നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മാത്രമല്ല പ്രശ്നങ്ങൾ, ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്, ബിനാമി ബാർ ഹോട്ടൽ, നിയമന തട്ടിപ്പുകൾ, ഭൂമി ക്രയവിക്രയങ്ങൾ ബിനാമി ഇടപാടുകൾ എല്ലാം കരുനാഗപ്പള്ളിയിൽ നീറിപ്പുകയുകയായിരുന്നു കഴിഞ്ഞ കുറെ വർഷങ്ങളായിട്ട്......... ഇപ്പോൾ പൊട്ടിത്തെറിച്ചു എന്നു മാത്രം.
അച്യുദാനന്ദൻ- പിണറായി പ്രശ്നങ്ങൾ ഉണ്ടായ കാലത്ത് ജില്ലാ കമ്മിറ്റികൾുതൽ എത്ര ഏരിയാ കമ്മിറ്റികളിൽ അഡ്ഹോക്ക് ഭരണം ഉണ്ടായിട്ടുണ്ട്. ഗൗരിയമ്മ എംവി രാഘവൻ കാലത്ത് സംസ്ഥാന നേതാക്കളടക്കം പോയി. നേതൃത്വം പിടിക്കാനുള്ള ചിലരുടെ നീക്കം പരാജയപെടുകയോ വിജയിക്കുകയോ ചെയ്തതാണ് പ്രശ്നം. എല്ലാ സമ്മേളനങ്ങളിലും പരാജയപ്പെട്ടവർ ചിലരെങ്കിലും വിമതരാകുകയോ പുറത്ത് പോകുകയോ ചെയ്തിട്ടു ണ്ട്. പ്രശ്നക്കാരായ നേതാക്കളെ പുറത്തിരുത്തികുറെ നാൾ അഡ്ഹോക്ക് കമ്മിറ്റി തുടരുമ്പോൾ പ്രശ്നം അവസാനിക്കുകയോ നിൽക്കാൻ പറ്റാത്തവർ പുറത്തുപോവുകയോ ചെയ്യും? 10 വർഷം മുൻപ് ഇതൊക്കെ സാധാരണ കാഴ്ചയായിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂത്തത് കൊണ്ടാണ് കോൺഗ്രസുകാരിൽ ഏറ്റവും വലിയ ദുരിപക്ഷം 2021-ൽ മഹേഷിന് കിട്ടിയത്.
കുറ്റം പറയാൻ ഇങ്ങനെ ഓരോന്ന് കിട്ടുമല്ലേ ഇതൊക്കെ എല്ലാ പാർട്ടി സമ്മേളന കാലത്തും ഉണ്ടാവുന്നതല്ലേ വാർത്തകൾ കണ്ടാൽ തോന്നും സമ്മേളന കാലത്ത് ഇത് ആദ്യമായിട്ടാണെന്ന് .. എന്തായാലും സിപിഎം വാർത്തകൾ ലൈവ് ആയിട്ടു നിർത്തുന്നുണ്ടല്ലോ അത് മതി😅
ആയിരത്തിലധികം ലോക്കൽ സമ്മേളനങ്ങൾ നടക്കുന്നതിൽ ഒന്നോ രണ്ടോ എണ്ണം എടുത്തു മാത്രം പറയുന്നത് എന്തിന് ഉഷാറായി നടന്ന സമ്മേളനങ്ങൾ എന്താണ് പറയാത്തത് ഒന്ന് പറയൂ
എറണാകുളം ജില്ലയിലെ കുണ്ണത്നാട് മണ്ഡലത്തിലെ വാ ഴകുളം ലോക്കൽ സെക്രട്ടറിയായി ആദ്യം വൈശാഖ്‌നെയും ഒരു മാസം കഴിഞ്ഞപ്പോൾ സുകു എന്ന മറ്റൊരുലെയും തിരഞ്ഞെടുത്തത് വിഭാഗീയത തുടരുന്നു.
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ
മാത്രമല്ല പ്രശ്നങ്ങൾ, ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്, ബിനാമി ബാർ ഹോട്ടൽ, നിയമന തട്ടിപ്പുകൾ, ഭൂമി ക്രയവിക്രയങ്ങൾ
ബിനാമി ഇടപാടുകൾ എല്ലാം
കരുനാഗപ്പള്ളിയിൽ നീറിപ്പുകയുകയായിരുന്നു
കഴിഞ്ഞ കുറെ വർഷങ്ങളായിട്ട്.........
ഇപ്പോൾ പൊട്ടിത്തെറിച്ചു എന്നു മാത്രം.
ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍👍👍👍🙏👍👍👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏👍👍🙏👍👍👍🙏🙏🙏
സരിൻ കോൺഗ്രസിൽ പ്രശ്നം ഉണ്ടാക്കിയപ്പോ ഈ മാപ്ര എന്താണ് പറഞ്ഞത്?
ഈ കുഴപ്പത്തിനു പിന്നിൽ ജമാഅത്തെ ഇസ്ലാമി ആണെന്ന് പറയാത്തത് എന്താ. പറയാൻ വിട്ടുപോയതാണോ. എങ്കിൽ ഞാൻ പറയുന്നു ഇതിന്റെ പിന്നിൽ ജമാഅത്തെ ഇസ്ലാമി ആയിരിക്കും.
മീഡിയ വൺ 🙏🙏🙏👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍
അച്യുദാനന്ദൻ- പിണറായി പ്രശ്നങ്ങൾ ഉണ്ടായ കാലത്ത് ജില്ലാ കമ്മിറ്റികൾുതൽ എത്ര ഏരിയാ കമ്മിറ്റികളിൽ അഡ്ഹോക്ക് ഭരണം ഉണ്ടായിട്ടുണ്ട്. ഗൗരിയമ്മ എംവി രാഘവൻ കാലത്ത് സംസ്ഥാന നേതാക്കളടക്കം പോയി. നേതൃത്വം പിടിക്കാനുള്ള ചിലരുടെ നീക്കം പരാജയപെടുകയോ വിജയിക്കുകയോ ചെയ്തതാണ് പ്രശ്നം. എല്ലാ സമ്മേളനങ്ങളിലും പരാജയപ്പെട്ടവർ ചിലരെങ്കിലും വിമതരാകുകയോ പുറത്ത് പോകുകയോ ചെയ്തിട്ടു
ണ്ട്. പ്രശ്നക്കാരായ നേതാക്കളെ പുറത്തിരുത്തികുറെ നാൾ അഡ്ഹോക്ക് കമ്മിറ്റി തുടരുമ്പോൾ പ്രശ്നം അവസാനിക്കുകയോ നിൽക്കാൻ പറ്റാത്തവർ പുറത്തുപോവുകയോ ചെയ്യും? 10 വർഷം മുൻപ് ഇതൊക്കെ സാധാരണ കാഴ്ചയായിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂത്തത് കൊണ്ടാണ് കോൺഗ്രസുകാരിൽ ഏറ്റവും വലിയ ദുരിപക്ഷം 2021-ൽ മഹേഷിന് കിട്ടിയത്.
സത്യം, അപ്പോ കുണ്ടിയോ …..
സഗാക്കൾ തമ്മിൽ തല്ല് തുടങി ബിജെപി ക്ക് നല്ലസമയം 😂😂😂
Bjp ക്ക് 1984 മുതൽ സമയം സൂപ്പറാ പക്ഷേ ഇവിടെ kJP അല്ലേ😂
കുറ്റം പറയാൻ ഇങ്ങനെ ഓരോന്ന് കിട്ടുമല്ലേ
ഇതൊക്കെ എല്ലാ പാർട്ടി സമ്മേളന കാലത്തും ഉണ്ടാവുന്നതല്ലേ വാർത്തകൾ കണ്ടാൽ തോന്നും സമ്മേളന കാലത്ത് ഇത് ആദ്യമായിട്ടാണെന്ന് .. എന്തായാലും സിപിഎം വാർത്തകൾ ലൈവ് ആയിട്ടു നിർത്തുന്നുണ്ടല്ലോ അത് മതി😅
അജിമ്സ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏👍🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
ആയിരത്തിലധികം ലോക്കൽ സമ്മേളനങ്ങൾ നടക്കുന്നതിൽ ഒന്നോ രണ്ടോ എണ്ണം എടുത്തു മാത്രം പറയുന്നത് എന്തിന് ഉഷാറായി നടന്ന സമ്മേളനങ്ങൾ എന്താണ് പറയാത്തത് ഒന്ന് പറയൂ
എറണാകുളം ജില്ലയിലെ കുണ്ണത്നാട് മണ്ഡലത്തിലെ വാ ഴകുളം ലോക്കൽ സെക്രട്ടറിയായി ആദ്യം വൈശാഖ്‌നെയും ഒരു മാസം കഴിഞ്ഞപ്പോൾ സുകു എന്ന മറ്റൊരുലെയും തിരഞ്ഞെടുത്തത് വിഭാഗീയത തുടരുന്നു.
സിപിഎം അല്ല അല്ലാ സിജെപി യാണ്
Super comedy bro, നിങ്ങ.. comedy പറഞ്ഞിരുന്നോ...... രാമരാജ്യം ഉടനെവരുമെന്നാ കേട്ടേ
ഓർജിനൽ രാമരാജ്യം വന്നാൽനല്ലത് b j p രാമൻ വരാതിരിക്കട്ടെ
Sdpi congress thendikal
cpm BJP യിൽ ലയിക്കുന്നു
bla ..bla ....bla.... bla..... bla...in dark room ,..... on only selacted subjects ...... davooooodi plus moudooodi.....what a great media.....😂😂😂
നൗഫൽ 👍👍👍🙏👍🙏👍🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏👍🙏👍🙏🙏🙏🙏
സമ്മേളനം സമയത്തുപലെ പ്രശ്നങ്ങളും പിന്നിൽ ജമാത്തെ ഇസ്ലാമി ആന്നോ😅
ഒരു തീവ്രവാദ ചാനലിൽ ഇരുന്ന് മൂന്ന് തീവ്രവാദികൾ ഇരുന്ന് ചർച്ച ചെയുന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് ഉള്ള വാർത്താ ചാനൽ ആണ് അല്ലാതെ ആർഎസ്എസ് വാട്സാപ്പ് യൂണിവേഴ്സിറ്റി മലരുകൾ അല്ല