#colony

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 65

  • @subhashkrishnankutty4958
    @subhashkrishnankutty4958 Рік тому +7

    റാണി മുട്ട എന്ന ഒരു വാക്ക് പറഞ്ഞില്ല. വിഭജനത്തിൽ റാണിമുട്ടയ്ക്ക് പങ്ക് ഒന്നും ഇല്ലേ......?

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 3 місяці тому

      ആ റാണിച്ചട്ടയാണ് പിന്നീട് ആ കൂട്ടിലെ റാണിയാവുന്നത്

  • @anvarsha2169
    @anvarsha2169 2 місяці тому

    തേനീച്ചകൾക്ക് വേണ്ടിയുള്ള ചെടികൾ ഉണ്ടൊ?

  • @aswarmonai6420
    @aswarmonai6420 3 роки тому +2

    ജോർജ് ചേട്ടോ ....ചേട്ടൻ സൂപ്പർ ആണ്...ഇങ്ങനെ ഉള്ള അറിവുകളും നാടൻ അറിവുകളും യുവജനങ്ങൾക്ക് ഉപകാരപ്രദം ആയ കാര്യങ്ങളും കൂടുതൽ share ചെയ്യണേ.. വളരെ നന്ദി

    • @nadanshastram3780
      @nadanshastram3780  3 роки тому +2

      ഉറപ്പായും ചെയ്യും. താങ്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

    • @sherlyjohn5412
      @sherlyjohn5412 Рік тому

      P🤣😅😅😆😄😄😀🙂

  • @jobinmathew1469
    @jobinmathew1469 2 місяці тому

    ശരിയാണ് ആരും ഇതൊന്നും പറഞ്ഞു തരില്ല.👍❤️

  • @Popyzz
    @Popyzz 3 роки тому +6

    Sir അറിവ് പകർന്നു തന്നതിന് നന്ദി.ഇത്തരത്തിൽ അങ്ങ് വിഫജിച്ചു പൂർണ വിജയം കൈവരിച്ചുട്ടുണ്ടോ.

  • @linhoney
    @linhoney 2 роки тому +2

    Very useful video

  • @suneeshnechur7896
    @suneeshnechur7896 3 роки тому +1

    Cherutheneecha sandarsikunna poochedikale Patti oru video cheyyamo

    • @nadanshastram3780
      @nadanshastram3780  3 роки тому +1

      സഹോദര,
      യൂട്യൂബിൽ ധാരാളം വീഡിയോകൾ ഇക്കാര്യത്തിൽ അറിവുനല്കുന്നവ ഉണ്ട്. പല വീഡിയോകളും നല്ല നിലവാരം ഉള്ളവ ആണ്. പൂക്കൾ ഉണ്ടാകുമ്പോൾ ആണ് വീഡിയോ എടുക്കേണ്ടത് എന്നതിനാൽ വരുന്ന വർഷം ചെയ്യാം.
      താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  • @jacobprasad859
    @jacobprasad859 Рік тому

    കൂടു തുറക്കാതെ പഴിയ കൂടി നിന്നും തന്നെ പിരിജൂ വരുമോ അതിനെ എങ്ങനെ കൂട്ടിൽ ആക്കം

    • @goodechotech5196
      @goodechotech5196 4 місяці тому

      Trap ബോക്സുകൾ വെക്കുക...idakide കുറച്ച് ഈച്ചകളെ വേറെ ഇടതും നിന്ന് കുപ്പിയിൽ ആകി കൊണ്ട് വന്ന്...ആയ boxil ഇട്ട് കൊടുക്കുക....ഈച്ചകൾ പറന്നു പോകും..but അതിൽ ഈച്ചകൾ ഇങ്ങനെ വന്ന് പോകുന്നതിനാൽ...swarming (പിരിഞ്ഞ് pokkunna ഈച്ചകൾ)... trap boxil വന്ന് keerum ❤

  • @NatureFavour
    @NatureFavour 3 роки тому

    Hello sir, I am interested to buy a hive

  • @chippoosworldch7328
    @chippoosworldch7328 Рік тому +1

    Nalla ariv koodeyundavum 👍

  • @mukundank2303
    @mukundank2303 Рік тому +1

    തനിയെ റാണി ഉണ്ടാവുമോ നിങ്ങൾ പറയുന്നത് ചെടിയുടെ കമ്പ് മുറിച്ചു നടന്നത് പോലെയാണ്

  • @avtobs2784
    @avtobs2784 2 роки тому

    നല്ല അറിവ് പകർന്ന വീഡിയൊ. Good

  • @paulosem.u.2686
    @paulosem.u.2686 2 роки тому

    ചേട്ടാ അല്പം കൂടി സൗണ്ടിൽ parayoo

  • @inasman5597
    @inasman5597 3 роки тому +1

    സാർ പഴയ കൂട്ടിൽ റാണി മുട്ട ഉണ്ടെങ്കിലല്ലേ പുതിയ റാണി ഉണ്ടാവുകയുള്ളൂ

    • @nadanshastram3780
      @nadanshastram3780  3 роки тому

      സർ,
      പഴയ കൂടുകളിൽ മിക്കവാറും ഒന്നോ രണ്ടോ ചെറിയ റാണികൾ കാണാറുണ്ട്.കൂടാതെ പഴയ കൂട്ടിൽ റാണിമുട്ടകൾ രൂപീകരിക്കാനുള്ള സാഹചര്യം കൂടുതലാണ്.അതുകൊണ്ടാണ്‌ പഴയ കൂടുകൾ നസശിക്കാത്തത്.

  • @ayoobthayyil6632
    @ayoobthayyil6632 3 роки тому +1

    Ningalude avatharanam valare clearanu,athupole shabdhavum,,,,,oru cherutheneecha coloniyil nadakkunna karyangale kurichu A2Z oru video cheythoode

    • @nadanshastram3780
      @nadanshastram3780  3 роки тому

      സഹോദാരാ,
      അഭിനന്ദിച്ചതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.
      തീർച്ചയായും നിങ്ങൾ പറഞ്ഞതുപോലെ ചെയ്യും.

  • @AjeshAv
    @AjeshAv 3 роки тому

    ഈ വർഷം വിഭജിക്കാൻ സമയം ആയോ? മഴ ഉണ്ടല്ലോ

  • @jpcrafts7555
    @jpcrafts7555 3 роки тому +1

    ഈ മാസം ഇതു ചെയ്തു തുടങ്ങാമോ?

    • @nadanshastram3780
      @nadanshastram3780  3 роки тому +1

      സ്നേഹിതാ,
      ഈ മാസം ചെയ്തു തുടങ്ങിയാൽ രണ്ടു തവണ മാത്രം വിഭജിക്കാൻ സാധിക്കും. മേയ് മാസം മുതൽ കൂടുകൾ തുറകുവാൻ പോലും പാടില്ല.
      സംശയം ഉന്നയിച്ചതിനു നന്ദി.

  • @ashokjiyoga
    @ashokjiyoga 2 роки тому +1

    Hello namasthe Nice

  • @asifsuperk6182
    @asifsuperk6182 10 місяців тому

    ഒരു കൂട പൊളിച്ചു 4 കൂട ആക്കി നോക്കി ഞാനും ഒരെണ്ണം പോയി ബാക്കി ഇപ്പോഴും ഉണ്ട്

  • @mathukuttyittoop4302
    @mathukuttyittoop4302 3 роки тому

    റാണിമുട്ടയില്ലാതെ എങ്ങനെ യാണ് പുതിയ റാണി ഉണ്ടാകുന്നത്

    • @nadanshastram3780
      @nadanshastram3780  3 роки тому +2

      മാത്യു സർ,
      പഴയ കോളനിയിൽ ഏതാനും guinies കാണാം.അവ വളർച്ച എത്താം.
      പഴയ കൂട്ടിൽ റാണി ഇട്ടിരിക്കുന്ന മുട്ടകളിൽ നിന്നും എളുപ്പം പുതിയ റാണി സെല്ലുകൾ രൂപപ്പെടുത്താൻ അവർക്ക് സാധിക്കും.ഇങ്ങനെ ഉള്ളതുകൊണ്ടാണ് ചെറുതേനീച്ച കോളണികൾ നശിക്കാത്തത്.
      അല്പം പരിചയം ഉള്ളവർക്കാനു ഈ വിധം കോളണി വിഭജനം നടത്തുവാൻ സാധിക്കുക.ചെറുതേനീച്ച കോളണി വിഭജനത്തിന്റ് ബാല പാഠം എന്ന വീഡിയോ കൂടി കാണുക.
      നന്ദി.

    • @kiran9656ck
      @kiran9656ck Рік тому

      If we make more hive will honey production reduce

  • @jayaramp.b1410
    @jayaramp.b1410 3 роки тому +1

    Vèŕy good

  • @panjarakunju2410
    @panjarakunju2410 3 роки тому

    ചെറുതേനീച്ചക്രിഷിയുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത് ഒരു ഈ വീഡിയോ യിൽ പറഞ്ഞിരിക്കുന്നത് എനിക്ക് പുതിയ അനുഭവവും അറിവുമാകുന്നു എന്റെ വീഡിന്റെ ഫൗണ്ടേഷനിൽ ഞാൻ മൂന് കെണികൂട് വെച്ചിട്ടുണ്ട് മൂനും വിജയിച്ചുവരുന്നു ഈ വീഡിയോ യിൽ പറഞതുപ്രകാരം അടുത്ത വർഷം ആകുമ്പോൾ എനിക്ക് പത്തിരുപത് കോളനി കിട്ടും അല്ലേ

  • @viswanadhanpk4575
    @viswanadhanpk4575 3 роки тому

    cant hear anything

  • @banes4848
    @banes4848 3 роки тому +3

    ദയവായി മറുപടി തരുക......
    താങ്കൾ പറഞ്ഞ പോലെ ഒരു കോളനിയെ വിഭജിച്ച് പുതിയ കോളനിയിൽ പഴയ റാണിയെ നിക്ഷേപിച്ചു എന്ന് കരുതി പഴയ കൂട്ടിൽ പുതിയ റാണി ഉണ്ടാകണമെന്ന് എന്താണ് നിർബന്ധം പഴയ കൂട്ടിൽ റാണി മുട്ട ഉണ്ടായാൽ മാത്രം അല്ലേ അവിടെ ഒരു റാണി ഉണ്ടാകൂ.......

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      Athe. Pazhaya kootil Rani mutta venam. Ennale Rani undaku 👍

    • @bijuzachariah6880
      @bijuzachariah6880 2 роки тому

      What if there is no ranni egg. Dont think all such blind divisions will be successful

  • @ganganchalil7502
    @ganganchalil7502 3 роки тому +1

    ഏഴ്പ്രാവശൃംവിഭജിക്കുമ്പോൾറാണിമുട്ടഉണ്ടങ്കിലല്ലേവിയിക്കുകയുള്ളൂ

    • @nadanshastram3780
      @nadanshastram3780  3 роки тому +2

      സർ,
      കൂട്ടിൽ നിലവിലുള്ള റാണിയെ ആണ് പുതിയ പെട്ടിയിലേക് മാറ്റുന്നത്.
      അടുത്ത ഡിവിഷന്റെ സമയത്ത് പുതിയ റാണി പഴയ കൂട്ടിൽ ഉണ്ടാകുന്നതിനാണ് സമയം ഇടവേളകൾ, അതുകൊണ്ട് മുട്ടകളല്ല മാറ്റുന്നത്.
      സംശയം ചോദിച്ചതിന് നന്ദി.ഇനിയും സംശയം ഉന്നയിക്കുക.

    • @trollmasteer
      @trollmasteer 3 роки тому +6

      @@nadanshastram3780 ഇങ്ങനെ പഴയ കൂട്ടിലെ റാണിയെ പുതിയ കൂട്ടിലേക്ക് മാറ്റുമ്പോൾ, പഴയ കൂട്ടിൽ റാണിയോ റാണിമുട്ടയോ ഉണ്ടാകാതെ ആ കോളനി എങ്ങനെ ഡെവലപ്പ് ചെയ്ത് വരും, താങ്കൾ ഇത് ചെയ്ത് വിജയിച്ചതാണോ....???

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 3 місяці тому

      gangan ചോദിച്ചത് പഴയ കൂട്ടിൽ വീണ്ടും റാണി ആവാൻ റാണി മുട്ട വേണ്ടെ​ എന്നാ@@nadanshastram3780

  • @hamsahamsakm3505
    @hamsahamsakm3505 2 роки тому

    ഒന്നും കേൾക്കാനില്ല

  • @jayaprakasho.n.6705
    @jayaprakasho.n.6705 3 роки тому +4

    സർ , താങ്കൾ കൂട് വിഭജനത്തെപ്പറ്റി പറയുന്ന സമയവും രേഖാചിത്രത്തിൽ കാണിച്ചിരിക്കുന്ന സമയവും വൃതൃസ്ഥമാണ്. കൂടാതെ ഏതെല്ലാം കൂടുകളാണ് ഒരോ സമയവും വിഭജിക്കേണ്ടതെന്നും മനസിലാകുന്നില്ല. രേഖാചിത്രം ഒന്നുകൂടി വൃക്തമാക്കി വീണ്ടും post ചെയ്യാൻ കഴിയുമോ.
    Thanx & Regards

  • @paulosev6758
    @paulosev6758 Рік тому

    Good

  • @maALEX-CO115
    @maALEX-CO115 3 роки тому

    Well best NADAN SASRAM

  • @ajulajuz3300
    @ajulajuz3300 3 роки тому

    Enikke oru koode kitty.. Athil rani mutta illa.. Rani eecha unde... Ee koode vibajikkan pattumo... Rani eechaye pidikkan kazhiyunnilla.. Pazhaya oru marathinte ullilaane

    • @nadanshastram3780
      @nadanshastram3780  3 роки тому

      തീർച്ചയായും വിജയിക്കും. എന്നാൽ കൂടെ ക്കൂടെ കൂട് തുറന്ന്‌ നോക്കരുത്, റാണിയെ ശല്യപ്പെടുത്തുന്ന പ്രവർത്തികൾ അരുത്, നല്ല പരിചയമുള്ള ആളുകളുമായി ബന്ധപ്പെടുക.
      ഫേസ്ബുക്ക് ഇൽ ഒരു ചെറുതേനീച്ച വളർത്തൽ ഗ്രൂപ്പ് ഉണ്ട് അതിൽ അംഗമാകുക.ഗ്രൂപ്പിന്റെ പേര് *ചെറുതേനീച്ച വളർത്തൽ* എന്നാണ്‌. നല്ല പ്രവർത്തനം ആണ് അവരുടേത്.

    • @ajulajuz3300
      @ajulajuz3300 3 роки тому

      @@nadanshastram3780 ippo aa kkoode vibajikkan pattumo... Rani mutta illaathe... Success aavumo.

    • @nadanshastram3780
      @nadanshastram3780  3 роки тому +1

      @@ajulajuz3300
      ദൂരെ ഇരുന്നുകൊണ്ട് എന്തെങ്കിലും പപറഞ്ഞാൽ അപകടമാണ്. കോളനി ചിലപ്പോൾ നശിക്കും. ദയവായി നിങ്ങൾ വസിക്കുന്ന നാട്ടിൽ ആരെങ്കില് അറിവുള്ളവർ ഉണ്ടെങ്കിൽ അവരുടെ സഹായം തേടുക.
      നന്ദി സഹോദര.

    • @iqbalmh9080
      @iqbalmh9080 2 роки тому

      @@nadanshastram3780 ningal vann ente kood vibajich theran njan enth tharanam

    • @nadanshastram3780
      @nadanshastram3780  2 роки тому +1

      @@iqbalmh9080
      Yathra cheyan budhimutanu. Matoralude namber tharam🙏

  • @panjarakunju2410
    @panjarakunju2410 3 роки тому

    സസ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jobinjose9045
    @jobinjose9045 3 роки тому

    സർ..ഏതെല്ലാം കുടുകൾ ആണ് ഓരോ സമയവും വിഭാജിക്കേണ്ടത്..? പിന്നെ പഴയ കോളനി വിഭാജിച് പുതിയ കോളനിയിലേക് മാറ്റിയ റാണി യിച്ചയും കോളനിയും.. പഴയ കുട് വെച്ച സ്ഥലത്താണോ വെക്കേണ്ടത്..? അതോ വേറെ സ്ഥലത്തേക്ക് മാറ്റണോ...?

  • @midlajps6682
    @midlajps6682 3 роки тому

    Sthalam evide

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 3 місяці тому

    റാണിയെ മാറ്റുന്നതിലും നല്ലത് റാണി മുട്ട മാറ്റുന്നതല്ലെ

  • @ssjimathew3789
    @ssjimathew3789 2 роки тому

    Sir..number tharumo

  • @soorajr7357
    @soorajr7357 9 місяців тому

    ഫോൺ നമ്പർ തരാമോ ചേട്ടാ

  • @damodaranvk2193
    @damodaranvk2193 8 місяців тому

    Hallo friend don't make others fools for a like or subscibe.The colony devision (Tracing Rani & Rani cel)l ,) extracting honey is a difficult task. I have devided some 15 colonies without tracing RANI atleast in a single box I haven't seen Rani or Rani cell.All blind devision ; but fortunately all became successfull due to many reasons .

  • @paulosev6758
    @paulosev6758 Рік тому

    വെൽഡൻ

  • @aneeshkumars6371
    @aneeshkumars6371 2 роки тому

    Onnum manasilayilla

  • @sparkmovieshub466
    @sparkmovieshub466 7 місяців тому

    ഒന്നിൽ കൂടുതൽ വിഭജനം പരാജയം ആണ് കൂടിന് സ്ട്രന്ത് ഉണ്ടാവണം എങ്കിൽ ഒന്നൊ ചിരിക്കാവൂ റാണിമുട്ട ഉണ്ടെങ്കിൽ മാത്രം പിരിക്കുക താങ്കൾക്ക് ഇതുമായ് ഒരു ബെദ്ധവും ഇല്ല തമ്പ് നയിൽ കണ്ടപ്പോൾ തന്നെ മനസ്സിലായി