സ്വന്തം റൂമ് ഉണ്ടെങ്കിൽ മാത്രമേ വിജയിക്കു കാരണം 8 മുറി വാടകക്ക് എടുത്ത് തുണി ഫാൻസി ചെരുപ്പ് ഗിഫ്റ്റ് . മെൻസ് വെയർ എന്നിവ നടത്തിയിരുന്നു കൊറോണ വന്നപ്പോൾ നഷ്ടം വന്ന് എല്ലാം പൂട്ടി കാരണം വാടക കാരൻ ഒരു മാസം പോലും ഇളവു തന്നില്ല മാസം 30000 രൂപയോളം കൊടുക്കണം( 45 ലക്ഷം നഷ്ടം നികത്താൻ വീടും പറമ്പും വിൽക്കേണ്ടി വന്നു)
പറഞ്ഞതെല്ലാം ഒത്തിരി ഇഷ്ട്ടമായി. ഞാൻ ഒരു ടെയ്ലറിങ് ഷോപ്പ് ആയിട്ട് തുടങ്ങി, ഇപ്പോൾ ഒരു ചെറിയ ടെക്സ്റ്റ് റ്റയിൽസ് ഷോപ്പ് പോലെ ആക്കിയിട്ടുണ്ട്. എനിക്ക് ഒന്നു കൂടെ വലുതാക്കണം എന്നാണ് പ്ലാൻ. എനിക്ക് ഒരു സഹായം ചെയ്തു തരണം. ഈ വീഡിയോ കണ്ടപ്പോൾ ബനിയൻ മെറ്റീരിയൽസ് തിരൂര് നിന്നും കിട്ടുമെന്ന് മനസ്സിലായി, അഡ്രസ് ഉണ്ടെങ്കിൽ ഒന്നു അയച്ചു തരാമോ. താങ്ക്സ് ഫോർ ദിസ് വീഡിയോ.
വളരെ നല്ല ഉപദേശങ്ങൾ നൽകി. നന്ദി!ഞാൻ ഷോപ്പ് തുടങ്ങുന്ന സമയത്തു ഇത്രയും വിശദമായി അറിയാൻകഴിഞ്ഞെങ്കിൽ കൂടുതൽ നന്നായേനെ.. സത്യസന്ധമായ സംഭാഷണം അതാണ് കൂടുതൽ ആകർഷിച്ചത്.. കുറച്ചു ഒഴിഞ്ഞ area ആയിപോയതിന്റെ ബുദ്ധിമുട്ടിലാണ് ഞാൻ..3വർഷമായി തുടങ്ങിയിട്ട്.. ലേഡീസ് only ആണ് . എന്നാലും വല്യ ബാധ്യതകൾ ഇല്ലാതെ പോകുന്നു അൽഹംദുലില്ലാഹ്..ഇപ്പോ കുറച്ചുകൂടി നല്ലൊരു area ഷോപ്പ് നോക്കുന്നു... എത്ര രൂപയുണ്ടെങ്കിൽ ഗുജറാത്ത് purchase പറ്റും.. Kurthees ഏറ്റവും latest model. എവിടെ ആണ് കിട്ടുക.. പറയാമോ.. കുട്ടികളുടേതുകൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം എന്നുണ്ട്.. മാക്സിമം budjet 5lakh purchase നു കാണുന്നു.. Pls reply
ഇത്രയും നേരം വളരെ സത്യസന്ധമായും സ്നേഹത്തോടും പറഞ്ഞതിന് വളരെ നന്ദി
ഇത് പോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. വാക്കുകൾ ജീവിത മാർഗ്ഗമാണ്🥰
Great tips. Thanks a lot.
ഇതുവരെ ആരും പറയാത്ത അറിവുകൾ.
ഞാനും വെെഫും തയ്ക്കുന്നുണ്ട്, ഇനി റെഡിമെയ്ഡ്സും മറ്റീരിയൽസും തുടങ്ങാൻ പ്ലാൻ ചെയ്യുന്നു.
SY
നല്ല വിവരണം, കച്ചവടത്തിനു വേണ്ടത് പറയുന്നുണ്ട്
നല്ല അവതരണം, എല്ലാ മേഖല കളെ പറ്റിയും പറഞ്ഞു, നെഗറ്റീവും പോസിറ്റീവും പറഞ്ഞു.
Very useful video.. Thank you🥰🥰
👍 നല്ല നിർദ്ദേശം 👌👌👌👍
Adipoliyaayi kaaryangal paranju thannu👍🏻👍🏻
Very good information
ഉപകാരപ്രധമായ വാക്കുകൾ ❤
Ithrayum open aayi paranju thannathinu othiri thanks
Orupadu istamaayi. Kelkkan aagrahicha kaaryangalthanne. Good information thank u madam💕
Enikum oru readymade textile shop start cheyanam agraham ind.. stitching ariyathath kondu boutique aalojikunila rentnu shop eduthal nashtamoo ennum pedi ind
Dhyryamayi chaitholu
@@Shameena930 enikkum thudangannam
Ethra cost varum Oru ladies and kids shop thudangan
Evidnnu purchase cheyyum
Please reply
Materials sarees. Kurthis ഇതൊക്കെ ഏറ്റവും വിലക്കുറവിൽ കിട്ടുന്ന സ്റ്റേറ്റ് ഏതാണ്
വളരെ ഇഷ്ടായി ചേച്ചി നിങ്ങളുടെ വീഡിയോ
Super presentation
Thank you chechi
enik oru shop thudaganamennundu
Nalla nalla arivukal aanu molu ellarkum pakarnnu kodukkunnath..god bless mole..aarkenkilum okke upakarapedattennu njanum prarthikunnundtto..💕💕💕💕💕
ആദ്യം തന്നെ എങ്ങിനെ എക്സ്പീരിയൻസ് ഉണ്ടാകും? ഫീൽഡിൽ ഇറങ്ങി വർക്ക് ചെയ്താലല്ലേ എക്സ്പീരിയൻസ് ഉണ്ടാകൂ.
Thank you so much nalla arivukal thannatine
Very Helpful Information Thanks 👍🙏👍🙏👍🙏
Welcome
സ്വന്തം റൂമ് ഉണ്ടെങ്കിൽ മാത്രമേ വിജയിക്കു കാരണം 8 മുറി വാടകക്ക് എടുത്ത് തുണി ഫാൻസി ചെരുപ്പ് ഗിഫ്റ്റ് . മെൻസ് വെയർ എന്നിവ നടത്തിയിരുന്നു കൊറോണ വന്നപ്പോൾ നഷ്ടം വന്ന് എല്ലാം പൂട്ടി കാരണം വാടക കാരൻ ഒരു മാസം പോലും ഇളവു തന്നില്ല മാസം 30000 രൂപയോളം കൊടുക്കണം( 45 ലക്ഷം നഷ്ടം നികത്താൻ വീടും പറമ്പും വിൽക്കേണ്ടി വന്നു)
🙏🏻
ഭയങ്കര മാണ് @@nehagarments
ചേച്ചി അടുത്തുണ്ടായിരുന്ന വീഡിയോ നന്നായിരുന്നു👌👌👌👌👌👌
Dear l like to start a new shop
Very use full video super
👌 video...valare upkaramullathe.njanum kadayidanulla aalochanayilane
Chechi... Gst ye kurichulla vedio link idaamo. CHANNELIL Kaanunnilla.
👍🏻
Hai chechi, enikku shop thudaguvan inspired ayi
Valare ishtapettu avatharanam😍
ലോൺ എടുത്ത് തുടങ്ങിയാൽ കുഴപ്പം ഉണ്ടൊ
Nalla avatharam good information
ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടണം
Well done chechi
Super അവതരണം
Very useful video thanks for sharing
വളരെ ഉപകാരപ്പെടുന്ന വാക്കുകൾ
Very good information chechi
Good explenation 🎉🎉
എന്റെ സ്വപ്നമാണ് ഒരു ചെറിയ ഷോപ്പ്
ബിന്ദു. കെ രാജു
നല്ല അറിവ് പകർന്നു തന്നു
Racks evidunna vaangikkuka
Thanks
Thanks sister
നല്ല ടൈലേഴ്‌സിനെ എവിടെ കിട്ടും എങ്ങനെ കിട്ടും എന്ന് പറയാമോ ?????
Nalla video mam. Enikum oru shop thudangan aagrahamundu mam. Oru boutique aanu aagraham. Njan oru designer aanu
👍🏻❤️
Hi, njn 20,000 vechit nighty material business veetil thanny start chydhu. Ippo 2 monthaye start cheydhit 50,000 mukalil collection ind.
Place evideya..?
@@nashwakt Nadapuram
@@fidaaifabrics7767 shop nte name
എങ്ങനെ ആണ് start ചെയ്തത് ഒന്നു പറയോ
Enganeya thudangiyath evidunna meterial vangiye onnu paranju tharumo
Oru shop start cheyyumbol room mathram പോരല്ലോ.. Gst, ലൈസൻസ്, etc.. എന്തൊക്കെ ആണ് അറിയില്ല.. A to Z parayumo
Billing and G S T liecence How these all from where All to nest video
ഈ മേഖലയിൽ അറിവില്ലാത്തവർക്ക് വളരെ അധികം പ്രയോജനം ഇതിൽ നിന്നും ലഭിക്കും.
പറഞ്ഞതെല്ലാം ഒത്തിരി ഇഷ്ട്ടമായി. ഞാൻ ഒരു ടെയ്ലറിങ് ഷോപ്പ് ആയിട്ട് തുടങ്ങി, ഇപ്പോൾ ഒരു ചെറിയ ടെക്സ്റ്റ് റ്റയിൽസ് ഷോപ്പ് പോലെ ആക്കിയിട്ടുണ്ട്. എനിക്ക് ഒന്നു കൂടെ വലുതാക്കണം എന്നാണ് പ്ലാൻ. എനിക്ക് ഒരു സഹായം ചെയ്തു തരണം. ഈ വീഡിയോ കണ്ടപ്പോൾ ബനിയൻ മെറ്റീരിയൽസ് തിരൂര് നിന്നും കിട്ടുമെന്ന് മനസ്സിലായി, അഡ്രസ് ഉണ്ടെങ്കിൽ ഒന്നു അയച്ചു തരാമോ. താങ്ക്സ് ഫോർ ദിസ് വീഡിയോ.
തിരൂര് അല്ല തിരുപ്പൂർ ആണ്.
Ok, thnk you.
ചേച്ചിയുടെ നമ്പർ തരുമോ ? ഒരു ഗാർമെന്റ് യൂണിറ്റ് അല്ലെങ്കിൽ , ഒരു റണ്ണിംഗ് material shop തുടങ്ങാൻ എന്നെയൊന്നു സഹായിക്കുമോ ...?
നമ്പർ ഇവിടെ എഴുതി കാണിക്കുന്ന ഉണ്ടല്ലോ പിന്നെന്താ
Very good tips n information
ഗുഡ് ചേച്ചി 👍
സൂപ്പർ 👍
Hi chechi Cash on delivery undo
Ethra nalla oru personality thank you ma'am
Super
ഇത്രയും കാര്യങ്ങൾ താങ്കൾക്ക് അറിയാമായിട്ടും എന്തുകൊണ്ട് കട നടത്തിയപ്പോൾ പരാജയപ്പെട്ടു പോയി. അത് പറയാമോ?
കുറച്ചു എക്സ്പീരിയൻസ് ഒന്നും പോരാ. Purchase ആണ് main. അത് പാളിയാൽ എല്ലാം കയ്യിൽനിന്നും പോവും
Halooo chechiii enikkum aghreham und
Njagalk chothikkanu arev aranjutharanum njagada divya madam undallo
ചെച്ചി പറഞ്ഞ കാര്യം കറക്റ്റ് ആണ് ജാൻ സെയിൽസ് മേൻ 22ഇയർ അയി
Enik talaparym und athym nte chynm ore small shop ane dream ...GST bill oke vndi verumo ..
Gst ആവശ്യമില്ല ട്ടോ ❤️
Hi chechi
വളരെ നല്ല ഉപദേശങ്ങൾ നൽകി. നന്ദി!ഞാൻ ഷോപ്പ് തുടങ്ങുന്ന സമയത്തു ഇത്രയും വിശദമായി അറിയാൻകഴിഞ്ഞെങ്കിൽ കൂടുതൽ നന്നായേനെ.. സത്യസന്ധമായ സംഭാഷണം അതാണ് കൂടുതൽ ആകർഷിച്ചത്.. കുറച്ചു ഒഴിഞ്ഞ area ആയിപോയതിന്റെ ബുദ്ധിമുട്ടിലാണ് ഞാൻ..3വർഷമായി തുടങ്ങിയിട്ട്.. ലേഡീസ് only ആണ് . എന്നാലും വല്യ ബാധ്യതകൾ ഇല്ലാതെ പോകുന്നു അൽഹംദുലില്ലാഹ്..ഇപ്പോ കുറച്ചുകൂടി നല്ലൊരു area ഷോപ്പ് നോക്കുന്നു... എത്ര രൂപയുണ്ടെങ്കിൽ ഗുജറാത്ത് purchase പറ്റും.. Kurthees ഏറ്റവും latest model. എവിടെ ആണ് കിട്ടുക.. പറയാമോ.. കുട്ടികളുടേതുകൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം എന്നുണ്ട്.. മാക്സിമം budjet 5lakh purchase നു കാണുന്നു.. Pls reply
മറ്റു സ്റ്റേറ്റുകളിൽ നിന്ന് 10,000 രൂപയ്ക്ക് പർച്ചേസ് ചെയ്താലും GST വേണമെന്നു പറയു ന്നുണ്ടല്ലൊ ?
👍👍
👍
Kurtis vedio undo.
❤️❤️♥️
Chechi vtl ill irunnu cheyyan pattillee
Good sharing 👍
Thanks 👍
സ്റ്റിച്ചിങ് പഠിക്കാൻ താല്പര്യം ullavarundo
തുണികട നഷ്ടമായതിനാൽ നിർത്തുന്നു ഒന്നിച്ചു സാധനങ്ങൾ എടുക്കാൻ ആരേലും ഉണ്ടോ
Place?
Whatsapp me 8248532186
നഷ്ടം വരാനുള്ള കാരണം എന്താണ് പറയാമോ..
Njan vayki poyalo kanan
20000 വിടിൽ ഇരുന്ന് തുടങ്ങാൻ patto
👍🏻 sure
ഞാൻ ഭിന്നശേഷി ഉളള ആളാണ് ഞാൻ എനിക്ക് തുണി ചെയ്യാൻ കഴിയും
Brochure വഴി customers നേ കൊണ്ട് വരാൻ പറ്റുമോ
👍🏻
വളരെ ഉപകാരപ്രദമായ ഒരു ഉപജീവിന വഴി കാണിച്ചു തന്നിരിക്കുകയാണ് നിങ്ങൾ.. സന്തോഷം 🙏🌹❤️
❤️🌹🙏അഭിനന്ദനങ്ങൾ.. സ്നേഹാശംസകൾ.. ആദരവോടെ 🙏🌹❤️
Super chechi oru tailoring shop thudanganam enn und starting problem
Place evideyaan
👍👍🌹അടിപൊളി വീഡിയോ
Yes
ഈ shop എവിടെയാണ്
Pollachi 8248532186
ഹോൾസൈൽ ഷോപ്പ് തുടങ്ങാൻ എന്താ ചയ്യേണ്ടടത്
പറഞ്ഞു 15 മിനിറ്റ് ആയി പറയേണ്ട കാര്യം പറയൂ😁
Hiii
👍👍👍👍👍
Underscart തുണിക്ക് റേറ്റ് എത്ര ആണ്
Material illa
Reserch cheyth business padichamathyalloo engane experience kittum
,,❤,
കുറച്ചു മുന്നേ കെട്ടിരുന്നൻകിൽ
Minimum ethra piece vanganam
15
വളരെ നല്ല അറിവുകൾ ജി എസ് ടി യെക്കുറിച്ച് പറഞ്ഞു തരാമോ ഇപ്പോൾ ഒരു ഷോപ്പ് നടത്തുന്നുണ്ട്
ചെറിയ ഷോപ്പ് ആണെങ്കിലും ലൈസൻസും മറ്റ് കാര്യങ്ങളൊക്കെ വേണ്ടിവരില്ല അതിനെപ്പറ്റി കൂടെ പറഞ്ഞുതരണം എല്ലാവർക്കും ഉപകാരം അഹും
പറഞ്ഞിട്ടുണ്ട്
ഒരു ഷോപ്പ് തുടങ്ങണമെന്നുണ്ട്. പാർട്ടികാരുടേയും അമ്പലക്കാരുടേയും മറ്റും പിരിവ് എങ്ങനെ മാനേജ് ചെയ്യാം
ഇപ്പൊൾ ചൂട് കാലം അല്ലെ.എവിടെ lining ഉള്ള കോട്ടൺ ടോപ് കിട്ടും
Coming soon.. You can get here
15 piece inu postel charge ethra varum
Whatsapp cheyyuu
ബിസ്നസ്. എല്ലാവരും. പൊട്ടിയതിന്റെ. കഥ. യാണ്. കൂടുതൽ. കേൾക്കുന്നത്. ഇപ്പോൾ. സാധനം. വില. കൂടുതലാണ്
നിങ്ങൾ പറഞ്ഞിട്ട് വേണോ വെറുതെ സമയം കളയാൻ
സമയം കളയണ്ട പൊക്കോ
ലൈസന്‍സ്
ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല
See new episodes
😢 വീടുകളിൽ കൊണ്ട് പോയി വിറ്റാൽ നല്ലവണ്ണം ചെലവാക്കുമോ ? ചേച്ചീ
👍🏻 sure