2023 Maruti Suzuki Brezza Malayalam In-depth Review | PREMIUM SUV At Rs 7.99 Lakh 😲 | SMART HYBRID 🔥

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 60

  • @basheerbasheer1679
    @basheerbasheer1679 2 місяці тому +1

    Good vedio bro. Details ayit A to Z vare Ulla kariyangal paranju thankal. On road price ethrayanu ennu koodi parayuka.thanks

  • @user-pi1vm7hn7n
    @user-pi1vm7hn7n Рік тому +1

    എങ്ങനെ ഇങ്ങനെ വണ്ടി വില പറയുന്നു.. വീട്ടിലേക്കു കൊണ്ടുപോകാൻ പറ്റുന്ന വില പറഞ്ഞാൽ ആരെങ്കിലും തല്ലുമോ

  • @basheerbasheer1679
    @basheerbasheer1679 2 місяці тому +1

    Runningil RPM ratio onnu parayamo?

  • @mobinmohan3401
    @mobinmohan3401 Рік тому +2

    9 ലക്ഷം തരാം base model എടുത്തു തരാമോ...ബാക്കി പൈസ ചേട്ടൻ എടുത്തോ...

    • @tijuthomas3
      @tijuthomas3 11 місяців тому

      10.5 annual base modal on roade

  • @akshayprasad04
    @akshayprasad04 Рік тому

    ബ്രോ!! 33:58 ബാറ്ററി റീജനെറേഷൻ ആണ് നീലനിറത്തിൽ കാണിക്കുന്നത്. ആക്സിലറേറ്റർ ഉപയോഗിക്കാതെയിരിക്കുമ്പോൾ ബാറ്ററി പവർ ആണ് ഉപയോഗിക്കുന്നത് എന്നുള്ള സ്റ്റേറ്റ്മെന്റ് തെറ്റാണ്. ബ്രെസ്സ ഒരു മൈൽഡ് ഹൈബ്രിഡ് വാഹനമാണ്. ആക്സിലറേറ്റർ കൊടുക്കുമ്പോൾ ബാറ്റെറിയുടെ കൂടെ സപ്പോർട്ട് ഉണ്ട് എന്ന്മാത്രമേയുള്ളു.

  • @sreerajsrj5047
    @sreerajsrj5047 Рік тому +1

    Hyundai verna review cheyyamo...?

  • @Vazhikatti1991
    @Vazhikatti1991 Рік тому

    Touch screen bore aayi poyi
    height koduthalanu dashboard level mathiyayirunnu

  • @premsiv8308
    @premsiv8308 Рік тому +5

    Nice presentation 👌

  • @pb6211.
    @pb6211. Рік тому +4

    well explained bro👌👍

  • @newcreative4170
    @newcreative4170 Рік тому +1

    Nexon owner and new brezza owner orumich oru video cheyumo... 2 ownersum vandi change chyitu odich avarude opinion noku

  • @usmankotheri298
    @usmankotheri298 Рік тому +1

    Total ethra varum

  • @ramachandrannair6748
    @ramachandrannair6748 Рік тому

    ബ്രെസ്റ്റയിൽ സ്മാര്ട്ട്ഹൈബ്രിഡ് നിറുത്തി അറിഞ്ഞില്ലേ

  • @vipinrajv2382
    @vipinrajv2382 Рік тому +1

    Bro onroad price paray that's better

  • @user-qx7im2ls3v
    @user-qx7im2ls3v Рік тому +1

    Bro Rain sensing wipers undo🤔

  • @rajancherian3891
    @rajancherian3891 Рік тому +1

    Well explained.

  • @dev-li7qc
    @dev-li7qc Рік тому +1

    അടിപൊളി വീഡിയോ 🥰👍🏻

  • @vishnucherthala3864
    @vishnucherthala3864 Рік тому +2

    Super super review....

  • @rajancherian3891
    @rajancherian3891 Рік тому +1

    Excellent. You are a good blogger

  • @psg7233
    @psg7233 Рік тому +1

    അവതരണം സൂപ്പർ

  • @aswinsanthosh3284
    @aswinsanthosh3284 Рік тому +1

    Creta sxo video venam

  • @rajancherian3891
    @rajancherian3891 Рік тому +1

    very good

  • @Martinjose92
    @Martinjose92 Рік тому

    Extra fitting anu kooduthalum.

  • @santhu2018
    @santhu2018 Рік тому +1

    Perfectly detailed ✌️👍

  • @chandranpk3738
    @chandranpk3738 Рік тому

    Automatic varunnundo..

  • @senthilsachin333
    @senthilsachin333 Рік тому +1

    Super car maruthi breeza facelift 👍

  • @noblekunnappillil3051
    @noblekunnappillil3051 Рік тому

    Automatic ano..bro

  • @KUNJIAdukkala
    @KUNJIAdukkala Рік тому +2

    👌👌👌

  • @jaseerkk641
    @jaseerkk641 Рік тому +24

    7.99 നീ എടുത്തു തരുമോ

    • @shamsi1434
      @shamsi1434 Рік тому +3

      ഇതുപോലെ കൊറേ ഉണ്ട്‌
      ബ്രോ
      വെറുതെ കിടന്നു കളവു ചിലക്കും

    • @sudhicheleri
      @sudhicheleri Рік тому

      അതാണ് ഞാനും ആലോചിക്കുന്നേ 🙄🙄

    • @sailor4624
      @sailor4624 Рік тому +2

      15 lk enkilum venam on road aayi edukaan

    • @jikkas
      @jikkas Рік тому

      അവൻ ലോൺ എടുത്തു തരും

    • @siddeeqsiddeeq3924
      @siddeeqsiddeeq3924 Рік тому

      990000

  • @rajrajalex
    @rajrajalex Рік тому

    What's the mileage of this car

    • @passiondrives
      @passiondrives Рік тому

      In city I am getting 16+ and on highway 22+ I have lxi + manual

  • @harilalhari4345
    @harilalhari4345 Рік тому +1

    നല്ല അവതരണo ഞാനും സസ്സ്ക്രൈബ് ചെയ്തു കം പാരിസൻ വീഡിയോകൾ ചെയ്യുമോ അഭിനന്ദനങ്ങൾ

  • @nilavunilavu5431
    @nilavunilavu5431 Рік тому

    Back centrail hump kodthadu nannayi 👍🤪

  • @muneerdon9067
    @muneerdon9067 Рік тому +1

    nice

  • @user-pi1vm7hn7n
    @user-pi1vm7hn7n Рік тому

    7.99 തന്നാൽ നിങ്ങൾ വണ്ടി തരോ

  • @akshaytm9594
    @akshaytm9594 Рік тому

    Ndhu nokeet aahnu moneee rate parayunath

  • @ukn1140
    @ukn1140 Рік тому +1

    വാഹന റിവ്യു വിൽ താങ്കൾ മിടുക്കൻ തന്നെ കൈയ്യോടെ സസ്ക്രബ് ചെയ്തു ഉദയൻ ഇരിങ്ങാലക്കുട

  • @sunilbhaskaran1410
    @sunilbhaskaran1410 Рік тому +1

    Govt stafs nu extra 2 ennam undo fuck

  • @muraliov8109
    @muraliov8109 Рік тому

    ഈ വിലക്ക് എവിടന്ന് കിട്ടും! ആൾക്കാരെ പറ്റിക്കൽ

  • @bijunm2432
    @bijunm2432 Рік тому +1

    മലയാളത്തിൽ ഇത്ര ആഴത്തിൽ വാഹന റിവ്യൂ ചെയുന്ന വേറെ ഒരു യൂട്യൂബ് ചാനൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും... എന്നിട്ടും എന്ത് കൊണ്ടാണ് view കുറയുന്നത് എന്ന് മനസിലാകുന്നില്ല...
    Baiju n nair & one drive ഈ രണ്ട് ചാനൽ കണ്ടാൽ മാത്രം മതി ഒരു വാഹനത്തിന്റ പൂർണ്ണ details മനസിലാക്കാൻ....

  • @bijuabraham6587
    @bijuabraham6587 Рік тому +1

    പപ്പട വണ്ടി... Ho... 🤭

  • @faisalameerhamsa422
    @faisalameerhamsa422 Рік тому

    😅