അനുഗ്രെഹിക്കപ്പെട്ട അനുഭവം സാക്ഷ്യം കർത്താവ് നേരിട്ട് ആലോചന പറഞ്ഞു തന്നുനടത്തി, ദൈവത്തിന്റെ നേരിട്ടുള്ള രോഗസൗഖ്യവും അനുഭവിച്ചറിഞ്ഞു. അനേകർക്ക് ആശ്വാസവും നന്മയും ആയിതീരട്ടെ......
Praisethe Lord sister wonderful testimony. Please sister pray for my Husband he has not taken Baptism and also he finds irrritation by listening the word of Christ.
യാക്കോബ് 2:2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ എന്ന് വചനം പറയുന്നു. അപ്പോൾ അങ്ങനെ വരുന്നവർ ഉണ്ടായിരുന്നു. അവർ ആത്മീകർ അല്ല എന്ന് വചനം പറയുന്നില്ല. മാത്രമല്ല കേരളത്തിൽ മാത്രമേ ഈ പറയുന്ന ആഭരണ വർജ്ജനം ഒക്കെയുള്ളൂ.. ആഭരണം ധരിക്കുന്നു എന്ന കാരണത്താൽ മനുഷ്യരുടെ ദൈവത്തിലേക്കുള്ള വഴി അടച്ചുകളയുന്നത് ഉചിതമാണോ? അങ്ങെനെയെങ്കിൽ വിലകൂടിയ ഡ്രസ്സ്, ആഡംബര വീട്, ആഡംബര കല്യാണങ്ങൾ, ആഡംബര വാഹനങ്ങൾ, നല്ല മൊബൈലുകൾ, വാച്ച് ഇതൊന്നും പാടില്ല...
വചനത്തിൽ അങ്ങനെ ഒന്നും ഇല്ല. ഓരോ സംഘടനക്കും അവരുടേതായ നിയമങ്ങൾ ഉണ്ട് അതിൽ പെട്ടതാണ് ആഭരണ വർജനം, വെള്ളവസ്ത്രം, രോഗശാന്തി... അങ്ങനെ ലളിതമായി വിശുദ്ധ ജീവിതം നയിക്കുക എന്നത്. ഇത് സ്വയം ഒരാൾ തീരുമാനിക്കുന്നു എങ്കിൽ കുഴപ്പം ഇല്ല. നിർബന്ധിച്ചു ചെയ്യുന്നതാണ് ദുരുപദേശം. ആഭരണം ഉപേക്ഷിച്ചു വെള്ളവസ്ത്രം ധരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് ഇക്കൂട്ടർക്കു ഒരു ഉറപ്പും ഇല്ലാതാനും. എബ്രഹാം പോലും പ്രവർത്തിയാൽ നീതികരിക്കപ്പെട്ടില്ല. വിശ്വാസത്താൽ മാത്രമാണ് നീതികരിക്കപ്പെട്ടത്. എന്താണ് വിശ്വാസം - വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും എന്ന് ബൈബിൾ പറയുന്നു. നമ്മുടെ വിശ്വാസം - എന്റെ പാപത്തിന് പരിഹാരമായി കാൽവ റി ക്രൂശിൽ അവസാനതുള്ളി രക്തം വരെയും എനിക്ക് വേണ്ടി ഏല്പിച്ചു തന്ന് എന്നെ പാപത്തിൽ നിന്നും വിടുവിച്ചെന്നു വിശ്വസിക്കണം. ഇനിയും ജീവിക്കുന്നത് ഞാനല്ല യേശുവത്രെ എന്നിൽ ജീവിക്കുന്നു എന്ന് ഏല്പിച്ചു കൊടുത്ത് കർത്താവിനു നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുക. ഇതാണ് ഒരു ക്രിസ്ത്യാനിക്ക് ആവശ്യം.
Yes, that's called legalism! White dress, clean shave, no jewelry etc. Those don't have any values in God's eyes! Do everything in love, not by compulsion.
ഈ കേരളത്തിൽ മാത്രമല്ലേ പെന്തക്കോസ്തുകാർ ആഭരണം ഇടാതെ നടക്കുന്നത്... വിദേശരാജ്യങ്ങളിൽ ഉള്ള പെന്തകോസ്ത്കാർ ഒന്നും ആരും അപ്പോൾ സ്വർഗത്തിൽ പോവില്ലേ? അവരൊക്കെ ആഭരണത്തിന് പുറമേ ലിപ്സ്റ്റിക്, നെയിൽ പോളിഷ് ഒക്കെ ഇട്ടാണ് ശുശ്രൂഷ വരെ ചെയ്യുന്നത്.. ആഭരണം ഇടരുതെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ അത് അനുസരിക്കാതെ ദൈവത്തെ ധിക്കരിക്കുകയല്ലേ ചെയ്യുന്നത്... കേരളത്തിൽ ഉള്ളവരുടെ മേൽ ഉള്ളതിനേക്കാൾ കൃപ ദൈവം അവരുടെ മേൽ ചൊരിയുന്നുമുണ്ട്..
സഹോദരി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു തോന്നുന്നു.. ആ വീഡിയോ അവസാനം വരെയും കണ്ടിരുന്നോ.. കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്. പുറമെ കണ്ടു വിലയിരുത്തരുതെന്നു കേട്ടിട്ടില്ലേ.. അതുപോലെ ഇതിലെ ക്യാപ്ഷൻ മാത്രം കണ്ടു വിലയിരുത്തല്ലേ സഹോദരി പ്ലീസ്... ഗോഡ് ബ്ലെസ് u...
ഞാൻ പെന്തക്കോസ്ത് കാരിയാണ്... സ്നാനപ്പെട്ടതാണ്..ആഭരണം ഊരിയിട്ടില്ല... ദൈവത്തെ അന്യഭാഷയിൽ ആരാധിക്കുന്നു... ആഭരണം ഊരാത്തതിൻ്റെ പേരിൽ സഭ എന്നെ പുറത്താക്കിയിട്ടില്ല,ചില പാസ്റ്റർമാരെപോലെ കർത്തൃമേശ തരാതിരുന്നിട്ടില്ല,
ഞാനും അങ്ങനെ aayirunnu but കർത്താവിനോടുള്ള സ്നേഹം കൂടുമ്പോൾ ഇതൊക്കെ നമുക്ക് ഇതൊന്നും വേണ്ട eannu തോന്നും... അന്നേരം മാറ്റിയാൽ മതി അല്ലാതെ aarkku വേണ്ടിയും ഓർണമെൻറ്സ് ഉപേക്ഷിക്കരുത്
അനുഗ്രെഹിക്കപ്പെട്ട അനുഭവം സാക്ഷ്യം കർത്താവ് നേരിട്ട് ആലോചന പറഞ്ഞു തന്നുനടത്തി, ദൈവത്തിന്റെ നേരിട്ടുള്ള രോഗസൗഖ്യവും അനുഭവിച്ചറിഞ്ഞു. അനേകർക്ക് ആശ്വാസവും നന്മയും ആയിതീരട്ടെ......
ദൈവം അനേകായിരങ്ങൾക്കു വേണ്ടി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️
Praise the Lord..Blessed testimony...Our Jesus is living God, he will act at the perfect time...God bless you sister... 🙏
Wonderful testimony. May God bless n use for His kingdom
Very Blessing Testimony Auntie ❣️
Our Living God can give you full sight. Amazing testimony. I will pray for you and your family.
Praisethe Lord sister wonderful testimony. Please sister pray for my Husband he has not taken Baptism and also he finds irrritation by listening the word of Christ.
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏❤
Anugrhipetta Sakshyam kelkuvanDaivam idakiythinal Thanku god Thanku Aroma TV Sistere Daivam Anugrahikkatte
Blessing Testimony
Very spiritual testimony God bless you ❤
Amazing testimony, iam sure it wil definitely strengthen many who listen this ,may God use you more &more in his vineyard,God bless.
Blessed testimony! Lucky girl
Blessed testimony God bless you Sister
So inspiring testimony
Blessed testimony
Praise the Lord!
Praise the Lord
Amen,anugrahikapeta,sakshyam
Praise lord 🙌
Praise the lord ❤❤❤
Ante kunjungalkuvendi prarthikaname...
Glory to GOD
Prise the Lord
God bless you,vithe money chathu nalla falom koithu🙏
❤
Jesus amen❤
Amen
Ģod loves you my daughtèr
Amen🙏🙏🙏
❤❤❤Amen
AmenAmen
🙏❤️
🙏🙏🙏🙏🙏
,,,, God bless you 🤍🤍🤍
4:59 ആഭരണം ഊരുന്നതും, പുറമേ കാണുന്ന യാതൊന്നുമോ അല്ല pentecost. This is an experience.
Dressing up is not a big deal ornaments if you don't put it or not it is up to you God did say not ornaments okay .
Abharanam upekshiķan karthavu paranjo?angane vachanamundo
God made us beautifuly. So no need to add any artifical thing
യാക്കോബ് 2:2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ
എന്ന് വചനം പറയുന്നു. അപ്പോൾ അങ്ങനെ വരുന്നവർ ഉണ്ടായിരുന്നു. അവർ ആത്മീകർ അല്ല എന്ന് വചനം പറയുന്നില്ല. മാത്രമല്ല കേരളത്തിൽ മാത്രമേ ഈ പറയുന്ന ആഭരണ വർജ്ജനം ഒക്കെയുള്ളൂ.. ആഭരണം ധരിക്കുന്നു എന്ന കാരണത്താൽ മനുഷ്യരുടെ ദൈവത്തിലേക്കുള്ള വഴി അടച്ചുകളയുന്നത് ഉചിതമാണോ? അങ്ങെനെയെങ്കിൽ വിലകൂടിയ ഡ്രസ്സ്, ആഡംബര വീട്, ആഡംബര കല്യാണങ്ങൾ, ആഡംബര വാഹനങ്ങൾ, നല്ല മൊബൈലുകൾ, വാച്ച് ഇതൊന്നും പാടില്ല...
വചനത്തിൽ അങ്ങനെ ഒന്നും ഇല്ല. ഓരോ സംഘടനക്കും അവരുടേതായ നിയമങ്ങൾ ഉണ്ട് അതിൽ പെട്ടതാണ് ആഭരണ വർജനം, വെള്ളവസ്ത്രം, രോഗശാന്തി... അങ്ങനെ ലളിതമായി വിശുദ്ധ ജീവിതം നയിക്കുക എന്നത്. ഇത് സ്വയം ഒരാൾ തീരുമാനിക്കുന്നു എങ്കിൽ കുഴപ്പം ഇല്ല. നിർബന്ധിച്ചു ചെയ്യുന്നതാണ് ദുരുപദേശം. ആഭരണം ഉപേക്ഷിച്ചു വെള്ളവസ്ത്രം ധരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് ഇക്കൂട്ടർക്കു ഒരു ഉറപ്പും ഇല്ലാതാനും.
എബ്രഹാം പോലും പ്രവർത്തിയാൽ നീതികരിക്കപ്പെട്ടില്ല. വിശ്വാസത്താൽ മാത്രമാണ് നീതികരിക്കപ്പെട്ടത്. എന്താണ് വിശ്വാസം - വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും എന്ന് ബൈബിൾ പറയുന്നു. നമ്മുടെ വിശ്വാസം - എന്റെ പാപത്തിന് പരിഹാരമായി കാൽവ റി ക്രൂശിൽ അവസാനതുള്ളി രക്തം വരെയും എനിക്ക് വേണ്ടി ഏല്പിച്ചു തന്ന് എന്നെ പാപത്തിൽ നിന്നും വിടുവിച്ചെന്നു വിശ്വസിക്കണം. ഇനിയും ജീവിക്കുന്നത് ഞാനല്ല യേശുവത്രെ എന്നിൽ ജീവിക്കുന്നു എന്ന് ഏല്പിച്ചു കൊടുത്ത് കർത്താവിനു നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുക. ഇതാണ് ഒരു ക്രിസ്ത്യാനിക്ക് ആവശ്യം.
Yes, that's called legalism! White dress, clean shave, no jewelry etc. Those don't have any values in God's eyes! Do everything in love, not by compulsion.
@@minijoseph-pz1wt and don't wearing clothes also only leather(sheep's skin).
ഈ കേരളത്തിൽ മാത്രമല്ലേ പെന്തക്കോസ്തുകാർ ആഭരണം ഇടാതെ നടക്കുന്നത്... വിദേശരാജ്യങ്ങളിൽ ഉള്ള പെന്തകോസ്ത്കാർ ഒന്നും ആരും അപ്പോൾ സ്വർഗത്തിൽ പോവില്ലേ? അവരൊക്കെ ആഭരണത്തിന് പുറമേ ലിപ്സ്റ്റിക്, നെയിൽ പോളിഷ് ഒക്കെ ഇട്ടാണ് ശുശ്രൂഷ വരെ ചെയ്യുന്നത്.. ആഭരണം ഇടരുതെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ അത് അനുസരിക്കാതെ ദൈവത്തെ ധിക്കരിക്കുകയല്ലേ ചെയ്യുന്നത്... കേരളത്തിൽ ഉള്ളവരുടെ മേൽ ഉള്ളതിനേക്കാൾ കൃപ ദൈവം അവരുടെ മേൽ ചൊരിയുന്നുമുണ്ട്..
സഹോദരി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു തോന്നുന്നു.. ആ വീഡിയോ അവസാനം വരെയും കണ്ടിരുന്നോ.. കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്. പുറമെ കണ്ടു വിലയിരുത്തരുതെന്നു കേട്ടിട്ടില്ലേ.. അതുപോലെ ഇതിലെ ക്യാപ്ഷൻ മാത്രം കണ്ടു വിലയിരുത്തല്ലേ സഹോദരി പ്ലീസ്... ഗോഡ് ബ്ലെസ് u...
ബൈബിളിൽ ആഭരണം ധരിച്ചതിന് ധാരാളം തെളിവുണ്ട്. പാസ്റ്റർമാരുൾപ്പെടെ ഇൻ ചെയ്ത് ബൽറ്റുമിട്ടിട്ടാണ് ആഭരണ വർജനം പ്രഘോഷിക്കുന്നത്
ഞാൻ പെന്തക്കോസ്ത് കാരിയാണ്... സ്നാനപ്പെട്ടതാണ്..ആഭരണം ഊരിയിട്ടില്ല... ദൈവത്തെ അന്യഭാഷയിൽ ആരാധിക്കുന്നു... ആഭരണം ഊരാത്തതിൻ്റെ പേരിൽ സഭ എന്നെ പുറത്താക്കിയിട്ടില്ല,ചില പാസ്റ്റർമാരെപോലെ കർത്തൃമേശ തരാതിരുന്നിട്ടില്ല,
ഞാനും അങ്ങനെ aayirunnu but കർത്താവിനോടുള്ള സ്നേഹം കൂടുമ്പോൾ ഇതൊക്കെ നമുക്ക് ഇതൊന്നും വേണ്ട eannu തോന്നും... അന്നേരം മാറ്റിയാൽ മതി അല്ലാതെ aarkku വേണ്ടിയും ഓർണമെൻറ്സ് ഉപേക്ഷിക്കരുത്
Viliyude reethy vethyasamanu sahodary
ആഭരണം ഇടുന്നതു പാപമാണെന്നോ അതുകൊണ്ട് ആഭരണം ഊരണമെന്നോ ബൈബിളിൽ പറയുന്നില്ല.
Idunnenkil ittolu aarum thadayan varilla. Kshema undenkil kaanuka ua-cam.com/video/o-BL3JLeh4s/v-deo.htmlsi=GDIk7SOtv9-wTWYp
Praise the Lord.pls give us your number
Please contact Aroma T V ..
Very blessed testimony. God bless you❤.
Praise the lord Hallelujah
Praise the lord 🙏
Praise the Lord 🙏🙏🙏
Prise the lord
Praise the Lord ❤
Amen 🙏🙏🙏
Amen
Praise the lord
Praise the Lord ❤
Praise the lord
Praise the Lord
Praise the Lord