മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരു | Sadhguru Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • കഴിഞ്ഞ നാലാഴ്ചയായി സദ്ഗുരു കടുത്ത തലവേദന അനുഭവിക്കുകയായിരുന്നു. വേദനയുടെ കാഠിന്യം ഉണ്ടായിരുന്നിട്ടും, അദ്ദേഹം തൻ്റെ പ്രവർത്തനങ്ങൾ തുടർന്നു. 2024 മാർച്ച് 8-ന് മഹാശിവരാത്രി ആഘോഷങ്ങളും അദ്ദേഹം വളരെ സജീവമായി നയിച്ചു.
    2024 മാർച്ച് 15 ഉച്ചയോടെ അദ്ദേഹം ഡൽഹിയിൽ എത്തിയപ്പോൾ തലവേദന വളരെ രൂക്ഷമായി. ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ.വിനിത് സൂരിയുടെ നിർദ്ദേശപ്രകാരം, സദ്ഗുരു അതേ ദിവസം വൈകുന്നേരം 4:30 ന് അടിയന്തിര എംആർഐക്ക് വിധേയനായി. തുടർന്ന് തലച്ചോറിൽ വൻ രക്തസ്രാവം കണ്ടെത്തി. പരിശോധനയിൽ 3-4 ആഴ്ച പഴക്കമുള്ള രക്തസ്രാവത്തിന് പുറമേ 24-48 മണിക്കൂറിനുള്ളിൽ സംഭവിച്ച രക്തസ്രാവവും കണ്ടെത്തി.അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും, "എൻ്റെ കഴിഞ്ഞ 40 വർഷത്തിനിടയിൽ ഒരു മീറ്റിംഗ് പോലും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല" എന്ന് സദ്ഗുരു ഡോക്ടർമാരോട് പറഞ്ഞു. കഠിനവും വേദനാജനകവുമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും, മാർച്ച് 15-ന് മുൻകൂട്ടി നിശ്ചയിച്ച തൻ്റെ മീറ്റിംഗുകളിലും മാർച്ച് 16-ന് ഇന്ത്യാ ടുഡേ കോൺക്ലേവിലും,ഉയർന്ന അളവിലുള്ള വേദന സംഹാരികളുടെ സഹായത്തോടെ അദ്ദേഹം പങ്കെടുത്തു
    2024 മാർച്ച് 17-ന്, ഇടതുകാലിൽ ബലഹീനത അനുഭവപ്പെടുകയും അദേഹത്തിന്റെ മസ്‌തിഷ്കത്തിന്റെ നില അതിവേഗം വഷളാവുകയും ചെയ്തു. ഒപ്പം തന്നെ ആവർത്തിച്ചുള്ള ഛർദ്ദിയും കഠിനമായ തലവേദനയും ഉണ്ടായി. തുടർന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. മസ്തിഷ്ക വീക്കത്തിൽ വലിയ രീതിയിലുള്ള വളർച്ചയും ജീവന് ആപൽക്കരമാം വിധം മസ്തിഷ്കം ഒരു വശത്തേക്ക് ചരിഞ്ഞതും സിടി സ്കാനിലൂടെ വെളിപ്പെട്ടു.
    ഡോക്ടർമാരുടെ ഒരു സംഘം (ഡോ. വിനിത് സൂരി, ഡോ. പ്രണവ് കുമാർ, ഡോ. സുധീർ ത്യാഗി, ഡോ. എസ്. ചാറ്റർജി) സദ്ഗുരുവിനെ, തലയോട്ടിയിലെ രക്തസ്രാവം നിർത്തുന്നതിനായി, അഡ്മിറ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരുവിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി.
    സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ സ്ഥിരതയാർന്ന പുരോഗതി കാണാൻ തുടങ്ങുകയും അദ്ദേഹത്തിൻ്റെ മസ്തിഷ്കവും മറ്റു ശാരീരിക പ്രവർത്തനങ്ങളും പൂർവ്വസ്ഥിതിയിലേക്ക് വരുകയും ചെയ്തു. പ്രതീക്ഷിച്ചതിലും വേഗതയിൽ അദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന് ഡോ. സൂരി അഭിപ്രായപ്പെട്ടു. "ഞങ്ങൾ നൽകുന്ന ചികിത്സയോടൊപ്പം തന്നെ സദ്ഗുരു സ്വയം സുഖം പ്രാപിക്കുന്നു", അദ്ദേഹം പറഞ്ഞു

КОМЕНТАРІ • 120

  • @sakethsarang8564
    @sakethsarang8564 6 місяців тому +37

    ഗുരുജി, അങ്ങ് വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🙏🏻

  • @maninair609
    @maninair609 6 місяців тому +35

    രമണമഹര്ഷിക്ക് കാൻസർ ആയിരുന്നു .🙏മനുഷ്യ ജന്മമാണ് 🙏🙏🙏🙏

    • @maninair609
      @maninair609 6 місяців тому +4

      @Agniveer108 ദിവ്യനായിരുന്നു

    • @shymakishore7387
      @shymakishore7387 6 місяців тому +8

      മറ്റുള്ളവരുടെ കർമഫലം ഏറ്റെടുക്കുന്നത് കൊണ്ടാണ് divine soul ന് രോഗങ്ങൾ വരുന്നത്

    • @Cheapandbestt
      @Cheapandbestt 6 місяців тому

      Onnu പോയെടാ

    • @mridulam4544
      @mridulam4544 6 місяців тому

      @@IllippanathKumaran-tq2xm പണ്ടു താഴ്ന്ന ക്ലാസുകളിൽ light travels in a straight line എന്നു പഠിച്ചിരുന്നു. പിന്നീടു കോളേജിൽ വച്ച് light bends around corners എന്ന് ആദ്യമായി കേട്ടപ്പോൾ ചിരി വന്നു. 8 മിനിറ്റു വൈകിയാണു സദാ സമയവും നാം സൂര്യനെ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ആദ്യമായി കേട്ടപ്പോഴും ചിരി വന്നു. Space and time are relative എന്ന് ആദ്യമായി കേട്ടപ്പോഴും ചിരി വന്നു. അല്ല, space and time are one and the same, definable as space-time എന്ന് Albert Einstein പറഞ്ഞത് ആദ്യമായി കേട്ടപ്പോഴും ചിരി വന്നു. All objects in the universe drift away from each other at relative speeds and velocities from different points എന്ന് ആദ്യമായി കേട്ടപ്പോഴും ചിരി വന്നു. Universe multiverse എന്നു പുനർവ്യാഖ്യാനിക്കപ്പെട്ടപ്പോഴും ചിരി വന്നു. അങ്ങനെ ജ്ഞാനവിജ്ഞാന മണ്ഡലങ്ങൾ ഒന്നൊന്നായി അനാവരണം ചെയ്യപ്പെട്ട ഘട്ടങ്ങളിലെല്ലാം ചിരി വന്നു. സാരമില്ല. ചിരിച്ചോളൂ. പുച്ഛിക്കരുത്, പരിഹസിക്കരുത് എന്നു മാത്രം! പുതിയ അറിവുകൾ വരുമ്പോൾ എളിമ നിറഞ്ഞ ചാരിതാർത്ഥ്യത്തിൻ്റെ ചിരി വിരിയണം. അതു പുരോഗമനത്തിൻ്റെ ലക്ഷണമാണ് എന്ന് അറിയുക.☺️

  • @rudrakshs2442
    @rudrakshs2442 6 місяців тому +19

    ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും sir.

  • @mayajaideepvarma130
    @mayajaideepvarma130 6 місяців тому +36

    വരും ഗുരുജിയുടെ തിരിച്ച് varavinaaayi prarthich കാത്തിരിക്കുന്നു,ഞങ്ങളുടെ അമ്മയും പിതാവും shivanum ഭഗവാന്‍ എല്ലാം സദ്ഗുരു തന്നെ🙏

  • @Vishnu-bx6of
    @Vishnu-bx6of 6 місяців тому +12

    Get well soon Sadhguru💗

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 місяців тому +2

    Sadguruji സുഖമായി വന്ന്, ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകണം ❤️❤️w

  • @krishnav9057
    @krishnav9057 6 місяців тому +10

    Almighty bless 🙌
    Recover soon guruji

  • @Shivamon2016
    @Shivamon2016 6 місяців тому +6

    Get well soon🙏🙏🙏

  • @anilnarothparambil8349
    @anilnarothparambil8349 6 місяців тому +13

    🙏🙏🙏🙏....ഗുരുജി അങ്ങ് സുഖം ആയിരിക്കട്ടെ..... എപ്പോഴും..... എന്നും..... അങ്ങയെ പോലെ. ഒരു വ്യക്തിയെ ലോകത്തിനു വേണം....... 🙏🙏🙏🙏🙏

  • @skm3161
    @skm3161 6 місяців тому +1

    വേഗം sugamavatte ഗുരുജി,🙏🙏🙏🙏

  • @sumavijay3045
    @sumavijay3045 6 місяців тому +21

    🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @monusmonu7136
    @monusmonu7136 6 місяців тому +1

    Love you so much guruji

  • @nishavenugopal1903
    @nishavenugopal1903 6 місяців тому

    Praying for your speedy recovery Sadhguru🙏🙏🕉️

  • @anithanair3024
    @anithanair3024 6 місяців тому +1

    ഓം നമഃ ശിവായ 🙏🙏

  • @harikumarvs2821
    @harikumarvs2821 6 місяців тому

    അങ്ങയുടെ അസുഖം ഇത്രയും പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു.

  • @chandramathy4758
    @chandramathy4758 6 місяців тому

    Guruji, ethrayum, pettannu, poorna, arogyathhode, thirichu, varum, shiva, bhaghavan, theerchayayum, thunakkum❤❤❤❤❤

  • @englishguru0007
    @englishguru0007 6 місяців тому

    You look ve3ry tired. You need to get rest. Don't exert yourself. Take it easy.

  • @umamanoj2161
    @umamanoj2161 6 місяців тому

    Get well soon guru ❤❤

  • @kalanair2373
    @kalanair2373 6 місяців тому

    Get well soon guruji

  • @bava125
    @bava125 5 місяців тому

    ❤❤❤❤❤

  • @subhavr1747
    @subhavr1747 6 місяців тому

    ഓം മഹാദേവായ നമ:🙏🙏🙏

  • @indirat5954
    @indirat5954 6 місяців тому

    ഓം നമ: ശിവായ🙏

  • @jyothikumari3248
    @jyothikumari3248 6 місяців тому

    Guruji get well soon❤❤

  • @sudhi68
    @sudhi68 6 місяців тому

    Get well soon

  • @shilparajeevan3069
    @shilparajeevan3069 6 місяців тому

    God bless you 🤲

  • @shiniderick2716
    @shiniderick2716 6 місяців тому

    Get well soon,,

  • @minishasamim7882
    @minishasamim7882 6 місяців тому

    Om namah shivaya🙏🙏🙏

  • @Toxic_Boss666
    @Toxic_Boss666 6 місяців тому +1

    🙏🙏❤️

  • @sreedevisunilkumar
    @sreedevisunilkumar 6 місяців тому

    Oham namasivaya

  • @sarathkumar2199
    @sarathkumar2199 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @ambilygr4074
    @ambilygr4074 6 місяців тому +7

    മഹാഗുരു വിന് വളരെ പെട്ടന്നു സുഖം പ്രാപിക്ക ട്ടെ 🙏🙏🙏

  • @krishnalatha8119
    @krishnalatha8119 6 місяців тому

    🙏

  • @johnyak2698
    @johnyak2698 6 місяців тому

    All the blessings 🎉

  • @sasisekharan8018
    @sasisekharan8018 6 місяців тому +1

    Om nama shivaya

  • @saraswathiamma5440
    @saraswathiamma5440 6 місяців тому

    ദൈവമേ ഗുരുജിയെ വേദനിപ്പിക്കല്ലേ 🙏🙏💐💐

  • @rakesh85023
    @rakesh85023 6 місяців тому

    Om Namah shivaya 🙏

  • @nilajanamvlogs960
    @nilajanamvlogs960 6 місяців тому

    🙏🙏🙏

  • @pankajavallik4569
    @pankajavallik4569 6 місяців тому

    Om Namah Shivaya. 🙏🙏🙏

  • @minisabu37
    @minisabu37 6 місяців тому

    Praying

  • @ananthasivans2404
    @ananthasivans2404 6 місяців тому

    🙏🙏🙏🌹🌹🌹

  • @vanajakumari1911
    @vanajakumari1911 6 місяців тому

    ❤❤❤❤🙏🙏🙏🙏🙏

  • @ravivanimel9049
    @ravivanimel9049 6 місяців тому

    🙏🏾🙏🏾🙏🏾

  • @dinesan4794
    @dinesan4794 6 місяців тому

    🙏🌹

  • @sudhamkkunchu1000
    @sudhamkkunchu1000 6 місяців тому

    🙏🙏🙏

  • @manojmenon902
    @manojmenon902 6 місяців тому

    🙏🏻

  • @sheebakp1271
    @sheebakp1271 6 місяців тому

    🙏🙏🙏

  • @ujnm
    @ujnm 6 місяців тому +11

    Get well soon 🙏🏻♥️

  • @sibimc671
    @sibimc671 6 місяців тому +8

    ഓം നമഃ ശിവായ 🙏🙏🙏

  • @praminaanilraj4387
    @praminaanilraj4387 6 місяців тому

    🙏🙏🥰

  • @prassannasnair4300
    @prassannasnair4300 6 місяців тому +7

    ഓം നമ: ശിവായ 🙏🙏🙏

  • @sarinambadath284
    @sarinambadath284 6 місяців тому +5

    God bless you guruji❤❤❤

  • @petersunil4903
    @petersunil4903 6 місяців тому +3

    🙏🙏🙏🙏 Om namah shivaya ❤️🙏

  • @priyanzzz6872
    @priyanzzz6872 6 місяців тому +1

    Finally allopathy wins🙌🏻

  • @geethas7944
    @geethas7944 6 місяців тому +1

    ഞങ്ങളുടെ പ്രാത്ഥന ഏപ്പോഴും ഉണ്ടാകും 🙏🙏🙏🙏

  • @sindhusuresh1088
    @sindhusuresh1088 6 місяців тому +1

    SADHGURU valare vegam thirichu varanam..
    sindhu Divakar. Kottayam.

  • @PremaAalakkadan
    @PremaAalakkadan 6 місяців тому +1

    Oam nama shivaya....get well soon🙏🙏🙏

  • @anzarium7805
    @anzarium7805 6 місяців тому

    Rogam apolevanamangelum varam athe sobagekama mavel ethelpedekum pola sukamaye varan jagadesharanode prarthekam

  • @jayasreegopi-c5x
    @jayasreegopi-c5x 6 місяців тому +1

    Getwell soon 🙏🏽🙏🏽🙏🏽🌹

  • @FoodcosmosLoveit
    @FoodcosmosLoveit 6 місяців тому

    🙏🏻

  • @syampalamattom6715
    @syampalamattom6715 6 місяців тому

    🥹😭

  • @manuthampi979
    @manuthampi979 6 місяців тому +1

    ഗുരുജി ❤❤ സുഖം പ്രാപിക്കട്ടെ

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 6 місяців тому

    Jai gurudev ❤

  • @dilipkumarm9303
    @dilipkumarm9303 6 місяців тому +1

    Get well soon🙏

  • @PvsathisanPvsathisan-w2n
    @PvsathisanPvsathisan-w2n 6 місяців тому

    ചിതാനതാരൂപാ സിവോഹം സൈവോഹം

  • @sethumadhavanp1147
    @sethumadhavanp1147 6 місяців тому

    Jagadeesha will make him cure fast and will give better energy to motivate all of us!

  • @user-jq4dk2ft2r
    @user-jq4dk2ft2r 6 місяців тому

    ലോക ഗുരുവിന്റെ സന്ദേശങ്ങൾ എല്ലാ വർക്കും പലതരം വിവരങ്ങൾ ഈശ്വരൻ വസിക്കുന്നു ❤️ ഉള്ള ഗുരുജി 🙏

  • @KrishnaMp-z2v
    @KrishnaMp-z2v 6 місяців тому

    ഭഗവാനേ മഹാദേവ അദ്ദേഹത്തെ വേഗം sukhappeduthane 🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 6 місяців тому

    മഹാഗുരുജി പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @aneeshaneesh1625
    @aneeshaneesh1625 6 місяців тому

    He is a good man ,, prayer for healing 🙏💞🇮🇳 Amen

  • @naturesvegrecipes
    @naturesvegrecipes 6 місяців тому

    🙏🙏🙏

  • @rathnavallikk8126
    @rathnavallikk8126 6 місяців тому

    Wish you speedy recovery ❤❤❤❤

  • @SunithaN-d8p
    @SunithaN-d8p 6 місяців тому

    മഹാ ഗുരുവേ അങ്ങേക്ക് വേഗം സുഖമാകട്ടെ. ഓം നമഃ ശിവായ 🙏

  • @Nazrieyy
    @Nazrieyy 6 місяців тому

    സദ് ഗുരു വേഗം സുഖം പ്രാപികട്ടെ... ❤️

  • @manuthampi979
    @manuthampi979 6 місяців тому

    Gurujilove you....?

  • @ushasdas8855
    @ushasdas8855 6 місяців тому

    Get well soon SadhGuru 🙏

  • @youtubeuser935
    @youtubeuser935 6 місяців тому

    Get well soon

  • @RADHAMADHAVKL
    @RADHAMADHAVKL 6 місяців тому

    Ohm nama shivaya.sathguru vegam súkham prapilkatte.❤

  • @vanajakutty3760
    @vanajakutty3760 6 місяців тому

    Get well soon Guru ji🙏

  • @akshayjain2415
    @akshayjain2415 6 місяців тому

    Sadhguru marichal , chille pretheeka matha Karu ivide biriyani undaki aakoshikum

    • @ZangetzTV
      @ZangetzTV 6 місяців тому

      ഇതിലൊക്കെ വർഗീയത കണ്ട്പിടിക്കാൻ എങ്ങനെ തോന്നുന്നു ബ്രോ?

    • @akshayjain2415
      @akshayjain2415 6 місяців тому

      @@ZangetzTV njan eethu mathem enne parenjitilla, ningelku ningelde hridayathil thottu pareyan pattumo pulli marichal ivide oru communist karenem, atheistum, secular hinduvum, christianum, muslimum , santhoshikilla ennu..?

  • @letswatchthechanges4176
    @letswatchthechanges4176 6 місяців тому

    OMG😮... Get well soon സദ്ഗുരു....

  • @sureshmalol6469
    @sureshmalol6469 6 місяців тому

    Guruji get well soon.

  • @xavior_india_0891
    @xavior_india_0891 6 місяців тому

    🙏🙏🙏🙏

  • @santhoshkizhakadath
    @santhoshkizhakadath 6 місяців тому

    ഗുരു എത്രയു പെട്ടന്നു വരും സത് ഗുരു ആണ് ആകുന്നു

  • @AshrafAv-zl5zg
    @AshrafAv-zl5zg 6 місяців тому

    👏👏👏👏👏👏👏

  • @satheeshkumarp5402
    @satheeshkumarp5402 6 місяців тому

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @jayachandranvechiyot3134
    @jayachandranvechiyot3134 6 місяців тому

    🙏🙏🙏

  • @arjunraj3685
    @arjunraj3685 6 місяців тому

    Happy to hear that Guru... 🙏🙏🙏

  • @RemyaMentas
    @RemyaMentas 6 місяців тому

    Get well soon guruji

  • @umeshpp9885
    @umeshpp9885 6 місяців тому

    🙏🕉️

  • @gowrivinod5198
    @gowrivinod5198 6 місяців тому

    Guruji 🙏🙏🙏❤️

  • @sajithashenoy4494
    @sajithashenoy4494 6 місяців тому

    🙏🌹🙏🌹🙏🌹🙏🌹🙏

  • @AkhilaK-jp9ku
    @AkhilaK-jp9ku 6 місяців тому

    Get well soon 🙏🏽

  • @girijarani3742
    @girijarani3742 6 місяців тому

    Om sum saraswàthie namaha.

  • @vigneshachu3963
    @vigneshachu3963 6 місяців тому

    Get വെൽ soon 🙏... Guruji

  • @DRamadevi-mj9bp
    @DRamadevi-mj9bp 6 місяців тому

    🙏

  • @shajucs1820
    @shajucs1820 6 місяців тому

    ഓം നമ:ശിവായ 🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 6 місяців тому

    Jai Sadguru 🙏🙏🙏🙏🙏

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 6 місяців тому

    ഓം നമഃ ശിവായ

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 6 місяців тому

    ജയ ഭവാനി

  • @jineeshe6755
    @jineeshe6755 6 місяців тому

    🙏🙏🙏🙏