മുഹമ്മദ് നബിയും വിമർശകരും | പി എം അയ്യൂബ് മൗലവി | ടി മുഹമ്മദ് വേളം

Поділитися
Вставка
  • Опубліковано 30 вер 2024
  • മുഹമ്മദ് നബിയും വിമർശകരും | പി എം അയ്യൂബ് മൗലവി | ടി മുഹമ്മദ് വേളം
    JIH | SOLIDARITY | SIO | GIO
    KODIYATHUR AREA

КОМЕНТАРІ • 4

  • @basheerkp3432
    @basheerkp3432 День тому +5

    എൻ്റെ സംശയത്തിന് ഉത്തരങ്ങൾ ഇതിൽ നിന്ന് കിട്ടുമോ എന്നറിയണം. എല്ലാം മുൻകൂട്ടി നിശ്ചയിക്കുന്നവനും അറിയുന്നവനുമായ അള്ളാഹു ആദംനബിക്ക് സുജൂദ് ചെയ്യാൻ പറഞ്ഞപ്പോൾ ഇബിലീസ് അങ്ങനെ ചെയ്യാതിരിക്കുക്കയുകയും അള്ളാഹു അവനെ പുറത്താക്കിയപ്പോൾ അവൻ അള്ളാഹുവിനെ വെല്ലുവിളിച്ചതല്ലേ നമ്മൾ അള്ളാഹു പരീക്ഷകൾക്ക് വിധേയരായി കൊണ്ട് ഭൂമിയിൽ പിറക്കുന്നതും അതിൽ നിന്ന് തന്നെ ഒരു ലക്ഷത്തിലധികം അൻമ്പിയാ മുർസലുകളെ അയച്ച് കൊണ്ട് നമ്മേ നൻമയിലേക്ക് നയിക്കുന്ന പരിപാടി തുടരുന്നതും മുഹമ്മദ് നബി യോടെ നബിമാരെ അയക്കുന്നത് നിർത്തുകയും ചെയ്തു. ഇവിടെ അള്ളാഹു ഇബ് ലീസിൻ്റെ മനസ്സിലുള്ളത് കാണാൻ കഴിയാഞ്ഞതല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചത്? ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാ മതവും മറ്റ് മത സാഹിത്യങ്ങൾ പോലെ മനുഷ്യനാൽ രചിക്കപ്പട്ടതു തന്നെയാണ് എന്ന് ബോദ്യമല്ലേ?

  • @ashivakkayill7634
    @ashivakkayill7634 2 дні тому +4

    T Muhammed velam, pm ayyub moulavi നല്ല അവതരണം ❤🔥

  • @shafinshanv
    @shafinshanv 18 годин тому +1

    Answered everything well. 👏🏻👏🏻♥️🔥
    ഇതിൽ നിന്നും ഇതിൻ്റെ ഉത്തരങ്ങൾ ഉൾകൊള്ളാൻ കഴിയാത്തവരെ കുറിച്ച് ആലോചിക്കുമ്പോൾ സഹതാപം ആണ്.

  • @aleefv4750
    @aleefv4750 2 дні тому +3

    Allahu khair cheyyatte🤲