bro.. എന്റെ കയ്യിൽ ഇപ്പോ 2020 മോഡൽ swift ആണുള്ളത് . brezza യിലേക്ക് മാറുവാൻ ആഗ്രഹമുണ്ട് . ഒരു സാധാരണ ക്കാരന് കൊണ്ട് നടക്കാൻ പറ്റാവുന്ന വേണ്ടിയാണോ brezza ?
@@anoopchunda1748 മൈലേജ് മാത്രം കുറയും ബാകി എല്ലാം അടിപൊളി ആണ്, tough body quality, 1.5 power full engine ഈ സെഗ്മെൻ്റിൽ ഇത്ര പവർ ഉള്ള എൻജിൻ ഇല്ല. മൈലേജ് 13/17 ഭാവിയിൽ cng (45k) കയറ്റിയാൽ 16+22 കിട്ടും.
Vxi. Riverse camera, parsel tray, rear seat 60/40 foldable, head lamp led projecter കൊടുക്കാമായിരുന്നു. 2024ൽ 50000rs കൂട്ടി. എന്നിട്ടും ഇതൊന്നും കൊടുക്കുന്നില്ല. ബാാക്കി എല്ലാ കമ്പനികളും ഈ വിലയ്ക്ക് ഇതെല്ലാം കൊടുക്കുന്നുണ്ട്
12000 km ഓടി എന്റെ സ്വിഫ്റ്റ്. 40000 ഓടിയ ഡീസൽ ഓടിയ ബ്രെസ്സ.. ബ്രെസ്സക്ക് ആ ചേട്ടൻ പറഞ്ഞത് പോലെ 26 km മൈലേജ് ഒന്നും കിട്ടില്ല.22 ഒക്കെ കിട്ടും. വണ്ടി സൂപ്പർ ആണ്.
Aa വെള്ള t shirt ittu രണ്ടാമത് പറയുന്നവന്റെ വണ്ടി ഇതൊന്നുമല്ല.അവന്റെ വണ്ടി അപ്പുറത്തെ കിടക്കുന്ന നാനോ കാറാ.അവന് ബ്രേക് ഏതാ അസിലേറ്റർ ഏതാന്ന് അറിയാത്തവന.👏🏻
ഇതുവരെ കമ്പനി സർവീസ് ചെയ്തിട്ട് പോലും മൈലേജ് ഇല്ല. സേഫ്റ്റി പിന്നെ parayan ഇല്ല. സർവീസ് കോസ്റ്റ് തേപ്പാണ്. നമ്മൾ വണ്ടിയുടെ കംപ്ലയിന്റ് പറഞ്ഞാൽ നമ്മൾ പറയുന്നത് കേൾക്കാൻപോലും മനസിലാത്ത അഡ്വൈസർ. മേജർ സർവീസ് time വറന്റിയിൽ മാറേണ്ട സാധനം ബുദ്ധിപൂർവം അഡ്വൈസർ കംപ്ലയിന്റ് ഇല്ലന്ന് പറഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ പേയ്‌മെന്റ്ൽ മാറ്റിയ ടീംസ് ആണ്.
നിങ്ങളെയും നിങ്ങളുടെ ചാനലിനെ യും മാരുതി കമ്പനി കാശുകൊടുത്ത് മേടിച്ച താണോ മാരുതി കമ്പനിയിൽ നിങ്ങൾ പാർട്ണർ ആണോ കുറച്ചുകാലമായി മാരുതിയുടെ വീഡിയോസ് മാത്രമേ വരുന്നുള്ളൂ കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു ചോദ്യം അതിൻറെ മറുപടി നിങ്ങൾ തന്നില്ല
Nalla vandi aanu 1 yr kazhinju 20000 km oodi , good performance 👍🏻
@@hajeeskkv7418 kia maintains ,service charge oke kooduthal anu
@@hajeeskkv7418 kia is better than brezza bro
bro.. എന്റെ കയ്യിൽ ഇപ്പോ 2020 മോഡൽ swift ആണുള്ളത് . brezza യിലേക്ക് മാറുവാൻ ആഗ്രഹമുണ്ട് . ഒരു സാധാരണ ക്കാരന് കൊണ്ട് നടക്കാൻ പറ്റാവുന്ന വേണ്ടിയാണോ brezza ?
@@anoopchunda1748 മൈലേജ് മാത്രം കുറയും ബാകി എല്ലാം അടിപൊളി ആണ്, tough body quality, 1.5 power full engine ഈ സെഗ്മെൻ്റിൽ ഇത്ര പവർ ഉള്ള എൻജിൻ ഇല്ല. മൈലേജ് 13/17 ഭാവിയിൽ cng (45k) കയറ്റിയാൽ 16+22 കിട്ടും.
10 ലക്ഷം ഇറങ്ങിയ വണ്ടി അല്ലെ ബ്രോ മോശം ആവില്ലല്ലോ. എനിക്ക് മാരുതിയുടെ ഏറ്റവും മികച്ച വാഹനം എന്ന അഭിപ്രായം ഉള്ളത് ഇത് ആണ് 😘
Vxi. Riverse camera, parsel tray, rear seat 60/40 foldable, head lamp led projecter കൊടുക്കാമായിരുന്നു. 2024ൽ 50000rs കൂട്ടി. എന്നിട്ടും ഇതൊന്നും കൊടുക്കുന്നില്ല. ബാാക്കി എല്ലാ കമ്പനികളും ഈ വിലയ്ക്ക് ഇതെല്ലാം കൊടുക്കുന്നുണ്ട്
എല്ലാരും പറയുന്നു ഫാമിലി യൂസേസിന് നല്ലതാണെന്ന് ഫാമിലി ക്കല്ലാണ്ട് ഒറ്റക്ക് പോവാനെങ്കിൽ സ്കൂട്ടി എടുത്താൽ പോരെ
Using brezza zxi manual. Its a good family car. Oru 60-80 speed il cruise cheyth povan adipoli aanu. Loving it so far❤
Bro mileage ethre kitundu?
12000 km ഓടി എന്റെ സ്വിഫ്റ്റ്.
40000 ഓടിയ ഡീസൽ ഓടിയ ബ്രെസ്സ..
ബ്രെസ്സക്ക് ആ ചേട്ടൻ പറഞ്ഞത് പോലെ 26 km മൈലേജ് ഒന്നും കിട്ടില്ല.22 ഒക്കെ കിട്ടും. വണ്ടി സൂപ്പർ ആണ്.
Njan eduthitt 7 masam ayi poli vandi yanu.. Mileage mathram uloo scan 13- 14 in city..
Bro, automatic brezza aanoo eduthathu??
@@aadhi3843 alla manual anu bro highway il kalan anu.. Bro 17 okke kittum long drive enikk 18 kittiyitt ind.. ❤
Highway mileage 17 kmpl for petrol and city mileage 14 kmpl.
2022 le chettante video kandittanu njan brezza vxi eduthathu..ippo 4 months aayi..Avg mileage 13.5 kmpl..2000 km odi
Ok
Average 16-17 കിട്ടും... ലോങ്ങ് 21.5 വരെ എനിക്ക് കിട്ടുന്നുണ്ട്......
@@Basiththanoor etha model zxi ano
26milege chettan ബാറിൽ നിന്നിറങ്ങിയതാണോ
Diesel alle bro...highway il athrem kitumayirikum
Ente petrol brezzayil highwayil 20 milage kittiyitund. Appo pinne diesel il 26 easy aayi kittumallo. Clusteril enthayalum kaanikim. Nannayi oodikan arinja mathi
diesel vandi annu bhai pinne driving pole irikkum sudden accelerate cheytha kittilla
I am a proud owner of Brezza zxi. Petrol manual getting 15 to 16 in city and 19 in highways
Performance ok but steering tight and suspension is very hard same like pick-up van in rear seat,
milege 12.4 in automatic
ബ്രോ fronx user review എടുക്കാമോ ???
Brezza petrol non hybrid mileage showing 14-14.5 kmpl in MID (City)
എനിക്ക് തോന്നുന്നത് 2023-23 മോഡലിൽ സ്മാർട്ട് ഹൈബ്രിഡ് ഇല്ല എന്ന് അത് മൈലേജ് കുറയാൻ കാരണമാകും 🤔
Bro ithupwole new baleno user reviews cheyyamo
Varum poli vandi alle
എത്ര തന്നു മാരുതി കമ്പനി
Sir, do a review on the Toyota Fortuner with on road price.
Useful videos 👌
Kia safety kuravaano ???😮
ഒരാൾ ഇതിൽ ഫ്രീ സർവീസ് പറഞ്ഞു
അയാൾ 2000 രൂപ കൊടുത്തു
അതെങ്ങനെയാണ് ഫ്രീ സർവീസ് ആകുന്നത്
സർവീസ് ആണ് ഫ്രീ. ഓയിൽ ഫിൽറ്റർ കാശു കൊടുക്കണം
Randamath review parayunna aalde vandi nano alle😮
Aa വെള്ള t shirt ittu രണ്ടാമത് പറയുന്നവന്റെ വണ്ടി ഇതൊന്നുമല്ല.അവന്റെ വണ്ടി അപ്പുറത്തെ കിടക്കുന്ന നാനോ കാറാ.അവന് ബ്രേക് ഏതാ അസിലേറ്റർ ഏതാന്ന് അറിയാത്തവന.👏🏻
Really 😂😂😂
😂😂
ചിരിച്ച് ചിരിച്ച് ഒരു പരുവമായി😂😂😂😂
Nice
bro let them complete a sentence, you're interrupting them a lot, not even interviewers bombard people with such a rapid rate of questions
❤😊
Maruthi Breeza❤p❤
Brezza 2023✋🏻hybrid❤....
Hybrid avumbol lag undo
Maruthi Breeza ❤️❤️
Build quality is ok
Ansal 🔥
Waiting period😮😮😮
5 days delivery INDUS ❤
ഇതുവരെ കമ്പനി സർവീസ് ചെയ്തിട്ട് പോലും മൈലേജ് ഇല്ല. സേഫ്റ്റി പിന്നെ parayan ഇല്ല. സർവീസ് കോസ്റ്റ് തേപ്പാണ്. നമ്മൾ വണ്ടിയുടെ കംപ്ലയിന്റ് പറഞ്ഞാൽ നമ്മൾ പറയുന്നത് കേൾക്കാൻപോലും മനസിലാത്ത അഡ്വൈസർ. മേജർ സർവീസ് time വറന്റിയിൽ മാറേണ്ട സാധനം ബുദ്ധിപൂർവം അഡ്വൈസർ കംപ്ലയിന്റ് ഇല്ലന്ന് പറഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ പേയ്‌മെന്റ്ൽ മാറ്റിയ ടീംസ് ആണ്.
ഏത് ഡീലർ ആണ് ബ്രോ?
@@soorajr4364 കൊല്ലത്തെ famous showroom
Suspension pora..
Brezza CNG അഭിപ്രായം എന്താണ്
Brezza superb 🎉
I used new brezza 2023 ..AC ettu oodichal mosham performance aanu.
Ansal chettan show anelum parayunnathil karyam undeee,,,,,,😂
Ansal chettante oru show😂
നിങ്ങളെയും നിങ്ങളുടെ ചാനലിനെ യും മാരുതി കമ്പനി കാശുകൊടുത്ത് മേടിച്ച താണോ
മാരുതി കമ്പനിയിൽ നിങ്ങൾ പാർട്ണർ ആണോ
കുറച്ചുകാലമായി മാരുതിയുടെ വീഡിയോസ് മാത്രമേ വരുന്നുള്ളൂ
കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു ചോദ്യം അതിൻറെ മറുപടി നിങ്ങൾ തന്നില്ല
99🌷👌👋❤️❤️
Vitara❌
Brezza✅
ഇതൊന്നും വിശ്വസിക്കാൻ കൊള്ളത്തില്ല
Over priced aanu jomy chettaa aaa price inu vere nalla vandi kittum features aanelum okke thanne
Ethu kitum
Sub 4 metre suv ku ellam dame pricing alle. Just compare brezza with sonet or nexon then you will understand.
കേരളത്തിൽ സൺ റൂഫ് എന്തിനാ സാറെ
രാത്രി തുറന്നിട്ട് നക്ഷത്രമെണ്ണാനായിരിക്കും🤣🤣🤣
Maruthi promotion vedio anoo broo etge
No
Lxi black ellaaaa😂
Randamath parayunna Mandan etha😂😂