Indian Voice - Episode 55 - Part 1

Поділитися
Вставка
  • Опубліковано 11 лют 2025
  • Subscribe to Mazhavil Manorama now for your daily entertainment dose : / subscription_centeradd...
    Follow us on Facebook: / mazhavilmanorama.tv
    Follow us on Twitter: https: // yourmazhavil
    Follow us on Google Plus: plus.google.co...
    To go to the show playlist go to: • Indian Voice I Episode...
    About the show :
    Indian Voice is a music reality show from Mazhavil Manorama. This musical extravaganza consists of many talented male and female contestants from Kerala and across the world. Indian Voice platform is a beacon of hope, giving many of aspiring singers an avenue to exhibit their talent. Sujatha Mohan, Srinivas, Shankar Mahadevan, Stephen Devassy and other famous personalities from the music world are the judges of the show.
    About the Channel :
    Mazhavil Manorama, Keralaís most popular entertainment channel, is a unit of MM TV Ltd, a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and non-fiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

КОМЕНТАРІ • 482

  • @rajeshb3470
    @rajeshb3470 3 роки тому +177

    വർഷങ്ങൾ പോവുന്തോറും ഓർമ കൂടുന്ന ore ഒരു adaaar item.. മണിച്ചേട്ടൻ

  • @clioplio2689
    @clioplio2689 6 років тому +217

    ദൈവത്തിന് പോലും അസൂയ തോന്നീക്കും..
    അല്ലാണ്ട് ഇപ്പോ എന്താ പറയാന്‍..
    Miss you eatta

  • @prathibapa69
    @prathibapa69 2 роки тому +32

    ഒരാൾ മരിക്കുന്നതിന് മുൻപുള്ള കാര്യങ്ങൾ അറിയുക എന്നത് സ്വാഭാവികം. പക്ഷെ അതിനു ശേഷമുള്ള ജീവിതത്തിനും ജീവനുണ്ടെന്നു നേരിട്ട് തെളിയിച്ചു തന്ന മഹാനായനടനാണ് എന്റെ മണിച്ചേട്ടൻ 😘

    • @elsyjoseph3416
      @elsyjoseph3416 10 місяців тому

      Very good performance manikutty

  • @aneeshkc5111
    @aneeshkc5111 4 роки тому +74

    ഈ പാട്ട് കേട്ടാൽ അറിയാതെ കണ്ണിൽ നിന്നും വെളളം വരും

  • @kannanben100
    @kannanben100 7 років тому +109

    Miss you മണിച്ചേട്ടാ.....
    ഉമ്മ ❤😘😘😘

  • @swafvanjafar313
    @swafvanjafar313 6 років тому +184

    മലയാളി മരിക്കുവോളും നിങ്ങൾക്കും മരണമില്ല മണിച്ചേട്ടാ 😘

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 роки тому +50

    കലാഭവൻ മണി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു. തീരാനഷ്ടം ജനപ്രിയൻ മനുഷ്യസ്നേഹി

  • @impasta899
    @impasta899 5 років тому +40

    എപ്പോൾ കേൾക്കുമ്പോഴും കണ്ണ് നിറയുന്ന ഒരു പാട്ട്

  • @_psycho__dude_6596
    @_psycho__dude_6596 6 років тому +182

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല 😪😌

  • @abhinavk.a9036
    @abhinavk.a9036 2 роки тому +28

    നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs.
    ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.

    • @robbysg40
      @robbysg40 Рік тому +2

      ഞാൻ കണ്ടിട്ടുണ്ട്

  • @akshaynibu7804
    @akshaynibu7804 4 роки тому +40

    മണി ചേട്ടാ, ചേട്ടന് പകരക്കാർ ആരും തന്നെ കാണില്ല അത് ചേട്ടൻ തന്നെ. ചേട്ടന്റ വോയിസ്‌ മനസിന്‌ സമാധാനവും കണ്ണിനെ ഇറാനാണിപ്പിക്കുകയാണ്.... ചെയുന്നത്.....

  • @EVO-hd6vu
    @EVO-hd6vu 4 роки тому +30

    മണി ചേട്ടൻ എപ്പോഴും മലയാളികളുടെ മനസ്സിൽ ഉണ്ടാകും

  • @pravithasreeshanth533
    @pravithasreeshanth533 3 роки тому +22

    നേരിട്ട് കാണണമെന്ന് തോന്നിയ ഒരേ ഒരു നടൻ... ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറി.

  • @mhd_shibili_v7583
    @mhd_shibili_v7583 5 років тому +96

    ദൈവത്തിനും ഇഷ്ടം ആവും ചേട്ടന്റെ പാട്ട് അത് നേരിൽ കേൾക്കാൻ ആവും ചേട്ടനെ ദൈവം അങ്ങോട്ട്‌ വിളിച്ചത് 😢😢😢

  • @nithinsakthi
    @nithinsakthi 3 роки тому +18

    ഞൻ ഇന്നും ഇന്നും എന്നും കേൾക്കുന്നു മണിച്ചേട്ടൻ... 💓💓💓💓

  • @rinshadng7589
    @rinshadng7589 6 років тому +57

    നാടൻ പാട്ടിന്റെ കറുത്ത മുത്ത് മണി ചെട്ടൻ.

  • @Rabeehbellari
    @Rabeehbellari 10 місяців тому +73

    ഇത് 2024ൽ കാണുന്നവർ ഉണ്ടോ ❤

    • @subramanianpk4020
      @subramanianpk4020 9 місяців тому +2

      Yes ഉണ്ട്.എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇത് കാണും.

    • @Rabeehbellari
      @Rabeehbellari 9 місяців тому

      @@subramanianpk4020 manichettan❤️

    • @asifAsif-j3r
      @asifAsif-j3r 9 місяців тому +2

      yes

    • @Rabeehbellari
      @Rabeehbellari 9 місяців тому

      @@asifAsif-j3r 😍

    • @praveenchandran6491
      @praveenchandran6491 8 місяців тому +2

      Yes

  • @prathibapa69
    @prathibapa69 2 роки тому +10

    എന്നും മണിച്ചേട്ടന്റെ വലിയ ആരാധിക 😘

  • @galaxymobiledubai
    @galaxymobiledubai 6 років тому +115

    പാവമായിരുന്നു മണി...

  • @Veejey99
    @Veejey99 6 років тому +87

    മണിച്ഛേട്ടാ...നിങ്ങളിന്നു ഈ ഭൂമിയിലില്ല..അല്ലേ..

  • @thev2rideercp708
    @thev2rideercp708 6 років тому +51

    മണി ഒരു മുത്ത് 😍😍😭😭

  • @mashroofk5044
    @mashroofk5044 6 років тому +49

    ഈ കലാകാരന്റെ വിടവ് തീർക്കാൻ ഇനി മറ്റൊരു കലാഭവൻ മണി അവതാരമെടുക്കണം

  • @manipjpoonjmani7724
    @manipjpoonjmani7724 6 років тому +31

    Maniyetaa
    Umma
    I love you❤💙💚💛💜💓💔💕💖💗💘💝💞💟

  • @prathibapa69
    @prathibapa69 2 роки тому +6

    മണിച്ചേട്ടൻ മരിച്ചാലും ന്നെ മറക്കില്ലേ? 😘

  • @keerthisubhash6412
    @keerthisubhash6412 2 роки тому +5

    E paripadi 2022 l kanunnavar ind💝mani chettan ishtam❤‍🔥

  • @akshayajinu7496
    @akshayajinu7496 2 роки тому +7

    2022,August ❤️❤️❤️❤️❤️miss u mani chettaa😘😘😘

  • @ajithvs7277
    @ajithvs7277 3 роки тому +11

    മണി ചേട്ടൻ ഉയിർ 😍😍

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 5 років тому +16

    മുത്ത് മണി ചേട്ടൻ മരിക്കില്ല മലയാളി ഉള്ള കാലം

  • @smulesinger664
    @smulesinger664 4 роки тому +121

    ഈ 2020 ലും മണിച്ചേട്ടന്റെ പാട്ട് കേൾക്കുകയും അദ്ദേഹത്തെ മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്ന എത്ര പേരുണ്ട്?

    • @rejirose1017
      @rejirose1017 4 роки тому +3

      Njan

    • @DARKFIRE-hi7is
      @DARKFIRE-hi7is 4 роки тому +5

      ഞാൻ ഉണ്ട് കലാഭവൻ മണി ഫാൻസ് അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് അതിൽ ഒരു മെമ്പർ കൂടിയാണ് ഞാൻ ഒരിക്കലും നിലയ്ക്കാത്ത മണിനാദം മലയാളികൾ ഉള്ളടത്തോളം കാലം ഒരിക്കലും നിലക്കില്ല ഈ മണിനാദം.... തേച്ചാലും ...മാച്ചാലും...ജീവചരിത്രം..മനസ്സിന്നു മായ്ക്കില്ല.. ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ട് എങ്ങും പോകുകയില്ല 🙏🙏 MISS YOU MANICHETTA 😭

    • @surabhisanju1972
      @surabhisanju1972 4 роки тому +1

      I miss you mani cheta😔😔😔😔

    • @geevarghesecjoy1996
      @geevarghesecjoy1996 3 роки тому +1

      2021

    • @anuprinu7241
      @anuprinu7241 3 роки тому

      @@geevarghesecjoy1996
      Ioo

  • @minhamuthalib2092
    @minhamuthalib2092 4 роки тому +6

    He is a kind hearted person.... And a good singer and actor ... May God bless you ...

  • @bluffer143
    @bluffer143 8 годин тому +2

    2025 ഇൽ റീൽസ് കണ്ട് വന്നവർ ഇവിടെ കോമൺ.... 🥰🥰🥰🥰

  • @മിഥില
    @മിഥില 5 років тому +7

    മറക്കില്ലൊരിക്കലും മണിച്ചേട്ടനെ.............

  • @iabhinavabhi8369
    @iabhinavabhi8369 3 роки тому +5

    മരിച്ചെന്നു വിശ്വസിക്കാൻ പറ്റണില്ല 😔

  • @anuanooo9461
    @anuanooo9461 3 роки тому +54

    ഈ പരുപാടി 2021ൽ കാണുന്നവർ ഉണ്ടോ

  • @trivandrummachanz5084
    @trivandrummachanz5084 26 днів тому +3

    2025 ൽ കാണുന്നവർ ഉണ്ടോ❤

  • @akshaynl8811
    @akshaynl8811 3 роки тому +4

    Miss you മണിച്ചേട്ട ❤❤❤❤❤

  • @AnjuLalu-c8o
    @AnjuLalu-c8o 6 місяців тому +1

    മണി ചേട്ടനെ എന്റെ നാട്ടിലെ പരിപാടിക്ക് വന്നപ്പോൾ ചേട്ടനെ കാണാനും പാട്ട് കേൾക്കാനും സാധിച്ചു❤️

  • @rahulraghav4329
    @rahulraghav4329 6 років тому +145

    മണിച്ചേട്ടന് പകരം ദൈവത്തിന് എന്നെ വിളിച്ചാൽ പോരായിരുന്നോ?

    • @shaheersha5286
      @shaheersha5286 5 років тому +4

      Your great 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏

    • @howammakarunakaran3764
      @howammakarunakaran3764 4 роки тому +1

      @@shaheersha5286 ‘’,‘’‘’‘ !! !Xzzz,
      ,,SFFd+

    • @sneha8161
      @sneha8161 4 роки тому +14

      U have a good heart.... Pala comments vaayichittund... But iggane oru comment kandittilla

    • @psradhul1602
      @psradhul1602 4 роки тому +1

      😞

    • @josescariya4852
      @josescariya4852 4 роки тому +3

      💕💕 love u muthee

  • @shukoorshukoor1422
    @shukoorshukoor1422 7 років тому +77

    അല്ലെങ്കിലും പടചാറബ്ബ് ഇങ്ങനെയാ നല്ലമനസ്സി ന്ന് ഉടമകളെ പെട്ടെന്ന് കൊണ്ടുപോകും ആപാവതിനെ കൊണ്ടു പോകുന്നതിന്ന് മുമ്ബ് ഇവിടെ ഒരു പാട് നരിഗൾ ഉണ്ടായിരുന്നു അവരെ കൊണ്ടുപോകയിരുന്നു

  • @nishavarghese7479
    @nishavarghese7479 8 років тому +19

    i miss u Mani cheta

  • @ParuAnki-e1k
    @ParuAnki-e1k 24 дні тому +2

    2025 ൽ കാണുന്നുണ്ട് 🙏

  • @bindumathew581
    @bindumathew581 3 роки тому +5

    I miss you manichetta

  • @sreekuttyjishnu5242
    @sreekuttyjishnu5242 8 років тому +16

    miss u... epo kandalum kanu nerayunu.really misss you

  • @subramanianpk4020
    @subramanianpk4020 9 місяців тому +1

    കലാഭവൻ മണിയുടെ ജീവിതവും ശബ്ദവും പഠന വിഷയമാകേണ്ടതാണ്.

  • @sreehariml
    @sreehariml 10 місяців тому +1

    Manushyan ❤

  • @fathimaajmala9273
    @fathimaajmala9273 8 років тому +18

    I'm from Netherlands..I love Malayalam songs

    • @myvillagechanal9233
      @myvillagechanal9233 6 років тому

      😍😍😍😍😍🤘🤘👍👍👍

    • @shan686
      @shan686 2 роки тому +1

      Thank you dear

    • @milanshiv
      @milanshiv 2 роки тому

      But the truth is originally your from Kerala India🤣

  • @SuperVitbau
    @SuperVitbau 10 років тому +26

    i just love indian songs!simply wonderful,so charming

  • @saavmedia
    @saavmedia 6 років тому +8

    *manichetta* 💖😫😥😥😘

  • @_KlessinMathew
    @_KlessinMathew 8 років тому +26

    Mani chetta... ummmaaa... enneke paerakthe poya chettan

  • @praveenchandran6491
    @praveenchandran6491 8 місяців тому +1

    Yes

  • @kripalmonuttan7682
    @kripalmonuttan7682 Рік тому +2

    മണി ചേട്ടാ ഇങ്ങനെ കരയിക്കല്ല😢😢😢

  • @varunnair2173
    @varunnair2173 3 роки тому +2

    I'm hear just to listen to Mani chettan's Umbayi Kochandi❤

  • @aswathykr6679
    @aswathykr6679 3 роки тому +2

    Manichettan ishttam😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ebinsabu1804
    @ebinsabu1804 7 років тому +6

    I love you ente somtham manichetaaa

  • @musthafamuhammed477
    @musthafamuhammed477 3 місяці тому

    100% natural💯

  • @varghesebennet222
    @varghesebennet222 8 років тому +16

    MANY CHETTA I LOVE U,,I BOW MY HEAD UN TO U,,,,,,IAM CRYING CHETTA,,,PL TAKE ME WHERE U R.......

  • @vijisaravanan8031
    @vijisaravanan8031 5 років тому +1

    Multiple personalities person miss you lots very good Acter

  • @udhayankumar9862
    @udhayankumar9862 7 місяців тому +3

    2024 ജൂലൈ 3നു ശേഷം വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ 👍

  • @abdulazeesazees8549
    @abdulazeesazees8549 2 роки тому

    Yes, all time

  • @Rafikollayil
    @Rafikollayil 6 років тому +3

    manichettaaaaaaaaaaaaaa
    😓😓😓😓😓😓 miss you manicheatta

  • @rahulkamalon7057
    @rahulkamalon7057 3 роки тому +5

    2021 ilm mani chettante song kekkunna njn

  • @suneeshgifty5273
    @suneeshgifty5273 5 років тому +1

    I am adict this song i am in tamil..this song semma semma semma

  • @rosskp4206
    @rosskp4206 7 років тому +7

    മണിചേട്ടനെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്. അപ്പൊ കമന്റ്‌ പറയാൻ സന്തോഷിനെ പോലുള്ള അവന്മാർ മെനക്കെടാ കേട്ടോ

  • @sudhakar777r
    @sudhakar777r 10 місяців тому

    i Really miss you sir , i’m tamil person, i like you sir 😭😭😭🙏

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +112

    മണിച്ചേട്ടാ ഇന്ന് ഇങ്ങള് ഉഡായിരുന്നെകിൽ ആഷിച്ചു പോയി

  • @abhinavk.a9036
    @abhinavk.a9036 2 роки тому

    സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ള സിനിമകളിൽ . 💔😔😢

  • @shavkd1028
    @shavkd1028 10 місяців тому +1

    2031 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ❤️

  • @shinas.hussainhussain5132
    @shinas.hussainhussain5132 8 років тому +10

    Manichetta I love u

  • @aryasreeca3857
    @aryasreeca3857 Рік тому

    Love you manichettaa Ummmmmaaaaaaaaaaa

  • @sivaprasadps2737
    @sivaprasadps2737 3 роки тому +1

    2021 December il njn ith kanunnengil adhehathinde power💪 ebthayirunnu enn manasilakum😍

  • @anjalisjayan99
    @anjalisjayan99 6 років тому +4

    മണിമുത്ത് 😘😘😘😘😘

  • @amalnathnath9157
    @amalnathnath9157 2 роки тому +1

    Mani chettan😓🌹

  • @akashkrishna6945
    @akashkrishna6945 7 місяців тому

    Miss you manichetta❤️🙏❤️

  • @sajeshsaji8907
    @sajeshsaji8907 8 років тому +6

    സൂപ്പർ

  • @bichuvishnu2755
    @bichuvishnu2755 2 роки тому +2

    മണിച്ചേട്ടൻ ❤️🥰

  • @shaheervadiyil
    @shaheervadiyil 10 місяців тому +4

    ആ വൃത്തികെട്ട സത്യബാമ എന്ന തള്ള മണിച്ചേട്ടന്റെ അനിയനെ പരാമർശിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 🙌

  • @vishnupc7057
    @vishnupc7057 6 років тому +2

    Umwaaaaaaaaaaaaaaaaaah.... Love you so much ❤❤❤❤ miss you lots n lots 😖😖😖😖

  • @vivekgharry2458
    @vivekgharry2458 7 років тому +3

    I cant stop tears

  • @muhammedsafeer2051
    @muhammedsafeer2051 Рік тому

    love u mani😊

  • @sheetalnair4057
    @sheetalnair4057 8 років тому +6

    I truly agree with Mr Vijayakumar ..... sadly he was treated badly ...

  • @muahmmedashiq5184
    @muahmmedashiq5184 10 місяців тому +2

    അസത്യഭാമ കാരണം 2024 ൽ വീണ്ടും വന്നു കാണുന്നവരുണ്ടോ

  • @shahulpangode8442
    @shahulpangode8442 6 років тому +6

    മണിച്ചേട്ടാ 😍😍😍

  • @krishnair3395
    @krishnair3395 6 років тому +1

    Love u Mani muthee..............

  • @jasminejose1911
    @jasminejose1911 2 роки тому

    Really miss u 😘

  • @Jpstores4425
    @Jpstores4425 7 місяців тому

    Ormakal orikkalum marakkilla. Ennu manichettan undayirunnu enkil kasargod varumayirunnu.Miss you maniyetta .Athil moonnamatheyal ente chechiya.🥰

  • @arunkrishna8564
    @arunkrishna8564 Рік тому +3

    2024 കാണുന്നവർ like അടിക്ക്❤

  • @kkpstatus10
    @kkpstatus10 Рік тому +1

    മണിനാദം ♥️

  • @rishiraj2005
    @rishiraj2005 4 роки тому +2

    Sherikkum karanjhu😭

  • @ajishkumars4943
    @ajishkumars4943 8 років тому +2

    miss u manichetta

  • @RazeenSubair-g7u
    @RazeenSubair-g7u 10 місяців тому +1

    2024 kannunavar indoo like ❤

  • @anoophashmik2493
    @anoophashmik2493 8 років тому +21

    😓😓😓😓😓😓 miss you manicheatta

  • @mhakhil915
    @mhakhil915 12 років тому +3

    Very nice

  • @parthiv.kparthiv.k2956
    @parthiv.kparthiv.k2956 4 роки тому +2

    Manichettan 🥰🥰

  • @ashikcm939
    @ashikcm939 2 роки тому +1

    😭😭😭😭😭❤️❤️❤️❤️❤️

  • @duke_demon1618
    @duke_demon1618 11 місяців тому

    Yethra kattiyulla manasum uuriki aliyiche kalayunna oru ganavum kalakaranum❤😢

  • @dhilunasi369
    @dhilunasi369 5 років тому +3

    മണിച്ചേട്ടാ i miss u.....

  • @BijuAndrews-ph1wy
    @BijuAndrews-ph1wy Рік тому

    😘❤️👍

  • @casmeR-l4c
    @casmeR-l4c 2 роки тому

    Mani chettan 💋💋💋💋🖤🖤🖤🖤🖤🖤🖤🖤🥰🥰🥰🥰🥰🥰🥰🥰🥰🥰💋💋💋💋💋💋😭😭😭😭😭😭😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ThangamaniThangamani-yu6op
    @ThangamaniThangamani-yu6op Рік тому

    ❤❤❤❤❤❤ 0:52

  • @ajithkumarajithkumar2399
    @ajithkumarajithkumar2399 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤