അവർ നല്ല വൃത്തിക്ക് തോറ്റു,കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിൻ്റെ വഴിക്ക് വരുന്നു | Mohun Bagan vs Punjab FC

Поділитися
Вставка
  • Опубліковано 10 лют 2025
  • Mohun Bagan vs Punjab FC
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

КОМЕНТАРІ • 249

  • @SOLIDUX-003
    @SOLIDUX-003 5 днів тому +163

    ഇവന്മാർ ഇല്ലാതെ എന്ത് play off💚❤️

  • @anoopmunnad4015
    @anoopmunnad4015 5 днів тому +93

    കണക്കുകൂട്ടൽ ഒക്കെ ശെരി, ബാക്കിയുള്ളവർ തോറ്റാൽ മാത്രം പോരാ 😊 നമ്മൾ ജയിക്കുകയും വേണം..

    • @Noeljohn-r5u
      @Noeljohn-r5u 4 дні тому +1

      Sathyam bro . Pinne adutha kali mohun bagan aayitt alle. Nalla difficult aanu. Jayikkan nalla tough aa

  • @ashiq8621
    @ashiq8621 5 днів тому +82

    എന്തൊക്കെ ആയാലും... എന്താ.... നമ്മൾ ജയിക്കണ്ടേ 🥲...

    • @Anas88136
      @Anas88136 5 днів тому +9

      Jaikum bro kayinja kali yile line up kandapoye njn urapichada jaikum ne, aa line up 🔥🔥 aane

  • @Haaimonee2007
    @Haaimonee2007 5 днів тому +25

    Ee seasonile best malayalam commentry and refreeing🔥🔥

  • @afnan6594
    @afnan6594 5 днів тому +171

    Next match mohan bagan കൂടെ ആണ്. ജയ്ക്കാൻ സാധ്യത കുറവാണ്. ഇനി ഈ match ജയിക്കുവാണേൽ നമ്മുടെ hope വളരെ നല്ല രീതിയിൽ increase ചെയ്യും. Hoping for the best🙂🙂

    • @Fdsss-k4u
      @Fdsss-k4u 5 днів тому +16

      Greg next kali indakilla

    • @midhunp359
      @midhunp359 5 днів тому +5

      G.Steuwertum ndaavilla

    • @tmkilladi7403
      @tmkilladi7403 5 днів тому +12

      Defence set Aaki full Attacking mode il kalichal 100% jaikum😌❤

    • @sidharthbabuc9958
      @sidharthbabuc9958 4 дні тому

      1 score cheiyth kazinje defend cheiyan nokkiya pani kittum kittun avarsarakal attack cheiyth goal akki convert cheiyaa
      Midfieldil ball control blasters ne kittanam
      Pinne avarude attacking varunn path manasilakki proper ayi thanne close down cheiyanam

    • @k.r.ssuresh3142
      @k.r.ssuresh3142 4 дні тому

      നമ്മുടെ ഗ്രൗണ്ട്....എല്ലാവരും മാച്ച് കാണണം....ഫുൾ സപ്പോർട്ട് ചെയ്യണം...❤❤❤❤

  • @locoboy-z5c
    @locoboy-z5c 5 днів тому +79

    നമ്മ പ്ലേയോഫ്‌ കളിക്കും!!.....എഴുതിവെച്ചോ മക്കളെ 🐘🔥

  • @manojcg4354
    @manojcg4354 5 днів тому +16

    Hope ❤

  • @dineshsd2452
    @dineshsd2452 5 днів тому +29

    സമ്പൂർണ്ണ പ്രഫഷണൽ ഫുട്ബോൾ കാഴ്ചവെക്കുന്ന മോഹൻ ബഗാൻ ആണ് നമ്മുടെ അടുത്ത എതിരാളി എന്നത് മറക്കേണ്ട. മത്സരത്തിൽ കുറഞ്ഞത് ഒരു പിഴവെങ്കിലും വരുത്തുന്ന സച്ചിൻതന്നെയാണ് അടുത്ത മത്സരത്തിലും വല കാക്കുന്നത് എങ്കിൽ പ്ലേഓഫ്‌ സ്വപ്നമായിതീരാൻ സാധ്യത ഏറെയാണ്. തന്റെ സ്ഥാനത്തിന് ഭീഷണിയായി കമൽജിത്ത് വരുന്നൂ എന്നറിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ കളിയിൽ സച്ചിൻ അല്പമെങ്കിലും സ്ഥിരതയോടെ കളിച്ചത് എന്നതാണ് സത്യം. അതുകൊണ്ട് അടുത്തകളിയിൽ പുതിയ ഗോൾകീപ്പറെ പരീക്ഷിക്കാൻ പുരുഷോത്തമൻ തീരുമാനിച്ചാൽ ഒരുപക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞേക്കാം..

  • @RoyalMob-m8l
    @RoyalMob-m8l 5 днів тому +9

    Next match. We can win. Sure

  • @firosbabu3002
    @firosbabu3002 4 дні тому +4

    ആര തോൽവി നമുക്ക് നോക്കേണ്ട നമുക്ക് നല്ല മാർ ജനിൽ ജയിക്കണം

  • @SK_MALAYALAM_05
    @SK_MALAYALAM_05 4 дні тому +3

    കാണാം 💚😌

  • @sl.edit_z-e3g
    @sl.edit_z-e3g 4 дні тому +3

    3:18 shubha pratheeksha 100% vijayam 👍🏼

  • @sumeshpchandran7433
    @sumeshpchandran7433 5 днів тому +13

    പുരുഷു അനുഗ്രഹിക്കും

  • @Tom43210
    @Tom43210 5 днів тому +29

    3:14 avde poittu thotittillanno🥲 3-2 ormaille ikkaa😂

  • @georgekuttygeorge8247
    @georgekuttygeorge8247 5 днів тому +5

    അവർക്ക് ഇനിയുള്ള മത്സരങ്ങൾ ഈസി ആണ്.

    • @georgekuttygeorge8247
      @georgekuttygeorge8247 4 дні тому +1

      15നു അവരുടെ പോയിൻ്റ് 29 ആകും. നമ്മൾ എപ്പോഴും 24

  • @praveenkrishna3697
    @praveenkrishna3697 5 днів тому +12

    ബ്ലാസ്റ്റേഴ്സിന് എന്തോ ഒരു ഭാഗ്യം ഉണ്ട്👍 പക്ഷെ പ്ലായോഫ് ഇച്ചിരി കഷ്ടപ്പാട് 👍 ചാൻസ് കുറവാണു 🙏

  • @bensencabraham9848
    @bensencabraham9848 4 дні тому +9

    ശുഭപ്രതീക്ഷ 100% വിജയം😊

  • @AADHII19
    @AADHII19 5 днів тому +22

    Namalum next aa teaminodalle malsarikunne nn aloichikumbo🙂

  • @Emeraldking006
    @Emeraldking006 5 днів тому +21

    We will back❤

  • @Tom43210
    @Tom43210 5 днів тому +8

    Evare nokki irnittu nammal thottal😭🙂

  • @akgamingway7417
    @akgamingway7417 5 днів тому +13

    But avare nammal തോൽപിക്കണം 😊പക്ഷെ സാധ്യത കുറവാ എന്തൊരു ടീമാണ് അവർ

    • @locoboy-z5c
      @locoboy-z5c 5 днів тому +9

      nammal moshono?....kazhinja leg luck kond ahn avar jeichathh......avarde squad value 50cr ...nammade 48cr!

    • @Fdsss-k4u
      @Fdsss-k4u 5 днів тому +1

      Adutha kali Greg Stewart indakila

    • @minikumaripj2879
      @minikumaripj2879 5 днів тому

      ​@@Fdsss-k4uathukond inn Tom aldered koode illathe njagal jayichu next match aldred koode undakum❤️💚🔥📈💯💀💥

    • @minikumaripj2879
      @minikumaripj2879 5 днів тому +2

      ​@@locoboy-z5cnjagalude 60 crore ann value pinne luck kond onnum alla aa kali jayichath nigalude kazhiv ked kondum pinne njagalude playersinte mentality koode ayappol ann njagal jayichath🔥💚❤️💯😂🤣

    • @MuhammedShanoop-g9j
      @MuhammedShanoop-g9j 5 днів тому

      ​@@minikumaripj2879luck kond jayichathaa bro

  • @mithunchacko9646
    @mithunchacko9646 4 дні тому +1

    Super presentation

  • @Midhun_118
    @Midhun_118 5 днів тому +6

    ഇ സീസണിൽ mbsg യുടെ strategy അവർ വിചാരിച്ച പോലെ ഗ്രൗണ്ടിൽ നടക്കാത്തത് ഒരേ ഒരു ടീമിനോട് കളിച്ചപ്പോഴാണ് അത് ബ്ലാസ്റ്റേഴ്‌സാണ് അത് mbsg യുടെ കോച്ചായ മോളിന തന്നെ post മാച്ചിൽ പറഞ്ഞിട്ടുണ്ട് എന്നിട്ടും 3:2 ന് അവർ ജയിച്ചു അതിന് കാരണം quality കളിക്കാർ അവർക്കുണ്ട്

    • @sidharthbabuc9958
      @sidharthbabuc9958 4 дні тому

      Aaa last min goal avarku kitti ath alle a match nte turning point
      Ath sherikkum miols nte kalil konde oru deflection ille

  • @ജിബിൻ2255
    @ജിബിൻ2255 4 дні тому +12

    അടുത്ത കളി എല്ലാവരും കളി കാണാൻ വരണം.സ്റ്റേഡിയം ഫുൾ ആക്കണം💛💛💛💛💛

    • @CR7988
      @CR7988 4 дні тому +1

      അവർക്ക് ക്യാഷ് ഉണ്ടാക്കി കൊടുക്കാൻ ആണോ

    • @FF-iq9fp
      @FF-iq9fp 4 дні тому +2

      @@CR7988 angana aahnel elrm nthin ponath kali kanan ith cash ala as a fan nml nmlde teaminu support ahn cheyndth cash noki iruna angana parang nadakne patu oru true kbfc fan aahnel support kbfc

    • @CR7988
      @CR7988 4 дні тому

      @@FF-iq9fp കളി കാണുന്നവർ പോയി കാണട്ടെ ഇല്ലാത്തവർ ടീവി ഇട്ട് കാണും എല്ലാരും വന്നു സ്റ്റേഡിയം ഫുൾ ആക്കി അവർക്ക് ക്യാഷ് ഉണ്ടാക്കി കൊടുക്കാൻ വേണ്ട ഉള്ള സപ്പോർട്ട് കൊടുത്തിട്ട് ഇവറ്റകൾക്കു ഒരു മാറ്റവുമില്ല അതിനേക്കാൾ ഭേദം ടീവിയിൽ കളി കാണുന്നത്

    • @mithunchacko9646
      @mithunchacko9646 4 дні тому +1

      Are u Nikhil .

    • @ജിബിൻ2255
      @ജിബിൻ2255 4 дні тому

      @@mithunchacko9646 😮😀🤣

  • @shyamlalmani9926
    @shyamlalmani9926 4 дні тому

    Theerchayaum nammal playoff kalikkum bro...💛💙💛💙

  • @trueman11219
    @trueman11219 5 днів тому +323

    Innathe കമന്ററി കേട്ട് രോമാഞ്ചം വന്നവർ 🔥💥🥵

  • @RoyalMob-m8l
    @RoyalMob-m8l 5 днів тому +1

    Jayikum ikkaa. Don't worry

  • @Amaljose1095
    @Amaljose1095 5 днів тому +9

    മോഹൻ ബാഗാനോട് എങ്ങനെ ജയിക്കാൻ ആണ് 🙌🙌🙌

    • @ShajiMshekaran
      @ShajiMshekaran 4 дні тому +2

      ജയിച്ചിരിക്കും അന്ന് അവർ ജയിച്ചത് അവരുടെ ഭാഗ്യം കൊണ്ട് മാത്രമാണ്

  • @Cinema_filmz
    @Cinema_filmz 5 днів тому +23

    Lagator defensive mid ill vanna set ann.
    Back- aiban hormi milos naocha
    Def mid - lagator+danish
    Att mid- luna
    Wing - korou, amawia
    Stricker- jiminez

    • @sidharthbabuc9958
      @sidharthbabuc9958 4 дні тому

      Sherikkum dusan kurach slow alle
      Paranja ketta hype onnumila nu thonnunu

    • @Cinema_filmz
      @Cinema_filmz 4 дні тому

      @@sidharthbabuc9958 playing time kittitt illa. Team um aayi set aavan time edukkum.
      Mohan bagan nte attack pidikkan vere vazhi onnum illa. Indian mid fielders ninnal onnum pidicha kittilla. Athinu physicaly strong aaya player thanne venam.

    • @sulfickarali416
      @sulfickarali416 4 дні тому

      Lagator benchil ഇരിക്കട്ടെ second half കൊണ്ട് വരാം dm luna strt ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു because luna AM kalichal attack മാത്രമേ set aavu attacking നല്ല pass ഒന്നും വരില്ല 💯 എന്നാൽ luna dm kalichal through the centre നല്ല passukal വരും recieve cheyyan peprayum കാണും കൂടെ നല്ല physical ഉള്ള defencine help ചെയ്യുന്ന dm ആയിട്ട് Danish or freddy

    • @Cinema_filmz
      @Cinema_filmz 4 дні тому

      @@sulfickarali416 benchil irikkan anoo lagator ne konduvanne. Ithupole ulla high games ill defence manage cheyyan vendi ann. Physicaly strong aaya player venam. High ball vannal endhu cheyyum ath defend cheyyan freddy or vibin ivarkku pattilla, luna def mange cheythal attacking concentration kurayum , kazhinja kali dm kalichu ennu vech kaaryam illa, mohan bagan ann, lagator dm manage cheythal lunakk pakuthi effort ittal mathi attacking ill kooduthal concentrate cheyyam. Attacking manage cheyyan playmaker aayyi luna maathrame ullu. City ill debruyne cheyyunna role. Pinne luna defensively support cheyyum.

    • @sulfickarali416
      @sulfickarali416 4 дні тому

      @@Cinema_filmz njan lagatorine benchil വെക്കാൻ പറഞ്ഞത് foreign playersinte പരിമിതി ullathukondaanu lagatorine irakkiyal forward kalikkn foriegn players കാണില്ല peprah/jimenez benchil ഇരിക്കേണ്ടി വരും
      പിന്നെ lunaye dm kalippikkan പറഞ്ഞത് defencinu support kodukkaanonnum alla ippo Lagator ഇറങ്ങി എന്നിരിക്കട്ടെ lagatorinu forward നല്ല accuracy ഉള്ള passess കൊടുക്കാൻ kazhiyo dm luna kalichal left wing right wing centrumokke effective ആയി use cheyyum പിന്നെ high ballinte kariyam doubt aanu

  • @mohammednihad9721
    @mohammednihad9721 5 днів тому +87

    Blasters top 6 ethum ennullvar>>≥>>>>>>>>>>>>>>>>

    • @YODHAV
      @YODHAV 5 днів тому +3

      No

    • @akhilsanthosh5198
      @akhilsanthosh5198 5 днів тому +3

      But next matchs
      mbsg ,Goa, Mumbai, jamshedpur

    • @Noeljohn-r5u
      @Noeljohn-r5u 4 дні тому

      Chance valare kurava. Kaaranam athrem tough opponents aanu

  • @TcFm-xe8be
    @TcFm-xe8be 5 днів тому +25

    Nmml play of qualified cheyumm💯💛💙

    • @vishnulopslops8459
      @vishnulopslops8459 5 днів тому +1

      Baganod win ചെയ്താൽ 💯പിന്നെ കളി മാറും sure ആയിട്ടു കേറും

    • @mohammedyazin8016
      @mohammedyazin8016 5 днів тому

      ​@@vishnulopslops8459 nxt match stadium full aye supprt kodutha onnude avrk Oru confidence avum

    • @sidharthbabuc9958
      @sidharthbabuc9958 4 дні тому

      ​@@vishnulopslops8459 ath urappnu
      Pakshe over confidence ayi povaruth

  • @GamingLuna-g6z
    @GamingLuna-g6z 5 днів тому +5

    Mm 🎉

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 5 днів тому +3

    KBFC 💛🤘🤘🤘🤘🤘😊

  • @jayakrishnanj8434
    @jayakrishnanj8434 5 днів тому +4

    💛🎉

  • @umaryakkoob7132
    @umaryakkoob7132 5 днів тому +3

    Adutha kali stadium full aakanam 15 feb❤

  • @alentkroy8583
    @alentkroy8583 4 дні тому +1

    Commentry❌ Documentry✅

  • @akhilraj6973
    @akhilraj6973 4 дні тому +1

    Ini ipo onnum nokkanda nalla Goal differencil ella kaliyum jayichal urapayaitum playoffil kerum

  • @Ajuzeditzz2340
    @Ajuzeditzz2340 4 дні тому +3

    അതിന് 2മാച്ച് ജയിക്കണ്ടേ 😣😣

  • @MohammadafnasBalathil
    @MohammadafnasBalathil 5 днів тому +8

    Shijukke enthu patti inne nalla vayle kettu😂

  • @TcFm-xe8be
    @TcFm-xe8be 5 днів тому +27

    Commentarye ലോണിൽ വിടാൻ പറ്റോ 🥲

  • @kmbnyt3750
    @kmbnyt3750 5 днів тому +4

  • @jeesonjoshy
    @jeesonjoshy 4 дні тому

    സ്വന്തം കഴിവിനപ്പുറം എതിർ ടീമിന്റെ ജയപരാജയങ്ങൾ നോക്കി നിൽക്കേണ്ട അവസ്ഥ വന്നത് മാനേജ്മെന്റിന്റെ പിടിപ്പുക്കേട് തന്നെയാണ് 🙏🏽

  • @ShajiMshekaran
    @ShajiMshekaran 4 дні тому +1

    ഇതുവരെ ജയിച്ചു വന്ന മോഹൻ ബഗാനെ നമ്മൾ തോൽപ്പിച്ച് ഇരിക്കും

    • @aromalboby7016
      @aromalboby7016 4 дні тому

      എന്ത് ഉറപ്പുണ്ട്

  • @bijuka373
    @bijuka373 5 днів тому +10

    Next match MBSG
    Ayitannn😢😮

  • @SaimaSakkkeer
    @SaimaSakkkeer 4 дні тому +1

    Ethra point venam playoffil keran

  • @somankarad5826
    @somankarad5826 5 днів тому +8

    പഞ്ചാബിനെ അങ്ങനെ കളിയാക്കണ്ട എന്തു കൊണ്ടും KB യേക്കാൾ ബെസ്റ്റ് ടീമാണ് പഞ്ചാബ്

  • @edkdlenovo4077
    @edkdlenovo4077 5 днів тому +6

    Kbfc next match win cheyyithal madhiyayirunnu

    • @jyothishr5738
      @jyothishr5738 5 днів тому

      chance kurava tie ayalum mathi

    • @anfal0022
      @anfal0022 5 днів тому

      💯 ​@@jyothishr5738

  • @safwanneymar2864
    @safwanneymar2864 4 дні тому

    Bikash back😮

  • @BlArtdesk-q4h
    @BlArtdesk-q4h 5 днів тому +6

    കളി ഞാൻ കണ്ടു ഒരു പേടി ഉണ്ടായിരുന്നു ഹാഫ് ടൈം വരെ 😮പിന്നെ കളി മാറില്ലേ 🙂

    • @anuranjanu2623
      @anuranjanu2623 5 днів тому +5

      Bro mohanbagan valiya Kali onnumilla but avar kittiya chance muthal edukunna teama shooshiche pattu😢.
      😢.

    • @nijomonsajisaji8417
      @nijomonsajisaji8417 4 дні тому

      ​@@anuranjanu2623അവർ seccond half team ആണ്. അവരുടെ diffence ആണ് ഏറ്റവും വലിയ ശക്തി. അവർ വലിയ attacking team ഒന്നുമല്ല. പക്ഷെ diffence പൊട്ടിക്കുക പാടാണ്. അവർക്കെതിരെ goal അടിക്കാൻ ശ്രമിച്ചാലും ആ തക്കം നോക്കി അവർ goal അടിച്ച് കളി ജയിക്കും. പക്ഷെ cfc diffencive aproach ചെയ്ത് draw ആക്കി. Jfc ക്ക് ഭ്രാന്താണ്. അവർ ആരോടും തോൽക്കാം. ആരെയും തോൽപ്പിക്കാം എന്ന ചിന്തയാണ്. പിന്നെ fcg correct അവർക്ക് പറ്റിയ oponent ആണ്. Diffence വെച്ചാണ് അവർ കളി ജയിക്കുന്നത്.

  • @None-rk1in
    @None-rk1in 5 днів тому +1

    Ini ipo ellam kazhinj playoffil ethiyal management sthiram dialogue irakum 4 kollam adipich playoff kalichunn

  • @informativeandintrestingfa5756
    @informativeandintrestingfa5756 4 дні тому +1

    Oru samshayam MBSG VS KBFC മാച്ചിൽ kbfc തോറ്റാൽ.. Kbfc ക്ക് top 6 ill എത്താൻ ചാൻസ് ഉണ്ടോ..

    • @nijomonsajisaji8417
      @nijomonsajisaji8417 4 дні тому

      നമ്മൾ എന്തിന് തോൽക്കണം. ഒരു തവണ അവർ നമ്മളെ തോൽപ്പിച്ചില്ലേ. ഇനി നമ്മുടെ അവസരം.

  • @IrfanJR873
    @IrfanJR873 5 днів тому +3

    Pin cheyyo raffika 😊❤

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 3 дні тому

    സമനില ആയാൽ എന്താ സ്ഥിഥി, മോഹൻ ബഗാനോട്. ജയ്ച്ചാൽ. കപ്പ് നമുക്ക് തന്നെ🎉🎉🎉❤❤❤🎉🎉🎉❤🎉❤ അടിച്ച് കേ ...റി ...വാ...🎉🎉🎉🎉🎉

  • @anasvilakkath3143
    @anasvilakkath3143 5 днів тому +1

    Nammal playoff kalikkum

  • @sulthan162
    @sulthan162 5 днів тому +1

    Mbsg🔥❤️💚

  • @VJGUFYDFLH
    @VJGUFYDFLH 5 днів тому +3

    Mohun bagan 25 GD😮

  • @ckzpikachu8756
    @ckzpikachu8756 5 днів тому

    😊😢

  • @Athlete05c
    @Athlete05c 5 днів тому +2

    അവർ നല്ല വൃത്തിക്ക് തോറ്റു 😂😂

  • @vk.369ffgamer9
    @vk.369ffgamer9 4 дні тому

    കമന്റി കേട്ടു ആർക്കു ഒക്കെ തെറിപറയാൻ തോന്നി 👋🏻

  • @ABDULRAHMAN-qs7op
    @ABDULRAHMAN-qs7op 4 дні тому +1

    Mumbai and odisha ivar annu preshnam💀

  • @aromalboby7016
    @aromalboby7016 4 дні тому +1

    മിഖായാൽ സ്റ്ററെ ഉള്ളപ്പോൾ ആണോ kbfc pottiyath mbsgyod

  • @abekuttan999
    @abekuttan999 4 дні тому +1

    ithupole vrththik nammlum tholkum athode aaa vazhiyum theerum

  • @Vortex-here-f7g
    @Vortex-here-f7g 5 днів тому +13

    Nammal kerrooola 🥲

  • @sl.edit_z-e3g
    @sl.edit_z-e3g 4 дні тому +1

    commentry enthuvaadey joseph annan balarama katha parayunna oo 🔥tam aarnn😂

  • @sajinrsdeenu3472
    @sajinrsdeenu3472 5 днів тому +1

    എല്ലാം ഒത്തു വരുമ്പോൾ ഇവന്മാർ kolkatayodu തോൽക്കും 😂😂

  • @jophyj2356
    @jophyj2356 4 дні тому +1

    Mohan bangante koode ulla kali jaikkumo illayo enn kandariyam.

  • @roy_mr7762
    @roy_mr7762 5 днів тому +1

    MOHUN BAGAN 💚❤️‍🔥💪🏻

  • @jasminasimudheen9066
    @jasminasimudheen9066 5 днів тому

    1 st 🔥

  • @abdulnafih3281
    @abdulnafih3281 5 днів тому +1

    First ❤

  • @kausoottyvlogs4568
    @kausoottyvlogs4568 5 днів тому +2

    മറ്റുള്ള ടീമുകൾ തൊട്ടിട്ടു വേണം പ്ലായോഫ് കളിക്കാൻ എന്ത് അവസ്ഥയാ. ലീഗ് ന്റെ തുടക്കം നല്ല രീതിയിൽ കളിച്ചിരുന്നേൽ ഇങ്ങനെ നോക്കി നിൽക്കാമായിരുന്നോ

  • @FF-iq9fp
    @FF-iq9fp 5 днів тому +5

    Njn prarthich mohanbagan inn jayiknm en😅

  • @hareeshct8559
    @hareeshct8559 4 дні тому +1

    Kerala blasters pottummm 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ennit parayum "NEW SEASON NEW HOPE 🥲😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @quranonly467
    @quranonly467 5 днів тому +5

    ഒരു സമാധാനം ഗ്രേസ് നാല് യെല്ലോ കാർഡ് ആയി

  • @sajithybk
    @sajithybk 4 дні тому +1

    ഒരു പുല്ലും നാടക്കാൻ പോണില്ല😏

  • @dhilshadkp5519
    @dhilshadkp5519 4 дні тому

    Where is aimen

  • @basithsuii
    @basithsuii 5 днів тому +35

    Odisha, Bangalore, Mumbai City jaykanee Padilla 😂
    Calculator um നോക്കി നോക്കി ഇരുന്നിട്ട് അവസാനം Blasters ജയ്ച്ചില്ലെങ്കിൽ 🙂

    • @Itzvinu19
      @Itzvinu19 5 днів тому +1

      ഊമ്പും 💯😂

    • @actionworld2993
      @actionworld2993 5 днів тому +3

      Sathyam 😂

    • @nisasanoj7845
      @nisasanoj7845 5 днів тому +1

      💯

    • @anfal0022
      @anfal0022 5 днів тому +1

      Jayikkumo..? Aa bagan node....😮.. Aa team ne kanditt kothi aakuva.. oro players um onninonn mecham...😮😢.......
      Namuk yogamillaa😢..ennanavo oru cup kittuka😢

    • @basithsuii
      @basithsuii 4 дні тому

      Money Vs passion​@anfal0022

  • @Sanoob1984
    @Sanoob1984 4 дні тому +1

    നമ്മൾ മര്യാദക്ക് കളിക്കാതെ വല്ലവന്റേം വിജയ പരാജയങ്ങളെ ആശ്രയിക്കുന്നത് അത്ര നല്ലതല്ല

  • @Paul_jk
    @Paul_jk 5 днів тому +3

    Aynnu mbsg aayit jeykande 😢😅

  • @DD-TOYS2
    @DD-TOYS2 5 днів тому

    🖐️

  • @SureshKoottathil
    @SureshKoottathil 5 днів тому +2

    അടുത്ത കളി കേരളം തോറ്റാൽ എന്താവും..❤

    • @jyothishr5738
      @jyothishr5738 5 днів тому +2

      samanila ayal scn ila bakki 4 kali jayichal 37 akum

  • @pachuthenaturalboy717
    @pachuthenaturalboy717 5 днів тому +1

    Next mach against mohan bagan kbfc jeyikkum enn thonunnundo 😝 jeyikkatte 💪ennitt nokkaam top 6😊

  • @MohammedSafran-z4o
    @MohammedSafran-z4o 5 днів тому +5

    Greg stawart suspension

    • @Mr__uniqe_____6
      @Mr__uniqe_____6 5 днів тому +4

      But Cummings ind aduth Kali 😌🙌

    • @Fdsss-k4u
      @Fdsss-k4u 5 днів тому

      ​@@Mr__uniqe_____6pakshe Cummings ok oru average player alle athraku hipe indo adeham

    • @minikumaripj2879
      @minikumaripj2879 5 днів тому +5

      ​@@Fdsss-k4uCummings average oo nee Kali onnum kaanarilla ann manasilayi pulli nalla oru clinical finisher + stewartine pole oru playmaker ayittum kalikkum set piece adukkum ee seasonil stewartinekkal impact und Cummings pinne petratosum und🤭😅🔥💚❤️📈💯

    • @ViswajithPadachery-pb2ue
      @ViswajithPadachery-pb2ue 5 днів тому

      ​@@Fdsss-k4ufar better than kbfc players😂

  • @santhoshvksatwika
    @santhoshvksatwika 5 днів тому +1

    പഞ്ചാബ് മാത്രം തോറ്റാൽ പോരല്ലോ മുംബൈ, ഒഡിഷ, നോർത്ത് ഈസ്റ്റ്‌, ബാംഗ്ലൂർ ഇവരെല്ലാം തോൽക്കണ്ടേ 5 ടീം ഒഴികെ ബാക്കി എല്ലാവരും തോൽക്കുകയോ സമനില ആവുകയോ നമ്മൾ എല്ലാ മത്സരവും വിജയിക്കുകയോ വേണം,.. മോഹൻ ബെഗാൻ, ഗോവ, ജെംഷഡ്പൂർ ഉറപ്പിച്ചു എന്ന് കരുതാം

  • @sl.edit_z-e3g
    @sl.edit_z-e3g 4 дні тому

    2:24 pinne feb 15 kbfc mbsg aayitt thokkum appam ath punjabin anukoolam aavum 😅 but hope.....

  • @RameshP-y6b
    @RameshP-y6b 4 дні тому

    ഇന്ന് ഒഡിഷ തോൽക്കണം..

  • @ijaskabeer1385
    @ijaskabeer1385 5 днів тому

    Adtha kali nammalum vrthik thokum 😂

  • @muhammedrashid2118
    @muhammedrashid2118 4 дні тому +1

    Punjab Bengaluru fc ye tholppichathaanu scn aayath

  • @muhammedjasin3860
    @muhammedjasin3860 4 дні тому

    Alla baakki Ulla matches KBFC koode jayikkanddeeyyy😅

  • @HijazHiju-eh3vr
    @HijazHiju-eh3vr 5 днів тому

    First❤

  • @_Falah.kp_
    @_Falah.kp_ 5 днів тому

    Vijayikkatte

  • @unknown-x6c8r
    @unknown-x6c8r 4 дні тому +1

    Mohan bagane adichal 💀🤲🏽

  • @sajisaketham7764
    @sajisaketham7764 4 дні тому

    രണ്ടുകളി മാത്രമല്ല ബ്ലാസ്റ്റേ ർസിനുള്ളത്

  • @jinukumar5508
    @jinukumar5508 5 днів тому

    പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചില്ല എങ്കിൽ ഒരു കാര്യവും ഇല്ല

  • @afijayjayan9182
    @afijayjayan9182 5 днів тому +1

    💛💛💛💛 pin പ്ലീസ്

  • @thajudheen6876
    @thajudheen6876 4 дні тому

    Ayinu nammal jayikkande

  • @destroyerzzz7796
    @destroyerzzz7796 5 днів тому

    Mohun bagan goa jamshedpur mumbai 😂😂😂vs kbfc 😮😮😮😮

  • @ajmalashraf7546
    @ajmalashraf7546 4 дні тому

    Adutha kali blasters mb ayitt😂😂😂😂😂. Ethe title thanna aduthenum kananam

  • @pillaipragu
    @pillaipragu 5 днів тому

    Adutha KBFC matches ellam super team kalodanu....table toppers aanu...athukondu jayam prathekshikkanda...kbfc ikkollam top 6 il kayarilla......athanu sathyam

  • @abooamini6224
    @abooamini6224 4 дні тому

    ഐഎസ്എൽ ലൈവ് ടെലികാസ്റ്റ് ഏത് ചാനലിലാണ് സ്പോർട്സ് 18 ലൈവ് ടെലികാസ്റ്റ് നിർത്തിയോ നമുക്ക് ഇനി എവിടെ കാണാൻ പറ്റും ഒരു വീഡിയോ ചെയ്യാൻ പറ്റുമോ വെയ്റ്റിംഗ്

  • @MancheriMuneer
    @MancheriMuneer 4 дні тому

    ലൂണയും സദോയിയും ഇനി ഒരേ സമയത്ത് കളിപിച്ചാൽ BFC എപ്പോ തോറ്റുന്ന് കരുതിയ മതി '