🏽
Pile no 2 resonated ente husbandinte swabhavam parasthree baham third party situation ellam ond but enikk ayale ishtamalla njanghal divorcente vakkilan ippol oru monum und
I choose the first card. I met a boy. Ee paranjath okke correct arnnu. Job anelum, even sunset nte karyam ulppede ellam correct arnnu. Njangal thammil kandmutti within days ishttam thonni angottum ingottum. Ente jeevithathil ath vare orikkalum oralode pettennu ishttam thonnilla ennu vijariche arnnu. Ellam thirithi ezhuthi. Ente athe vattukal ulla oral. Njangal veruthe parayarundayirunnu ariyan ullath okke kazhinja janmathil arinj kanum ath ee janmam pettennu aduthath ennokke. But break up ayi. I don't know what is going to happen next in my life.veetil mrg pressure. Right now I feel like I don't need anyone in my life anymore except him.
😄2 nd card 👌 resonate 3rd party ഉണ്ട് ഒരു ഭയങ്കര toxic ആയിട്ടുള്ള ആളാണ് സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ അയാൾക്ക് നന്നായി act ചെയ്യാൻ അറിയാം കുറെ സഹിച്ചു മതിയായ് ഞാൻ അയാളെ വേണ്ടാന്ന് വെച്ചു ഇപ്പോൾ ഞാൻ വളരെ happy ആണ് 😊 ഇനിഒരിക്കലും എന്റെ life ലേക്ക് വരല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്
Me too, ഞാനും അങ്ങനെ തന്നെ ചെയ്തു, ഇപ്പോൾ ഞാനും happy ആണ്
Well done
ഈ മുന്നറിയിപ്പ് അവഗണിക്കാതിരിക്കുക...
ഇത്തരം വ്യാജ ചാനലുകൾ വഴി സെക്സ് റാക്കറ്റ് മയക്കുമരുന്ന് തുടങ്ങിയ മാഫിയാ സംഘങ്ങൾ സ്ത്രീകളെ മുൻനിർത്തി വളർന്ന് വരുന്നു... പേഴ്സണൽ റീഡിംഗ് എന്നപേരിൽ നമ്മുടെ ഫോൺ നമ്പർ സമ്പാദിച്ചാണ് ഇവർ നമ്മളെ പെടുത്തുക..ഇവർ മുഖം മറച്ചു വച്ചിരിക്കുന്നതിനാൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പ്രയാസം നേരിടും..
കഴിഞ്ഞ ദിവസം ഒരു റീഡർ പരിഭ്രാന്തിയോടെ റീഡിംഗ് നടത്തുന്നത് കണ്ടു.. ഒരു പക്ഷെ NIA പോലുള്ള ഏതെങ്കിലും ഏജൻസികൾ അന്വേഷണം തുടങ്ങി എന്ന് അറിവ് കിട്ടിക്കാണും.. ഏതായാലും മുഖം മറച്ചു വെച്ചു റീഡിംഗ് നടത്തുന്ന ചാനലുകൾ സുരക്ഷിതമല്ല..
Passion world, Just for u vlog,My spiritual journey 777(ഈ പേരിൽ ഒരു വ്യാജ ചാനൽ ഉണ്ട് എന്ന് ശ്രദ്ധിക്കുക)..എന്നീ ചാനലുകൾ സന്ദർശിക്കുക.. ധനം മാനം എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക..
ഇവരെ പുകഴ്ത്തിയും മാഡം എന്ന് സംബോധന ചെയ്തും കമന്റ് ഇടുന്നവർ ഇവരുടെ മാഫിയ സംഘാംഗങ്ങൾ തന്നെ... സൂക്ഷിക്കുക
Ayoo sathyam anubhavichu orupadu ah nashampidichavan varaleney ilu
@@shameerakhan1500 3Rd party ennu parenjal vere relationship und എന്നാണോ
ഹാപ്പി ❤️❤️❤️❤️😂😂😂
ഞാൻ 3 കാർഡ് ആണ് എടുത്തത് (ഇതിൽ പറഞ്ഞത് സംഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 💞💞💞
Pile 2 💯💯💯💯💯 resonate
Pile 2 seclet cheytha ellarudem kaaryam swahaaaa. Anufavich maduthu. Adjust cheyth cheyth jeevitham theerumenna thonnunnath. Marriage cheyyatha aaalukal 2 pile thirajeduthittudegil vivaham vedannu vach jeevikkunnathakum better option. Anufavam kodu parauva. Last nammale koodi avar vattu pidippikkum.
Vivaham cheyyathirikkan pattumo allenkil ithinenthenkilum prathividhi undo??? Enikk vendee angane oraalee njan ottakk jeevicholaam....... 🙏🙏🙏😢😢😢.....ayyoooo enthellaam prateekshakalodeyaanu video kandath...... 😭😭😭.....😑😑😑🥴🥴🥴
Ellarkkum ithil paraunnapole varam ennillado.
Pile 2 sheriyanu divorcinte vakkil ethi nikkuvanu
Third card...
Almost true...😂
It's a beautiful relationship...
I respect him a lot...
He is calm and cool....
Thanks a lot mam....❤❤❤
വേണ്ടേ 😆😆😆 2 ആയിരുന്നു.
കല്യാണം കഴിക്കുന്നില്ല.
തീരുമാനം ഒന്നൂടെ ഉറപ്പിച്ചു.
2 ayirnnu divorce ayi
നന്ദി നന്ദി നന്ദി മോളേ പറഞ്ഞതെല്ലാം സത്യമാണ് ഞാൻ അനുഭവിച്ചതും ആ അവസ്ഥയിൽ കടന്നു പോയികൊണ്ടിരിക്കുന്നു. ഈസ്വരനോട് പ്രാർത്ഥിക്കുന്നു 2 ചിത്രമായിരുന്നു എടുത്തത് 👌👍🙏🏻❤
Kanum vere tension arunn , kandu kazhinjapo uncontrollable happiness , pile no 3🥰 Thank you universe ❤️ Thanks for the reading ❤️
ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ചല്ലാതെ ഇത് കേൾക്കാൻ കഴിയില്ല... Pile no:2 highly resonated 🥰🥰
Me to ❤❤❤
Yes😊
😂 😄😄😄😄😄
Toxic 🤣🤣🤣
Athentha
I claim this reading 11:11 Pile 3 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏 pakka reading no way👍👍👍
Pile 3.reasonated.engagement kazhinju.marriage nu wait cheyyunu. thankyou universe.
2 കാർഡ് വളരെ കൃത്യമായി പറഞ്ഞു. 100% ശെരിയാണ്
Second card.... perfect reading...
And now we are separated...not legally...
Thanks for your reading....❤
Me tooo
Pile 2: Eppo divorce aayi enn paranjaal mathi angane oraal aanenkil 🙂🙂🙂
Pile 1 💯 correct Thanks Divine Thanks Angel Thanks universe,❤💗🦋🌈🙏💟 Thanks mam ❤️🙏
Thankyou ♥️ എന്റെ പൊന്നേ second card highly resonated 🙂 third party situation currently nadan kond irikunnu
Enikkum 🥲
Third കാർഡ് ആണ് ഞാൻ സെലക്ട് ചെയ്തത് പറഞ്ഞതൊക്കെ കറക്റ്റ് ആണ് ട്ടോ താങ്ക്യൂ 🥰🥰🥰
Kannukal niranjozhukippoi❤️😊 I don't believe in such intuitions and predictions still your words are highly relatable it really matches to many things that happened in my life😇✨
🥰3കാർഡ് അടിപൊളി റീഡിങ് താങ്ക്സ് universe 🙏🙏🙏🙏
3rd pile highly resonated thank u sis ❤
എനിക്ക് എന്തിന്റെ കേടായിരുന്നു 🤧🤧 വെറുതെ UA-cam open ആക്കിയപ്പോ കണ്ടതാ...
കല്യാണം കഴിക്കാനുള്ള മൂഡ് പോയി 🥹🥹
Pile 2❤️😌🙈
Thank you Universe ❤️🙏Thank you Angels❤️🙏Thank you Divine❤️🙏Thank you Almighty❤️🙏💓Thank you Divya❤️🙏🎉claim it positive energy❤️
Second card.... Itterinj povaaan nilkumpo reading ketta njaaan😂 daivame ithaaana ente vidhi 🙂😂
Pile 2, njan single thanne aayirunnolaam, athaanu better
Same opinion 🥴
Yes😂
Athaaa 😂
Pile3 highly resonated❤️❤️❤️ thank you ❤️ thank you universe 🙏🏻💗
2 ഏകദേശം ഒക്കെ ശെരിയാ emotional ആയിട്ട് എന്നെ വിഷമിപ്പിക്കും പക്ഷെ പുരോഗമന ചിന്താഗതി ഉള്ള ആളാണ് എന്താവും എന്ന് നോക്കാം എന്തായാലും ആരുടേയും അടിമ ആവില്ല
☺️എത്ര രസകരമായും, കൃത്യമായും റീഡ് ചെയ്തിരിക്കുന്നു. കാർഡ് 3 ❤. എവിടെ വച്ച് കാണും, ഏത് ദിവസം എന്ന് അറിയാത്തത് നന്നായി... 😍. സസ്‌പെൻസിൽ അല്ലേ... ത്രില്ല്... 😍കട്ട...വെയ്റ്റിംഗ്....താങ്ക്സ്. 🙏
3 card aan nan choose chydad
💯 Percentage resonate me
So happy
Enikulla redaingaarunn ad
Engane etra correct ayi parayan kazhiyumnu, ennod engot paranja pala karygalum mam ee reading l paranji
Thankyou universe ❤❤❤❤❤
Thankyou God 🙏🙏🙏🙏🙏🙏
Thankyou divine ❤❤❤😊😊😊🙏🙏🙏😍😍😘😘💖💖💖💯💯
Yes Mam
Third Card aanu Choose chaithathu. Paranjathu Sathyam.....
🙏🙏🙏🙏🙏🙏🙏🙏🙏
Second pile എന്റെ husband ആയിരുന്നു. ഇപ്പോ ഡിവോഴ്സ് നു കേസ് കൊടുത്തിരിക്കുകയാ. പറഞ്ഞതെല്ലാം സത്യമാണ്.extra marital affairs ഉണ്ടായിരുന്നു.
EX ന്റെ Correct Charector 😁 Pile 2. Ellam Correct👌
I am waiting for my king because I am his queen..... thank you universe 🙏🙏🙏🙏
3rd card aahn
Cmpltly crct aahn chechi
Oru paavam chekkan aahn nte chekkan🥰🥰❤❤❤
I love and respect him more than my life❤
2nd crd 😂❤️😅 enthanavoo.. Enganee chechii paranjath.. 🤭🤣
ഞാൻ 3rd കാർഡ് ആണ് എടുത്തത്. ഞാൻ വിഷ്ണു, കൃഷ്ണൻ ആരാധിക്കുന്ന ആളാണ്. എനിക്കു ഒരു lover ഉണ്ടായിരിന്നു. ഞങ്ങൾ കെട്ടാൻ വേണ്ടി താലി വരെ സെറ്റ് ആക്കി.വീട്ടുകാർ അറിയാതെ ഞാനും അവളും ഒരു ശ്രീകൃഷ്ണ ജയന്തി യുടെ അന്ന് ആണ് തീരുമാനിച്ചത്. ബട്ട് ഞാൻ ചെറുതായി ഒന്ന് വണ്ടിയിൽ നിന്ന് വീണു. കുറച്ചു മാസം കഴിഞ്ഞപ്പോ ഞങ്ങൾ പിരിഞ്ഞു 😐. ബട്ട് ഇതൊക്കെ univers and എന്റെ നാരായണൻറെ കളി ആണ് എന്ന് ഇപ്പോൾ ആണ് മനസിൽ ആക്കുന്നെ. Any way thank god. എന്റെ parnterniu വേണ്ടി കാത്തിരിക്കുന്നു
Second card reading currect.. Epo njngal pirinju. Avan vere marriage chyya povannu. Thank you universe thank you god🧿🤍
Pile2 100%correct🙏🏻sahicju maduthu namichu mam🙏🏻😌
Pile3 omg totally resonated 💖
Njum 3rd card aann eduthathu🥰🙏രാധേ കൃഷ്ണ രാധേ കൃഷ്ണ🙏🥰എല്ലാം നന്നായി വരട്ടെ.. മനസിന് എന്ത് സമാധാനം ഇപ്പോൾ
ശരിയാണ് 1പറഞ്ഞത്. എന്നെ വഴക്കാളി എന്നാണ് വിളിക്കുന്നത്.100%സത്യം. പറഞ്ഞത് മുഴുവൻ 👌👌
Pile 1 karacorrect 😂😂😂❤,👌👌👌👌🌹👍
3rd card resonated ❤
Thank you ma'am ❤
Thank you Universe ❤
Pile 2
Ente karyathil palathum sheriyanu 🙂
I selected the third pic.... 💯 Correct chechi.... We are ♋.... I am waiting for my lover Abhijith KS... I am waiting for that movement.... When I come to his life, he became sadness..... We are one age difference..... We are in non contact stution..... when he came near to me , l feel past life ... Correct chechi when first time he came to say first time to say I lov you to me.... I feel under my stomach butterfly are fully.... Thank you for your reading madam... I believe in universe and strongly believe in God 🌈🌈🙏🙏
English ariyillenkil parayanooo😢🤧😌
What?
Better u complete ur studies first .lack of education is evident in ur comment
😘 njan 3card aane eduthath. Ente marriage kazhinjatha. Sathyanonne ariyan efuthatha. 100% true. 😘
Pile 3Thank you Universe ❤️🙏
Supperr😂😂enikum undayirunnu oru relationship kore sahichu....ippo breakup aayiii happy ayitt jivikkunnuu😁pile no:2
Enik 2ndum 3rd resonate aakunnuu😍😍😘😘🎉🎉🎉🥰🥰🥰
Correct aanu chechi... Second aanu njn choose cheytath.....😘😘🥰
Pile 3🥰
Thank You Universe❤
100% correct aan chechii pile. 1. Resonate for me
Da 100%🤗 true reading🤗thank you😍
ചേച്ചി ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ. കാര്യം വേറൊന്നും അല്ലാ ഒന്ന് കെട്ടിപിടിക്കാനാ. ഞാൻ choose ചെയ്ത നമ്പർ 2 ആണ്. ചേച്ചി പറഞ്ഞത് എല്ലാം curect ആണ് ചേച്ചി😁. എന്റെ അമ്മോ കുറച്ച് പാടാ അവളെ കൊണ്ട് പോവാൻ. എന്നാലും എനിക്ക് ഇഷ്ട അവളെ❤️🫂
2 correct reading 🙏
pile 3rd thanku universe
Pile no 3 rd ❤🎉resonated😊age gap illa, frds vibe ahn
3rd pile ❤thank you universe ❤
❤❤❤കാത്തിരിക്കുന്നൂ വർഷങ്ങൾ ആയി... അവളിലൂടെ ആണ് എന്റെ വിജയം 👍🏻👍🏻👍🏻🥰🥰🥰👌👌👌
Pile2💯💯💯💯.Wowww resonated pakkka ❤️💯💯💯. Eth ente person thanne aanuee😂
🫂❤️.Thankyou divya chechi 😘💓. Thankyou divine ❤️🙏. Thankyou angels❤️🙏. Thankyou universe ❤️🙏
Pile 2 ayyo enik agane oral vendaa😮
Nikum
😂😂😂
😂😂😂😂😂
Ok fine, ഞാൻ കെട്ടുന്നില്ല! ഞാൻ കളിച്ചു നടന്നോളാം! 🤷♂️
Singles nte reading koodi cheyyandee dear 💝🎭
Pile no 3❤❤
Pile 3 I strongly claim this positivity🙏😍
Reading Nice ayitundu🤩🥳Orupadu Possitive Energy kittiyitundu Ee reading keattathodea🤩🥳🥳🥳
ഞാൻകാർഡ്ഒന്ന്സെലക്ട് ചെയ്തു.എല്ലാ കാര്യങ്ങളും സത്യംആണ്100%
Card 3 100% താടി ഇല്ല പോലീസ് കാരന് ആയത് കൊണ്ട് തടി പറ്റില്ല ബട്ട് പറഞ്ഞെ ഇല്ല സത്യം ആണ് 🤗🥰🥰thanks universe 🤗🤗🤗
2 valare correct aanuuu 3rd party und eppazhum ennae control cheyyum bt njan nth paranjalum ath nte Ishttam enn Parayum move on cheyyanum sammadhikula nth cheyyandae ellarum onn para🙏
Chechi valare 💯 correct aan .same age aan . Ottum pratheeshikathe Vanna proposal aan. Pariyapetta aan muthal oru connection feel cheyunnund . 💯 Correct reading thank u Universe thank u God 🙏🙏🙏😊😊😊 ❤️❤️
Correct reading pile 2
Third pile I'm selected. White black brown T shirt wearing my husband. Third card is very true.
Pile No 1 :- Saggitarius women ayirinu entey ex-wife, paranja karyangalu erey kurey samyam und. Divorce aayi 6 varsham munbey.
Chechi അവർ നമ്മളെ miss ചെയ്യുന്നുണ്ടോ എന്ന് kudi reading ചെയ്യാമോ..plzz chechi❤
Pile 3 love u lot universe and tku so much , he is my world it's tru words.... Ithellam connected an lifil... Alk orupad ishan but entho condactil illa athond varum enna viswasam und ath vare wait cheyum.. Happy ayit thane🥰🙏🏽
3 card resonated... എല്ലാ card ലും ഞാൻ ഉദ്ദേശിച്ച ആളുടെ സ്വഭാവം ഉണ്ട്
Card. 2 100%കറക്റ്റ്
Pile 1...Highly resonated... Thank you Universe
2 nd card 😂 brk up ahn ipo...am free now..😊
Pile no 2 resonated ente husbandinte swabhavam parasthree baham third party situation ellam ond but enikk ayale ishtamalla njanghal divorcente vakkilan ippol oru monum und
Pile 3 Thankyou universe 🙏🙏🙏🙏❣️❣️❤️♥️🥰🥰🥰🥰🥰🫶🫶
Thank you mam🙏🏻
Thank you universe🙏🏻
Pile2thank u universe
Third aanu select cheytu. മിക്കതും correct aanu
1 Thank You Universe 🙏 Thank You Angel 🙏 Thank You Divine 🙏 Thank You God 🙏🙏🙏😍🤗💖🧚😇
💓💓💓
I choose the first card. I met a boy. Ee paranjath okke correct arnnu. Job anelum, even sunset nte karyam ulppede ellam correct arnnu. Njangal thammil kandmutti within days ishttam thonni angottum ingottum. Ente jeevithathil ath vare orikkalum oralode pettennu ishttam thonnilla ennu vijariche arnnu. Ellam thirithi ezhuthi. Ente athe vattukal ulla oral. Njangal veruthe parayarundayirunnu ariyan ullath okke kazhinja janmathil arinj kanum ath ee janmam pettennu aduthath ennokke. But break up ayi. I don't know what is going to happen next in my life.veetil mrg pressure. Right now I feel like I don't need anyone in my life anymore except him.
Pile 3 spr 🥰🥰🥰
Pile 2 thank you universe thank you mam
2nd card 💓
Thanks ma'am 💖
I choose 3 pile thank u God thank u universe thank you angles❤❤❤❤❤❤❤❤❤❤❤❤❤
Pile 1❤ correct pastlife collection🌈🌈🌈 Highly 🙏
3card crct paranjath 👌🏻 reading ❤
Pile1 crt 💯first love il ulla aalu alla 🥺athayirunu enna manasilakkan pattunna aalu pakshe vidhi ella 🥺💔miss u😔💔
2 card വളരെ ശെരി ആണ് thz dr❤
I am claim thank you universe ❤️ waiting for the person
2 correct
Thank you Universe🥰Thank you Angels🥰Thank you chechy🥰
Second pile correct,njan oru Ravanante thadavilanu_pakshe enik othiri ishtam aanu ente husband ne❤,Ravanan ennu njan vilikkarund,appo pullikkaran chirikkum(ennod orupad snehavum und)
Pile no 3❤🌸
Thankyou universe ❤🌸
3card very crct🥰he is my husband✨❤️
Second marriage agrahikkunnavarkku vendi oru reading cheyyamo..
Pile 3 ❤❤❤
Pile 3...❤❤❤ thank youu universe