SIO KODIYATHUR AREA
SIO KODIYATHUR AREA
  • 5
  • 2 466
മുഹമ്മദ് നബിയും വിമർശകരും | പി എം അയ്യൂബ് മൗലവി | ടി മുഹമ്മദ് വേളം
മുഹമ്മദ് നബിയും വിമർശകരും | പി എം അയ്യൂബ് മൗലവി | ടി മുഹമ്മദ് വേളം
JIH | SOLIDARITY | SIO | GIO
KODIYATHUR AREA
Переглядів: 1 008

Відео

КОМЕНТАРІ

  • @shafinshanv
    @shafinshanv 20 годин тому

    Answered everything well. 👏🏻👏🏻♥️🔥 ഇതിൽ നിന്നും ഇതിൻ്റെ ഉത്തരങ്ങൾ ഉൾകൊള്ളാൻ കഴിയാത്തവരെ കുറിച്ച് ആലോചിക്കുമ്പോൾ സഹതാപം ആണ്.

  • @siyope4450
    @siyope4450 День тому

    പരിണാമ സിദ്ധാന്തം ഒരു വെറും സിദ്ധാന്തമല്ല. ഒരു ശാസ്ത്ര സത്യം എന്ന് തന്നെ വിളിക്കാം, അത് evidence-based, ആൻഡ് irrefutable, ആണ് . It'സ് ദി ബസിസ് ഓഫ് ഓൾ മോഡേൺ മെഡിസിനാൽ പ്രാക്ടിസിസ്. പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിച്ചാൽ, നിങ്ങള്ക്ക് ഒരു നോബൽ സമ്മാനം ഉറപ്പാണ്. ഒരു സത്യം നിങ്ങള്ക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല, എന്നത് കൊണ്ട് ഒരു കാര്യം സത്യമല്ലാതാവുന്നില്ല.

    • @ashivakkayill7634
      @ashivakkayill7634 День тому

      ഏത് evidence ? യുക്തിവാദികൾ പോലും പരിണാമത്തിന് evidence ഉണ്ടെന്ന് പറയാറില്ല. Fact ഉം theory ഉം രണ്ടാണ്.

    • @siyope4450
      @siyope4450 День тому

      കേരളത്തിലെ യുക്തിവാദികൾ പലരും അയൂബ് മൗലവിയെ പോലാണ്. ശാസ്ത്രബോധം തീരെയില്ല. സത്യം മനുഷ്യൻ കണ്ടെത്തുന്നതിനെയാണ് ഒരു മാർസ് സയന്റിഫിക് തിയറി എന്ന് പറയുന്നത്. പരിണാമത്തിനു എവിടെന്സ് ഇല്ല പോലും!. എന്റെ പൊന്നു സുഹൃത്തേ... താനൊക്കെ ഏത് ലോകത്താണ്. en.wikipedia.org/wiki/Evidence_of_common_descent en.wikipedia.org/wiki/Evolution Again I;m saying, if you can disprove the modern theory of Evolution, you will receive a Nobel price.

    • @siyope4450
      @siyope4450 День тому

      @@ashivakkayill7634 did you report my comment! are you this coward!

    • @siyope4450
      @siyope4450 День тому

      @@ashivakkayill7634 I did give you evidence for evolution, yet you go ahead and report my comment. Typical. why you did that..

    • @siyope4450
      @siyope4450 День тому

      @@ashivakkayill7634 Infact I should report your comment, that "evolution has no evidence". it's a lie. Misinformation.

  • @SIOKODIYATHURAREA
    @SIOKODIYATHURAREA День тому

    Watch full video ua-cam.com/video/cL0rY7eIhNk/v-deo.htmlsi=N12F74j9xtaQhij8

  • @basheerkp3432
    @basheerkp3432 2 дні тому

    എൻ്റെ സംശയത്തിന് ഉത്തരങ്ങൾ ഇതിൽ നിന്ന് കിട്ടുമോ എന്നറിയണം. എല്ലാം മുൻകൂട്ടി നിശ്ചയിക്കുന്നവനും അറിയുന്നവനുമായ അള്ളാഹു ആദംനബിക്ക് സുജൂദ് ചെയ്യാൻ പറഞ്ഞപ്പോൾ ഇബിലീസ് അങ്ങനെ ചെയ്യാതിരിക്കുക്കയുകയും അള്ളാഹു അവനെ പുറത്താക്കിയപ്പോൾ അവൻ അള്ളാഹുവിനെ വെല്ലുവിളിച്ചതല്ലേ നമ്മൾ അള്ളാഹു പരീക്ഷകൾക്ക് വിധേയരായി കൊണ്ട് ഭൂമിയിൽ പിറക്കുന്നതും അതിൽ നിന്ന് തന്നെ ഒരു ലക്ഷത്തിലധികം അൻമ്പിയാ മുർസലുകളെ അയച്ച് കൊണ്ട് നമ്മേ നൻമയിലേക്ക് നയിക്കുന്ന പരിപാടി തുടരുന്നതും മുഹമ്മദ് നബി യോടെ നബിമാരെ അയക്കുന്നത് നിർത്തുകയും ചെയ്തു. ഇവിടെ അള്ളാഹു ഇബ് ലീസിൻ്റെ മനസ്സിലുള്ളത് കാണാൻ കഴിയാഞ്ഞതല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചത്? ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാ മതവും മറ്റ് മത സാഹിത്യങ്ങൾ പോലെ മനുഷ്യനാൽ രചിക്കപ്പട്ടതു തന്നെയാണ് എന്ന് ബോദ്യമല്ലേ?

  • @aleefv4750
    @aleefv4750 2 дні тому

    Allahu khair cheyyatte🤲

  • @ashivakkayill7634
    @ashivakkayill7634 2 дні тому

    T Muhammed velam, pm ayyub moulavi നല്ല അവതരണം ❤🔥