ഞാലി പൂവൻ, എത്തെൻ, പലെങ്കൊടെൻ, ആറ്റ് കണ്ണൻ, പൂവൻ, ചെം കദളി ഇവ ഒക്കെ എടുക്കാം * കുടെപ്പെൻ* കൂമ്പ്* വാഴച്ചുണ്ട് എന്നിങ്ങനെ പല പേരും ഇതിന് പറയുന്നുണ്ട്🙋🏻♂️
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും വാഴക്കൂമ്പ് കയ്യിൽ കരയാതെ അരിഞ്ഞെടുക്കുന്ന രീതി വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ കൊണ്ടുവരണം. കൊല്ലത്ത് എവിടെയാ വീട്?
Ith nalloru video aanallo ellavarkum upakaramaya video vazhakoomb nalla rujiyaan egane vechaalum kara battathirikkanulla nalloru margamaan kanichath thanks dr
enikk banana flower clean cheyyan theere ishtamillarnn bt ippo ee video kandathinu shesham enikk ishtaayi.....thanks for sharing it dear and keep going
Superb tips for cleaning banana flower.. you explained everything very clearly.. Will surely try this way to prepare the recipe.. thanks for sharing 👍🏻
Vazha koombu thoran valare healthy ayittulla oru recipe anallo . Ee oru tips valare ishtapettu as usual presentation very good . Veettammamarku valare useful ayittulla oru information .
Kayil enna purattiyitti arinju kanjivellathilittu kazhuki eduthamathi ini alpam Kara aayalum easily clean cheyyam.. Kanji vellam best Anu vaazhakara remove cheyyan.
ഇങ്ങനെയൊന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. സിമ്പിൾ ആയി സമൂലം അരിയുക. അരിഞ്ഞശേഷം കൈകൊണ്ട് വെളിച്ചെണ്ണ പുരട്ടി അതിനെ വലയെല്ലാം എടുത്ത് കളയുക. എന്നിട്ട് പരിപ്പ് വേവിച്ച് ജീരകവും തേങ്ങയും വെളുത്തുള്ളിയും മുളകും മിക്സിയിൽ ഒന്ന് അരച്ച് പരിപ്പിൽ ഇടുക എന്നിട്ട് അരിഞ്ഞു വച്ചിരിക്കുന്ന കൂമ്പും ഇടുക. എന്നിട്ട് അല്പം വെള്ളം ഒരുതുടം വെള്ളം ഒഴിച്ച് പാത്രം അടച്ചുവെച്ച് വേവിക്കുക ആവിയിൽ. എന്താ ശേഷം മിക്സ് ചെയ്ത് താളിക്കുക. സൂപ്പർ ആയിരിക്കും. പാകത്തിന് ഉപ്പ് ചേർക്കണം.
ഡിസ്പോസിബിൽ gloves (അതായത് എക്സാബിൾ nures മാർ ഹോസ്പിറ്റലിൽ യൂസ് ടൈപ്പ് gloves ) നിങ്ങൾ ക് comfortable എല്ലാ എകിൽ അവൻ ഉള്ള ഒരു അടിപൊളി പൊളി ടിപ്പ് ആണ് ഈ പറയാൻ പോകുന്നത് യൂസ് തിന് മുബ് നമ്മുടെ hand powder ഇട് യൂസ് ചെയൂ താൽ നമ്മുടെ hand നല്ല comfortable ആയിരിക്കും ഞാൻ യൂട്യൂബിൽ കണ്ട ടിപ്പ് ആണ് ട്ടോ ഒരു ഇത്താ ഡാ വീഡിയോ യിൽ കണ്ടതാണ് ട്ടോ നിങ്ങൾ ഉപകാരം ആയി കോട്ടെ പറഞ്ഞു തന്നെ ആണ് ട്ടോ ശല്യം ചെയ്യല്ല ട്ടോ വീഡിയോ യൂടെ ലിക് ansis vlog ഇന്നത്തെ വീഡിയോ para യൂന്നു ഉണ്ട് ഇവിടെ കുടുത്തിട് ഉണ്ട് കണ്ടു നോക്കു കുറച്ചു കഴിഞ്ഞു ട് പറയുന്നത്
വാഴക്കൂമ്പ് സമൂലം അരിയുക കുത്തി. ആദ്യത്തെ അഞ്ച് ആറു ട്രോള് ഇളക്കി കളഞ്ഞശേഷം കൂമ്പ് ഒന്ന് കട്ട് ചെയ്യുക. എന്നിട്ട് നല്ല മൂർച്ചയുള്ള കത്തി വെച്ച് കുത്തി കുത്തി കുത്തി ചെറുതാക്കി അരിയുക. കുറെ കഴിയുമ്പോൾ കൂമ്പിനകത്ത് ഉള്ള കുലയുടെ വാഴത്തണ്ട് ഭാഗം വരുന്നതിനുമുമ്പ് കുത്തിയരിയുന്നത് നിർത്തുക. അത് കഴിഞ്ഞ് കോമ്പിനത്തുള്ള ആ കുലയുടെ ഭാഗം നുഴഞ്ഞു കളയുക. കളയുന്നില്ലെങ്കിൽ കയികും. പോള കളയേണ്ട ആവശ്യമില്ല.
ഞാൻ ഇങ്ങനെ ഒന്നും ചെയ്യാറില്ല. നമ്മടെ വീട്ടിൽ ഉള്ള വാഴച്ചുണ്ട് അല്ലെ. ഇത്ര ഒന്നും cleaning ന്റെ ആവശ്യം ഇല്ല. അരിഞ്ഞിട്ട് കഴുകാറും ഇല്ലല്ലോ. തോരൻ, cutlet ok ചെയ്‌യും. കൈപ്പ് ഒന്നും ഇല്ലല്ലോ. അരിഞ്ഞിട്ട് എണ്ണ തേച്ച് വെക്കും
ഞാലി പൂവൻ, എത്തെൻ, പലെങ്കൊടെൻ, ആറ്റ് കണ്ണൻ, പൂവൻ, ചെം കദളി ഇവ ഒക്കെ എടുക്കാം * കുടെപ്പെൻ* കൂമ്പ്* വാഴച്ചുണ്ട് എന്നിങ്ങനെ പല പേരും ഇതിന് പറയുന്നുണ്ട്🙋🏻♂️
🙏🥰🥰
ഇനി വാഴക്കുമ്പ എന്തായാലും വാങ്ങുന്നുണ്ട് വളരെ മടിയായിരുന്നു വാങ്ങിച്ചു ചെയ്യുവാൻ വേണ്ടി നല്ലൊരു വീഡിയോ സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
വ്യക്തമായ അവതരണം, ടീച്ചർ ക്ലാസ്സെടുക്കൂന്ന പോലെ 😊❤️
Valare upakarapradamayoru video anith. Kayyil karayavathe vazhakoombu cutt cheythedukkutha tips valare usefulayi. Ethupole try cheythu nokkanam. Nice share...
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും വാഴക്കൂമ്പ് കയ്യിൽ കരയാതെ അരിഞ്ഞെടുക്കുന്ന രീതി വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ കൊണ്ടുവരണം. കൊല്ലത്ത് എവിടെയാ വീട്?
Kodappan
Vazhakkoombu clean cheyyunna ee tip kollallo, ini ingneye cheyyoo..great sharing
Ente favarate recipe aanu. Orupad medicinal value ulla oru food koodi aanu. Njanum ingane aane clean cheyyaru. Nice sharing dear.
Orupad benefits ullathanu vaazhakoomb, Enta ummayum ethupolayanu clean chaithu edukunnath oil kayil theichittanu, njangal vazhakoomb kittiyal curry vaikum,ethu orupad perkke upakarapredhamanu video good sharing details ayittu thanney paranju thannu
Ith nalloru video aanallo ellavarkum upakaramaya video vazhakoomb nalla rujiyaan egane vechaalum kara battathirikkanulla nalloru margamaan kanichath thanks dr
Vazhakkoombu clean cheyyunna tip kollmallo, Well presented...Useful video...Thanks for sharing....
Super 👍 and thank you🌹🌹🙏
enikk banana flower clean cheyyan theere ishtamillarnn bt ippo ee video kandathinu shesham enikk ishtaayi.....thanks for sharing it dear and keep going
veettammamarkku valare upakarappedunna video ini vazhakkoombu kittiyal ingane arinhedukkanam thank you for sharing
kudappan ariyumpol kayyil karayaakaarund....ith kandappo onn chaithu nokkaan thonni...thankyou dear
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു വാഴക്കൂമ്പ് ഇതുപോലെ ചെയ്താൽ എളുപ്പമാണ്.
kayyil karayaakaathe kudappan ariyanulla tip kollaam ellaavarkkum useful aakumallo...thankyou
vazhakkoombu ingane arinheduthal ottum kaykkilla alle ee technique kollam valare ishtappettu ini inganeye arinhedukkukayullu
Kolallo kayill kara avathey easy ayitt arinju edukkallo super ayittundu njangaloode nattil kudappan enna parayunathu
vazhakoombu use cheyyumboo pedithanne karayanu..eppo athinoru terumanam ayallo..adipoli ..nice sharing
wow this is such a useful video thanks for sharing this easy method nice video
enikk nalla ishtanu vazhakkoombu kazhikkan..clean aakan madiyayond adikam undakkarilla..sherikkum useful aayi
Palenkodan is best 2nd Ethavazha Experience from an old lady doctor who started Cooking after 75
Mikka alkarum kothi ariyaranu pathivee
Ith valaree easy ayit thonnunnu
Vayha kumbinte Kara kalayan eluppa vazhi nannaittund...uppittu vellam cheythu tips adipoli ayittund
Superb tips for cleaning banana flower.. you explained everything very clearly.. Will surely try this way to prepare the recipe.. thanks for sharing 👍🏻
Very useful and beneficial video to all.. Thanks for sharing dear
Ente vetilum engne anu cheyunee koombu kothi ariyum ..thanks for sharing
Vazha koombu thoran valare healthy ayittulla oru recipe anallo . Ee oru tips valare ishtapettu as usual presentation very good . Veettammamarku valare useful ayittulla oru information .
Yellavarkum upakarapredamaya oru super video ayirunnu very good presentation thank u for sharing dear
Vazhakoombu clean cheyunna tip kollato... Nannaytundu paranju thannu...
Cleaning um cutting um simple aayt thanne kanichu thannu thq
Ithu kollallo.Njananenkil mothathilangu kothiyariyaranu pathivu
njan ee poov onnum edukkarillayirunnu eni athum edam ennu manasilayi nalla video ayirunnu
Awesome sharing thank you very much, very useful video, worth time to watch dear have a great time…
Very nice shearing nice tips for cleaning banana flower....thanku fo sharing this vedio with us
Thank you 😊
Thank you chechi...❤
അടിപൊളി 👍
മാണി ത്തട്ട 🥰🥰 മലപ്പുറം 👍
vazhakkombu easy aayi clean cheydedukkam alle...rally very useful..and good sharing.,.
ഉപകാരപ്രദമായ വീഡിയോ ചേർത്തല ഭാഗത്ത് പോക്ക എന്നാണ് അറിയപ്പെടുന്നത്
Thanks da❤️
Good sharing ...
Very well presented dear.
.will try ..simple and easy cutting
Sherikum useful aaya video aayirunnu,,, igane oru idea njn aadhyamaayan kanunne,,, thanks for sharing
Nice video...Well presented...Useful video...Thanks for sharing....
Nice video...Well presented.. thanks for sharing
ഞങ്ങളും ഇതുപോലെ കൊത്തി അരിഞ്ഞാണ് എടുക്കുന്നത്.ഇതുപോലെ ചെയ്താൽ എളുപ്പമാണ്. ഇതുപോലെ ചെയ്യാത്തവർ ഒക്കെ ഇങ്ങനെ ചെയ്തു നോക്കേണ്ടതാണ്
പാളയം കോടന്റെ കൂമ്പ് super ആണ്
👍👍
ശരിയ
muthirayum vazhakkudappanum koodi thoran undakkarundu njangal..nalla taste aanu....
Super anu.. Both are good for health👍
Superb...as always ur videos are so good....these tips for banana flower is also so well explained...thanks for sharing!
വാഴകൂമ്പ് കൊണ്ട് ഞാൻ ഇതുവരെ recipes try ചെയ്തിട്ടില്ല. ഒന്ന് പരീക്ഷിക്കണം
Good info👍
Ethu thalayanu arinju fridge il vekamo , kara pidikuo
Can we do cutting in mixi
can do with pulse mode🙏
Idhu store cheyyan pattuo
in tamilnadu it called valaipoo its so nice to see this cleaning tip its so easy and fast thank you for sharing
My pleasure 😊
❤❤❤❤👌👌👌👌👌👌❤❤❤❤❤❤super idea madam. you r grt
Vazha kkoombu vellathilidathe uppittu thirummi kalanjal mathi..
Vellathilittal noolu pokan fork vechu chuttikkanam
Pathanamthitta. Vazha. Kkoombe
Vazhakoombu kara pattunnulathukond arinjedukkandukkan madiyanu, eni epo kara avunnula pedim venda healrhy ayittuloru thoran undakkem cheyyanalo, ernakulam kariyaya njangalude sdhalath ethine paraum vazha kudappan ennu😊
പരിപ്പ് ചെറുപയർ വൻപയർ ഇവയുടെ തോരൻ വെച്ച് കഴിക്കുന്നതാണ് രുചി.
Vazha kudappan ennu parayum ,aluvayil
പാളയംകോടൻ വഴയുടേതാണ് ഏറ്റവും രുചിയുള്ളത്.......എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയതാണ്........ഒട്ടും കൈപ്പില്ലാത്തതും.
ശരിയാണ്. നന്ദി. തുടർന്നും സപ്പോർട്ട് ചെയ്യണെ 🙏🙏🙏
Correct
100👍👍👍
Robest nte kazhikkan pattillann ariyillayirunu .. curry vech kanapp bayangaramayirunnu
Kanumbo ariyallo easy ayi eni ithu pole try cheyyanam
Kayil enna purattiyitti arinju kanjivellathilittu kazhuki eduthamathi ini alpam Kara aayalum easily clean cheyyam.. Kanji vellam best Anu vaazhakara remove cheyyan.
Thanks dear for your detailed review❤️🥰
@@ResmeesCurryWorld you are welcome. We do not usually use water to clean it.
പാളയംകോടനും ചാരപ്പൂവനും ആണ് തോരന് ഏറ്റവും മികച്ചത്.പണ്ട് ഏത്തൻറെ കൂമ്പ് ആർക്കും വേണ്ടാതെ കളയുമായിരുന്നു.ഇന്ന് കാലം മാറി.
Super tips
very useful video
Padatti ozhikeulla Ella vazhakkompum Kari vykkam,njangal upyogikkarundu.
Njangalm
Kopra. Kodappan
Trichur
❤️❤️
👍🏼
Thrissur kopra ennu parayum ok
Good
വെണ്ണീർ പൂവൻ്റെ കൂമ്പും
ഉപയോഗിക്കാറുണ്ട്.
😍😍
Hai kollam
Kollam എവിടെയാണ്
ഇങ്ങനെയൊന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. സിമ്പിൾ ആയി സമൂലം അരിയുക. അരിഞ്ഞശേഷം കൈകൊണ്ട് വെളിച്ചെണ്ണ പുരട്ടി അതിനെ വലയെല്ലാം എടുത്ത് കളയുക. എന്നിട്ട് പരിപ്പ് വേവിച്ച് ജീരകവും തേങ്ങയും വെളുത്തുള്ളിയും മുളകും മിക്സിയിൽ ഒന്ന് അരച്ച് പരിപ്പിൽ ഇടുക എന്നിട്ട് അരിഞ്ഞു വച്ചിരിക്കുന്ന കൂമ്പും ഇടുക. എന്നിട്ട് അല്പം വെള്ളം ഒരുതുടം വെള്ളം ഒഴിച്ച് പാത്രം അടച്ചുവെച്ച് വേവിക്കുക ആവിയിൽ. എന്താ ശേഷം മിക്സ് ചെയ്ത് താളിക്കുക. സൂപ്പർ ആയിരിക്കും. പാകത്തിന് ഉപ്പ് ചേർക്കണം.
🙏🙏thanks for advice
സൂപ്പർ ചെയ്തു നോക്കി
കുടപ്പൻ എന്നാണ് പറയുന്നത്
ഞങൾ തൃശൂർക്കാർ കൊപ്ര എന്നാണ് പറയുക വാഴച്ചുണ്ട് എന്നും പറയും
ഞങ്ങൾക്കു കൊപ്രാ തേങ്ങയാണ്.. 🤩
,appol nammude copraku enthu paraum
Engene alla cut cheunnatu kothe areyanam
Vazhamani
👍👍👍
❤️❤️❤️❤️
Vaazha kodappan
ഞാനും കൊല്ലം സ്വദേശി ആണ്.. കൊല്ലത്തു എവിടയാണ് താമസം...
ഞാനും ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്...
സന്തോഷം.. 🙏🙏
Vaazha chund
Nutrition.pokum.chechi. veruthe velichenna.puatti arinju.efuthal.mathi
.vellathil.edaruth
👍👍
ഞാൻ ഉണ്ടാകുന്നത് എല്ലാം കൂടി കൂട്ടി അറിയുകയാണ് ചെയാർ
പാളയംകോടന്റെ കൂമ്പ് ആണ് ബെസ്റ്റ്. അതുകഴിഞ്ഞ് ഏത്തക്കുലയുടെ കൂമ്പ്. ഞാലിപ്പൂവൻ കൊള്ളാം.
❤️🥰🥰❤️
Sathyam .palayamkodan bestaanu. RobeSta kollilla kaypaanu.Nhn koombinte aadya 4,5 polakal afarthiya shesham ettavum adivasham ozhike baakkiyellaa Bhaagavum upayogikkum. Ottum kaykaarilla. Kazhichavarokke nalla opinion aanu paranhittullathu.
ഡിസ്പോസിബിൽ gloves (അതായത് എക്സാബിൾ nures മാർ ഹോസ്പിറ്റലിൽ യൂസ് ടൈപ്പ് gloves ) നിങ്ങൾ ക് comfortable എല്ലാ എകിൽ അവൻ ഉള്ള ഒരു അടിപൊളി പൊളി ടിപ്പ് ആണ് ഈ പറയാൻ പോകുന്നത് യൂസ് തിന് മുബ് നമ്മുടെ hand powder ഇട് യൂസ് ചെയൂ താൽ നമ്മുടെ hand നല്ല comfortable ആയിരിക്കും ഞാൻ യൂട്യൂബിൽ കണ്ട ടിപ്പ് ആണ് ട്ടോ ഒരു ഇത്താ ഡാ വീഡിയോ യിൽ കണ്ടതാണ് ട്ടോ നിങ്ങൾ ഉപകാരം ആയി കോട്ടെ പറഞ്ഞു തന്നെ ആണ് ട്ടോ ശല്യം ചെയ്യല്ല ട്ടോ വീഡിയോ യൂടെ ലിക് ansis vlog ഇന്നത്തെ വീഡിയോ para യൂന്നു ഉണ്ട് ഇവിടെ കുടുത്തിട് ഉണ്ട് കണ്ടു നോക്കു കുറച്ചു കഴിഞ്ഞു ട് പറയുന്നത്
ഒന്ന് പറഞ്ഞു ഇല്ല
വാഴ കൂമ്പ്
വാഴ മാണി
കൊപ്ര
കൊടപ്പൻ
കുടപ്പൻ
വാഴപ്പൂവ്
വാഴ ചുണ്ട്
ഏറ്റവും നല്ലത് പാളയക്കൊടൻ ന്റെ കൊടപ്പൻ ആണ്
😄😄😄
👍👍🙏🙏🙏❤️💖😊🎉
🙏🥰🥰thanks lot
Ithu kand innu ippol Vazha mani vekkunna njan 😂
വാഴ ചുണ്ട്
വാഴക്കൂമ്പ് സമൂലം അരിയുക കുത്തി. ആദ്യത്തെ അഞ്ച് ആറു ട്രോള് ഇളക്കി കളഞ്ഞശേഷം കൂമ്പ് ഒന്ന് കട്ട് ചെയ്യുക. എന്നിട്ട് നല്ല മൂർച്ചയുള്ള കത്തി വെച്ച് കുത്തി കുത്തി കുത്തി ചെറുതാക്കി അരിയുക. കുറെ കഴിയുമ്പോൾ കൂമ്പിനകത്ത് ഉള്ള കുലയുടെ വാഴത്തണ്ട് ഭാഗം വരുന്നതിനുമുമ്പ് കുത്തിയരിയുന്നത് നിർത്തുക. അത് കഴിഞ്ഞ് കോമ്പിനത്തുള്ള ആ കുലയുടെ ഭാഗം നുഴഞ്ഞു കളയുക. കളയുന്നില്ലെങ്കിൽ കയികും. പോള കളയേണ്ട ആവശ്യമില്ല.
Thanks for your detailed review sir.. Stay connected ❤️🥰🥰🥰
ഞങ്ങൾ. കൂമ്പ്. അറിഞ്ഞിട്ടു.kazhukilla അതിന്റെ. Ayankittilla
കൊത്തിക്കുത്തിയരിഞ്ഞ് കൂഞ്ഞുഭാഗം വരുമ്പോൾ കുത്തിയരിയുന്നത് നിർത്തി സഹോദരി കാണിച്ചതുപോലെ അരിയാം. സഹോദരി പറഞ്ഞതും ശരിയാണ്.
👍🙏
Vazhakoope
Etinte onnum avashyam ella samulam ariyula toran vakuka atra tanne
Mani thatta
Thanks for info
വാഴതട്ട
ജ്ഞാലിപൂവൻ അല്ല പളെങ്കോടൻ
Alla nhaalippoovan rasakadali,adakkaapoovan ennokkeparayunnathaanennaanu thonnunnath.palayamkodan mysoor poovan aanu.
മലപ്പുറം മാണിത്തട്ട
വാഴ ച്ചുണ്ട് വാഴക്കൂമ്പ് എന്നൊക്കെ കോട്ടയം ജില്ലയിൽ പറയും
🙏
ഞാൻ ഇങ്ങനെ ഒന്നും ചെയ്യാറില്ല. നമ്മടെ വീട്ടിൽ ഉള്ള വാഴച്ചുണ്ട് അല്ലെ. ഇത്ര ഒന്നും cleaning ന്റെ ആവശ്യം ഇല്ല. അരിഞ്ഞിട്ട് കഴുകാറും ഇല്ലല്ലോ. തോരൻ, cutlet ok ചെയ്‌യും. കൈപ്പ് ഒന്നും ഇല്ലല്ലോ. അരിഞ്ഞിട്ട് എണ്ണ തേച്ച് വെക്കും
🙏🙏❤️
Athe
Athellam kazhikkanam